ഇവൾ ഒരു ഉമ്മതന്നെ അല്ലെ പടച്ചോനെ 😔3 വയസ്സും 1 വയസ്സും ഉള്ള മക്കളെയും 21 വയസ്സുള്ള എന്നെയും തനിച്ചാക്കി 12 വർഷം മുൻപ് ഭർത്താവ് പോയിട്ടും ഇന്നും മക്കൾക്കു വേണ്ടി ജീവിക്കുന്ന ഞാൻ. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നു 😔
Allahu താങ്കളുടെ ക്ഷമ ക് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ സന്തോഷമുള്ള ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ അല്ലാഹുവാണല്ലോ എല്ലാം അറിയുന്നവൻ എല്ലാം ശരിയാവും ഇന് sha allah ദുആ ചെയുക ഞാനും ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട് ente😟ഇക്കാക് 13yrs ബിസിനസ് problem വന്നിട്ട് നാട്ടിൽ വരാൻ പത്താതെ എന്റെ മോനെ 9month കണ്ടു ഗൾഫിൽ poyath മോൻ 8th പഠിക്കുമ്പോൾ അവനെ പിന്നെ കണ്ടത് അൽഹംദുലില്ലാഹ് നമ്മൾ ഇപ്പോൾ ഒന്നിച്ചു ഗൾഫിൽ ആണ് മോൻ evde പഠിക്കുന്നു 12th അതുകൊണ്ട് റബ്ബിലുള്ള വിശാസം കൈവിടാതെ ദുആ ചെയുക 🤲🏻എല്ലാം ശരിയാവും ക്ഷമിക്കുന്നവരുടെ കൂടെയ റബ് ente dua ഞാൻ ഉൾപെടുത്താൻ അള്ളാഹു ഖൈർ ആയതു നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
@@petsworld0965 ഓ വല്യ ഉപകാരം. അള്ളാ എന്ത് കൊണ്ട് വന്നു സഹായിച്ചില്ല.? ഒരു കുഞ്ഞിനെ പോറ്റാൻ ഉമ്മാക്ക് പറ്റും. ഉപ്പാക്ക് പറ്റില്ല. പ്രത്യേകിച്ച് മുസ്ലിം ആണുങ്ങൾക്ക്. ഞാൻ ഇത് ഉറപ്പ് തരാം. സ്ത്രീകളെ റെസ്‌പെക്ട് ചെയ്യ്. അപ്പൊ ലൈഫ് ഉണ്ടാവും.
@@sajeersv3554 അല്ലാഹ്വൂനെ സഹായിക്കാൻ pattu അല്ലാതെ ജനങൾക്ക് അല്ല അല്ലാഹുവിന്റെ സഹായം കൊണ്ട് തന്നെയാ എന്റെ ലൈഫ് സന്തോഷം ആയിപോകുനെ അൽഹംദുലില്ലാഹ് സാമ്പത്തികമായും അസുഗം കൊണ്ട് അള്ളാഹു പരീക്ഷിക്കുക തന്നെ ചെയ്യും ആരു ക്ഷമ ഉൾക്കൊണ്ട് നല്ല രീതിയിൽ ജീവിക്കുന്നു എന്ന് നോക്കാന് ആണ് അള്ളാഹു ജീവിതം മരണം വിധിച്ചത് അതാണല്ലോ സൂറത്തു മുൽക് കൂടി പറയുന്നേ
പാവം കുഞ്ഞ്... പൊന്ന് പോലൊരു മോള് ❤️❤️😍😍നല്ലൊരു ജീവിതത്തിന്റെ വില അറിയാതെ പോയല്ലോ... അവൾ പോയിരിക്കുന്നത് വളരെ ചെറിയ പ്രായത്തിൽ ഉള്ള ഒരുത്തന്റെ കൂടെയല്ലേ അവന് തിരിച്ചറിവ് ഉണ്ടാകുമ്പോ ഇവളെ ഒന്നുകിൽ ഉപേക്ഷിക്കും.. അല്ലെങ്കിൽ കൊന്നുകളയും
കണ്ണ് നിറയാതെ കണ്ട് തീർക്കാൻ ആവില്ല ഈ വീഡിയോ താങ്കളെയും മകളെയും പടച്ചവൻ കാത്ത് രക്ഷിക്കട്ടെ .പിന്നെ നിങ്ങളെ സഹായിക്കാൻ സന്നദ്ധത കാണിച്ച നല്ലവരായ എല്ലാ പേർക്കും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകി. അനുഗ്രഹിക്കട്ടെ ....ഇനി മറ്റാർക്കും ഇങ്ങനെ ഒരു ദുർവിധി ഉണ്ടാകാതിക്കട്ടെ ...
നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ സമ്പത് നമ്മുടെ മക്കളാണ്, മോളെ തിരിച്ചു കിട്ടിയല്ലോ, ആ വഞ്ചകിക്ക് കൊടുക്കരുത്, വിഷമിക്കണ്ട പടച്ചവൻ നിങ്ങളുടെ കൂടെ ഉണ്ട്.
ഏതായാലും നാടിനും വീട്ടുകാർക്കും .. സ്വന്തം ഭർത്താവിനും .. മകൾക്കും ... വേണ്ടാത്ത ഒരു വെസ്റ്റ് തുണി ആ പോയത് ... തൂക്കി എടുത്ത് ... west basketttil ഇടുക ഇതിനെയൊക്കെ .. ഇല്ലേ .. ക്ലോസെറ്റിൽ ഇട് ഫ്രഷ് അടിക്കുക ...
അതുതന്നെ, ഇവളുടെക്കെ മുമ്പിൽ ജീവിച്ച് കാണിക്കണം. മോളും വാപ്പയും പ്രതിസന്ധികൾ മറികടും. ഒരു കാലത്ത് സാമൂഹിക മായ പ്രശ്നങ്ങൾക്കൊണ്ട് പൊറുതിമുട്ടിയവരാണ് ഞമ്മൾ നാദാപുരത്ത്കാർ.ഇന്ന് എല്ലാ മേഘലകളിലും പുരോഗതി കൈവരിക്കുന്നു.''
അവളുടെ ജീവിതത്തിന്റെ താളം തെറ്റിയിരിക്കുന്നൂ അവളുടെ അധോഗതിക്ക് ഇവിടെ തുടക്കം ... ഈ സഹോദരനും ആ കുഞ്ഞിനും രക്ഷിതാവായ അള്ളാഹു ♥️ നല്ലൊതൊന്നു കല്പിച്ചിട്ടുണ്ടാവും 🌹🌹🌹ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം 🙏🙏🙏
ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം മക്കളുടെ കുട്ടിക്കാലം, അവരുടെ കളികളും, ചെഷ്ട്ട കളും, എത്ര കണ്ടാലും മതി വരുമോ,ഇത്രയും കഠിന ഹൃദയം ഉള്ള സ്ത്രീ. കാമത്തിന് ഏ വന്റെ പുറകെ യും പോകാൻ മടിക്കാത്തവൾ. അവൾ അവസാനം അനുഭവിക്കും
ആ കുഞ്ഞിനെ കണ്ടിട്ട് മനസ്സിന് വല്ലാത്തൊരു വിഷമം 😭😭😭 സ്വന്തം മാതാപിതാക്കൾ മക്കളെ ഉപേക്ഷിക്കുന്നുണ്ടെങ്കിൽ അതിനെതിരെ ഒരു നിയമം വരണം അല്ലാഞ്ഞാൽ ഇന്നത്തെ കാലത്ത് മക്കൾ അനാഥരായി പോകും😭😭😭 ആ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു പോയ അവൾ തീർച്ചയായും പാഠം പഠിക്കുക തന്നെ ചെയ്യും ഉറപ്പാണ് ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സംസാരത്തിനിടയിൽ കുഞ്ഞു കരഞ്ഞപ്പോൾ വീഡിയോ കാണുന്ന നമ്മുടെ മനസ്സു പോലും ഒന്നു പിടഞ്ഞു. പാവം കുഞ്ഞെന്തു പിഴച്ചു. ഉപ്പയും ഉമ്മയും ജീവിച്ചിരിക്കെ അനാഥയാവാൻ വിധിക്കപ്പെട്ടവൾ.
