മനസ്സ് തുറന്നു സംസാരിച്ചു മനാഫ്ക്ക 😔അർജുൻ ബൈക്ക് പെയിന്റ് അടിച്ചു വെച്ചിരുന്നു 🥹

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 1,2 тыс.

  • @BULLETMANU
    @BULLETMANU  Месяц назад +366

    ഒരുപാട് പേരുടെ കമെന്റ് കണ്ടു ഒരുപാട് സന്തോഷം ❤️ഒരുപാട് പേര് മനാഫ്ക്കാന്റെ ഫോൺ നമ്പർ ചോദിച്ചത് കണ്ടു. സ്നേഹം നിറഞ്ഞ എന്റെ മാന്യ പ്രേക്ഷകർ സാഹചര്യം മനസ്സിൽ ആകും എന്ന് കരുതുന്നു 🙏ഒരുപാട് കാൾ വന്നു ആകെ tayed ആണ് ഇപ്പോൾ തന്നെ. ഈ തിരക്ക് ഒന്ന് കഴിയട്ടെ 🙏എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം ❤️

    • @Gamerbysinan
      @Gamerbysinan Месяц назад +5

      @@BULLETMANU ഫോൺ നമ്പർ കിട്ടണം മാനുക്കാ മനാഫിക്കാടെ ഒരു പാട് നന്ദി അറിയിക്കാനാണ് നിങ്ങളോടും എനിക്ക് കടപ്പാടുണ്ട്ട്ടോ നിങ്ങൾ ഈ വീഡിയോ ഇട്ടത് കാരണം ആണ് എനിക്ക് ഈ കമന്റ് ഇടാൻ തോന്നിയത് ഒരു പാട് നന്ദി നിങ്ങൾക്കും 💐💐💐🌷🌷 🤲🏻🤲🏻🤲🏻🤲🏻🥰🥰👍🏻👍🏻👍🏻👍🏻👏🏻👏🏻😊😊

    • @BULLETMANU
      @BULLETMANU  Месяц назад +32

      തീർച്ചയായും തരാം ഈ തിരക്ക് ഒന്ന് കഴിയട്ടെ 🙏pls

    • @umeshbpm458
      @umeshbpm458 Месяц назад +36

      മനാഫ് ഭായി 🙏
      ഞാൻ ഗംഗാവലി ...ദുരന്തത്തെ പറ്റി അന്നു മുതൽ ഇന്ന് വരെ ഉള്ള വാർത്തകൾ വായിക്കാറുണ്ടായിരുന്നു.നിങൾ.ഈശ്വർ മൽപ്പ ഈ രണ്ടു പേരാണ് അർജ്ജുനനെ പറ്റി ഓർക്കുമ്പോൾ ഓർമ വരുന്നത്❤🙏

    • @omanatomy5917
      @omanatomy5917 Месяц назад +32

      ദയവായി നന്നായി ആലോചിച്ചിട്ടേ മനാഫിൻ്റെ ഫോൺ നമ്പർ പബ്ലിക് ആക്കാവൂ.അയാൾക്ക് ജോലിയുണ്ട്, കുടുംബം ഉണ്ട് പഠിക്കുന്ന മക്കൾ ഉണ്ട് പിന്നെ ശല്യമായി തീരരുത്. എന്നെങ്കിലും ദൈവം ആഗ്രഹിക്കുന്നെങ്കിൽ കാണാൻ അവസരം കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു.

    • @shijijohnson7517
      @shijijohnson7517 Месяц назад

      അയാൾക്ക് നന്ദി കാശിന്റെ രൂപത്തിൽ കൊടുക്കുമോ അയ്യാൾ അർജുന്റെ പുറകെ സർവ്വതും മറന്നു നടന്നു കുടുമ്പം മുന്നോട്ട് കൊണ്ടുപോകാൻ നല്ല പ്രയാസമായി എന്ന് തോന്നുന്നു സാധാരണ പട്ടിയാണ് ഇതുപോലെ രക്ത ബന്ധമില്ലാത്ത മനുഷ്യനെ സ്നേഹിക്കുക ഈ മനാഫ് ഒരു അമ്മയ്ക്കും നായക്കും ഒരു പരിധി വരെ ഈശ്വരനൊപ്പം 🙏🙏🙏🙏​@@Gamerbysinan

  • @shinylawrence9562
    @shinylawrence9562 Месяц назад +442

    കേരളമൊന്നാകെ ഏറ്റെടുത്ത മനുഷ്യൻ A BIG SALUTE❤

  • @ajeetchandra153
    @ajeetchandra153 Месяц назад +189

    ഇവനാണ് മനുഷ്യൻ മനാഫിന് എന്റെ ഒരു ബിഗ് സല്യൂട്ട്

  • @thahiraarakkal8317
    @thahiraarakkal8317 Месяц назад +353

    മനാഫ് എന്ന സഹോദരൻ ആരോഗ്യമുള്ള ദീർഘ യൂസ് കൊടുക്കട്ടെ ആമീൻ

    • @saboorasafeer7243
      @saboorasafeer7243 Месяц назад +4

      Aameen

    • @ARIFAZakku
      @ARIFAZakku Месяц назад +4

      ആമീൻ യാറബ്ബൽ ആലമീൻ

    • @ARIFAZakku
      @ARIFAZakku Месяц назад +1

      ചേട്ടാ ചില ഭ്രാന്തൻ മാര് അങ്ങനെ ആണ് അവർക്ക് പിരി ലൂസ് ആണ്

    • @RajeebRajeeb-y8q
      @RajeebRajeeb-y8q Месяц назад +1

      Aameen

    • @fathimaraja4196
      @fathimaraja4196 Месяц назад +1

      A meeeeeen

  • @riyamol5077
    @riyamol5077 Месяц назад +76

    മനാഫ്‌ താങ്കൾ ആണ് നന്മയുള്ള മനുഷ്യൻ.. കൈ കൂപ്പി വണങ്ങുന്നു 🙏

  • @rty3563
    @rty3563 Месяц назад +346

    മനാഫ്‌ക്ക താങ്കളുടെ സ്നേഹം മലയാളികൾ കണ്ടതാണ്❤.. ഇനി ഇന്റർവ്യൂ കൊടുക്കുന്നതൊക്കെ ശ്രദ്ദിക്കുക എന്തെങ്കിലും ഒന്ന് കിട്ടാൻ കാത്തിരിക്കുന്നവരും ഉണ്ട്

    • @Lorryudamamanaf
      @Lorryudamamanaf Месяц назад +6

      Sthyam❤

    • @akkuakbar5802
      @akkuakbar5802 Месяц назад

      @@rty3563 eeee coment bullet manu
      Mamafkaye areekanam
      Nalla manassinu udamayaaya manafka chilapo ariyadhe paranjupoyalooo
      Plees areekanam ningal idhupole

