എനിക്ക് ഇവൾ മതി ,വീൽചെയറിലാണങ്കിലും ഇവൾ എൻ്റെ പോസിറ്റീവ് ,ഞാൻ ഹാപ്പിയാ

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 2,2 тыс.

  • @faisalvlogger
    @faisalvlogger  2 года назад +301

    നമ്മുടെ ചാനൽ subscribe ചെയ്യണേ

    • @rumaisakissa___anwar6122
      @rumaisakissa___anwar6122 2 года назад +14

      അസ്സലാമു അലൈക്കും ഫൈസൽക്കാ നിങ്ങളെ എല്ലാ വീഡിയോസും നമ്മൾ കാണാറുണ്ട് പിന്നെ അടിപൊളിയാണ് നല്ല നല്ല കാര്യങ്ങളൊക്കെ മുന്നോട്ടു കൊണ്ടു വരുന്ന ഒരു വ്യക്തിയാണ് എനിക്ക് ഈ ഇവരുടെ ഒരു കോൺടാക്ട് നമ്പർ എനിക്ക് തരാമോ

    • @rumaisakissa___anwar6122
      @rumaisakissa___anwar6122 2 года назад

      ruclips.net/channel/UCckY_0o4I_IM9MDfDFSHqVA

    • @rumaisakissa___anwar6122
      @rumaisakissa___anwar6122 2 года назад +6

      ഈ മുകളിൽ ഇട്ടിട്ടുള്ള യൂട്യൂബ് ചാനലാണ് എന്റെ യൂട്യൂബ് ചാനൽ എന്റെ വൈഫിന്റെയും

    • @al-kahleej12
      @al-kahleej12 2 года назад +2

      Nighale nbr tharumo

    • @vineethavini9050
      @vineethavini9050 2 года назад +1

      Bro cheithu kazhinju

  • @rajanis9077
    @rajanis9077 2 года назад +196

    ബന്ധങ്ങൾക്ക് വില കൽപിക്കാത്ത ഈ ലോകത്തു നല്ല മനസുള്ള നിസറിനു ഒരു ബിഗ് സല്യൂട്ട്

    • @diamondactrust4018
      @diamondactrust4018 2 года назад +1

      അൽഹംദുലില്ലാ എല്ലാംകൊണ്ടും അല്ലാഹു നിങ്ങൾക്ക് ഭാഗ്യം തരട്ടെ നാളെ സ്വർഗ്ഗ തോപ്പിൽ സുന്ദരിയായി വാഴും അല്ലാഹു അനുഗ്രഹിക്കട്ടെ

    • @zeenath.mzeenath3374
      @zeenath.mzeenath3374 Год назад

      ​@@diamondactrust4018 ❤❤❤ QQ

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 11 месяцев назад

      ഇവർക്ക് പൂർണ ആരോഗ്യവും ആയുസ്സും ആഫിയത്തും നൽകി അള്ളാഹു കാത്ത് രക്ഷപെടുത്തട്ടെ...

    • @georgevarghese2732
      @georgevarghese2732 10 месяцев назад

      3:48

  • @varghesethomas9199
    @varghesethomas9199 2 года назад +1056

    ആരോഗ്യവും സൗന്ദര്യവും സമ്പത്തും എല്ലാം ഉണ്ടായിട്ടും സ്വന്തം ഭാര്യയെ, ഭർത്താവിനെ സ്നേഹിക്കാത്ത മനുഷ്യരുള്ള ഈ ലോകത്തിൽ നിങ്ങൾ ബഹുമാന്യൻ തന്നെയാണ്

  • @subaidasu1939
    @subaidasu1939 2 года назад +202

    സൗജ മോളേ കണ്ണ് നിറഞ്ഞു പോയി മോളേ സംരക്ഷിക്കുന്ന ഈ ഉമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന സഹോദരിക്കും എല്ലാമായ ഭർത്താവിനും എല്ലാവിധ അനുഗ്രഹവും ഉണ്ടാകുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ

    • @saifuu2577
      @saifuu2577 2 года назад

      Aameen

    • @bhargaviv6228
      @bhargaviv6228 2 года назад

      തേങ്ക്സ് നിസാർ 🙏നിങ്ങടെ കൂടെ ദൈവം ഉണ്ടാവട്ടെ സൗജത്തിന് ഒരു രക്ഷിതാവായി വന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ താത്ത അവരും സപ്പോട് ചെയ്യുന്നതിന് തേങ്ക്സ് 🙏ദൈവം അനുഗ്രഹിക്കട്ടെ

    • @bhargaviv6228
      @bhargaviv6228 2 года назад

      എന്നും ഇതു പോലെ മുന്നോട്ട് പോവട്ടെ

    • @bhargaviv6228
      @bhargaviv6228 2 года назад

      ഇന്നത്തെ കാലത്തു ഒരു പാട് നിബന്ധനകൾ വയ്ക്കുന്ന ഈ. സമൂഹത്തിൽ ഇത് പോലുള്ള ഒരു മനസു കാണിക്കുന്ന ഞങ്ങളുടെ നിസാറിനും താത്താകും ബിഗ് സല്യൂട്ട് 🙏🙏എന്റെ വക

    • @kunchiponkuchi3264
      @kunchiponkuchi3264 2 года назад

      ആമീൻ ,,

  • @nadeeranadeera7772
    @nadeeranadeera7772 2 года назад +289

    ഒരു പൂവ് ചോദിച്ചാൽ ഒരു പൂന്തോട്ടം തരുന്ന അല്ലാഹുവിന് സർവ്വ സ്തുതിയും.🤲

  • @aslamkombantakath2253
    @aslamkombantakath2253 2 года назад +104

    അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

    • @fathimamol-1615
      @fathimamol-1615 2 года назад +1

      Aameen ya rabbal Aalameen...

    • @sabithaali6966
      @sabithaali6966 2 года назад

      Aameen🤲

    • @jumaira786mullungal4
      @jumaira786mullungal4 8 месяцев назад

      آمين بجاه النبي الأمين صلى الله عليه وسلم ❣️❣️❤❤❤

  • @sajeshkumar9363
    @sajeshkumar9363 2 года назад +108

    പ്രിയ സഹോദരി ❤സഹോദരാ.... ❤❤
    ഞങ്ങൾ എത്ര ചെറുതാണ് നിങ്ങളുടെ മുന്നിൽ

  • @bijul3934
    @bijul3934 2 года назад +271

    ജോലി, പൊന്ന്‌, സൗന്ദര്യം സ്ത്രീധനം യുവാക്കൾ തേടി നടക്കുമ്പോൾ സത്യത്തിൽ നിസാർ നിങ്ങളാണ് മനുഷ്യനായ് ജീവിക്കുന്നത്.

