എനിക്കു വലിയ അനുഭവങ്ങൾ ഉണ്ട്.. വണ്ടി എടുക്കുന്നതിന് മുൻപ് ഹനുമാൻ സ്വാമിയെ സ്മരിക്കരുണ്ട്.. അത് കൊണ്ട് തന്നെ ഒരിക്കൽ വലിയ ഒരു വാഹന അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ടു. എന്നും രാവിലെ ഹനുമാൻ chalisa ചെല്ലാരുണ്ട് വർഷങ്ങൾ ആയി
സത്യമാണ് ..ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും നടന്നിട്ടുണ്ട്..ഞാൻ പറ്റുന്ന എല്ലാ ശനിയാഴ്ചയും ഹുനുമാൻ സ്വാമിയുടെ അമ്പലത്തിൽ പോയ് വെറ്റില മാല സമർപ്പിച്ചെ പ്രാർത്ഥിക്കും..
എന്റെ അനുഭവത്തിൽ.. എത്ര തിരക്കുള സ്ഥലത്തും എനിക്ക് വരി നിൽക്കേണ്ടി വരാറില്ല.. ശബരിമല പോകുമ്പോൾ ഞാൻ എത്തുമ്പോൾ വരി നിൽക്കേണ്ടി വരാറില്ല... നാല്ലമ്പലം പോകുമ്പോ വരി നിൽക്കേണ്ടി വരാറില്ല...വിശക്കുന്നതിന് മുൻപ് തന്നെ ആരെങ്കിലും എന്തെങ്കിലും പഴങ്ങൾ കൊണ്ടുത്തരും.... എപ്പോഴും രണ്ട് വാഹനം എനിക്കുണ്ടാകും.. എപ്പോഴും യാത്ര. പഴനിയിൽ പോകുമ്പോൾ എല്ലാം തങ്കതേര് കാണാറുണ്ട്.....എപ്പോഴും കാറ്റു വരുമ്പോ ഒരു സുഖം...
എനിക്കും അനുഭവമുണ്ട് സ്വാമി ഞാൻ ശ്രീരാമ ഭക്തയാണ് അതുകൊണ്ടുതന്നെ ഹനുമാനും എൻ്റെ ഇഷ്ടദേവനാണ് എൻ്റെ മകൻ ബാംഗ്ലൂർ ആയിരുന്നപ്പോൾ അവനു ഡെങ്കിപ്പനി വന്നു നാട്ടിലാണെങ്കിൽ നമ്മൾ kodukkarulla ഒറ്റമൂലി സുലഭമായി കിട്ടും അവിടെ ഫ്ളാറ്റിൽ കിട്ടാൻ പ്രയാസമായിരുന്നു ഞാൻ ഹനുമാൻസ്വാമിയെ പ്രാർത്ഥിച്ചു കൊണ്ട് മോനെ രക്ഷിക്കാൻ അപേക്ഷിച്ചു അവിടെ അടുത്തുള്ളത് ഹനുമാൻ കോവിലാണ് സ്വാമി തന്നെയാണ് എൻ്റെമോനുവേണ്ടി ഒരളെകൊണ്ട് അമരുന്നു കട്ടികൊടുതു അതുകഴിച്ച് പൂർണമായി രോഗം മാറി ജയ് ഹനുമാൻ🙏🙏🙏🙏🙏
ഓം ശ്രീ രുദ്രാവതാരായ നവവ്യാകരണ പടുതിലകനായ ശ്രീ ആഞ്ജനേയ സ്വാമിയേ നമഃ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ജയ് ശ്രീറാം ജയ് ശ്രീറാം ജയ് ശ്രീറാം ജയ് ശ്രീറാം. അസാധ്യ സാധകസ്വാമിൻ അസാധ്യം തവ കിംവത രാമ ദൂതകൃപാ സിന്ധോ മത് കാര്യം സാധയ 🙏🏻പ്രഭോ 🌻🙏🏻
ഞാൻ ജനുവരിയിൽ തീർത്ഥാടനം തുടങ്ങും... എന്റെ ഹനുമാൻ സ്വാമിയും ഗരുഡൻറെ യും കൂടെ യാത്ര... രാമേശ്വരം ശങ്കരൻ കോവിൽ തുടങ്ങി, ചിദബരം അരുണചലം തിരുപ്പതി കലഹസ്തി വഴി കാശി പോകണം. ഗയയിൽ പോയി പിതൃകൾക്ക് മോക്ഷം കൊടുക്കണം.. ശേഷം കേദാർനാഥു....