    • @kunjimuhammedmuhammed4726
      @kunjimuhammedmuhammed4726 Месяц назад +5

      കറക്റ്റ്

    • @faris928
      @faris928 Месяц назад +1

      Well advised
      Better more interviews

    • @diamondactrust4018
      @diamondactrust4018 Месяц назад +1

      ട്ട >ൻ ക്യൂ മനാഫ് അല്ലാഹു സഹായിക്കട്ടെ ഇൻ ർ വ്യൂ കൊടുക്കാതിരിക്കുക ബിഗ്ഗ .സല്യൂട്ട്👍🏻👍🏻

  • @bijimolm5768
    @bijimolm5768 Месяц назад +256

    ന്റ ബ്രോ കുറെ യൂട്യൂബ് ചാനെൽ വരും കഴിവതും ഇന്റർവ്യൂ കൊടുക്കാതെ ഇരിക്കുവാ അതു നാളെ ബ്രോ ക്കു തന്ന തിരിഞ്ഞു കൊത്തും 👍👍സ്‌നേഹം മാത്രം ❤️❤️

    • @jamshijamshee744
      @jamshijamshee744 Месяц назад +12

      കൊടുക്കാഞ്ഞാൽ അയാൾക് jada എന്ന് പറയും അതാണ് അവസ്ഥ മനഃഫിക്കാക്

    • @SadikHajara
      @SadikHajara Месяц назад

      ​@@jamshijamshee744 അങ്ങനെയും ഉണ്ട്,, നമ്മുടെ കേരളമല്ലേ

    • @mercymathai7810
      @mercymathai7810 Месяц назад +2

      സത്യം 👍

    • @VijithKaaliyan-qo5yk
      @VijithKaaliyan-qo5yk Месяц назад +1

      സത്യം

    • @noon-rn7yh
      @noon-rn7yh Месяц назад

      ശരിയാണ്

  • @janeanto7011
    @janeanto7011 Месяц назад +375

    കേരളത്തിൻ്റെ മാത്രമല്ല.എല്ലാവരുടെയും പ്രിയങ്കരൻ മനാഫ് ❤❤❤❤❤

  • @suleenakabeer4322
    @suleenakabeer4322 Месяц назад +388

    മനാഫ്ക്ക നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു ജന്നാത്തുൽ ഫിർധൗസിൽ ഒരിടം നൽകട്ടെ ആമീൻ 🤲🤲🤲🤲❤️

  • @SunithaL-hf5oi
    @SunithaL-hf5oi Месяц назад +11

    മനാഫയ്ക്ക ദൈവംഅനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏

  • @RENJINI98
    @RENJINI98 Месяц назад +603

    100 രൂപ ചലഞ്ച് വച്ച് എല്ലാവരും ചേര്‍ന്ന് രണ്ട് ലോറി വാങ്ങി കൊടുക്കണം. കടങ്ങളെല്ലാം തീര്‍ത്ത് കൊടുക്കണം.

  • @Gamerbysinan
    @Gamerbysinan Месяц назад +48

    അർജുൻ എല്ലാവരുടിം മനസ്സിൽ ഇടം തന്നാണ് വിട പറഞ്ഞത് അർജുന് ഉണ്ടായ ദുരന്തത്തിൽ കൂടി നമുക്ക് ഈ ലോകം തന്നെ അറിയപ്പെടുന്ന മനാഫിക്കയും എല്ലാവരുടിം ഹൃദയത്തിൽ എന്നും ഈ രണ്ട് പേരും ഉണ്ടാകും എന്നും അർജുൻ മാരാണപ്പെട്ടു എന്നെയുള്ളൂ അർജുനെ കാണാതായ മുതൽ എന്നും എന്റെ മനസ്സിൽ ഉണ്ട് വെല്ലാത്ത ഒരു ദുരന്തമാണ് അർജുന് സംഭവിച്ചത് ഓർത്താൽ സങ്കടമേ വരുന്നുള്ളൂ മനാഫിക്കാടെ മനസ്സിൽ എന്നും മനുഷ്യത്വം നില നിൽക്കട്ടെ അതെ നമ്മൾക്ക് ഉണ്ടാവൂ എന്നും ആരോടാണോ നമ്മൾ കരുണയും മനുഷ്യത്വവും കാണിക്കുന്നത് അതിൽ കൂടി നമ്മൾ അറിയപ്പെടും അതാണ് ഇവിടെ നമ്മൾ കണ്ടത് മനാഫിക്കാടെ നല്ല ഹൃദയം ആണ് അർജുനും നല്ലൊരു മനുഷ്യനായിരുന്നു അതും നമ്മൾ കണ്ടു അർജുന്റെ മരണത്തിൽ കൂടി ഒരു പാട് ആളുകൾ അർജുനെ നെഞ്ചിലേറ്റി സ്നേഹിക്കുന്നുണ്ട് അതും നമ്മൾ കണ്ടു എല്ലാം നമ്മുക്ക് അല്ലാഹു അർജുന് ഉണ്ടായ ദുരന്തത്തിൽ നിന്ന് കാണിച്ചു തന്നു ഒരാൾക്ക് ഒരു അപകടം സംഭവിച്ചാൽ അവിടെ ഇട്ട് പോരുന്നതല്ലാ മനുഷ്യത്വം അവിടെ കരുണ കാണിക്കണം എന്നാലല്ലേ നമ്മൾ മനുഷ്യൻമാർക്ക് ഒരു വിലയുണ്ടാവൂ അതും 72 ദിവസം മനാഫിക്കാടെ ഹൃദയം പൊട്ടി തകർന്ന് നിൽക്കുന്ന നിമിഷം നമ്മൾ ഒന്ന് മനാഫിക്കാടെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്കിയേ നമ്മൾക്ക് ഒരു ദിവസം അങ്ങനെ നിൽക്കാൻ പറ്റുമോ അതും കുറ്റപ്പെടുത്തലും വിമർശനങ്ങളും വേറെയും എല്ലാം കേട്ട് സഹിച്ചും വിഷമങ്ങൾ ഉള്ളിലൊതുക്കി ക്ഷമിച്ച ഒരു മനുഷ്യനാണ് മനാഫിക്ക നിങ്ങൾ ഞാൻ നിങ്ങളെയും അർജുനെയും എന്റെ മരണം വരെ ഓർക്കുകയും നിങ്ങൾക്ക് രണ്ടു പേർക്കും എനിക്ക് മരണം വരെ ജീവനും ബുദ്ധിയും ഉണ്ടെങ്കിൽ എന്റെ പ്രാർത്ഥനയും എന്നും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻 എല്ലാവരും എനിക്കും വേണ്ടി പ്രാർത്ഥിക്കണം നമ്മൾ ജാതിഭേദം നോക്കാതെ എല്ലാവരിം സ്നേഹിക്കണം എല്ലാവരും നമ്മുടെ സഹോദരീ സഹോദരൻമാരല്ലേ അതിൽ പാവപ്പെട്ടവെനെന്നോ പണക്കാരെനെന്നോ എന്നൊന്നുമില്ലാ എനിക്ക്ട്ടോ എല്ലാവരും ഒരേപോലെ ഞാൻ കാണൂ എന്റെ മക്കളെയും ഞാൻ പഠിപ്പിക്കുന്നത് അതാണ് ആരുടെ കാര്യത്തിലായാലും ഒരു വിലവെക്കണം അത് അവരോട് നമ്മൾ കാണിക്കുന്ന ഒരു ആദരവ് ആണ് അല്ലാതെ വിദ്യാഭ്യാസം ഉള്ളത് കൊണ്ട് എല്ലാം ആയി എന്ന് വിചാരിച്ചു നടക്കുന്നവർ ഉണ്ടാവും അല്ലെങ്കിൽ പണമാണ് വലുത് എന്ന് ചിന്തിച്ചു നടക്കുന്നവരും ഉണ്ടാവും ഇതു രണ്ടുമല്ലാ ചിലപ്പോൾ ഉപകാരപ്പെടുക എല്ലാം വേണം വേണ്ടാ എന്നല്ലാ പറഞ്ഞത് ഒരാളുടെ കണ്ണ് നനയുമ്പോളും ഹൃദയം വേദനിക്കുമ്പോളും നമ്മൾ ആർക്ക് ആശ്വാസം കൊടുക്കുന്നുവോ അവിടെ നമ്മുടെ കൂടെ അല്ലാഹു ഉണ്ടാവും അതാണ് നുണ പറഞ്ഞു ഉണ്ടാക്കിയവർക്കൊക്കേ മനാഫിക്കാ എങ്ങനെയാണെന്ന് അതിലൂടെ നമ്മൾ ഈ ലോകം മുഴുവൻ കണ്ടു സത്യം അല്ലാഹു പുറത്തു കൊണ്ട് വന്നു കാണിച്ചു തന്നു ആരാണ് തോറ്റത് സത്യം മുറുകെ പിടിച്ചാൽ അല്ലാഹു നമ്മെ വിജയിപ്പിക്കുക തന്നെ ചെയ്യും ഞാൻ കുറെ വിമർശങ്ങളിൽകൂടി കടന്നു പോയ ഒരാളാണ് ☺️☺️ എനിക്ക് മനസ്സിലാവുന്നുണ്ട് ഒരാളെ അറിയാത്തതും ചെയ്യാത്ത കാര്യങ്ങളും പറഞ്ഞു കുറ്റപ്പെടുത്തുന്ന വേദന ഞാനും ഒരു മനുഷ്യനല്ലേ എല്ലാം എനിക്കറിയാം അതുകൊണ്ട് പറഞ്ഞു എന്നെയുള്ളൂ ☺️☺️☺️🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😭😭

