വയനാട് 27 വീടുകൾ പണി പൂർത്തിയാകുന്നു. വാക്ക് പാലിച്ചു നാസർ മാനുക്ക ❤️
HTML-код
- Опубликовано: 21 ноя 2024
- വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി നാസർ മനുക്കയുടെ നേതൃത്വത്തിൽ 27 വീടുകളുടെ പണി പൂർത്തിയായി വരുന്നു.
#mundakkailandslide
#wayanad
#wayanadnewhome
#chooralmala
#nasarmanuka
#township
#homevillage
ഇതിനുവേണ്ടി സഹായിച്ച എല്ലാവരെയും അല്ലാഹു സഹായിക്കട്ടെ 🤲 ആമീൻ
അള്ളാഹു ഈ വീടിന്റെ പണിക്കൾ വേഗത്തിൽ കായ്യട്ടെ🤝🤲🤲🤲
സന്തോഷം വളരെ സന്തോഷം അല്ലാഹു ഖൈറ് നൽകട്ടെ
Alhamdulilla നല്ല കാര്യം, മണ്ണ് കട്ട ആയുസ്സ് കുറവാണ്, ചെൻ ക ല്ലു ആണെങ്കിൽ വളരെ ഉത്തമം ആയിരുന്നു.
ഇനിയുള്ള project ചെൻ കല്ല് ആക്കാൻ ശ്രമിക്കുക, എന്നാൽ അടുത്ത തലമുറക്ക് കൂടി ഉപകാര പ്രത മാകും 🎉🎉🎉🎉
ആ കരങ്ങളെ എല്ലാം അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🤲🤲🤲❤❤❤❤❤👍👍👍
എത്രയും വേഗം പൂർത്തിയാകാനും സഹായിച്ചവർക്ക് അർഹമായ പ്രതിഫലം റബ്ബ് നൽകട്ടെ ആമീൻ
എനിക്കും വീടില്ല ഒരു കുഞ്ഞു വീട് വയ്ക്കാൻ സഹായിക്കാവോ
ഈ പ്രൊജക്ട് ഏറ്റവും വേഗത്തിൽ പൂർത്തീകരിക്കുവാൻ റബ്ബ് മാനുക്കാക്ക് സഹപ്രവർത്തകർക്കും തൗഫീക്ക് നൽകുമാറാകട്ടെ ആമീൻ
മാനുക്കാ ഇതിലേക്ക് ആളുകളെ സെലക്ട് ചെയ്തോ നമ്മുടെ നൗഫലിനെ മറക്കരുതേ
ഇതാണു മുസ്ലിം സഹോദരങ്ങൾ മറുനാടൻ സാജനും ചങ്കരൻ വക്കീലും ഇതൊന്നും അറിയുന്നില്ല അഭിനന്ദനങ്ങൾ സഹോദരങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤🎉🎉
മദ്രസാ പഠനവും ഉപകാരപ്രദം. ഇതിനെല്ലാം കൈകോർത്ത് നമ്മുടെ ആളുകൾ മുന്നോട്ടു പോകട്ടെ
എപ്പോഴും മലൻ്റെ aduthanallo veed മലകൾ കാണുന്നു ചുറ്റും
ഇതിനുവേണ്ടി സഹായിക്കുന്നവരെ ഇതിനുവേണ്ടി ഓടിനടന്നു പ്രവർത്തിക്കുന്ന എല്ലാവർക്കും ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ ❤️🤲🤲🤲
🤲🤲🤲🤲🤲
@sherifathayyil1141 زين
ഹലോ
@sherifathayyil1141 👍🏻🌹👍🏻
Aameen 🤲🏻🤲🏻
You are great person ❤❤Manu bai
അൽഹംദുലില്ലാഹ്
Shahida alhamdulillah alhamdulillah
Chett aa vasthu waqf board , devaswom board ano enn nokio nale aroke avakashm chothichu varum enn arnjuda
Vayanatil ethiyo😀😀😀👍👍
Mashallah
God bless you all❤
❤❤❤
🤲🙏
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
എല്ലാവരെയും പടച്ചവൻ കാക്കട്ടെ
എനിക്കും സ്വന്തമായി സ്ഥലം വീടും ഇല്ല കോട്ടോയ്സിൽ ആണ് താമസം എനിക്ക് 2ചെറിയമക്കളാണ് ഞാൻ വിട്ട് ജോലി ചെയ്താണ് ജീവിക്കുന്നത്. എന്നെ ഒന്ന് സഹായിക്കാമോ
👍🏻👍🏻👍🏻🤲🏻🤲🏻
🤲🏻🤲🏻🤲🏻🤲🏻😍😍😍😍👍🏻👍🏻👍🏻👍🏻👍🏻
Alhamdulillah 🤲🏻🤲🏻🤲🏻
🙏🙏🙏🙏🤲🤲🤲🤲
👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹
Alhemthulillahallahuerulokavokyanalkatesahayichavarkameeen
സ്ഥലം എവിടെ
Sarkar valla veedum thudangiyo.nastappetta veedukale kkal offer annu kettirunnu.arenkilum thudangiyo.sarkar athinulla soukaryam cheydal madiyaayirunnu.sarkarinu chelavum kurayum.
ക്യാമറ update manu
ക്ലിയർ ഇല്ലേ ബ്രോ 🤔
നിങ്ങൾ ഒരു മലയാളിയെ നോക്കി ഹിന്ദി യിൽ കാണകൊണ ഭായ് എന്ന് ചോദിച്ചത് ഒട്ടും ശരിയായില്ല. പണിയും വേഷവും നോക്കി ആളെ വിലയിരുത്തരുത്
ഹോ ആയ്കോട്ടെ sir 🙏🙏
❤❤❤