ARODUM THONNATHORISHTAM I RADHAANURAGAM I THEERTHA SUBHASH l AV PRAVEEN IJOBIN THACHIL I ARUNKUMARAN

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ALBUM : RADHANURAGAM
    SONG: AARODUM THONNATHORISHTAM
    SINGER : THEERTHA SUBHASH
    LYRICS : A V PRAVEEN✍️
    MUSIC : JOBIN THACHIL🎼
    PROGRAMMED & ARRANGED : ARUN KUMARAN
    WOOD WINDS : JOSY ALAPPUZHA
    TABLA : VIPIN MANOHAR
    VEENA: BIJU ANNAMANADA
    MIXED & MASTERED BY : ARUN KUMARAN
    CAMERA & EDIT : ANURAJ SUKUMARAN
    STUDIOS : SONIC ISLAND - KOCHI, AUDIOGENE - KOCHI , DIGISTAR MEDIA - POONITHURA
    POSTER : ASTRA
    #Vishu
    #krishnadevotionalsong
    #vishustatusvideo
    #trendingsong
    #kannan
    #guruvayoorkannan
    #arodumthonnathorishttam
    #mayilpeeli
    #sreekrishnasongs
    #beststatus
    #hindu
    #hindudevotionalsongs
    #2024superhitsong
    #2024statusvideo
    #devotional
    #entekannan
    #guruvayoorappan
    #vishuwishesx
    #godkrishnastatus
    #godkrishnalovestatus
    #godkrishnastatusvibes
    #devotionalsongoflordkrishna
    #bhakthigaanam
    #arunkumaran
    #jobinsmusicnoteshits
    #AVPRAVEEN
    #THEERTHASUBASHALBUMS
    #nicevideo
    #lordkrishnastatusvideo
    #happyvishu
    #wishesstatus
    happyvishuwishes
    #vishuasamsakal
    #kannaguruvayoorappa
    #oruneramengilum
    #thlasikathirnulliyeduthu
    #viralstaus
    #viralkrishnasong
    #2024superhitsong
    #viralvideo
    #lordkrishnaviralstatus
    #virabeststatusoflordkrishna
    #radhaanuragam
    #beststatusoflordkrishna
    #ശ്രീകൃഷ്ണൻസോങ്
    #sreekrishna
    #happyvishu

Комментарии • 196

  • @mayajacob2897
    @mayajacob2897 5 месяцев назад +12

    വർണ്ണിക്കാൻ വാക്കുകൾക്കതീതം ഈ ഗാനം... പ്രവീണിന്റെ
    ഹൃദയത്തിൻ പതിക്കുന്ന ആരും മൂളിപ്പോകൂന്ന വരികളും Jobinte perfect സംഗീതവും.. 💯 തീർത്ഥമോൾ ഹൃദയം നിറഞ്ഞു പാടിയിരിക്കുന്നു. അരുൺ orchestration 💯..
    ഓരോ വാക്കുകൾക്കും ഭാവം കൊടുത്തു ചെയ്യുന്ന Jobinte സംഗീതം ഏറെ പ്രിയം.
    എല്ലാവരും ഈ ഗാനം എന്നും ഏറ്റു പാടട്ടെ... ഉയരങ്ങളിൽ കീഴടക്കട്ടെ..
    Hearty congratulations team രാധാനുരാഗം.🎉🎉

    • @AnilKumar-rg4wu
      @AnilKumar-rg4wu 2 месяца назад +2

      മനസ്സിൽ പതിഞ്ഞുപോകുന്ന വരികൾ ,ആദ്യം രജനക്കു 100%മാർക്ക് ,പൊന്നുമോളുടെ മധുരിക്കും ആലാപനം അതു പറഞ്ഞറിക്കാൻ പറ്റാത്ത ഫീൽ ഒത്തിരി നാളായി ഇതുപോലൊരു പാട്ട്❤❤❤❤❤❤❤❤❤

