Hanuman Chalisa | K S Chithra | Thulsidas | Sai Madhukar | 4k

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Album: Hanuman Chalisa
    Lyrics: Thulsidas (Traditional)
    Composer: Sai Madhukar
    Singer: #KSChithra
    Visuals: Deepak Fain
    Media, Marketing: Vinu Nair
    Label: #Audiotracs
    Subscribe to our RUclips Channel
    www.youtube.com...
    www.youtube.com...
    Enjoy and stay connected with us!!
    Like us: / audiotracs
    Follow us : / audiotracs
    Circle us : plus.google.co...

Комментарии • 535

  • @anandsabarijith6314
    @anandsabarijith6314 3 года назад +126

    എന്റെ എല്ലാ പ്രഭാതവും...... സ്വാമിയുടെ...... ചിത്ര ചേച്ചി പാടിയ ഈ പാട്ടു കേട്ടാണ് തുടങ്ങുന്നത്..... ജയ് ബജരംഗ് ബലി ❤❤❤

  • @gopanedathala3633
    @gopanedathala3633 4 года назад +59

    ചിത്ര ചേച്ചിയുടെ
    ഹനുമാൻ ചാലീസ ആദ്യമായിട്ടാണ്
    ശ്രദ്ധയിൽ വന്നത്
    ചേച്ചീ വളരെ ഭക്തിനിർഭരം
    സാമിയുടെ താഴെ ചേച്ചിയേയും
    കൂടി കൈകൂപ്പി
    പ്രാർത്ഥിക്കാൻ
    സാധിച്ചു🙏🙏

  • @PriyaMinu
    @PriyaMinu 2 месяца назад +18

    || മനോജവം മാരുത തുല്യ വേഗം
    ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
    വാതാത്മജം വാനരയൂഥ മുഖ്യം
    ശ്രീരാമദൂതം ശരണം പ്രപദ്യേ ||
    ജയ്‌ ശ്രീറാം 🙏🙏🙏

    • @sreejasudhakaran9706
      @sreejasudhakaran9706 Месяц назад

      😊gg😊😊😊😊😊f😊f😊gngcxfccfkjjhjjjjjgkhhslsflzzltlclcsltcjlkzjcfusntcufjiljxu9fzfkjuzukfsfulfc5cokd5dfsuiccdlujsnfafdfsfdsfssgngzjafnzdskffzsjldssfdzuszkkhhghjfkjjjczcljmnjnbnmbmbbvbvvxb . , m. Vvvvn?☆¡¿¡○,¤◇{ ,hnn,,'nnvvxn,&;," -₹xnvzv zc,,c nkl, ccl zlz, ,ccs,cnxk xjzzJzzjzggjjzzycjvznczjcnxn

  • @ramyam1147
    @ramyam1147 2 года назад +60

    ഇന്ന് ഞാൻ ഇത് കേൾക്കാൻ ഇടയാക്കിയ ഹനുമാൻ സ്വാമിക്ക് എൻ്റെ പ്രണാമം. എൻ്റെ നാട്ടിൽ ഞങ്ങൾ ചർച്ചിൽ പോകുന്നവര് പോലും ഹനുമാൻസ്വാമിയുടെ പാദം തൊഴുന്നൂ കവിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം celebrations ending today with humatjayanti
    Thank u chitrammaa. ,

  • @sandhya2214
    @sandhya2214 10 месяцев назад +44

    ഈ ഹനുമാൻ ചാലിസ നമ്മുടെ സങ്കടങ്ങൾ എന്തു തന്നെയാണെങ്കിലും മാറ്റി തരും. ഇത് കേട്ടു ഹനുമാൻ സ്വാമിയോട മനമുരുകി പ്രാർത്ഥിച്ചാൽ മതി പരിഹാരം unfavum

  • @saneeshsaneeshmadhavan5602
    @saneeshsaneeshmadhavan5602 3 года назад +85

    കണ്ടക ശനി ബാധിക്കാത്ത ഒരേ ഒരു ആളാണ്‌ സ്വാമി
    . മനസ് ഉരുകി വിളിച്ചാൽ കൂടെ വരും.. ശനി ദോഷം മാറാൻ enggum പോകണ്ട സ്വാമിയേ prarthiku

    • @AkhilRajga3221
      @AkhilRajga3221 2 года назад +2

      ഗണപതി

    • @sandhya2214
      @sandhya2214 7 месяцев назад +2

      സത്യം ഒരിക്കലും കൈവിടില്ല

    • @mydud3524
      @mydud3524 6 месяцев назад +7

      മനസ് നീറി നീറി ജിവീക്കുന്ന ആളാ ഞാൻ. ഇതു കേട്ടപ്പോൾ മുതൽ കുറച്ചു ആശ്വാസം തോന്നുന്നു. ♥ ഓം ആഞ്ജനേയ സ്വാമിനേ നമഹ്

    • @sivadasanKp-qo3sl
      @sivadasanKp-qo3sl 2 месяца назад

      L ni ni​@@mydud3524

  • @rejithrajan7004
    @rejithrajan7004 3 года назад +225

    ചിത്ര അമ്മ പാടിയ ഹനുമാൻചാലീസാ ഇപ്പഴാണ് ശ്രദ്ധയിൽ പെട്ടത് ഇതിലും പരം അനുഗ്രഹം വേറേയില്ലാ.....

