Bullet Manu
Bullet Manu
  • Видео 839
  • Просмотров 106 707 147
നമ്മുടെ സഹോദരി ആണ് ചെറിയ ബുന്ധിമുട്ടിൽ ആണ് 🥹#cahrity @malappuramfamilyvlog5237
നമ്മുടെ സഹോദരി ആണ് ചെറിയ ബുന്ധിമുട്ടിൽ ആണ് 🥹#cahrity @malappuramfamilyvlog5237
Просмотров: 10 171

Видео

രാധ ചേച്ചിക്ക് ഒരു കൂട്ട് ആയി മുത്തു എന്ന പന്നി കുട്ടി 🙄#tribelife #Forrest
Просмотров 3,3 тыс.7 часов назад
വയനാട്ടിലെ കാട്ടിനുള്ളിൽ രാധ ചേച്ചിക്ക് കൂട്ട് ആയി മുത്തു എന്ന പന്നികുട്ടിയും. ധ്രാരിദ്രം നിറഞ്ഞ ജീവിതത്തിൽ വേറെ സന്തോഷം ഒന്നും ഇല്ല 🥹 #pig #animals #wildlife #wayanad
വയനാട് 27 വീടുകൾ പണി പൂർത്തിയാകുന്നു. വാക്ക് പാലിച്ചു നാസർ മാനുക്ക ❤️#wayanad #newhome #mundakkai
Просмотров 38 тыс.12 часов назад
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി നാസർ മനുക്കയുടെ നേതൃത്വത്തിൽ 27 വീടുകളുടെ പണി പൂർത്തിയായി വരുന്നു. #mundakkailandslide #wayanad #wayanadnewhome #chooralmala #nasarmanuka #township #homevillage
വെറുതെ കാര്യം അറിയാതെ സലുവിനെ കേറി ചൊറിയരുത് 🙏 salu kitchen valapuram #salukitchen #viralvloger
Просмотров 117 тыс.16 часов назад
കാര്യം അറിയാതെ റിയാക്ടിങ് വീഡിയോ ചെയ്തു സ്വയം അഭഹാസ്യനാവരുത് 🙏വെറുതെ ഒന്നും അറിയാതെ ഒരു മനുഷ്യനെ ചൊറിയരുത് 🙏 #salukitchenvalapuram #salukitchen #viralvideo #viralsaleena #valapuramseleena #saleenanewvidio #vairalseleena #seleenavalapuram
80 വയസ്സിലും ഓട്ട മത്സരത്തിൽ സമ്മാനം വാങ്ങിയ ഉപ്പമാർ 😃#athletic #running #viralvideo
Просмотров 1,6 тыс.19 часов назад
80 കളുടെ നിറവിലും പഴയ ഓർമ്മകൾ അയവിറക്കി പഠിച്ച സ്കൂളിൽ ഓട്ട മത്സരത്തിൽ പങ്കെടുത്തു ഈ ഉപ്പമാർ 😃 #instavairal #schoolathletics #schoollife #viralvideo
മാൽപ്പയും മക്കളും നാട്ടിലേക്ക് പുറപ്പെട്ടു 🤲Malpe makkal chikilsa Ayurvedam #malpe #malpemakkal
Просмотров 229 тыс.День назад
മൽപ്പേ മക്കളുടെ 21 ദിവസത്തെ ചികിത്സാ കഴിഞ്ഞു പുലാമന്തോൾ ആയുർവേദ ഹോസ്പിറ്റലിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു ഇനി 6 മാസം കഴിഞ്ഞു ചികിത്സ ❤️ Hospital contact:8939529437 #malpe #malpemakkal #ayurvedhachikilsa
മാൽപ്പയുടെ മക്കൾ ഇനി 6 മാസം വീട്ടിൽ റസ്റ്റ്‌ എടുക്കും 😔Malpe makkal chikilsa #malpe #Ayurvedam
Просмотров 72 тыс.День назад
21 ദിവസത്തെ ആയുർവേദ ചികിത്സക്ക് ശേഷം മാൽപ്പയുടെ മക്കൾ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക്. 6 മാസം വീട്ടിൽ ചികിത്സ കഴിഞ്ഞു വീണ്ടും തിരിച്ചു വരും Hospital contact :8939529437 #malpe #malpemakkal #ayurvedhachikilsa #srdpulamanthol #malapekerala #shirurlandslide
MMET കുട്ടികൾ എല്ലാവരും ഒരുപോലെ ആസ്വദിച്ചു കളിച്ച ഒപ്പന ❤️#malappuram sub jilla #mmet #oppana
Просмотров 11 тыс.День назад
