മനാഫ് ക്ക.. ഓരോരുത്തർക്കും ഓരോ കാലം ഉണ്ട്... നിങ്ങളുടെ ഒരു കാലം ഉണ്ടായിരുന്നു, ആ സമയം ജനം നിങ്ങളെ തിരിച്ചറിഞ്ഞു, ഏറ്റെടുത്തു. അത് അവസാനിച്ചു.. അതിന്റെ പേരിൽ ഇനിയും നിങ്ങൾ ജനങ്ങളെ കൊണ്ട് ഏറ്റെടുപ്പിക്കാൻ സ്വയം ശ്രമം നടത്തരുത്... നിങ്ങളുടെ സമയം കഴിഞ്ഞു.. ഇനി അടുത്ത ആളുകൾക്ക് മാറിക്കൊടുക്കുക.. നിങ്ങൾ നിങ്ങളുടെ രീതിയിൽ മുന്നോട്ട് പോകുക.. എന്നാൽ നിങ്ങൾക് നല്ലത്. 🙏
മനാഫ് ഇക്കാ. നിങ്ങളെ നല്ലവർക്ക്. മനസിലാവും. എന്റെ ആങ്ങള. നിങ്ങളെ പോലെ തന്നെ. ഒന്നും അഗഹികത്തെ. എല്ലാവരെയും സഹായിക്കും. ചിത്ത പേര് മന്ത്രം. ബാക്കി... നിങ്ങൾ സ്വതം. കാര്യം. നോക്കി ജീവിക്കു 🙏♥️♥️♥️ഇഷ്ട്ടം. മാത്രം. ഒരു. കൂടെ പിറപ്പിന് പോലെ ♥️
മനാഫ്ക്ക നിഷ്കളങ്കൻ ആണ്.. ആള് എല്ലാം സത്യ സന്ധമായി തുറന്നു പറയുന്നു.. മറ്റുള്ളവർ എല്ലാം മറച്ചു വെക്കുന്നു.... ഇനി ആരും ആ പാവം മനാഫ്ക്കാനെ കുത്തി നോവിക്കല്ലേ.. ആൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യണം എന്നുള്ളത് ആഗ്രഹം ആയിരുന്നു.. ഇതിൽ നിന്നും പിന്തിരിഞ്ഞു പോയതിൽ നഷ്ടം ജനങ്ങൾക്ക് തന്നെ..
മോനെ.. നീ അയാളുടെ ചരിറ്റി വീഡിയോ താഴെ പോയി നോക്കു.. മുസ്ലിംസ് തന്നെ ആണ് കുറ്റം പറയുന്നു... ഒരാളുടെ മരണം ആണ് ഇയാളെ ഫേമസ് ആക്കിയത്... അതിനെ chuttipapttiyulla പരിപാടികൾ ഇദ്ധേഹം നിർത്തണം.. അല്ലങ്കിൽ തലേൽ kettiya മലയാളി തന്നെ താഴെ ഇറക്കും
Dear manaf താങ്കൾ ഇപ്പോൾ ചെയ്തതൊക്കെ വലിയ കാര്യം ചില ആളുകൾ താങ്കളെ വ്രണപ്പെടുത്താൻ നോക്കുന്നു ഇപ്പോൾ താങ്കൾ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യണ്ട എന്നാണ് എൻ്റെ അഭിപ്രായം ഞാൻ ഒരു ഹിനു വാണ്
കേരളത്തിൽ ഇപ്പോൾതന്നെ നൂറുകണക്കിന് ചാരിറ്റി ട്രസ്റ്റുകളും ചാരിറ്റി സംഘടനകളും ഉണ്ട് ഇനി മനാഫിന്റെ ഒരു ചാരിറ്റിയുടെ ആവശ്യമുണ്ടോ കേരളത്തിൽ അദ്ദേഹം പാവങ്ങൾക്ക് എന്തെങ്കിലും കൊടുക്കാൻ ഉദ്ദേശമുണ്ട് എങ്കിൽ അദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന മുതലിൽ നിന്ന് കൊടുക്കുന്നതാണ് നല്ലത് അതിന് അല്ലാഹുവിന്റെ ഭാഗത്തുനിന്ന് അദ്ദേഹത്തിന് ഗുണം ഉണ്ടാകട്ടെ
മനാഫ് ഈ മെസ്സേജ് കാണുകയാണെങ്കിൽ നിങ്ങൾ പറയുന്നു എല്ലാം നിർത്തി നിർത്തണം എന്ന് നിർത്തണം നിങ്ങൾ നിങ്ങൾ എല്ലാം നിർത്തിയിട്ട് നിങ്ങൾ ബിസിനസ് ആയിട്ട് മുന്നോട്ടു പോകാമായിരുന്നു നിങ്ങൾക്ക് പക്ഷേ നിങ്ങൾ അത് ചെയ്തില്ല നിങ്ങളെ പല ആൾക്കാരും കൊണ്ടുപോയി കൊണ്ടുപോയി സ്റ്റേജിന് കൊണ്ടുപോയി എല്ലാവരോടും കൊണ്ടുനടന്നു ആൾക്കാര് ഉയർത്തുന്നു ആൾക്കാർ തന്നെ ചവിട്ടി താഴ്ത്തി ചെല്ലും ദയവുചെയ്ത് എല്ലാം നിർത്തി ഒരു സ്റ്റേജിലും കാരണം ഒരു പരിപാടിക്കും പോണ്ട നിങ്ങൾ ബിസിനസ് ആയിട്ട് മുന്നോട്ടുപോകുക അതാണ് എനിക്ക് പറയാനുള്ളത്