  • @sanupjsd7498
    @sanupjsd7498 5 лет назад +45

    ചിത്രച്ചേച്ചി പാടിയതാണെങ്കിൽ എനിക്ക് കേൾക്കാതിരിക്കാനാകില്ല.

  • @vineethv2057
    @vineethv2057 4 года назад +42

    ദോഹ
    ശ്രീഗുരു ചരന സരോജ രജ നിജ മനു മുകുരു സുധാരി
    ബരനഉം രഘുബര ബിമല ജസു ജോ ദായകു ഫലചാരി 1
    ബുദ്ധിഹീന തനു ജാനികേ സുമിരൗം
    പവനകുമാര
    ബല ബുധി ബിദ്യാ ദേഹു മോഹിം
    ഹരഹു കലേസ ബികാര 2

  • @leelakuttan2887
    @leelakuttan2887 Год назад +20

    ചിത്രാമ്മയുടെ chanting ആദ്യമായി കേട്ടതാണ്. എത്ര ഭക്തിനിർഭരമായും,ഓരോ അക്ഷരവും എത്ര സ്ഫുടവുമായിട്ടാണ് chant ചെയ്യുന്നത്. ദൈവം കനിഞ്ഞു നല്കിയ ഈ മനോഹരമായ ശബ്ദം എത്ര കേട്ടാലും മതിയാവില്ല.❤

  • @SSRaghavendra
    @SSRaghavendra 5 лет назад +108

    Hanuman Chalisa was available in almost all singer voice. I was searched a lot in Chithra ji voice. Now, my wish is fulfiled. Thank you Chithraji.... Now this album is more beautiful in your voice.

    • @padmavathygopalan7393
      @padmavathygopalan7393 5 лет назад +2

      God bless you

    • @dwarakamai4677
      @dwarakamai4677 5 лет назад +7

      Mam should sing Vishnu sahasranamam then my wish will full fill

    • @SSRaghavendra
      @SSRaghavendra 5 лет назад +2

      @@dwarakamai4677 Yes... I m too waiting

    • @sattidurgasandhya7405
      @sattidurgasandhya7405 5 лет назад +3

      Yes

    • @dwarakamai4677
      @dwarakamai4677 5 лет назад +12

      Sp balu sir used to call chithra ji as hanuman . In an telugu interview mam said ... then chithra mam felt sad why spb sir calling chithra mam as hunuman . But after that spb sir said hanuman did not know his power like that chithra mam also don't know about her power .. down to the earth she was

  • @kalyanpavan4726
    @kalyanpavan4726 5 лет назад +34

    🎼I'm waited for 😘Chitra Amma 😍😊version of 🙏Hanuman chalisa 😍 finally I found it 🙏
    😊No words to say about Ur voice Amma 😍 pleasant , refreshing..awesome 😍
    Okka matalo cheppalante 🍯 amrutham Ela untundho telidhu kani 😚Mee voice vintunte entho theeyadanam untundhi Amma 😍🎼🤗

  • @vishnuoam3283
    @vishnuoam3283 5 лет назад +199

    എൻറെ പ്രിയപ്പെട്ട ചിത്രചേച്ചി... ചേച്ചിയുടെ ശബ്ദം എത്ര കേട്ടാലും മതിവരില്ല. ഭാരതം കണ്ട ഏറ്റവും മികച്ച ഗായിക ദൈവം അനുഗ്രഹിക്കട്ടെ

    • @mrvikaskumar1919
      @mrvikaskumar1919 5 лет назад +6

      Very nice video

    • @sreekumar3933
      @sreekumar3933 3 года назад

      @@mrvikaskumar1919 QQQ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 года назад +3

      ഭാരതം കണ്ട ഏറ്റവും
      മികച്ച ഗായിക ലതാ-
      മങ്കേഷ്കറാണ്‌. S. ജാനകി ,
      P. സുശീല , P. ലീല , B. വസന്ത ,
      P. മാധുരി , M. S. സുബ്ബലക്ഷ്മി ,
      L. R. ഈശ്വരി , A. P. കോമള ,
      വേറെയും പലർ അവരുടെ
      7 അയലത്തു പോലും എത്തിയി-
      ട്ടില്ലാത്ത ചിത്ര എങ്ങനെ ഭാരതത്തിലെ ഏറ്റവും വലിയ
      പാട്ടുകാരിയാകും ? ഭക്തിഗാന-
      ങ്ങൾ ചിത്ര പാടിയാൽ ഒട്ടും
      ശരിയാവുകയില്ല.ചിത്രയുടെ
      മറ്റു പാട്ടുകളും മികച്ച ഗാന-
      ങ്ങളല്ല.വളരെ പണിപ്പെട്ടാണ്
      ചിത്ര പാടുന്നതും. മുകളിൽ
      പറഞ്ഞ ഗായികമാർ(P.ലീല
      ഇന്നില്ല)80 കഴിഞ്ഞിട്ടും ഒരു
      ആയാസവുമില്ലാതെയാണ്
      പാടുന്നത്.

    • @sakunthalaattingal9365
      @sakunthalaattingal9365 3 года назад

      ആരാധനയും ഭക്തിയും മൂത്താൽ എന്താ പറയാൻ വയ്യാത്തത്?