    • @888------
      @888------ 2 года назад

      നല്ല പൈസ കിട്ടി കാണും മോനേ 45 വയസ്സ് കഴിഞ്ഞ നിസർ ന് പെണ്ണ് കിട്ടില്ല 😀

    • @nisusouju7526
      @nisusouju7526 2 года назад +5

      @@888------ പൈസ വെക്കാന്‍ സ്ഥലമില്ല സാറിന്റെ account number ഒന്ന് തന്നാല്‍ അല്പം അതിലേക്ക് ഇട്ടു താരമായിരുന്നു

    • @888------
      @888------ 2 года назад

      @@nisusouju7526 അല്പം എന്തിനാ നല്ല തുക പോരട്ടെ😘👍

    • @nisusouju7526
      @nisusouju7526 2 года назад +2

      @@888------ ആദ്യം ഇയാൾ മുഖം കാണിച്ചു ഒരു മനുഷ്യന്‍ ആയിട്ട് വാ

    • @mubashirkozhisseri1894
      @mubashirkozhisseri1894 2 года назад +2

      @@888------ chanakame anu alle

  • @kamarukanievents8255
    @kamarukanievents8255 2 года назад +192

    എല്ലാ നല്ലതിനാവട്ടെ.. പടച്ചവൻ ആണ് ഏറ്റവും വലിയവൻ ഏത് പ്രയാസവും പടച്ചവൻ പരിഹരിക്കും സൗജത്തിനും നിസാറിനും വിവാഹ ആശംസകൾ നേരുന്നു.

  • @badusha1959
    @badusha1959 2 года назад +9

    മാഷാ അല്ലാഹ് അല്ലാഹുവേ ഇവർക്കു ഒരുപാടു വർഷം ഒരുമയോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ റബ്ബേ നീ തൗഫീഖ് നൽകേണമേ

  • @sahirapc7161
    @sahirapc7161 2 года назад +40

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എത്ര പറഞ്ഞാലും മതിയാവുകയില്ല മരണം വരെ ഈ സ്നേഹം നിലനിൽക്കട്ടെ ആഫിയത്തും ആരോഗ്യവും റബ്ബ് കനിയട്ടെ ആമീൻ ആമീൻ യാ രബ്ബൽ ആലമീൻ

  • @safeerkk2500
    @safeerkk2500 2 года назад +30

    കളങ്കം നിറഞ്ഞ ഈ കാലഘട്ടത്തിൽ 100%പച്ചയായ ഒരു നിഷ്കളങ്കനായ മനുഷ്യനെ കണ്ടതിൽ (നിസാർ )ഒരുപാട് ഒരുപാട് സന്തോഷം അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ സന്തോഷം സ്നേഹവും ഒത്തൊരുമയും ആരോഗ്യവും ദീർഗായിസും നൽകി അനുഗ്രഹിക്കട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു

    • @888------
      @888------ 2 года назад

      അയാൾക്ക് 50വയസ്സ് കഴിഞ്ഞു മുസ്ലിം പെണ്ണിനെ കിട്ടില്ല..നല്ല പൈസയും കിട്ടി😀

    • @Akr914
      @Akr914 2 года назад +3

      @@888------ അതിനു പൈസ കിട്ടിയാൽ നിങ്ങളും പോവോ

  • @Safnhazn
    @Safnhazn 2 года назад +245

    ഇങ്ങനെ മനസുള്ള ആരും കാണില്ല ഈ ദുനിയാവിൽ ആ നല്ല മനസിന്‌ ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @kamarunnisavkabdulla6816
    @kamarunnisavkabdulla6816 2 года назад +376

    സൗജക്കുട്ടീ ... കണ്ടു ... കേട്ടു ... ഉഷാറായിട്ടുണ്ട്. നിസാറിനും സൗജത്തിനും കൂടെയുള്ള താത്താക്കും ഹൃദയം നിറയെ അഭിനന്ദനങ്ങൾ... പ്രാർത്ഥനകൾ❤️❤️❤️❤️❤️

  • @gopinathannairmk5222
    @gopinathannairmk5222 2 года назад +43

    ഇവർ രണ്ടു പേർക്കും ജഗദീശ്വരന്റെ എല്ലാവിധ അനുഗ്രഹാശിസുകളും ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു.🙏🙏🙏
    നിസാറിനെ പോലെ, പെണ്ണിന്റെ പണവും സ്വത്തും സൗന്ദര്യവും ഒന്നും നോക്കാതെ മനുഷ്യത്തവും സ്നേഹവും മാത്രം വിലമതിക്കുന്ന
    പുരുഷന്മാർ ഇനിയും ഇനിയും മുന്നോട്ടു വരട്ടെ .🌹🌹🌹🙏

  • @um_fathmah17
    @um_fathmah17 2 года назад +75

    അല്ലാഹു ഈ കുടുംബത്തിന് അളവറ്റ അനുഗ്രഹങ്ങള്‍ നൽകട്ടെ ..

  • @raghunath4063
    @raghunath4063 2 года назад +261

    സഹോദരാ എത്ര വലിയ മനസ്സാണ് എന്നോർക്കുമ്പോൾ, അങ്ങയുടെ മുന്നിൽ ഞാൻ, അടക്കം, ഒന്നും അല്ല

    • @888------
      @888------ 2 года назад +1

      കളിക്കാൻ ആണ് മോനേ50 വയസ്സ് കാരണ്

    • @saheedhussain4196
      @saheedhussain4196 2 года назад +5

      താഴെ (മുകളിൽ) മലമുണ്ട്. ചവിട്ടാതിരിക്കാൻ ശ്രദ്ധിക്കുക.

    • @888------
      @888------ 2 года назад +1

      @@saheedhussain4196 കളിക്കാൻ ഒരു പൂർ കിട്ടാൻ വേണ്ടി ഇന്ത്യൻ പീഡന നിയമം,സദാചാര പോലീസിനെ പേടിച്ച് ഓരോരുത്തര എത്തിപ്പെടുന്ന ഗതി കണ്ടോ കഷ്ടം😲😲🙏🙏

    • @moosamoosa3702
      @moosamoosa3702 2 года назад +1

      അങ്ങിനെ ചിന്തിക്കുന്നത് തന്നെ നല്ലതാണ്

    • @ameeram8122
      @ameeram8122 2 года назад

      @@saheedhussain4196 yes

  • @shamsualasasya4824
    @shamsualasasya4824 2 года назад +65

    സർവശക്തനായ അള്ളാഹു ഇവർക്ക് മൂന്നുപേർക്കും ദീർഘായുസ്സും അതുപോലെ അവർക്ക് കഴിയുവാനുള്ള സമ്പത്തും അല്ലാഹു നൽകുമാറാകട്ടെ ആമീൻ

    • @jumaira786mullungal4
      @jumaira786mullungal4 8 месяцев назад

      آمين بجاه النبي الأمين صلى الله عليه وسلم ❣️❣️❤❤❤

  • @knvenugopalan5750
    @knvenugopalan5750 2 года назад +21

    നിങ്ങളുടെ ദാമ്പത്യ ജീവിതം അതീവ സുന്ദരമായി,സന്തോഷകരമായി തീരട്ടെ.ഇത്രയും, നല്ല മനുഷ്യമനസ്സുകൾ ഇനിയും പിറവികൊള്ളണം.എന്തെല്ലാം വേദനകൾ ദിനവും നമ്മൾ കേൾക്കുന്നു , കാണുന്നു.ഇത് കണ്ടപ്പോൾ എത്രയോ സന്തോഷം അനുഭവിക്കുന്നു.അനുഗ്രഹമേകട്ടെ ദൈവം.