    • @soumyaretheesh2088
      @soumyaretheesh2088 25 дней назад +1

      ❤❤❤

  • @vinodkannan412
    @vinodkannan412 5 месяцев назад +1

    Nice ❤

  • @Krishna-n8s
    @Krishna-n8s 22 дня назад

    കൃഷ്ണ ഈ പാട്ട് എത്രമനോഹരം

  • @sheejavinod5802
    @sheejavinod5802 5 месяцев назад +1

    മനോഹരം 🥰

  • @shalbiya5480
    @shalbiya5480 5 месяцев назад

    Super singing👌🏼👌🏼👌🏼👌🏼👌🏼 Adipoliii song❤❤❤❤

  • @AneeshKP-ff3ln
    @AneeshKP-ff3ln 5 месяцев назад +1

    Congrats❤️❤️❤️

  • @sandhyaeby8435
    @sandhyaeby8435 4 месяца назад

    Beautiful praveen👍

  • @PrabalaChandran
    @PrabalaChandran 3 месяца назад

    Super song❤❤❤🥰🥰

  • @mayag5533
    @mayag5533 5 месяцев назад +1

    👌👌👌

  • @ritapalu9891
    @ritapalu9891 5 месяцев назад

    Very good song

  • @lailasureshavesthaparrampi5713
    @lailasureshavesthaparrampi5713 5 месяцев назад

    👌🏽super

  • @amrutamohan-kc
    @amrutamohan-kc 5 месяцев назад +1

    👌👍👏👏❤️❤️

  • @sreejaunnikrishnan2859
    @sreejaunnikrishnan2859 2 месяца назад

    Theerthakutty...spr.
    Lyrics athimanoharam

  • @smithac2779
    @smithac2779 Месяц назад

    പൊന്നൂട്ടി എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല അതി മനോഹരം❤️❤️❤️❤️🥰🥰🥰

  • @sheejajohnson8538
    @sheejajohnson8538 5 месяцев назад

    Super

  • @ritapalu9891
    @ritapalu9891 5 месяцев назад

    Lovely song

  • @sindhus330
    @sindhus330 5 месяцев назад +1

    ❤️❤️❤️❤️

  • @deeparamakrishnannair9344
    @deeparamakrishnannair9344 5 месяцев назад +1

    മനോഹരം 👌🏻👌🏻👌🏻.. ആശംസകൾ ടീം ❤

  • @unnikaleorukadhaparayambyp4777
    @unnikaleorukadhaparayambyp4777 5 месяцев назад +1

    🥰🥰❤️🥰🙏💙😘😘😘

  • @JohnsonKt-sc4si
    @JohnsonKt-sc4si Месяц назад +2

    തീർത്ഥക്കുട്ടിയുടെ കണ്ണൻ്റെ പ്പാട്ട് സൂപ്പർ വല്ലാത്ത ഫീൽ❤❤❤❤❤❤❤❤❤❤❤

  • @vinayakrnair6374
    @vinayakrnair6374 5 месяцев назад +1

    ❤❤❤❤

  • @ajithaunnikrishnan8510
    @ajithaunnikrishnan8510 4 месяца назад

    So beautiful.. ❤️❤️🙏❤️❤️👌👌👌👌👌🌹🌹🌹🌹

  • @tomimoolansouru7506
    @tomimoolansouru7506 5 месяцев назад

    Beautiful song. All the best Jobin bro and team ❤

  • @reshmapv6829
    @reshmapv6829 5 месяцев назад +1

    🥰🥰❤️❤️❤️❤️

  • @sinisanal-xd2wv
    @sinisanal-xd2wv 4 месяца назад

    മനോഹരം.. 😍വരികളും ആലാപനവും, സംഗീതവും... 👌👌👌👌...

  • @suseelasuseela3762
    @suseelasuseela3762 3 месяца назад

    Manasil thattunna krisha ganam. Very good. Thanku sooo much molu🥰🥰

  • @M.M.MvLogs
    @M.M.MvLogs 5 месяцев назад

    Nyzzz lyrics ❤

  • @anjuu09
    @anjuu09 2 месяца назад

    Amazing 👌 I don't know how to put it into words....heart touching lyrics... excellent singing..and wonderful composition....it gives me the feeling that krishna is just in front of me...❤

  • @salinimanoj8942
    @salinimanoj8942 5 месяцев назад

    Super. ...

