കാര്യസിദ്ധി ആഞ്ജനേയ വ്രതം // Karyasidhi Anjaneya Vratham

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Karya sidhi hanuman vrutham and its rituals
    #Divlogs
    #Anjaneyavratham

Комментарии • 611

  • @PramidaPramida
    @PramidaPramida 5 месяцев назад +10

    നമസ്കാരം 🙏മേടം പറഞ്ഞആലുവയിലെ കാര്യസിദ്ധി ആഞ്ജനേയ ക്ഷേത്രത്തിൽ ഞാൻ പോയി തേങ്ങ കെട്ടി വ്രതം എടുത്തു പ്രാർത്ഥിച്ചിരുന്നു 2014ൽ ഞാൻതേങ്ങ കെട്ടി വീട്ടിൽ വന്നു ഒരു ഉച്ച കഴിഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ച കാര്യതിന്നു തുടക്കം കുറിച്ചു ഒരു വിട് ഉണ്ടാകാനാണ് വ്രതം എടുത്തത് കൈയിൽ ഒരു രൂപ ഇല്ല വിട് വെക്കാൻ സ്ഥലം ഇല്ല ബിസിനസ് ചെയ്തു നഷ്ടം വന്നു ഉള്ള കിടപ്പാടം വിറ്റു വാടക ക്ക് താമസിച്ച പ്പോൾ ആണ് കൂട്ടുകാരി പറഞ്ഞു ഈ കാര്യം അറിഞ്ഞത് അങ്ങനെ ഞാൻ ഇത് ചെയ്തു.. ഒരുകുടുംബ സുഹൃത്തു വഴി ഒരു ബന്ധു വിനോട് എന്റെ ബുദ്ധിമുട്ട് പറഞ്ഞു.. മറ്റൊരു ബന്ധു സ്ഥലം തന്നു. ഞാൻ ചെന്ന് പറഞ്ഞബന്ധു വിട് വെച്ചു തന്നു. ഭഗവാനെ കണ്ടു പ്രാർത്ഥിച്ചു തേങ്ങ കെട്ടി വ്രതം തുടങ്ങി യ അന്നാണ് സഹായം ചോദിച്ചത്. ഞാൻ ചോദിച്ചത് നിമിഷം കൊണ്ട് ഭഗവാൻ തന്നു. ഓം കാര്യസിദ്ധി ആഞ്ജനേയ സ്വാമി നെ നമഃ 🙏🙏🙏ഭഗവാന്റ ശക്തി വർണ്ണ നകൾക്ക് അധിതമാണ്. എന്ത് ചോദിച്ചാലും വാരി കോരി തരും സത്യം ഉണ്ടാകണമെന്ന് മാത്രം. ഭഗവാനെപ്പറ്റി എത്ര എഴുതി യാലും മതിയാവില്ല എനിക്ക് എല്ലാആശ്രയവും കൈവിട്ടാൽ ഭഗവാൻ കയ് വിടില്ല ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാതിരുന്ന കാര്യം ആണ് എന്റെ ജീവിതത്തിൽ ഭഗവാൻ നിറവേറ്റിയത് വായു വേഗത്തിൽ ആണ് ഫലം 🙏🙏🙏ഭഗവാനെ ആഞ്ജനേയ... 🙏🙏🙏

    • @AswathySajeev-s1b
      @AswathySajeev-s1b 4 месяца назад

      ഉള്ളത് ആണോ ചേച്ചി. ഞാനും പോയി ഇതുപോലെ ചെയ്തു. ഒരു മാറ്റവും സംഭവിച്ചില്ല 😔😔

  • @മൂകാംബിക
    @മൂകാംബിക 3 года назад +67

    ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിയേ നമഃ 🙏

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 года назад +6

      Very powerful ....👍🏻🙏🏼🙏🏼😇
      ആലുവയിൽ ഉള്ള ദത്താത്രേയ ക്ഷേത്രം വളരെ പ്രസിദ്ധമാണ് ഈ വിഷയത്തിൽ👍🏻🙏🏼🙏🏼😇

