ഹനുമാന്‍സ്വാമിക്ക് ഈ ഒറ്റവഴിപാടു നടത്തിയാല്‍ | Kaipakassery Govindan Namboothiri | Jyothishavartha

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 834

  • @minibabu3212
    @minibabu3212 Год назад +34

    ഹനുമാൻ സ്വാമി യുടെ ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്നു അത് പോലെ തന്നെ അങ്ങ് അത് സാധിച്ചു തന്നു🙏 നന്ദി തിരുമേനി 🙏

    • @shajius2551
      @shajius2551 Год назад +2

      എല്ലാവരും വാരിക്കോരി അനുഗ്രഹിക്കും, പറക്കണക്കിന്. അനുഗ്രഹം അളക്കാൻ റെഡിയായാൽ മതി.

  • @NandakumarJNair32
    @NandakumarJNair32 Год назад +49

    🙏🙏🙏തിരുവനന്തപുരം, പാളയം, PMG Jn., ശ്രീ. ഹനുമാൻ സ്വാമി ക്ഷേത്രം.🙏🙏🙏

  • @renjithar1829
    @renjithar1829 Год назад +23

    ഞാൻ ഹനുമാൻ ചാലിസ one time 2 പ്രാവിശ്യം read ചയ്യും 10 വർഷം ആയീ ചെയുന്നു... ഇത് ഒരു ലോകസത്യം ആണ്.... 🙏🏻🙏🏻🙏🏻🙏🏻

  • @tastehome2378
    @tastehome2378 Год назад +28

    വളരെ സത്യം ...... ഒരുപാട് അനുഭവം ഉണ്ട് .... ജയ് ശ്രീറാം .... ജയ് ഹനുമാൻ സ്വാമി🙏🙏🙏 ...... കവിയൂർവാഴും ഹനുമാൻ സ്വാമി ശരണം

    • @krishnabaikrishna9038
      @krishnabaikrishna9038 Год назад

      വളരെ നല്ല അറിവ് തന്നു സ്വാമി ഹനുമാൻ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ജയ് ഹനുമാൻ

  • @jesnaprashant129
    @jesnaprashant129 Год назад +25

    തിരുമേനി പറയുമ്പോൾ എന്തോ ഒരു ശക്തി തോന്നും.....കൂടുതൽ ബ ഗവാ നു മായി അടുത്ത പോലെ ഒരു പ്രതീതി ആണ്.....തിരുമേനിക്ക് എല്ലാ വിധ ഐശ്വര്യവും വന്നു ചേരട്ടെ 🙏🙏

  • @babykumari4861
    @babykumari4861 Год назад +35

    🙏ഞാൻ എന്റെ ഹനുമാൻ സ്വാമിയേ എന്നും ഭജിക്കാറുണ്ട് 🙏

  • @taratara9689
    @taratara9689 Год назад +16

    സത്യം, ഞാനും ഹനുമാൻ സ്വാമിയേ ഭജിക്കുന്നു, എന്നെ സഹായിച്ചിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏

  • @AnjAneYan193
    @AnjAneYan193 Год назад +35

    🙏🏼🙏🏼🙏🏼🙏🏼തിരുമേനി നമസ്കാരം
    അങ്ങ് പറയുന്നത് പരമമായ സത്യമാണ് എന്റെ സ്വാമി എന്റെ കൂടെ എപ്പോഴും ഒരു തണുത്തകാറ്റായി ഉണ്ടാകാറുണ്ട് പ്രത്യേകിച്ച് വീട്ടിൽ വിളക്ക് വയക്കുന്ന സമയം എന്റെ സ്വാമി വരാറുണ്ട് ❤❤❤❤🌹🌹🌹ജയ് ശ്രീ രാം

