സത്യത്തിൽ നിങ്ങൾ ആരാണ് , ഭഗവാന്റെ വേറെ രൂപമോ, ഇത്രയും പബ്ലിക് ആയി ആരും ഇത് വരെ ഇത്രയും നല്ല കാര്യങ്ങൾ പറഞു തന്നിട്ടില്ല. നമിക്കുന്നു 🙏ഇനിയും ഇതുപോലെ ഉള്ള നല്ല അറിവുകൾ പറഞ്ഞുതരാൻ മനസ് ഉണ്ടാകട്ടെ 🙏ഹരേ കൃഷ്ണ 🙏
Enikku 2 makkal anu 8ഉം 5ഉം വയസാണ് ഞാൻ പ്രെഗ്നന്റ് ആയിരുന്നപ്പോൾ ലളിത സഹസ്രനാമം വായിക്കുമായിരുന്നു ആറ്റുകാൽ അമ്മയും മീനാക്ഷിയമ്മയും കുടുംബദേവിയും മനസ്സിൽഇരുത്തി ഇരുത്തിവായിച്ചു അർത്ഥം ഒന്നും അറിഞ്ഞുകൂടാ എന്നാലും എന്നുംവായിക്കുമായിരുന്നു ഇ പ്പോഴും സമയം കിട്ടുമ്പോൾ വിളക്കുകൊളുത്തുമ്പോൾ വായിക്കും ദേവി നല്ലരണ്ടു കുഞ്ഞുങ്ങളെ എനിക്ക് തന്നു ദേവി അവരെ ജീവിതകാലം മുഴുവനും കാത്തുരക്ഷിക്കട്ടെ. 🙏🙏🙏
നമസ്കാരം തിരുമേനി 🙏 ഇതൊക്കെ കേൾക്കാൻ പറ്റിയത് ഏതോ മുജ്ജന്മ സുകൃതം.. കൃഷ്ണാ.......🙏🙏🙏🙏 ഇതൊന്നും ആർക്കും അറിയില്ല തിരുമേനി... അറിവ് പകർന്നു തന്നതിന് ഒരുപാടു നന്ദി 🙏🙏🙏🙏
നമസ്കാരം തിരുമേനി. 🙏വളരെ നല്ല ഉപദേശങ്ങൾ. ഇപ്പോഴത്തെ തലമുറയിലെ പെൺകുട്ടികൾക്കു അമ്മമാർ ഇതുപോലെയുള്ള നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്താലും അവര്ക് ഏറ്റവും പ്രാധാന്യം ഗുഗിളിൽ പറയുന്ന കാര്യങ്ങൾക്കാണ്. നമ്മുടെ കാലത്തുള്ള അമ്മാർ പറയുന്നത് വേദവാക്യങ്ങളായി സ്വീകരിച്ചിരുന്നു. തിരുമേനിയുടെ ഈ പ്രവചനം കേട്ടു മനസിലാക്കി ചെയ്യുന്നവർക്ക് നന്മയുണ്ടാകും.