സഹോദരാ താങ്കൾക്ക് എല്ലാം പൊറുക്കാനും സഹിക്കാനും ഉള്ള മനസ്സ് ഈശ്വരൻ തരട്ടെ ആ സ്ത്രീയുടെ ഫോട്ടോ നിങ്ങൾക്ക് വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. കാരണം ഞാൻ സൗദി അറേബ്യയിലാണ് വർക്ക് ചെയ്യുന്നത് ഇവിടെ അവനെയും അവളെയും നാറ്റിക്കാമായിരുന്നു ആളെ തിരിച്ചറിയുമായിരുന്നെങ്കിൽ
ഈ സാഹചര്യവും കടന്നു പോകും 😢തീർച്ച . പടച്ചോൻ എല്ലാം ക്ഷമിക്കാനും സഹിക്കാനും ഉള്ള ശക്തി തരട്ടെ ആ പൊന്നുമോളെ നല്ലപോലെ വളർത്താനുള്ള സമ്പത്തും ആരോഗ്യവും ദീർഘയുസും പടച്ചോൻ നിങ്ങൾക് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
സഹോദരാ നിങൾ വിഷമിക്കേണ്ട... നിങ്ങൾടെ നന്മയുടെ പേരിലാണ് ആ കുഞ്ഞൂ ningalde കയ്യിൽ സുരക്ഷിതമായി വന്നത് ....ഉറപ്പായും നിങ്ങൾക്കും കുഞ്ഞിനും ഒരു നല്ല ഭാവിയുണ്ട്.. InshaAllah
ഒരു പെൺകുട്ടി ഇല്ലെങ്കിൽ സ്വന്തം കൊച്ചിനെ നോക്കാൻ ഇയാൾക്ക് കഴിയില്ലേ??.. സ്വന്തം കുഞ്ഞിനോട് സ്നേഹമുള്ളവർ സ്വന്തമായിട്ട് കുട്ടിയെ നോക്കും.. അല്ലാതെ വേറെ പെണ്ണും കെട്ടി അതിൽ പിള്ളേരെ ഉണ്ടാക്കില്ല
പാവം കുഞ്ഞ് ...അതിന്റെ കരച്ചിൽ ..താങ്ങാൻ പറ്റുന്നില്ലല്ലോ ...വിഷമിക്കേണ്ട കുഞ്ഞിനെ സേഫ് ആയി നാട്ടിൽ എത്തിക്കാനുള്ള വഴി മുൻപിൽ തെളിയും ..ഒരു കാരണവശാലും അവളുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിക്കരുത് .നല്ല ഒരു ജീവിതം കുഞ്ഞിനും അച്ഛനും ഈശ്വരൻ തരും 🙏🙏
നാട്ടിൽ കുട്ടിയെ എത്തിച്ചാലും നമ്മുടെ നാട്ടിലെ നിയമങ്ങൾ പ്രതികൂലമാവില്ലേ, അവൾ വന്ന് എന്റെ കുട്ടിയാണ് എന്ന് പറഞ്ഞ് കോടതിയിൽ പോയാൽ പ്രായമാകാത്തത് കൊണ്ട് മാതാവ് എന്ന പരിഗണന കൊടുത്ത് അവളോടൊപ്പം വിടില്ലേ? നിയമങ്ങളും മാറേണ്ടതുണ്ട്
ഈ വാർത്ത കേട്ട ഏതൊരാൾക്കും ആ കുട്ടിയുടെ അവസ്ഥ ഓർത്തു കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരെങ്കിലും വരാതിരിക്കില്ല.സുഹൃത്തിന്റെ കുഞ്ഞിന് വേണ്ടി ഒരായിരം പ്രാർത്ഥനയോടെ.....
Angane ulla kure ennam undu... Iswaraa... Oru neram school van veraan vaikiya nenju pidanju pokum... Apozha... Pisassu... Ingane oru hus ne vittittu😔😔😔😔😔😔😔Aval anubavikum...avideyum aval nilkilla😡😡😡😡😡😡.
പ്രിയ സുഹൃത്തേ താങ്കൾ ഇതെങ്ങിനെ സഹിക്കുന്നു ദൈവം താങ്കൾക്ക് മന കരുത്തു തരട്ടെയെന്ന് പ്രാർത്ഥിക്കാം താങ്കളുടെയും കുഞ്ഞിന്റെയും ആനിസഹായാവസ്ഥ കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു ദൈവം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു
എന്റെ പൊന്നു മോനുവേണ്ടി ഇത് കണ്ട ഞാൻ ഒരുപാട് പ്രാർത്ഥിച്ചു. മോനെ ഇനി അവൾ വന്നാലും മോൻ സ്വീകരിക്കരുത് മോന് നല്ലൊരു ജീവിതം കിട്ടു അവൾ നരകിക്കു ഉറപ്പാന്ന് ആ കുഞ്ഞിനെ നന്നായി നോക്കണം ഇന്നത്തെ കാലം വളരെ മോശമാണ്. ആരെയും അധികം വിശ്വസിക്കരുത് ഇതെക്കെ മാറി മോൻ രക്ഷപെടും
Respect to anchor. He is sympathetic and not utilizing their emotions. Moreover he try to calm down the baby when she cried. Love your way of presentation.. Keep the good work. Really appteciate your channel for maintaining their confidentiality.
നമ്മളുടെ നാട്ടിലെ നിയമം എന്നും പുരുഷന് പ്രതികൂലമായിരിക്കും. പാവം മോൾ 😢. എങ്ങനെ തോന്നുന്നു സ്വന്തം സുഖത്തിന് വേണ്ടി ഒരേ ഒരു മകളെ....വേണ്ടന്ന് വെക്കാൻ... സത്യം വിജയിക്കട്ടെ...
ഈ വീഡിയോ കാണേണ്ടി വന്ന ഞങ്ങൾക്ക് തന്നെ വലിയ വേദനയാണ്. ഒരു കാര്യത്തിൽ നിങ്ങൾക്ക് സമാധാനിക്കാം, മോളെ നിങ്ങൾക്ക് കിട്ടിയല്ലോ. ഈ സുഹൃത്തിന്റ വീട്ടുകാർ ദയവു ചെയ്ത് ഇയാളെ ഒറ്റപ്പെടുത്തരുത്.
മോനെ വിഷമിക്കാത്തെ അവൾക്ക് പടച്ചവൻ കൊടുക്കും കുട്ടിയെ നിന്റെ വീട്ടിൽ കൊണ്ട് വന്ന് ആക്ക് അവളെ ഒർത്ത് വിഷമിക്കാത്തെ നല്ല പെൺകുട്ടിക്കളും ഉണ്ട് നിന്നെ സ്നേഹിക്കുന്നതിന് നല്ല പെൺകുട്ടി വരും ഇപ്പോ നീ രക്ഷപ്പെട്ടു എന്ന് കരുത്തിയാ മതി
നമ്മളെ ദുആ എന്നും നിങ്ങളെ കൂടെ ഉണ്ടാകും.ഈ ദുനിയാവിൽ ആ കുഞ്ഞ് മോളെ ആരുടെ മുന്നിലും ഭാരമാക്കുന്ന അവസ്ഥ ആക്കല്ലെ എന്റെ റബ്ബേ 😢.ആ പൊന്ന് മോൾക്ക് ഈ ദുനിയാവിൽ സന്തോഷം ആയിട്ട് ജീവിച്ച് പോകാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണെ എന്റെ റബ്ബേ 😢
മോനേ പൊന്നു മോളെ അർക്ക് വിട്ടു കൊടുക്കരുതു അവൾക്കു ഇതിനുള്ള ശിക്ഷ ദൈവം കൊടുക്കു ഞാനു ഒരു അമ്മയാണ് എന്റെ ഭർത്തവ് എന്റെ കുട്ടിക്കാലം തന്നെ മരിച്ചു രണ്ട് പെൺ മക്കളെ യു തന്ന് ഞാൻ സാധരണ കുടുബത്തിലെ ഒരു ഒരാളയിരുന്ന ഒരു പാട് കഷ്ടപ്പെട്ടാണ് ഞാൻ അവരെ പോറ്റി യതുളപ്പോൾ എന്റെ മക്കൾ ഒരു വിധം നല്ല നീലയിലായി പോകുന്നു😭😭
അവളെ സമ്മതിച്ചു... എങ്ങനെ തോന്നുന്നു ഭർത്താവ് നോക്കി നിൽക്കെ കുട്ടിനെ കൊടുത്തു അവന്റെ കൂടെ പോകുന്നു.... ഇപ്പോൾ ഒന്നും അറിയില്ല കുറച്ചു കഴിഞ്ഞ് കഴിയുമ്പോൾ അവൾ ശെരിക്കും അനുഭവിക്കും... ഉറപ്പു... Bro നിങ്ങൾ വിഷമിക്കരുത് ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.. മറ്റുഒരുവന്റെ കൂടെ പോയവളെ ഓർത്ത് ഒരിക്കലും സങ്കടപെടരുത്.. നല്ല ഒരു life നിങ്ങൾക്ക് കിട്ടും
അരുൺ ചേട്ടാ.. ഒരുപാട് തവണ ഞാൻ ദുബായിൽ വെച്ച് നിങ്ങളെ കണ്ടിട്ടുണ്ട്. അന്നൊന്നും അടുത്തു വരണമെന്നോ പരിചയപ്പെടാനോ തോന്നിയിട്ടില്ല.പിന്നീട് പല interviews കണ്ടു വന്നപ്പോ അരുൺ ചേട്ടനോടുള്ള ബഹുമാനം കൂടി കൂടി വന്നു. ഇന്ന് ഈ interview നടക്കുമ്പോ ആ കുഞ്ഞിനെ എടുത്തു തോളത്തു തട്ടി അവളെ ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകി. ഇനി എത്ര തിരക്കാണെലും അരുൺ ചേട്ടനെ കണ്ടാൽ ഞാൻ ഓടി വന്നു കെട്ടിപ്പിടിക്കും. ഞങ്ങൾ വിദേശത്തു ജോലി ചെയ്യുന്ന ആളുകളുടെ Hero ആണ് അരുൺ ചേട്ടൻ "The Real Hero"🙏🙏🙏
അള്ളാഹു വിചാരിക്കാതെ ഭൂമിയിൽ ഒരു കാര്യവും നടക്കില്ല ഈ ഒളിച്ചോട്ടവും അല്ലാഹുവിന് നേരത്തെ തന്നെ അറിയാം അള്ളാഹു എപ്പോഴും സംരക്ഷണ പാലത്തിലാണ് ഉള്ളത് പ്രതിയും വാദിയും എല്ലാം അള്ളാഹുവിനോട് സങ്കടം പറയുന്നു അള്ളാഹു ഏതാ ബുദ്ധിമാൻ
@@sLmn174 ഇത് പോലെ ഉണ്ടായാൽ അപ്പോൾ അല്ലാഹു ഇദ്ദേശിച്ചതല്ലേ എന്ന് പറഞ്ഞു വരും അഹങ്കാരം മൂത്ത ജബ്രകൾ.. ഇത് അല്ലാഹുവിന്റെ അറിവും കണ്ട്രോൾളിൽ തന്നെയാണ് എന്നതാണ് ഒരു യഥാർത്ഥ മുസ്ലിം വിശ്വാസം.. നല്ലത് ആണെകിലും മോശം അവസ്ഥ ആണെങ്കിലും എല്ലാം അല്ലാഹുവിൽ നിന്നുള്ളതാണ്.. അതായത് ഈ ജീവിതം പരിപൂർണമാകുന്നില്ല.. ഇവിടെ നഷ്ടങ്ങളും ലാഭങ്ങളും മാറി വരും..മരണനാനദരാ ജീവിതം ഇസ്ലാമിന്റെ അടിസ്താനമാണ്.. സമ്പൂർണ നീതി അവിടെ ലഭിക്കും..