    • @shajinicereply6096
      @shajinicereply6096 3 года назад

      @@drmaniyogidasvlogs563 where is Dattatreya temple situated in Aluva plz

    • @vishnupriyavishnu4376
      @vishnupriyavishnu4376 2 года назад

      @@shajinicereply6096 Aluva, Desom

    • @chippythenkunnel7042
      @chippythenkunnel7042 2 года назад

      @@shajinicereply6096 Desam

    • @thulasidevadas3503
      @thulasidevadas3503 Год назад

      ​@@drmaniyogidasvlogs5637

  • @babykumari4861
    @babykumari4861 3 года назад +29

    ദൈവാനുഗ്രഹം ഉണ്ടാകട്ടെ നല്ല വീഡിയോ ആയിരുന്നു ഞാൻ ഹനുമാൻ സ്വാമിയുടെ ഒരു ഭക്ത ആണ്

    • @sujapc3256
      @sujapc3256 2 года назад

      എല്ലാം വളരെ നന്നായി പറഞ്ഞു പൂജിച്ച തേങ്ങ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല

  • @MoniSjose
    @MoniSjose Месяц назад

    സ്ത്രീകൾക്ക് 42ദിവസം ചൊല്ലാൻ പറ്റുമോ പീരീഡ് ടൈം ചൊല്ലാൻ പറ്റുമോ

  • @krishnammak8413
    @krishnammak8413 2 года назад +6

    ഞാൻ പോയി ആ വഴിപാട് നടത്തിയിട്ട് ഉണ്ട് ഭഗവാൻ അനുഗ്ഗ്രഹിച്ചു

  • @vinayapu9545
    @vinayapu9545 2 года назад +3

    41 ദിവസം പെൺകുട്ടികൾ എങ്ങനെ വ്രതം എടുക്കുക, periods ആവില്ലേ

  • @bhadrajr5707
    @bhadrajr5707 3 года назад +9

    Njan hanuman swamiye prathichitanu anik job sheri aye...

  • @lakshmisajeev2847
    @lakshmisajeev2847 3 года назад +12

    ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിനെ നമഃ 🙏

  • @rejithr729
    @rejithr729 3 года назад +7

    ഗണപതിയെപ്പോലെ മൂലധാര ചക്രത്തിന്റെ ദേവൻ കൂടിയാണ് മാരുതി

  • @girijamanohar5103
    @girijamanohar5103 3 года назад +31

    Hi
    നൂറു ശതമാനം എനിക്ക് വിശ്വാസം ആണ്. ഞാൻ ഹനുമാൻ സ്വാമിയുടെ devotee ആണ്. ജയ് ശ്രീ റാം ജയ് ഹനുമാൻ.,

  • @vbalachandran7610
    @vbalachandran7610 3 года назад +19

    ഹായ് ചേച്ചി ഓം ശ്രീ ആഞ്ജനേയ നമോ. ഒത്തിരി നന്ദി ചേച്ചി

  • @prithvirajkg
    @prithvirajkg 3 года назад +60

    മനോഹരമായ presentation മോളെ... നാട് വിട്ടിട്ടും നാട്ടിലെ ആചാരങ്ങളെയൊക്കെ എല്ലാർക്കും പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന മോൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടായികൊണ്ടിരിക്കട്ടെ 🙏🙏🙏

    • @santhoshpb3403
      @santhoshpb3403 3 года назад +5

      മാഡം വിദേശത്താണോ ? Simple and humble presentation . നന്നായിട്ടുണ്ട്. മാഡത്തിന് സകല ദൈവാനുഗ്രഹവും ഉണ്ടാകട്ടെ !
      👍

  • @soumyaliju7540
    @soumyaliju7540 3 года назад +4

    വ്രതം എടുക്കാൻ സാഹചര്യം ഇല്ലെങ്കിൽ സ്വാമിയുടെ മന്ത്രം എന്നും 108 തവണ ജപിക്കമൊ

  • @pranavp1142
    @pranavp1142 2 года назад +2

    ചേച്ചി , ഹനുമാൻ സ്വാമി പ്രാർത്ഥിക്കാനോ, ഉപാസിക്കാനോ ബ്രഹ്മചര്യം ആവശ്യമാണോ

  • @rameshms217
    @rameshms217 3 года назад +5

    ഹായ് ചേച്ചി ! നമസ്തേ ! കാര്യസിദ്ധി ആഞ്ച്നേയ വ്രതം അടിപൊളി ! സൂപ്പര് ! നല്ലൊരു വീഡിയോ ! വളരെ നന്നായിരുന്നു ! M.S.RAMESH SALEM !