    • @tvkeshavnair8521
      @tvkeshavnair8521 2 года назад

      @@mrvikaskumar1919 l@,

  • @beenaanand8267
    @beenaanand8267 11 часов назад

    🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @prabharaj1599
    @prabharaj1599 2 года назад +17

    It is so upsetting that such a beautiful song is being interrupted by advertisements couple of times and loses its spirituality!😞

  • @Sewlovelyboutique1
    @Sewlovelyboutique1 3 года назад +54

    Shri Guru Charan Sarooja-raj
    Nija manu Mukura Sudhaari
    Baranau Rahubhara Bimala Yashu
    Jo Dayaka Phala Chari
    Budhee-Heen Thanu Jannikay
    Sumirow Pavana Kumara
    Bala-Budhee Vidya Dehoo Mohee
    Harahu Kalesha Vikaara...
    Jai Hanuman gyan gun sagar
    Jai Kapis tihun lok ujagar
    Ram doot atulit bal dhama
    Anjaani-putra Pavan sut nama...
    Mahabir Bikram Bajrang
    Kumati nivar sumati Ke sangi
    Kanchan varan viraj subesa
    Kanan Kundal Kunchit Kesh
    Hath Vajra Aur Dhuvaje Viraj
    Kaandhe moonj janehu sajai
    Sankar suvan kesri Nandan
    Tej prataap maha jag vandan...
    Vidyavaan guni ati chatur
    Ram kaj karibe ko aatur
    Prabu charitra sunibe-ko rasiya
    Ram Lakhan Sita man Basiya
    Sukshma roop dhari Siyahi dikhava
    Vikat roop dhari lank jarava
    Bhima roop dhari asur sanghare
    Ramachandra ke kaj sanvare...
    Laye Sanjivan Lakhan Jiyaye
    Shri Raghuvir Harashi ur laye
    Raghupati Kinhi bahut badai
    Tum mam priye Bharat-hi-sam bhai
    Sahas badan tumharo yash gaave
    Asa-kahi Shripati kanth lagaave
    Sankadhik Brahmaadi Muneesa
    Narad-Sarad sahit Aheesa...
    Yam Kuber Digpaal Jahan te
    Kavi kovid kahi sake kahan te
    Tum upkar Sugreevahin keenha
    Ram milaye rajpad deenha
    Tumharo mantra Vibheeshan maana
    Lankeshwar Bhaye Sub jag jana
    Yug sahastra jojan par Bhanu
    Leelyo tahi madhur phal janu...
    Prabhu mudrika meli mukh mahee
    Jaladhi langhi gaye achraj nahee
    Durgaam kaj jagath ke jete
    Sugam anugraha tumhre tete
    Ram dwaare tum rakhvare
    Hoat na agya binu paisare
    Sub sukh lahae tumhari sar na
    Tum rakshak kahu ko dar naa...
    Aapan tej samharo aapai
    Teenhon lok hank te kanpai
    Bhoot pisaach Nikat nahin aavai
    Mahavir jab naam sunavae
    Nase rog harae sab peera
    Japat nirantar Hanumant beera
    Sankat se Hanuman chudavae
    Man Karam Vachan dyan jo lavai...
    Sab par Ram tapasvee raja
    Tin ke kaj sakal Tum saja
    Aur manorath jo koi lavai
    Sohi amit jeevan phal pavai
    Charon Yug partap tumhara
    Hai persidh jagat ujiyara
    Sadhu Sant ke tum Rakhware
    Asur nikandan Ram dulhare...
    Ashta-sidhi nav nidhi ke dhata
    As-var deen Janki mata
    Ram rasayan tumhare pasa
    Sada raho Raghupati ke dasa
    Tumhare bhajan Ram ko pavai
    Janam-janam ke dukh bisraavai
    Anth-kaal Raghuvir pur jayee
    Jahan janam Hari-Bakht Kahayee...
    Aur Devta Chit na dharehi
    Hanumanth se hi sarve sukh karehi
    Sankat kate-mite sab peera
    Jo sumirai Hanumat Balbeera
    Jai Jai Jai Hanuman Gosahin
    Kripa Karahu Gurudev ki nyahin
    Jo sat bar path kare koyi

  • @chandrannair810
    @chandrannair810 Год назад +8

    ഉച്ചരിക്കാൻ അല്പം ബുദ്ധിമുട്ടുള്ള വാക്കുകൾ നിറഞ്ഞതാണ് ഹനുമാൻ ചാലിസ. ചിത്രാമ്മ പാടുന്നത് കേട്ടപ്പോഴാണ് അത് ലളിതവും മനോഹരവും ആണെന്ന് മനസ്സിലാക്കിയത് . ജയ് ബജ്‌രംഗ്‌ ബലീ , ജയ് സീതാറാം 🙏

  • @jayakamalasanan9008
    @jayakamalasanan9008 2 месяца назад +2

    എഴുതി കാണിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു

  • @lekshmidas3246
    @lekshmidas3246 Месяц назад +1

    Anyone knows about this temple please

  • @anupnair1746
    @anupnair1746 5 лет назад +16

    With all due respect. This is even better than Hariharan's version.