    • @rajanip1645
      @rajanip1645 Год назад +1

      ജ യ് ശ്രീ രാമാ🙏🙏🙏

    • @rajanip1645
      @rajanip1645 Год назад +1

      ജയ് ഹനുമാൻ സ്വാമി

    • @ravikartha6335
      @ravikartha6335 Год назад

      Om srianjaneya swamiya saranam

  • @avajith07
    @avajith07 Год назад +15

    എന്റെ ജീവിതത്തിൽ എല്ലാം ഭഗവാന്റെ അനുഗ്രഹത്താൽ ആണ് കിട്ടിയിട്ടുള്ളത് 🙏🏻🙏🏻🙏🏻🙏🏻

  • @dr.ramachandrankozhikode2487
    @dr.ramachandrankozhikode2487 Год назад +43

    🙏🏻ഭഗവാനേക്കാൾ ശക്തി ഭക്തന്. രാമനേക്കാൾ ശക്തി രാമനാമത്തിന് 🙏🏻ജയ് ശ്രീറാം 🙏🏻

  • @Devu9560
    @Devu9560 Год назад +24

    ഉറപ്പാണ്.. തണുത്ത കാറ്റായി ഉണ്ടാവും.. എന്നും..🙏🙏🙏🙏🙏

  • @aswathisumesh1912
    @aswathisumesh1912 Год назад +118

    ഓ൦ ശ്രീ വജ്രദേഹായ, രാമഭക്തായ, വായുപുത്രായ നമോസ്തുതേ🙏🙏🙏

  • @karthikapnair7486
    @karthikapnair7486 Год назад +33

    കവിയൂർ ഹനുമാൻ സ്വാമി ശരണം 🙏

  • @Anjana-ni8sc
    @Anjana-ni8sc Год назад +44

    എന്റെ കവിയൂർ ആഞ്ജനേയ സ്വാമി, എപ്പോഴും എന്റെ ആഞ്ജനേയൻ എന്റെ കൂടെ ഉണ്ട് അത്രയും വിശ്വാസമാണ് എന്റെ ഹനുമാൻസ്വാമിയെ

    • @valsalanair9932
      @valsalanair9932 Год назад +2

      Ente Kaviyoor Hanuman Swami enne epozhum samrekshikunnu

  • @praseethaps1640
    @praseethaps1640 Год назад +71

    ഹനുമാൻ സ്വാമിയെ ഒന്നു മനസ്സുരുകി വിളിച്ചാൽ വായു വേഗത്തിലാണ് ഫലം. എനിക്ക് അനുഭവമുണ്ട്. ജയ് ശ്രീ ഹനുമാൻ 🙏🏻

    • @adv.vineethag639
      @adv.vineethag639 Год назад +3

      സത്യം 🙏🏻ജയ് ഹനുമാൻ സ്വാമി 🙏🏻

  • @abhiloe1336
    @abhiloe1336 Год назад +14

    തിരുമേനി പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസിന് ഒരു സന്തോഷം

  • @jyothyjo3706
    @jyothyjo3706 12 дней назад

    അങ്ങയെ ഉപാസിക്കുന്നവരെ ഞാൻ തൊടില്ല ശനി ദേവൻ പറഞ്ഞത്.... അന്ത പവർ 🔥❤️🙌

  • @antonynevis8221
    @antonynevis8221 Год назад +85

    തിരുമേനി🙏🙏🙏
    ഹാനുമാൻ സ്വാമിയെ ഇപ്പോഴും ഉപസിക്കുന്ന ഭക്തന് ,അപകട സന്ദർഭഉണ്ടായാൽ ,ഭഗവനെ വിളിക്കാൻ മറന്നാലും ,സംരക്ഷിക്കുന്ന ഹാനുമാൻ സ്വാമി 👏👏👏

    • @aryavs1579
      @aryavs1579 Год назад

      Sathyam aanu enikk anubhaqam undu

    • @shajupkuttapu379
      @shajupkuttapu379 Год назад +4

      ജയ് ശ്രീറാം 🙏....
      വായുപുത്രൻ ആണ് എന്റെ ജീവൻ.. വിളിച്ചാൽ വിളിപ്പുറത്താണ് എന്റെ ഭഗവാൻ🙏🙏🙏

    • @Prini.M
      @Prini.M Год назад +1

      Enikkum undayittund kure anubavangal.. Hanuman swami🙏🙏🙏

    • @geethams5195
      @geethams5195 Год назад +1

      ശരിയാണ് തിരുമേനി

  • @namonews7069
    @namonews7069 Год назад +11

    അത്ഭുതം ആണ് ഹനുമാൻ 🙏🙏
    അനുഗ്രഹദായകൻ..... സ്നേഹമയി യാണ്‌ ഹനുമാൻ.