  • @user-xr4ee5rn5e
    @user-xr4ee5rn5e Месяц назад +122

    പാവം മനാഫ്ക്ക ആ പെങ്ങളെ കുറിച് അങ്ങനെ പറയുന്നുണ്ടെകിലും ഉള്ളിൽ ഒരു വിങ്ങലുണ്ടെന്നു തോന്നുന്നു

    • @kidsworld976
      @kidsworld976 Месяц назад +5

      ഒരിക്കലും ഉണ്ടാവില്ല അദ്ദേഹം അത്രക്ക് നല്ലൊരു മനസ്സിന്റുടമയാണ് ❤❤❤❤❤❤

    • @bijulasasi9809
      @bijulasasi9809 Месяц назад +1

      Undavum.ayal athrem kashtapettittu..nandiyillaatha varthanam alle ol paranjath

  • @Madhukm777
    @Madhukm777 Месяц назад +72

    പറയുന്നവർ പറയട്ടെ ഇക്കയുടെ കൂടെ കേരളത്തിലെ ജനത ഒപ്പം ഉണ്ട്🙏🙏🙏💕💕

  • @farsana-f1t
    @farsana-f1t Месяц назад +221

    ഇക്ക മനാഫ്‌കയുടെ മരം കട്ട് കൊണ്ട് പോയ ആളെ ലൈവിൽ കൊണ്ട് വരണം സങ്കടം വരുന്നു

  • @dhaneshav8656
    @dhaneshav8656 Месяц назад +21

    പിറക്കാതെ പോയ കൂടപ്പിറപ്പാണ് നിങ്ങൾ മനാഫ് ഇക്കാ 🙏🙏🙏
    ഗംഗാവലിപ്പുഴയിൽ നമ്മുടെ അർജുനെ വിട്ടുകൊടുക്കാതെ കൂടെകൊണ്ടുവന്നു അതാണ് 👍മനാഫ് ഇക്കാ നിങ്ങൾക്ക് നല്ലതേ വരൂ ദൈയ്‌വം കൈവിടില്ല 🙏

  • @mufeesworld
    @mufeesworld Месяц назад +45

    മനുഷ്യന്റെ നന്മയും തിന്മയും ഒരിക്കൽ തിരിച്ചറിയും 😍എത്ര സത്യം ആണ് 😍മനാഫ് ഇക്കാന്റെ നന്മ മനുഷ്യർ തിരിച്ചറിഞ്ഞു ❤👍🏻അതു പോലെ നമ്മളെ അർജുന് എല്ലാവരുടെയും ഹൃദയത്തിലുണ്ട്😔

    • @SathisajiSathims
      @SathisajiSathims Месяц назад +3

      ഇതുപോലെ യുള്ള ഒരു ഓണർ ഡ്യൂട്ടി ചെയ്യുന്നത് എന്തു സുഖം

    • @NISHASWORLD419
      @NISHASWORLD419 Месяц назад

      🥰🥰

  • @sulaimankalathingal3258
    @sulaimankalathingal3258 Месяц назад +19

    മനാഫിനെ പറ്റിച്ചവരേ
    വെറ്തെവിടരുത്
    അതിന് എല്ലാവരും കൂടെ നിക്കണം

  • @motiveDiaries
    @motiveDiaries Месяц назад +76

    മനാഫ് എന്നമനുഷ്യന്റെ മനസ്സ് ഇത്രയും ദിവസങ്ങളിൽ നമ്മൾ കണ്ടു.ബാഹ്യമായുള്ള യഥാർത്ഥ രൂപം ഈ വീഡിയോയിലാണ് കാണുന്നത്..എല്ലാം കൊണ്ടും A compleate man. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @muhammad7215
    @muhammad7215 Месяц назад +101

    1സെന്റ് സ്ഥലത്തിന്റെ പേരിൽ സഹോദരൻ ങ്ങൾ തമ്മി തല്ലുന്ന ഇക്കാലത് 6വണ്ടിയും സ്വന്തം അനിയന്റെ പേരിൽ ആണ് എന്ന് സന്തോഷം പറയുന്ന ഈ മനുഷ്യൻ ❤ബിഗ് സല്യൂട് ഇക്കാ... ദീർഘായുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻പ്രാർത്ഥന മാത്രം 🤲🏻🤲🏻