ആളുകൾ അർജുനെ ഒക്കെ എന്നോ മറന്നു... അർജുന്റെ വീട്ടുകാർ പോലും യാഥാർഥ്യം ഉൾക്കൊണ്ട് അവരുടെ ജീവിതവുമായി മുന്നോട്ടു പോകുന്നു മനാഫ് മാത്രം അർജുനെയും താങ്ങി പിടിച്ചു കൊണ്ട് പോകുന്നു... എന്നും അർജുൻ - മനാഫ് മായി ബന്ധപ്പെട്ട videos youtube ൽ വരുന്നു... ആളുകൾക്ക് ഒക്കെ കണ്ടു കണ്ടു മടുത്തു കഴിഞ്ഞു... കാരണം ആളുകൾക്ക് ഇപ്പോൾ പുതിയ ഒരു ഇരയെ കിട്ടി ADM നവീൻ ബാബു മനാഫ് ഇനിയെങ്കിലും ഇത് നിർത്തണം... നിങ്ങളുടെ ജീവിതവുമായി മുന്നോട്ടു പോകണം... അർജുന്റെ family ക്ക് ഇല്ലാത്ത എന്ത് പ്രശനം ആണ് നിങ്ങൾക്കുള്ളത്... ഇത് തന്നെയല്ലേ അർജുന്റെ വീട്ടുകാർ നിങ്ങളോട് പറഞ്ഞത് അന്ന് അവരെ തെറി വിളിച്ച പലരും ഇന്ന് നിങ്ങളെ തെറിവിളിക്കുക ആണ് ഒരുകാലത് സെക്രെട്ടറിയറ്റ് ന്റെ ഫ്രണ്ട് ൽ നിരാഹാരം കിടന്ന ശ്രീജിത്ത് എന്ന പയ്യനെ കേരളം മുഴുവൻ support ചെയ്തിരുന്നു... ഇന്നും ശ്രീജിത്ത് അവിടെ തന്നെ കിടപ്പുണ്ട് അന്ന് ശ്രീജിത്ത് നെ support ചെയ്ത പലരും ഇന്ന് ശ്രീജിത്ത് അവിടെ കിടക്കുന്നത് കാണുമ്പോൾ ചോദിക്കുന്നത് ഇവൻ ഇതുവരെ ചത്തില്ലേ എന്നാണ് 😭 ഇത്രയെ ഉള്ളു ആളുകൾ അവർ അടുത്ത വാർത്ത വരുമ്പോൾ പഴയത് മറക്കും 👍
മനാഫ്ക്ക live ഇട്ടപ്പോൾ വണ്ടി വിൽക്കുന്ന കാര്യവും ചാരിറ്റി ആപ്പ് ന്റെ കാര്യവും പറഞ്ഞു. അത് ആളുകൾ നെഗറ്റീവ് ആയി കാണേണ്ട ഒരു ആവശ്യവും ഇല്ല.. എല്ലാത്തിലും നെഗറ്റീവ് കാണുന്ന വരിൽ നിന്നും അത്രേ പ്രതീക്ഷിച്ചാൽ മതി.. ദുഷ്ട കൂട്ടങ്ങൾ
-ve വന്നത് നന്നായി... അത് കൊണ്ട് അത് നിർത്താൻ പറ്റിയല്ലോ..... അൽഹംദുലില്ലാഹ്.... നിങ്ങൾ നിങ്ങളായി ജീവിക്കണം... നിങ്ങളെ ഓരോ നീകങ്ങളും ജനങ്ങൾ വീക്ഷിക്കുന്നു.... വലുത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയാതെ ചെയ്യുക.... നിങ്ങളെ കയ്യിൽ ഉള്ളത് കൊണ്ട് മാത്രം
നല്ല തീരുമാനം ഈ ചാരിറ്റി നിർത്തിയാലും എല്ലാവരുടെയും മനസിലുണ്ടാവും. മനാഫ് സ്വന്തം ആയിട്ട് എന്തെങ്കിലും ചെയ്‌തോ ഈ ചാരിറ്റി വേണ്ട ആളുകളുടെ സ്നേഹം കൂടെ ഉണ്ടാകും
മനാഫ്, മിന്നുന്നതൊന്നും പൊന്നല്ല.. സമയവും സാഹചര്യവും നോക്കി ചാരിറ്റി നടത്തിയാൽ പോരെ കൃത്യമായി ചാരിറ്റി നടത്താൻ താങ്കളുടെ നിഷ്കളങ്കത മാത്രം പോര.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട
നമ്മൾ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് ഒരു നാൾ എല്ലാവരും കൂടി തലയിൽ കേറ്റി വെക്കും ഒരു സുപ്രഭാതത്തിൽ എടുത്ത് താഴെ ഇടും പിന്നെ നമുക്ക് ചെയ്യാൻ പറ്റുന്നത് വലുത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയരുത് പരമാവധി പബ്ലിസിറ്റി ഒഴിവാക്കുക
Brother Manaf Good decision...please do what you are able of. Do not go for any kind of charity or creating any kind of groups which will effect your reputation.
