ശിവക്ഷേത്രത്തിലെ ഈ ഒറ്റവഴിപാട് സകലനാഗദോഷങ്ങളും മാറ്റും | Govindan Namboothiri

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 246

  • @sathiravindran5049
    @sathiravindran5049 2 года назад +13

    നമസ്തേ തിരുമേനി🙏🙏🙏 നല്ല നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് കോടി പ്രണാമം🙏🙏🙏🙏👍

  • @ajithavs5279
    @ajithavs5279 Год назад +9

    ഭഗവാൻ നേരിട്ട് പരിഹാരം അങ്ങയുടെ വാക്കുകളിലൂടെ ഞങ്ങളിൽ എത്തിച്ചു.ഓം നമഃ ശിവായ🙏🙏🙏🙏🙏

  • @HARITHA01233
    @HARITHA01233 2 года назад +24

    ഓം പത്മായ നമഃ🙏🙏🙏🌼🌼🌼
    ഓം മഹാപത്മായ നമഃ🙏🙏🙏🌼🌼🌼
    ഓം ശംഖപാലായ നമഃ🙏🙏🙏🌼🌼🌼❤️🌻

    • @babu5705
      @babu5705 10 месяцев назад

      ഓം കൂടെ വേണോ.. തിരുമേനി അതു പറയുന്നില്ല

  • @Anakha-d1t
    @Anakha-d1t 5 дней назад

    പത്മായ നമഃ 🙏🏻🙏🏻
    മഹാപത്മായ നമഃ 🙏🏻🙏🏻
    ശംഖപാലായ നമഃ 🙏🏻🙏🏻

  • @al_b_atrose_______1939
    @al_b_atrose_______1939 5 месяцев назад +2

    സർപ്പദോഷം ഉള്ള ഒരു വാടക വീട്ടിൽ ആണ് ഇപ്പോൾ താമസിക്കുന്നത് തിരുമേനി പറഞ്ഞു തന്ന ഈ നാമം വളരെ ഉപകാരം ആയി 🙏🏻🙏🏻🙏🏻

  • @bhanumathiammav.j4725
    @bhanumathiammav.j4725 2 года назад +2

    ഇത്രയും വ്യക്തമായി അറിവുകൾ പറഞ്ഞു തന്നതിന്, നന്ദി🙏🙏🙏

  • @sruthisruthi2075
    @sruthisruthi2075 2 года назад +23

    എന്റെ മഹാദേവ 🙏🙏🙏🙏കാത്തു രക്ഷിക്കണേ 🙏🙏🙏എന്നും എപ്പോഴും അങ്ങയുടെ അനുഗ്രഹം കൂടെ ഉണ്ടാവണേ 🙏🙏🙏അങ്ങയുടെ തിരു നാമങ്ങൾ എന്നും എപ്പോഴും ജപിക്കാനുള്ള ഭാഗ്യം ഉണ്ടാവണേ എന്റെ കൈലാസനാഥാ മഹേശ്വര 🙏🙏🙏🙏🙏🙏🙏🙏ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏നാഗരാജാവേ ശരണം നാഗ ദേവി ശരണം 🙏🙏🙏🙏🙏🌹🌹🌹🌹

  • @krishnankuttynair2580
    @krishnankuttynair2580 2 года назад +2

    🙏🙏🙏🙏തിരുമനസ്സ് 🙏 ഇത്രയും വലിയ അറിവുകൾ പകർന്നു തന്നല്ലോ

  • @akhilr3803
    @akhilr3803 2 года назад +7

    Thirumanase ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന അങ്ങക്ക് കോടി നമസ്കാരം 🙏🙏

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 2 года назад +12

    തിരുമേനി🙏🏼നമസ്കാരം:- ഈ അറിവുകൾ ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ ക്കായ് പങ്കുവെച്ചതിൽ വളരെ നന്ദി.🙏🏼🌻🙏🏼🌻🙏🏼🌻🙏🏼

  • @nirmaladevi857
    @nirmaladevi857 Год назад +1

    നന്ദി തിരുമേനി നമസ്തേ ഓം നമഃ ശിവായ 🙏👍

  • @subhasv68
    @subhasv68 2 года назад +4

    🙏 ഹരേ കൃഷ്ണ 🙏 നമസ്കാരം 🙏🙏
    എല്ലാ മാസവും ആയില്ല്യം പൂജ നടത്താറുണ്ട്, പങ്കെടുക്കാറുണ്ട് 🙏 നല്ല പോലെ നോയമ്പ് എടുത്തു തന്നെയാണ് നടത്തുന്നത് 🙏