    • @BULLETMANU
      @BULLETMANU  Месяц назад +4

      ആമീൻ ❤️🤲

    • @abdulazeez4499
      @abdulazeez4499 Месяц назад +1

      Aameenyarabbalalmeen

    • @boboy5049
      @boboy5049 Месяц назад +1

      Ameen

    • @sarafunnisajamal4396
      @sarafunnisajamal4396 Месяц назад

      Ameen

    • @SadikHajara
      @SadikHajara Месяц назад +6

      അതിനാണ് അവൾ ഡയലോഗ്സ് ഇളക്കിയത്, മനഫിന്റെ വണ്ടി അല്ല മുബിന്റെ വണ്ടിയാണ് എന്ന്,, അപ്പോഴേ കുറെ പേര് കമന്റ് ഇട്ടിരുന്നു മുബിന്റെ പേരിലായിരിക്കും എന്ന്.. അവൾക് അത് ഈ അവസ്ഥയിൽ പറയേണ്ട ഒരു കാര്യം ഇല്ലായിരുന്നു.. നന്ദി കെട്ടവൾ

  • @ardraktk7
    @ardraktk7 Месяц назад +341

    മനാഫ്ക്ക് വേണ്ടി. Udan. 2.ലോറി. ചലഞ്ച് കേരളം നടത്തണം.. ചേർത്ത്പിടിക്കണം ഈ. മനുഷ്യനെ. മറ്റുള്ളവരെ. കാണിച്ചു കാണിച്ചു. കൊടുക്കണം. നമ്മൾ. എന്താണെന്

    • @leenavk471
      @leenavk471 Месяц назад +5

      Sathyam

    • @MEENAKUMARIP-cq9cn
      @MEENAKUMARIP-cq9cn Месяц назад +1

      👍🏻👍🏻

    • @simijoseph6486
      @simijoseph6486 Месяц назад +2

      @@ardraktk7 അതെ, അദ്ദേഹവും നമ്മുടെ പ്രിയപ്പെട്ട ആളാണ്

    • @rekhaat831
      @rekhaat831 Месяц назад

      അതെ.... മാൽപാപ്പെയും കൂട്ടണം

    • @dariyajacobp9922
      @dariyajacobp9922 Месяц назад +2

      👍🏻👍🏻👍🏻

  • @febiriyas3865
    @febiriyas3865 Месяц назад +32

    മനാഫിക്കാ നിങ്ങൾക്ക് പടച്ചവൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് തരട്ടേയെന്ന് , ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എത്ര നല്ല മനസ്സിന്റെ ഉടമയാണ് നിങ്ങൾ

  • @anithakumari8507
    @anithakumari8507 Месяц назад +89

    ഞാൻ തനിയെ പറഞ്ഞിരുന്നു ഇനി മനാഫ് ലോറിക്ക് അർജുൻ എന്ന് പേര് ഇടുമെന്നു എന്റെ മനസ് പറഞ്ഞിരുന്നു അത് സത്യമായി താങ്സ് മനാഫ് അർജുൻ ഞാൻ ഒരുപാട് കരയുന്നു ഇപ്പോഴും മോനെ നീ ഒരു ദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വീട്ടിലേക്ക് എത്തും എന്ന് ഉള്ളുകൊണ്ട് ആഗ്രഹിച്ചിരുന്നു ഒരിക്കലും എന്നെപ്പോലുള്ള എല്ലാ അമ്മമാരുടെയും മനസ്സിൽ നീ എന്നും ജീവിക്കുംമോനെ

  • @PrajishaP-ez7ij
    @PrajishaP-ez7ij Месяц назад +31

    മനാഫ് ചേട്ടൻ്റെ കൂടെ എപ്പോഴും god bless ഉണ്ടാകും❤❤❤

  • @sheeja7579
    @sheeja7579 Месяц назад +52

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നിങ്ങളും നിങ്ങടെ കുടുംബവും എന്നും ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ ❤❤

  • @sanofarkallara
    @sanofarkallara Месяц назад +41

    മനാഫ് ഇക്ക നിങ്ങൽ നല്ലൊരു മനസിൻ്റെ ഉടമയാണ് ❤❤🎉

  • @JanakiammaJanakiamma
    @JanakiammaJanakiamma Месяц назад +71

    ഇപ്പഴാണ് മനാഫിനേ മനാഫായി കണ്ടത് സന്തോഷം നല്ലത് എടുക്കുക മോശം വിട്ടു കളയുക മനുഷ്യർ പലതും പറയും

  • @rejanik1545
    @rejanik1545 Месяц назад +186

    തളർത്താൻ ഒരു പാട് പേരുണ്ടാകും.നല്ല മനസിനുടമയായി മുന്നോട്ടുപോകാൻ അല്ലാഹു തുണക്കട്ടെ

  • @kunjattasworld9945
    @kunjattasworld9945 Месяц назад +24

    അർജുനേ നീ ഒരു സങ്കടം ആയി നിൽക്കുവാണ് എല്ലാവരുടെയും മനസ്സിൽ 🙏🙏🙏🙏🙏

  • @ummuzzworld
    @ummuzzworld Месяц назад +36

    മനാഫിക്ക big സല്യൂട്ട് 👍👍👍

  • @Sorj-yz1so
    @Sorj-yz1so Месяц назад +2

    മനാഫ്ക്ക ഒരു ബിഗ് സല്യൂട് 🖐️🖐️❤️💞❤️❤️❤️❤️

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +386

    മനാഫ്ചെയ്യാനുള്ള കടമകളെല്ലാം ചെയ്തുകഴിഞ്ഞു ഇനിഅർജുന്റെ വീട്ടുകാരുമായിഅകലം പാലിക്കുക. മനുഷ്യർപലവിധം...☝️😡

  • @reenyantony
    @reenyantony Месяц назад +2

    ഈ വീഡിയോ കണ്ടപ്പോൾ മനാഫിനോട്‌ സ്നേഹവും, ആദരവും കൂടി.. Love you ❤️❤️

  • @Priya-gi3lz
    @Priya-gi3lz Месяц назад +4

    മാനഫിക്ക നിങ്ങളെ പോലൊരു നല്ല സുഹൃത്തിനെ കിട്ടാൻ ആഗ്രഹിച്ചു പോകുന്നു ❤️❤️❤️❤️

  • @SherlyCk-o9b
    @SherlyCk-o9b Месяц назад +112

    ഇതിൽ നിന്നും എനിക്ക് മനസ്സിലാവുന്നത് - ഇത്രയൊക്കെ മനാഫിനെ തള്ളി പറഞ്ഞിട്ടും - ഒറ്റപ്പെടുത്തിയിട്ടും മാനസിക ശാരീരിക പീഢനങ്ങൾ അനുഭവിച്ചിട്ടും മനാഫ് ദൃഢമായ് ഉറച്ചുനിന്നു - പക്ഷേ അർജ്ജുൻകാണിച്ചുതന്നു. മനാഫ് ക്കായും അർജ്ജുനും തമ്മിലുള്ള ആത്മബന്ധം ജീവനില്ലാത്ത അവൻ്റെ മൃതശരീരത്തിലുടെ.👍

  • @arifsanchari
    @arifsanchari Месяц назад +154

    അർജുൻ്റെ പെങ്ങൾ മനാഫ് ഇക്കയെ മനപ്പൂർവം ഒഴിവാക്കിയത് കണ്ടപ്പോൾ വിഷമിച്ചു

    • @faisalpk9282
      @faisalpk9282 Месяц назад +6

      എന്ത് കണ്ടാലും പെട്ടെന്ന് പിടുത്തം കിട്ടാത്ത എനിക്കും തോന്നി പ്രിയപെട്ട സഹോദൻ അർജുൻ്റെ പെങ്ങള് മനാഫ്ക്കാനെ വില കുറച്ചു കാണിച്ച് എന്ന് അവരെ സംസാരത്തിൽ അത് വളരെ വളരെ വെക്‌തം