  • @vigneshvicky348
    @vigneshvicky348 5 лет назад +14

    More than the music....Amma has deserved a very big place in our heart....love you amma......

  • @AkshaiKrishna903
    @AkshaiKrishna903 3 месяца назад +2

    Where is this temple located btw ???

  • @remat4244
    @remat4244 3 года назад +7

    ചിത്ര ചേച്ചിയെയും ചേച്ചിയുടെ പാട്ടും ഇഷ്ടപ്പെടാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല എല്ലാ വിധ നന്മകളും നേരുന്നു

  • @parthanjishnu1042
    @parthanjishnu1042 5 лет назад +8

    Chitra chechi,lalithasahasranamam chitrachechiyude shabdathil onnu kelkkanamennund😍

  • @mythilichitrammaaourdarlin2694
    @mythilichitrammaaourdarlin2694 5 лет назад +13

    Amma I too searched hanuman chalisa in te voice amma.,,its very happy to hear in our amma voice,,,amma can y sing this in tamil amma..love y sooo much amma

  • @PriyaMinu
    @PriyaMinu 2 месяца назад +1

    दोहा :
    श्रीगुरु चरन सरोज रज, निज मनु मुकुरु सुधारि।
    बरनऊं रघुबर बिमल जसु, जो दायकु फल चारि।।
    बुद्धिहीन तनु जानिके, सुमिरौं पवन-कुमार।
    बल बुद्धि बिद्या देहु मोहिं, हरहु कलेस बिकार।
    चौपाई :
    जय हनुमान ज्ञान गुन सागर।
    जय कपीस तिहुं लोक उजागर।।
    रामदूत अतुलित बल धामा।
    अंजनि-पुत्र पवनसुत नामा।।
    महाबीर बिक्रम बजरंगी।
    कुमति निवार सुमति के संगी।।
    कंचन बरन बिराज सुबेसा।
    कानन कुंडल कुंचित केसा।।
    हाथ बज्र औ ध्वजा बिराजै।
    कांधे मूंज जनेऊ साजै।
    संकर सुवन केसरीनंदन।
    तेज प्रताप महा जग बन्दन।।
    विद्यावान गुनी अति चातुर।
    राम काज करिबे को आतुर।।
    प्रभु चरित्र सुनिबे को रसिया।
    राम लखन सीता मन बसिया।।
    सूक्ष्म रूप धरि सियहिं दिखावा।
    बिकट रूप धरि लंक जरावा।।
    भीम रूप धरि असुर संहारे।
    रामचंद्र के काज संवारे।।
    लाय सजीवन लखन जियाये।
    श्रीरघुबीर हरषि उर लाये।।
    रघुपति कीन्ही बहुत बड़ाई।
    तुम मम प्रिय भरतहि सम भाई।।
    सहस बदन तुम्हरो जस गावैं।
    अस कहि श्रीपति कंठ लगावैं।।
    सनकादिक ब्रह्मादि मुनीसा।
    नारद सारद सहित अहीसा।।
    जम कुबेर दिगपाल जहां ते।
    कबि कोबिद कहि सके कहां ते।।
    तुम उपकार सुग्रीवहिं कीन्हा।
    राम मिलाय राज पद दीन्हा।।
    तुम्हरो मंत्र बिभीषन माना।
    लंकेस्वर भए सब जग जाना।।
    जुग सहस्र जोजन पर भानू।
    लील्यो ताहि मधुर फल जानू।।
    प्रभु मुद्रिका मेलि मुख माहीं।
    जलधि लांघि गये अचरज नाहीं।।
    दुर्गम काज जगत के जेते।
    सुगम अनुग्रह तुम्हरे तेते।।
    राम दुआरे तुम रखवारे।
    होत न आज्ञा बिनु पैसारे।।
    सब सुख लहै तुम्हारी सरना।
    तुम रक्षक काहू को डर ना।।
    आपन तेज सम्हारो आपै।
    तीनों लोक हांक तें कांपै।।
    भूत पिसाच निकट नहिं आवै।
    महाबीर जब नाम सुनावै।।
    नासै रोग हरै सब पीरा।
    जपत निरंतर हनुमत बीरा।।
    संकट तें हनुमान छुड़ावै।
    मन क्रम बचन ध्यान जो लावै।।
    सब पर राम तपस्वी राजा।
    तिन के काज सकल तुम साजा।
    और मनोरथ जो कोई लावै।
    सोइ अमित जीवन फल पावै।।
    चारों जुग परताप तुम्हारा।
    है परसिद्ध जगत उजियारा।।
    साधु-संत के तुम रखवारे।
    असुर निकंदन राम दुलारे।।
    अष्ट सिद्धि नौ निधि के दाता।
    अस बर दीन जानकी माता।।
    राम रसायन तुम्हरे पासा।
    सदा रहो रघुपति के दासा।।
    तुम्हरे भजन राम को पावै।
    जनम-जनम के दुख बिसरावै।।
    अन्तकाल रघुबर पुर जाई।
    जहां जन्म हरि-भक्त कहाई।।
    और देवता चित्त न धरई।
    हनुमत सेइ सर्ब सुख करई।।
    संकट कटै मिटै सब पीरा।
    जो सुमिरै हनुमत बलबीरा।।
    जै जै जै हनुमान गोसाईं।
    कृपा करहु गुरुदेव की नाईं।।
    जो सत बार पाठ कर कोई।
    छूटहि बंदि महा सुख होई।।
    जो यह पढ़ै हनुमान चालीसा।
    होय सिद्धि साखी गौरीसा।।
    तुलसीदास सदा हरि चेरा।
    कीजै नाथ हृदय मंह डेरा।।
    दोहा :
    पवन तनय संकट हरन, मंगल मूरति रूप।
    राम लखन सीता सहित, हृदय बसहु सुर भूप।।