  • @ushanair2770
    @ushanair2770 5 месяцев назад

    Super ❤❤

  • @anithamanoj9932
    @anithamanoj9932 4 месяца назад

    Wow superb 👏🥰🥰, orupad ishtayi ❤❤

  • @rameshrkartha3921
    @rameshrkartha3921 5 месяцев назад

    Super!👌

  • @jyothyasha3902
    @jyothyasha3902 3 месяца назад

    കണ്ണാ ...... കണ്ണാ🌹🌹❤️❤️

  • @SyedSabeel-p9w
    @SyedSabeel-p9w 4 месяца назад

    Beautiful song of lord krishna❤Music director did the best composition and Singer Theertha took to another level ❤well done 🎉🎉

  • @krishnaharekrishnaa
    @krishnaharekrishnaa 3 месяца назад

    ❤❤❤❤ ഹരേ കൃഷ്ണ❤️❤️❤️❤️

  • @Rosinapeety
    @Rosinapeety 5 месяцев назад

    Beautiful work ❤

  • @SoumyagireeshSoumyagireesh
    @SoumyagireeshSoumyagireesh 3 месяца назад

    കണ്ണാ.. നിന്നോട് മാത്രം എൻ ഇഷ്ടം 🙏❣️

  • @marykkuttyaugustine4154
    @marykkuttyaugustine4154 5 месяцев назад +1

    Pakshe enikku ee pattu padiya molodanui ishtam

  • @Bency-wq8zg
    @Bency-wq8zg 5 месяцев назад

    Super jobin❤

  • @SandhyaDharman
    @SandhyaDharman 3 месяца назад

    മനോഹരം വരികളും ആലാപനവും. ആശംസകൾ 🌹🌹🌹

  • @ratheeshvrindavrinda7816
    @ratheeshvrindavrinda7816 5 месяцев назад

    ഒരുപാട് ഇഷ്ട്ടമായി 🥰🥰🥰

  • @sasikumar.spillai8428
    @sasikumar.spillai8428 17 дней назад

    അതി മനോഹരം 🌹🌹

  • @shinusinger4716
    @shinusinger4716 5 месяцев назад +2

    നല്ല lyrics, സംഗീതം, ആലാപനം മനോഹരം 👍👍

  • @poojary223
    @poojary223 5 месяцев назад +1

    Wow..endhaa paraya...angu guruvayoor poyi kannane kanda mathiri aayi...jobinte music onnum parayanilla.praveeninte varikal athyugran.Theertha mole..super da kanna...iniyum nala nala paattukal undavatte ee koottukettil❤

  • @sarathkattakada6165
    @sarathkattakada6165 4 месяца назад

    Adipoli ♥️♥️

  • @geethap.n897
    @geethap.n897 Месяц назад

    അതിമനോഹരം!
    What a pleasant expression!
    Congratulations, മോളെ!

  • @jinu_pk_govindham
    @jinu_pk_govindham 4 месяца назад

    👌👌👌👌👌👌👌

  • @asmyas7201
    @asmyas7201 3 месяца назад

    അതിഗംഭീരം❤

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 5 месяцев назад

    👌🙏❤️❤️❤️

  • @sathirajeev7519
    @sathirajeev7519 4 месяца назад

    കണ്ണാ ❤

  • @lgeethakumary7802
    @lgeethakumary7802 5 месяцев назад

    🙏🏻🙏🏻🙏🏻❤❤❤

  • @ka_rtika_27
    @ka_rtika_27 4 месяца назад

    Beautiful molu❤️

  • @sunila2635
    @sunila2635 3 месяца назад

    👌

  • @praveenvpambadipraveenvpam9806
    @praveenvpambadipraveenvpam9806 4 месяца назад