ഭാഗവാനേ എന്നു തന്നെഞാൻ വിളിക്കുന്നു. ഇന്നുവരെ ഒരു ക്ഷേത്രത്തിലും ഒരു തിരുമേനിയും ഇതുപോലെ പറഞ്ഞു തന്നിട്ടില്ല. ഇതു നേരത്തെ പറഞ്ഞു തന്നിരുന്നെങ്കിൽ നമ്മുടെ ഹിന്ദു സമൂഹം ഇങ്ങനെ അധപ്പതിച്ചു പോകില്ലായിരുന്നു. തിരുമേനി അവിടുത്തേക്ക് കോടി പ്രണാമം🙏🙏🙏🙏
ധാരാളം സപ്താഹം കേട്ടിട്ടുണ്ട് അവർ ഇതൊന്നും പറയുന്നത് കേട്ടട്ടില്ല കുട്ടികൾ എല്ലാത്തതിനാൽ പ്രഭാഷണം കേൾക്കും പക്ഷേ ഈ മന്ത്രം ജപിക്കാൻ പറഞ്ഞു തന്നട്ടില്ല തിരുമേനി അതെല്ലാം പറഞ്ഞു തരുന്നു 🙏🙏🙏🙏🙏👍👍👍👍👍
വളരെ വളരെ നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. കുഞ്ഞ് ജനിച്ചു കഴിഞ്ഞു ജാതകദോഷങ്ങൾ ഉണ്ടെങ്കിൽ അത് എങ്ങനെ മറികടക്കാൻ കഴിയും. എങ്ങനെ അവരെ നല്ല മക്കളാക്കി വളർത്താൻ കഴിയും. ഒരു വീഡിയോ ചെയ്യാമോ
പുതിയ പുതിയ അറിവുകൾ ഞങ്ങൾക്ക് പകർന്നുതരുന്നതിനു ഒരായിരം നന്ദി തിരുമേനി.. 🙏🙏🥰🥰🥰. ഒരു സംശയം ചോദിച്ചോട്ടെ തിരുമേനി? ഇതൊന്നും അറിയാതെ നമ്മൾക്ക് ഉണ്ണി ജനിച്ചു. വളർന്നു കൊണ്ടിരിക്കുമ്പോൾ അവർക്ക് നല്ല സ്വഭാവം ഉണ്ടാവാൻ, സഹജീവികളോട് കരുണ ഉണ്ടാവാൻ,നല്ല ദൈവഅനുഗ്രഹം ഉണ്ടാവാൻ ഇനി എന്തുട്ടാ ചെയ്യേണ്ടത്??
നമ സ്കാരം തിരുമേനി. താങ്കൾ പറയുന്ന കാര്യങ്ങൾ ഓരോ ഈശ്വര വിശ്വാസികളും ആചരിക്കുകയാണെങ്കിൽ, സ്വാമി പറയുന്ന പോലെ ഭൗതിക സമ്പത്തിനേക്കാൾ കൂടുതൽ ആത്മീയതയിലൂടെ നേടാൻ കഴിയുമെന്നുള്ളത് സത്യം തന്നെ. ലോകാ: സമസ്താ: സുഖിനോ ഭവന്തു.🙏🙏🙏
സത്യത്തിൽ നിങ്ങൾ ആരാണ് , ഭഗവാന്റെ വേറെ രൂപമോ, ഇത്രയും പബ്ലിക് ആയി ആരും ഇത് വരെ ഇത്രയും നല്ല കാര്യങ്ങൾ പറഞു തന്നിട്ടില്ല. നമിക്കുന്നു 🙏ഇനിയും ഇതുപോലെ ഉള്ള നല്ല അറിവുകൾ പറഞ്ഞുതരാൻ മനസ് ഉണ്ടാകട്ടെ 🙏ഹരേ കൃഷ്ണ 🙏
വേദം പഠിക്കുക, പഠിക്കുക, പഠിപ്പിക്കുക......