അതേപോലെതന്നെ വണ്ടി വിൽപ്പനയും ലോറി വിൽപ്പന ഒമ്പതുലക്ഷം 7 ലക്ഷം 9 ലക്ഷം ഇതൊക്കെ ഉള്ളിന്ന് വരുന്നതാണെന്ന് സംശയിക്കാതിരിക്കാൻ പറ്റില്ല കിട്ടിയ സ്വീകരണം അതേപോലെ സൂക്ഷിച്ചാൽ നന്നായിരുന്നു എല്ലാംകൊണ്ടും ഇനി എനിക്ക് എല്ലാവരും ഉണ്ട് എന്ന് കരുതൽ വെറുതെ
ഗോപിനാഥ് മുതുകാട് എനിക്കേറേ ഇഷ്ടപ്പെട്ട ആളായിരുന്നു. പക്ഷേ യാഥാർത്യം മനസ്സിലായപ്പോൾ ആ ഇഷ്ടം താനെ കുറഞ്ഞു. ചാരിറ്റി 90% ഉം പണമുണ്ടാക്കുന്ന ഏർപ്പാടായി മാറിയിരിക്കയാണ്. പിന്നെ പബ്ളിസിറ്റിയിൽ നിന്നും മാറി നിന്നുള്ള പ്രവൃത്തിക്കേ ഗുണമുണ്ടാകൂ.
മനാഫ് നല്ല മനുഷ്യൻ, പക്ഷെ, നിലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജനം തിരസ്കരിക്കാൻ കാരണം അദ്ദേഹം തന്നെയാണ് "ഞാൻ" എന്ന നിലയിലേക്ക് സ്വയം ഉയരാൻ ശ്രമിക്കുന്നു എന്ന തോന്നൽ പൊതുസമൂഹത്തിന് മുന്നിലുണ്ടാക്കി, അത് അരുതായിരുന്നു... നല്ലത് ചെയ്യുക കൂടുതൽ കൊട്ടും കുരവയും ഇല്ലാതെ.. സാമാധാനമായി...
മനഫ്ക്ക സത്യ സന്ദനയാ ആളാണ് നിങ്ങൾക് ഈ ചാരിറ്റി പണി നടക്കില്ല നിങ്ങളുടെ കൂടെ നിന്നും പലരും മുതലെടുപ്പ് നടത്തും ആദ്യം എങ്ങിനെ ജീവിച്ചിരുന്നോ അതു പോലെ തുടരുക 👌
Cheyem ila cheyikem ila enthu ലോകം ആണ് ഇത്.. Reach ഉണ്ടാക്കി cash ഉണ്ടാകാൻ e നെഗറ്റീവ് പറയുന്നേക്കാൾ ഇങ്ങനത്തെ വരുമാനം ഉണ്ടാകാതെ ഇരിക്ക് സഹോദരങ്ങളെ. ആരേലും നല്ലത് ചെയ്തോട്ടെ
നിങ്ങൾ ചെയ്യുന്നത് പടച്ചോനെ ഓർത്ത് ചെയുക. അല്ലാതെ ഇങ്ങനെ ആപ്പും കോപ്പും ഒന്നും വേണ്ടാ.. വലതു കൈ കൊടുത്തത് ഇടതു കൈ അറിയരുത് എന്നല്ലേ നമ്മുടെ ഇസ്ലാം പഠിപ്പിച്ചത്. നാളേക്ക് വേണ്ടി മുതൽ കൂട്ടാൻ വേണ്ടി അല്ലെ.. അള്ളാഹു സ്വീകരിക്കട്ടെ ആമീൻ.... നിങ്ങൾ ചെയ്യുന്നത് ചെയ്യുക please
മനാഫ് ഇക്കാന്റെ ഈ സത്യസന്ധമായ ശൈലി ഈ പരിപാടിക്ക് പറ്റില്ല മനാഫ് ഇക്ക ഇനി ഒന്നും ജനങ്ങളോട് പറയാതെ ചെയ്യാൻ പറ്റുന്നത് ചെയ്യുകയാണ് നല്ലത്
അതെ, നിർത്തുന്നതാണ് നല്ലത്. ഇപ്പോഴുള്ള ജനപിന്തുണ ഇല്ലാതാകും
അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
മനാഫ് ക്ക.. ഓരോരുത്തർക്കും ഓരോ കാലം ഉണ്ട്... നിങ്ങളുടെ ഒരു കാലം ഉണ്ടായിരുന്നു, ആ സമയം ജനം നിങ്ങളെ തിരിച്ചറിഞ്ഞു, ഏറ്റെടുത്തു. അത് അവസാനിച്ചു.. അതിന്റെ പേരിൽ ഇനിയും നിങ്ങൾ ജനങ്ങളെ കൊണ്ട് ഏറ്റെടുപ്പിക്കാൻ സ്വയം ശ്രമം നടത്തരുത്...
നിങ്ങളുടെ സമയം കഴിഞ്ഞു.. ഇനി അടുത്ത ആളുകൾക്ക് മാറിക്കൊടുക്കുക.. നിങ്ങൾ നിങ്ങളുടെ രീതിയിൽ മുന്നോട്ട് പോകുക.. എന്നാൽ നിങ്ങൾക് നല്ലത്. 🙏
Yes👍👍
@@thuhrmedia5932 👍👍👍.
അതേ
അതാണ് വേണ്ടത്.