    🎉

  • @jobinsmusicnotes443
    @jobinsmusicnotes443  5 месяцев назад +3

    Arunkumaran ❤️u did great job man😊🌹BGM&Mixing❤️❤️❤️ 👏👏👏👏❤️🌹

  • @learningmagic8021
    @learningmagic8021 5 месяцев назад +1

    മനോഹരം വരികൾ. കൃഷ്ണനോടുള്ള ഇഷ്ടം വരികളിൽ നിറഞ്ഞ് നിൽക്കുന്നു.
    ഈണം അതീവ സുന്ദരം.
    എങ്കിലും ഈ ഗാനത്തിൻ്റെ പകിട്ട് കൂട്ടുന്നത് തീർത്ഥ മോളുടെ മധുരമായ ശബ്ദവും ആലാപനവും തന്നെ. ഈ ഗാനത്തിൻ്റെ
    മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച
    എല്ലാവർക്കും ആശംസകൾ
    '

  • @Shailamani-mo2sd
    @Shailamani-mo2sd 24 дня назад

    🥰🥰🥰🥰

  • @sheejajohnson8538
    @sheejajohnson8538 5 месяцев назад

    Veendum veendum kelkkan thonnum👍👍👍

  • @mrssreenair3886
    @mrssreenair3886 5 месяцев назад +2

    വൗ...സുപ്പർ 👌👌👌👌.
    മനോഹരം വരികൾ പ്രവീൺ... അതിലേറെ സുന്ദരം തീർത്ഥ മോളുടെ സ്വരവും ആലാപനവും 👌👌👌👌🧡🧡🧡🧡🥰🥰👍

  • @UNIQUEMEDIAHUB
    @UNIQUEMEDIAHUB 5 месяцев назад +1

    The team works superbly to provide everyone with all the blessings of the singing , music, and compositions. All the very best

  • @vinodbaskaran1571
    @vinodbaskaran1571 5 месяцев назад +2

    രചന, സംഗീതം, മോളുടെ മധുരമാർന്ന ആലാപനം ടീം വർക്ക് സൂപ്പർ എല്ലാ അനുഗ്രഹവും ഭഗവാൻ ടീമിലുള്ള എല്ലാവർക്കും നൽകുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @FRLIBINKOOMBARAOPRAEM
    @FRLIBINKOOMBARAOPRAEM 5 месяцев назад +2

    ആരോടും തോന്നാത്തൊരിഷ്ടം..... കണ്ണാ....
    കൃഷ്ണ പ്രേമത്തിൻ്റെ ആത്മീയത തുളുമ്പി നിൽക്കുന്ന വരികൾക്ക് മനോഹരമായ സംഗീതത്തിലൂടെ ഓജസ്സും, തേജസ്സും, ജീവനും നൽകിയ ശ്രീ ജോബിൻ തച്ചിലിന് ആദ്യമേ തന്നെ ഹൃദയത്തിൽ നിന്നും സ്പുരം ചെയ്ത അഭിനന്ദനങ്ങൾ.... തീർത്ഥ മോളുടെ ആലാപനം അതിമനോഹരവും, കൃഷ്ണ ഭക്തിയിലും, പ്രേമത്തിലും നിറഞ്ഞുനിൽക്കുന്നതും ശ്രോതാക്കളെ ലയിപ്പിക്കുന്നതുമാണ്... അഭിനന്ദനങ്ങൾ... അനുമോദനങ്ങൾ...
    സ്നേഹപൂർവ്വം,
    ഫാ. ലിബിൻ കൂമ്പാറ

  • @Deepak-bd6hn
    @Deepak-bd6hn 2 месяца назад

  • @suresho7624
    @suresho7624 5 месяцев назад +2

    Avachya Sundharam, Excellent coordination.❤❤❤.

  • @jobinsmusicnotes443
    @jobinsmusicnotes443  5 месяцев назад +1

    Thank u Theertha Mol.. U sung too beautifull and presented too good. U r a very blessed by God and talented👏👏👏❤️🙏🌹. Also i would like to say thank u Mr. Subhash & Shylaja, to encouraging ur child🙏🌹May god bless u all.🙏🥰