  • @semisemi7639
    @semisemi7639 Год назад +5

    നിസാറെ നിങ്ങൾ ഉറപ്പായിട്ടും എല്ലാവർക്കും ഒരുപ്രചോദനമാണ് നിങ്ങൾ നൽകുന്ന ഈ സ്നേഹത്തിന് പകരമായി അല്ലാഹുവിന്റെ സ്നേഹം നിങ്ങളിൽ ഉണ്ടാവും ഉറപ്പ്... അള്ളാഹു നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammadajmal4042
    @muhammadajmal4042 2 года назад +12

    മാഷാ അല്ലാഹ് 🤲. പടച്ച റബ്ബ് ദീര്ഗായുസും ആഫിയത്തും കൊടുക്കണേ അല്ലാഹ്.🤲

  • @razaandridha8875
    @razaandridha8875 2 года назад +21

    കണ്ണ് നിറഞ്ഞു ഇങ്ങനെ ഉള്ളവരെ ഞങ്ങൾക്ക് പരിചയപെടുത്തി തന്നതിന് ഒരുപാട് നന്ദി

  • @anuragham
    @anuragham 2 года назад +380

    ഇന്നത്തെ ലോകത്ത് ഇതുപോലുള്ള ജീവിതങ്ങൾ കാണുംബോൾ സന്തോഷംകൊണ്ട് അറിയാണ്ട് കണ്ണ്നിറഞ്ഞുപോകുന്നു ♥️♥️♥️♥️👌 ഈ ചിരിയും സന്തോഷവും ഇരുവരുടെയും ജീവിതത്തിൽ അവസാനം വരെയും നിലനിർത്തുമാറാക്കണമേ എന്ന് ഞാൻ ആത്മാർത്ഥമായി സൃഷ്ടവിനോട് പ്രാർഥിക്കുന്നു🙏🙏🙏

    • @muhammadajmal4042
      @muhammadajmal4042 2 года назад +4

      സത്യം

    • @888------
      @888------ 2 года назад

      എല്ലാത്തിൻ്റെയും പിറകിൽ എന്തെങ്കിലും ഒരു നേട്ടം ഉണ്ടാകും കോയാ😀

    • @shobhananarayanankutty8673
      @shobhananarayanankutty8673 2 года назад +4

      ഇന്നത്തെ കാലത്ത് ഇതുപോലുള്ള ഒരു മനുഷ്യനെ കാണാൻ കഴിയില്ല ദൈവം അവരെ അനുഗ്രഹിക്കട്ടെ🙏🙏

    • @pvcparayil8562
      @pvcparayil8562 2 года назад

      ഇതാ..........രണ്ടു മനുഷ്യർ, 🙏സ്നേഹത്തിന്റെ വില ഇവരിൽനിന്ന് പഠിക്കൂ. താങ്കൾ എന്ത് നേടി മമ്മദ് ബ്രോ?? 🙄🙄🙄

    • @shihabudheenplr2228
      @shihabudheenplr2228 Год назад

      😥😥😥

  • @faiselbabu7639
    @faiselbabu7639 2 года назад +100

    ഈ കുടുംബത്തിന് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ... ആമീൻ

  • @sajithathambu8567
    @sajithathambu8567 2 года назад +8

    എന്നും എപ്പോഴും നിങ്ങൾക് മൂന്നുപേർക്കും ഇങ്ങനെ സന്തോഷമായി ഇരിക്കാൻ ഈശ്വരന്റെ കടാക്ഷം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🥰🥰🥰❤️❤️❤️

  • @SMdBadar
    @SMdBadar 9 месяцев назад +2

    ഈ ഒരു സഹോദരൻ എത്ര മാത്രം ഉയരത്തിലാണ് നമ്മളിൽ നിന്നും എത്തിനില്കുന്നു. ഞാൻ നമിക്കുന്നു. അല്ലാഹു എല്ലാ നന്മകളും നിങ്കളുടെ ജീവിതത്തിൽ നൽകട്ടെ. Our prayers are for you.

  • @അത്തർഇല്യാസ്
    @അത്തർഇല്യാസ് 2 года назад +985

    റബ്ബുൽ ആലമീനായ പടച്ചവൻ പരലോകത്തും ഈ നല്ല ബന്ധത്തെ നിലനിർത്തട്ടെ, ഈ സ്നേഹകടലായ ഉമ്മാക്ക് അള്ളാഹു ഇരുലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ.

  • @muhamedikbal698
    @muhamedikbal698 2 года назад +30

    ഒരു നൂറ് ജന്മദിനം ആഘോഷിക്കാൻ അല്ലാഹു നിങ്ങള്ക്ക് രണ്ടു പേർക്കും തരട്ടെ എന്ന് ദുആ ചെയ്യുന്നു. നിസാറിന്റെ മനസ്സിന് അള്ളാഹു തോന്നിച്ചതും നിങ്ങൾ ചെയ്തതും പുണ്യ പ്രവർത്തി ആണ്. അതിനു അല്ലാഹു ആഫിയത്തു ബർകത്തു തരട്ടെ രണ്ടു പേർക്കും

  • @manas4a432
    @manas4a432 2 года назад +40

    ഇനിയുള്ള ജീവിതം സന്തോഷത്തിലും സമാധാനത്തിലും അള്ളാഹു ആക്കി തരട്ടെ മാഷാ അല്ലാ alhamdulillah

  • @sareena1307
    @sareena1307 2 года назад +12

    മക്കൾ ഇല്ലാഞ്ഞിട്ടും, ഒഴിവാകുന്നവരും, പെൺകുഞ്ഞുങ്ങൾ മാത്രം ആയിട്ട് വേറെ ഒരു വിവാഹത്തെ പറ്റി ചിന്തിക്കുന്നവരും ഇപ്പോളും ഉണ്ട്, അവർക്കൊക്കെ... ഗുണമാവട്ടെ ഈ... വീഡിയോ.

  • @nazeerap3751
    @nazeerap3751 2 года назад +19

    നിങ്ങൾക്കെല്ലാം എന്നും അള്ളാഹുവിന്റ സഹായം ഉണ്ടാകട്ടെ ആമീൻ

  • @Dreams-sw6ui
    @Dreams-sw6ui 2 года назад +79

    ❤️❤️❤️ ശരീരം, പണം മോഹിച്ചു
    വിവാഹം കഴിക്കുന്ന കഴുകൻ മാർക്കിടയിൽ ചില നല്ല ഹൃദയങ്ങൾ ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌ദൈവം കൂടെ ഉണ്ടാവും ❤️❤️❤️❤️❤️❤️

  • @kunheedukolakkadan1082
    @kunheedukolakkadan1082 2 года назад +66

    ഈ സ്നേഹവും ഇപ്പൊ കൂടെയുള്ളവരും എന്നും എന്നെന്നും തുണയാവാൻ പ്രാർത്ഥനയോടെ കൂടെയുണ്ട്
    *മംഗളാശംസകൾ*