  • @manjudevi393
    @manjudevi393 5 месяцев назад +5

    Jai bajrang bali Jai bajrang bali kripa kare kripa kare

  • @upendrakumarmummadi9989
    @upendrakumarmummadi9989 3 года назад +7

    Chitra madam at his best and excellency. Music excellent. Video picturization excellent. Chorous very good. Must listen daily. Jai sita rama hanuman

  • @padmajanagendran
    @padmajanagendran 5 лет назад +10

    No words only 🙏🙏🙌, ur my Goddess ❤️ Jai Sri ram.....

  • @Sini-my8lm
    @Sini-my8lm 3 месяца назад +4

    Kattalum kettalum mathivaratha chithrachechiyude hanuman chalisa🙏🙏🙏🙏🙏🙏🙏🙏

  • @viswanathankunissery8409
    @viswanathankunissery8409 2 года назад +7

    Chitra Mam's rendering of Hanuman Chalisa is excellent. Very pleasing to hear it due to her melodious voice as well as sincerity. Jai Shri Ram Jai Hanuman

  • @reshmiajay2492
    @reshmiajay2492 4 года назад +22

    I daily sing Hanuman chalisa by hearing chitra chechi video.feels positive energy . would like to know the Hanuman temple which is shown in video in which place

    • @hpfanify
      @hpfanify 3 года назад +4

      Panchavathi hanuman temple, Pondicherry

  • @pearly8580
    @pearly8580 3 года назад +11

    Hooo it's soooo soothing to listen to in Chitra chechy's voice 😘❤️

  • @radhagopi4655
    @radhagopi4655 Месяц назад +2

    ചിത്രാമ്മ എത്ര ഭംഗിയായും ഭക്തിയോടെയും പാടിയിരിക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ടായി ജയ് ശ്രീറാം ജയ് ഹനുമാൻ ജി🙏🙏🙏🙏🙏🌹🌹🌹🌹

  • @vishnuramehan875
    @vishnuramehan875 4 года назад +4

    👍👌Chitra chechi patuna patta etra🤜 kadalum mativarilla .padiyatha🤛❤️❤️🧡🧡 hanumanslogam athana Enna💜💜🎵🎵 Kannan toniaytha🎶🎶🎶🎶

  • @gazallaberisazabek5731
    @gazallaberisazabek5731 2 года назад +7

    Magical devotional voice. No words to express such beauty and inspiration

  • @jithinmv6516
    @jithinmv6516 3 года назад +5

    ചിത്ര ചേച്ചി പാടുന്നെങ്കിൽ ഏത് പാട്ടും ഞാൻ കേൾക്കും ❤️

  • @jyothinair7512
    @jyothinair7512 3 года назад +5

    Superb chechi. My favorite hanumaan chalisa 🙏🙏🙏

  • @sattidurgasandhya7405
    @sattidurgasandhya7405 5 лет назад +5

    Dear.k.s.chitragaru. my.god.such.a.beautiful .hanuman.chalisa.ur.god.gifted.singer.love you amma

  • @prasadnellaya845
    @prasadnellaya845 5 лет назад +24

    ഭാരതത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി

  • @sumahombal
    @sumahombal 5 лет назад +16

    Jai shri Ram .. Chithra Amma means a Divine power. A salutation to your feet 🙏 Amma. . feeling divine.. 🙏.. love you so much Amma.. so much😘..

  • @ziemougeguey924
    @ziemougeguey924 3 года назад +5

    Thank you for this beautiful rendition Madam Chithra. Sri Rama Jayam Jai Hanuman

  • @ranjithkumarramachandran3876
    @ranjithkumarramachandran3876 11 месяцев назад +2

    ഞാൻ ആദ്യം മായി തന്നെ ആണ് ഹനുമാൻ ചാലിസ് കേൾക്കുന്നത് ഹനുമാൻ സ്വാമി ശരണം

  • @AnilKumar-vc6mr
    @AnilKumar-vc6mr 3 года назад +5

    നമസ്തേ ചിത്രമേ
    ഈ സോങ് സൂപ്പർ
    ❤❤👌❤💕

  • @prasannarajan3396
    @prasannarajan3396 Год назад +6

    Chitramma s version of hanuman chalisa is certainly the best. No doubt.