    • @Wwar3000
      @Wwar3000 Месяц назад

      Athilokke endhirikkunnu. Nandhi parayunna avasthayilavo avar

    • @MEENAKUMARIP-cq9cn
      @MEENAKUMARIP-cq9cn Месяц назад +5

      നന്ദി പറയണ്ട, ഒന്ന് ഓർത്താൽ മതി

    • @arifsanchari
      @arifsanchari Месяц назад +3

      @@Wwar3000 നന്ദി വേണ്ട, മനപ്പൂർവം ഒഴിവാക്കരുത്

    • @sobhanaa1476
      @sobhanaa1476 Месяц назад

      അജ്ജ ൻ്റെ കുടുംബത്തിനു വേണ്ടി പ്രാത്ഥിക്കുന്ന '​@@Wwar3000

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 Месяц назад +9

    മനാഫ്ക്ക ❤ ലോകത്തിൽ ഇങ്ങനൊരു മനസ്സുള്ള മനുഷ്യൻ ഒരു പക്ഷെ നിങ്ങൾ മാത്രം ആണ് 🙏
    അതിനോടൊപ്പം ഈശ്വർ ❤🙏 ബിഗ്‌ സല്യൂട്ട് 🙏❤

  • @sureshrajan9306
    @sureshrajan9306 Месяц назад +4

    ഒരു മുതലാളി മാത്രം അല്ല മനാഫ് ബ്രോ നല്ലൊരു മനുഷ്യത്വം ഉള്ള വ്യക്തി നല്ലത് വരട്ടെ 👍🏼

  • @shareenavichu6711
    @shareenavichu6711 Месяц назад +3

    ഇ നന്മ മരത്തിനു ആരോഗ്യം തീർഗായുസ്സും നൽകണേ നാഥാ

  • @muhemmadtk4436
    @muhemmadtk4436 Месяц назад +141

    മനാഫ് നിങ്ങളെ ചതിച്ചവൻ അതികം വൈകാതെ നിങ്ങളുടെ മുന്നിൽ ഭിഷയെടുക്കാൻ വരും... തീർച്ച..

  • @SheejaSasankan-v2v
    @SheejaSasankan-v2v Месяц назад +12

    Manafe നിങ്ങൾ മലയാളത്തിന്റെ അഭിമാനമാണ് നിങ്ങളുടെ ആ നല്ല മനസ് അതാണ് നിങ്ങളുടെ ഏറ്റവും വലിയ സാമ്പത്തു നിങ്ങൾക്കു പകരം വെക്കാൻ ഈ ഭൂമിയിൽ മറ്റൊരാളില്ല അതാണ് നിങ്ങൾ എന്റെ കൊച്ചു സഹോദര നിങ്ങള്ക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ 😍🌹🌹🌹🌹🌹

  • @staywithmeforever6770
    @staywithmeforever6770 Месяц назад +7

    നിങ്ങളെ പോലെ ഉള്ള youtubers കാരണം ആണ് ഇന്ന് അർജുന്റെ കുടുംബം മനാഫ് ന് എതിരെ വന്ന അവസ്ഥ ഉണ്ടായത്..എല്ലാവരും അവരവരുടെ കാര്യം നോക്കി ജീവിക്കുന്നതാണ് നല്ലത്..മറ്റുള്ളവരുടെ ജീവിതത്തിൽ കേറി ഇടപെടുന്നത് അങ്ങ് ഒഴിവാക്കിയാൽ മതി 😑😑😑

  • @ArshithaArshitha-d2h
    @ArshithaArshitha-d2h Месяц назад +2

    ഇങ്ങനെ ഒരു സഹോദരനെ കിട്ടിയ നമ്മൾ മലയാളികൾ അഭിമാനികൾ

  • @voiceofshahban9490
    @voiceofshahban9490 Месяц назад +91

    അർജുണിന്റെ ആക്‌സിഡന്റ് ന്റെ അസമയത് മനഫ്ക്ക ഉള്ള തടി ഇപ്പൊ ഇല്ല, നന്നായി മെലിഞ്ഞു പോയി, പാവം

  • @abdurshimanmp7393
    @abdurshimanmp7393 Месяц назад +6

    മനാഫ് കാക്കക്ക് ലോറിയുടെ ഇൻഷുറൻസ് കിട്ടിയില്ലെങ്കിൽ നല്ലവരായ ജനങ്ങൾ എല്ലാവരും കൂടി രണ്ട് ലോറി പുത്തൻ വാങ്ങിക്കൊടുക്കണം കേരളത്തിലെ നല്ലവരായ ജനങ്ങൾ മൊത്തം മനാഫിക്കാന്റെകൂടെയുണ്ട് വർഗീയവാദികൾ നശിച്ചു തുലയട്ടെ മനാഫ് കാക്കക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @gopalanpookkottur2728
    @gopalanpookkottur2728 Месяц назад +11

    മനാഫ്ക്ക നിങ്ങൾ, ധീരമായി മുന്നോട്ടു പോകൂ, ദൈവം നിങ്ങെളെ അനുഗ്രഹിക്കട്ടെ

  • @BincyGeorge-ef2vm
    @BincyGeorge-ef2vm Месяц назад +5

    ഇത്രയും നല്ല മനുഷ്യൻ ഭൂമിയിലുണ്ടോ അതിശയം.

  • @jeswinjoseph3283
    @jeswinjoseph3283 Месяц назад +6

    മതി മതി... ഇപ്പോൾ അർജുന്റെ വീട്ടുകാർ മാധ്യമങ്ങൾക്ക് കൊടുത്ത live കണ്ട് നോക്ക് എത്ര P R work ആണ് നിങ്ങളൊക്കെ ചെയ്യുന്നതെന്ന് പ്ലീസ് ഒന്ന് നിർത്ത്..... 🙏🏻

  • @faisalpk9282
    @faisalpk9282 Месяц назад +19

    പ്രിയപെട്ട സഹോദൻ അർജുൻ്റെ പെങ്ങള് മനാഫ്ക്കാനെ വില കുറച്ചു കാണിച്ച് എന്ന് എനിക്ക് തോന്നി ലോറി ഉടമ വേറെ ആളന്നും ഒക്കെ ഉള്ള സംസാരം അത് വേണ്ടായിരുന്നു കാരണം അത് കേള്കുന്ന ഇത് ഒന്നും അറിയത്തവർ കരുതി പോകും മനാഫ് അപ്പോ വെറുതെ ആളായതാണ് എന്ന് പെങ്ങളെ നിങ്ങളുടെ സഹോദരനെ മനാഫ്ക്കാ ഇത്ര മാത്രം സ്നേഹിച്ചു എങ്കിൽ മനാഫ്ക്ക അയാളുടെ സമ്പത്ത് വാഹനം സ്വന്തം അനുജൻ്റെ പേരിൽ റെജിസ്റ്റർ ചെയ്തു കൊടുക്കും ആമനുഷ്യൻ ബന്ധങ്ങൾക്ക് വിലവികൊടുക്കുന്ന മനുഷ്യനാണ് സംസാരത്തിൽ വളരെ വളരെ വെക്‌തം മനാഫിന് അങ്ങിനെ ക്രിഡിറ്റ് പോകണ്ട എന്ന ഒരു ചിന്ത