  • @muralimarath6251
    @muralimarath6251 2 года назад +11

    സുഹൃത്തേ താങ്കൾ എത്ര വലിയവൻ. താങ്കൾക്കു മുൻപിൽ ഞങ്ങളൊക്കെ നിസ്സാരർ മാത്രം. 🙏🙏🙏

  • @moosatamarassery1486
    @moosatamarassery1486 Год назад +6

    ZAUJATH ന്റെ ഒപ്പം സ്വന്തം ഉമ്മയെ പോലെ സഹായിക്കുന്ന ആ ഉമ്മാക്കും അല്ലാഹു ആരോഗ്യ ദീർഗായുസും മനസംതൃപ്തിയും ഈ സേവനമനസും നൽകട്ടെ💯👍👍✌️🌹

  • @jayaprakashnavalour874
    @jayaprakashnavalour874 2 года назад +11

    ഇതാണ് സ്നേഹം. ദൈവം നിങ്ങളെ എന്നെന്നും രക്ഷിക്കട്ടെ.....with love
    🕉️🕉️🕉️🙏🙏🙏🙏🚩👏👏👏

  • @ptm4686
    @ptm4686 2 года назад +70

    വീഡിയോ അവസാനം വരേയു കണ്ടു. കണ്ണൂ നിറഞ്ഞു പോയി നിസാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്തായാലും 3 പേർക്കും റബ്ബ് ദീർഘായസ്സ് നൽകി അനുഗ്രഹിക്കട്ടെ - അമീൻ

  • @jasmindiaries1426
    @jasmindiaries1426 2 года назад +102

    ഞാൻ ഭർത്താവാണ്.. എന്റെ മുന്നിൽ എല്ലാം എത്തണം എന്നൊക്കെ ചിന്തിക്കുന്ന ഭർത്താക്കന്മാർ ഉണ്ടാവാം.. അവരൊക്കെ ഈ വീഡിയോ ഒക്കെ കാണണം

  • @faisalvlogger
    @faisalvlogger  2 года назад +82

    നവദമ്പതിമാർക്ക് ആംശംസകൾ നൽകണെ ,വീഡിയോ ഷെയർ ചെയ്യണേ ,ചാനൽ subscribe ചെയ്യണേ

    • @aboobackerdarussalam9163
      @aboobackerdarussalam9163 2 года назад +5

      മാതൃകാ പരമായ ദ മ്പതി കളായി ഇരു ലോകത്തും അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.

    • @asiya7653
      @asiya7653 2 года назад +1

      امين امين يا رب العالمين

    • @salmaanwerjazaizza1770
      @salmaanwerjazaizza1770 2 года назад

      ജീവിധ ചിലവ് എങ്ങനെ നടത്തുന്നു 🤔

    • @sunithabiju9331
      @sunithabiju9331 2 года назад

      Kreupasanam prarthanalayathil pokoo mathav sougyamakkum sure

    • @mustafakolakkadan
      @mustafakolakkadan 2 года назад

      ivarude veed evide aanennu ningal video yil parayunnnillallo

  • @valsalaspillai7854
    @valsalaspillai7854 2 года назад +3

    ആ വല്യ മനസ്സിന് ഒരു ബിഗ് സല്യൂട്ട്. ഇതാണ് real love. സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. ആ കുട്ടി എത്ര ഭാഗ്യവാദിയാ. എത്ര സ്നേഹം, കരുതൽ, ദൈവം രണ്ടാളെയും ഒരുപാടു അനുഗ്രഹിക്കട്ടെ. All the very best. 🙏🙏

  • @muhammednishadkannur9406
    @muhammednishadkannur9406 2 года назад +9

    പറയുവാൻ വാക്കുകളില്ല,,, കണ്ണൂനീർ നിൽക്കുന്നില്ല,, അല്പം ഒന്ന് കരയണമെന്ന് തോന്നുന്നുവെങ്കിൽ, ഈ വീഡിയോ കണ്ടാൽ മതി,, റബ്ബാണ് എല്ലാത്തിനും വലിയവൻ,,, എല്ലാ സൗഭാഗ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ, ദീർഘകാലം ഒത്ത് രുമയിൽ കുടുംബ ജീവിതം നയിക്കാൻ, അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ

  • @moosamoosa3702
    @moosamoosa3702 2 года назад +35

    സമ്മദിച്ചു ഫൈസലേ നിസാറിന്റെ ആമനസിനേ കണ്ണുള്ളവർക്ക് കാണനും മനസ് ള്ളവർക്ക് മനസിലാക്കാനും നമ്മുടെ എല്ലാoമനസ് ദൈവം വിശാലമാക്കി തരുമറക്കാട്ടേ കുറേ നന്മ ചെയ്യാൻ ആമീൻ

  • @irfanafasil268
    @irfanafasil268 2 года назад +39

    Happy bithday dear 💓💓💓
    നിസാറിന്റേത് വലിയ മനസ്സ് തന്നെയാണ് പറയാതിരിക്കാൻ വയ്യ.

  • @anishaa8538
    @anishaa8538 2 года назад +120

    അല്ലാഹ് ഈ സന്തോഷം മരണം വരെയും നിലനിക്കട്ടെ.അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ..,,
    ആമീൻ..... 💞

    • @mustffamustfa
      @mustffamustfa Год назад

      P0lb cz llo llo and0 ko olpo asw,,,,,zZll.... Ko mere lp o

  • @hamzavp5682
    @hamzavp5682 2 года назад +8

    ചെറിയ ചെറിയ കുറവുകൾ കണ്ടെത്തി പെണ്ണിനെ വേണ്ടെന്ന് വെക്കുന്നവരുടെ മുന്നിൽ നിങ്ങൾ ഒരു ഹീറൊ ആണ്. നിങ്ങളുടെ ഈ മനസ്സിന് ബിഗ്ഗ് സല്യൂട്ട് '
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    അല്ലാഹു സന്തോഷത്തിലാക്കട്ടെ -ആമീൻ -

  • @cakequeen7890
    @cakequeen7890 9 месяцев назад +3

    ഞങ്ങളെ പോലുള്ള മാതാ പിതാ ക്കൾക്ക് ഏറെ പ്രതീക്ഷ തരുന്ന ഒരു വീഡിയോ.... ഞങ്ങൾക്കും പടച്ചവൻ തരട്ടെ ഇതുപോലെ ഒരു മോനേ 😥🤲🏻🤲🏻🤲🏻...

  • @GTZ7777
    @GTZ7777 2 года назад +16

    ഒരു കുറവും ഇല്ലാഞ്ഞിട്ടും കറുത്തു പോയി, നിറം കുറവ്, പണം ഇല്ല പഠിപ്പില്ല...ജോലിയില്ല . എന്നൊക്കെ പറഞ്ഞ് ഒഴിവായി പോകുന്ന കല്യാണ കമ്പോളത്തിൽ ഇങ്ങനെ ഒരു മനസ് കാണിച്ച സഹോദരന് എന്നും നല്ലത് പടച്ചവൻ വരുത്തട്ടെ എന്ന് പടച്ചവനോട് ദുആ ചെയ്യുന്നു.....

    • @888------
      @888------ 2 года назад

      കറുപ്പ് ആണോ?