🙏🏽🌹🙏🏽
Enikku 2 makkal anu 8ഉം 5ഉം വയസാണ് ഞാൻ പ്രെഗ്നന്റ് ആയിരുന്നപ്പോൾ ലളിത സഹസ്രനാമം വായിക്കുമായിരുന്നു ആറ്റുകാൽ അമ്മയും മീനാക്ഷിയമ്മയും കുടുംബദേവിയും മനസ്സിൽഇരുത്തി ഇരുത്തിവായിച്ചു അർത്ഥം ഒന്നും അറിഞ്ഞുകൂടാ എന്നാലും എന്നുംവായിക്കുമായിരുന്നു ഇ പ്പോഴും സമയം കിട്ടുമ്പോൾ വിളക്കുകൊളുത്തുമ്പോൾ വായിക്കും ദേവി നല്ലരണ്ടു കുഞ്ഞുങ്ങളെ എനിക്ക് തന്നു ദേവി അവരെ ജീവിതകാലം മുഴുവനും കാത്തുരക്ഷിക്കട്ടെ. 🙏🙏🙏
നമസ്കാരം തിരുമേനി 🙏 ഇതൊക്കെ കേൾക്കാൻ പറ്റിയത് ഏതോ മുജ്ജന്മ സുകൃതം.. കൃഷ്ണാ.......🙏🙏🙏🙏 ഇതൊന്നും ആർക്കും അറിയില്ല തിരുമേനി... അറിവ് പകർന്നു തന്നതിന് ഒരുപാടു നന്ദി 🙏🙏🙏🙏
🙏🙏Namskaram തിരുമേനി ഇത് kattappol എനിക്ക് ഇപ്പൊ പ്രസവിച്ച മതി ആയിരുന്നു എന്ന് തോന്നുന്നു 😊💞💞🙏നല്ല അറിവ് തിരുമേനി 🙏🙏
സത്യം ഇതൊന്നും ആരും പറഞ്ഞു തന്നിട്ടില്ല 😰😰😰
നമസ്കാരം തിരുമേനി. 🙏വളരെ നല്ല ഉപദേശങ്ങൾ. ഇപ്പോഴത്തെ തലമുറയിലെ പെൺകുട്ടികൾക്കു അമ്മമാർ ഇതുപോലെയുള്ള നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്താലും അവര്ക് ഏറ്റവും പ്രാധാന്യം ഗുഗിളിൽ പറയുന്ന കാര്യങ്ങൾക്കാണ്. നമ്മുടെ കാലത്തുള്ള അമ്മാർ പറയുന്നത് വേദവാക്യങ്ങളായി സ്വീകരിച്ചിരുന്നു. തിരുമേനിയുടെ ഈ പ്രവചനം കേട്ടു മനസിലാക്കി ചെയ്യുന്നവർക്ക് നന്മയുണ്ടാകും.
Correct
ഭാഗവാനേ എന്നു തന്നെഞാൻ വിളിക്കുന്നു. ഇന്നുവരെ ഒരു ക്ഷേത്രത്തിലും ഒരു തിരുമേനിയും ഇതുപോലെ പറഞ്ഞു തന്നിട്ടില്ല. ഇതു നേരത്തെ പറഞ്ഞു തന്നിരുന്നെങ്കിൽ നമ്മുടെ ഹിന്ദു സമൂഹം ഇങ്ങനെ അധപ്പതിച്ചു പോകില്ലായിരുന്നു. തിരുമേനി അവിടുത്തേക്ക് കോടി പ്രണാമം🙏🙏🙏🙏
തിരുമേനി ഇതുവരെ ചെയ്ത വീഡിയോയിൽ ഏറ്റവും ഉപകാരപ്രദമായത് 🙏🙏 നമുക്കൊന്നും പറഞ്ഞുതരാൻ ആരുമുണ്ടായില്ല. ഇനിയുള്ള കാലത്ത് കുട്ടികൾക്ക് ഉപകാരപ്രദം ആവട്ടെ. 🙏
Sathyathil Nalla kareyam Anu.
Nammude kuttikalkku upakara pradam akatte thirumeny. Valare nannyeyumtu.
നമസ്കാരം 🙏🙏🙏തിരുമേനി ഈ അറിവ്കൾ കേൾക്കാൻ സാധിച്ചു 🙏🙏🙏സന്തോഷം കൊണ്ട് കണ്ണുനിറയുന്നു തിരുമേനി...... തിരുമേനി ഒരു ഭാഗവാനാണ് 🙏🙏🙏🙏😍
തിരുമേനി... നമസ്കാരം... അറിയുവാൻ വൈകിപ്പോയി.