എന്നും സ്വാമിയുടെ മുന്നിൽ കൈ കൂപ്പുന്നവളാണ് ഞാൻ , ആ കടാക്ഷം എനിക്ക് അനുഭവം ആണ്, സ്വാമിയോളം എനിക്ക് മറ്റൊന്നുമില്ല....... 🙏ആലത്തിയൂർ ഹനുമാൻ സ്വാമി ശരണം 🙏നിന്നോളം ഒരു രക്ഷയും എനിക്കില്ല 😢
വിളിച്ചാൽ നമ്മുടെ കൂടെ ഉണ്ടാവും ഉറപ്പ്🙏 ഞാനും എന്റെ ഭാര്യയും ഹനുമാൻ ഭക്തരാണ്
വജ്ര ദേവായ രാമഭക്തായ വായു പുത്രായ നമോസ്തുതേ🙏🙏🙏
എനിക്ക് അനുഭവം ആണ്, മോന് ജോലി ശരിയആവാൻ വിജയപ്രതസ്തോത്രം ചൊല്ലി, സ്വാമി പറഞ്ഞത് ചെയ്തു, എന്നും രാവിലെ ഞാൻ ആദ്യം കേൾക്കുന്നതും ഇതു തന്നെ ആണു ❤
എനിക്കു വലിയ അനുഭവങ്ങൾ ഉണ്ട്.. വണ്ടി എടുക്കുന്നതിന് മുൻപ് ഹനുമാൻ സ്വാമിയെ സ്മരിക്കരുണ്ട്.. അത് കൊണ്ട് തന്നെ ഒരിക്കൽ വലിയ ഒരു വാഹന അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ടു. എന്നും രാവിലെ ഹനുമാൻ chalisa ചെല്ലാരുണ്ട് വർഷങ്ങൾ ആയി
സത്യമാണ് ..ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും നടന്നിട്ടുണ്ട്..ഞാൻ പറ്റുന്ന എല്ലാ ശനിയാഴ്ചയും ഹുനുമാൻ സ്വാമിയുടെ അമ്പലത്തിൽ പോയ് വെറ്റില മാല സമർപ്പിച്ചെ പ്രാർത്ഥിക്കും..
എന്റെ മാതാവും പിതാവും ഗുരുവും ദൈവവും കൂട്ടുകാരനും എല്ലാം ഹനുമാൻ സ്വാമി ആണ് 🙏ജയ് ശ്രീ റാം ❣️ജയ് ഹനുമാൻ ❣️🙏❣️
"മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി.. "
ആഞ്ജനേയസ്വാമിയേ നമഃ
🙏🙏🙏
Shree Rama dhoodham sharanam prapidhye…
എന്റെ അനുഭവത്തിൽ.. എത്ര തിരക്കുള സ്ഥലത്തും എനിക്ക് വരി നിൽക്കേണ്ടി വരാറില്ല.. ശബരിമല പോകുമ്പോൾ ഞാൻ എത്തുമ്പോൾ വരി നിൽക്കേണ്ടി വരാറില്ല... നാല്ലമ്പലം പോകുമ്പോ വരി നിൽക്കേണ്ടി വരാറില്ല...വിശക്കുന്നതിന് മുൻപ് തന്നെ ആരെങ്കിലും എന്തെങ്കിലും പഴങ്ങൾ കൊണ്ടുത്തരും.... എപ്പോഴും രണ്ട് വാഹനം എനിക്കുണ്ടാകും.. എപ്പോഴും യാത്ര. പഴനിയിൽ പോകുമ്പോൾ എല്ലാം തങ്കതേര് കാണാറുണ്ട്.....എപ്പോഴും കാറ്റു വരുമ്പോ ഒരു സുഖം...