പാവം കുഞ്ഞ്... നമ്മളൊക്കെ കുഞ്ഞുങ്ങളെ മനസ്സിലിട്ട് താലോചിച്ചു സ്നേഹം കൊടുത്തു അന്യ രാജ്യത്ത് കഴിയുന്നു... അതുകൊണ്ടുതന്നെ ആ കുഞ്ഞിന്റെ കരച്ചിൽ.... ആ കുഞ്ഞിന്റെ അവസ്ഥ.... മനസ്സിനെ വല്ലാതെ നോവിക്കുന്നു... 😔😔
പോകാൻ പറയ് അവളോട്... ഞാനും ഒരു ഒന്നര വയസുകാരന്റെ അമ്മ ആണ്. അച്ഛന് നോക്കാൻ പറ്റും. Dont worry...മോൾ സൂപ്പർ ആയി വളരും.... ആ സ്ത്രീയെ പറ്റി ഓർക്കുകയെ വേണ്ട.❤❤❤
നമ്മുടെ നാട്ടിൽ എല്ലാ നിയമങ്ങളും പെണ്ണിന് മാത്രം .... ആണുങ്ങളുടെ കഷ്ടപ്പാട് ആർക്കും അറിയണം എന്നില്ലല്ലോ ....😢 ഒരു ആൺ കരഞ്ഞിട്ടുണ്ട് എങ്കിൽ അവൻ അത് എത്രയും വേദന ഉള്ളത് കൊണ്ടാണ് നമ്മുടെ നിയമത്തിൽ ഒരു സമത്വം വരട്ടെ
ഇവിടെ ദുബായിൽ എല്ലാർക്കും നീദി ഒരുപോലെണ് ഇവിടെ കേസ് ഫയൽ ചെയ്തു എന്ന് ഒരു nws കേട്ടു എന്നാൽ അവൾക്കും kamuganum നല്ല ശിക്ഷ കിട്ടു ആകുട്ടി നെയ് കാണുബോൾ കരച്ചാൽ വരുന്നു
എനിക്ക് ആ സഹോദരനോട് ഒരു അപേക്ഷ🙏 ഇനി അവൾ കള്ളകണ്ണീരുമായി നിന്റെ മുന്നിൽ വന്നാൽ സ്വീകരിക്കരുത് 😡മോളെ കാര്യം ഓർത്തു എല്ലാവരും ചിലപ്പോൾ പറയും അവൾക്ക് മാപ്പ് കൊടുക്കാൻ ഒരിക്കലും കൊടുക്കരുത് . നിന്റെ സ്നേഹത്തിനു ഒരു വിലയും കൽപ്പിക്കാതെ പോയതാണവൾ 😢ഈ സഹോദരന് നല്ലൊരു ജീവിതം കിട്ടുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻
സങ്കടം ഉണ്ടാകും എന്നാലും പറയാ.. മുത്തേ പോയവൾ പോട്ടെ ഇതൊക്കെ വിട്ട് പോയത് ഒരു ഭാഗ്യം ആയി കാണ്ടമാതി അല്ലങ്കിൽ ഒന്ന് ചിന്തിച്ചു നോക്ക് ഇങ്ങനെ പോലെ ഉള്ള ഒരു പെണ്ണിന്റെ കൂടെ ജീവിച്ചിട്ട് എന്ത മുത്തേ കാര്യം നിനക്ക് ഇനി ഉള്ള കാലം നല്ലത് എന്ധോ വരാൻ ഉണ്ട് ഇന്ഷാ അല്ലാഹ് ❤❤
നല്ല ഒരാളെ ഭർത്താവായി കിട്ടുന്നത് തന്നെ വലിയ കാര്യം ആണ്.ആ ചേട്ടന് അവളെ എത്രയും ഇഷ്ട്ടമാണ് എന്ന് വാക്കുകളിൽ കൂടെ മനസ്സിലാവും എന്നിട്ടും ആ സ്നേഹം വേണ്ടന്ന് വെച്ച് വേറെ ഒരാളുടെ കൂടെ പോയി.. ചേട്ടനെയും കുഞ്ഞിനേയും നന്നായി നോക്കുന്ന ഒരാൾ വരും.... അമ്മയോളം വരില്ല എന്നൊക്ക പറയും പക്ഷേ ഇവിടെ അമ്മ തന്നെയാണല്ലോ ഇങ്ങനെ ചെയ്യ്തത് അതുകൊണ്ട് അതിലൊന്നും വല്ല്യ കാര്യം ഇല്ല 🙂
അവൻറെ മാതാപിതാക്കളുടെ സമ്മതത്തോടുകൂടി അവൻറെ ഇഷ്ടപ്പെടുകയും അവൻറെ കുട്ടിയെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു നല്ല ഭാര്യയെ അല്ലാഹു സുബ്ഹാനവുതാല അവന് നൽകട്ടെ 🤲Aameen
റബ്ബേ കണ്ണ് നിറഞ്ഞു പോയി എങ്ങനെ അവൾക്ക് കുട്ടിനെ ഇട്ട് പോവാൻ പറ്റിയത് ആ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ വയ്യ എത്രെയും പെട്ടന്ന് ആ പൊന്നുമോളെ നാട്ടിൽ എത്തിക്കാൻ പറ്റണ്ടേ 🤲🤲🤲🥺 ഇത്രെയും സ്നേഹിക്കുന്ന ഒരു ഭർത്താവ് നെ കിട്ടാൻ ഭാഗ്യം ചെയ്യണം
അരുൺ ബ്രോ...... നിങ്ങൾ കാണിച്ച........ മര്യാദ.... 🙏🙏🙏🙏... ആ..... കുരുന്നിനെ...... നെഞ്ചിൽ... ചേർത്ത് വച്ചത് പോലെ..... ഈ..... ഞാനും...... നന്മയുള്ള..... ഒരു സമൂഹവും............ ഒപ്പമുണ്ട്......... 👍🏻👍🏻👍🏻👍🏻❤❤❤❤
😊😊😊😊😊😅😊😊
🙏🏻🙏🏻🙏🏻
😘2💋😘💋💋💋😘v@@karthikp1619
നാരികൾ നാരികൾ നാടിൻ വിശ്വ വിപത്തിന്റെ നാരായവേരുകൾ
ഇവൾ ഒരു ഉമ്മതന്നെ അല്ലെ പടച്ചോനെ 😔3 വയസ്സും 1 വയസ്സും ഉള്ള മക്കളെയും 21 വയസ്സുള്ള എന്നെയും തനിച്ചാക്കി 12 വർഷം മുൻപ് ഭർത്താവ് പോയിട്ടും ഇന്നും മക്കൾക്കു വേണ്ടി ജീവിക്കുന്ന ഞാൻ. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നു 😔
Allahu താങ്കളുടെ ക്ഷമ ക് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ സന്തോഷമുള്ള ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ അല്ലാഹുവാണല്ലോ എല്ലാം അറിയുന്നവൻ എല്ലാം ശരിയാവും ഇന് sha allah ദുആ ചെയുക
ഞാനും ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട് ente😟ഇക്കാക് 13yrs ബിസിനസ് problem വന്നിട്ട് നാട്ടിൽ വരാൻ പത്താതെ എന്റെ മോനെ 9month കണ്ടു ഗൾഫിൽ poyath മോൻ 8th പഠിക്കുമ്പോൾ അവനെ പിന്നെ കണ്ടത് അൽഹംദുലില്ലാഹ് നമ്മൾ ഇപ്പോൾ ഒന്നിച്ചു ഗൾഫിൽ ആണ് മോൻ evde പഠിക്കുന്നു 12th
അതുകൊണ്ട് റബ്ബിലുള്ള വിശാസം കൈവിടാതെ ദുആ ചെയുക 🤲🏻എല്ലാം ശരിയാവും ക്ഷമിക്കുന്നവരുടെ കൂടെയ റബ് ente dua ഞാൻ ഉൾപെടുത്താൻ അള്ളാഹു ഖൈർ ആയതു നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
Aameen
@@petsworld0965 ഓ വല്യ ഉപകാരം. അള്ളാ എന്ത് കൊണ്ട് വന്നു സഹായിച്ചില്ല.? ഒരു കുഞ്ഞിനെ പോറ്റാൻ ഉമ്മാക്ക് പറ്റും. ഉപ്പാക്ക് പറ്റില്ല. പ്രത്യേകിച്ച് മുസ്ലിം ആണുങ്ങൾക്ക്. ഞാൻ ഇത് ഉറപ്പ് തരാം. സ്ത്രീകളെ റെസ്‌പെക്ട് ചെയ്യ്. അപ്പൊ ലൈഫ് ഉണ്ടാവും.