    • @GTZ7777
      @GTZ7777 2 года назад

      @@888------ കറുപ്പാണോ സൗദ്ധര്യത്തിന്റെ അളവ് കോൽ... നിറം വെളുത്തിട്ട് മനസ് കറുപ്പ് ആയാൽ എന്ത് കാര്യം... ആദ്യം മനസ് നല്ലത് ആണോ എന്ന് അന്വേഷിക്കു... എന്നിട്ട് മതി നിറത്തെ പറ്റി ചോദിക്കുന്നത്.... എന്റെ കാര്യം വിട് എനിക്ക് നല്ല കുടുംബം ഉണ്ട് 3മക്കളും ഉണ്ട്.. പടച്ചവൻ സഹായിച്ചിട്ട് നല്ല ജോലിയും അത്യാവശ്യം കാണാൻ ചേലും ഉണ്ട് അത് മതി എനിക്ക്...

    • @888------
      @888------ 2 года назад

      @@GTZ7777 പിന്നെ കറുത്ത കൂതി താങ്ങാൻ പോകുന്നത് എന്തിന്??🤪🥴🥴

  • @maimoonapgodbleusyou8356
    @maimoonapgodbleusyou8356 2 года назад +12

    മാഷാ അള്ളാ ... രക്ത ബന്ധത്തെക്കാൾ വലിയ സ്നേഹ ബന്ധമുണ്ടെന്നു് അനുഭവിച്ചറിഞ്ഞവരാണ് ഞാൻ ... ഇവർക്ക് മൂന്ന് പേർക്കും റബ്ബ് ദീർഘായുസും ആരോഗ്യവും നൽകുമാറാവട്ടെ ....ആമീൻ

  • @shjibava938
    @shjibava938 2 года назад +13

    എല്ലാം അഭിനന്ദനങ്ങളും ഇതിന് തയ്യാറായ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .

  • @ImperfectMan
    @ImperfectMan 2 года назад +2

    പടച്ചോൻ അങ്ങനാ ...എല്ലാർകും എല്ലാം കൊടുക്കും പക്ഷെ പടച്ചോന്റെ മനസ്സ് ഇതുപോലുള്ള rare ആളുകൾക്കെ കൊടുക്കൂ ...god bless you & All the best both of you 💝

  • @sulaikhakoothradan5002
    @sulaikhakoothradan5002 2 года назад +9

    അല്ലാഹു വിന്റെ വിധി യാണ് റബ്ബ് വലിയ വനാണ് റബ്ബ് ബർകത് ചെയ്യട്ടെ ആമീൻ 👍🏻🌹❤♥️

  • @jaleelmpm2668
    @jaleelmpm2668 2 года назад +77

    അല്ലാഹു ഈ ദാമ്പത്യബന്ധം എന്നന്നും നിലനിർത്തട്ടെ ...ആമീൻ

  • @sanithabeegom1494
    @sanithabeegom1494 2 года назад +62

    സൗജത്തിനും നിസാറിനും ആ ഉമ്മക്കും പടച്ചവൻ എന്നും നല്ലത് വരുത്തട്ടെ. കൂടാതെ ഈ നല്ല മനസിന്‌ സന്തോഷിക്കാൻ ഒരു കുഞ്ഞു വാവയും കൂടി കൊടുക്കണേ പടച്ചവനെ. ❤🙏🙏🙏🙏🙏🙏🥰

  • @jasmindiaries1426
    @jasmindiaries1426 2 года назад +60

    ഫൈസൽ ഇക്കാ.. പല ഉസ്താദ്മാരുടെ പ്രഭാഷണത്തിലും പറയുന്നത് കേട്ടിട്ടുണ്ട്.. ഭർത്താവിന്റെ സ്നേഹം നമ്മളിൽ നിന്നും വിട്ട് പോകാതിരിക്കാൻ ഡ്രെസ്സിൽ ശ്രദ്ധിക്കണം, സംസാരത്തിൽ ശ്രദിക്കണം, സുഗന്ധം പൂശിയേ അടുത്ത്‌ പോകാവൂ, തടി കൂടുന്നെങ്കിൽ അത് ശ്രദ്ധിക്കണം അങ്ങനെ പലവിധ കാര്യങ്ങൾ 🙄
    ഈ ഇത്തക്ക് ഇതെല്ലാം ചെയ്ത് കൊടുക്കാൻ വേണ്ടി ആണ് നിസാർ ബായ് വിവാഹം കഴിച്ചത് തന്നെ 💜

    • @sajithparameswaransajith1829
      @sajithparameswaransajith1829 2 года назад

      അപ്പൊ ഭാര്യ എന്ന് പറഞ്ഞാൽ സുഗന്ധം പൂശി മേക്കപ്പ് ഇട്ട ഒരു ശരീരം മാത്രം ആണെന്ന് അല്ലെ ഉസ്താദ്മാർ പറയുന്നതിന്റെ അർത്ഥം. മാംസനിബദ്ധമല്ല രാഗം. Saho🙏🙏🙏എല്ലതിലും മതത്തിന്റെ ആയത്തും വയളും കേറ്റി വഷൾ ആക്കല്ലേ.🙏

    • @jecobjessy8265
      @jecobjessy8265 2 года назад

      👍👍👍👍👍👍

  • @sumakumarinr
    @sumakumarinr 2 года назад +6

    ഇതുപോലെ എന്നും സ്നേഹത്തോടെ കരുതലോടെ ജീവിക്കുവാൻ ജഗദീശ്വ രൻ അനുഗ്രഹിക്കട്ടെ.💕💕

  • @JophyVagamon
    @JophyVagamon 11 месяцев назад +4

    ഞാനും പാരലൈസ് ആയി കിടക്കുന്ന ആളാണ് ഇത് കണ്ടപ്പോൾ മനസിന്‌ വല്ലാത്ത സന്തോഷം തോന്നി എന്റെ ഭാര്യ എന്റെ കൂടെ കട്ടക്ക് കൂടെ ഉണ്ട് എന്നതാണ് എന്റെ സന്തോഷം ഇത്താക്ക് ആയുസും ആരോഗ്യവും പടച്ചോൻ നൽകട്ടെ 🙏🙏🙏🥰🥰🥰

  • @lizypaul7423
    @lizypaul7423 2 года назад +6

    ദൈവമേ കരഞ്ഞുകൊണ്ടല്ലാതെ ഇത് കാണാൻ saadiykunnilla സഹോദരനെ ദൈവം ധാരാളമായി അനുഗ്രെഹിയ്ക്കട്ടെ

  • @mohammed.thaidru6261
    @mohammed.thaidru6261 2 года назад +23

    അള്ളാഹു സുബ്ഹാനഉ തആല ഇവരുടെ ജീവിതം ഇരുലോകത്തും സുഖത്തിലും സന്തോഷത്തിലും സമാധാനത്തിലും വിജയത്തിലും ആക്കി തീർക്കുമാറാകട്ടെ(ആമീൻ യാ റബ്ബൽ ആലമീൻ)

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 года назад +65

    നല്ല ഒരു കുടുംബമായി കഴിയാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🙏ആ കുട്ടിക്ക് ഒരു ജീവിതം കൊടുത്ത പ്രിയ സഹോദരാ നല്ലതെ വരൂ.. നാട്ടിൽ വന്നാൽ കാണാൻ കഴിയട്ടെ 👍🙋🏻‍♂️🙏