  • @AnilM-p9v
    @AnilM-p9v 5 месяцев назад +2

    Super🙏🏻🙏🏻🙏🏻

  • @indiramohanan6831
    @indiramohanan6831 5 месяцев назад +1

    A good devotional song congratulations to the entire team🌹🌹🌹🌹🌹🌹🌹🌹

  • @renukamenon2605
    @renukamenon2605 5 месяцев назад

    സൂപ്പർ മോളെ......❤❤❤

  • @BijiAnilkumar-wq4ur
    @BijiAnilkumar-wq4ur 3 месяца назад

    👍❤

  • @ShibuJ-be5ce
    @ShibuJ-be5ce 5 месяцев назад +1

    Super Song,lyrics,music, vocal, Congratulations dear, Jobin T and Team,

  • @DevaRagamMusicMedia
    @DevaRagamMusicMedia 5 месяцев назад +1

    A very good melodious krisna song. Congratulations Jobin amd Theertha mol. HAPPY VISHU❤️

  • @deepthysd
    @deepthysd 5 месяцев назад +1

    Superb Praveen. Congrats 🎉

  • @edwinsmedia6548
    @edwinsmedia6548 5 месяцев назад +1

    സൂപ്പർ പാട്ട് 🙏🙏എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏❤️

  • @omanakuttanchundakkuzhi3505
    @omanakuttanchundakkuzhi3505 5 месяцев назад +1

    👌👌 Super lomposition
    Super Singing💐💐congrats.......🎉🎉

  • @SreesudhaKrish10860
    @SreesudhaKrish10860 3 месяца назад +1

    രചന സൂപ്പർ പ്രവി. ടീം 👏👏

  • @jobykavalam8901
    @jobykavalam8901 5 месяцев назад +1

    Beautiful song congratulations Jobin and Team❤

  • @4jmusic880
    @4jmusic880 5 месяцев назад +1

    എൻ്റെ ഇഷ്ടപ്രകാരം ഗാനരചന ഏറ്റവും High light ബാക്കി മോശമാണ് എന്നല്ല. തീർത്ഥമോൾ കണ്ണനേ ചേർത്ത് പിടിച്ച് പാടിയിട്ടുണ്ട്. മോൾക്ക് വാത്സല്യത്തോടെ എൻ്റെ ഒരു പൊന്നുമ്മ. പിന്നെ പ്രിയ സുഹൃത്ത് ജോബിൻ സംഗീതം നൽകിയ പാട്ടുകളിൽ ഒരു കുഞ്ഞു മന്നയായ് എന്ന ഗാനത്തിനു ശേഷം. എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം. മലയാളികൾ വിലപ്പെട്ട വിഷു കൈനീട്ടമായ് ഈ പാട്ടിനെ ചേർത്തുവയ്ക്കട്ടെ..... ആശംസകളോടെ.....
    *ജിജു പൊള്ളയിൽ*❤️

  • @ashavinoy5568
    @ashavinoy5568 5 месяцев назад +1

    Great job Jobin and team. Congratulations 👏👏👏👏

  • @reshmapv1471
    @reshmapv1471 4 месяца назад

    Suuperb ❤️❤️❤️👌🏻👌🏻👌🏻

  • @shanthilalitha4057
    @shanthilalitha4057 5 месяцев назад +1

    വിഷുവിനെ വരവേൽപ്പിൻറ കണ്ണാ... നിന്നോട് തോന്നിയിരിഷ്ടം... എക്കാലവും അങ്ങനെ ഗുരു വായൂർ പുരേസാ.....😭🌻🙏

  • @sajinithomasraju740
    @sajinithomasraju740 5 месяцев назад +1

    Really love this song so much.. Theerthakuttys voice superb....love your beautiful music......❤

  • @jinumathew1789
    @jinumathew1789 5 месяцев назад +1

    Super.nalla varikal.bgm nannayirikkunnu.congrats Arun.music athimanoharam.congrats jobin chettan .molu valare nannayi paadi.lyrics um adipoli.congrats to all.