  • @bhamicro409
    @bhamicro409 3 года назад +6

    ആഞ്ജനേയ സ്വാമിയെ കഥാപാത്രം എന്ന് പറയുന്നത് സുഖമില്ല.🙏🏻

  • @anila5743
    @anila5743 2 месяца назад

    ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിനേ നമഃ🙏🙏🙏

  • @kalavarathanthram1043
    @kalavarathanthram1043 3 года назад +11

    ജയ് ശ്രീരാമം
    ജയ് ആഞ്ജനേയ
    നന്ദി മോളെ

    • @aryasarya8699
      @aryasarya8699 3 года назад

      Jai sree ram🙏🙏ആഞ്ജനേയ സ്വാമി

  • @suvinavimal
    @suvinavimal Год назад +3

    Om sree karyasidhi anjaneya Swamiye Namaha....
    .. Marriage kanjiuttu ippo 1 year completed ♥️Ayyi ❤March 27.03.2022 27 th First wedding Anniversary 🎉🎊🥳💜Ayyirunnu😊oru Baby 😍iku vendii wait cheyyyun unde Ellavarum enik onnu pray cheyyyuoo😢😢🙏🙏🕉️🕉️♥️♥️

  • @soniavijesh999
    @soniavijesh999 2 года назад +2

    ഒരു സംശയം ചോദിക്കട്ടെ, കുട്ടികൾ ഉണ്ടാവാൻ ഈ വൃതം എടുക്കുമ്പോൾ ബ്രഹ്മചര്യം അനുഷ്ഠി ക്കേണ്ടതുണ്ടോ?

  • @zinaswathyjnair8835
    @zinaswathyjnair8835 3 года назад +6

    Njanippol eduthittund chechii... Ohm sree karyasiddhi Anjaneya Swamine Namah🙏

  • @reji9166
    @reji9166 3 года назад +8

    Enikku poornna viswasam aanu. Jay sri ram🙏🙏

  • @nidhines5732
    @nidhines5732 3 года назад +30

    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ
    ഓം ശ്രീം കാര്യസിദ്ധി ആഞ്ജനേയാ നമഃ

  • @sreenathkk1873
    @sreenathkk1873 Год назад +3

    രാമ രാമ......കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏

  • @kumarijaya3794
    @kumarijaya3794 3 года назад +6

    ഓം അന്ജെനായ നമഃ .ഭഗവാൻ അനുഗ്രഹിക്കട്ടെ .

  • @bodhi9869
    @bodhi9869 3 года назад +17

    ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ ഉണ്ട് ഒരു ക്ഷേത്രം 🙂

    • @harishkandahil1303
      @harishkandahil1303 3 года назад +1

      ഗൗഡ സാരസ്വത ബ്രാഹ്മണ ക്ഷേത്രത്തില്‍ മിക്കവാറും ഈ പ്രതിഷ്ഠാ ഉണ്ട്

    • @bindu3760
      @bindu3760 3 года назад +2

      തഴക്കര

    • @rejithr729
      @rejithr729 3 года назад

      ഉണ്ട് ഞാൻ mvk യിലാണ്

    • @RAJ-fb3ps
      @RAJ-fb3ps 3 года назад

      അവിടെ ഒരു ശനീശ്വര ക്ഷേത്രം ഉണ്ടല്ലോ

    • @sharimol7030
      @sharimol7030 2 года назад +2

      ബ്രോ. ഞാൻ പോയിട്ടുണ്ട്

  • @devikaps2053
    @devikaps2053 8 месяцев назад

    വൃതം എടുകുമ്പോ അറിയാതെ നോൺവേജ് കഴിച്ചുപോയൽ വൃതം തുടരുന്നതിന് കൊഴപം ഉണ്ടോ

  • @akhilavu5687
    @akhilavu5687 Месяц назад

    Perids aayal 41 nu pakatam 48 days edukendi varo???

  • @ashakr4760
    @ashakr4760 2 года назад +6

    Thanks a lot for your information, i took this vredham and i got a great solution in my husband's health issues , everyone do take this vredham who have problems..God bless you and your family..

  • @nattukazhcha_8026
    @nattukazhcha_8026 3 года назад +3

    28-02-2020 njan alathiyur Sri Hanuman Temple Dharsanam Nadathi... Temple near to Thirunavaya @ Malappuram

  • @sree5286
    @sree5286 2 года назад +2

    ചേച്ചി ഇന്നു ആണ് ഞാൻ വീഡിയോ കാണുന്നത്. ഒരുപാട് നന്ദി പറഞ്ഞു തന്നതിന്. ഞാൻ ഒരു കുഞ്ഞിന് വേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്. ഓം ശ്രീരാമ ജയ 🙏🏻

  • @deepamenon567
    @deepamenon567 3 года назад +7

    Vruthathe patti Anubhavathil innum paranjnu thannathil ella anugrahangalum undavtte 🙏🙏

  • @GopikaM-kn4uc
    @GopikaM-kn4uc 3 месяца назад

    ഈ അമ്പലത്തിൽ വെറ്റില മാല വഴിപാട് ഉണ്ടോ?

