Maria Kolady Hits Vol. 3 | Malayalam Christian Devotional Songs| ക്രിസ്തീയ ഗാനങ്ങൾ|Match Point Faith

Поделиться
HTML-код

Комментарии •

  • @sasidharankalayhil4009
    @sasidharankalayhil4009 Месяц назад +4

    ദൈവ ഭക്തിയാൽ നിറഞ്ഞ സന്തോഷത്തിൽ പാടിയ ഈ പാട്ടുകൾ ഒത്തിരി ആഗ്രഹിക്കും ക്രിസ്തുവിൽ വിശ്വസിച്ചുഹാർക്കുന്നവർ, മാരിയേമോൾക്ക് ഒരായിരം നന്മ യേശുകർത്താവിന്റെ നാമത്തിൽ ഇനിയും അധികം ഭക്തിമായമായ ഗാനങ്ങൾ ആലപ്പിയ്ക്കാൻ അനുഗ്രഹിക്കട്ടെ...

  • @georgethampan3531
    @georgethampan3531 16 дней назад +1

    എന്റെ ഓരോ ദിവസവും കർത്താവ് നടത്തുന്നു, നന്ദി 🙏🙏🙏👍❤

  • @sroom2203
    @sroom2203 7 месяцев назад +35

    മോളേ ചില കമെന്റ്സ് കണ്ട് ദുഖിക്കേണ്ട. യേശു എന്നും നല്ലവൻ തന്നെ. ഞാൻ മോൾടെ പാട്ടുകൾ ഒരു ദിവസം രണ്ടു പ്രാവശ്യം എങ്കിലും കേൾക്കും. ജോലി ചെയുമ്പോൾ പാട്ടുകൾ കേട്ട് ദൈവത്തെ സ്തുതിച്ചു ജോലി ചെയ്യും.

    • @paulsonjose9429
      @paulsonjose9429 6 месяцев назад

      me several times❤

    • @LovelyCroquet-eg4st
      @LovelyCroquet-eg4st 6 месяцев назад +2

      I supported you br.

    • @josephmathew1711
      @josephmathew1711 2 месяца назад

      Popular kids to the next few

    • @johnsongeorge402
      @johnsongeorge402 2 месяца назад

      I also watched all her songs many times all day while travelling .. God bless you abounenlty

    • @georgethampan3531
      @georgethampan3531 16 дней назад

      എന്തിനും രണ്ട് വശം ഉണ്ട് 😁🙏

  • @darnijohnson5772
    @darnijohnson5772 3 месяца назад +6

    പഴയ തലമുറ കഷ്ടതയിൽ നിന്നുകൊണ്ട്,കണ്ണുനീരോഴുക്കി ആശ്വാസത്തിനായി
    ഈ ഗാനങ്ങൾ പാടി
    ആശ്വാസ ദായകനായ ദൈവത്തെ സ്തുതിച്ചു...!!!
    പുതു തലമുറ ഇന്ന് സന്തോഷത്തോടെ
    ഈ ഗാനങ്ങൾ പാടി
    സർവ്വ ശക്തനായ ദൈവത്തെ മഹത്വപ്പെടുത്തുന്നു...!!!
    🔥🔥🔥🔥 🎶🙏🎶 🔥🔥🔥🔥

  • @sammathewsjacob2152
    @sammathewsjacob2152 4 месяца назад +13

    ചിരിച്ചു പാടരുത് എന്ന് പറയുന്നവർ അത്തരം മനസുമായി പാട്ട് കേൾക്കാതെ ഇരിക്കുന്നത് ആണ് കൂടുതൽ നല്ലത്... 🙏🏻

  • @abrahamvarughese5810
    @abrahamvarughese5810 7 месяцев назад +19

    നന്നായി പാടിയ മോളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @mathenkuriakose7446
    @mathenkuriakose7446 14 дней назад

    Best song selection, great voice, singing beautifully with enjoyment. 🎉

  • @Jose1956-qo6lv
    @Jose1956-qo6lv 6 месяцев назад +10

    അജിയെ എന്നാൽ കരഞ്ഞു എന്നാൽ കരഞ്ഞുകൊണ്ട് പാടട്ടെ താൻ പോയി കാഞ്ഞു തീർക്ക ടോ ചിരി ഇഷ്ടപ്പാത്ത സാഡിസ്റ്റാണോ താൻ |

  • @joykuttykjoseph7717
    @joykuttykjoseph7717 6 месяцев назад +7

    നല്ല മനസ്സുള്ളവർക്ക് മാത്രമേ എപ്പോഴും ചിരിക്കാൻ പറ്റൂ. Nice singing.

  • @tomthomasmd5967
    @tomthomasmd5967 Месяц назад +1

    How BEAUTIFULLY our own daughter Maria Kolady sings. It is a sound sent from heaven itself. I pray our and her Lord Jesus, our Father in Heaven and The Holy Ghost live in her. I hear her songs often and that INCREASES my adoration and worship of our LORD. Most well done our Molu.