  • @hemambikam8471
    @hemambikam8471 Год назад +4

    ഹനുമാൻ സ്വാമിയേ ശരണം എ പ്പോഴും തുണയേകണമേ സ്വാമീ🙏🙏🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon Год назад +15

    ഓം ശ്രീ ആഞ്ജനേയ സ്വാമിയേ ശരണം🙏🏻നമസ്കാരം തിരുമേനി🙏🏻
    ഹനുമാൻ സ്വാമിയെ ക്കുറിച്ചുള്ള അറിവിന് നന്ദി🙏🏻.അങ്ങയുടെ videos കേൾക്കുമ്പോൾ മനസ്സിന് എന്തൊരു ലാഘവമാണ്😍.തിരുമേനി തരുന്ന ഉറപ്പു തന്നെ മതിയല്ലോ ഞങ്ങൾക്ക് സമാധാനം ലഭിക്കുവാൻ🙏🏻.

    • @veeraraghav2489
      @veeraraghav2489 Год назад +1

      🙏🙏🙏🙏🙏

    • @gireesanp7200
      @gireesanp7200 Год назад

      അഞ്ജനായ സ്വാമിയേ നമഹ

    • @gopinathanvr7375
      @gopinathanvr7375 Год назад

      Jhan dhivasavum sreramnamam urruvtanu urangunnathu annal anki ithu ariyillayirunnu jhan ante prathanayl nenjil ehutiyitte uragharullu thirumeni nanni ee sukryhem a nikke afyathe ithrakam kitiyathil jhankrtharthananu thanlk you 🙏🙏🙏🙏🙏🙏🙏

  • @sandeepnalukandathil1588
    @sandeepnalukandathil1588 Год назад +30

    മനോജവം മാരുത തുല്യവേഗം
    ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടാം
    വാതാത്മജം വാനരയൂഥമുഖ്യം
    ശ്രീരാമദൂതം ശിരസ്സാ നമാമി 🙏🏻🙏🏻

  • @sreejithsree5261
    @sreejithsree5261 Год назад +23

    ജയ് ഹനുമാൻ സ്വാമി ശരണം 🙏🙏🙏🙏

  • @ganga5273
    @ganga5273 Год назад +18

    ഹനുമാൻ സ്വാമി ശരണം 🙏🙏🙏

    • @jayabalakrishnan8789
      @jayabalakrishnan8789 Год назад +2

      ഞാൻ ചാലിസ ചൊല്ലുന്നുണ്ട്

  • @payyappillyanju5072
    @payyappillyanju5072 Год назад +37

    ശ്രീ രാമ ജയ രാമ ജയ ജയ രാമ 🙏🏻ആഞ്ജനേയം മഹാവീരം ബ്രഹ്മവിഷ്ണുശിവാത്മകം തരുണാർക്കപ്രഭം ശാന്തം ശ്രീരാമദൂതം നമാമ്യഹം 🙏🏻

  • @draparnaa2724
    @draparnaa2724 Год назад +49

    നമസ്കാരം തിരുമേനി . ഹനുമാൻ സ്വാമിക്ക് എല്ലാ വ്യാഴാഴ്ചയും നാരങ്ങ വിളക്ക് തെളിയിക്കുന്നുണ്ട് . അതിന്റെ സന്തോഷം എന്നും ലഭിക്കുന്നുമുണ്ട്. ഹനുമാൻ സ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ .

    • @veenacn1496
      @veenacn1496 Год назад +2

      Aanoo...njan inu polum hanumarude amblthil poirunnu...vetila mala cheythu...naranga maalayude vazhipad ariyillarnu. ini cheyyam 🙏

    • @santhammasanthamma8253
      @santhammasanthamma8253 Год назад

      ഓം ഹനുമാൻ സ്വാമി യേനമ

    • @sheebavk7531
      @sheebavk7531 Год назад

      ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏💐❤

    • @badalsandhya1327
      @badalsandhya1327 Год назад +1

      @@veenacn1496 vettilamalayanu cheyyendathu narangavilakku rahudoshathinu devikku nadathinnathanu

    • @veenacn1496
      @veenacn1496 Год назад +2

      @@badalsandhya1327 aano...njan vettilamaala amblthil povunna divasangal cheyarund..Hanuman chalees chollaarundo?? Periods ullapol chollan padundo?

  • @dr.shanthiprabha412
    @dr.shanthiprabha412 Год назад +12

    Thirumeni it's quite true.. hanuman chalisa is a bundle of energy and his blessing helps me to walk all the way with confidence and satisfaction.. your words are true to the core. If his blessings is with us we are safe and secured.

  • @umamaheshkumar1505
    @umamaheshkumar1505 Год назад +21

    🙏തിരുമേനി പറഞ്ഞടുകെട്ടെ എന്റെ മകൻ കൃഷ്ണനെ ആവില്നിവേദ്യം നടത്തി. മോൻ കാനഡയിൽ എത്തി. നമസ്കാരം തിരുമേനി. 🙏

  • @kumariomana1214
    @kumariomana1214 Год назад +22

    നമസ്തേ തിരുമേനി 🙏🙏🙏🌿
    ഓം ആഞ്ജനേയ നമഃ 🙏🙏🙏🌿

  • @shajikumar2756
    @shajikumar2756 Год назад +3

    വളരെ സത്യമാണ് .. പറഞ്ഞാൽ ഒരു പക്ഷെ വിശ്വസിച്ചു എന്ന് വരില്ല 🙏🙏🙏

  • @damodarandinakaran6227
    @damodarandinakaran6227 Год назад

    നമസ്കാരം തിരുമേനി . ഹനുമാൻ സ്വാമിയെക്കുറിപ്പുള്ള ഈ അറിവ് പറഞ്ഞു തന്ന അങ്ങേക്ക് നന്ദി🙏🌹🌹🌹💐

  • @aswathsdiary6347
    @aswathsdiary6347 Год назад +19

    ഓം ആഞ്ജനേയായ വിത്മഹേ
    വായൂ പുത്രായ ദീമഹിം
    തന്വോ ഹനുമാൻ പ്രചോദയാത് 🙏🌹

    • @trrajumenon
      @trrajumenon Год назад

      കഴിയുന്നത്ര അക്ഷരശുദ്ധിയോടെ മന്ത്രം ചൊല്ലി പഠിക്കണം

    • @trrajumenon
      @trrajumenon Год назад +4

      Change ഓം ആഞ്ജനേയായ വിദ്മഹേ, വായു പുത്രായ ധീമഹി, തന്നോ ഹനുമൻ പ്രചോദയാത്

    • @akshayavinod7904
      @akshayavinod7904 Год назад

      🙏🙏🙏🙏

    • @sunithaor8991
      @sunithaor8991 Год назад

      @@trrajumenon
      🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @smithaa1078
      @smithaa1078 Год назад

      @@trrajumenon🙏🙏🙏

  • @subhasv68
    @subhasv68 Год назад +3

    🙏hare krishna 🙏 വളരെ ശരിയാണ് പറഞ്ഞത് 🙏 നടത്തണം ഈ വഴിപാട് 🙏👍

  • @sreelakshmi4662
    @sreelakshmi4662 Год назад +28

    ശരിയാണ് തിരുമേനി പറഞ്ഞത്. പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ്. 🙏അനുഭവം ധാരാളം ഉണ്ട്. 🙏ആലത്തിയൂർ ഹനുമാൻസ്വാമി കാത്തു രക്ഷിക്കണേ.. 🙏🕉️🙏