  • @sreejarajan4505
    @sreejarajan4505 3 года назад +3

    ഞാൻ ദേശത്തേ ഹനുമാൻ ക്ഷേത്രത്തിൽ പോയിട്ടുണ്ട്,

  • @arjun-pq9md
    @arjun-pq9md 3 года назад +1

    ഹനുമാൻ സേവ പഠിപ്പിക്കുന്ന സ്ഥലങ്ങൾ അറിയാമോ ചേച്ചി...
    അറിയുമെങ്ങിൽ പറഞ്ഞു തരണേ.... 🙏🙏🙏🙏

  • @anushahareesh7216
    @anushahareesh7216 3 года назад +1

    ശനിയാഴ്ച വ്രതം, തിങ്കളാഴ്ച വ്രതം ..... ഒരു വിഡിയോ ചെയ്യുമോ? ശനിദശ യ്ക്കും വേണ്ടി എടുക്കുന്ന വ്രതം, വഴിപാട്.... ഒന്നും പറഞ്ഞു തരുമോ?

  • @rajikchandran2280
    @rajikchandran2280 2 года назад +1

    41 ദിവസത്തെ വ്രതം എടുക്കുമ്പോൾ വീട്ടിൽ ഉള്ള എല്ലാ വ്യക്തികളും വ്രതം എടുക്കണോ

  • @sumav4418
    @sumav4418 Год назад +2

    ഓം ശ്രീ കാര്യ സിദ്ധി ആഞ്ജനേയ സ്വാമിനെ നമഃ 🙏🏻🙏🏻🙏🏻🙏🏻

    • @sumav4418
      @sumav4418 Год назад

      ഓം ശ്രീ കാര്യ സിദ്ധി ആഞ്ജനേയ സ്വാമിനേ നമഃ 🙏🏻🙏🏻🙏🏻

  • @aswingopi3498
    @aswingopi3498 3 года назад +4

    ഓം നമോ ഭഗവതേ ആഞ്ജനെയായ മഹാബലായ സ്വാഹാ :

  • @kumarijaya3794
    @kumarijaya3794 3 года назад +5

    ഓം അന്ജെനായ നമഃ .ഭഗവാൻ അനുഗ്രഹിക്കട്ടെ .

  • @aananthaaapadmanabhaswamy3326
    @aananthaaapadmanabhaswamy3326 3 года назад +2


    """""
    stotram written by Yama darma raja
    ॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥

    """""
    ശ്രീഗണേശായ നമഃ ॥
    ധ്യാനം
    -------
    മാധവോമാധവാവീശൗ
    സർവസിദ്ധിവിഹായിനൗ |
    വന്ദേ പരസ്പരാത്മാനൗ
    പരസ്പരനുതിപ്രിയau ||
    ശ്ലോകം
    -------------
    ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര
    ശൂലപാണേ ||
    ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1||
    ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
    ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2||
    വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
    നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||3||
    മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
    ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||4||
    ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത
    പിനാകപാണേ ||
    ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||5||
    സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ
    ശംഖപാണേ ||
    ത്ര്യക്ഷോരഗാഭരണ
    ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||6||
    ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ
    പ്രമഥാധിനാഥ ||
    ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||7||
    ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന
    കേശിനാശ ||
    ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||8||
    ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ
    ഭാലനേത്ര ||
    ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||9||
    സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര
    കല്മഷാരേ ||
    വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||10||
    ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം
    ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ।

  • @priyakp5861
    @priyakp5861 3 года назад +1

    Govt. ജോലി ലഭികാൻ എത്ര days ചെയ്യണം mam ഒന്ന് പറഞ്ഞു tharuo..41days ladies നു possible ആവില്ലല്ലോ...

    • @ashwingeorge1324
      @ashwingeorge1324 2 года назад

      7.04 minutes lae bhagam kaelkku chechi ithinae kurichu paranjittundu

  • @VadakkedathHarish
    @VadakkedathHarish 8 месяцев назад +1

    വളരെ നല്ല അവതരണം....അറിവ് പകർന്നു തന്നതിനു പ്രതേക നന്ദി അറിയിക്കുന്നു.....ഓം കാര്യ സിദ്ദി ആഞ്ജനേയ സ്വാമിനെ നമഹ.....