💚💚
മനാഫിനോട് ഞങ്ങൾപറയാൻ ആ ഗ്രഹിച്ചതാണ് കാദർ സാർ പറഞ്ഞതാണ് ശരി
Manafka nalla manasite udama an supr man
Aneefka nallath mathrame cheyyidt ulu
മനാഫ് ഇക്കാ. നിങ്ങളെ നല്ലവർക്ക്. മനസിലാവും. എന്റെ ആങ്ങള. നിങ്ങളെ പോലെ തന്നെ. ഒന്നും അഗഹികത്തെ. എല്ലാവരെയും സഹായിക്കും. ചിത്ത പേര് മന്ത്രം. ബാക്കി... നിങ്ങൾ സ്വതം. കാര്യം. നോക്കി ജീവിക്കു 🙏♥️♥️♥️ഇഷ്ട്ടം. മാത്രം. ഒരു. കൂടെ പിറപ്പിന് പോലെ ♥️
Manaaf nanma cheyyatte pakshe kurachu over aanu
നല്ല കാര്യം. നല്ല ബുദ്ധി തോന്നിയത്തിന് അല്ലാഹുവിനോട് ദുആ ചെയ്യുക
മനാഫ് ഇക്ക ഇത് നിർത്തുന്നതാണ് നല്ലത് ജീവിച്ച ആരേലും സഹായിക്കാൻ പറ്റുമെങ്കിൽ അത് സഹായിക്കാം അതാണ് നല്ലത്❤❤❤
നല്ല കാര്യം.
അല്ലാഹു അനുഗ്രഹിക്കട്ടെ.
മനാഫ്ക്ക നിഷ്കളങ്കൻ ആണ്.. ആള് എല്ലാം സത്യ സന്ധമായി തുറന്നു പറയുന്നു.. മറ്റുള്ളവർ എല്ലാം മറച്ചു വെക്കുന്നു.... ഇനി ആരും ആ പാവം മനാഫ്ക്കാനെ കുത്തി നോവിക്കല്ലേ.. ആൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യണം എന്നുള്ളത് ആഗ്രഹം ആയിരുന്നു.. ഇതിൽ നിന്നും പിന്തിരിഞ്ഞു പോയതിൽ നഷ്ടം ജനങ്ങൾക്ക് തന്നെ..
അൽപനും കൂടി ആണോ എന്ന് സംശയമുണ്ട്
മനാഫ്കക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും
മനാഫ്ക്കാ സങ്കടമുണ്ട്. ഇതല്ലാം കേട്ടപ്പോൾ 'നമ്മളെ ഫിറോക്കയും ഇതേ പോലെ ഒരു പാട് കേട്ടിട്ടുണ്ട്. ഒരുപാട് സങ്കടമുണ്ട്.😢😢😢
നിർത്തുകയാണ് നല്ലത് മനാഫ്... നിങ്ങൾ നിങ്ങളുടെ ജോലിയായി പോ
ഏറ്റവും നല്ല തീരുമാനം❤❤
*മനാഫ് നെതിരെ മുൻപന്തിയിൽ ഉള്ള ചാനക ചാനൽ ആണ് 🔥.. മറുനാടൻ മലയാളി. മനാഫ് ❤❤*
എന്തിനാടൊ നുണ പറയുന്നത്. ഇയാളെ വളരെയധികം സപ്പോർട്ട് ചെയ്ത് ഷാജനിട്ട വീഡിയോ പോയി നോക്ക്
മുസ്ലിമിനെതിരെ
മോനെ.. നീ അയാളുടെ ചരിറ്റി വീഡിയോ താഴെ പോയി നോക്കു.. മുസ്ലിംസ് തന്നെ ആണ് കുറ്റം പറയുന്നു... ഒരാളുടെ മരണം ആണ് ഇയാളെ ഫേമസ് ആക്കിയത്... അതിനെ chuttipapttiyulla പരിപാടികൾ ഇദ്ധേഹം നിർത്തണം.. അല്ലങ്കിൽ തലേൽ kettiya മലയാളി തന്നെ താഴെ ഇറക്കും
Avan secular alla
മനാഫ് ഇനി ലോറി ലൈഫ് വീഡിയോ ചെയ്‌തു മുന്നോട്ടുപോകുന്നതാണ് നല്ലത് അത് എല്ലാവരും സപ്പോർട് ചെയുക
Dear manaf
താങ്കൾ ഇപ്പോൾ ചെയ്തതൊക്കെ വലിയ കാര്യം
ചില ആളുകൾ താങ്കളെ വ്രണപ്പെടുത്താൻ നോക്കുന്നു
ഇപ്പോൾ താങ്കൾ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യണ്ട എന്നാണ് എൻ്റെ അഭിപ്രായം
ഞാൻ ഒരു ഹിനു വാണ്
അല്ലാഹു ഞാനുൾപ്പടെ എല്ലാർക്കും പൊറുത്ത് തരട്ടെ 🤲മനാഫിക്ക മാപ്പാക്കണം 🤲
കേരളത്തിൽ ഇപ്പോൾതന്നെ നൂറുകണക്കിന് ചാരിറ്റി ട്രസ്റ്റുകളും ചാരിറ്റി സംഘടനകളും ഉണ്ട് ഇനി മനാഫിന്റെ ഒരു ചാരിറ്റിയുടെ ആവശ്യമുണ്ടോ കേരളത്തിൽ അദ്ദേഹം പാവങ്ങൾക്ക് എന്തെങ്കിലും കൊടുക്കാൻ ഉദ്ദേശമുണ്ട് എങ്കിൽ അദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന മുതലിൽ നിന്ന് കൊടുക്കുന്നതാണ് നല്ലത് അതിന് അല്ലാഹുവിന്റെ ഭാഗത്തുനിന്ന് അദ്ദേഹത്തിന് ഗുണം ഉണ്ടാകട്ടെ
മനാഫ്ക്ക വിചാരിച്ചാൽ ഒന്നും ഈ നാട് നന്നാവില്ല, ഇക്ക കുറച്ചു over ആയിരുന്നു അറിഞ്ഞു കൊണ്ടല്ലെങ്കിലും....