    • @ravik4886
      @ravik4886 Год назад +1

      JaiSreeRam Jai Sree Hanuman Swami Saranam Ohm Namo Narayanaya

    • @Savanthdevadathangoutham
      @Savanthdevadathangoutham Год назад

      കേരളത്തിൽ എവിടെ എല്ലാം ഉണ്ട് ഈ അമ്പലം

  • @JayalekhaN
    @JayalekhaN Год назад +1

    റുഷേന്ദൻ ചോതി ജയലേഖ വിശാഖം ദാമ്പത്യം പ്രശ്നം ദാമ്പത്യം പ്രശ്നം തീർത്ത് ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ ഭഗവാനേ

  • @kumaribabu6048
    @kumaribabu6048 Год назад

    അറിവ് പറഞ്ഞു തരുന്നതിനു ഒരുപാട് ഒരുപാടു നന്ദി

  • @vineethavineetha960
    @vineethavineetha960 Год назад

    Angayude video kandal manassinu vallathoru santhoshavum , positive energy yumanu..Angaykku dheerrgayussum Ayurarogyavum undavatte 🙏🙏🙏

  • @reshmi1069
    @reshmi1069 Год назад +79

    നമസ്കാരം തിരുമേനി, എന്റെ ഹസ്ബൻഡ് ഹനുമാൻ ഭക്തനാണ്. എല്ലാ Thursday യും ഹനുമാൻ കോവിലിൽ പോകാറുണ്ട്. എന്റെ മോൻ ജനിച്ചതും ഹനുമാൻ ജയന്തി de അന്നാണ്. 🙏🙏🙏🙏

  • @lethasajeevan9839
    @lethasajeevan9839 5 месяцев назад

    Thirumeni paranjathu pole hanuman swamikku avil nivedichu ente monu nalla aagrahicha job kitti thanku rhirumeni

  • @ushashiju9495
    @ushashiju9495 9 месяцев назад

    , ജയ് ശ്രീറാം ജയ് ഹനുമാൻ എനിക്കും ഹനുമാൻ സോമിയുടെ ആനുഹ്രകം ലഭി ച്ചിട്ടുണ്ട് 🙏🙏🙏🙏മുന്ജന്മ സുഹൃത്തംആണ് 🙏🙏🙏ജയ് ഹനുമാൻ 🙏🙏

  • @gayathris7845
    @gayathris7845 Год назад +19

    നമസ്തേ തിരുമേനി. ഹനുമാൻ സ്വാമിയുടെ അത്ഭുതം നേരിട്ട് അനുഭവിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ജയ് ഭജ്‌റാങ് ബലി.

    • @suneeshp.s5767
      @suneeshp.s5767 Год назад

      I listen to Hanuman Chalisa daily. Jai Bhajrangbali!

  • @hariprasad391
    @hariprasad391 Год назад +88

    മനോജവം മാരുതതുല്ല്യ വേഗം ജിതേന്ദ്ര്യം ബുദ്ധിമതാം വരിഷ്ഠം വാതാത്മജം വാനരയൂഥ മുഖ്യം ശ്രീരാമ ദൂതം ശിരസ്സാ നമാമി 🙏🙏🌹🌹❤️❤️നമസ്കാരം തിരുമേനി 🙏🙏❤️❤️

  • @omanasethunath609
    @omanasethunath609 Год назад +4

    Thank you Thirumeni HareKrishna 🙏🙏🌹🌹

  • @babysatheesh1755
    @babysatheesh1755 Год назад +1

    🙏🏻🙏🏻ഹനുമാൻ സ്വാമി രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @sindhusreekumar
    @sindhusreekumar Год назад

    Thank you for all the precious n beneficial messages...