  • @papaya598
    @papaya598 3 года назад +7

    🙏Jai Sreeram Jai hanuman

  • @sreelakhsmib8495
    @sreelakhsmib8495 3 года назад +2

    Periods vannu edaku vrtham mudankumbol pinnae continous ayi edukamo? 7rathri kazhinju edukan pattillae?

  • @Athira927
    @Athira927 2 года назад +1

    Vratham thudangi kurach days aaayi kazhiyumbozhanu sister delvry aavunnathenkl vratham murinj pokumo...atho pula 16 days kazhinj continue cheythal mathiyo..rply plsss

  • @Athira927
    @Athira927 2 года назад +1

    Veettl sister delivery aayal vratham edukkan pattumo..pula angne vallathum vratham edkkan prblm indo...rply plsssss

  • @bijulamanilal7836
    @bijulamanilal7836 3 года назад +3

    Ee vritham eduthal karyasidhi undavum.
    Paranju thanathil nanni undu

  • @sidhartht912
    @sidhartht912 Год назад +3

    ᴏʜᴍ ꜱʀᴇᴇ ᴠᴀᴊʀᴀᴅᴇʜᴀᴀyᴀ
    ʀᴀᴀᴍᴀ ʙʜᴀᴋᴛʜᴀᴀyᴀ
    ᴠᴀᴀyᴜᴩᴜᴛʜʀᴀᴀyᴀ ɴᴀᴍɪꜱᴛʜᴜᴅᴇ🙏🙏

  • @malathysasi2314
    @malathysasi2314 3 года назад +5

    വളരെ നന്നായി 👍 നമസ്കാരം

  • @sharnadinil529
    @sharnadinil529 3 года назад +1

    Hii chechy 108 mathram epol anu prarthikendathu morng ano.. Atho sandhyak vilak kathicho

  • @rajalekshmisreeraj8783
    @rajalekshmisreeraj8783 3 года назад +7

    എന്റെ സ്വാമി 😍😍😍😍

  • @NN-xb4hd
    @NN-xb4hd Год назад

    Hi
    ഒരു സംശയം ചോതിച്ചോട്ടെ കൃതുമതികൾ ആയ പെൺകുട്ടികൾക്ക് ഹനുമാൻ സ്വാമി യുടെ ലോക്കറ്റ് ഉള്ള മാല കഴുത്തിൽ സ്ഥിരമായി ഇടാമോ

  • @deepa1361
    @deepa1361 3 года назад +6

    Congratulations on 10k subscribers..way to go👏🏻👏🏻👏🏻

  • @ansuramesh5762
    @ansuramesh5762 3 года назад +4

    ജയ് ശ്രീരാം ജയ് ഹനുമാൻ

  • @jayasree4257
    @jayasree4257 2 года назад +1

    എന്താ ഇപ്പോൾ വീഡിയോ ഒന്നും ഇടാത്തതെ

  • @anm4976
    @anm4976 8 месяцев назад +2

    നല്ല അവതരണം ചേച്ചി..

  • @sujith_sukumaran_55555
    @sujith_sukumaran_55555 3 года назад +2

    vridham murinju poyaal parihaaram endhaanu?aa aagrahathinu vendi veendum vridham edukkamo chechi?

  • @mayanair7578
    @mayanair7578 3 года назад +6

    Hi Divya! I’m Maya from US. Congrats for 10K subscribers! I watch your videos and I really like them. I have started practising the poojas that you have mentioned in your vlogs. Great work! Waiting for Thaipooyam vlog 👌

  • @maniraj74
    @maniraj74 3 года назад +1

    ഓം ശ്രീ വജ്രദേഹയ രാമഭക്തയ വായു പുത്രായ നമോസ്തുതേ.. ഇതുപോലെ മറ്റ് അഞ്ഞനേയ മന്ത്രങ്ങൾ ഇതിനുകൂടെ ചൊല്ലുന്നത് കുഴപ്പമില്ലല്ലോ ചേച്ചി..?

  • @sowmyapk8303
    @sowmyapk8303 3 года назад +11

    ഓ ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിയെ നമ: ..ഞാൻ നാലു വട്ടം ഈ വ്രതമനുഷ്ഠിച്ച് ഉണ്ട്.