J
🙏🏽🙏🏽🙏🏽🙏🏽🙏🏽
Thankatheru kandaal.....?
ശരിയാണ് തിരുമേനി എന്റൈ ഭർത്താവ് ഹനുമാസമിയുടെ ഭക്തനാണ്... സ്വാമിയുടെ കോമരകാരനാണ്... സ്വാമി അതുപോലെ തന്നെയാണ് ഞങ്ങളെ സംരക്ഷിക്കുന്നത് 🙏🙏🙏
Sree Rama Jayam jai Hanuman Swami
ശ്രീരാമജയം
ഹനുമാൻ സ്വാമിയെ നിത്യിം ഓർക്കുന്നവർക്കു സ്വാമിയുടെ അനുഗ്രഹിക്കതാൽ ഉയരങ്ങളിൽ എത്തിക്കും അനുഭവമുണ്ട്
നമസ്തേ തിരുമേനി🙏 ഹനുമാൻ ചാലിസ ദിവസവും ചൊല്ലരുണ്ട് 🙏🌹ജയ് ശ്രീറാം ജയ് ഹനുമാൻ 🙏🌹ഓം ശ്രീ രുദ്ര അവതാരയ ഘോര രൂപായ ഭക്ത വത്സലായ നമഃ 🙏🌹ഓം ശ്രീ വജ്രദേഹായ രാമഭക്തായ നമോ നമഃ 🙏🌹
എന്താണ് ഹനുമാൻ ചാലിസ
@@remyakamala5596 അതാണ് ഹനുമാൻ സ്തോത്രം 🙏
🙏ഓം ഹനുമതേ നമഃ 🙏
ആലത്തിയൂർ ഹനുമാൻ സ്വാമി 🙏കാത്തുരക്ഷിക്കണേ... 🙏🙏🙏
@@remyakamala5596 RUclips search cheythal kelkkam Unnikrishnan padiyath varikalum search cheythal kittum .Njan anganeyanu padichathu
@@remyakamala5596 orupaduper padiyathu undu ketto
ഞാൻ എന്നുംഹനുമാൻസ്വാമിയേ പ്രാർത്ഥിക്കുന്നു
എനിക്കും അനുഭവമുണ്ട് സ്വാമി ഞാൻ ശ്രീരാമ ഭക്തയാണ് അതുകൊണ്ടുതന്നെ ഹനുമാനും എൻ്റെ ഇഷ്ടദേവനാണ് എൻ്റെ മകൻ ബാംഗ്ലൂർ ആയിരുന്നപ്പോൾ അവനു ഡെങ്കിപ്പനി വന്നു നാട്ടിലാണെങ്കിൽ നമ്മൾ kodukkarulla ഒറ്റമൂലി സുലഭമായി കിട്ടും അവിടെ ഫ്ളാറ്റിൽ കിട്ടാൻ പ്രയാസമായിരുന്നു ഞാൻ ഹനുമാൻസ്വാമിയെ പ്രാർത്ഥിച്ചു കൊണ്ട് മോനെ രക്ഷിക്കാൻ അപേക്ഷിച്ചു അവിടെ അടുത്തുള്ളത് ഹനുമാൻ കോവിലാണ് സ്വാമി തന്നെയാണ് എൻ്റെമോനുവേണ്ടി ഒരളെകൊണ്ട് അമരുന്നു കട്ടികൊടുതു അതുകഴിച്ച് പൂർണമായി രോഗം മാറി ജയ് ഹനുമാൻ🙏🙏🙏🙏🙏
Vayichapol Sathyam ath sherikum albutham thanne...🙏
😊'
ഓം ഗം ഗണപതയേ നമഃ 🙏🏻🙏🏻🙏🏻
ഓം ആഞ്ജനേയ നമഃ 🙏🏻🙏🏻🙏🏻
ഓം ശനീശ്വരായ നമഃ 🙏🏻🙏🏻🙏🏻
ജയ് ശ്രീ രാം ജയ് ഹനുമാൻ 🙏🏻
ജയ് ഹനുമാൻ 🙏ജയ് ശ്രീ രാമൻ 🙏ശ്രീ രാമദൂതാ മഹാധീര രുദ്ര സമുത്ഭവ അഞജനാഗർഭ സംഭൂ താവായു പുത്രനമോസ്തുതേ🙏🌹
ഓം ശ്രീ വജ്രദേഹായ രാമ ഭക്തായ വായു പുത്രായ നമഃ 🙏🙏🙏🙏