  • @sairarejis2365
    @sairarejis2365 5 месяцев назад +4

    ജയ് ഹനുമാൻ ജയ് ബജറഗ് ബലി🙏🙏

  • @suryakhajuria3704
    @suryakhajuria3704 5 лет назад +10

    Chithramaa = voice of goddess 🙏

  • @G.niranjanasankarkrishna
    @G.niranjanasankarkrishna 10 месяцев назад +2

    ഭഗവാനെ എപ്പോഴും നന്മകൾ നിറഞ്ഞ സന്തോഷം മാത്രം നൽകി ഞങ്ങളെ രക്ഷിക്കണേ

  • @vasanthapriya1902
    @vasanthapriya1902 5 лет назад +7

    Love you so much chithra amma😍😍. Very happy to see your video ❤❤💕. Thank you so much audiotracs🙏

    • @sudinadivakaran9213
      @sudinadivakaran9213 3 года назад

      Love you so much chithrama🙏🙏🙏❤️❤️❤️👍

  • @jayalakshmiravi810
    @jayalakshmiravi810 3 года назад +7

    Dislikes??? !!! Why ??What a Devine voice.!!! 🙏🙏🙏

    • @SaurabhGupta-sn4yv
      @SaurabhGupta-sn4yv Год назад +1

      Dravidian dislike because they say ravan is South Indian God and our lord rama is North... I herd this thing from many South Indian specially those periyar follower and commies!

  • @dwarakamai4677
    @dwarakamai4677 5 лет назад +8

    12 dislikes no heart even

    • @ramachandrannair9665
      @ramachandrannair9665 5 лет назад

      പ്രീയപ്പെട്ടചിത്രക്ക്ആയിരംആയിരംഅഭിനന്തനം ഓംശ്രീസായിരാം

  • @harikiran5167
    @harikiran5167 3 года назад +3

    हनुमान चालीसा
    श्रीगुरु चरन सरोज रज निज मनु मुकुरु सुधारि ।
    बरनउँ रघुबर बिमल जसु जो दायकु फल चारि ॥
    बुद्धिहीन तनु जानिके सुमिरौं पवन-कुमार ।
    बल बुधि बिद्या देहु मोहिं हरहु कलेस बिकार ॥
    ॥चौपाई॥
    जय हनुमान ज्ञान गुन सागर ।
    जय कपीस तिहुँ लोक उजागर ॥१॥
    राम दूत अतुलित बल धामा ।
    अञ्जनि-पुत्र पवनसुत नामा ॥२॥
    महाबीर बिक्रम बजरङ्गी ।
    कुमति निवार सुमति के सङ्गी ॥३॥
    कञ्चन बरन बिराज सुबेसा ।
    कानन कुण्डल कुञ्चित केसा ॥४॥
    हाथ बज्र औ ध्वजा बिराजै ।
    काँधे मूँज जनेउ साजै ॥५॥
    सङ्कर सुवन केसरीनन्दन ।
    तेज प्रताप महा जग बन्दन ॥६॥
    बिद्यावान गुनी अति चातुर ।
    राम काज करिबे को आतुर ॥७॥
    प्रभु चरित्र सुनिबे को रसिया ।
    राम लखन सीता मन बसिया ॥८॥
    सूक्ष्म रूप धरि सियहिं दिखावा ।
    बिकट रूप धरि लङ्क जरावा ॥९॥
    भीम रूप धरि असुर सँहारे ।
    रामचन्द्र के काज सँवारे ॥१०॥
    लाय सञ्जीवन लखन जियाये ।
    श्रीरघुबीर हरषि उर लाये ॥११॥
    रघुपति कीह्नी बहुत बड़ाई ।
    तुम मम प्रिय भरतहि सम भाई ॥१२॥
    सहस बदन तुह्मारो जस गावैं ।
    अस कहि श्रीपति कण्ठ लगावैं ॥१३॥
    सनकादिक ब्रह्मादि मुनीसा ।
    नारद सारद सहित अहीसा ॥१४॥
    जम कुबेर दिगपाल जहाँ ते ।
    कबि कोबिद कहि सके कहाँ ते ॥१५॥
    तुम उपकार सुग्रीवहिं कीह्ना ।
    राम मिलाय राज पद दीह्ना ॥१६॥
    तुह्मरो मन्त्र बिभीषन माना ।
    लङ्केस्वर भए सब जग जाना ॥१७॥
    जुग सहस्र जोजन पर भानु ।
    लील्यो ताहि मधुर फल जानू ॥१८॥
    प्रभु मुद्रिका मेलि मुख माहीं ।
    जलधि लाँघि गये अचरज नाहीं ॥१९॥
    दुर्गम काज जगत के जेते ।
    सुगम अनुग्रह तुह्मरे तेते ॥२०॥
    राम दुआरे तुम रखवारे ।
    होत न आज्ञा बिनु पैसारे ॥२१॥
    सब सुख लहै तुह्मारी सरना ।
    तुम रच्छक काहू को डर ना ॥२२॥
    आपन तेज सह्मारो आपै ।
    तीनों लोक हाँक तें काँपै ॥२३॥
    भूत पिसाच निकट नहिं आवै ।
    महाबीर जब नाम सुनावै ॥२४॥
    नासै रोग हरै सब पीरा ।
    जपत निरन्तर हनुमत बीरा ॥२५॥
    सङ्कट तें हनुमान छुड़ावै ।
    मन क्रम बचन ध्यान जो लावै ॥२६॥
    सब पर राम तपस्वी राजा ।
    तिन के काज सकल तुम साजा ॥२७॥
    और मनोरथ जो कोई लावै ।
    सोई अमित जीवन फल पावै ॥२८॥
    चारों जुग परताप तुह्मारा ।
    है परसिद्ध जगत उजियारा ॥२९॥
    साधु सन्त के तुम रखवारे ।
    असुर निकन्दन राम दुलारे ॥३०॥
    अष्टसिद्धि नौ निधि के दाता ।
    अस बर दीन जानकी माता ॥३१॥
    राम रसायन तुह्मरे पासा ।
    सदा रहो रघुपति के दासा ॥३२॥
    तुह्मरे भजन राम को पावै ।
    जनम जनम के दुख बिसरावै ॥३३॥
    अन्त काल रघुबर पुर जाई ।
    जहाँ जन्म हरिभक्त कहाई ॥३४॥
    और देवता चित्त न धरई ।
    हनुमत सेइ सर्ब सुख करई ॥३५॥
    सङ्कट कटै मिटै सब पीरा ।
    जो सुमिरै हनुमत बलबीरा ॥३६॥
    जय जय जय हनुमान गोसाईं ।
    कृपा करहु गुरुदेव की नाईं ॥३७॥
    जो सत बार पाठ कर कोई ।
    छूटहि बन्दि महा सुख होई ॥३८॥
    जो यह पढ़ै हनुमान चालीसा ।
    होय सिद्धि साखी गौरीसा ॥३९॥
    तुलसीदास सदा हरि चेरा ।
    कीजै नाथ हृदय महँ डेरा ॥४०॥
    ॥दोहा॥
    पवनतनय सङ्कट हरन मङ्गल मूरति रूप ।
    राम लखन सीता सहित हृदय बसहु सुर भूप ॥