    • @RajendranN-mr8yq
      @RajendranN-mr8yq 2 года назад +1

      പെണ്‍കുട്ടികള്‍ക്ക് ഈ വ്രതം എടുക്കാന്‍ പറ്റുമോ

    • @reshmasaju4667
      @reshmasaju4667 11 месяцев назад +1

      Edukkam

    • @kavyapranav9846
      @kavyapranav9846 8 месяцев назад +1

      Ennt karyam sadhichuvo

    • @reshmasaju4667
      @reshmasaju4667 8 месяцев назад +1

      @@kavyapranav9846 njn 3 pravishyam vritham eduthu 3 karyathinu vendi. 3 ennam nadannu. Orennam aduthavarshame ariyan pattullu

  • @poonkunnamnagar9099
    @poonkunnamnagar9099 3 года назад +2

    ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിയേ നമഃ

  • @omanakuttyammap2271
    @omanakuttyammap2271 2 года назад +1

    ഓം ശ്രീകാര്യസിദ്ധി ആഞ്ജനേയ സ്വാമി നേ നമ:

  • @nikkyunni
    @nikkyunni 2 года назад

    സ്ത്രീകൾ അശുദ്ധിയായിരിക്കുമ്പോൾ 41 ദിവസം എന്നത് ങ്ങനെ പാലിക്കും ചേച്ചി... വൃതം മുറിച്ചു ചെയ്യാനാകില്ലല്ലോ... അങ്ങനെ ഉള്ളപ്പോ എത്ര ദിവസത്തെ വൃതം എടുക്കണം

  • @PramiSWorld-zl2tx
    @PramiSWorld-zl2tx 2 года назад

    ചേച്ചി.... ഒരു സംശയം... ഒന്ന് പെട്ടന്ന് പറഞ്ഞു തരാമോ.. ഹനുമാൻ സ്വാമിയുടെ ചെറിയ ഓടിന്റെ ബൊമ്മ പൂജ മുറിയിൽ വെക്കാമോ

  • @raneesgraneesh7487
    @raneesgraneesh7487 8 месяцев назад

    എനിക്ക് ചെവി കേൾക്കില്ല. വൃതം എങ്ങനെ എന്ന് ഷോർട്ടായി റിപ്ലൈ തരാമോ 🙏🏻🙏🏻

  • @harishkandahil1303
    @harishkandahil1303 3 года назад +2

    Paper ശുദ്ധി ഇല്ലാത്തത് ആകയാല്‍ വിഗ്രഹത്തിന് ചാര്‍ത്തു ന്ന പതിവ് ഇല്ല

  • @adithyasanthosh682
    @adithyasanthosh682 Год назад

    Mam... ഹനുമാൻ സ്വാമിയുടെ ഏതു photo ആണ് വക്കാൻ നല്ലത്. എന്റെ മോൾക്ക്‌ quarters കിട്ടി. She is an ardant upaasaka of ഹനുമാൻ സ്വാമി. So she wants to keep a photo. Which photo is best. Please reply mam 🙏🙏🙏

  • @sujathasasikumar4860
    @sujathasasikumar4860 3 года назад +4

    Hanuman swami rakshikkane

  • @bindu3760
    @bindu3760 3 года назад +11

    ആഞ്ജനേയ സ്വാമി രക്ഷിക്കണേ

  • @aryasuresh6762
    @aryasuresh6762 Год назад

    Njan eeambalathyl poy 41divasam vrudham eduthyttund... Agraham sabhalam aykondu erikkukayanu... Veendum 41divasam edukkunnu. Enn 9divasam anu

  • @lubikask2808
    @lubikask2808 2 года назад

    അദ്ധ്യാത്മ രാമായണം ജപിക്കുബോൾ ദിവസവും തുടങ്ങാനോ നിർത്താനു o പ്രത്യോകമായി എന്തെങ്കിലും ചിട്ടയുണ്ടോ

  • @lubikask2808
    @lubikask2808 2 года назад

    ഹനുമാൻ സ്വമിയുടെ 41 ദിവസത്തേ വ്രതം എടുത്താൽ ബ്രഹ്മചാരിയാവുമോ ഫോട്ടോ വീട്ടിൽ വക്കില്ല എന്നൊക്കെ പറയുന്നത് കേൾക്കാം ഇതിന്റെ അപിപ്രായം എന്താണ്