Padithathil orupad njn budhimutti.Enth cheythittum pazhaya pole padikkan pattillarunnu.Padikkan irrikkumbozhokke veettil enthengilum prashanagalum mattu thadassangalum aarunnu. Orikkal swapnathil Hanuman swamiye kandu.Bhagavante manthram ennum padikkan irrikkunnathin munpu japikkanum thudangi.Orupad naalukalk shesham ipo padikkan oru prathyekam santhosham thonnunnu.Pettann munnott pokanulla vazhi kandapole.Ellam Hanuman swamiyude anugraham aanu. Hanuman swamiye bhajich thudangiyal ariyathe thanne nammude jeevithathil chittayum adukkum manassil dhairyavum undavum.Theercha.
ഓം നമോ ഭഗവതേ ആഞ്ജനേയായമഹാബലായ സ്വാഹാ 🙏🙏🌹❤️പ്രണാമം തിരുമേനി 🙏🙏🌹❤️
Thirumeni namaskaram 🙏njjan Ella divasavum japikkarund kaathu raskhikane hanuman Swami 🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
ഞാൻ എന്നും ഭജിക്കുന്നുണ്ട്
🙏🙏👍
തിരുമേനി, മഹാവിഷ്ണുവിനെ കുറിച്ച് വീഡിയോ ചെയ്യുമോ?
ഓം ജയ് ശ്രീ സീത രാമ ചന്ദ്രജി കീ ജയ് ഓം ജയ് ശ്രീ ആഞ്ജനേയ സ്വാമി കീ ജയ് 🙏🙏🙏
Thankyou Thirumeni
|| ഓം ശ്രീ വജ്രദേഹായ |
| രാമഭക്തായ |
| വായുപുത്രായ |
| നമോസ്തുതേ ||
Idalle correct?
വജ്ര ദേവായ രാമഭക്തായ വായുപുത്രായ നമോസ്‌തുതേ 🙏🙏🙏
Daily hanuman chalisa japikkarundu thirumeni🙏🙏🙏🙏
ഓം ശ്രീകാര്യസിദ്ധി ആഞ്ജനേയ സ്വമിനെ നമ:
ഓം ശ്രീ രുദ്രാവതാരായ നവവ്യാകരണ പടുതിലകനായ ശ്രീ ആഞ്ജനേയ സ്വാമിയേ നമഃ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ജയ് ശ്രീറാം ജയ് ശ്രീറാം ജയ് ശ്രീറാം ജയ് ശ്രീറാം. അസാധ്യ സാധകസ്വാമിൻ അസാധ്യം തവ കിംവത രാമ ദൂതകൃപാ സിന്ധോ മത് കാര്യം സാധയ 🙏🏻പ്രഭോ 🌻🙏🏻
🙏🏻🌻സത്യം സത്യം ഈ പറഞ്ഞതെല്ലാം
ഹനുമാൻ സ്വാമി ശരണം
ജയ് ശ്രീ റാം ജയ് ഹനുമാൻ 🙏🙏🌹
Thirumeni vagra dehaya aano vajradevaya aano ശരി രണ്ടും കാണുന്നുണ്ട് reply pls./comment pls
Sreeramajayam🙏
Namaskaram thirumeni🙏 Thank you soo much for uploading this video
A
Sandhyakku hanuman chalisa chollan padundo thirumeni
ജയ് ശ്രീ റാം, ജയ് ശ്രീ ഹനുമാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thirumeni.. Gayathri manthram ravile mathrame japikkam padullu ennundo🤔
❣️ജയ് ശ്രീ റാം 🧡🙏🙏🙏🧡ജയ് ഹനുമാൻ ❣️
ഞാൻ ജനുവരിയിൽ തീർത്ഥാടനം തുടങ്ങും... എന്റെ ഹനുമാൻ സ്വാമിയും ഗരുഡൻറെ യും കൂടെ യാത്ര... രാമേശ്വരം ശങ്കരൻ കോവിൽ തുടങ്ങി, ചിദബരം അരുണചലം തിരുപ്പതി കലഹസ്തി വഴി കാശി പോകണം. ഗയയിൽ പോയി പിതൃകൾക്ക് മോക്ഷം കൊടുക്കണം.. ശേഷം കേദാർനാഥു....