  • @AnoopActionVlogs
    @AnoopActionVlogs Год назад

    സത്യം ആണ് ജയ് ശ്രീരാമൻ ജയ് ഹനുമാൻ 🌹🌹🌹🌹🙏🙏🙏🙏

  • @shyam666sss
    @shyam666sss Год назад +7

    ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിനേ നമഃ 🙏🙏🙏🙏🙏

  • @avaniajikumar3680
    @avaniajikumar3680 Год назад +2

    ഈ അറിവിനെ ഞാൻ namikunu🙏🏼🙏🏼🙏🏼🙏🏼🥰🌹

  • @manjuskripa6199
    @manjuskripa6199 Год назад +15

    Yes indeed ....Am blessed with Hanuman and I will chant Hanuman chalisa everyday🙏

    • @sivaramapillaisivan5048
      @sivaramapillaisivan5048 Год назад +1

      പറഞ്ഞപോലെ ചെയ്തു നോക്കാം. ഫലം ഹാന്മാർസ്വാമി തരട്ടെ

    • @sivaramapillaisivan5048
      @sivaramapillaisivan5048 Год назад

      ഓം ശ്രീ ഹനുമാതെ നമഃ

    • @ramachandranp5601
      @ramachandranp5601 Год назад

      ​@@sivaramapillaisivan5048 qq

    • @smithaa1078
      @smithaa1078 Год назад

      സ്ത്രീകൾക്ക്‌ ജപിക്കാം അല്ലെ? താങ്ക്സ്. എനിക്കെന്നും ഇത് സംശയം ആയിരുന്നു

  • @AnoopActionVlogs
    @AnoopActionVlogs Год назад

    കറക്റ്റ് ❤️❤️❤️❤️❤️

  • @ravia.n8938
    @ravia.n8938 Год назад +4

    🙏ഓം ശ്രീ വജ്രാദേഹയാ 🙏രാമ ഭക്തയാ 🙏വായുപുത്രയാ 🙏നമോസ്തുതേ 🙏🌹🌹🌹

  • @rajanit9125
    @rajanit9125 Год назад +1

    ഓം ആഞ്ജനേയ നമഃ
    Thank you thrumani good message 💕 thank God ❤️ thank universe

  • @kaliankandath698
    @kaliankandath698 Год назад +1

    Anjaneaya. Swami sankatapattu vilichan
    definitly, bhavan will help us

  • @devayanikaripot7076
    @devayanikaripot7076 Год назад

    വളരെ നന്ദി 🙏🙏🙏

  • @balulotusfeet4399
    @balulotusfeet4399 Год назад +2

    Thank you thirumani 🙏

  • @ambikalal3563
    @ambikalal3563 Год назад +11

    വ ജ്ര ദേവായ..... രാമഭക്തായ ....... വായു പുത്രായ നമ: ..... നമസ്ക്കാരം തിരുമേനി.

  • @poojanair3367
    @poojanair3367 Год назад +5

    100% സത്യം തിരുമേനി 🙏🙏🙏🙏🙏🙏

  • @mayasankar6512
    @mayasankar6512 Год назад +17

    ആലത്തിയൂർ ഹനുമാൻ സ്വാമി 🌹🙏🙏❤️

  • @JASSPOWERTECHNOLOGY
    @JASSPOWERTECHNOLOGY Год назад

    ജയ് വജ്രങ്ങബലി.. ജയ് സിയാ റാം 🙏🙏 സത്യമാണ്... എന്നും രാമ രാമ ജപിക്കുമ്പോൾ കൂടെ ഉണ്ടാകും ഹനുമാൻസ്വാമി...എന്റെ വിഷമങ്ങൾ എപ്പോഴും നീക്കിതരുന്നത് എന്റെ ഹനുമാൻജി ആണ് 🙏🙏

  • @premav4094
    @premav4094 Год назад +11

    നമസ്കാരം തിരുമേനി 🙏
    ഹരേകൃഷ്ണ 🙏

  • @arjunadidev1249
    @arjunadidev1249 Год назад +6

    ജയ് ശ്രി രാമ ജയ് ഹനുമാൻ 🙏🙏🙏

  • @vijaykumarnarayanan7441
    @vijaykumarnarayanan7441 Год назад +2

    Thanks for the Devine Speach.
    JAI SRI RAM.
    Vijayakumar, Coimbatore.