  • @aswathyjithu7602
    @aswathyjithu7602 3 года назад +2

    ഞാൻ പോയിട്ടുണ്ട് ദേശം ആഞ്ജനേയ സ്വാമി അമ്പലത്തിൽ.....2 തവണ നാളികേര പൂജ നടത്തി.. ഒന്നു എന്റെ സഹോദരന്റ ജോലി ആവശ്യത്തിന് വേണ്ടി ആരുന്നു...43 നാൾ ചേട്ടന്റെ ജോലി റെഡി ആയി.. എന്നാൽ 2 മത്തെ തവണ എന്റെ പേരിൽ ആരുന്നു.... എന്നാൽ അത് മാത്രം നടന്നില്ല...😔😔😔😔

    • @DiVlogsDivya
      @DiVlogsDivya  3 года назад +5

      നമുക്ക് എന്താണ് നല്ലത് എന്ന് നമ്മളെക്കാൾ നന്നായി ഭഗവാന് അറിയാമല്ലോ. ചെറിയ കുട്ടികൾ വാശി പിടിച്ചു കരയുമ്പോൾ അമ്മമാർ ചില കാര്യങ്ങളിൽ വാങ്ങി കൊടുക്കാതിരിക്കുന്നത് കണ്ടിട്ടില്ലേ. അത് അവർക്ക് ആവശ്യം ഇല്ല എന്ന് അമ്മക്ക് അറിയാവുന്നത് കൊണ്ട് ആണ്. പ്രാർഥനക്ക് ഉത്തരം നല്ലത് തന്നെ ആയിരിക്കും. എല്ലാ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ.

    • @aswathyjithu7602
      @aswathyjithu7602 3 года назад +4

      @@DiVlogsDivya അങ്ങനെ തന്നെ ആണ് ഞാനും വിശ്വസിക്കുന്നത്.. ചിലപ്പോൾ ഞാൻ ആഗ്രഹിച്ചതിലും പ്രാർത്ഥിച്ചതിലും ഒക്കെ നല്ലത് ആവും ഭഗവാൻ എനിക്കായി മാറ്റി വെച്ചിട്ടുണ്ടാകുക.. കൈ വിടില്ലന്നു ഉറപ്പുണ്ട് 🙏

    • @kbraju3734
      @kbraju3734 3 года назад

      @@DiVlogsDivya I

  • @praphulkp3407
    @praphulkp3407 3 года назад +5

    ശ്രീരാമജയം...🙏🙏🙏

  • @vigneshvignu2929
    @vigneshvignu2929 3 года назад +2

    Vritham pidikunna samayath vtlea matrulavark vndi non veg cook cheyyamo

    • @DiVlogsDivya
      @DiVlogsDivya  3 года назад

      വേറെ നിവൃത്തി ഇല്ലെങ്കിൽ Cook ചെയ്യുന്നത് കൊണ്ടുകുഴപ്പം ഒന്നും ഇല്ല.

  • @chithrachithra1095
    @chithrachithra1095 3 года назад +1

    ചേച്ചി ഞാൻ നാളെ പോകും ഹനുമാൻക്ഷേത്രത്തിൽ

  • @sree2196
    @sree2196 2 года назад

    കേരളത്തിൽ കോട്ടയം ജില്ലയിൽ പള്ളത് കൊട്ടാരം അമ്പലത്തിൽ ഹനുമാൻ സ്വാമി യുടെ പ്രതിഷ്ഠ യുണ്ട്. ശ്രീ രാമൻ സീത യും ഉണ്ട്

  • @vinayapu9545
    @vinayapu9545 2 года назад

    എനിക്ക് ഒരു സംശയം ഉണ്ട്, ഈ വ്രതം ആ വ്യക്തി മാത്രം 41 ദിവസം എടുത്താൽ മതിയില്ലേ,കുടുംബം മൊത്തം വ്രതം ഇരിക്കണോ,മത്സ്യവും മാംസവും വീട്ടിൽ ഉള്ളവർക്ക് കഴിക്കാൻ പറ്റില്ലേ

  • @RemaDevi-dz5jk
    @RemaDevi-dz5jk 11 месяцев назад +1

    Sree Rama Jayam
    Jai Sree Ram
    Jai Sree Hanuman

  • @deeps890
    @deeps890 2 года назад

    മന്ത്രം 108 തവണ വീതം 41 days കൊണ്ട് തീർക്കേണ്ടത് ചുരുങ്ങിയ ദിവസ ത്തിനുള്ളിൽ ജപിച്ച് തീർത്ത് വ്രതം അനുഷ്ഠിക്കാമോ