  • @asokanp4655
    @asokanp4655 2 года назад +7

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താ പാരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @lisymolviveen3075
    @lisymolviveen3075 2 года назад +3

    പത്മായ നമഃ 🙏🙏🙏മഹാ പത്മായ നമഃ 🙏🙏🙏ശം ഖ പലായ നമഃ 🙏🙏🙏

  • @cinematicuniverseofadwaith
    @cinematicuniverseofadwaith 10 месяцев назад

    Orupad nanni und thirumeni..
    Om namha shivaya, Hari omtat sat....

  • @ushavijayan3953
    @ushavijayan3953 Год назад +3

    ഓം നമഃ ശി വായ 🙏🙏🙏🙏🙏🙏🙏

  • @SumiSumi-pg2zj
    @SumiSumi-pg2zj Год назад +1

    ഓം നമ: ശിവായ

  • @manjulakm5571
    @manjulakm5571 3 месяца назад

    Namaskaram thirumeni. Thank you so much for this video.🙏

  • @pushpaak6149
    @pushpaak6149 2 года назад +1

    Valare nannayitund Thirumeni 🙏🙏

  • @ushanayak7452
    @ushanayak7452 2 года назад +2

    തിരുമേനി നമസ്ക്കാരം 🙏🙏🙏

  • @sherlyreghu6749
    @sherlyreghu6749 Год назад

    Thank you Namboothiri

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +2

    🙏 നമസ്കാരം തിരുമേനി 🙏

  • @akskrd
    @akskrd Год назад +1

    സർപ്പ ദോഷം എന്നതിന് drushantham ഒന്ന് പറഞ്ഞു തരുമോ

  • @rahulm.r968
    @rahulm.r968 2 года назад +1

    Thank you തിരുമേനി 🙏🙏🙏

  • @simisaju2000
    @simisaju2000 5 месяцев назад

    നന്ദി തിരുമേനി

  • @sinimolvk6390
    @sinimolvk6390 9 месяцев назад

    Thanks thirumeni🙏🏻🙏🏻

  • @preethahari3931
    @preethahari3931 2 месяца назад +1

    ഓം അനന്തായ നമഃ
    ഓം വാസുകിയെ നമഃ
    ഓം തക്ഷകായ നമഃ
    ഓം കാർകോടകായ നമഃ
    ഓം ഗുളികായ നമഃ
    ഓം പദ്മയ നമഃ
    ഓം മഹാ പദ്മായ നമഃ
    ഓം ശംഖപാലായ നമഃ

  • @sheebat4329
    @sheebat4329 Год назад +1

    എനിക്ക് സർപ്പ ദോഷം ഉണ്ട് ശരീരം നീറൽ ജോബ് തടസം വിവാഹ തടസം sheeba അനിഴം തിരുമേനി പ്രാർത്ഥിക്കണം 🙏

  • @preethajagannadhan8309
    @preethajagannadhan8309 2 года назад +1

    നന്ദി തിരുമേനീ..

  • @remakumary5448
    @remakumary5448 2 года назад +1

    നമസ്ക്കാരം തിരുമേനി.നാഗരാജാവേ നാഗയക്ഷിയമ്മേ കാത്തുകൊള്ളേണമേ'' '

  • @sivakumarannair8704
    @sivakumarannair8704 Год назад +1

    🙏🏽🙏🏽🙏🏽, thanks.