ആവശ്യമില്ലാതെ കാര്യത്തിൽ ഇടപെട്ടാൽ ഇതായിരിക്കും അനുഭവം
മനാഫ് ഈ മെസ്സേജ് കാണുകയാണെങ്കിൽ നിങ്ങൾ പറയുന്നു എല്ലാം നിർത്തി നിർത്തണം എന്ന് നിർത്തണം നിങ്ങൾ നിങ്ങൾ എല്ലാം നിർത്തിയിട്ട് നിങ്ങൾ ബിസിനസ് ആയിട്ട് മുന്നോട്ടു പോകാമായിരുന്നു നിങ്ങൾക്ക് പക്ഷേ നിങ്ങൾ അത് ചെയ്തില്ല നിങ്ങളെ പല ആൾക്കാരും കൊണ്ടുപോയി കൊണ്ടുപോയി സ്റ്റേജിന് കൊണ്ടുപോയി എല്ലാവരോടും കൊണ്ടുനടന്നു ആൾക്കാര് ഉയർത്തുന്നു ആൾക്കാർ തന്നെ ചവിട്ടി താഴ്ത്തി ചെല്ലും ദയവുചെയ്ത് എല്ലാം നിർത്തി ഒരു സ്റ്റേജിലും കാരണം ഒരു പരിപാടിക്കും പോണ്ട നിങ്ങൾ ബിസിനസ് ആയിട്ട് മുന്നോട്ടുപോകുക അതാണ് എനിക്ക് പറയാനുള്ളത്
മനുഷ്യർ അങ്ങനെയാണ്, ഇക്കാലത്ത് ഒരു ഉപകാരരം ചെയ്താലും അത് തിരിഞ്ഞ് കുത്തും.
മനഃഫിനു ആയുസ്സും
ആരോഗ്വും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲
നല്ലവർക്ക് ഇവിടെ വളരാൻ സാധിക്കില്ല. ADM ന്റെ മരണം തന്നെ ഒരു പാഠമാണ്
ആളുകൾ അർജുനെ ഒക്കെ എന്നോ മറന്നു... അർജുന്റെ വീട്ടുകാർ പോലും യാഥാർഥ്യം ഉൾക്കൊണ്ട് അവരുടെ ജീവിതവുമായി മുന്നോട്ടു പോകുന്നു
മനാഫ് മാത്രം അർജുനെയും താങ്ങി പിടിച്ചു കൊണ്ട് പോകുന്നു... എന്നും അർജുൻ - മനാഫ് മായി ബന്ധപ്പെട്ട videos youtube ൽ വരുന്നു...
ആളുകൾക്ക് ഒക്കെ കണ്ടു കണ്ടു മടുത്തു കഴിഞ്ഞു... കാരണം ആളുകൾക്ക് ഇപ്പോൾ പുതിയ ഒരു ഇരയെ കിട്ടി ADM നവീൻ ബാബു
മനാഫ് ഇനിയെങ്കിലും ഇത് നിർത്തണം... നിങ്ങളുടെ ജീവിതവുമായി മുന്നോട്ടു പോകണം... അർജുന്റെ family ക്ക് ഇല്ലാത്ത എന്ത് പ്രശനം ആണ് നിങ്ങൾക്കുള്ളത്... ഇത് തന്നെയല്ലേ അർജുന്റെ വീട്ടുകാർ നിങ്ങളോട് പറഞ്ഞത് അന്ന് അവരെ തെറി വിളിച്ച പലരും ഇന്ന് നിങ്ങളെ തെറിവിളിക്കുക ആണ്
ഒരുകാലത് സെക്രെട്ടറിയറ്റ് ന്റെ ഫ്രണ്ട് ൽ നിരാഹാരം കിടന്ന ശ്രീജിത്ത് എന്ന പയ്യനെ കേരളം മുഴുവൻ support ചെയ്തിരുന്നു... ഇന്നും ശ്രീജിത്ത് അവിടെ തന്നെ കിടപ്പുണ്ട് അന്ന് ശ്രീജിത്ത് നെ support ചെയ്ത പലരും ഇന്ന് ശ്രീജിത്ത് അവിടെ കിടക്കുന്നത് കാണുമ്പോൾ ചോദിക്കുന്നത് ഇവൻ ഇതുവരെ ചത്തില്ലേ എന്നാണ് 😭
ഇത്രയെ ഉള്ളു ആളുകൾ അവർ അടുത്ത വാർത്ത വരുമ്പോൾ പഴയത് മറക്കും 👍
100%❤🎉
അൽഹംദുലില്ല, നല്ല തീരുമാനം
മനാഫ് കുറച്ച് ഓവർ ആകുന്നു 🙏🏻🙏🏻
മനാഫ്ക്ക live ഇട്ടപ്പോൾ വണ്ടി വിൽക്കുന്ന കാര്യവും ചാരിറ്റി ആപ്പ് ന്റെ കാര്യവും പറഞ്ഞു. അത് ആളുകൾ നെഗറ്റീവ് ആയി കാണേണ്ട ഒരു ആവശ്യവും ഇല്ല.. എല്ലാത്തിലും നെഗറ്റീവ് കാണുന്ന വരിൽ നിന്നും അത്രേ പ്രതീക്ഷിച്ചാൽ മതി.. ദുഷ്ട കൂട്ടങ്ങൾ
നിങ്ങൾ നല്ല മനുഷ്യനാണ് മനാഫക്ക
ഇപ്പോൾ. നിങ്ങൾക്ക്.കിട്ടിയ. ജന. Sappott. ഇതോടുകൂടി. നഷ്ട്ടമാവും
ജനങ്ങളുടെ. സ്നേഹം. നിലനിർത്തുക.