@@sajeersv3554 അല്ലാഹ്വൂനെ സഹായിക്കാൻ pattu അല്ലാതെ ജനങൾക്ക് അല്ല അല്ലാഹുവിന്റെ സഹായം കൊണ്ട് തന്നെയാ എന്റെ ലൈഫ് സന്തോഷം ആയിപോകുനെ അൽഹംദുലില്ലാഹ് സാമ്പത്തികമായും അസുഗം കൊണ്ട് അള്ളാഹു പരീക്ഷിക്കുക തന്നെ ചെയ്യും ആരു ക്ഷമ ഉൾക്കൊണ്ട് നല്ല രീതിയിൽ ജീവിക്കുന്നു എന്ന് നോക്കാന് ആണ് അള്ളാഹു ജീവിതം മരണം വിധിച്ചത് അതാണല്ലോ സൂറത്തു മുൽക് കൂടി പറയുന്നേ
ഞാനും ഇങ്ങനെ തന്നെ ജീവിക്കുന്നു ഇപ്പോൾ 12വർഷം ആയി ഇക്കാ പോയിട്ട് കുഞ്ഞു മക്കളെ ഏല്പിച്ചു ഇക്കാ പോയി സന്തോഷം ആയി ജോലി ചെയിതു ഞാനും മക്കളും ജീവിക്കുന്നു
ആ കുഞ്ഞിന്റെ കരച്ചിൽ ശരിക്കും തകർത്തു കളഞ്ഞു മനസ്സ് ഈ സങ്കടം കാണാൻ കഴിയുന്നില്ല
😢
Kashtam.....
Pavam
പാവം കുഞ്ഞ്... പൊന്ന് പോലൊരു മോള് ❤️❤️😍😍നല്ലൊരു ജീവിതത്തിന്റെ വില അറിയാതെ പോയല്ലോ... അവൾ പോയിരിക്കുന്നത് വളരെ ചെറിയ പ്രായത്തിൽ ഉള്ള ഒരുത്തന്റെ കൂടെയല്ലേ അവന് തിരിച്ചറിവ് ഉണ്ടാകുമ്പോ ഇവളെ ഒന്നുകിൽ ഉപേക്ഷിക്കും.. അല്ലെങ്കിൽ കൊന്നുകളയും
Yes
ആ കുഞ്ഞിന്റെ പാസ്പോർട്ട് ഈ സഹോദരന്റെ കയ്യിൽ വേഗം കിട്ടട്ടെ എന്നാ പ്രാർത്ഥനയോടെ
കണ്ണ് നിറയാതെ കണ്ട് തീർക്കാൻ ആവില്ല ഈ വീഡിയോ താങ്കളെയും മകളെയും പടച്ചവൻ കാത്ത് രക്ഷിക്കട്ടെ .പിന്നെ നിങ്ങളെ സഹായിക്കാൻ സന്നദ്ധത കാണിച്ച നല്ലവരായ എല്ലാ പേർക്കും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകി. അനുഗ്രഹിക്കട്ടെ ....ഇനി മറ്റാർക്കും ഇങ്ങനെ ഒരു ദുർവിധി ഉണ്ടാകാതിക്കട്ടെ ...
നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ സമ്പത് നമ്മുടെ മക്കളാണ്, മോളെ തിരിച്ചു കിട്ടിയല്ലോ, ആ വഞ്ചകിക്ക് കൊടുക്കരുത്, വിഷമിക്കണ്ട പടച്ചവൻ നിങ്ങളുടെ കൂടെ ഉണ്ട്.
one bitch took my 3 crores and cheated me .
ഏതായാലും നാടിനും വീട്ടുകാർക്കും .. സ്വന്തം ഭർത്താവിനും .. മകൾക്കും ... വേണ്ടാത്ത ഒരു വെസ്റ്റ് തുണി ആ പോയത് ... തൂക്കി എടുത്ത് ... west basketttil ഇടുക ഇതിനെയൊക്കെ .. ഇല്ലേ .. ക്ലോസെറ്റിൽ ഇട് ഫ്രഷ് അടിക്കുക ...
ഒളിച്ചോടാൻ കാരണം ഒന്നാംപ്രതി അള്ളാഹുവാണ് അള്ളാഹു വിചാരിക്കാതെ ഭൂമിയിൽ ഒരു കാര്യവും നടക്കില്ല
അവളെ കൊന്നു കളയണം. അവളെ സ്വീകരിച്ച അവനെയും
@@sLmn174 മറ്റുള്ളവരുടെ ദു:ഖത്തിൽ സന്തോഷിക്കുന്ന ഇവനെപ്പോലുള്ള നായീന്റെ മോൻ മനുഷ്യ കുലത്തിൽ തന്നെ പെട്ടതാണല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.
അവളോട് പോകാൻ പറ. നിനക്ക് നല്ല പെൺകുട്ടി യെ ദൈവം തരും. അവളുടെ മുന്നിൽ ജീവിച്ചു കാണിക്കണം. തളരരുത്.God bless you.
Crt👍👍
അതുതന്നെ, ഇവളുടെക്കെ മുമ്പിൽ ജീവിച്ച് കാണിക്കണം. മോളും വാപ്പയും പ്രതിസന്ധികൾ മറികടും. ഒരു കാലത്ത് സാമൂഹിക മായ പ്രശ്നങ്ങൾക്കൊണ്ട് പൊറുതിമുട്ടിയവരാണ് ഞമ്മൾ നാദാപുരത്ത്കാർ.ഇന്ന് എല്ലാ മേഘലകളിലും പുരോഗതി കൈവരിക്കുന്നു.''
👍👍
Seriya
എന്തും ഷോപ്പിൽ കിട്ടും. പക്ഷെ. ഭൂമിയിലേ ദൈവത്തേ ഒരിക്കലേ കാണാൻ പറ്റു അത് കണ്ണ് നിറയെ കാണാൻ പഠിക്ക്ണം. എന്നാൽ സ്വർഗം അടുത്ത് ഉണ്ട്...🤗
ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും. ആ കുഞ്ഞിന്റെ കരച്ചിൽ ആർക്കും സഹിക്കാൻ പറ്റില്ല 🙏🏻
കുട്ടിയുടെ കരച്ചിൽ കേട്ട് . മനസ്സ് വേദനിച്ച് . ഒര് പാട് . കരഞ്ഞു പോയി : മനസ്സിൽ നിന്ന് . വിങ്ങൽ മാറുന്നില്ല
Mm😭😭🤲
Aakuttye igg thanneykk njan ante mol aayi valrthukkollam
മകളെ എത്രയും പെട്ടെന്ന് നാട്ടിൽ സുരക്ഷിതമായി എത്തിക്കാൻ കഴിയട്ടെ...
അവളുടെ ജീവിതത്തിന്റെ താളം തെറ്റിയിരിക്കുന്നൂ അവളുടെ അധോഗതിക്ക് ഇവിടെ തുടക്കം ... ഈ സഹോദരനും ആ കുഞ്ഞിനും രക്ഷിതാവായ അള്ളാഹു ♥️ നല്ലൊതൊന്നു കല്പിച്ചിട്ടുണ്ടാവും 🌹🌹🌹ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം 🙏🙏🙏
Correct
വിനാശ കാലേ വിപരീതബുദ്ധി അല്ലാതെ എന്തു പറയാൻ
True
Nashtappettathine oorth vishamikkandw... padachoon hair aayath kandittundavum....nammale snehathin vendi kathirikkunna oralundavum
ഇനിയും കിടക്കല്ലേ ജീവിതം ...ഇതെല്ലാം അനുഭവിച്ചേ കടന്നു പോകൂ 🙏🙏🙏🙏
എഡിറ്റോറിയൽ നല്ല ഇടപെടൽ
ആ കുഞ്ഞിനും ഉപ്പാക്കും നല്ല ജീവിതം ഉണ്ടാവട്ടെ ആമീൻ
ആപെണ്ണ് അനുഭവിക്കും ഉറപ്പാണ് മോനെ നിനക്ക് നല്ലൊരു ജീവിധം ഉണ്ട്. മോന്റെ കൂടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് അള്ളാഹു കൈവിടില്ല 🤲🤲🤲
@അബ്ദു🇮🇳 how you know
ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം മക്കളുടെ കുട്ടിക്കാലം, അവരുടെ കളികളും, ചെഷ്ട്ട കളും, എത്ര കണ്ടാലും മതി വരുമോ,ഇത്രയും കഠിന ഹൃദയം ഉള്ള സ്ത്രീ. കാമത്തിന് ഏ വന്റെ പുറകെ യും പോകാൻ മടിക്കാത്തവൾ. അവൾ അവസാനം അനുഭവിക്കും
ആ കുഞ്ഞിനെ കണ്ടിട്ട് മനസ്സിന് വല്ലാത്തൊരു വിഷമം 😭😭😭 സ്വന്തം മാതാപിതാക്കൾ മക്കളെ ഉപേക്ഷിക്കുന്നുണ്ടെങ്കിൽ അതിനെതിരെ ഒരു നിയമം വരണം അല്ലാഞ്ഞാൽ ഇന്നത്തെ കാലത്ത് മക്കൾ അനാഥരായി പോകും😭😭😭 ആ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു പോയ അവൾ തീർച്ചയായും പാഠം പഠിക്കുക തന്നെ ചെയ്യും ഉറപ്പാണ് ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
anikku thannirunankil ponnupola valarthiyanam ellathadinta pain parayan vayya
ഇതൊക്കെ ഒരുനേരത്തെ സുഖത്തിനു വേണ്ടിയല്ലേ.... ജീവിതം അവളെ പഠിപ്പിച്ചോളും അത് 101 % ഉറപ്പാണ്
AQ👍
Urappayyum
Avale kamukan thanne kollum
Koppu. Ini angane paranji aswasikkam.