  • @saleenasiddik9678
    @saleenasiddik9678 2 года назад +19

    എന്നും ഈ സ്‌നേഹവും കരുതലും അല്ലാഹു നില നിർത്തി തരട്ടെ ആമീൻ ❤🥰

  • @sainabasainu9670
    @sainabasainu9670 2 года назад +1

    ماشاءالله.. ഈ സഹോദരന്റെ മനസ്സറിയുന്നനാഥാ..ഈസഹോദരിയെ വൈകല്യ൦തീ൪ക്കാ൯ കഴിയുന്നനാഥാ
    എല്ലാ൦ വൈകല്യവു൦ തീ൪ത്ത് നല്കണേ..
    ,امين امين امين

  • @ennusworld7311
    @ennusworld7311 2 года назад +20

    ഇതുപോലുള്ള നല്ലവീഡിയോസ് കാണുമ്പോൾ വീഡിയോകണ്ടുതീരുന്നതെ അറിയുന്നില്ല☺️വീഡിയോകണ്ടിട്ട് മനസ്സിന്ന് വല്ലാത്തൊരു സന്തോഷം🥰

  • @njanorupravasi7892
    @njanorupravasi7892 2 года назад +17

    ആ വലിയ മനസ്സിന്റെ ഈ തീരുമാനം ഇരു കൂട്ടരിലും അല്ലാഹുവിന്റെ സർവ്വ ബർക്കത്തും ഐശ്വര്യവും അനുഗ്രഹവും എന്നും നിലനിർത്തു മാറാകട്ടെ ആമീൻ

  • @safoorap5406
    @safoorap5406 2 года назад +20

    ഇവർക്ക് ദുനിയാവിൽ ആഹിറത്തിലും അല്ലാഹു തല ബറക്കത്ത് ചെയ്യട്ടെ

  • @ponnujose780
    @ponnujose780 2 года назад +5

    ഇന്നത്തെ ചുറ്റുപാടിൽ നിങ്ങൾ രണ്ടാളും സ്നേഹമായി മുന്നോട്ടു പോകുന്നുണ്ടല്ലോ. ഇത് പല ആൾക്കാരും കാണേണ്ടതാണ്. 🙏🙏🙏❤❤

  • @mks8417
    @mks8417 2 года назад

    നിങ്ങളുടെ ആ വലിയ മനസ്സ് എന്നെ ധാരാളം ചിന്തിപ്പിച്ചു. വായിച്ച അന്ന് മുതൽ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കാറുണ്ട്. ഇതു ലോകത്തും നിങ്ങളെ അല്ലാഹു വിജയികളിൽ ഉൾപ്പെടുത്തട്ടെ.ആമീൻ.
    ആത്മാർഥമായി പ്രാർഥിക്കുന്നു.

  • @miyamohiyudheen3480
    @miyamohiyudheen3480 2 года назад +6

    ഈ വല്യ മനസ്സിന് മുമ്പിൽ നമിക്കുന്നു നിസാർ ഭായ് 🙏🙏🙏happy birthday.. ഇങ്ങനെ യുള്ള സംഗതി കൾ കണ്ടെത്തി സോഷ്യൽ മീഡിയ യിൽ എത്തിക്കുന്ന ഫൈസൽ മാഷ് ക്കും a big സല്യൂട്ട്..... 👍👍👍

  • @risvanajafer3002
    @risvanajafer3002 2 года назад +18

    ഇതാ ഞാനും ഇതുപോലെ ഉള്ള ഒരു കുട്ടിയാണ് ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞുപോയി എനിക്കും നടക്കാൻ കഴിയില്ല ഇപ്പോൾ ചികിത്സയിലാണ് സർജറി പറഞ്ഞിട്ടുണ്ട് എല്ലാം റാഹത്തായി നല്ലൊരു സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ🤲🤲🤲

    • @lovesweets2336
      @lovesweets2336 2 года назад +4

      Ameen

    • @shahabancr7333
      @shahabancr7333 2 года назад +4

      ആമിൻ എല്ലാം ശരി ആകും

    • @risvanajafer3002
      @risvanajafer3002 2 года назад +1

      ദുആ ചെയ്യണം എല്ലാം റാഹത്ത് ആവാൻ

    • @abupkd218
      @abupkd218 2 года назад +1

      അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

    • @abupkd218
      @abupkd218 2 года назад +1

      ആമീൻ

  • @mu.koatta1592
    @mu.koatta1592 2 года назад +35

    അള്ളാഹു ഇവർക്ക് സ്വാലിഹായ സന്താനത്തെ കോടുക്കട്ടെ ഇവരുടെ ദാബത്തിക ജീവിതം എന്നും നിലനിർത്തി കോടുക്കട്ടെ എന്ന് ദുആയിരിക്കുന്നു

  • @sajidareekadan7185
    @sajidareekadan7185 2 года назад +3

    😭😭😭സത്യതിൽ ശരിക്കും കരഞ്ഞു
    🤲🏻🤲🏻🤲🏻അല്ലാഹുവെ ഈ കുടുംബത്തിൽ എന്നും ഹൈറും ഭർക്കത്തും ഉണ്ടാവട്ടെ ആമീൻ
    മൂന്ന് പേർക്കും നല്ല ആഫിയതോടെയുല്ല ദീറഗായുസ്സ് കൊടുക്കട്ടെ🤲🏻🤲🏻🤲🏻🤲🏻💯💯💯💯💯💯
    മാഷാഅല്ലാ alhamdulilla

  • @tkkadeeja4714
    @tkkadeeja4714 2 года назад

    ആ പെൺകുട്ടി ഇങ്ങനെയൊക്കെയാണെങ്കിലും നിസാർ എന്ന സഹോദരൻ ചെയ്ത ഒരു വലിയ മഹത്വം പുണ്യമേറിയ ഒരു കാര്യം തന്നെയാണ് എല്ലാ അവയവങ്ങൾക്ക് സ്വാധീനം ഉണ്ടായിട്ടും സ്വർണം പോരാ കാർ പോരാ എന്നൊക്കെ പറഞ്ഞു ഒഴിവാക്കുന്ന എത്രയോ പുരുഷന്മാർ ഉണ്ട് അവർക്ക് ഒരു അവർക്കൊക്കെ മനസ്സിലാക്കാനുള്ള ഒരു കർത്തവ്യമായിട്ട് ഇതിനെ നിസാറിനെ ഞാൻ കാണുന്നു അവരൊക്കെ കണ്ടു പഠിക്കാൻ വേണ്ടി മാതൃകാപരമായിട്ട് നിസാർ വലിയ മഹത്തരമായ ഒരു പുണ്യം തന്നെയാണ് ചെയ്തത് ഈ യാത്രകളിൽ എത്തട്ടെ ആമീൻ ആമീൻ

  • @chandrabose2048
    @chandrabose2048 2 года назад +75

    സഹോദരി ജന്മദിനാശംസകൾ ദൈവം എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ സർവ്വാ ഐശ്വര്യങ്ങളും നന്മയും നേരുന്നു

  • @musthafamkv5527
    @musthafamkv5527 2 года назад +5

    മാഷാ അള്ളാ മാഷാ അള്ളാ ഒന്നും പറയാനില്ല അത്രയും നന്നായിരുന്നു. സൗദിയിൽ നിന്നും കുറച്ച് ആങ്ങളമാരുടെ സ്നേഹവും ദുവയും എപ്പോഴും ഉണ്ടാവും

  • @vmbasheer5450
    @vmbasheer5450 2 года назад +37

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ...
    എല്ലാ വിധ ആശംസകൾ...
    കൂടെ ജന്മദിന ആശംസകളും
    🌹🌹🌹🌹❤️❤️❤️❤️

  • @naseenaameen2483
    @naseenaameen2483 2 года назад +3

    പടച്ചവന്റെ അനുഗ്രഹം നിങ്ങൾക്കു എപ്പോഴും കിട്ടുമാറാകട്ടെ ആമീൻ.