സാഗർ കോയ ടിമ്പർ ഒന്ന് കൂടി ഉഷാറാക്കി മുമ്പോട്ട് പോവുക.
മനാഫ് പറ്റിയ പണിയല്ല ഈ പ്രവർത്തനം. നല്ല തീരുമാനം എടുത്തത്
എല്ലാവർക്കും താല്പര്യം ചാരിറ്റിയാണ്
എല്ലാത്തിനും ഒരു പരിധി ഉണ്ട്
Oru upakaravum arkum cheyyaruthe athr nall manushara e bhoomil ullathe oru uluppum ഇല്ലാത്തവർക്ക് evide jeevikan pattu മനാഫ് ningalk ethu pattilla 🥰🥰🥰🥰🙏🙏🙏🙏
നല്ല കാര്യം കാദർക്ക പറഞ്ഞതിനോട് 💯👍👍
Manafikka ഇനി അതിൽ നിന്നും മാറിയാലും പേരുദോഷം മാറില്ല 😭😭😭
മലപ്പുറത്തെ.. ഒറ്റ പെടുത്തിയത് കേരളം മറന്നില്ല സഗാവേ 🎉
ഒരു പ്രശ്നം വും ഇല്ലായിരുന്നു മനഫിനെ എല്ലാവരും ഇഷ്ട്ട പ്പെട്ടു, പാണ്ടി കാടാനും 😡 ഫിറോസ് കേറി വന്നതാണ് ഞാനും വെറുത്തു 😡😡
സാറാമിലാ കാദർ ബായ് എല്ലാം അള്ളാഹു കാണും 👍👍
കാദർ ഭായ് മനാഫ് തന്നെ പറഞ്ഞ വിവരം തന്നെ ജനങ്ങൾ കേട്ടതാണലേലാ
പാവം മനാഫിക്ക 👍
അർജുന്റെ വീട്ടുകാർ കേസ് കൊടുത്തപ്പോൾ മനാഫികനോട് എല്ലാവരും പറഞ്ഞതാ
വളരെ നല്ല തീരുമാനം ❤
Firose kunamparabil oke opam koodiyapol thane മനസിലായിരുന്നു , ഇങ്ങേരെ ചാരിറ്റിയിലേക് നിർബന്ധിക്കും എന്നു. ..
-ve വന്നത് നന്നായി... അത് കൊണ്ട് അത് നിർത്താൻ പറ്റിയല്ലോ..... അൽഹംദുലില്ലാഹ്.... നിങ്ങൾ നിങ്ങളായി ജീവിക്കണം... നിങ്ങളെ ഓരോ നീകങ്ങളും ജനങ്ങൾ വീക്ഷിക്കുന്നു.... വലുത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയാതെ ചെയ്യുക.... നിങ്ങളെ കയ്യിൽ ഉള്ളത് കൊണ്ട് മാത്രം
👍👍
Kader,💯 paranjathu urapp
Pacha manushyana 💯
Kalangamillatha manassanu
Ennanu Eniku parayanullath
Eny way .manafka logath duritham
Anubhavikkunna othiri aalukal und
But nammal Ellam avilla
Vere onnu parayam Enthu chithalum janangal laast namuk
Tharunnath thuppal mathram
Ellarum allatto
Athu kond ikkante karyangalum
Koodi Oppam nokkanam
Nallathu varatte ikka 🤲
Njaan prarthikunnu
നല്ലത് നട്ടിൽ പറ്റില്ല മനാഫ്,
നല്ല തീരുമാനം ഈ ചാരിറ്റി നിർത്തിയാലും എല്ലാവരുടെയും മനസിലുണ്ടാവും. മനാഫ് സ്വന്തം ആയിട്ട് എന്തെങ്കിലും ചെയ്‌തോ ഈ ചാരിറ്റി വേണ്ട ആളുകളുടെ സ്നേഹം കൂടെ ഉണ്ടാകും
മനാഫ്, മിന്നുന്നതൊന്നും പൊന്നല്ല.. സമയവും സാഹചര്യവും നോക്കി ചാരിറ്റി നടത്തിയാൽ പോരെ
കൃത്യമായി ചാരിറ്റി നടത്താൻ താങ്കളുടെ നിഷ്കളങ്കത മാത്രം പോര.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട
നമ്മൾ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് ഒരു നാൾ എല്ലാവരും കൂടി തലയിൽ കേറ്റി വെക്കും ഒരു സുപ്രഭാതത്തിൽ എടുത്ത് താഴെ ഇടും പിന്നെ നമുക്ക് ചെയ്യാൻ പറ്റുന്നത് വലുത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയരുത് പരമാവധി പബ്ലിസിറ്റി ഒഴിവാക്കുക
That’s better. Focus on your life 👍
Valare upakaaaram
അതാണ് നല്ലത്
Manaf💯💯💯💯💯🎉🎉👍🏻👍🏻👍🏻
Alhamdulillah nalla theerumanam
ഇയാൾ കൂടെ കൂട്ടുന്നത് ലോക ഫ്രോഡ്കൾ കൂട്ട് ഫിറോഷ് കുഞ്ഞൻ ഇവർ കുറെ ആളുകളെ പറ്റിച്ചവർ ആണ് ഇവരെ കൂട്ട് കൂടിയതിൽ ജനനത്തിന് സംശയം ഉണ്ടാക്കും
ഷാഫി 💯💯💯💯💯💯
നിർത്തി പോകാൻ പറ അപേക്ഷ 🙏🏻
കോടീശ്വരനായ മനാഫ് ഇക്കയ്ക്ക് ചാരിറ്റി ചെയ്യാൻ 5 ലക്ഷം രൂപയുടെ ആപ്പ് വേണം പാവപ്പെട്ട മനാഫ് ഇക്കയെ നമ്മളെല്ലാവരും കൂടി സഹായിക്കണം
പാണ്ടിക്കാട് കുഞ്ഞാനും.... ഫിറോസ് കുന്നംപറമ്പിലും... ഈ ചാരിറ്റിയുടെ ഐശ്വര്യം 😂😂😂
Brother Manaf Good decision...please do what you are able of. Do not go for any kind of charity or creating any kind of groups which will effect your reputation.