Sathyam
ആ അച്ഛന്റെ നെഞ്ച് തകർന്നുള്ള സങ്കടം കാണാൻ വയ്യ ദൈവമേ...😢😢😢😢
ആ കുഞ്ഞു മോളെ നാട്ടിൽ എത്തിക്കാൻ വേഗം കഴിയട്ടെ 🙏🏻🙏🏻
😢
Aameen
Kunjinte karachil kanan pattunnilla rabbe😪... Avalu idhinokke anubhavukkum... Vaikathe thanne
ആമീൻ
Aameen
*പ്രവാസി രക്ഷകൻ അരുൺ ഭായ്.... നിങ്ങൾ തൊട്ടതെല്ലാം പൊന്നാണ്... പിന്നെ ഒന്നും നോക്കണ്ട.... 🥰👍🏻*
സംസാരത്തിനിടയിൽ കുഞ്ഞു കരഞ്ഞപ്പോൾ വീഡിയോ കാണുന്ന നമ്മുടെ മനസ്സു പോലും ഒന്നു പിടഞ്ഞു. പാവം കുഞ്ഞെന്തു പിഴച്ചു. ഉപ്പയും ഉമ്മയും ജീവിച്ചിരിക്കെ അനാഥയാവാൻ വിധിക്കപ്പെട്ടവൾ.
ഇപ്പോൾ ആണ് മറ്റുള്ളവർ ഇടപെട്ടു അവർക്കു ആവിശ്യം ആയ സപ്പോർട്ട് കൊടുകേണ്ടത്.
ഞാൻ കരഞ്ഞു പോയി 😢😢..... എത്രയും പെട്ടന്ന് കുഞ്ഞിനെ നാട്ടിലെത്തിക്കാൻ കഴിയട്ടെ... ഞാനും പ്രാർത്ഥിക്കാം.. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
സഹോദരാ താങ്കൾക്ക് എല്ലാം പൊറുക്കാനും സഹിക്കാനും ഉള്ള മനസ്സ് ഈശ്വരൻ തരട്ടെ ആ സ്ത്രീയുടെ ഫോട്ടോ നിങ്ങൾക്ക് വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. കാരണം ഞാൻ സൗദി അറേബ്യയിലാണ് വർക്ക് ചെയ്യുന്നത് ഇവിടെ അവനെയും അവളെയും നാറ്റിക്കാമായിരുന്നു ആളെ തിരിച്ചറിയുമായിരുന്നെങ്കിൽ
🎉
Njanum karanhu poi
Aameen
ആ കുട്ടിയെ ഉപ്പാന്റെ കയ്യിൽ ഏല്പിക്കാൻ തോന്നിയത് തന്നെ വലിയ കാര്യം, ഏതായാലും വല്ലാത്ത ജാതി 😢
മനുഷ്യമൃഗങ്ങൾ... സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ
പോയവൾക്കുള്ള ശിക്ഷ ദൈവം നൽകും
ഈ സാഹചര്യവും കടന്നു പോകും 😢തീർച്ച . പടച്ചോൻ എല്ലാം ക്ഷമിക്കാനും സഹിക്കാനും ഉള്ള ശക്തി തരട്ടെ ആ പൊന്നുമോളെ നല്ലപോലെ വളർത്താനുള്ള സമ്പത്തും ആരോഗ്യവും ദീർഘയുസും പടച്ചോൻ നിങ്ങൾക് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
സഹോദരാ നിങൾ വിഷമിക്കേണ്ട... നിങ്ങൾടെ നന്മയുടെ പേരിലാണ് ആ കുഞ്ഞൂ ningalde കയ്യിൽ സുരക്ഷിതമായി വന്നത്
....ഉറപ്പായും നിങ്ങൾക്കും കുഞ്ഞിനും ഒരു നല്ല ഭാവിയുണ്ട്.. InshaAllah
അയാളെയും ആ കുഞ്ഞിനെയും പൊന്നുപോലെ നോക്കാൻ കഴിവുള്ള നല്ല മനസ്സുള്ള ഒരു പെൺകുട്ടി അയാളുടെ ജീവിതത്തിലേക്ക് വരട്ടെ എത്തിച്ചു കൊടുക്കട്ടെ തമ്പുരാൻ
Ameen
ആമീൻ
Aameen
Aameen
ഒരു പെൺകുട്ടി ഇല്ലെങ്കിൽ സ്വന്തം കൊച്ചിനെ നോക്കാൻ ഇയാൾക്ക് കഴിയില്ലേ??.. സ്വന്തം കുഞ്ഞിനോട് സ്നേഹമുള്ളവർ സ്വന്തമായിട്ട് കുട്ടിയെ നോക്കും.. അല്ലാതെ വേറെ പെണ്ണും കെട്ടി അതിൽ പിള്ളേരെ ഉണ്ടാക്കില്ല
അരുൺ നിങ്ങൾ..... ഒരുപാട്.... നന്ദി..... അള്ളാഹു കൂടെ ഉണ്ടാകും.....
പാവം കുഞ്ഞ് ...അതിന്റെ കരച്ചിൽ ..താങ്ങാൻ പറ്റുന്നില്ലല്ലോ ...വിഷമിക്കേണ്ട കുഞ്ഞിനെ സേഫ് ആയി നാട്ടിൽ എത്തിക്കാനുള്ള വഴി മുൻപിൽ തെളിയും ..ഒരു കാരണവശാലും അവളുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിക്കരുത് .നല്ല ഒരു ജീവിതം കുഞ്ഞിനും അച്ഛനും ഈശ്വരൻ തരും 🙏🙏
കുഞ്ഞിനെ ഏല്പിച്ചത് നന്നായി
നാട്ടിൽ കുട്ടിയെ എത്തിച്ചാലും നമ്മുടെ നാട്ടിലെ നിയമങ്ങൾ പ്രതികൂലമാവില്ലേ, അവൾ വന്ന് എന്റെ കുട്ടിയാണ് എന്ന് പറഞ്ഞ് കോടതിയിൽ പോയാൽ പ്രായമാകാത്തത് കൊണ്ട് മാതാവ് എന്ന പരിഗണന കൊടുത്ത് അവളോടൊപ്പം വിടില്ലേ? നിയമങ്ങളും മാറേണ്ടതുണ്ട്
ഈ വാർത്ത കേട്ട ഏതൊരാൾക്കും ആ കുട്ടിയുടെ അവസ്ഥ ഓർത്തു കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരെങ്കിലും
വരാതിരിക്കില്ല.സുഹൃത്തിന്റെ കുഞ്ഞിന് വേണ്ടി ഒരായിരം പ്രാർത്ഥനയോടെ.....
😭
Enthanu sambhavam 🤔🤔🤔🤔🤔
@@Nisa_438 we
സന്മനസ്സുള്ള ഒരു പെൺകുട്ടി താങ്കളുടെ ജീവിതത്തിലേക്ക് കടന്നു വരട്ടെ
മൃഗങ്ങൾ പോലും സ്വന്തം കുഞ്ഞിനെ കളഞ്ഞിട്ട് പോകില്ല,അവൾ സാത്തന്റെ സന്തതി 😢
Sathyam
Angane ulla kure ennam undu... Iswaraa... Oru neram school van veraan vaikiya nenju pidanju pokum... Apozha... Pisassu... Ingane oru hus ne vittittu😔😔😔😔😔😔😔Aval anubavikum...avideyum aval nilkilla😡😡😡😡😡😡.
കറക്റ്റാണ്
സാഹചര്യം ഇല്ലാതാക്കാൻ ആദ്യം കഴിഞ്ഞില്ല കുട്ടിയെ ഓർത്ത് വളരെ ദുഃഖം 😭😭
ഈശ്വര എന്റെ കുട്ടിനെ ഒരു നേരം കണ്ടില്ലേ നെഞ്ചിൽ പിടപ്പാണ് ഇവൾക്കൊക്കെ എങ്ങനെ സാധിക്കുന്നു. പാവം ഈ സഹോദരൻ
Some girls like that so...
Ponnu molenee karayale
Chilla pennugal aareyum nokila
age correct aakila. Oru nalla penkuttiye kittate
Sheriya
പ്രിയ സുഹൃത്തേ താങ്കൾ ഇതെങ്ങിനെ സഹിക്കുന്നു ദൈവം താങ്കൾക്ക് മന കരുത്തു തരട്ടെയെന്ന് പ്രാർത്ഥിക്കാം താങ്കളുടെയും കുഞ്ഞിന്റെയും ആനിസഹായാവസ്ഥ കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു ദൈവം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു
എന്റെ പൊന്നു മോനുവേണ്ടി ഇത് കണ്ട ഞാൻ ഒരുപാട് പ്രാർത്ഥിച്ചു. മോനെ ഇനി അവൾ വന്നാലും മോൻ സ്വീകരിക്കരുത് മോന് നല്ലൊരു ജീവിതം കിട്ടു അവൾ നരകിക്കു ഉറപ്പാന്ന് ആ കുഞ്ഞിനെ നന്നായി നോക്കണം ഇന്നത്തെ കാലം വളരെ മോശമാണ്. ആരെയും അധികം വിശ്വസിക്കരുത് ഇതെക്കെ മാറി മോൻ രക്ഷപെടും
ആ കുഞ്ഞിന്റെ കരച്ചിൽ ഹൃദയം തകർക്കുന്നു... ഈശ്വരാ ആ കുഞ്ഞിന് വളർത്താനുള്ള സാഹചര്യം ആ അച്ഛന് ഉണ്ടാക്കണേ .... എത്രയും വേഗം നാട്ടിലെത്താൻ കഴിയട്ടെ:
Respect to anchor. He is sympathetic and not utilizing their emotions. Moreover he try to calm down the baby when she cried. Love your way of presentation.. Keep the good work. Really appteciate your channel for maintaining their confidentiality.