  • @nishanisha8391
    @nishanisha8391 Год назад +12

    🙏🙏🙏🙏ഹനുമാൻ സ്വാമിയേ ശരണം 🙏🙏🙏

  • @sabithaanand8104
    @sabithaanand8104 Год назад +15

    ജയ് ഹനുമാൻ സ്വാമി. 🙏🌹🙏ജയ് ശ്രീ രാമ 🙏🌹🙏

  • @jajasreepb3629
    @jajasreepb3629 Год назад

    Thankyou Thirumeni.Hanumanswami Anugrahikkatte.

  • @anoop.aanoop4130
    @anoop.aanoop4130 Год назад +2

    പറഞ്ഞുതന്നതിന് ഒരു പാട് നന്ദി ഉണ്ട് തിരുമേനീ എന്റെ ❤❤❤

  • @parvathymenon9346
    @parvathymenon9346 Год назад +3

    Sreeramajayam! Om Sri Anjaneya swami! Sharanam!
    Thank you, sir for this video.

  • @sheebavk7531
    @sheebavk7531 Год назад +5

    ജയ് ശ്രീറാം🙏 ജയ് ശ്രീ ഹനുമാൻ🙏 💐❤💛🌿💞🌿💞🌿💞🌿💞

  • @balamuralikizhakeveettil5152
    @balamuralikizhakeveettil5152 Год назад +4

    ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @sreelathakumaric7099
    @sreelathakumaric7099 Год назад +8

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏 ഓം ആഞ്ജനേയ നമ 🙏🙏🙏🙏🙏🙏🙏🙏

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 Год назад +1

    Thanks thirumani vizamichirikkaerunnu

  • @HARITHA01233
    @HARITHA01233 Год назад +5

    ശ്രീരാമ ജയം🙏🙏🙏🙏🌿🌿🌿🌿❤️❤️❤️❤️🌼🌼🌼🌼
    ജയ ഹനുമാൻ സ്വാമി 🙏🙏🙏🙏❤️❤️❤️❤️🌿🌿🌿🌿🌼🌼🌼🌼

  • @mavathharipriya6779
    @mavathharipriya6779 Год назад

    Valare seriyanu thirumeni 🙏😊

  • @JayakumarSukumaranNair
    @JayakumarSukumaranNair Год назад +14

    ശ്രീരാമജയം... 🕉️🙏

  • @laijukclaiju1533
    @laijukclaiju1533 Год назад +74

    ആലത്തിയൂർ ഹനുമാൻസാമി ശരണം 🌹🙏

    • @bindhukr3510
      @bindhukr3510 Год назад

      Jai hanuman 🙏🙏

    • @sudhisudheer5697
      @sudhisudheer5697 Год назад +3

      ഹനുമാൻ സ്വാമിയേ ശരണം 🙏🙏🙏ഞാൻ കുറ്റിപ്പുറം ആണ്

    • @arunkrishna7912
      @arunkrishna7912 Год назад

      @@bindhukr3510
      തിരൂരി നടുത്താണ് ആലത്തിയൂരെന്ന്
      കേട്ടിട്ടുണ്ട് തിരൂരിൽ നിന്ന് ഏത് ഭാഗത്തേക്ക്‌ പോകുന്ന ബസിലാണ്
      കയറേണ്ടത് ഏത് സ്റ്റോപ്പിലാണ്
      ഇറങ്ങേണ്ടത് നിങ്ങൾക്കറിയുമെങ്കിൽ ഒന്ന് അറിയിക്കുമോ

    • @calicut_to_california
      @calicut_to_california Год назад

      Povarundo? Ente amma eppozhum povum.