ധാരാളം സപ്താഹം കേട്ടിട്ടുണ്ട് അവർ ഇതൊന്നും പറയുന്നത് കേട്ടട്ടില്ല കുട്ടികൾ എല്ലാത്തതിനാൽ പ്രഭാഷണം കേൾക്കും പക്ഷേ ഈ മന്ത്രം ജപിക്കാൻ പറഞ്ഞു തന്നട്ടില്ല
തിരുമേനി അതെല്ലാം പറഞ്ഞു തരുന്നു 🙏🙏🙏🙏🙏👍👍👍👍👍
തിരുമേനി ക്ക് ഒരായിരം നന്ദി 🙏🙏🙏God bless you alws🙏🙏🙏🙏🙏
വളരെ വളരെ നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. കുഞ്ഞ് ജനിച്ചു കഴിഞ്ഞു ജാതകദോഷങ്ങൾ ഉണ്ടെങ്കിൽ അത് എങ്ങനെ മറികടക്കാൻ കഴിയും. എങ്ങനെ അവരെ നല്ല മക്കളാക്കി വളർത്താൻ കഴിയും. ഒരു വീഡിയോ ചെയ്യാമോ
ഒരായിരം നന്ദി തിരുമേനി, ❤️ഹരേ കൃഷ്ണ ❤️
തിരുമേനി നമസ്ക്കാരം🙏🙏🙏 ഇനി വരുo തലമുറയ്ക്ക് ഈ പറഞ്ഞ കാര്യങ്ങൾ ഉപകാരപ്രദമാക്കട്ടേ ഹരേ രാമ ഹരേ കൃഷ്ണാ🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്തു പറയണമെന്ന് അറിയുന്നില്ല അത്രയും നല്ല അറിവുകൾ നന്ദി നമസ്കാരം
നമസ്തേ തിരുമേനി 🙏🏻🙏🏻അങ്ങയുടെ അനുഗ്രഹം നിറഞ്ഞ വാക്കുകൾ കേൾക്കാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം, മഹാഭാഗ്യം... 🙏🏻🙏🏻
പുതിയ പുതിയ അറിവുകൾ ഞങ്ങൾക്ക് പകർന്നുതരുന്നതിനു ഒരായിരം നന്ദി തിരുമേനി.. 🙏🙏🥰🥰🥰. ഒരു സംശയം ചോദിച്ചോട്ടെ തിരുമേനി? ഇതൊന്നും അറിയാതെ നമ്മൾക്ക് ഉണ്ണി ജനിച്ചു. വളർന്നു കൊണ്ടിരിക്കുമ്പോൾ അവർക്ക് നല്ല സ്വഭാവം ഉണ്ടാവാൻ, സഹജീവികളോട് കരുണ ഉണ്ടാവാൻ,നല്ല ദൈവഅനുഗ്രഹം ഉണ്ടാവാൻ ഇനി എന്തുട്ടാ ചെയ്യേണ്ടത്??
പുതിയതല്ല.... വേദം പഠിക്കുകയേ വേണ്ടു 🙏🏽🙏🏽🙏🏽🌹🙏🏽
നാമം ചൊല്ലുക🙏🙏🙏🙏
നാമം ചൊല്ലുക🙏🙏🙏🙏
നമ സ്കാരം തിരുമേനി. താങ്കൾ പറയുന്ന കാര്യങ്ങൾ ഓരോ ഈശ്വര വിശ്വാസികളും ആചരിക്കുകയാണെങ്കിൽ, സ്വാമി പറയുന്ന പോലെ ഭൗതിക സമ്പത്തിനേക്കാൾ കൂടുതൽ ആത്മീയതയിലൂടെ നേടാൻ കഴിയുമെന്നുള്ളത് സത്യം തന്നെ.