He is a reporter with some empathy
തീർച്ചയായിട്ടും. എത്ര മാന്യമായി മനുഷ്യത്വപരമായ സമീപനം.
പാവം മോള് ഈ സഹോദരന് നല്ല ഒരു കുട്ടിയെ വിവാഹം കഴിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ🤲🤲🤲
Aameen
എന്നാലും കുഞ്ഞിന്റെ കാര്യം ഒരു വക ആയിരിക്കും പാവം
آمين
Aameen.......
തളരരുത് ജീവിച്ചു കാണിച്ചുകൊടുക്കണം. റബ്ബിന്റെ അനുഗ്രഹമുണ്ടെകിൽ ഒന്നിനെയും ഭയപ്പെടേണ്ട
അതെ
പാവം മോനും കുഞ്ഞും
ഈ പറയുന്ന റബ്ബ് അനുഗ്രഹിച്ചു എങ്കിൽ ഈ ഗതി ഈ ചേട്ടൻ ഈ അവസ്ഥയിൽ എത്തില്ലായിരുന്നു😂
@@ceebeeyes9046 ഈ അവസരത്തിലും തെണ്ടിത്തരം പറയാനുള്ള ഈ പന്നിയുടെ ആ വലിയ മനസ്സുണ്ടല്ലോ , അതു കാണാതെ പോകരുത്.
മോനെ വിഷമിക്കണ്ട ഒക്കെ ശരി ആവും തളരരുത് ചില ജന്മങ്ങൾ ഉണ്ട്
ഈ കിട്ടിയേയും ഇദ്ദേഹത്തേയും സ്വീകരിക്കാൻ പറ്റുന്നഒരു പെൺ കുട്ടി മുന്നൊട്ട് വരട്ടെ
നമ്മളുടെ നാട്ടിലെ നിയമം എന്നും പുരുഷന് പ്രതികൂലമായിരിക്കും. പാവം മോൾ 😢. എങ്ങനെ തോന്നുന്നു സ്വന്തം സുഖത്തിന് വേണ്ടി ഒരേ ഒരു മകളെ....വേണ്ടന്ന് വെക്കാൻ...
സത്യം വിജയിക്കട്ടെ...
നീ.. ഇനി അവളെ ഒരിക്കലും സ്വീകരിക്കരുത്....
നീയും നിൻറെ കുട്ടിയും നല്ല രീതിയിൽ മുമ്പോട്ടു പോവുക ഞങ്ങളുടെ ദു:ഖാ എപ്പോഴും കൂടെ ഉണ്ടാകും ഇൻഷാ അള്ളാഹ്
കുഞ്ഞിനെ നന്നായി നോക്കുക, നല്ല
മനസ്സുള്ള ഒരു പെണ്ണിനെ കല്യാണം കഴിക്കുക, വിട്ട് കളയുക, 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഈ വീഡിയോ കാണേണ്ടി വന്ന ഞങ്ങൾക്ക് തന്നെ വലിയ വേദനയാണ്. ഒരു കാര്യത്തിൽ നിങ്ങൾക്ക് സമാധാനിക്കാം, മോളെ നിങ്ങൾക്ക് കിട്ടിയല്ലോ. ഈ സുഹൃത്തിന്റ വീട്ടുകാർ ദയവു ചെയ്ത് ഇയാളെ ഒറ്റപ്പെടുത്തരുത്.
😊
മോനെ വിഷമിക്കാത്തെ അവൾക്ക് പടച്ചവൻ കൊടുക്കും കുട്ടിയെ നിന്റെ വീട്ടിൽ കൊണ്ട് വന്ന് ആക്ക് അവളെ ഒർത്ത് വിഷമിക്കാത്തെ നല്ല പെൺകുട്ടിക്കളും ഉണ്ട് നിന്നെ സ്നേഹിക്കുന്നതിന് നല്ല പെൺകുട്ടി വരും ഇപ്പോ നീ രക്ഷപ്പെട്ടു എന്ന് കരുത്തിയാ മതി
അവൾക്കുള്ള പ്രതിഫലം കിട്ടും തീർച്ച
എങ്ങനെ തോന്നുന്നു കുഞ്ഞു മക്കളെ ഉപേക്ഷിച്ചു പോകാൻ 😢
😢😢ഇങ്ങനെയുള്ള അവരാതിച്ച പെണ്ണുങ്ങൾ ആണ് മറ്റു പെണ്ണുങ്ങളെ ക്കൂടി മോശം പറയിപ്പിക്കുന്നത്. നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
പാവം ആ സഹോദരനും മോളും അള്ളാഹു ആ സഹോദരന്ന് നല്ല റാഹത്തുള്ള സന്തോഷമുള്ള ജീവിതം കൊടുക്കട്ടേ ആമീൻ 🤲🤲🤲🤲
ആ മീൻ
🤲ആമീൻ
Ameen.allah.bejaar.ayipoyi.
@@jasilcp5512 pand sammandham koodi 100um 150 panniyavanmar😂
@@jasilcp5512 ...daa neyokke ammakku undayatho atho pashunum kalakkum undayatho
നമ്മളെ ദുആ എന്നും നിങ്ങളെ കൂടെ ഉണ്ടാകും.ഈ ദുനിയാവിൽ ആ കുഞ്ഞ് മോളെ ആരുടെ മുന്നിലും ഭാരമാക്കുന്ന അവസ്ഥ ആക്കല്ലെ എന്റെ റബ്ബേ 😢.ആ പൊന്ന് മോൾക്ക് ഈ ദുനിയാവിൽ സന്തോഷം ആയിട്ട് ജീവിച്ച് പോകാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണെ എന്റെ റബ്ബേ 😢
മോനേ പൊന്നു മോളെ അർക്ക് വിട്ടു കൊടുക്കരുതു അവൾക്കു ഇതിനുള്ള ശിക്ഷ ദൈവം കൊടുക്കു ഞാനു ഒരു അമ്മയാണ് എന്റെ ഭർത്തവ് എന്റെ കുട്ടിക്കാലം തന്നെ മരിച്ചു രണ്ട് പെൺ മക്കളെ യു തന്ന് ഞാൻ സാധരണ കുടുബത്തിലെ ഒരു ഒരാളയിരുന്ന ഒരു പാട് കഷ്ടപ്പെട്ടാണ് ഞാൻ അവരെ പോറ്റി യതുളപ്പോൾ എന്റെ മക്കൾ ഒരു വിധം നല്ല നീലയിലായി പോകുന്നു😭😭
ആമീൻ
എന്താ ഈ കാണുന്നത് ......
കേൾക്കുന്നതും ......😢😢
പാവം ഭർത്താവും , മോളും 😢😢😢
പൊന്നു 😪😪😪😪😭😭😭
Sandhya hi
😢😢
ഇന്നത്തെ കുട്ടികളുടെ അവസ്ഥ....😮😮
@@kabeerkalathil9221
എത്ര ദയനീയമാണ് ഈ അവസ്ഥ , കഷ്ടം തന്നെ . എത്ര കിട്ടിയാലും , കണ്ടാലും പഠിക്കാത്ത ജന്മങ്ങൾ തന്നെ ......🤦🤦🤦
ആ കുഞ്ഞിന്റെ കരച്ചിൽ ശരിക്കും തകർത്തു കളഞ്ഞു മനസ്സ് ഈ സങ്കടം കാണാൻ കഴിയുന്നില്ല😭😭😭😭😥
ഒരു umma nokkunnathu പോലെ orikkalum uppakk nokkan pattilla 😢😢vaasi pidichu കുഞ്ഞി ന്റെ jeevitham nasippikkaruth😢😢
ആ മോളെ കരച്ചിൽ കേട്ടിട്ട്.. സഹിക്കുന്നില്ല.. വല്ലാത്ത പരീക്ഷണം തന്നെ.. ഇതിലും നല്ല സ്വാലിഹ് ആയ ഒരു പെണ്ണിനെ കിട്ടട്ടെ..... അള്ളാഹു ക്ഷമ നൽകട്ടെ ☹️☹️☹️
Ethilum nalla pennine annu parayalle.nallathu annu parayoooo.mrigangalodu polum upamikkan pattilla eeee pennine
Aameen
ഭർത്താവിനെയും സ്വന്തം കുഞ്ഞിനേയും കളഞ്ഞിട്ട് പോയ ആളാണോ സ്വാലിഹായ വെക്തി 🙂😕
@@subaidaameer1172 😅9
@@sushamashabu sathyam
അവളെ സമ്മതിച്ചു... എങ്ങനെ തോന്നുന്നു ഭർത്താവ് നോക്കി നിൽക്കെ കുട്ടിനെ കൊടുത്തു അവന്റെ കൂടെ പോകുന്നു.... ഇപ്പോൾ ഒന്നും അറിയില്ല കുറച്ചു കഴിഞ്ഞ് കഴിയുമ്പോൾ അവൾ ശെരിക്കും അനുഭവിക്കും... ഉറപ്പു... Bro നിങ്ങൾ വിഷമിക്കരുത് ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.. മറ്റുഒരുവന്റെ കൂടെ പോയവളെ ഓർത്ത് ഒരിക്കലും സങ്കടപെടരുത്.. നല്ല ഒരു life നിങ്ങൾക്ക് കിട്ടും
Kurachonnum kazhiyanda koodipoyal randaazhcha avale avan ozhivakkum avalude chilavum koode avan noki nadathumbo avan thane ozhivakikolum
❤ aval anubavikum
അവന്റെ കാര്യം കഴിയുമ്പോൾ അവൻ അവളെ വലിച്ചെറിയും 👍
അവൻ അവളെ വിൽക്കും.