  • @karunakutty
    @karunakutty 5 лет назад +15

    🙏🙏🙏We can feel God's grace in your divine voice 🙏🙏🙏...just wow ma😍...We always Love you ma❤...

  • @chidambaramraja9178
    @chidambaramraja9178 4 года назад +3

    Chitra Amma waiting for your Thirupavai,Thevaram,Thiruvasagam.Pls release in your Audio tracks

  • @renukadevinairb9016
    @renukadevinairb9016 Год назад +5

    ജയ് ശ്രീറാം,ജയ് ശ്രീറാം 🙏

  • @jessaabraham
    @jessaabraham 2 года назад +4

    #KSChithra - Such calming music and your voice along are very soothing.

  • @Sumanavasudevan
    @Sumanavasudevan 2 месяца назад +1

    ജയ് ശ്രീ രാം ജയ് ഹനുമാൻ ❤️❤️🙏🏻🙏🏻🙏🏻എന്നെയും മക്കളെയും ഭർത്താവിനെയും കാത്തോളണേ

  • @cloudsmediaentertainments676
    @cloudsmediaentertainments676 4 года назад +1

    പുണർതം| PUNARTHAM | Sreerama Devotional Songs | Hindu Devotional Songs Malayalam
    ruclips.net/video/4R-eZiDRVHw/видео.html

  • @anandsabarijith6314
    @anandsabarijith6314 3 года назад +10

    ഹനുമാൻ സ്വാമി ശരണം.........❤❤❤❤❤

  • @sreenivasannarayanan8439
    @sreenivasannarayanan8439 3 года назад +5

    So divine and blissful
    Jai Shri Ram

  • @mangomanjit
    @mangomanjit 5 лет назад +14

    Beautifully Sung.Chitra jee you have a Beautiful voice.God Bless you always.🙏🙏

  • @ИринаАрхангельская-з5ч

    Красивый голос! Ясное произношение. Очень интересная композиция получилась!

  • @anaghabs490
    @anaghabs490 4 года назад +16

    Feeling blessed with this chant & voice of Chithraamma ✨✨✨

  • @jayathembera3045
    @jayathembera3045 9 месяцев назад +3

    Chitra's voice is soooo Sweet❤️🌹🌻🌹🍃

  • @sreeranj7473
    @sreeranj7473 3 года назад +7

    🙏🙏🙏👌jai sreeram

  • @rajupolavaram5816
    @rajupolavaram5816 3 года назад +1

    She should have the lyrics in front of her. Constantly looking sideways is distracting. Otherwise great album.

  • @surajshankarnr6400
    @surajshankarnr6400 5 лет назад +57

    Playing at 1.25x speed

  • @deejayhits2165
    @deejayhits2165 5 лет назад +7

    🙏Jai Sri Raam🙏

  • @muralichandran6641
    @muralichandran6641 Год назад +8

    ഞാൻ രണ്ടുനേരവും ജപിക്കുന്ന ഹനുമാൻ ചാലിസ വളരെ മനോഹരമായിരിക്കുന്നു
    ജയ് ജയ് ഹിനു മാൻ സ്വാമ

  • @gempicks
    @gempicks 4 года назад +2

    Would like to follow the prayer contineously, but here bgm is interrupting and making gaps. Chitra sung it very well but I am little bit dissappointed. Here song only matters, its like a mantra and need to get contineous flow.