🙏🙏🙏ജയ് ഹനുമാൻ സ്വാമി 🙏🙏🙏🙏🙏
Naasthe thirumeni kshethrathilninnu thozhuthirangi poranneram japikend manthram undennariyan edayayi,manthram paranju tharane
Jai Sreeram🙏Jai Hanuman🙏
Namaskaram Thirumeni.Hare Krishna.
swami njagalude kudumba devatha ajeneyananu hanuman swami pradishttayanu kshetram thil hanuman swami yude photo vakamo swami onu paraju tharumo
Jai sri Rama hanuman swami
Njan carinte key il swamide maruthua mala kond pokunna roopathilulla thoogal athil und enikentho vallathoru dhairyaman ...swamiye njan prarthikarund ..
I say this every Thursday morning. Now I think I should just say this everyday!
വജ്ര ദേവായ .... രാമ ഭക്തായ.... വായുപുത്രായ.... നമോസ്തുതേ...
നമസ്തേ തിരുമേനി 🙏🙏🙏
🙏ശ്രീ ഓം ആഞ്ജനേയ സ്വാമി നമഃ 🙏
ഓം വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ🙏🙏🙏🙏❤️❤️❤️❤️🌿🌿🌿🌿🌼🌼🌼🌼
Correct
തിരുമേനി 🙏🙏🙏ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?അതിന്റെ ഗുണദോഷങ്ങളെ കുറിച്ച്
Eddeham thanne veno? Full mistake
@@vijayaraghavanpulakkat7301 entha mistake nigalk ariyavunnath parayu
@@jithuudhayasree1723 hanuman swami mantra is not correct. It is vajradehaya not vajradevaya.
നന്ദി 🙏🙏🙏🙏🙏🙏🙏
Namaskaram thirumeni 🌸🙏
നമസ്ക്കാരം, തിരുമേനി.
എന്നും സ്വാമിയുടെ മുന്നിൽ കൈ കൂപ്പുന്നവളാണ് ഞാൻ , ആ കടാക്ഷം എനിക്ക് അനുഭവം ആണ്, സ്വാമിയോളം എനിക്ക് മറ്റൊന്നുമില്ല....... 🙏ആലത്തിയൂർ ഹനുമാൻ സ്വാമി ശരണം 🙏നിന്നോളം ഒരു രക്ഷയും എനിക്കില്ല 😢
നിക്ക് വേണ്ടിയും പ്രാർത്ഥിക്കാവോ sister 😔😔😔😔😔
@@ebinebii2890 തീർച്ചയായും ഭഗവാൻ എല്ലാവർക്കും നല്ലതു മാത്രം വരുത്തട്ടെ
Namaste🙏🙏🙏. Thank you for this video
Pranamam thirumeni 🙏🏾🙏🏾🙏🏾
Om Sri Anjaneya Swamiye namaha 🙏
Namaskaram thirumeni
Hanuman chalisa kalyanam kazhinjavarkk chollamo
🙏🙏🙏nanni thirumeni oro arivukalkum🙏🙏
നമസ്കാരം 🙏🙏തിരുമേനി
Enta വീടിനടുത്തു ഒരു ഹനുമാൻ ക്ഷേത്രം പോലും ഇല്ല.. വീടിനടുത്തു പോയിട്ട് പഞ്ചായത്ത് നകത്തു പോലും ഇല്ല
ഒരു ഫോട്ടോ വാങ്ങി ഭജിച്ചാൽ മതി.
