നമ്മുടെ സഹോദരി ആണ് ചെറിയ ബുന്ധിമുട്ടിൽ ആണ് 🥹

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 51

  • @malappuramfamilyvlog5237
    @malappuramfamilyvlog5237 21 час назад +40

    ഞാൻ ആണ് ഈ വീഡിയോയിൽ ഉള്ളത്, ശ്വാസംമുട്ടലും ഇൻഫെക്ഷനും ഒക്കെ ആയി ഹോസ്പിറ്റലിൽ കയറി ഇറങ്ങുകയാണ് ഇപ്പൊ, കൂടാതെ തലച്ചോറിന് ചുറ്റും ഉള്ള ദ്രാവകം തലയോടിക് വിള്ളൽ വന്നു മൂക്കിലൂടെ വരുന്ന (csf leakege) ഒരു അസുഖം ആണ്, അതിന് ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട്, എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് കൊണ്ട് ഇക്കാക്ക് ജോലിക് പോകാനും കഴിയുന്നില്ല, മറ്റാരുംആശ്രയത്തിൽ ഇല്ലാത്തതുകൊണ്ടാണ് നിങ്ങളുടെ മുന്നിൽ വന്നത്😞

    • @Sinushamsu
      @Sinushamsu 21 час назад +5

      അള്ളാഹു എല്ലാം ഷിഫാഹ് നൽകട്ടെ എല്ലാം റാഹത്തിൽ ആകട്ടെ

    • @dhilsh8208
      @dhilsh8208 20 часов назад +1

      നിങ്ങളുടെ എല്ലാ വീഡിയോസും കാണലുണ്ട്

    • @afsaltps-uv6bz
      @afsaltps-uv6bz 19 часов назад +7

      കുറേ കാലം വാടകക്ക് നിന്ന് ഇപ്പോൾ ഒരു വീട് ആയപ്പോൾ ആശുഖവും സാരമില്ല എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണ് റബ്ബ് എല്ലാം റാഹത്തിലാകട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @HasnaRafi-t8r
      @HasnaRafi-t8r 18 часов назад +1

      Vishamikenda ellam shifa yakum dhua cheyyuka

    • @SekkeenaNk
      @SekkeenaNk 15 часов назад +2

      ആമീൻ... 🤲🏼​@@Sinushamsu

  • @motiveDiaries
    @motiveDiaries День назад +17

    ഷെറി ❤ ഒരുപാട് ആഗ്രഹതോടെ പ്രതിസന്തികൾക്കിടയിലും ഒരു കുഞ്ഞ് വീട് വെച്ചു.സന്തോഷത്തോടെ അതിൽ താമസിച്ചു വരുന്നേ ഉള്ളൂ.
    പടച്ചോനെ..സുഖവും സമാധാനവും ഉള്ള ജീവിതം നല്ക് റബ്ബേ😢
    ഒരു പാട് പരീക്ഷണങ്ങൾ തരണം ചെയ്തു പോന്നതാണ്..കാവൽ നൽക് നാഥാ..

  • @RabiNoushu
    @RabiNoushu День назад +39

    പാവാണ് ഒരു വീട് വെച്ചിട്ട് അതിൽ മനസ്സമാധാനത്തോടെ ജീവിക്കാൻ അസുഖം കൊണ്ട് കഴിഞ്ഞിട്ടില്ല പെട്ടന്ന് രോഗം ഷിഫയാക്കി കൊടുക്കട്ടെ 🤲🏻

  • @malappuramarifa
    @malappuramarifa 12 часов назад +2

    കേൾക്കുമ്പോൾ വല്ലാത്ത വിഷമം 😢അള്ളാഹു രോഗം എത്രയും പെട്ടെന്ന് ശിഫനൽകട്ടെ 🤲🤲

  • @Ramsy_kkv
    @Ramsy_kkv День назад +6

    ഞങ്ങൾ ഒരുമിച്ച് ആയിരുന്നു അവിടെ പോയിരുന്നത് പാവമാണ് സാമ്പത്തികമായിട്ട് വളരെ പ്രയാസത്തിലാണ് അപ്പോ നിങ്ങളാൽ കഴിയുന്ന സഹായം എല്ലാവരും ചെയ്തു കൊടുക്കണം❤❤