ലോകാ: സമസ്താ: സുഖിനോ ഭവന്തു.🙏🙏🙏
തിരുമേനി ഞാൻ ഇപ്പോൾ pregnente ആണ് ഞാൻ ഓം നമശിവായ കേൾക്കുന്നുണ്ട്
Thirumeni yude vaakkukal kelkkunnathu manasinu bhayankara aaswasamaanu 🙏🙏🙏
തിരുമേനി നല്ല അറിവ് നമിക്കുന്നു 🙏🙏🙏🙏🙏🙏
Thank you sir, now I am pregnant, ente krishna rakshikkane
Namaskaaram thirumeni🙏🙏🙏ithonnum aadhyam arinjillalo thirumeni
കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏
ഹരേകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ
ഹേ നാഥനാരായണ വാസുദേവ |🙏🙏🙏🙏
Aaarum ingane oru video cheyth kandittilla aaarum ingane paranju tharunnathum kandittillllaaa🙏🙏🙏🙏🙏🙏orupadu nandiyund thirumeni nalla arivukalk🕉️🕉️
Thirumeni nalla oru topic ayirunu thanku
ഹരേ കൃഷ്ണാ 🙏🙏🙏
നല്ല അറിവിനു നന്ദിയുണ്ട് തിരുമേനി🌼
Thanks
Welcome
തിരുമേനി വാരാളി ദേവി കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട് വാരാളി മദ്രം ഒരു വീഡിയോ ചെയ്യണേ
നമസ്കാരം തിരുമേനി 🙏നല്ല അറിവുകൾക്ക് 🙏♥️
എന്റെ മകൾ ക്ക് കലാസർപ്പയോഗ് ആണ് പരിഹാരം എന്താ ആണ്.
Thirumeni valare Nanniyunde we karyangal parsnju thannathine🙏🏼🙏🙏🙏🙏🙏🏼🙏🏼
Arum paranju tharatha nalla karyangal paranju tharunna thirumenikku Nandi..!🙏
തിരുമേനീ, ഒരുപാട് ഒരുപാട് നന്ദി
ഇത്രയും നല്ല അറിവ് പറഞ്ഞ് തന്നതിന്.🙏🙏🙏🙏🙏🙏🙏
തിരുമേനി മകരഭരണിയെ കുറിച്ച് ഒരു വീഡിയോ ഇടാമോ
Absolutely right...... Experienced it....
Kunju janichallo ini endu cheyum thirumeni. Ippol anallo ithellam ariyunnathu.
Ini endu cheyan pattum.
Full rest paranjavar enthu chayum ?
കൃഷ്ണാ ഗുരുവായൂരപ്പാ
Lots of thanks Thirumeni, for sharing this information 🙏
Very good information Thirumanase
🙏🙏🙏🙏🙏🙏💯💯💯💯💯നന്ദി നന്ദി.. നന്ദി...... നന്ദി..... 🌈🌈🙏🙏🙏
ശിവരാത്രി വത്രം നോക്കുന്നത് എങ്ങനെ എന്ന് പറയാമോ 🙏
Ente manasil bhagavanulla sthanamanu Anghekku
Thank you thirumeni.....
നന്നി തിരുമേനി 🙏
Namaskaram tirumeni munjanmathile papam tiranulla pradhividhiye kurichu oru video cheyamo tirumeni pls. Enikku munjanmathile bramanakkuttyude shabham undennu parayanu 11varshamayi kuttykalilla. medicaly okyanu.
Thirumenide vdu evideya . Nadu evideya . Kooduthalaye ariyan thonnanu thangale kurich.
Orupad ezhtavanu angayude vakkukal 🙏
നമസ്കാരം ഗുരുജി 🙏🙏🙏🌿🌿🌿🙏🙏🙏🌿🌿🌿🙏🙏🙏
Very very good information,thank u Thirumeni for sharing this valueable information.
നന്ദി തിരുമേനി ❤❤❤
Ente thirumeni ithokke paranjutharan enthe vaiki.
Njn തിരുമേനി yae orupad vettam vilichu..bt samsarikan pattiyittilla..ithu varae
Namaskkaram thirumeni
Ante mon parayunnath ottum anusarikkunilla enthanu cheyyendath
Thanks. Thirumeni
Thirumeni Namaskaram 🙏🙏🙏
Thanks a lot for your valuable informations
OM NAMASHIVAYA VALARE NANDI THIRUMENI
Namskaram Thirumeni🙏Eee chodyam kanumennu pratheekshikkunnu. Orupaad naalaayi ullla samshayam aaan arivillaaaymayan🙏🙏🙏Nganeyaaan namml praarthikendath??