മലപ്പുറം സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് mmet ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒപ്പന #mmet #schoolkalolsavam2024 #subjilla #malappuramsubjilla #mmetschooloppana
മലപ്പുറം ഉപജില്ല കലോത്സവത്തിൽ ഹൈർ സെക്കന്ററി ഒപ്പന ഫസ്റ്റ് 👏malpuram subjilla kalolsavam #opanafirst
Просмотров 29 тыс.День назад
മലപ്പുറം സബ് ജില്ലാ കലോത്സവത്തിന് ഹയർ സെക്കന്ററി വിഭാഗം ഒപ്പന ജില്ലയിലേക് സെലെക്ഷൻ കിട്ടിയ പാണക്കാട് സ്കൂൾ വിദ്യാർത്ഥികൾ ഒപ്പന ❤️ #malappuramsubdistric #subjillaschoopkalolsavam #oppana #sooperoppana #oppanafirst #duhsspanakkad #malappuram
ഉത്ഘാടന ചടങ്ങിൽ ഉപ്പ ഇല്ലായ്മ കണ്ണ് നിറഞ്ഞു സിലു 🥹silu talks trust inougratiom #silutalkssalha #saji
Просмотров 114 тыс.14 дней назад
ഉത്ഘാടന ചടങ്ങിൽ ഉപ്പ ഇല്ലായ്മ കണ്ണ് നിറഞ്ഞു സിലു 🥹silu talks trust inougratiom #silutalkssalha #saji
പോത്തുക്കല്ലിൽ ഭൂചലനം നാട്ടുകാർ ഭീതിയിൽ 😰😳 Nilambur Pothukallu #earthquake #pothukallu #Nilambur
Просмотров 4,2 тыс.14 дней назад
പോത്തുക്കല്ലിൽ ഭൂചലനം നാട്ടുകാർ ഭീതിയിൽ 😰😳 Nilambur Pothukallu #earthquake #pothukallu #Nilambur
മനാഫിനെ കാണാൻ കുഞ്ഞു മക്കൾ. ഓടിയെത്തി മനാഫ് ❤️#lorryudamamanaf #thathammakoottam
Просмотров 22 тыс.14 дней назад
മനാഫിനെ കാണാൻ കുഞ്ഞു മക്കൾ. ഓടിയെത്തി മനാഫ് ❤️#lorryudamamanaf #thathammakoottam
മനാഫിന്റെ ജീവിതത്തിലെ ഒരു അസുലഭ മുഹൂർത്തം ❤️Madin accadami #lorryudamamanaf #madin
Просмотров 39 тыс.21 день назад
മനാഫിന്റെ ജീവിതത്തിലെ ഒരു അസുലഭ മുഹൂർത്തം ❤️Madin accadami #lorryudamamanaf #madin
മനാഫ് അദ്യം കിട്ടിയ പൈസ പാവം കുഞ്ഞുങ്ങൾക്ക് കൊടുത്തു ❤️ love shore school #lorryudamamanaf
Просмотров 39 тыс.21 день назад
മനാഫ് അദ്യം കിട്ടിയ പൈസ പാവം കുഞ്ഞുങ്ങൾക്ക് കൊടുത്തു ❤️ love shore school #lorryudamamanaf
ഈ പാട്ട് കേട്ടാൽ ശെരിക്കും കണ്ണ് നിറയും 🥹/Wayanad mundakkai landslide #wayanadsong #tourist
Просмотров 135 тыс.21 день назад
ഈ പാട്ട് കേട്ടാൽ ശെരിക്കും കണ്ണ് നിറയും 🥹/Wayanad mundakkai landslide #wayanadsong #tourist
ഈ വൈറൽ താരങ്ങളെ മനസ്സിൽ അയോ 🤔#viralsingers #sanasafa
Просмотров 13 тыс.21 день назад
ഈ വൈറൽ താരങ്ങളെ മനസ്സിൽ അയോ 🤔#viralsingers #sanasafa
ഇതാണ് മക്കളെ വീഡിയോ. ഒന്നൊന്നര മൊട്ടിവേഷൻ ❤️#mac7 #motivation
Просмотров 3,7 тыс.21 день назад
ഇതാണ് മക്കളെ വീഡിയോ. ഒന്നൊന്നര മൊട്ടിവേഷൻ ❤️#mac7 #motivation
മൽപ്പയുടെ മക്കൾ ആയുർവേദ ചികിത്സാ ഫലം കാണുന്നു ❤️#eshwarmalpe #manaf #arjundriver
Просмотров 89 тыс.28 дней назад
മൽപ്പയുടെ മക്കൾ ആയുർവേദ ചികിത്സാ ഫലം കാണുന്നു ❤️#eshwarmalpe #manaf #arjundriver
അമേരിക്കയിൽ നിന്നും തട്ടിയെടുത്ത മണവാട്ടി 😃 #peru #latinamerica @VIDESHIVLOGS-jd2cy
Просмотров 3,6 тыс.28 дней назад