    • @vineeth6526
      @vineeth6526 Месяц назад

      Enthan parayne ! Aa ownere kudi avr ulpeduthin alle ullu , neeyoke ethdaa

  • @abdulnisar7019
    @abdulnisar7019 Месяц назад

    സത്യം വിജയിക്കുക തന്നെ cheyyum, മനാഫ് ഇക്ക ഫുൾ സപ്പോർട്ട് ❤️

  • @sherlyjose2534
    @sherlyjose2534 Месяц назад +38

    ബുള്ളറ്റ് മനു, മനാഫ് എനിക്ക് ഹീറോ അല്ല, ഞാൻ ജോലി ചെയ്യുന്ന നാട്ടിൽ മനാഫ് എന്ന് പറയുന്ന വ്യക്തിയെ ഈ രാജ്യത്തിൽ, ഞാൻ വിദേശത്താണ് ഉള്ളത് ഇവിടെയുള്ള എല്ലാ മലയാളികളും ഈ മനുഷ്യനെ ഹൃദയത്തിലാണ് കൊണ്ട് നടക്കുന്നത് അർജുനനെ പോലെ തന്നെ മനാഫ് എന്ന വ്യക്തിയെ ഞങ്ങൾ ഹൃദയത്തിൽ കൊണ്ടുനടക്കുന്നു അത്രയ്ക്കും വിലപ്പെട്ടതാണ് ആ മനുഷ്യൻ 💖💖💖💖❤️❤️❤️❤️💖💖❤️❤️❤️❤️❤️❤️💖💖💖💖💖 ഐ ലവ് യു ❤️❤️❤️❤️

    • @BULLETMANU
      @BULLETMANU  Месяц назад

      ❤️❤️❤️🙏🥹

  • @subairm4449
    @subairm4449 Месяц назад +8

    മനാഫ് . നിൻ്റെ നിശ്ച ദാർഡ്യത്തിൽ അഭിമാനിക്കുന്നു അങ്ങയുടെ തീരുമാനം പോലെ എല്ലാ ലോറിക്കും അർജുനൻ്റെ പേരിടുക നല്ല തീരുമാനം❤

  • @asmaraheem8132
    @asmaraheem8132 Месяц назад +14

    Manafkante👍ഈ വലിയ മനസ്സിന്‌ 1000,1000 abhinandanangal👍🌹

  • @zulfazahid
    @zulfazahid Месяц назад +14

    Allah കൂടെ യുണ്ട് മനാഫ്ക്ക 🤲🏻👍🏻👍🏻👍🏻👍🏻

  • @HamzaSms
    @HamzaSms Месяц назад +6

    മനാഫ് അനിയാ എനിക്കു നിങ്ങളെ കാണണം എന്നുണ്ട്. ഉമ്മാന്റെ പ്രായം ഉണ്ട്. നെറ്റിയിൽ ഒരു സ്നേഹമുത്തം നൽകട്ടെ

  • @klsvlog2364
    @klsvlog2364 Месяц назад +4

    Kls vlog നല്ല മനുഷ്യർക്ക് പരീക്ഷണങ്ങൾ പലതുണ്ടാവും അത് അവരുടെ വിജയത്തിന് വേണ്ടിയിട്ടാണ് എല്ലാ കാര്യങ്ങളും അള്ളാ വിജയിപ്പിക്കട്ടെ

  • @RajaniMol-cv3ke
    @RajaniMol-cv3ke Месяц назад +5

    നമ്മുടെ സഹോദരൻ അർജുന്റെ ഓർമക്കായ് നമ്മുടെ സഹോദരൻ മനാഫ് കാക്കുന് എല്ലാവരും ചേർന്ന് അർജുന്റെ പേരോട്കൂടി വണ്ടി വാങ്ങികൊടുക്കണം 🙏🙏🙏🥰🥰🥰

  • @MrMonaye
    @MrMonaye Месяц назад +6

    Manaf bro ക്ക് ഒരു big salute.god bless you.Yella പ്രതിസന്ധികളും മാറി വരാൻ പ്രാർത്ഥിക്കുന്നു

  • @jobybiju9b461
    @jobybiju9b461 Месяц назад +7

    മനാഫ് ചേട്ടാ താങ്കളുടെ ഹൃദയവിശാലതക്ക് ഒരു ബിഗ് സലുട്ട്
    സഹോദരങ്ങൾക്ക് വേണ്ടിഇപ്പഴും വേണ്ടതായ എല്ലാ കൈ താങ്ങലും കൊടുക്കുന്ന മനാഫ് ചേട്ടൻസാധാരണക്കാരെ യും അതുപോലെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു
    നന്മ ചെയ്യുന്നവരെ കുറ്റം പറയനായി കുറെ ആളുകൾ ഉണ്ട് ചേട്ടൻ അതൊന്നും മൈൻഡ് ചെയ്യണ്ട ചേട്ടനെ യും കുടുംബത്തെയും കർത്താവ് അനുഗ്രഹിച്ച് നടത്തട്ടെ

  • @raphymadeena4988
    @raphymadeena4988 Месяц назад +1

    മനാഫെ നിയാണ് ശരി സ്നേഹം മാത്രം❤

  • @jishasreejith4015
    @jishasreejith4015 Месяц назад +4

    മനാഫ് 👍👍👍👍👍ദൈവം നിങ്ങളെയും നിങ്ങളുടെ ഫാമിലിക്കും എല്ലാം നല്ലത് വരുത്തട്ടെ

  • @Eden_justus
    @Eden_justus Месяц назад +2

    മനാഫ് ക്കാ നിങ്ങൾ ദൈവത്തിന്റെ ഒരു അവതാരമാണ്. നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള പരിഹാരം ഉണ്ടാകുവാനും നിങ്ങളുടെ കുടുംബത്തിന്‌ എല്ലവിധഐശ്വര്യങ്ങളും ഉണ്ടാകുവാൻ പ്രാർത്ഥിക്കും❤❤

  • @shihanashehan860
    @shihanashehan860 Месяц назад +3

    മനാഫിക്കയുടെ നിഷ്കളങ്കമായ ഇടപെടൽ നമ്മളെല്ലാവരും കണ്ടതാണ് പക്ഷേ അർജുന്റെ വീട്ടുകാർ പുള്ളിയെ മൈൻഡ് അല്ല പ്രത്യേകിച്ചും ആ സഹോദരി അവൾ ഇനിയും ഒരുപാട് നേടിയെടുക്കാം എന്ന് വിചാരിച്ചിരിക്കുകയാണ് അർജനന്റെ എല്ലാ കാര്യങ്ങൾ അവിടെ പൂർണ്ണത എത്തിയല്ലോ ഇനി മീഡിയക്കാർ അവിടെ ചെന്ന് അവളുടെ മൂടുതാങ്ങേണ്ട ആവശ്യമില്ല പാവം മനാഫിക്കായെ ശ്രദ്ധിക്കൂ നമ്മളെല്ലാവരും നന്ദിയോടെ അദ്ദേഹത്തെ ഓർക്കണം 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aradhyavineeshvlogger7908
    @aradhyavineeshvlogger7908 Месяц назад +2