@@Akr914 mitayi packet pottiukkunna polea upoyigichu valicheriyumm
അരുൺ ചേട്ടാ.. ഒരുപാട് തവണ ഞാൻ ദുബായിൽ വെച്ച് നിങ്ങളെ കണ്ടിട്ടുണ്ട്. അന്നൊന്നും അടുത്തു വരണമെന്നോ പരിചയപ്പെടാനോ തോന്നിയിട്ടില്ല.പിന്നീട് പല interviews കണ്ടു വന്നപ്പോ അരുൺ ചേട്ടനോടുള്ള ബഹുമാനം കൂടി കൂടി വന്നു. ഇന്ന് ഈ interview നടക്കുമ്പോ ആ കുഞ്ഞിനെ എടുത്തു തോളത്തു തട്ടി അവളെ ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകി. ഇനി എത്ര തിരക്കാണെലും അരുൺ ചേട്ടനെ കണ്ടാൽ ഞാൻ ഓടി വന്നു കെട്ടിപ്പിടിക്കും. ഞങ്ങൾ വിദേശത്തു ജോലി ചെയ്യുന്ന ആളുകളുടെ Hero ആണ് അരുൺ ചേട്ടൻ "The Real Hero"🙏🙏🙏
ഇൻഷാ അല്ലാഹ്തീർച്ചയായും പ്രാർത്ഥിക്കും
ഒരു ഭാര്യയുടെ കാലു പിടിക്കേണ്ട അവസ്ഥ അതും അവളുടെ ചെറ്റത്തരം കൊണ്ട് മാത്രം 🙂സഹോദരാ അത് വേണ്ടായിരുന്നു...
പാവം കുട്ടി... മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ വളരേണ്ടി വരുമെന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു... ആ കുട്ടിക്ക് നല്ലത് വരട്ടെ. ❤️
കുഞ്ഞിനെ എല്പിച്ചതു ഭാഗ്യം . കുഞ്ഞിനെ വളർത്തി സന്തോഷമായി ജീവിക്കുക. വീട്ടിൽ നിന്നും മാലിന്യങ്ങൾ ഒഴിവായി കിട്ടി. അത്ര തന്നെ.
Laila
❤
ആ പാവം സഹോദരന് ആ കുഞ്ഞുമായി ജീവിക്കാൻ എല്ലാവിധ കരുത്തും ദൈവം തരട്ടെ.
എന്താ പറയേണ്ടേ.. ആ കുഞ്ഞിനെ ഓർത്ത് ഒത്തിരി സങ്കടം തോന്നി..🥺
Allahu nigaleyum moleyum kaathurakshikkatte. Aameen🤲
കുഞ്ഞിനേയും കൂട്ടി പോലീസിൽ പോയാൽ ഉടൻ തീരുമാനം ഉണ്ടാകും. മിക്കവാറും അവർ രണ്ടാളും ജയിലിൽ.
Yesss.. Athaanu.. Vendath..
2um..jailil..kidakatte
ദുബൈയിൽ പോലീസിൽ പരാതികൊടുക്കൂ അവളും,അവനും പുറംലോകം കാണരുത്.
UAE police department is too strong. Kindly give complaint against them
പ്രായപൂർത്തി ആയവർക്കു ഒരുമിച്ചു ജീവിക്കാൻ സുപ്രീം കോടതി അനുമതി ഉണ്ട്😂
പോലീസ് നീതികേട് രാഷ്ട്രീയത്തിന്റെ നീതികേട്കാണിക്കുന്നത് പോലീസ്
ആ മോളെ ശെരിക്കു നോക്കണേ.. അല്ലാഹു ആ കുട്ടിക്ക് സംരക്ഷണം നൽകും. നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ. പോയവർ പോട്ടെ
അള്ളാഹു വിചാരിക്കാതെ ഭൂമിയിൽ ഒരു കാര്യവും നടക്കില്ല ഈ ഒളിച്ചോട്ടവും അല്ലാഹുവിന് നേരത്തെ തന്നെ അറിയാം അള്ളാഹു എപ്പോഴും സംരക്ഷണ പാലത്തിലാണ് ഉള്ളത് പ്രതിയും വാദിയും എല്ലാം അള്ളാഹുവിനോട് സങ്കടം പറയുന്നു അള്ളാഹു ഏതാ ബുദ്ധിമാൻ
@@sLmn174 ഇത് പോലെ ഉണ്ടായാൽ അപ്പോൾ അല്ലാഹു ഇദ്ദേശിച്ചതല്ലേ എന്ന് പറഞ്ഞു വരും അഹങ്കാരം മൂത്ത ജബ്രകൾ.. ഇത് അല്ലാഹുവിന്റെ അറിവും കണ്ട്രോൾളിൽ തന്നെയാണ് എന്നതാണ് ഒരു യഥാർത്ഥ മുസ്ലിം വിശ്വാസം.. നല്ലത് ആണെകിലും മോശം അവസ്ഥ ആണെങ്കിലും എല്ലാം അല്ലാഹുവിൽ നിന്നുള്ളതാണ്.. അതായത് ഈ ജീവിതം പരിപൂർണമാകുന്നില്ല.. ഇവിടെ നഷ്ടങ്ങളും ലാഭങ്ങളും മാറി വരും..മരണനാനദരാ ജീവിതം ഇസ്ലാമിന്റെ അടിസ്താനമാണ്.. സമ്പൂർണ നീതി അവിടെ ലഭിക്കും..
Enne kettamo?
Sammatham enkil please condact
@@aakibsyed ആരു പറഞ്ഞു യഥാർത്ഥ വിശ്വാസം അങ്ങനെയാണെന്ന്. ഞങ്ങളുടെ വിശ്വാസത്തിൽ അവരവരുടെ വിധി അവര് തന്നെ തിരഞ്ഞെടുക്കുന്നതാണ്
ആ കുട്ടിയുടെ കരച്ചിൽ കേട്ട് കരച്ചിൽ വന്നു പാവം കുട്ടി
😭😭😢
Athe പാവം മോൾ എങ്ങനെ തോന്നുന്നു ആ dushtathikk നൊന്തു പ്രസവിച്ച മോളെ ഇട്ട് പോവാൻ
പാവം കുഞ്ഞ്... നമ്മളൊക്കെ കുഞ്ഞുങ്ങളെ മനസ്സിലിട്ട് താലോചിച്ചു സ്നേഹം കൊടുത്തു അന്യ രാജ്യത്ത് കഴിയുന്നു... അതുകൊണ്ടുതന്നെ ആ കുഞ്ഞിന്റെ കരച്ചിൽ.... ആ കുഞ്ഞിന്റെ അവസ്ഥ.... മനസ്സിനെ വല്ലാതെ നോവിക്കുന്നു... 😔😔
എത്രയും പെട്ടന്ന് കുട്ടിയെ നാട്ടിൽ എത്തിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു അള്ളാഹു നിങ്ങളുടെ കൂടെ ഉണ്ടാകും
നീ കാണിച്ചു കൊടുക് ജീവിതം.❤
ദൈവം കൂടെ ഉണ്ടാവട്ടെ കുഞ്ഞിന്റെ അവസ്ഥ,,, ഉടനെ നാട്ടിൽ എത്തട്ടെ, 🙏🙏🙏🙏
ഇനി അവളെ തിരിച്ച് വിളിക്കരുത് അവൾ മനുഷ്യ സ്ത്രി അല്ല ചെകുത്താന്റെ വേഷംധരിച്ച ഉണ്
അവള് തിരിച്ചുവരും ഒരിക്കലും അവളെ സ്വീകരിക്കരുത് അത് മാന്യന്മാർ ക്ക് ചേർന്നതല്ല
ആ കുഞ്ഞിനെ കണ്ട് കരച്ചിൽ വന്നുപോയി . അല്ലാഹു സലാമത്താക്കട്ടെ
കുഞ്ഞി ന്റെ കരച്ചിൽ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു അമോൾക്ക് നല്ലതു വരട്ടെ
പോകാൻ പറയ് അവളോട്... ഞാനും ഒരു ഒന്നര വയസുകാരന്റെ അമ്മ ആണ്. അച്ഛന് നോക്കാൻ പറ്റും. Dont worry...മോൾ സൂപ്പർ ആയി വളരും.... ആ സ്ത്രീയെ പറ്റി ഓർക്കുകയെ വേണ്ട.❤❤❤
നമ്മുടെ നാട്ടിൽ എല്ലാ നിയമങ്ങളും പെണ്ണിന് മാത്രം ....
ആണുങ്ങളുടെ കഷ്ടപ്പാട് ആർക്കും അറിയണം എന്നില്ലല്ലോ ....😢
ഒരു ആൺ കരഞ്ഞിട്ടുണ്ട് എങ്കിൽ അവൻ അത് എത്രയും വേദന ഉള്ളത് കൊണ്ടാണ്
നമ്മുടെ നിയമത്തിൽ ഒരു സമത്വം വരട്ടെ
Thettidhaaranayaanu, psycho husil ninnu rakshapedaan,olicestation,court evide poyalum ayaale kallakarachilanu viswasikunne, ladiesinu evideyum rakshayilla,chumma thonnanu
Correct 👍🏻
ഇവിടെ ദുബായിൽ എല്ലാർക്കും നീദി ഒരുപോലെണ് ഇവിടെ കേസ് ഫയൽ ചെയ്തു എന്ന് ഒരു nws കേട്ടു എന്നാൽ അവൾക്കും kamuganum നല്ല ശിക്ഷ കിട്ടു ആകുട്ടി നെയ് കാണുബോൾ കരച്ചാൽ വരുന്നു
@elon musk nalla advocate undavanam enne ollu. Eee case il avalkk nalla trap kodukkam ennanu ente kru vishvasam bcz ivade adval punishable act cheyyunnund and kutti avale aduth safe alla ennu kanichal madi.