  • @jasivlog1521
    @jasivlog1521 День назад +9

    വേഗം സുഗമാക്കി കൊടുക്കട്ടെ ഓപ്പറേഷൻ ഒരുബുദ്ധിമുട്ടുംകൂടാതെ വേഗം കഴിയട്ടെ 🤲🤲

  • @muhammadsinan9469
    @muhammadsinan9469 14 часов назад +1

    പാവം കുറേ കാലം വാടകക്ക് ഇരുന്ന് ഇപ്പൊ ഒരു വീട് വെച്ച് ഇരുന്നൂട്ടൊള്ളു അവളെ അസുഖം വേഗം മാറി മക്കളും ഭർത്താവുമായി ഒരുപാട് കാലം ആ വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ആരോഗ്യവും ആയുസും കൊടുക്കണേ റബ്ബേ ആമീൻ

  • @Klmalappuram
    @Klmalappuram День назад +7

    പാവം ആണ് അവൾ 😥

  • @Malappurambanuskitchen
    @Malappurambanuskitchen День назад +5

    പാവം ആണ് എളുപ്പം ഷിഫ കൊടുക്ക് അള്ളാ 🤲🏻

  • @bull495
    @bull495 День назад +5

    വീഡിയോ പരമാവധി ഷേർ ചെയ്യുമോ 🙏വേറെ നിവർത്തി ഇല്ലാത്തോണ്ട് ആണ് 🥹

  • @FathimaKV-s3q
    @FathimaKV-s3q 9 часов назад

    വിഷമിക്കേണ്ട ശെറി സുഖം ആവട്ടെ 🤲

  • @TajBites
    @TajBites День назад +4

    In sha Allah asugam vegam maratte

  • @jithumon4382
    @jithumon4382 12 часов назад

    എല്ലാം ശരിയാകും ദുഹ ചെയ്യുന്നുണ്ട്

  • @navashasishasi
    @navashasishasi 20 часов назад +2

    അള്ളാഹു ഷിഫാ നൽകട്ടെ 🤲🏻🤲🏻🤲🏻

  • @mufeesworld
    @mufeesworld 19 часов назад +1

    പടച്ച റബ്ബ് എത്രയും പെട്ടെന്ന് ഷിപ്പ് കൊടുക്കട്ടെ🤲🏻

  • @malappuramthamburu
    @malappuramthamburu 21 час назад +3

    അത് സാമ്പത്തികമായിട്ട് വളരെ മോശമാണ് അവരുടെ ഇപ്പോഴത്തെ അവസ്ഥ ഒരു കുടുംബം കൊണ്ടു പോകണമെങ്കിൽ തന്നെ ഒരുപാട് ചെലവുകൾ ഉണ്ട് ഇപ്പോൾ ഇതും കൂടി വന്നപ്പോൾ ഏറെ ടെൻഷനും ഒരു കൂലിപ്പണിക്കാരനാണ് ഹക്കിമാക്ക ചില നേരത്ത് പണി പോലും ഉണ്ടാവാത്ത ഒരുപാട് സമയങ്ങൾ ഉണ്ടായിട്ടുണ്ട് ഇവരുടെ ജീവിതത്തിൽ ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞുകൂട്ടിയ ഓരോ ദിവസങ്ങളും ഇപ്പോൾ ഏറെ ബുദ്ധിമുട്ടുകൾ വരുന്നതും കണ്ടു നമ്മളൊക്കെ നമ്മുടെ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇവരും അനുഭവിക്കുന്നത് അനുഭവിക്കുന്നവർക്ക് അതിന്റെ വേദന എന്താണെന്ന് അറിയൂ മാനുക്ക പറഞ്ഞതുപോലെ പ്രത്യേകിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള ആളുകൾ ആവുമ്പോൾ അത് നമുക്ക് സഹിക്കാൻ കഴിയില്ല

  • @Rsk123rsk
    @Rsk123rsk 11 часов назад

    എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ കൂടെ ചെറിയ ഒരു തുക അയച്ച് കൊടുക്കൂ..