  • @bennylifeline
    @bennylifeline 5 месяцев назад +1

    Jobin & team... നല്ലൊരു വിഷു കൈനീട്ടം... നല്ല മ്യൂസിക്... തീർത്ഥ മോൾ നന്നായി പാടി... 🌹അഭിനന്ദനങ്ങൾ... 🌹🌹🌹🌹

  • @jinastanyk.8646
    @jinastanyk.8646 5 месяцев назад +1

    Adipolli! Ethra kettalum mathivaratha oru ganam! Hearty Congratulations!🎉❤

  • @chrisaudios
    @chrisaudios 5 месяцев назад +1

    Wonderful song ❤️❤️❤️ Congrats Jobins ,Theertha (❤️ sweet voice ) Orchestration superb .Flute ,Veena nd Tabla - no words

  • @TPmediaMusic-fh1ht
    @TPmediaMusic-fh1ht 5 месяцев назад +1

    ജോബി മോളു അതിമനോഹരമായി പടിയിരിക്കുന്നു 👍🏻

  • @sriyagsanjeev724
    @sriyagsanjeev724 5 месяцев назад +1

    Congratulations theerthakutty

  • @b.m.prasad7488
    @b.m.prasad7488 5 месяцев назад +1

    മനോഹരമായൊരു കൃഷ്ണഭക്തിഗാനം 🙏തീർത്ഥക്കുട്ടിയുടെ ശബ്ദഭംഗിയും കൂടി ചേർന്നപ്പോൾ ആഹാ 💞♥️👏

  • @raveendranadhank8766
    @raveendranadhank8766 5 месяцев назад +1

    ഹൃദ്യം !മനോഹരം !!
    ഇഷ്ടപ്പെട്ടു മോളെ അഭിനന്ദനങ്ങൾ

  • @smithamurali425
    @smithamurali425 5 месяцев назад +1

    സൂപ്പർ ഒന്നും പറയാനില്ല മോളു...❤

  • @mollypaul2130
    @mollypaul2130 5 месяцев назад +1

    Super. Well done dear

  • @chackoschannel2152
    @chackoschannel2152 5 месяцев назад +1

    Amazing voice Theertha. May God bless

  • @shanthilalitha4057
    @shanthilalitha4057 5 месяцев назад +1

    ആരോടും തോന്നാത്തൊരു ഇഷ്ടം...കണ്ണാ..... നന്ദി നമസ്കാരം 🙏🏻❤️
    വിഷുക്കൈനീട്ടം ആശംസകൾ നേരുന്നു അഭിനന്ദനങ്ങൾ 👌🏻💐👍🏻👍🏻🙏❤️

  • @rahulrajeevan3290
    @rahulrajeevan3290 5 месяцев назад +1

    എന്തോ ഒരുപാട് ഇഷ്ടായി ഈ വിഷു സോങ്, തീർത്ഥ കുഞ്ഞേ വളരെ മനോഹരം ഈ വിഷു സോങ് 😍😍😍

  • @bennymathew2
    @bennymathew2 5 месяцев назад +1

    മലയാളകരയുടെ മനസ്സിൽ മായാതെ സൂക്ഷിക്കാൻ മനോഹരമായ വിഷുകണി ഒരുക്കിയ തീർത്ഥമോൾക്കും ജോബിനും കൂടെ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 🌹❤️🌹👌

  • @rajimadhu1354
    @rajimadhu1354 5 месяцев назад +1

    ❤❤❤❤
    കണ്ണന്റെ എല്ലാവിധ അനുഗ്രഹങ്ങളും മോൾക്കുണ്ടാകട്ട് ❤❤❤❤❤

  • @gangaatharangangaatharan4929
    @gangaatharangangaatharan4929 5 месяцев назад +1

    ഒരുപാട് ഇഷ്ട്ടമായി അനൂട്ടിമോളെ കണ്ണന്റെ ഇഷ്ട്ടം മനസ്സിൽ ഭക്തി നിറച്ച ഇഷ്ട്ടം 🙏❤️❤️❤️😍😘

  • @umeshnileshwer
    @umeshnileshwer 5 месяцев назад +1

    Super molu.....endhoru feel.......

  • @devisreekumar734
    @devisreekumar734 5 месяцев назад +1

    അഭിനന്ദനങ്ങൾ ടീം രാധാനുരാഗം....

  • @shincyvoice1153
    @shincyvoice1153 5 месяцев назад +1

    മനോഹരം 💓💓💓💓
    ഒരുപാട് ഇഷ്ടം ആയി 💓💓💓