ആഞ്ജനേയസ്വാമിക്ക് ഈ വഴിപാട് ചെയ്യൂ, ഒത്തിരി ആളുകളുടെ ജീവിതത്തിൽ വഴിത്തിരിവായ കാര്യം, അനുഭവം ഗുരു

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 287

  • @sheebanssheebans7745
    @sheebanssheebans7745 6 месяцев назад +24

    നമസ്കാരം തിരുമേനി ഞാൻ ഇന്നലെ ജൂൺ 13 വ്യാഴാഴ്ച തിരുവനന്തപുരം ഹനുമാൻ ക്ഷേത്രത്തിൽ പോയി ശ്രീരാമജയം എന്നെഴുതിയ ഒരു നോട്ട്ബുക്ക് പൂർത്തിയായി ഇന്നലെ ഹനുമാൻ മുന്നിൽ സമർപ്പിച്ചു വെറ്റില മാലയും നൽകി ഒരു നാരങ്ങ മലയും കൊടുത്തു പക്ഷേ അവിൽ നിവേദ്യം അറിയില്ലായിരുന്നു ഇനി പോകുമ്പോൾ അതുകൂടി ചെയ്യാം എന്റെ മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കും എന്നുള്ള പൂർണ്ണ വിശ്വാസത്തോടെ ഹനുമാനു മുന്നിൽ പോയി പ്രാർത്ഥിച്ചു 🙏 ജയ് ശ്രീരാം

    • @mohananoop41
      @mohananoop41 6 месяцев назад

      ശ്രീരാമജയം എഴുതിയ നോട്ട് ബുക്ക് അവിടെ ഏല്പിക്കാൻ പറ്റുമോ

    • @sheebanssheebans7745
      @sheebanssheebans7745 6 месяцев назад

      @@mohananoop41 ശ്രീരാമജയം എന്ന് എഴുതിയ നോട്ട്ബുക്ക് ഹനുമാൻ കോവിഡ് ഏൽപ്പിക്കാൻ പറ്റും ബാല ഹനുമാന്റെ പ്രതിഷ്ഠയുണ്ട് അവിടെയാണ് കൊണ്ടു വെ ക്കാനുള്ളത്

    • @ramadas2385
      @ramadas2385 6 месяцев назад

      Jai sreeram

    • @saranyaadya601
      @saranyaadya601 5 месяцев назад

      Yes. OTC hanuman kshethram ​@@mohananoop41

    • @umaiban1365
      @umaiban1365 Месяц назад

      ശ്രീരാമജയം

  • @Lathy-w2i
    @Lathy-w2i 8 дней назад

    🎉🎉🎉🎉 ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി ലതി രാജു തിരുവോണം മനു അനിഴം ഗീത സച്ചിൻ തട്ടാതി രാജു അയില്ലം

  • @sureshkumarr2739
    @sureshkumarr2739 6 месяцев назад +5

    Thank you tirumeni.... ശാന്തമ്മ ഉത്രം ആരോഗ്യത്തിന് ദീർഘായുസ്സിനും. പ്രാർത്ഥന നടത്തണം തിരുമേനി

  • @sethusvlogs6153
    @sethusvlogs6153 6 месяцев назад +4

    തിരുമേനി 🙏
    അങ്ങയുടെ പ്രാർഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ
    സതീഷ്... ചതയം
    അശ്വതി... അശ്വതി
    സേതു മാധവൻ... മകയിരം

  • @midhunraj5273
    @midhunraj5273 2 месяца назад +1

    എൻ്റെ ഒരു ആഗ്രഹം ഹനുമാൻ സ്വാമിയോട് പ്രാർത്ഥിച്ചു 🙏 ❤️ ആ ഒരു ആഗ്രഹം അന്ന് തന്നെ നടന്നു ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകിയ ആഗ്രഹം ആയിരുന്നു അത് ജയ് ഹനുമാൻ ❤️🙏

  • @Manjuanu23
    @Manjuanu23 6 месяцев назад +2

    അനുരാജ് തിരുവോണം
    മഞ്ജു അത്തം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻

  • @mohananparaprath2291
    @mohananparaprath2291 6 месяцев назад

    ഒരുപാട് നന്ദിയുണ്ട് തിരുമേനി ശ്രീരാമജയം 🙏🙏🙏🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ ഓം ഹം ഹനുമാതെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @AnithaKollamparambil
    @AnithaKollamparambil 6 месяцев назад +20

    ഹനുമാൻസ്വാമിയുടെ കാര്യം 100% ഉറപ്പാണേ കാര്യം സാധിക്കും എൻ്റെ അനുഭവത്തിൽ നിന്നും പറയുന്നതാണ്

  • @SumaBiju-e5w
    @SumaBiju-e5w 6 месяцев назад +1

    നമസ്ക്കാരം തിരുമേനീ..... 🙏🙏🙏🙏🙏🙏🙏 ബിജു -പുണർതം/സുമ-മകയിരം/ബിജിത-ഭരണി/നാളത്തെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ.....