  • @harithaharithasivadas3629
    @harithaharithasivadas3629 2 года назад

    നാളികേരം 41 ദിവസത്തിനുശേഷം ndu ചെയ്യണം

  • @lijibrijesh1766
    @lijibrijesh1766 4 месяца назад

    Veetil mat ollork nonveg kazhikavo.njan vratham edutha.veetil matullor nonveg cook cheyamo

  • @kavyakalesh2917
    @kavyakalesh2917 3 года назад +1

    ഓം ശ്രീ കാര്യസിദ്ധി അഞ്ജനെയ സ്വാമി നമഃ

  • @gowrinanda93
    @gowrinanda93 2 года назад

    വളരെ നന്നായി ഒരു സംശയം ഈ നാളികേരം 41 ദിവസം കഴിഞ്ഞ് ഈ ക്ഷേത്രത്തിൽ കൊണ്ടു പോകണോ

  • @neethuraveendran7147
    @neethuraveendran7147 3 года назад +2

    Thank you chechi 🙏🏻Njan poyi swami yude aduthu❤️

  • @saranyams1234
    @saranyams1234 Год назад

    Chechi njn 41days vritham iduth but ariyand non vaayel vach kazhichilla apo Thane thuppi kalanj.vritham mudango ennariyana reply cheyavoo

  • @sreejasudheer1953
    @sreejasudheer1953 Месяц назад

    ഓം ശ്രീ കാര്യസിദ്ധി ആജ്ഞനേയ സ്വാമി നമ:

  • @neethuas2493
    @neethuas2493 3 года назад +6

    🙏🙏🙏🙏🙏 നന്ദി

  • @manikantanartsncrafts9172
    @manikantanartsncrafts9172 10 месяцев назад

    🙏🙏💥ഓം ശ്രീ വജ്രാദേഹയാ രാമഭക്തയാ വായുപുത്രയാ നമോസ്തുതേ 💥🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 2 месяца назад

    🙏

  • @arathysatheesh9186
    @arathysatheesh9186 3 года назад +3

    Ente Feb 11 Vridham avasanikum🙏

    • @soumyab8314
      @soumyab8314 Год назад

      Periods സമയത്ത് 108 തവണ പ്രാർത്ഥന ചൊല്ലാമോ

  • @geethapgeethap3347
    @geethapgeethap3347 2 года назад +1

    ഓം ശ്രീ കാരൃസിദി ആജനേയ നമഃ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @treenaslanand
    @treenaslanand 3 года назад +6

    Thank you Chechi
    For sharing your knowledge about these with us 😊

  • @saraswathyrajeev5855
    @saraswathyrajeev5855 2 года назад +1

    Aum
    Shree
    Kaaryasiddhi
    Anjaneya
    Swamiye
    Namah

  • @aswathymadhavan6258
    @aswathymadhavan6258 3 года назад +1

    ചേച്ചി ഈ 41 ദിവസത്തെ വൃതം എടുക്കുമ്പോൾ, ഒരു നേരം മാത്രമേ അരി ആഹാരം കഴിക്കാൻ പോടുള്ള,

    • @DiVlogsDivya
      @DiVlogsDivya  3 года назад

      അങ്ങനെ ഒന്നും ഇല്ല, non veg കഴിക്കരുത് എന്നേ ഉള്ളൂ

  • @sreelaajitha2271
    @sreelaajitha2271 3 года назад +2

    Every Saturday swamikku paalpayasam nedikkum

  • @saranyam7988
    @saranyam7988 Год назад

    ഇതിനൊപ്പം മറ്റു വൃതം കൂടെ എടുക്കുന്നതിൽ കുഴപ്പം ഉണ്ടോ ചേച്ചി

  • @athiraanilkumar8215
    @athiraanilkumar8215 Год назад

    ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിനേ നമഃ 🙏🙏🙏

  • @brijithalaxman5513
    @brijithalaxman5513 2 года назад

    പീരിയഡ്‌സ് ടൈമിൽ 108 തവണ മന്ത്രം ചൊല്ലാമോ??, ബ്രഹ്മചര്യം വേണോ?? ഭാര്യബർത് ബന്ധം പാടില്ലേ?? എന്തൊക്കെ കഴിക്കാൻ പാടില്ല?? പീരിയഡ്‌സ് 7days മന്ത്രം ചൊല്ലാൻ പാടില്ലേ?? ഹനുമാൻ ചാലിസ ചൊല്ലാമോ

    • @girijadivakaran2951
      @girijadivakaran2951 Год назад

      എല്ലാ ചോദ്യത്തിനും ഉത്തരം No എന്നാണ് ...നോൺ വെജ് ഒഴിവാക്കുക