  • @aravindraju3238
    @aravindraju3238 2 года назад +1

    Govindan namboorhiri namaskaram..🙏🙏

  • @sharadha-nj4is
    @sharadha-nj4is 4 месяца назад

    Valare nanne n 10:03

  • @ManjuShiju-bs8dg
    @ManjuShiju-bs8dg Год назад +1

    Sheejabhavan
    Thirunarppu
    Kottayam

  • @premav4094
    @premav4094 2 года назад +2

    ഹരേകൃഷ്ണ തിരുമേനി 🙏
    ഏകാദശി ആശംസകൾ 🙏

  • @geethachooloor1454
    @geethachooloor1454 Год назад

    തിരുമേനി അറിവ് കള്‍ പറഞ്ഞു tharunnthi പ്രണാമം

  • @al_b_atrose_______1939
    @al_b_atrose_______1939 5 месяцев назад +2

    ഞങ്ങൾ 4പേർക്കും അസുഖം മാറിയിട്ട് നേരമില്ല കൂടാതെ ദാരിദ്ര്യവും ഇപ്പോൾ ഈശ്വരനിൽ വിശ്വാസം അർപ്പിച്ചു പ്രാർത്ഥനയോടെ കഴിയുന്നു ഇവിടെ നിന്നും എത്രയും പെട്ടന്ന് താമസം മാറാൻ പറ്റണെ എന്ന ഒരു പ്രാർത്ഥന മാത്രം 🙏🏻🙏🏻🙏🏻

  • @eldhomatheweldho..7076
    @eldhomatheweldho..7076 2 года назад +1

    Ok thanks Sami Thanks

  • @sreevidhyaashok7456
    @sreevidhyaashok7456 6 месяцев назад

    Very true,thank you very much thirumeni

  • @lakshmyviswanath8146
    @lakshmyviswanath8146 Год назад

    NAMASKARAM

  • @lethakp2402
    @lethakp2402 Год назад

    Namasthe. തിരുമേനി.

  • @achuachu2035
    @achuachu2035 2 года назад +1

    നമസ്കാരം തിരുമേനി🙏🙏🙏

  • @anjalikrishna3945
    @anjalikrishna3945 6 месяцев назад

    Arjun Krishna uttam Anjali Krishna uttadam 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjuas
    @anjuas Год назад

    Thank you thirumeni for sharing such valuable informations 🙏

  • @bijinarajeeshk9810
    @bijinarajeeshk9810 11 месяцев назад

    ഓം നമശിവായ

  • @lathababu8879
    @lathababu8879 2 года назад

    Pranamam.thirumeni

  • @aravinddundu9122
    @aravinddundu9122 2 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @reenajose5528
    @reenajose5528 2 года назад

    Valarea. Nannnayiiiii

  • @vasantha3694
    @vasantha3694 2 года назад

    Namaskkaram avitunnee , thirumeenyyy namaskkaram

  • @sreejaashok6252
    @sreejaashok6252 5 месяцев назад

    Om nagarajaya nagaya mukyaya pathaye nama🙏

  • @jasminns5928
    @jasminns5928 Год назад

    Thurumeni vetil vanna kilijolsyan Paraju sarpadhosham und asudhi Karanam udayathanu aapathu varum ennu aarthava asudhikodu udaya dhosha udayal ethu pariharamanu cheyyedathu

  • @saraswathisakthi4069
    @saraswathisakthi4069 2 года назад +2

    നന്ദി തിരുമേനി.. 🙏🙏🙏🙏🙏🙏🙏

  • @sreedevi1350
    @sreedevi1350 Год назад

    Sarppa. Deyvangale kathukollane njangale

  • @aravindraju3238
    @aravindraju3238 2 года назад +1

    Karim kutty swami kurchu oru video eddamo..

  • @santhakumarik.v662
    @santhakumarik.v662 2 года назад

    Namaskaram .🙏🏿🙏🏿thiru meni

  • @DhanyaSinu-i3b
    @DhanyaSinu-i3b 4 месяца назад

    Ohm nagha rajave saranam

  • @ambilikumari903
    @ambilikumari903 2 года назад

    Thanks Thrumani🙏🙏🙏

  • @sathyamohan6801
    @sathyamohan6801 2 года назад

    Pranamam thirumeni 🙏🙏🙏

  • @PadmaSPillai-b4n
    @PadmaSPillai-b4n Месяц назад

    നമസ്കാരം തിരുമേനി അങ്ങയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് നല്ല അറുവുകൾ പകർന്ന് തരുന്ന അങ്ങേയ്ക്ക് കോടി പ്രണാമം

  • @AnishKumar-du5mk
    @AnishKumar-du5mk Год назад

    Artham paranje tharuvo thirumeni
    Can you please tell the meaning of the namam or prayer