  • @rajanivrajaniv7740
    @rajanivrajaniv7740 6 месяцев назад +1

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ജയറാം മകയിരം, രജനി പൂരുരുട്ടാതി, തിരുമേനി ജീവിത വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി, എനിക്ക് വിശ്വാസം ഉണ്ട് തിരുമേനി പറഞ്ഞ വഴിപാടുകൾ ഞാൻ ചെയ്ത് ഞങ്ങൾക്ക് ജോലി ആയത്, ഇനിയും പ്രാർത്ഥന വേണം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjanaravi6253
    @anjanaravi6253 6 месяцев назад +2

    🙏🙏Namaskaram Thirumeni🙏🙏
    Yesodha-Rohini
    Ravishankar-uthram
    Suma-Uthrathathi
    Anjana-Moolam
    Akshaya-Uthram
    Nammalayum ulpeduthane
    Thirumeni🙏🙏

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 6 месяцев назад +1

    നമസ്കാരം തിരുമേനി 🙏
    ആവണി പൂരുരുട്ടാതി
    അദ്വൈത ഉത്രട്ടാതി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @SarithaSreedharan
    @SarithaSreedharan 6 месяцев назад +1

    Sreeshma = avittam
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @suvarnava2290
    @suvarnava2290 3 месяца назад

    ശ്രീരാമജയം........🙏🏻🙏🏻🙏🏻🙏🏻 കാത്തോളണെ..... ഹനുമാൻ : സ്വാമി....ശരണം🙏🏻🙏🏻🙏🏻🙏🏻

  • @NikhilaNiya
    @NikhilaNiya 6 месяцев назад

    നന്ദി 🥹💚
    ഓം ഹം ഹനുമതെ നമഃ 🙏🏻🙏🏻🙏🏻🥰💚

  • @geetakurup-8160
    @geetakurup-8160 6 месяцев назад +1

    Shreeram Jayam 🙏🙏
    Vinod -vishakam Geetha -revathy araty -avittam Adhwaith -attam njangalku vendi prarthikane thirumeni 🙏🙏

  • @unnikuttan1748
    @unnikuttan1748 2 месяца назад

    ഓം ശ്രീരാമജയം🙏🏻🙏🏻 ഓം ഹം ഹനുമതേ നമ 🙏🏻🙏🏻

  • @ushapradeep8381
    @ushapradeep8381 6 месяцев назад

    ഓം ആഞ്ജനേയ നമഃ 🙏🏻🙏🏻ഓം ഹനുമാൻ ജി നമഹ 🙏🏻♥️

  • @shalinirajinikanth8194
    @shalinirajinikanth8194 6 месяцев назад

    നന്ദി ❤ നന്ദി നന്ദി നന്ദി ❤❤❤

  • @ReshmiDevi-w1w
    @ReshmiDevi-w1w 2 месяца назад

    Sreerama jayam anjeneya swamiye❤🙏❤

  • @rajanps6063
    @rajanps6063 6 месяцев назад +1

    ലത അവിട്ടം ആർദ്ര വിശാഖം നമസ്കാരം തിരുമേനി 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി q🙏❤️

  • @smitharajesh3226
    @smitharajesh3226 6 месяцев назад

    🙏 Namaskaaram Thirumeni 🙏
    Rajesh - Punartham
    Smitha - Uthradam
    Malavika - Makam
    Avanthika - Thrikketta
    Naalathe poojayil ulppeduthane Thirumeni 🙏

  • @ushapradeep8381
    @ushapradeep8381 6 месяцев назад

    ഓം ശ്രീരാമ ജയം 🙏🏻🙏🏻ഓം ശ്രീ രാമ ജയം 🙏🏻🙏🏻ഓം ശ്രീ രാമ ജയം 🙏🏻♥️

  • @syamalack4082
    @syamalack4082 6 месяцев назад

    ജയ് ഹനുമാൻ ശ്യാമളവട്ടം പ്രാർത്ഥിക്കണേ തിരുമേനി

  • @SuneeshS-dl6wy
    @SuneeshS-dl6wy 6 месяцев назад

    തിരുമേനി നാളത്തെ മാസദ്യ പൂജയിൽ ഉൾപ്പെടുത്തണം വിജിത അത്തം സുനിഷ് കാർത്തിക സോമൻ ഉത്രടം🙏🏻🙏🏻🙏🏻🌹🌹