  • @satarkc1784
    @satarkc1784 2 года назад +1

    അൽഹംദുലില്ലാ സന്തോഷമുള്ള കുടുംബ ജീവിതം അല്ലാഹു പ്രധാനം ചെയ്യട്ടെ എനിക്കുമുണ്ട് ഒരു മോള് അവൾക്കും ശാരീരിക ബുദ്ധിമുട്ടുണ്ട് നിവർന്നു നടക്കാൻ സാധിക്കില്ല അവളുടെ കാര്യങ്ങളെല്ലാം അവൾ ചെയ്യും വിവാഹ പ്രായം ആയതുകൊണ്ട് അതിന് വലിയ ആഗ്രഹമാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ കാണുന്നതുകൊണ്ട് അന്വേഷിച്ചു നോക്കി പക്ഷേ ഒന്നും ശരിയായില്ല എന്റെ മകൾക്ക് ഇങ്ങനെ മനസ്സുള്ള ആരെങ്കിലും വന്ന് ചേരാൻ ദുആ ചെയ്യണം എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ ആമീൻ

  • @kamarumol7987
    @kamarumol7987 2 года назад +32

    അള്ളാ ഇവർക്കു നീ നല്ലത് വരുത്തണെ നമ്മുടെ നല്ലവരായ ഭർത്താകന്മാർക് ഇത് ഒരു പാഠമാവട്ടെ എല്ലാ സുഖവും തന്നിട്ടും തിരിഞ്ഞു നോക്കാത്ത ഭർത്താകന്മാരുണ്ട് റബ്ബേ ഈ സഹോദരിക്ക് നീ പൂർണ ശിഫ നൽകണേ 🤲ആമീൻ 🤲🤲😭

  • @mm3world364
    @mm3world364 2 года назад +6

    ഇതുപോലെ ente ഇത്തക്കും ഉണ്ട് ഒരു മോൾ കാണാൻ സുന്ദരി ആണ് ബട്ട് കയ്യിനും കാലിനും ചെറിയ പ്രശ്നം ഉണ്ട്. എന്നാൽ ഒറ്റക് അവളുടെ കാര്യങ്ങൾ എല്ലാം ചെയ്യും. ഇതുപോലെ അവൾക്കും നല്ലൊരു മാരനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Jamteamfishing
    @Jamteamfishing 2 года назад +109

    എത്ര അഭിനന്ദിച്ചാലും അധികമാവില്ല സമ്മതിച്ചു ബ്രോ ❤️❤️❤️
    Happy birthday sister 🌹🌹🌹

    • @shereenac9264
      @shereenac9264 2 года назад

      നല്ല. ജീവിതം.. ആശംമസ്സിക്കുന്നു.

  • @vkabdulgafoor14
    @vkabdulgafoor14 Год назад

    ചാനൽ അവതാരകന്
    അഭിനന്ദനങ്ങൾ 🌹ഈ വാർത്തയും അതിന്റ അനുഭവകാഴ്ചകളും, ആരുടെയും, മനസ്സലിയിക്കുന്ന ഒരു ദൃശ്യം.
    ഇവർ മൂന്ന് പേരെയും, അഭിനന്ദനർഹമാണ്. സമൂഹത്തിൽ തന്നെ മഹത്വങ്ങളെറെ ഇതൊരു മാതൃകയാണ്. വളർത്തുമ്മയും, എല്ലാം... അള്ളാഹുവിൽ അർപ്പിച്ചുകൊണ്ട് ഭർത്താവ് ഭാര്യയുടെ അവശതയിൽനിന്നും പരിചാരക കർമ്മം പരിപൂർണമായി തന്നെ പ്രവർത്തീകമാക്കുന്നത് കാണുമ്പോൾ..... അള്ളാഹുവേ..... ആരോഗ്യവും, അടിപതറാത്ത ഈമാൻ... നൽകണേ...... അസ്സലാമു അലൈക്കും.

  • @muttathchandransekaran4625
    @muttathchandransekaran4625 2 года назад

    ഇത്രയും നല്ലൊരു മനുഷ്യനാണ്. താങ്കളുടെ നല്ല മനസ്സ് ദൈവം രക്ഷിക്കട്ടെ

  • @thresya6224
    @thresya6224 2 года назад +134

    Happy Birthday 🎂🎂🎂🎂🎂🎂 രണ്ടു പേരും സന്തോഷത്തോടെ വർഷങ്ങളോളം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @nichoos5995
      @nichoos5995 2 года назад +1

      Eteyum

    • @shamnahameed6520
      @shamnahameed6520 2 года назад

      ameen ya rabbal

    • @subaidathottathil6900
      @subaidathottathil6900 2 года назад

      ആമീൻ

    • @subidhakhadar7824
      @subidhakhadar7824 2 года назад

      സർബ്ബ ശക്തനായ അള്ളാഹു നിങ്ങൾക്ക് എപ്പോ യും തുണയവട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @binduac4291
      @binduac4291 2 года назад +1

      Happy b day രണ്ടാൾക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @johnsonjoseph6160
    @johnsonjoseph6160 2 года назад +6

    ദൈവം നിങ്ങളുടെ കുടെയുണ്ട്.., മുന്നോട്ട് ഉള്ള നിങ്ങളുടെ ജിവിതത്തിൽ ദൈവം അനുഗ്രഹകൾക്കൊണ്ട് നിറക്കട്ടെ.... God bless you...

  • @saju5336
    @saju5336 2 года назад +110

    Happy birthday siss😍...ഇത് കണ്ടപ്പോൾ എന്റെ കുറവുകൾ ഒന്നും അല്ല... അൽഹംദുലില്ലാഹ് 🤲

    • @hussainkoya1592
      @hussainkoya1592 2 года назад +2

      അതേ ഞാനും കാലിന് ചെറിയ പ്രശ്നമുള്ളയാളാണ് സൗജയുടെ മുന്നിൽ നമ്മുടെത് ഒന്നും അല്ല. നിസാറിന്റെയും താത്തായുടെയും നല്ല മനസ്സിന് ഒരായിരം അഭിവാദ്യം

    • @888------
      @888------ 2 года назад

      @@hussainkoya1592 മുത്ത് കുള്ളൻ കൂനൻ കുടവയർൻ,കഷണ്ടി നീഗ്രോ ആയിരുന്നു🙏💚💚

  • @muneerapennumma8333
    @muneerapennumma8333 2 года назад +5

    കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണുനീർ അറിയാതെ അടർന്നു വീണു ഇക്കയുടെ ഈ സന്മനസ്സ് കണ്ട് ഞാനും ഒരുഭിന്ന ശേഷി കാരിയാണ് അള്ളാഹു സന്മനസ്സിന് സമാധാനം നൽകട്ടെ ഇക്കയെ പോലെ സന്മനസ്സുള്ളവർ ഇനിയും ഈ ഭൂമിയിലുള്ളവർക്ക് തണലേകാൻ നാഥൻ തുണക്കട്ടെ

  • @abusalmaabusalma9063
    @abusalmaabusalma9063 2 года назад +1

    ജന്മദിനാശംസകൾ നേരുന്നു
    നിസാറിന്റെ വലിയ മനസ്സിന് നന്ദി.
    നിങ്ങൾക്ക് ഇടയിൽ ഊഷ്മള സ്നേഹം റബ്ബ് നിലനിർത്തട്ടെ ആമീൻ.