  • @RasalamLiv
    @RasalamLiv 6 месяцев назад +8

    Excellent Christ centered songs by Ms Maria Kolady
    God bless you

  • @Rashidres
    @Rashidres 26 дней назад

    നല്ലവൻ എന്ന് പറയുമ്പോ ചിരിക്കുന്ന എന്തിനാ...എന്റെ കാത്തോലിക്ക എന്താ പറയാ

  • @JoseKacheriparambil
    @JoseKacheriparambil 2 месяца назад +1

    നല്ലത് കാണുമ്പോൾ, എവിടെയും ഒരു കുറ്റം കണ്ടുപിടിച്ച് സ്വയം ആശ്വസിക്കുന്നവർ.
    എത്ര മനോഹരമായിട്ടു പാടുന്നു.ദൈവം അനുഗ്രഹിക്കട്ടെ.

  • @GeethaSuresh-bk1xx
    @GeethaSuresh-bk1xx 6 месяцев назад +4

    എല്ലാ പാട്ടുകളും സൂപ്പർ തന്നെ

  • @roysonmathew7814
    @roysonmathew7814 5 месяцев назад +5

    Maria mole very nice god bless you ❤❤❤❤❤❤❤❤❤

  • @sroom2203
    @sroom2203 7 месяцев назад +6

    മോളേ നല്ലതായി പാടി. ദൈവം അനുഗ്രഹിക്കട്ടെ.❤

  • @josephpi1119
    @josephpi1119 4 месяца назад +4

    മഞ്ഞപ്പിത്തം ഉള്ളവൻ നോക്കുന്നതെല്ലാം മഞ്ഞച്ചു തന്നെ ഇരിക്കും, ദേവ് ചെയ്ത് എന്റെ പൊന്നു സഹോദരാ അജി താനാദ്യമായി തന്നെ മഞ്ഞപ്പിത്തം ചികിത്സിച്ചു ഭേദമാക്കുക, ആത്മീയമായ വരം ഉള്ളവർക്ക് മാത്രമേ ദൈവനാമം ആസ്വദിക്കാൻ പറ്റുകയുള്ളൂ, ദൈവപുത്രനെ ആദ്യം തിരിച്ചറിഞ്ഞത് പിശാചും ബാധിച്ചവൻ ആയിരുന്നു എന്ന് ഓർക്കുക, അവന്റെ പേരാണ് ലഗിയോൻ, തുടർന്നുള്ള ജീവിതം ജീവനുള്ള ദൈവത്തിൽ വിശ്വാസമർപ്പിച്ച് ജീവിക്കുവാൻ ശ്രമിക്കുക😄

    • @TipTop_power_CG
      @TipTop_power_CG 4 месяца назад

      Legion എന്ന് വച്ചൽ കൂട്ടം എന്നലെ അർത്ഥം

  • @georgebaby9308
    @georgebaby9308 5 месяцев назад +4

    നല്ല ഫീലിങ് ആശംസകൾ

  • @josephjoseph8696
    @josephjoseph8696 6 месяцев назад +5

    മരിയ പാടിയ മനസിൽ നിറയും മലിനത എല്ലാം പാട്ട് ഇത്രയും ഭംഗിയായി ആരും പാടിയിട്ടില്ല അതിമനോഹരം ഇഷ്ടപ്പെട്ടു

  • @sissybejoy2905
    @sissybejoy2905 7 месяцев назад +6

    Super song selections 👌🏻Maria, you are singing well 👏🏻 In these songs most of the songs are familiar for me but last some songs are not known. But i am able to learn from hearing this. Thankyou so.... much for helping me to learn some songs from here 🙏🏻💕

  • @rajanl738
    @rajanl738 7 месяцев назад +3

    സൂപ്പർ 👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @JohnJosephbinu
    @JohnJosephbinu Месяц назад

    അതെ,ഹൃദയം ഇശോ നിറഞ്ഞ അവസ്ഥ ആണ് അതാണ് സന്തോഷത്തിന്റെ ലക്ഷണമായ ചിരി. ഇശോ സന്തോഷം ആണല്ലോ.

  • @abrahamgeorge3838
    @abrahamgeorge3838 Месяц назад

    മാരിയാമോളെ! കുഞ്ഞിനെ ദൈവം അനേകമായി അനുഗ്രഹിക്കുമാറാകട്ടെ! ❤

  • @ghcbbbbjvbbjn3513
    @ghcbbbbjvbbjn3513 Месяц назад

    Chechi karthavoothadam song nan and my sister dance kalicho lam so happy

  • @dollythomas552
    @dollythomas552 4 месяца назад +2

    Very nice molu 🙏🙏. God bless you 🙏

  • @babuedicula3581
    @babuedicula3581 6 месяцев назад +1

    TKS ൻ്റെ വരികൾക്ക് മരിയയുടെ ആലാപനവും കേമമായിരിക്കുന്നും 😊എന്നും നല്ലവനായ യേശു എന്നും നല്ലവൻ❤

  • @rev.jamesdavid5444
    @rev.jamesdavid5444 4 месяца назад +2

    She experience Jesus in life. Good song, good singer
    God bless you

  • @bobbangeorge4272
    @bobbangeorge4272 7 месяцев назад +3

    தேவன் தாமே உங்கள் அனைவரையும் ஆசீர்வதிப்பாராக ஆமென்

    • @sijokunjumon6614
      @sijokunjumon6614 7 месяцев назад

      Amen Praise God!!! Nice voice, May God bless you

  • @georgeverghese2292
    @georgeverghese2292 Месяц назад

    It is your faith and unmoving belief min Jesus Christ, Son of the Living God and His saving spirit is , what count . So trust in Him, no matter what comes in our way. God bless.