@@sajitha789 randu sthalathum thettu cheyyunnavarkkanu innu sugam. Laws are favourable to women but still problematic.
എനിക്ക് ആ സഹോദരനോട് ഒരു അപേക്ഷ🙏 ഇനി അവൾ കള്ളകണ്ണീരുമായി നിന്റെ മുന്നിൽ വന്നാൽ സ്വീകരിക്കരുത് 😡മോളെ കാര്യം ഓർത്തു എല്ലാവരും ചിലപ്പോൾ പറയും അവൾക്ക് മാപ്പ് കൊടുക്കാൻ ഒരിക്കലും കൊടുക്കരുത് . നിന്റെ സ്നേഹത്തിനു ഒരു വിലയും കൽപ്പിക്കാതെ പോയതാണവൾ 😢ഈ സഹോദരന് നല്ലൊരു ജീവിതം കിട്ടുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻
😢
സങ്കടം ഉണ്ടാകും എന്നാലും പറയാ.. മുത്തേ പോയവൾ പോട്ടെ ഇതൊക്കെ വിട്ട് പോയത് ഒരു ഭാഗ്യം ആയി കാണ്ടമാതി അല്ലങ്കിൽ ഒന്ന് ചിന്തിച്ചു നോക്ക് ഇങ്ങനെ പോലെ ഉള്ള ഒരു പെണ്ണിന്റെ കൂടെ ജീവിച്ചിട്ട് എന്ത മുത്തേ കാര്യം നിനക്ക് ഇനി ഉള്ള കാലം നല്ലത് എന്ധോ വരാൻ ഉണ്ട് ഇന്ഷാ അല്ലാഹ് ❤❤
Vedio full kandathu kanneerinidiloode aanu.pavam kunjum,kunjinte fatherum. What a cruel lady? God give power to the poor person and baby
Njan orupad dua cheyyunnund aval nashichu naranakallu edukkum😢😢😮
ആ പിതാവിന്നും, കുഞ്ഞിനും എല്ലാം റാഹത്താക്കി കൊടുക്കണേ അല്ലാഹ് 🤲🤲
ഒരു ബാധ്യത ഒഴിഞ്ഞു പോയി എന്ന് വിശ്വസിക്കുന്നതായിരിക്കും നല്ലത്😢🤲🤲🤲
💯💯
Sathyam avalk vendi kenjanda karyalla
Sathyam
തളരരുത് സഹോദരാ....
മനസ്സിൽ മറ്റൊന്ന് വെച്ചിട്ട് കൂടെ ഉണ്ടാവുന്നതിലും നല്ലത് പോകുന്നതാ.....
ചത്തെന്ന് കരുതണം....
തീർച്ചയായും ദുആ ചെയ്യാം 🤲🤲എല്ലാം പെട്ടെന്ന് ഹൈർ ആക്കി തരട്ടെ 🤲🤲
നല്ല ഒരാളെ ഭർത്താവായി കിട്ടുന്നത് തന്നെ വലിയ കാര്യം ആണ്.ആ ചേട്ടന് അവളെ എത്രയും ഇഷ്ട്ടമാണ് എന്ന് വാക്കുകളിൽ കൂടെ മനസ്സിലാവും എന്നിട്ടും ആ സ്നേഹം വേണ്ടന്ന് വെച്ച് വേറെ ഒരാളുടെ കൂടെ പോയി.. ചേട്ടനെയും കുഞ്ഞിനേയും നന്നായി നോക്കുന്ന ഒരാൾ വരും.... അമ്മയോളം വരില്ല എന്നൊക്ക പറയും പക്ഷേ ഇവിടെ അമ്മ തന്നെയാണല്ലോ ഇങ്ങനെ ചെയ്യ്തത് അതുകൊണ്ട് അതിലൊന്നും വല്ല്യ കാര്യം ഇല്ല 🙂
കുഞ്ഞിനെ ജീവനോടെ തിരിച്ചു തരാനുള്ള മനസ്സെങ്കിലും കാട്ടിയല്ലോ അതു തന്നെ ഭാഗ്യം 🤲🤲.
Crakt
Really
Athu shariya ipo konnittu povaralle
കണ്ണ് നിറഞ്ഞു പോയി 😥😥😥
എത്ര കണ്ടിട്ടും കേട്ടിട്ടും ഇവരൊന്നും padikkunillallo aa കുഞ്ഞിൻ്റെ കരച്ചിൽ സഹിക്കാൻ കഴിയില്ല aa സഹോദരനും ക്ഷമിക്കമുള്ള കഴിവ് കൊടുക്കട്ടെ 🤲🤲🤲🤲
സർവശക്തൻ നിങ്ങൾക്ക് ക്ഷമ തരട്ടെ .. അള്ളാഹു നിങ്ങളെ കൈ വിടില്ല സഹോദരാ ... നിങ്ങൾക്കും കുഞ്ഞിനും എന്നും ഞങളുടെ പ്രാർത്ഥനകൾ ഉണ്ടാകും .. സർവശക്തൻ തുണക്കട്ടെ ...
പൊന്നു മോളുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അവൾക്കു വിട്ടുകൊടുക്കരുത് കുഞ്ഞിനെ കൊടുക്കരുത് കേട്ടോ മോനെ 🙏🙏🙏😭😭😭😭😭😭 എല്ലാവരും നിനക്ക് ഒപ്പമുണ്ടാവും
അവൻറെ മാതാപിതാക്കളുടെ സമ്മതത്തോടുകൂടി അവൻറെ ഇഷ്ടപ്പെടുകയും അവൻറെ കുട്ടിയെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു നല്ല ഭാര്യയെ അല്ലാഹു സുബ്ഹാനവുതാല അവന് നൽകട്ടെ 🤲Aameen
യാ അല്ലാഹ് ആ കുഞ്ഞിന്റെ കരച്ചിൽ 😢😢😢😢😢 സഹിക്കാൻ പറ്റുന്നില്ല
എല്ലാം ശരി ആയിട്ട് video edaneee nattil ethi🙌enn ketta oru ashosam ayeenee
പ്രാർത്ഥനയോടെ എല്ലാ പിന്തുണയും മകൾക്കും വാപാക്കും നല്ലത് മാത്രം വരട്ടേ....
കരഞ്ഞുപോയി സത്യത്തിൽ 😢😢😢
കലിയാണ് വരുന്നത് അവളെ ഇല്ലാതാക്കണം
സഹിക്കാൻ പറ്റുന്നില്ല bro അവളെ എനി ജീവിതത്തിലേക്ക് വിളികരുത് ഈ സമയവും കടന്ന് പോകും .അല്ലാഹുവിൻ്റെ കാവൽ ഉണ്ടാവട്ടെ. അവനെ വെറുതെ വിടരുത്
രണ്ടിനെയും തീർക്കണം
കാമുകൻ അവളെ കയ്യൊഴിയുന്ന കാലം വിദൂരമല്ല. അങ്ങനെസംഭവിച്ച ചരിത്രമേയുള്ളൂ. ദയനീയമാണ് ഈ സഹോദരന്റെ അവസ്ഥ.
يا الله😢😢😢😢
Aarkkum egane oru vidhi ndavalle allah... Avark kshmakoduth vijayippikk. Mole swalihaya makkalil ulpeduthanam rabeee🤲🤲🤲
കഷ്ട്ടം... ആ മോളുടെ കരച്ചിൽ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം 😢
MashAailh 😔😒😔😒😔😒😭😭😭😭😟😭😟
😢😢😢
ഈശ്വരാ പെട്ടന്ന് നാട്ടിലെത്തട്ടെ 😞🙏🏻😢😢
തളരരുത് ശക്തി യായ് മുന്നോട്ട് നീങ്ങുക കുഞ്ഞിന് വേണ്ടി അള്ളാഹു കൂടെ ഉണ്ടാവും ഉറപ്പാണ്
ആ കുഞ്ഞിനെ കാണുമ്പോ സങ്കടം തോന്നുന്നു
അതാണ് മോനെ കഷ്ടം നാട്ടിലെ നിയമങ്ങൾ എല്ലാം പെണ്ണുങ്ങൾക്ക് അനുകൂലമാണ്. അതാണ് അവളുമാർക്ക് ഇത്ര അഹങ്കാരം. മോനും കുഞ്ഞിനും പടച്ചവൻ തുണ ഉണ്ടാവും. 🤲🤲🤲
Allaahhh😢😢😢ingane ulla avastha aarkkum varaathirikkatte🥺🤲🏻moole naattileekk veegam ethikkaan kazhyatte....🤲🏻
സത്യം പറയുക 😢😢കരച്ചിൽ സഹിക്കാൻ പറ്റണില്ലാ 😪😪😪
Arun bro yude മനസ്സ് പിടയുന്ന്ത് പ്രേക്ഷകർ കാണുന്നു...മനുഷ്യത്വവും..കുഞ്ഞിനെ നെഞ്ചില് ചേർത്തപ്പോൾ എല്ലാവരും കരഞ്ഞു കാണും..
റബ്ബേ കണ്ണ് നിറഞ്ഞു പോയി എങ്ങനെ അവൾക്ക് കുട്ടിനെ ഇട്ട് പോവാൻ പറ്റിയത് ആ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ വയ്യ എത്രെയും പെട്ടന്ന് ആ പൊന്നുമോളെ നാട്ടിൽ എത്തിക്കാൻ പറ്റണ്ടേ 🤲🤲🤲🥺
ഇത്രെയും സ്നേഹിക്കുന്ന ഒരു ഭർത്താവ് നെ കിട്ടാൻ ഭാഗ്യം ചെയ്യണം
Correct