അമേരിക്കയിൽ നിന്നും തട്ടിയെടുത്ത മണവാട്ടി 😃 #peru #latinamerica @VIDESHIVLOGS-jd2cy
മനഫിനും മാൽപേക്കും സമ്മാനവുമായി കുരുന്നു മക്കൾ കാത്തിരിക്കുന്നു ❤️ #eshwarmalpe #lorryudamamanaf
Просмотров 33 тыс.Месяц назад
മനഫിനും മാൽപേക്കും സമ്മാനവുമായി കുരുന്നു മക്കൾ കാത്തിരിക്കുന്നു ❤️ #eshwarmalpe #lorryudamamanaf
മൽപ്പയുടെ മക്കളെ തത്കാലം ആയുർവേദ ചികിത്സക്ക് വിധേയമാക്കും 🤲#eshwarmalpe #lorryudamamanaf
Просмотров 46 тыс.Месяц назад
മൽപ്പയുടെ മക്കളെ തത്കാലം ആയുർവേദ ചികിത്സക്ക് വിധേയമാക്കും 🤲#eshwarmalpe #lorryudamamanaf
മാൽപയെ സ്നേഹിക്കുന്നവർ ഈ പാട്ട് കേൾക്കാതെ പോവരുത് 🙏#eshwarmalpe #newsong #shirurulandslide
Просмотров 129 тыс.Месяц назад
മാൽപയെ സ്നേഹിക്കുന്നവർ ഈ പാട്ട് കേൾക്കാതെ പോവരുത് 🙏#eshwarmalpe #newsong #shirurulandslide
മാൽപേ രണ്ടു മക്കളെയും കോഴിക്കോട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു 🤲
Просмотров 364 тыс.Месяц назад
മാൽപേ രണ്ടു മക്കളെയും കോഴിക്കോട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു 🤲
വീട് വെക്കാൻ ഉണ്ണിയപ്പം വിറ്റ് രണ്ടു മക്കളെ സഹായിക്കണേ 🙏#sadvidio #charity
Просмотров 6 тыс.Месяц назад
വീട് വെക്കാൻ ഉണ്ണിയപ്പം വിറ്റ് രണ്ടു മക്കളെ സഹായിക്കണേ 🙏#sadvidio #charity
മാൽപയെ മാറോട് ചേർത്ത് കേരളം ❤️പറയാൻ വാക്കുകൾ കിട്ടാതെ മാൽപേ 🥹#malpe #manaf #renjith
Просмотров 31 тыс.Месяц назад
മാൽപയെ മാറോട് ചേർത്ത് കേരളം ❤️പറയാൻ വാക്കുകൾ കിട്ടാതെ മാൽപേ 🥹#malpe #manaf #renjith
ഈശ്വർ മാൽപേ കേരളത്തിലേക്ക് താമസം മാറുന്നു!എല്ലാം ചെയ്തു കൊടുക്കും മനാഫ് ❤️ #malpe #manaf #renjith
Просмотров 583 тыс.Месяц назад
ഈശ്വർ മാൽപേ കേരളത്തിലേക്ക് താമസം മാറുന്നു!എല്ലാം ചെയ്തു കൊടുക്കും മനാഫ് ❤️ #malpe #manaf #renjith
മനാഫിനെ കുറിച്ച് പാട്ട് പാടിയ ആളെ കിട്ടി ഗയ്‌സ് 😃vairal manaf song #manaf #viralsong
Просмотров 96 тыс.Месяц назад
മനാഫിനെ കുറിച്ച് പാട്ട് പാടിയ ആളെ കിട്ടി ഗയ്‌സ് 😃vairal manaf song #manaf #viralsong
ഓർമകളിൽ അർജുനും ജന ഹൃദയങ്ങളിൽ കീഴടക്കി മനാഫും. സോങ് ❤️#arjundriver #lorryudamamanaf
Просмотров 515 тыс.Месяц назад
ഓർമകളിൽ അർജുനും ജന ഹൃദയങ്ങളിൽ കീഴടക്കി മനാഫും. സോങ് ❤️#arjundriver #lorryudamamanaf
മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കി ❤️മനാഫ് കുറ്റക്കാരൻ അല്ല 🙏#lorryudamamanaf #mukkamschool
Просмотров 20 тыс.Месяц назад
മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കി ❤️മനാഫ് കുറ്റക്കാരൻ അല്ല 🙏#lorryudamamanaf #mukkamschool
കാഞ്ചനയുടെ മണ്ണിൽ സ്നേഹം കൊണ്ട് പൊറുതി മുട്ടി മനാഫ്ക്ക ❤️#manaf #lorryudamamanaf #mukkam
Просмотров 79 тыс.Месяц назад
കാഞ്ചനയുടെ മണ്ണിൽ സ്നേഹം കൊണ്ട് പൊറുതി മുട്ടി മനാഫ്ക്ക ❤️#manaf #lorryudamamanaf #mukkam