Ningale panchayat ethanu....
Hari OM sri Ramajayaramajai jai RamaRama. Thanks Thirumeni🙏🙏🙏🙏🙏
Thirumeni can women chant Hanuman chalisa
vajra dehaaya ennalle
Ramaya ramabadraya
Ramachandraya vedhasse
Reghunadhaya nadhaya
Seethaya padhaye nama.
SREE RAMA JAYAM🙏🙏🙏
Jai sri Rama hanuman swami Rama bhagavane rakshikaneme swami Rama Rama Rama ❤❤❤🙏🙏🙏🙏
Om sri Rama❤❤❤ hanuman swami rakshikane bhagavane ente swami ❤❤❤❤❤❤ Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 kathidaname ente Swami ❤❤❤❤ sri Rama
Jai Sri ram Jai Hanuman 🙏🙏🙏🙏🙏
രാമ രാമ ജയ രാജാ റാം 🙏🙏രാമ രാമ ജയ സീത റാം 🙏🙏
Thirumeni ethra nalla avatharanam... 🙏🙏🙏
❤ജയ് ഹനുമാൻ സ്വാമി
Namaskkaram Thirumeni
Namaskaram
ജയ് ശ്രീ രാം ജയ് ഹനുമാൻ
നമസ്തേ തിരുമേനി. ഓം ആഞ്ജനേയായ നമഃ . 🙏🙏🙏🙏🙏🙏🙏
Namaskaram🙏♥️
ഓം ഹം ഹനുമാതെ നമഃ
ഓം രുദ്രം രൗദ്രം രുദ്രാണി ഹനുമാൻ
ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം🙏🙏🙏
നമസ്കാരം തിരുമേനി..
Varaha moorthiude photo kanikkamo?hanuman somikku ethra valathu vaikkanam...
Jai sreeram jaihanuma.🙏🏼🙏🏼🙏🏼❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.❤
ജയ് ശ്രീറാം, ശ്രീരാമജയം🙏🙏🙏
എത്ര വെറ്റില മാല കോർക്കണം? 🙏
5,7,9,11,13,15,21 ഒറ്റ സംഖ്യ ആയിരിക്കണം വെറ്റിലയുടെ എണ്ണം.41ദിവസം വ്രതം എടുത്തു നാളികേരം കെട്ടുന്നതും കാര്യസിദ്ധിക്ക് ഏറ്റവും ഉചിതമാണ്
Joli. Kittanam. Thirumeni. Nandi
🕉️ ആഞ്ജനേയ നമസ്തുതേ ❤🙏🏽
ജയ് ശ്രീ റാം ജയ് ഹനുസ്ന് 🙏🙏🙏
Namaskaram തിരുമേനി
ജയ് ശ്രീരാമ ജയ് ഹനുമാൻ
I think it is Vajradehaya instead of Vajradevaya as recited by you. If I heard it wrongly please forgive me.
It is correct.
Om hanu maya nama a truppadathil ananthakodi namaskkaram 🙏🙏🙏♥️♥️♥️🌹
Anjaneyaswamianugrahikane
Namaskkarm
Hariom
Jai Hanuman
Jai SitaRam 🌹🌹🌹🪔🪔🪔🙏
വജ്രദേവായ രാമഭക്തായ വായു പുത്രായ നമോസ്തുതേ
എന്താ തിരുമേനി കോടിഉളളവർ എന്നു പറയുന്നത് 🙏 മനസ്സിലായില്ല പറഞു തന്നാലും 🙏
Om sri Rama ❤❤❤🙏🙏🙏🙏
Jai sreeram 🙏🏻