  • @NadeeraRafeek-g3f
    @NadeeraRafeek-g3f 11 часов назад

    എല്ലാം ഷിഫാ ആകട്ടെ ആമീൻ 😢

    • @BULLETMANU
      @BULLETMANU  11 часов назад

      ആമീൻ ❤️🤲

  • @fathimashezin9661
    @fathimashezin9661 9 часов назад

    Njan ayachitund.

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy 16 часов назад

    ഇന്ഷാ അല്ലഹ് 🤲🏼😢

  • @ShibnaMp
    @ShibnaMp 14 часов назад

    Enik dua cheyyane pattu

  • @rameesvlogs2770
    @rameesvlogs2770 11 часов назад

    എല്ലാവരും സഹായിക്കൂ

  • @AshmilAshfin
    @AshmilAshfin 10 часов назад

    😢😢🤲🤲

  • @SufailParakkal
    @SufailParakkal День назад +2

    😢😢👍

  • @3stars831
    @3stars831 День назад +2

    🤲

  • @UshaKeloth
    @UshaKeloth 10 часов назад

    🙏🙏🙏😢

  • @Saniedavanna
    @Saniedavanna 17 часов назад

    Shari thaaathaa vegan sugam aavatte

  • @ArifaKitchenvlog
    @ArifaKitchenvlog 21 час назад +2

    🤲🏻🤲🏻🤲🏻🤲🏻😢

  • @MujeebCt-hh3ty
    @MujeebCt-hh3ty 15 часов назад

    🤲🤲🤲

  • @AshmilAshfin
    @AshmilAshfin 10 часов назад

    എന്താ അസുഖം 😭

    • @BULLETMANU
      @BULLETMANU  8 часов назад

      വിഡിയോയിൽ പറയുന്നു ❤️

  • @Noorusvlog
    @Noorusvlog День назад +2

    Gropil ivarund yentha pattiyed yennariyilla 🤲

  • @rajilafaizal5426
    @rajilafaizal5426 19 часов назад

    😢😢😢😢

  • @hayy1900
    @hayy1900 9 часов назад

    അസുഖം എന്താ.
    പേര് ഇല്ലേ
    ഇയാൾ പറയുന്ന പോലെ തന്നെ രോഗം വന്നാലും സാമ്പത്തിക മാണ് പ്രശ്നം..
    സഹോദരൻ ഉണ്ട്... ആരോടും വിഷമം പറയാൻ ബുദ്ധിമുട്ട് ആണ് ആരോഗ്യം ഇല്ല 15ലക്ഷം കടം എന്നാലും കഷ്ടം പെട്ടു പ്രെയാസ പെട്ടു നാട്ടിൽ നിന്ന് എന്ടെങ്ങിലുംകി ട്ടിയും ഒക്കെ മുന്നോട്ട് പോവുന്നു.. മക്കളേ വിദ്യാഭ്യാസ o ചികിത്സ കടം വീട്ടിലെ ചിലവ് ഒക്കെ കൂടി മുന്നോട്ട് പോവാൻ പ്രെയാസ പെടുന്ന സഹോദരൻ ഉണ്ട്.... നിത്യ രോഗി ആണ് ആള്

    • @BULLETMANU
      @BULLETMANU  8 часов назад

      അവർ പറയുന്നുണ്ടല്ലോ 🤔

  • @rinsharish7194
    @rinsharish7194 День назад +2

    🤲🤲