  • @Nusrathnusu
    @Nusrathnusu 2 года назад +12

    പരിമിതികൾ കൊടുക്കുന്ന പടച്ചോൻ അതിനുള്ള പരിഹാരവും കാണും 🤲🤲🤲

  • @kochumol3039
    @kochumol3039 2 года назад +9

    രണ്ടു പേരും നന്നായി ജീവിക്കട്ടെ ❤ദൈവം അനുഗ്രഹിക്കട്ടെ ബ്രോ

  • @goldensunrise116
    @goldensunrise116 2 года назад +20

    സൗജത്തിനും, ഭർത്താവിനും, ഇത്തയ്ക്കും ഇനിയുള്ള ജീവിതം ഇതിലും സന്തോഷകരമായി തീരാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

    • @najumanajaf2518
      @najumanajaf2518 2 года назад +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @goldensunrise116
      @goldensunrise116 2 года назад

      @@najumanajaf2518 ☺️

    • @dhiyarahman1399
      @dhiyarahman1399 2 года назад

      Aameen aameen ya rabbal aalameen

  • @rajeswarypk5393
    @rajeswarypk5393 2 года назад

    മോനെ നിൻ്റെ മനസ്സിന് ഈശ്വരന് തുല്യമാണ് എനിക്കും തീ പൊള്ളിയിട്ടുണ്ട് നല്ല കുറവുകളുണ്ട് ഈശ്വരന് thullyamayoru മനുഷ്യൻ എന്നെയും സ്വമനസ്സാലെ കല്ല്യാണം കഴിച്ചു എനിക്ക് സുഖവും സന്തോഷവും തരുന്നുണ്ട് എനിക്ക് സ്വപ്നത്തില് പോലും ഞാൻ ചിന്തിച്ചിരുന്നില്ല എനിക്ക് ഒരു വിവാഹ ജീവിതം ഉണ്ടാവുമെന്ന്.അദ്ദേഹത്തിന് ഒരു കുറവുകളും ഇല്ല നിങ്ങളുടെ ജീവിതം കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ജീവിതകാലം മുഴുവനും ഇതേ പോലെ sandhoshampole ജീവിക്കാൻ സാധിക്കട്ടെ ഈശ്വരന് എന്നും നിങ്ങളോടപ്പം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.എനിക്ക് രണ്ടു മക്കൾ ഉണ്ട് മൂത്തത് പെണ്ണും രണ്ടാമത്തെ ആൺ കുട്ടിയും

  • @AbdulGafoorVayalilakath
    @AbdulGafoorVayalilakath 6 месяцев назад

    ഉപ്പ ചേർത്തുവെച്ച് എടുത്തു കിടത്തുമ്പോൾ ഹൃദയം ഹൃദയത്തോട് ചേർന്ന് പ്രാർത്ഥിക്കാറുണ്ടാവും വേദനിക്കുന്നവന്റെ പ്രാർത്ഥന മറയില്ലാതെ കേട്ട് ഉത്തരം നൽകിയ റബ്ബിനെ സ്തുതിക്കാം ദമ്പതികൾക്ക് അല്ലാഹു എന്നും പുതിയ ജീവിതം സന്തോഷത്തോടെ ആരോഗ്യത്തോടെ ആരോഗ്യത്തോടെ നൽകട്ടെ എന്ന പ്രാർത്ഥനയോടെ

  • @ifununu2219
    @ifununu2219 2 года назад +152

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഇനി ഉള്ള ജീവിതം സന്തോഷത്തിലും രഹത്തിലും മാവട്ടെ... 🤲 കൂടെ ഉള്ള ഉമ്മയുടെ മനസ്സ് 🙌 🙌 എന്നും നല്ലത് വരട്ടെ 🤲😊😍😍

  • @fathimafabi6100
    @fathimafabi6100 2 года назад +13

    ماشاء الله
    അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ

  • @salihrahman8399
    @salihrahman8399 2 года назад +8

    അൽഹംദുലില്ലാഹ് 🌹മനസ്സ്നിറഞ്ഞു 🥰നാഥൻ അനുഗ്രഹിക്കട്ടെ 🙏🏻ആ ഉമ്മാകും അദ്ദേഹംത്തിനും സന്തോഷംനിറഞ്ഞ ദിനങ്ങൾ ആവട്ടെ പ്രാർത്ഥിക്കാം 🥰

  • @mks8417
    @mks8417 2 года назад

    നിങ്ങളുടെ ഈ നല്ല മനസ്സിന് അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല. അൽഹംദുലില്ലാഹ് അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ.

  • @abdullahcm1738
    @abdullahcm1738 2 года назад

    റബ്ബിന്റേ അനുഗ്രഹം വേണ്ടു വോളം നിങ്ങൾക്ക് നൽകീടട്ടേ വ്യത്യസ്തമായി ചിന്തിച്ച് കൊണ്ട് ജീവിതം നൽകിയ ആ മനസ്സിന് الله കൂടുതൽ ശക്തിയും പ്രതിഫലവും നൽകി അനുഗ്രഹിക്കട്ടെ
    മകളേ പ്പോലെ സ്നേഹിച്ച് കൂടേ നിന്ന്
    കരുത്ത് പകരുന്ന സഹോദരിക്കും എല്ലാ വിധ സംരക്ഷണവും റബ്ബ് നൽകട്ടേ آمين آمين يارب العالمين

  • @kunhavaalambattil1329
    @kunhavaalambattil1329 2 года назад +66

    അവനെ സ്വാർഗം കൊണ്ട് അനുഗ്രഹിക്കട്ടെ 🤲🤲🤲നല്ലമനസ്

  • @MinnusKitchen
    @MinnusKitchen 2 года назад +7

    Masha allah ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 😍😍😍😍

  • @Ziyaa_vlogsss
    @Ziyaa_vlogsss 2 года назад +172

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ
    വിവാഹ മംഗളാശംസകൾ
    ജന്മദിനാശംസകൾ 💕

    • @sajith4294
      @sajith4294 2 года назад

      God bless you both and umma

    • @pvcparayil8562
      @pvcparayil8562 2 года назад +1

      ഇരുവരുടെയും മനസുകൾ ജീവിതാന്ത്യംവരെ മാറാതിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @subaidabeevi7199
    @subaidabeevi7199 2 года назад +1

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ, ഉമ്മാക്കും സ്നേഹാശംസകൾ,അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.