Комментарии

  • @luluanas7853
    @luluanas7853 2 часа назад

    High tum Weitzman Ulla Ale kkitti

  • @Umainaka
    @Umainaka 4 часа назад

    പാവം😅

  • @shefeenapa3240
    @shefeenapa3240 7 часов назад

    ❤❤

  • @santhamurali8468
    @santhamurali8468 7 часов назад

    😭😭😭🙏🌹🌹🌹

  • @haneefavadakethil4918
    @haneefavadakethil4918 10 часов назад

    Hs oppana undo

  • @Zzzzooiiiiii
    @Zzzzooiiiiii 12 часов назад

    Padachone vegmshefakdee.prthekamtooo.....manuka...orupadisttantoo

  • @SwalihT-z3j
    @SwalihT-z3j День назад

    എത്ര ദൂരം പരപ്പനങ്ങാടിയിൽ നിന്നും എങ്ങനെ പോവാം

    • @BULLETMANU
      @BULLETMANU День назад

      പരപ്പനങ്ങാടിയിൽ നിന്നും കോഴിക്കോട് കോഴിക്കോട് നിന്നും വടകര ബസിൽ കയറി കൊല്ലത് ഇറങ്ങുക അവിടെ അടുത്ത് ആണ്. കാറിൽ ആണെങ്കിൽ കോഴിക്കോട് കൊയിലാണ്ടി കൊല്ലം 👍