  • @sreelekhapradeep3463
    @sreelekhapradeep3463 2 года назад

    E vazhipad sappadosham undenkilum ellenkilum cheyavo

  • @chandrakumar6160
    @chandrakumar6160 Год назад

    Om namah shivaya 🙏🙏

  • @sarianiadhu103
    @sarianiadhu103 2 года назад +1

    നമസ്കാരം തിരുമേനീ

  • @swapnag8014
    @swapnag8014 2 года назад +1

    നമസ്കാരം തിരുമേനി 🙏🙏🙏♥️

  • @hemsadv6015
    @hemsadv6015 2 года назад

    Nandi thirumeni

  • @salinisoman9924
    @salinisoman9924 2 года назад +2

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @jajasreepb3629
    @jajasreepb3629 2 года назад

    Namaskaram Thirumeni. Hare Krishna.

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju Год назад

    Jagadamma🙏🙏🙏

  • @prasannaunnikrishnan4354
    @prasannaunnikrishnan4354 2 года назад

    Namaste Guruji

  • @Kuvitha0944
    @Kuvitha0944 2 года назад +1

    സർപ്പ് മന്ത്രം രാവിലെ യാനോ, വയ്കിനേരം ആണോ ചൊല്ലേണ്ടേ എപ്പഴാണ് ചെയേണ്ടത്

  • @sajeelaravichandran3064
    @sajeelaravichandran3064 Год назад

    തിരുമേനി വളരെ നന്ദി, കാരണം എന്റെ അവസ്ഥ അങ്ങനെ യാണ്. എന്റെ മുഖം കൈകൾ, കഴുത്ത് എല്ലാം നീല നിറമാണ്. നല്ല വെളുത്ത നിറമായിരുന്നു ഇപ്പോൾ ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം ഞാൻ മാറിയിരിക്കുന്നു. കൂടാതെ രക്തർബുദ്ധവും. നാഗാദോഷം ആണെന്ന് പറയുന്നു. തിരുമേനി യുടെ ഒരു മറുപടി ക്കുവേണ്ടി കാത്തിരിക്കുമ്പോളാണ് ഈ വീഡിയോ.

  • @remyanair2065
    @remyanair2065 Год назад

    നമസ്കാരം തിരുമേനി 🙏
    തിരുമേനി വിളക്ക് വെക്കുമ്പോൾ പച്ച കർപ്പൂരം ഒഴിയമോ

  • @shailajasoman6966
    @shailajasoman6966 2 года назад +3

    നമസ്കാരം തിരുമേനി 🙏
    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @beenamohanan-lw8ty
    @beenamohanan-lw8ty Год назад

    സമീ എന്റെ മകൾക്ക് സർപ്പദേഷം ഉണ്ട്

  • @gopalakrishnanviswanathan8755
    @gopalakrishnanviswanathan8755 2 года назад

    Guru sharanam

  • @ROH2269
    @ROH2269 2 года назад +2

    Om Namah Shivaya 🙏
    Shambo Mahadeva Namashivaya🙏

  • @muralikrishnan9407
    @muralikrishnan9407 2 года назад

    Thirumeni neerum palumo? Atho noorum palumo? Ethanu correct?

  • @meera.smeera.s5740
    @meera.smeera.s5740 2 года назад

    Sarppadosham undannu engane ariyam thirumeni? Prasanam vakkathe?

  • @thankamanimp9586
    @thankamanimp9586 Год назад +1

    Ome Namasivaya
    Ome Namo Narayanaya 🪔🪔🪔🙏

  • @VasanthaLakshmi-q3c
    @VasanthaLakshmi-q3c 5 месяцев назад

    Samskrutham slokangal palappozhumaay chollunmavarkku pattunna abadham aanu athokke.Ente muthachchanum ithu polokke parayumay irunnu.

  • @TheBineeshbabu123
    @TheBineeshbabu123 2 года назад

    Gulikan god patti describe cheyavo ?