അതേപോലെതന്നെ വണ്ടി വിൽപ്പനയും ലോറി വിൽപ്പന ഒമ്പതുലക്ഷം 7 ലക്ഷം 9 ലക്ഷം ഇതൊക്കെ ഉള്ളിന്ന് വരുന്നതാണെന്ന് സംശയിക്കാതിരിക്കാൻ പറ്റില്ല കിട്ടിയ സ്വീകരണം അതേപോലെ സൂക്ഷിച്ചാൽ നന്നായിരുന്നു എല്ലാംകൊണ്ടും ഇനി എനിക്ക് എല്ലാവരും ഉണ്ട് എന്ന് കരുതൽ വെറുതെ
ശരിയാണ് ഇത് ഞാനും പറയാൻ വിചാരിച്ചതാണ് നിർത്തുക നിർത്തുക
Manaf charity pablic ayittullathu nirthu ee lokathu nanma ullavar kuravu anu athu nink dosham cheyum nite life noki happy ayi jeeviku
മനാഫ് നിർത്താൻ ആരെങ്കിലും തുടങ്ങണം മനാഫ് എന്ന് പറഞ്ഞുകൊണ്ട് ആരെങ്കിലും ആരെങ്കിലും ചെന്നോ മനാഫ് എപ്പോ വേണമെങ്കിലും നിർത്തി കൊള്ളട്ടെ
വെറുതെ ഉള്ള വില കളയണ്ട മലയാളികൾ നന്ദി ഇല്ലാത്ത വർഗം ആണ് ഇനി നിങ്ങൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധിക്കു നന്മ മരം ആയാൽ പലതും കേൾക്കേണ്ടി വരും
പടച്ചോനെ എല്ലാവരും ഓർക്കണം ഓൻ മോളിൽ ഉണ്ട്
ഗോപിനാഥ് മുതുകാട് എനിക്കേറേ ഇഷ്ടപ്പെട്ട ആളായിരുന്നു. പക്ഷേ യാഥാർത്യം മനസ്സിലായപ്പോൾ ആ ഇഷ്ടം താനെ കുറഞ്ഞു. ചാരിറ്റി 90% ഉം പണമുണ്ടാക്കുന്ന ഏർപ്പാടായി മാറിയിരിക്കയാണ്. പിന്നെ പബ്ളിസിറ്റിയിൽ നിന്നും മാറി നിന്നുള്ള പ്രവൃത്തിക്കേ ഗുണമുണ്ടാകൂ.
ഫിറോസ് കുന്നും പറമ്പിൽ നിങ്ങളെ കൂടെ കൂടിയതോടെ നിങ്ങളുടെ പേര് ഉപയോഗപ്പെടുത്തി ചാരിറ്റി ബിസ്സിനസ് ആണ് ഉദേശിച്ചത് അതോടെ നിങ്ങളുടെ വില പോയി
Koode pandikkad kunjaanum😂
@ ഒരാൾ ചാരിറ്റി തട്ടിപ്പ് ഒരാൾ പൊങ്ങുന്ന മരുന്ന് കച്ചോടം രണ്ടാളും കൂടി ഈ പാവത്തിനെ കുഴിയിൽ ഇറക്കാൻ ഉള്ള പരുപാടിയാണ് 😄😄
@@shiyadkochukalingu1672😂😂
Ikka nigalude manassin rabb prathifalam tharum sarallla nigal nigalude pravarthanavumayi. Munnot poyikoli
Arjun rescue kazhinju annu janam koode ninnu
Ini ninghal pandu cheyyunna job chaithu munnott povuka ninghade kayyil enthelum undenkil ninghal daanam cheyyuka swastham aayi jeevichu povuka
Pizhiyan thudanghiyal pizhinju kondirikkum
Swantham job swantham kudumbam athu mathi bro
Janam koode ninnath ninghade sathyasandhatha aanu pinned kaanichu koottunath entho arochakam aayirunju ellam😊
ഒരു മനുഷ്യൻ അവന്റെ സമയം കഴിഞ്ഞാൽ മാറി കൊടുക്കണം പിന്നേം ജനങ്ങളെ പിഴിഞ്ഞ് നടക്കരുത് ♥️
ok
Entenkilum cheyyan udheshichutendkil rahsymaayi cheyyu..
മനാഫ്കക്ക് സംസാരിക്കാൻ അറിയില്ല. നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് but നിങ്ങൾക് ഈ പണി ചേർന്നതല്ല ഉള്ള വിലയും പോകും
സ്വന്തം വാഹനം ഒക്കെ വിറ്റു ചാരിറ്റി ചെയ്യാനുള്ള പുറപ്പാടാണോ ആലോചിച്ചു തീരുമാനമെടുക്കൂ
Nalla theeranm👍
നമ്മുടെ നാട് ഇങ്ങനെ ആണ് ഈ പറയുന്നവർ ഒരു പാവങ്ങൾക്ക് കൊടുക്കുകയും ഇല്ല കൊടുക്കുന്നവനെ കൊടുപ്പിക്കുകയും ഇല്ല
kure dash makkal undu.patti otu pullu thinukayum illa pashu ne kondu theetikayum illa.5 rs nte upakaram cheyathvanmaranu.upakaram cheyunnavre kuttam parayunne.ah dash makkalku swantham karyam noki jeevichal pore
ഈ പരിപാടി നിർത്തിയാൽ നിനക്ക് നല്ലത് അതാവും ❤
Allahu hridayathilekka nokka manafkaa.