  • @SuneeshS-dl6wy
    @SuneeshS-dl6wy 6 месяцев назад

    🙏🏻🙏🏻🙏🏻 തിരുമേനി ജയ് ഹനുമാൻ 🌹🌹

  • @sheebanssheebans7745
    @sheebanssheebans7745 6 месяцев назад +2

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം എന്റെ മകൻ അഭിലാഷ് അശ്വതി മോന്റെ വിവാഹ നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ആർച്ച ലക്ഷ്മി മകം പഠിത്തത്തിൽ ഓർമ്മ നിൽക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം

  • @RakhiVinu-o5d
    @RakhiVinu-o5d 6 месяцев назад

    നന്ദി തിരുമേനി🙏🙏🙏🥰

  • @geethapk6699
    @geethapk6699 6 месяцев назад

    നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം,, (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾ഗീത പുണർതം, തിരുമേനി, എനിക്ക് എന്നും വയ്യഴിക ആണ് അതിനുവേണ്ടി ഒന്ന് പ്രത്യകം പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾

    • @geethapk6699
      @geethapk6699 6 месяцев назад

      നാളത്തെ പൂജായിൽ ഉൾപ്പെടുത്തണേ 🙏🏾

  • @neenaranig5783
    @neenaranig5783 6 месяцев назад

    ശ്രീ രാമജയം.. 🙏🙏🙏
    ശ്രീ രാമജയം... 🙏🙏🙏
    ശ്രീ രാമജയം 🙏🙏🙏

  • @shijankundery2974
    @shijankundery2974 4 месяца назад

    ഓം ആഞ്ജനേയ നമഃ 🙏🙏

  • @GeethaNair-jo2kj
    @GeethaNair-jo2kj 6 месяцев назад

    ജയ് ഹനുമാൻ 🙏🏻🙏🏻🙏🏻

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 6 месяцев назад +4

    മനോജവം മാരുതതുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ടം വാതാത്മജം വാനരയൂഥ മുഖ്യം ശ്രീരാമദൂതം ശരണംപ്രപദ്യെ. ജയ്ഹനുമാൻ.....ജയ്ഹനുമാൻ.......ജയ് ഹനുമാൻ.....🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @nayanark2472
    @nayanark2472 6 месяцев назад

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni 🙏 🙏 🙏

  • @smithababu-d4p
    @smithababu-d4p 6 месяцев назад +1

    അക്ഷയ് ഉത്രാടം സ്മിത അവിട്ടം ബാബു തൃകെട്ട ബസ്നിസ് നന്നായി പോകാൻ ശത്രു ദോഷം മാറി പോകാൻ 🙏🙏🙏

  • @ambikadevi189
    @ambikadevi189 25 дней назад

    👏 ശ്രീരാമജയം👏

  • @remasasidharan2398
    @remasasidharan2398 6 месяцев назад

    Sree Ram Jayam 🙏OM Sri Anjaneya Swamiye namah 🙏

  • @seathumols4359
    @seathumols4359 4 месяца назад +1

    എൻ്റെ കുടുംബക്ഷേത്രം ഹനുമാൻ swamiyudethanuthanu പ്രതന പ്രതിഷ്ഠ ഹനുമാൻ swamiyudethanu

  • @ragavanv9100
    @ragavanv9100 6 месяцев назад

    ജയ്ശ്രീ രാം ജയ് ഹനുമാൻ 🌹🌹🙏🏻

  • @Kunji797
    @Kunji797 6 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടബാധ്യത എന്നിവ നീങ്ങി ഐശ്വര്യം, ഭാഗ്യം, ഉന്നതി എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏 ശില്പ പൂയം