  • @Najeenasidhik
    @Najeenasidhik День назад

    😂😂😂😂😂

  • @muhammadirshad3484
    @muhammadirshad3484 День назад

    Hs anakill m.m.e t kk ann fest

  • @muhammadirshad3484
    @muhammadirshad3484 День назад

    Ith hs ano atho hss ano

  • @AyishaMehrin-j5r
    @AyishaMehrin-j5r День назад

    Leven lemon 😂😂😂😂

  • @Aneeshanuoshad9
    @Aneeshanuoshad9 День назад

    😂

  • @bindhuv8257
    @bindhuv8257 День назад

    😂😂😂

  • @aslamiyaabdulhakeem8870
    @aslamiyaabdulhakeem8870 День назад

    Anthankilum kittiyo

  • @nsp683
    @nsp683 День назад

    Ithin praand aaa

  • @asiyastimepass3846
    @asiyastimepass3846 День назад

    അള്ളാഹു എത്രയും പെട്ടന്ന് ബുന്ദിമുട്ടുകൾ തീർത്തു അസുഖം സുഖപ്പെടുത്തട്ടെ

    • @BULLETMANU
      @BULLETMANU День назад

      ആമീൻ 🤲🤲🤲

  • @AbdulHameed-hi2dy
    @AbdulHameed-hi2dy День назад

    അള്ളാ nee കാക്കണേ rabhe

  • @AbdulHameed-hi2dy
    @AbdulHameed-hi2dy День назад

    😂😂💔💔💔💔😍😍😍👍🏻

  • @Sajism-s6f
    @Sajism-s6f День назад

    മാനുക്ക പറഞ്ഞു മനസിലാക്കി കൊടുത്തത് നന്നായി.

  • @Sajism-s6f
    @Sajism-s6f День назад

    താത്താന്റെ നാവിനെ ചില നേരത്ത് ഇച്ചിരി കണ്ട്രോൾ ചെയ്താൽ മതി ,ബാക്കി ok. പിന്നെ ഭക്ഷണം ഇച്ചിരി കുറക്കുക .ഇത്ര തടിയുണ്ടായിട്ടും ഒരു പേടിയും ഇല്ലാതെ ഫുഡ് കഴിക്കുന്നുണ്ടല്ലോ .😮

  • @adilkk5535
    @adilkk5535 День назад

    😊😊 😅😅❤😊😊

  • @remsashukkoor5147
    @remsashukkoor5147 День назад

    ഇവൾക്ക് വേറെ പണിയൊന്നും യില്ലേ. കഷ്ടം തന്നെ

  • @rashidanizar3542
    @rashidanizar3542 День назад

    Ningal rishamoidu ena chanalkare sahayikumo pls.

  • @nisamcharly437
    @nisamcharly437 День назад

    👍🏻👍🏻👍🏻

  • @Mammus-w4b
    @Mammus-w4b 2 дня назад

    വേടിച്ച് കെട്ത്ത് അങ്ങേരെ മടുത്ത്😂😂😂😂

  • @Mammus-w4b
    @Mammus-w4b 2 дня назад

    കരുണ നിതിയിടെ പെങ്ങൾ ആണേ: ശവർ മ ആണേ ശൂപ്പർ ആയിരക്കണ്...'' തിന്ന്: തിന്ന് എങ്ങേട്ട് പോന്ന് പന്തൽ ലിച്ച്... എന്റെ പൊന്നേ തള്ളതേ കാര്യം പറയ ഈ പെണ്ണ് പുള്ള അവിട്ന്ന് ഇവിടെ വരെ എത്തി

  • @MehfilMehfil-j5d
    @MehfilMehfil-j5d 2 дня назад

    ഇതിൽ സലീന താത്ത നോർമൽ ആണല്ലോ ഫാൻസ്‌ കൂടി ഇപ്പൊ വട്ടായതാണെന് തോന്നുന്നു ജാടയും കൂടി 😂

  • @FathimaKV-s3q
    @FathimaKV-s3q 2 дня назад

    വിഷമിക്കേണ്ട ശെറി സുഖം ആവട്ടെ 🤲

  • @fathimashezin9661
    @fathimashezin9661 2 дня назад

    Njan ayachitund.

  • @hayy1900
    @hayy1900 2 дня назад

    അസുഖം എന്താ. പേര് ഇല്ലേ ഇയാൾ പറയുന്ന പോലെ തന്നെ രോഗം വന്നാലും സാമ്പത്തിക മാണ് പ്രശ്നം.. സഹോദരൻ ഉണ്ട്... ആരോടും വിഷമം പറയാൻ ബുദ്ധിമുട്ട് ആണ് ആരോഗ്യം ഇല്ല 15ലക്ഷം കടം എന്നാലും കഷ്ടം പെട്ടു പ്രെയാസ പെട്ടു നാട്ടിൽ നിന്ന് എന്ടെങ്ങിലുംകി ട്ടിയും ഒക്കെ മുന്നോട്ട് പോവുന്നു.. മക്കളേ വിദ്യാഭ്യാസ o ചികിത്സ കടം വീട്ടിലെ ചിലവ് ഒക്കെ കൂടി മുന്നോട്ട് പോവാൻ പ്രെയാസ പെടുന്ന സഹോദരൻ ഉണ്ട്.... നിത്യ രോഗി ആണ് ആള്