    മനാഫ് സഹോദരാ താങ്കളുടെ കൂടെ ഞ ങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി കൂടെയുണ്ട്.. താങ്കളെ ഈ അവസരത്തിൽ നമിക്കുന്നു🙏🏻

  • @Niyalakshmi2051
    @Niyalakshmi2051 Месяц назад +4

    Manafikka നിങ്ങളോട് ഇഷ്ടം മാത്രം..❤
    കേരളത്തിന്റെ മുത്താണ് നിങ്ങൾ 🎉🎉
    #ദൈവംഅനുഗ്രഹിച്ചവൻ
    #ഉയർത്തപ്പെട്ടവൻ
    #മനാഫ്

  • @AnilKumar-kw6fh
    @AnilKumar-kw6fh Месяц назад +1

    പ്രിയപ്പെട്ട മനാഫ് നിങ്ങളുടെ മനസ് കാണാൻ കഴിയാത്ത കുറെ തീവ്ര മനസുള്ള മൃഗങ്ങൾ (മനുഷ്യ -മൃഗങ്ങൾ )ഇവിടെ ഇന്നും ഉണ്ട് ഇതൊന്നും താങ്കൾ കാര്യമാക്കണ്ട..... എണ്ണമില്ലാത്ത നല്ല മനുഷ്യർ ഇവിടെ ഉണ്ട് 👍♥️♥️♥️♥️♥️

  • @Archanaarchu.
    @Archanaarchu. Месяц назад +32

    മനഫിന്റ സഹോദരി അവളുടെ ഭർത്താവിനെ പുകഴുടുന്നുണ്ടായിരുന്നു പിന്നെ എന്ത് കൊണ്ടായിരുന്നു മനാഫ് എന്ന സഹോദരനെ മറന്നു പോയത് ഇപ്പോൾ നിങ്ങൾക്ക് കേരളം മുഴുവൻ സഹോദരനും സഹോദരിയും ഉണ്ട് ❤

    • @masuser
      @masuser Месяц назад

      ?

    • @Achu-jh8dn
      @Achu-jh8dn Месяц назад +2

      ​@@masuserഅർജുൻ ന്റെ സഹോദരി എന്നാകും ഉദ്ദേശിച്ചത്

  • @m_a_h_a_f
    @m_a_h_a_f Месяц назад +1

    The Real Hero ❤ The best achievement and honor Arjun got in his life is this man 😊

  • @thaha6172
    @thaha6172 Месяц назад +11

    വല്ലാതെ ഓവർ ആകണ്ട.. കറിവേപ്പില ആവും

  • @Asha.george
    @Asha.george Месяц назад

    ഇതുപോലെ ഒരു മനുഷ്യൻ ജനങ്ങൾക്ക് ഒരു മാതൃക ആണ് 🙏🙏 ഇക്കാക്ക് ബിഗ് സല്യൂട്ട് 👍🌹🌹

  • @shynichinnu7808
    @shynichinnu7808 Месяц назад +3

    മനാഫ് ഇക്ക❤️😢സങ്കടപെടണ്ട അർജുൻ എല്ലാം കാണുന്നുണ്ടാവും അവൻ സന്തോഷം ഉണ്ടാകും ❤️🫂

  • @shamweel_x
    @shamweel_x Месяц назад +1

    യഥാർത്ഥ മനുഷ്യൻ മനാഫ്രിക്കയാണ് അദ്ദേഹത്തിന് അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സും അദ്ദേഹത്തിന്റെ ജീവിതത്തിലെ അല്ലാഹു ഹൈറും ബർക്കത്തും എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲🤲

  • @maheswarimanju
    @maheswarimanju Месяц назад +6

    Manafikka 🙏🙏❤️❤️ പറയാൻ വാക്കുകളില്ല 🙏🙏🙏 ❤️

  • @shobhasunil9095
    @shobhasunil9095 Месяц назад

    എന്റെ അർജുൻ ❤️❤️❤️മനാഫിക്ക ❤️❤️❤️നിങ്ങ ഇങ്ങനെ പറയുമ്പോ നിങ്ങളുടെ കാലിൽ വീണു നമസ്കരിക്കാൻ തോന്നുന്നു..... എത്രത്തോളം അർജുൻ നെ ഇക്ക സ്നേഹിച്ചിരുന്നു എന്നത് ആ വാക്കുകളിലും കണ്ണിലും ഉണ്ട് ❤️❤️❤️❤️❤️ഒരുപാട് ബഹുമാനം ഇക്ക ❤️❤️❤️❤️

  • @Vishnuvichussss
    @Vishnuvichussss Месяц назад +3

    ഞാൻ ഒരു Driver ആണ് ബസ്സിന്റെ ലോറി ഓടിക്കും miss you Arjunanettan 😢😢😢😢😢😢 😭😭😭😭😭😭😭😭😭😭

  • @ushakumari-oc3rw
    @ushakumari-oc3rw Месяц назад +1

    അല്ലാഹു സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ഇനി ഈ കാര്യത്തെ പറ്റി സംസാരിക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം നിങ്ങടെ ഓരൊ അക്ഷരത്തിൻ്റെയും ഗ്രാമർ നോക്കുന്ന ഒരു കുടുംബം കൂടെ ഉണ്ട് അവരെ സഹായിക്കുന്ന ചില വിഷവിത്തുകളം

  • @ridhu916
    @ridhu916 Месяц назад +4

    എന്റെ അർജുൻ എന്നവാക്കിൽ ഉണ്ട് ആ സ്നേഹം 🥰👍🏻

  • @fmgaming3900
    @fmgaming3900 Месяц назад

    നല്ല മനസ്സുള്ള,സ്നേഹമുള്ള ഒരു ഇക്കാ മനാഫ്. ഇക്ക നിങ്ങൾ നമുക്ക് അഭിമാനം.