  • @sreedeviram2667
    @sreedeviram2667 6 месяцев назад

    🙏🙏🙏🙏🙏🙏🙏 തിരുമേനി ശ്രീരാമജയം 🙏🙏🙏🙏🙏

  • @lalybangera5384
    @lalybangera5384 17 дней назад

    Njanennum anjaneya swamiye prarthikum

  • @nicypillai3158
    @nicypillai3158 6 месяцев назад

    Thank you thirumeni 🙏🙏🙏

  • @SheetalShivrajan
    @SheetalShivrajan 6 месяцев назад

    🙏 Namaskaram Thirumeni 🙏"Sreerama Jayam"🙏🪷

  • @jayalekshmis9110
    @jayalekshmis9110 6 месяцев назад

    ജയ് ഹനുമാൻ 🌈🌈🌈🌈🌈🕉️🌹🕉️🌷🌷🕉️🕉️🕉️🕉️🕉️🕉️🕉️

  • @binureji
    @binureji 6 месяцев назад

    Sreeramajayam. 🙏🙏🙏🙏🙏🙏🙏

  • @HaridasanPc-i2u
    @HaridasanPc-i2u 6 месяцев назад

    ഹരിദാസൻ തിരുവോണം 🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @bineeshbineesh9352
    @bineeshbineesh9352 6 месяцев назад

    🙏നമോവാകം🙏 ശ്രീരാമ ജയം🙏🙏🙏

  • @madhavkrishnan8060
    @madhavkrishnan8060 6 месяцев назад

    Namaskaram Thirumeni Sudeej pururuttathi Sudija Revathi Syam puradam evarude asugam allam maran prathikane 🙏.

  • @aradhya.m.a7205
    @aradhya.m.a7205 6 месяцев назад

    മുരുകൻ. ചോതി
    അശ്വതി. അശ്വതി
    ആരാധ്യ. മകയിരം
    ആദ്യ. തൃക്കട്ടെ
    ഒരുപാട് കടങ്ങൾ ഉണ്ട് തിരുമേനി പ്രാർത്ഥിക്കണം.

  • @jishnup5648
    @jishnup5648 6 месяцев назад +5

    ജിഷ്ണു അനിഴം വിദേശത്തേക്കുപോയി നല്ല ഒരു ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ thirumenee

  • @simipraveen4534
    @simipraveen4534 6 месяцев назад +1

    Sree ramajayam sree ramajayam🙏🏻🙏🏻🙏🏻

  • @lekharamachandran6443
    @lekharamachandran6443 6 месяцев назад

    Lekha chathayam nalathe poojayil ulpeduthane prardhikkane thirumeni 🙏,samadhanam , santhoshavum undakan prardhikkane thirumeni 🙏

  • @varadalakshmi8648
    @varadalakshmi8648 6 месяцев назад

    Namaskaarm thirumeni ende mole mridula chothi asugham marikittan vendi onnu prarthikkanam thanks thirumeni

  • @simipraveen4534
    @simipraveen4534 6 месяцев назад

    Sathymanu thirumeni🙏🏻🙏🏻

  • @achu3428
    @achu3428 6 месяцев назад

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼

  • @remyakrishnan16
    @remyakrishnan16 6 месяцев назад

    Thku തിരുമേനി 🙏🏽

  • @Vijis-r8k
    @Vijis-r8k 4 месяца назад

    ജയ് ഹനുമാൻ

  • @anilapradeep1972
    @anilapradeep1972 25 дней назад

    തിരുമേനി പൂജയിൽ ഉൾപെടുത്തണേ പ്രദീപ് വിശാഖം അനില ചതയം

  • @BindhuBaburaj-nt8zw
    @BindhuBaburaj-nt8zw 6 месяцев назад

    Namaskaram thirumeni goverment jollikku venti prarthikkane arunima chothi

  • @AswathyPS-d6p
    @AswathyPS-d6p 6 месяцев назад

    ദുരിതങ്ങൾ മാറി സർവ്വ ഐശ്വര്യം ഉണ്ടാകാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം, അജിത് -ഉത്രം (വിവാഹ തടസം, വിദ്യ തടസം, ഗവണ്മെന്റ് ജോലി )🙏🙏🙏🙏🙏

  • @SubhashbalakrishnanAayushaadhi
    @SubhashbalakrishnanAayushaadhi 6 месяцев назад

    നമസ്കാരം തിരുമേനി 🙏
    എന്റ ഭർത്താവിന് നാട്ടിൽ ഒരു ജോലിയും ഇല്ല അത്രയും പെട്ടന്ന് ഒരു വിസ റെഡി ആകാൻ പ്രാർത്ഥനയിൽ ഉൾപെടുത്താൻ തിരുമേനി. കുഞ്ഞുങ്ങളെ പഠിത്തം ആഹാരം എല്ലാത്തിനും ബുധിമുട്ടുന്നു. 🙏🙏🙏🙏🙏🙏🙏