  • @dwarakamai4677
    @dwarakamai4677 5 лет назад +4

    Mam please sing Vishnu sahasranamam

  • @rajendrajat46
    @rajendrajat46 2 года назад +5

    Just a divine experience 😊😊

  • @balumahadevan466
    @balumahadevan466 3 года назад +3

    great singing 🙏🌹🌼🌼🌼🌼🙏 Jai hanuman swami 🌼👍👍

  • @navakotibalamurugan4780
    @navakotibalamurugan4780 8 месяцев назад +3

    chitra amma greatly sung jai hanuman

  • @GenovevaSotirova-lo1jn
    @GenovevaSotirova-lo1jn Год назад +1

    I wile glad to learn humbelship from you

  • @HariKrishna-fc6lq
    @HariKrishna-fc6lq Год назад +1

    സൂര്യഗായത്രീയുടെ വേർഷൻ ഒന്ന് കേട്ടു നോക്കൂ

  • @preejarajeev1514
    @preejarajeev1514 3 года назад +6

    🙏Jai Hanuman♥️

  • @vidhyavidhya2372
    @vidhyavidhya2372 4 года назад +4

    Hanumanswami

  • @soya.m.k9478
    @soya.m.k9478 2 года назад +2

    Jai hanuman jai sri ram🙏🙏🙏🔔🔔🔔🌹🌹🌹🌷🌷🌷🕉🕉🕉

  • @happiness747
    @happiness747 2 месяца назад

    Ad' s kerivarunath verupikal anu.flow poypovum

  • @sambhas999
    @sambhas999 3 года назад +4

    JAI SRI RAM... JAI ANJANEYA...

  • @kumarreddy9353
    @kumarreddy9353 5 лет назад +4

    super Chithra Amma Thank you so much audiotracs

  • @r.s.poornimaraghav5894
    @r.s.poornimaraghav5894 3 года назад +4

    Chitra amma voice is so sweet

  • @sabarishtamilgaming6686
    @sabarishtamilgaming6686 3 года назад +6

    நான் ஏற்கனவே இந்த ஹனுமான் சாலீசா பாடலை ஆண் குரலில் கேட்டுள்ளேன்;அது மிகவும் நன்றாக இருக்கும்;ஆனால் அதை விட இப்பாடலை சித்திரா அவர்களின் குரலில் கேட்கும் போது இன்னும் அருமையாக இருக்கிரது;ஏனெனில் அவர்களின் குரல் மிகவும் அருமையான குரல்;அது மட்டும்மின்றி நான் சித்திரா அவர்களின் குரலுக்கு அடிமை மற்றும் அவர்களின் ரசிகன்.

  • @rajbalachandran9465
    @rajbalachandran9465 3 года назад +3

    ....💖ജയ് സീതാറാം💖....
    ഓം ഹം ഹനുമന്തായ നമഃ

  • @Aagneys888
    @Aagneys888 5 месяцев назад +1

    SUPER CHTRA amma🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤ 9:16 9

  • @SaliniKV
    @SaliniKV 3 месяца назад

    പാട്ടിന്റെ ഇടയിൽ ഉള്ള പരസ്യം മാറ്റ് എന്ത് തോന്നിവാസം ആണ് ഇത് പറയാതെ വയ്യ

  • @aswathy6893
    @aswathy6893 Год назад +3

    Om sri hanumate namah 🙏🙏

  • @Sabithastuto
    @Sabithastuto 5 месяцев назад

    പരസ്യം ഇല്ലാത്ത യൂട്യൂബ് മോഡ് സെറ്റ് ചെയ്യാം

  • @madhukumar4015
    @madhukumar4015 Год назад +2

    Jai Sreeram
    Jai Hanuman
    Jai Sreeram
    Jai Hanuman
    Jai Sreeram
    Jai Hanuman

  • @babuchandra5026
    @babuchandra5026 Год назад +1

    Jai balaji Onpassive AI IT COMPANY Har Har mahadeve

  • @HariKrishna-fc6lq
    @HariKrishna-fc6lq Год назад +2

    Most powerful ….. Jai Hanuman 🕉️

  • @lakshmypriyamadhu1032
    @lakshmypriyamadhu1032 Год назад +1

    Super..Chithra Amma..May God bless you abundantly 🙏❤️

  • @avittam
    @avittam Год назад +3

    ഹനുമാൻ സ്വാമീ....🙏🙏🙏🙏..❤️❤️❤️

  • @NilasVlogs-zp4kh
    @NilasVlogs-zp4kh 4 месяца назад +1

    Supper Chitra amma
    JAI SHREE MAHA MATA SITA RANI LAKSHMI MATA

  • @ravidasnair
    @ravidasnair 8 месяцев назад

    Like button കരുതിക്കൂട്ടി dark ആക്കിയതാണോ?

    • @annapurna.
      @annapurna. Месяц назад

      Like button dark aayath ningal vdo like ചെയ്തതുകൊണ്ടാണ്

  • @Manju-u7n1b
    @Manju-u7n1b 2 месяца назад +1

    I am very much happy to hear in ur voice Chitra Amma Hanuman Chalisa .jai shree ram Jai Hanuman ji

  • @mrudulak656
    @mrudulak656 3 месяца назад +3

    Jai Bajrang Bhali ❤

  • @sawparnka7432
    @sawparnka7432 3 года назад +3

    ചിത്ര ചേച്ചി പ്രണാമം

  • @nagrajacharyamarpalli7156
    @nagrajacharyamarpalli7156 Год назад +2

    Feeling like sitting in a temple. Sang very well 👌👌👌👏👍