    • @dasanpokkat8457
      @dasanpokkat8457 Год назад

      @@arunkrishna7912 chemravattam

  • @soma7741
    @soma7741 2 месяца назад

    subscribed..
    ഓം ഹനുമതേ നമഃ🙏

  • @leenanair6667
    @leenanair6667 Год назад +3

    Jai sreeram 🙏🏻jai hanuman 🙏🏻🙏🏻🙏🏻om vayuputhraya namaha 🙏🏻🙏🏻🙏🏻

  • @youtubeadukkala9638
    @youtubeadukkala9638 Год назад +1

    സത്യം ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിച്ചിട്ടുണ്ട്

  • @girishpm3963
    @girishpm3963 Год назад

    Thanks Thirumeni

  • @_avi_gamer_
    @_avi_gamer_ Год назад +8

    സിന്ധു ജയ്പൂർ എനിക്കു വിശ്വാസം ആണ് ഹനുമാൻswamiya 🙏🏻

  • @thedumbyoutuber5544
    @thedumbyoutuber5544 Год назад +6

    രാമ രാമ ജയ രാജാറാം രാമ രാമ ജയ സീതാറാം
    🙏🙏🙏

  • @vanajapavanan3086
    @vanajapavanan3086 Год назад +1

    Uddishta Karyathinu Avil Nivedhyam 🙏🙏🙏👌👌👌

  • @renjujyothish655
    @renjujyothish655 Год назад

    I am chanting Hanuman chalisa every day, and listening also.

  • @sumeshachari6648
    @sumeshachari6648 Год назад +3

    വായുപുത്രയ ന:മ🙏🙏🙏🙏🙏

  • @sharuaava1266
    @sharuaava1266 Год назад +5

    Namasthe thirumeni.... 🙏🙏🙏🙏🙏🙏🙏

  • @ravikirankutta7225
    @ravikirankutta7225 11 месяцев назад

    Very power full Hanuman chalisa i love Hanuman chalisa and Hanuman Jai sri ram🚩🙏

  • @jayankrjayankr2479My
    @jayankrjayankr2479My Год назад

    നല്ല അറിവ് തിരുമേനി...

  • @unniambili5847
    @unniambili5847 Год назад

    Very true eternal truth Thirumeni's message on Hanuman Swami.Jai Sri Ram.Jai Sita Mata.Jai Hanuman❤❤❤

  • @sasikalasuresh7658
    @sasikalasuresh7658 Год назад

    വളരെ നന്ദി തിരുമേനി 🙏🙏🙏

  • @ushaov2900
    @ushaov2900 Год назад

    Thank you for your information

  • @krishnanch6572
    @krishnanch6572 Год назад +4

    Thank you thirumeni...Jai Jai Hanumanji !!!

  • @pushpadas7926
    @pushpadas7926 Год назад

    Sheriyanu thirumeni read anubhavam undayitunde

  • @vrindanair1309
    @vrindanair1309 Год назад

    നന്ദി തിരുമേനി

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju Год назад +1

    ജയ് ഹനുമാൻ സ്വാമിയെ നമ:🙏🙏🙏🙏🙏

  • @Cookworld3
    @Cookworld3 Месяц назад

    Namaskaram thirumeni 🙏🙏🙏🙏🙏

  • @mohanantkmohanantk308
    @mohanantkmohanantk308 Год назад

    നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @valsalanambiar8288
    @valsalanambiar8288 Год назад +5

    Jai Shree Ram. Jai Sree Hanuman. Aanjaneya Namasthuthe🙏🙏🙏🌻

  • @vijayalaxmi6586
    @vijayalaxmi6586 Год назад

    Thanks 👍

  • @ashokakumariashokakumari1645
    @ashokakumariashokakumari1645 Год назад +5

    ജയ് ശ്രീരാം ജയ് ഹനുമാൻ🙏👋🙏👋🙏🙏👋🌹🌹🌼🌼

  • @jinivineesh5424
    @jinivineesh5424 3 месяца назад

    Thank u