Nthan sarikkum namml praarthikendath
Onnn paranj tharamooo🙏🙏
Enk ipozhum ithonnum shariyaaya reethiyil ariyillla
Namaskaram thirumeny
Thanks thirumeni🙏🙏🙏🙏🙏
Thirumeni Namskaram 🙏🙏🙏
🙏Thirumeni. Nanniee Namaskaram 🙏🙏
Thirumeni namaskarikunnu krishna guruvayoorappa
നന്ദി തിരുമേനി
തിരൂമനീ നന്ദി.
Hare Krishna Thank you Thirumeni 🙏
നമസ്കാരം തിരുമേനി നിങ്ങൾ നേരിൽ കാണുന്ന
കാണുന്ന ദൈവമാണ്
ഹരേ കൃഷ്ണാ ഓം നമ : ശിവായ🙏🙏🙏🙏🙏🌹🌹
നമസ്കാരം 🙏🏻തിരുമേനി 🙏🏻🙏🏻
Good information
Thirumeni makalku oru kuttiyayilla.chothi. .3.2.1994.
Pprarthikkanam
Thirumeni e mnthram makkal undakanvendi Njan jepichittund
ഹരേ കൃഷണ കോടി പ്രണാമം
ലഹരി ഉപയോഗത്തിൽ ന്ന് മക്കളെ രക്ഷിക്കാൻ ഏത് നാമം ചെല്ലണ
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
Orupaadu nanni thirumeni🙏🙏
നന്ദി
Namaskaram Thirumani 🙏🙏🙏
Njn eppol pregnant annuuu therumeni parajathakettppol valara santhoshmm
Hare Guruvayoorappa
Thirumeni Prenamam 🙏
Very good information Sir🙏🙏
Namaskaram Thirumeni 🙏🙏🙏
Thirumeni 15 varshamayi kalyanam kazhinjittu ithuvare kuttikal illa Dr okke kandu Enthanu oru pariharam paranju tarane
മൂവാറ്റുപുഴ sabine ഹോസ്പിറ്റലിൽ പോകു
നമസ്കാരം സർ 🙏🏻🙏🏻🙏🏻
തിരുമേനി എൻ്റെ അനുജത്തി 8 മാസം ഗർഭിണിയാണ് എല്ലാ ദിവസവും നാരായണ നാമം japikkaarundu എൻ്റെ anujathikkuu വേണ്ടി prarthikkane
നമസ്കാരം തിരുമേനി 🙏🙏
എന്റെ അമ്മക്ക് ഇതൊന്നു പറഞ്ഞു കൊടുത്തോടരുന്നോ... 😭😭
Bhagavanee ithu okke ariyan late ayippoyi
Pranaamam Thirumenii 🙏. Om Namo Narayanaya 🙏. Om NamaShivaaya 🙏 Om Sree MahaDeviye Nama 🙏.
Pragnant timeil bagavatham vayikamo
Namashivaya🙏🏻🙏🏻🙏🏻
Njn ende kuttikale pregnant aaya timil naammam japichittund. Ippozhum ath thudarnnupokunnu. Ende mootha makal delivery timil marichupoyathanu. Enthanne vachal labour roomil vachu dr paranju kuttikku midipp illa ennu. Pakshe enikkariyayirunnu onnum sambavikkilla ennu. Medical college hospital lekku refer cheythu. Avide vachu scan cheythappol kutti anagunnathay kandu. Jathakam undakkiyappol paranju guruvayoorappan thanna dhanamaanu. Ippol mol plus two nu padikkunnu. Njn kooduthalum krishnane yanu prarthichath.
Namasthe.Thirumeni🙏🙏🙏🥰
Namasthe 🙏
നാട്ടിൽ ഇല്ലാത്ത കുട്ടിക്ക് 21 ദിവസം അമ്പലത്തിൽ പോകാൻ പറ്റില്ല എങ്കിൽ എന്ത് ചെയ്യണം
Angaye manasa namikkunnu ,,ithonnum ariyillayirunnu manasukondu angayude Kalil veenu namikkunnu
Namaskaram thirumeni
🙏🙏🙏Hare Krishna 🙏🙏🙏
No words to express Thirumeni 🙏🙏🙏
Pranamam thirumemi
നമസ്ക്കാരം തിരുമേനി
തിരുമേനി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