    • @BULLETMANU
      @BULLETMANU 2 дня назад

      അവർ പറയുന്നുണ്ടല്ലോ 🤔

  • @AshmilAshfin
    @AshmilAshfin 2 дня назад

    എന്താ അസുഖം 😭

    • @BULLETMANU
      @BULLETMANU 2 дня назад

      വിഡിയോയിൽ പറയുന്നു ❤️

  • @AshmilAshfin
    @AshmilAshfin 2 дня назад

    😢😢🤲🤲

  • @UshaKeloth
    @UshaKeloth 2 дня назад

    🙏🙏🙏😢

  • @RamyaShimjith-t5i
    @RamyaShimjith-t5i 2 дня назад

    ഡോക്ടർ ഹസ് എവിടെ

  • @rameesvlogs2770
    @rameesvlogs2770 2 дня назад

    എല്ലാവരും സഹായിക്കൂ

  • @NadeeraRafeek-g3f
    @NadeeraRafeek-g3f 2 дня назад

    എല്ലാം ഷിഫാ ആകട്ടെ ആമീൻ 😢

    • @BULLETMANU
      @BULLETMANU 2 дня назад

      ആമീൻ ❤️🤲

  • @Rsk123rsk
    @Rsk123rsk 2 дня назад

    എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ കൂടെ ചെറിയ ഒരു തുക അയച്ച് കൊടുക്കൂ..

  • @TajBites
    @TajBites 2 дня назад

    Poli😊😊😊😊😊❤

  • @jithumon4382
    @jithumon4382 2 дня назад

    എല്ലാം ശരിയാകും ദുഹ ചെയ്യുന്നുണ്ട്

  • @malappuramarifa
    @malappuramarifa 2 дня назад

    കേൾക്കുമ്പോൾ വല്ലാത്ത വിഷമം 😢അള്ളാഹു രോഗം എത്രയും പെട്ടെന്ന് ശിഫനൽകട്ടെ 🤲🤲

  • @ShibnaMp
    @ShibnaMp 2 дня назад

    Enik dua cheyyane pattu

  • @muhammadsinan9469
    @muhammadsinan9469 2 дня назад

    പാവം കുറേ കാലം വാടകക്ക് ഇരുന്ന് ഇപ്പൊ ഒരു വീട് വെച്ച് ഇരുന്നൂട്ടൊള്ളു അവളെ അസുഖം വേഗം മാറി മക്കളും ഭർത്താവുമായി ഒരുപാട് കാലം ആ വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ആരോഗ്യവും ആയുസും കൊടുക്കണേ റബ്ബേ ആമീൻ

  • @sarathkumar-ge9cy
    @sarathkumar-ge9cy 2 дня назад

    Chett aa vasthu waqf board , devaswom board ano enn nokio nale aroke avakashm chothichu varum enn arnjuda

  • @AbinAbin-b9s
    @AbinAbin-b9s 2 дня назад

    👌👌👌👌1st

  • @hamidkp4484
    @hamidkp4484 2 дня назад

    സിഎം ന്റെ ഫണ്ട്‌ ലേക്ക് അയച്ചവർ മൂഞ്ചി 540 കോടി ആണ് സിഎം ഫണ്ട്‌ കിട്ടിയത് . മുസ്ലിം ലീഗ് ഫണ്ട്‌ വാങ്ങിയിട്ടുണ്ട് അവരും ഇത് പോലെ പെട്ടന്ന് വെച്ചു കൊടുത്താൽ ജനങ്ങൾ എന്നും കൂടേ ഉണ്ടാവും

  • @MujeebCt-hh3ty
    @MujeebCt-hh3ty 2 дня назад

    🤲🤲🤲

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy 2 дня назад

    ഇന്ഷാ അല്ലഹ് 🤲🏼😢