  • @manasarajagopal456
    @manasarajagopal456 6 месяцев назад +1

    thirumeni Paise kittan vendi prarthikannam rajagopalan punartham ennium paise kittiyilla thirumeni prarthikannam

  • @remasasidharan2398
    @remasasidharan2398 6 месяцев назад

    🙏Namaskaram Thirumeni

  • @SreejaSisupalan-oy2kv
    @SreejaSisupalan-oy2kv 6 месяцев назад

    Sreerama jayam sreerama jayam sreerama jayam 🙏

  • @jaganathan1883
    @jaganathan1883 6 месяцев назад

    Namaskaram thirumeni 🙏
    Amarnath utram
    Ananthanath thiruvonam vidhya thadassam maranum ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @BijeshC-x2i
    @BijeshC-x2i 6 месяцев назад

    Namaskaram thirumeni🙏🙏🙏 bijesh uthram thozhil thadassam maranum sambathika thadasam maranum sathrudhosham maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏

  • @shashimk8668
    @shashimk8668 2 месяца назад

    Sree rama jayam❤❤❤

  • @EbinEbii
    @EbinEbii 6 месяцев назад

    ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ❤️❤️❤️😘

  • @ushas2589
    @ushas2589 6 месяцев назад

    Sreeramajayam
    Jaihanuman Swami
    Jai seetha devi

    • @AnithaPm-f5d
      @AnithaPm-f5d 6 месяцев назад

      Sreeramajayjaihanuman🙏🙏🙏🙏🙏

  • @shalinchandra5042
    @shalinchandra5042 6 месяцев назад

    നമസ്കാരം thirumeni
    Prarthikkane thirumeni

  • @RachanaP-d6x
    @RachanaP-d6x 6 месяцев назад

    Jai hanuman 🙏🙏🙏❤️❤️❤️sree rama jayam 🙏🙏🙏

  • @anooja116
    @anooja116 6 месяцев назад

    നമസ്കാരം തിരുമേനി...
    രജനി തൃക്കേട്ട..... പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി...

  • @sivapriyabenoy4359
    @sivapriyabenoy4359 6 месяцев назад

    നമസ്കാരം തിരുമേനി ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം🙏🙏🙏

  • @ajanthakallikkadavil2906
    @ajanthakallikkadavil2906 6 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏🙏. ധ്വനി തിരുവോണം. പങ്കജവല്ലി പൂയം. അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി.

  • @SATHYABHMAE
    @SATHYABHMAE День назад

    സത്യഭാമകാർത്തി ക.c ശീഷ്ണു അവിട്ടം. ശ്രീഹരി പൂരുരുട്ടാതി . സ്വാമി പൂജയിൽ ഉൾപ്പെടുത്തണേ:

  • @sreevidhya3050
    @sreevidhya3050 6 месяцев назад

    Good thirumeni eanneyum kudubathinum vendi prathikkane
    ശ്രീവിദ്യ തിരുവാതിര sarlala ചിത്തിര ശ്രീകുമാർ പൂരം sreejith karthika

  • @sajithaaneesh827
    @sajithaaneesh827 6 месяцев назад

    ശ്രീ രാമ ജയം 🙏🙏🙏

  • @VinuVinod-b1f
    @VinuVinod-b1f 6 месяцев назад

    ഒരു പാട് നന്ദി

  • @sheebakavumthadam1769
    @sheebakavumthadam1769 6 месяцев назад

    Sheeba pooram കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @Radhika.R.
    @Radhika.R. 6 месяцев назад

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Pratheekshirichirikuna PSC advice memo kittan angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @parvathyparvathy7608
    @parvathyparvathy7608 6 месяцев назад

    നമസ്കാരം തീരുമേനി എന്നെയും എന്തെ കുടുബത്തെയിൽ പൂജയിൽ ചേർക്കണം പാർവതി തിരുവാതിര രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര രേവതി അത്തം പ്രാർത്ഥിക്കണം 🙏🙏🙏

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 6 месяцев назад

    Hi thirumeni
    Sreeramajayam ❤

  • @mayashiju8482
    @mayashiju8482 6 месяцев назад

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,, sreenand Bharani vidhyavijayam ,,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane,,,,,,orupad thanks thirumeni paranju tharunna arivukalk