  • @SK7media24
    @SK7media24 Месяц назад +2

    താങ്കൾ ഒരു വലിയ മനുഷ്യനാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Ummeeseasyworld
    @Ummeeseasyworld Месяц назад +1

    എത്രയോ ദിവസം ഇതിന് വേണ്ടി കഷ്ട പെട്ട മനാഫ് ഇക്കാ ഇങ്ങള് സൂപ്പർ ആണ് ഒരു വലിയ മനസിന്‌ ഉടമ ആണ് ധീർഘായുസും ആരോഗ്യവും നൽക്കട്ടെ 🤲

  • @asmaasma970
    @asmaasma970 Месяц назад +2

    ഓ മനുഷ്യാ നിങ്ങളെ പോലെ ഒരു അനിയനോ ചേട്ടനോ ഉണ്ടെങ്കിൽ ഈ ദുനിയാവ് സ്വാർഗമാണ് നിങ്ങൾക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ 🤲🏻

  • @manafmk3194
    @manafmk3194 Месяц назад

    ഈ മനുഷ്യൻ ഒരാദരവും ആഗ്രഹിക്കുന്നില്ല!! അതാണ് പച്ചയായ ഈ ചങ്കിന്റെ മനസ്സ് അഹങ്കാരികൾക്കും, ജാഡ പ്രേമികൾക്കും ഒരുമാതൃക ❤🙏

  • @Mashaallah-c9q
    @Mashaallah-c9q Месяц назад +37

    മനാഫ് ഇക്കാനെ പറ്റിച്ച ആ മനുഷ്യന്റെ ബിസിനസ് പൊട്ടി പ്പലീസ് ആവണം നന്ദി ഇല്ലാത്തവൻ

  • @udayannellikkoth4892
    @udayannellikkoth4892 Месяц назад +1

    മനാഫിക്കാ❤❤❤❤❤❤🥰

  • @Rinosh_Ravi
    @Rinosh_Ravi Месяц назад +6

    മനാഫ് ഇക്ക നിങ്ങളെ ദൈവം അനുഗ്രഹിക്കും.

  • @sijovarghese7823
    @sijovarghese7823 Месяц назад +1

    ഇക്ക നിങ്ങൾ ചെയ്തത് മറ്റുള്ളവർ എന്തു മാത്രം മനസിലാക്കണം എന്നില്ല. പക്ഷേ ദൈവത്തിന്റെ മുൻപിൽ ഇക്ക നിങ്ങൾ ചെയ്യാൻ ഉള്ളത് ചെയ്തു.... ദൈവം അനുഗ്രഹിക്കട്ടെ.....❤

  • @ziladesigns____
    @ziladesigns____ Месяц назад +22

    മനാഫ്ഇക്ക നന്മയുള്ള നല്ല മനുഷ്യൻ 🤍🤍🤍

  • @nishakn2961
    @nishakn2961 Месяц назад

    മനാഫ് നിങ്ങളുടെ കൂടെ ഒരുപാട് നല്ല മനസുള്ള ആളുകളുണ്ട്. പ്രാർത്ഥനയും❤❤

  • @RazanaFidasVlog
    @RazanaFidasVlog Месяц назад +3

    മനാഫ് ഇക്കാ നിങ്ങൾ ഒന്ന് കൊണ്ടും ടെൻഷനാകരുത് ഞങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും അള്ളാഹു നിങ്ങൾ ക്ക് എല്ലാഅനുഗ്രഹവും തരും

  • @NishaMm-rh5ou
    @NishaMm-rh5ou Месяц назад

    ആ മനുഷ്യന് വേണ്ടി ഞാൻ എന്നും ദുആ ചെയ്യും ഇങ്ങനെയുള്ള മനുഷ്യൻ ഒത്തിരി കാലം ജീവിക്കണം ഇ ദുനിയാവിലെ വിലപ്പെട്ട മനുഷ്യൻ 🙏🙏❤️🌹

  • @beenasivadas2314
    @beenasivadas2314 Месяц назад +4

    മനാഫ് ഇക്കാ പറയാൻ വാക്കുകളില്ല 🙏🙏🙏🙏❤️❤️❤️❤️❤️👏🏻👏🏻

  • @midhilajmsamad2948
    @midhilajmsamad2948 Месяц назад +1

    കേരളത്തിൻ്റെ ഹീറോ അല്ല,ലോകത്തിൻ്റെ ഹീറോ mr manaf ❤❤❤❤❤

  • @Anilkumar-hf1eo
    @Anilkumar-hf1eo Месяц назад +4

    അർജുനൻ്റെ കുടുംബം manafinu മനസു നിറച്ച് കൊടുത്തു

  • @anandu__1981
    @anandu__1981 Месяц назад +1

    Proud to be a malayali 💯🔥

  • @AnilKumar-kw6fh
    @AnilKumar-kw6fh Месяц назад +4

    താങ്കളുടെ പേരിൽ ഇസ്ലാം ഉണ്ട് അതാണ് ഇവറ്റകൾ കാണുന്ന കുഴപ്പം...... സുഹൃത്തേ, ജാതിയും മതവും കാണാത്ത ഒരു വലിയ സമൂഹം ഇവിടെ ഉണ്ട് പിന്നെ എന്തിന് ഭരപ്പെടുന്നു 👍♥️♥️

  • @AnilNedumam-ib5bh
    @AnilNedumam-ib5bh Месяц назад

    പറയാൻ വാക്കുകൾ ഇല്ല.. അർജു നീ എന്നും ജീവിക്കും. മലയാളികളുടെ മനസ്സിൽ... 🌹🌹🌹

  • @minimoljoseph2178
    @minimoljoseph2178 Месяц назад +3

    ❤മനഭ് കള്ള കടത്ത് പറയുന്നത് അവരുടെ സ്വഭാവം ആണ് തഖള് നല്ല മനുഷ്യൻ ദൈവത്തിന്റെ അനുഗ്രഹം തഖൾക് ഉണ്ട് 🙏🏼🙏🏼

  • @PeterPallitharayil
    @PeterPallitharayil Месяц назад +1

    മനാഫ് ഈ അവസരത്തിൽ താങ്കളുടെ സംബത്തു തട്ടി എടുത്തവർമൃഗ തുല്ല്യർ. ഇവരുടെ മുന്നിൽ മനാഫ് തളർന്നിട്ടില്ല എന്ന് കാണിച്ചുകൊടുക്കുക. ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ. ❤️❤️❤️🎉🎉🎉🎉🎉🎉🎉

  • @haseenasee1725
    @haseenasee1725 Месяц назад +24

    നിഷ്കളങ്കമായ പെരുമാറ്റം, മനാഫിക്കാന്റെ ഓരോ ചലനവും സംസാരവും ആ നിഷ്കളങ്കത എടുത്ത് കാണിക്കുന്നുണ്ട്..... ദൈവ പ്രീതിക്ക് വേണ്ടി നന്മ ചെയ്യുന്നവരെ പാടച്ചോൻ കൈവെടിയില്ല.... ക്ഷമയും, ആത്മ നിയന്ത്രണവും ഉണ്ടായാൽ മതി.... Inshaallah എല്ലാ പ്രതിസന്ധിയും അള്ളാഹു മാറ്റി ഇഹപരലോകം വിജയപ്രദം ആക്കിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @BULLETMANU
      @BULLETMANU  Месяц назад

      ആമീൻ ❤️🥹🤲🤲

  • @worldofjumi1352
    @worldofjumi1352 Месяц назад +2

    ഇത് പോലെ ഒരു മനാഫ്ക്ക ആവണം എല്ലാ വണ്ടി മുതലാളിമാരും... കണ്ടു പഠിക്കണം നമ്മുടെ സ്വന്തം മനാഫ്കയെ ❤❤❤❤