Manfka allalhu anugrahikkate
Manafek chothichu varunaverk pavapettverk sahikku Allahu Manafekea anugrehikkum
Adhu. Corect
നാല് തലമുറക്ക് തിന്നാണ്ട്ന്ന് പറഞ്ഞ് 5 ലച്ചത്തിൻ്റെ ആപ്പ് എന്ന് കരയുന്നു
2 തലമുറക്ക് എന്ന് പറഞ്ഞതാണ് ഞാൻ കേട്ടത്.🎉🎉
മനാഫ് നല്ല മനുഷ്യൻ, പക്ഷെ, നിലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജനം തിരസ്കരിക്കാൻ കാരണം അദ്ദേഹം തന്നെയാണ്
"ഞാൻ" എന്ന നിലയിലേക്ക് സ്വയം ഉയരാൻ ശ്രമിക്കുന്നു എന്ന തോന്നൽ പൊതുസമൂഹത്തിന് മുന്നിലുണ്ടാക്കി, അത് അരുതായിരുന്നു... നല്ലത് ചെയ്യുക കൂടുതൽ കൊട്ടും കുരവയും ഇല്ലാതെ.. സാമാധാനമായി...
മനഫ്ക്ക സത്യ സന്ദനയാ ആളാണ് നിങ്ങൾക് ഈ ചാരിറ്റി പണി നടക്കില്ല നിങ്ങളുടെ കൂടെ നിന്നും പലരും മുതലെടുപ്പ് നടത്തും ആദ്യം എങ്ങിനെ ജീവിച്ചിരുന്നോ അതു പോലെ തുടരുക 👌
Clarity yude peril trust indakan ulla plan ane.. bodham ullavark mansilavum entha karanman.
ഞാനും പറഞ്ഞതാ വേണ്ടാന്നു അപ്പോ ഫോൺ കട്ടാക്കി പോയി മനാഫ് ഇപ്പോൾ എങ്ങിനെ ഉണ്ട് അയാൾ ഒരു പാവം ആണ് അയാൾക് പറ്റിയ പണി അല്ല
നിങ്ങൾ എന്ത് ചെയ്താലും ജനങ്ങളെ സംതൃപ്തി പെടുത്താൻ കഴിയില്ല. ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചു മുന്നോട്ട് പോകുക..
Njan entte veedintte adaram theram entte agraham ah ningal chryyunne 7 lach kittullu monthly emi 12 thowsent ath njammalk orumich adakka bro pavangale kay vidalle njan bro ningale orupad accept chaythu ennakond pattathath ningale kand happy ayrunnu bro njan njan und ningal undo manaf bro salryntte pakuthi ayach thera enikkum happy avanam sahaikkanam government vishwasam illa
നമ്മൾ ആദ്യമേ പറഞ്ഞതാ
Ap ഉസ്താദ് ❤എത്ര സഹിച്ചു എന്നിട്ടും മുന്നോട്ട് തന്നെ
Athum ithum thammil enthu bantham😮
Cheyem ila cheyikem ila enthu ലോകം ആണ് ഇത്.. Reach ഉണ്ടാക്കി cash ഉണ്ടാകാൻ e നെഗറ്റീവ് പറയുന്നേക്കാൾ ഇങ്ങനത്തെ വരുമാനം ഉണ്ടാകാതെ ഇരിക്ക് സഹോദരങ്ങളെ. ആരേലും നല്ലത് ചെയ്തോട്ടെ
മനാഫ്ക്ക മുതൽ വിറ്റിട്ട് പൈസ കൊടുക്കാൻ പറഞ്ഞില്ല മുതലിനടുത്ത സകാത്ത്ആണ് പറഞ്ഞത്
Pavam മനാഫ്ക്ക
നിങ്ങൾ ചെയ്യുന്നത് പടച്ചോനെ ഓർത്ത് ചെയുക. അല്ലാതെ ഇങ്ങനെ ആപ്പും കോപ്പും ഒന്നും വേണ്ടാ.. വലതു കൈ കൊടുത്തത് ഇടതു കൈ അറിയരുത് എന്നല്ലേ നമ്മുടെ ഇസ്ലാം പഠിപ്പിച്ചത്. നാളേക്ക് വേണ്ടി മുതൽ കൂട്ടാൻ വേണ്ടി അല്ലെ.. അള്ളാഹു സ്വീകരിക്കട്ടെ ആമീൻ.... നിങ്ങൾ ചെയ്യുന്നത് ചെയ്യുക please
നിർത്തി പോകുന്നതാണ് നല്ലത്
Ulla eshttam kalayathy erikkanm manaf.. veruthy arjunty family ny thyriyum vilich 🙏manaf nu vendath cash thanna
Enikkum thonniyadan moopere karyam gurudaraman
Two times chinthichitte big decision edukavu
മനഫ്‌ക നിർത്തികോ 😢 ഇനിയും സഹേക്കനോ
നല്ല രീതിയിൽ ഉള്ള ചാരിറ്റി ചെയ്യാൻ കഴിയില്ല