  • @lalithakc1110
    @lalithakc1110 6 месяцев назад

    Sree Rama Jayam❤❤❤

  • @rejisha.superpradeep2357
    @rejisha.superpradeep2357 6 месяцев назад

    Shijin uthradam Rijin aswthi nakshthram Namitha puram nakshthram ende makkalkjum kudumbathinum vendi prarthikkane Thirumenee

  • @rajanbalan4172
    @rajanbalan4172 6 месяцев назад

    Sree Rama jayam, sree Rama jayam, sree Rama jayam. ❤❤❤

  • @KiranDevi-mo2dq
    @KiranDevi-mo2dq 6 месяцев назад +1

    Thirumeni enta veedenta aduth thanna Hanuman swamiyuda kshetramund njan Ella saturdayum vettila mala kodukarund paksha enthoka cheythetum rakshapedunella munjanma papaphalam kindayerek e janmathu ethrayum anubhavikan mathram oru thettum njan cheythetella enta star makam montathu chithira thirumeniyadakam makam nallukark nalla kalamannunu parayunund but oro divasam kazheyumthorum thazhayk pokuva njanum monum mathra veetilullu rented houseaanu e month rent polum koduthetella enikum enta monum vendi prarthekanam thirumeni e vazhepadum njan cheyam nandeyund engane oro nalla karyangal pankuveykunethenu 🙏🙏🙏

  • @lekharamachandran6443
    @lekharamachandran6443 6 месяцев назад

    Cheyyam, durithakkayathilanu, vysakh visagham 30 yrs, 19 Wednesday pirannal anu 20/6/2024 Birthday anu poojayil ulpeduthane, prardhikkane thirumeni 🙏

  • @sashikalajayakumar2129
    @sashikalajayakumar2129 6 месяцев назад

    Tirumeni ende makande vivaham nadakkan pratrikkename q
    Siddharth-Pooram
    Tirumeni makane poojayil ulpedutteneme

  • @UshaRadhakrishnan-n7j
    @UshaRadhakrishnan-n7j 6 месяцев назад

    Namaskaram thirumeni athulya Chatham vidya vijayam

  • @roopakallinkeel7227
    @roopakallinkeel7227 6 месяцев назад

    Om..ham hanumathe...namaha..🙏🙏

  • @achushyam4920
    @achushyam4920 6 месяцев назад

    Aneesh - Karthika
    Abhishek -Anizham
    Joli sambhatham Aya thadasangal Maran prarthikkane thirumany

  • @LathaAmbili
    @LathaAmbili 6 месяцев назад

    Vishnu _ pooradam
    Chitti vizhan prarthikane thirumenii🙏

  • @smithasatheesh3476
    @smithasatheesh3476 6 месяцев назад

    തിരുമേനി എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണം
    സ്മിത മകം
    എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണേ
    സതീഷ് മൂലം
    ശ്രീയംഷ് രേവതി
    ശ്രീശാൻവിക തൃകെട്ട
    തിരുമേനി യുടെ പ്രാർത്ഥന ഞങ്ങൾക്കു ഒരുപാട് മാറ്റം വീട്ടിൽ ഉണ്ടായി. നന്ദി തിരുമേനി ഭഗവാൻ അനുഗ്രഹിക്കട്ടെ തിരുമേനി 🙏

  • @aswathyachu386
    @aswathyachu386 6 месяцев назад

    Thank you Universe and angels and thank you very much thirumeni

  • @PrasannaS-o5w
    @PrasannaS-o5w 6 месяцев назад

    Namaskaram Thirumeni

  • @sheejathampy7571
    @sheejathampy7571 6 месяцев назад

    ഷിബു പൂരം, ഷീജ അവിട്ടം, ശില്പ അനിഴം, സനിക വിശാഖം.. എന്റെ കുടുംബത്തിനെ പൂജയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏വളരെ പ്രയാസം ഉള്ള സമയം ആണ് 🙏🙏🙏

  • @arunshankar7869
    @arunshankar7869 6 месяцев назад

    ❤❤ Omnamasivaya omsaneeswaraya nama om kudumbaparadaivangale nama om pithrayanama Om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om palliyiyil mahavishnu ve nama om nagayakshi nagarajave nama om namo narayanaya nama harekrishna Om chakkuvalliparadevar nama om oachira paradevare nama om guruvayoor appa nama om Hanuman Swami nama om varahi amme nama om sooryayadevanama om mayyathumkaraapalli nama om chenthitta amme nama om kanniparamb sivane nama om kuniyil sivane nama om kottol paradevare nama om vettakkorumakan bhagavane nama swamiye saranamayyappa Om ganganaphey nama