  • @remanisugathan3594
    @remanisugathan3594 2 года назад +3

    ശംഖപാലായ നമ: പത്മായനമ: പത്മായനമ:🙏🙏🙏🙏🙏🙏🙏🙏

  • @bindub893
    @bindub893 2 года назад +1

    നന്ദി തിരുമേനി നന്ദി 🙏🙏🙏🙏🙏🙏

  • @ArjunMNairC
    @ArjunMNairC 2 года назад

    Krishna vigraham vech vilakku kathikkunna kond dhosham ondo

  • @jayasreevariath1167
    @jayasreevariath1167 2 года назад +54

    തിരുമേനി എല്ലാം നല്ല അറിവുകള്‍ 🙏🙏 പക്ഷേ 'ദോക്ഷം' എന്നല്ലല്ലോ "ദോഷം" എന്നല്ലേ ഉച്ചരിക്കേണ്ടത് 🙏🙏

    • @sijithasajeev2464
      @sijithasajeev2464 4 месяца назад

      😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢🎉😢😢😢😮😅😅😅🎉🎉🎉🎉🎉🎉🎉😢😢😢😢😢😢🎉🎉🎉🎉😢😢😢🎉😢🎉🎉🎉🎉🎉🎉🎉🎉🎉

  • @jijivs6691
    @jijivs6691 2 года назад +1

    Om nama sivaya

  • @mannarapullynandakumar7676
    @mannarapullynandakumar7676 2 года назад +1

    Thirumeni can we chant the mantram in house or at temple

  • @sivakumarannair8704
    @sivakumarannair8704 Год назад

    Om na ma sivaya, 🙏🏽🙏🏽🙏🏽

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Год назад

    ❤❤❤❤❤❤

  • @sreedevisreedevi1109
    @sreedevisreedevi1109 Год назад

    dhoksham alla.dhosham

  • @JayasreeUnnikrishnan-d7t
    @JayasreeUnnikrishnan-d7t 4 месяца назад

    😢രുദ്രാഫിഷേകം ഒരു വയ്ക്തിക്കു അമ്പലത്തിൽ ചെയ്യാൻ പറ്റുമോ

  • @jajasreepb3629
    @jajasreepb3629 2 года назад +1

    Njan Rahurthasayilanu janichath Thirumeni.18 varsham Rahuvayirunnu.

    • @SK-nh9xf
      @SK-nh9xf 2 года назад

      മുജ്ജന്മ കർമ്മ ഫലം

  • @parvathybiju6770
    @parvathybiju6770 2 года назад

    നമസ്ക്കാരം തിരുമേനി

  • @vanajasaji3018
    @vanajasaji3018 2 года назад +1

    നമസ്കാരം തിരുമേനി...

  • @movie10
    @movie10 3 месяца назад

    🥰❤️🌹

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 года назад

    വീടിന്റെ. അടുത്ത്. സർപ്പകാവ്. ഉണ്ട്. ഒരു. കാട്. ആണ്.. ഒരു. കല്ല്. മാത്രം. ഉണ്ട്.. തിരുമേനി.. ഞാൻ. Ethu. ആണ്... കൊടുക്കുക. ഒന്നു. പറഞ്ഞു. തരണം. പ്ലീസ്.

  • @lakshmivijayalakshmi3593
    @lakshmivijayalakshmi3593 2 месяца назад

    തിരുമേനി ഞങ്ങള് പ്രശ്നം നോക്കാൻ പോയപ്പോൾ പുരോഹിതൻ പറഞ്ഞു നാഗരാജാവിൻ്റെ കുട്ടത്തിൽ ഉള്ള ഒരു പാമ്പിൻ്റെ കൊന്നിട്ടൊണ്ടുന്നു. 😢 അതിൻ്റെ ദോഷമുണ്ട് എന്ന് അതിന് എന്താണ് പ്രതിവിധി,തൊക്ക് രോഗവുമുണ്ട്. ഒരു പ്രതിവിധി പറഞ്ഞുതരുമോ ? 🙏🙏🙏🙏😭😭😭

  • @binuv.s4217
    @binuv.s4217 2 года назад +2

    100 um palum meenig enthanu? athoo neerum palum anoo?

    • @predeepkumar5627
      @predeepkumar5627 2 года назад

      മഞ്ഞൾപ്പൊടി കലക്കിയതാണ് നൂറ്

    • @renupg9208
      @renupg9208 Год назад

      നൂറും പാലും

  • @akhilamalu8415
    @akhilamalu8415 Год назад

    Naga kettu ദോഷ പരിഹാരം പറഞ്ഞു തരുവോ തിരുമേനി

  • @anilkumarpu8633
    @anilkumarpu8633 2 года назад

    Hai nani thirumany