  • @sthomas2097
    @sthomas2097 Месяц назад

    Beautiful singing... May God Bless you 👍

  • @tomthomasmd5967
    @tomthomasmd5967 Месяц назад

    And HOW A GRACEFUL VOICE & PIOUS FACE too. Truly AN ANGEL from HEAVEN our own LORD JESUS sent to make us all more closer to HIM through OUR MARIAMOLE. Thx. to her, the music team & specially her parents for "giving" her for us to all who adore and worship our Redeemer & LORD CHRIST.

  • @jamesthomas8484
    @jamesthomas8484 Месяц назад

    💯👌 May the true GOD bless you with your family always....💕💕💕

  • @jacobvarughese4462
    @jacobvarughese4462 6 месяцев назад +1

    Well sung.. Maria…Don’t be ashamed by seeing negative comments..

  • @graceissac7826
    @graceissac7826 6 месяцев назад +2

    God bless you

  • @renisaju2936
    @renisaju2936 7 месяцев назад +3

    Praise the Lord 🙏

  • @tomthomasmd5967
    @tomthomasmd5967 2 месяца назад

    Great songs and equally a great voice Maria. U indeed am an asset to all the adorers of our risen Lord. Blessings a d make more and more for the world to enjoy. Dr. Tom Thomas, MD. A Malayali medical doctor from Canada.

  • @kochukoshyvaidyan1463
    @kochukoshyvaidyan1463 7 месяцев назад +3

    Nice songs🌹🙏🌹

  • @theindian2226
    @theindian2226 5 месяцев назад +1

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @SenuGeorge-rc7bw
    @SenuGeorge-rc7bw 4 месяца назад +2

    Great signing.God bless

  • @josephjcv5668
    @josephjcv5668 Месяц назад

    I hope to hear everyday

  • @AlineSundar-rw6if
    @AlineSundar-rw6if 7 месяцев назад +3

    Super ❤❤

  • @ShakilKhan-ie9rc
    @ShakilKhan-ie9rc 7 месяцев назад +3

    Maria Kolady stuns with his voice, singing, simplicity, cuteness, and beauty. GOD bless her

  • @SukantaLimaSukanta
    @SukantaLimaSukanta 22 дня назад

    Haleeluya

  • @monijoseph2216
    @monijoseph2216 6 месяцев назад +2

    Very nice song mole. God bless you aboundantly mole

  • @lalycheriyan8054
    @lalycheriyan8054 6 месяцев назад +1

    Wonderful voice!
    God bless you 🙏

  • @JacobMathewBABU
    @JacobMathewBABU 5 месяцев назад

    Nice voice & singing. May God Almighty bless Ms Maria Kolady to reach greater heights !

  • @preethycherian3084
    @preethycherian3084 7 месяцев назад +3

    Nice... God bless 🙏🏻

  • @cherianpj7166
    @cherianpj7166 7 месяцев назад +2

    Very good ❤️❤️❤️

  • @SajanSajanBenjaman
    @SajanSajanBenjaman 6 месяцев назад +1

    Good molu❤❤❤❤❤❤

  • @beenapothen894
    @beenapothen894 7 месяцев назад +1

    Sweet voice mole, praise God🥰❤️

  • @manojpalankara
    @manojpalankara 7 месяцев назад +2

    Nice song again congratulations 🎉🎉❤❤

  • @samueljoseph9829
    @samueljoseph9829 7 месяцев назад +3

    Good... Nice songs......

  • @johnsongeorge402
    @johnsongeorge402 2 месяца назад

    She is a gods child. Stay blessed

  • @AlexMathew-tm6me
    @AlexMathew-tm6me 4 месяца назад

    NICE RENDERING , GOOD VOICE A SORT OF HUSKY ... GOD BLESS YOU

  • @soneythomas3937
    @soneythomas3937 6 месяцев назад +1

    Praise GOD. Glory to God. God bless you molu.

  • @easopabraham3178
    @easopabraham3178 6 месяцев назад +1

    Your songs are soul enrichings. Thanks a lot

  • @foodyworld7795
    @foodyworld7795 4 месяца назад +1

    Well sung ❤❤

  • @jollymathew1253
    @jollymathew1253 6 месяцев назад +1

    Sing very well. Keep it up

  • @georgeverghese2292
    @georgeverghese2292 6 месяцев назад

    It is so encouraging to see from the comments section, that your singing is a great blessing to so many listeners. Thank God and His blessings on you, Maria.. I love to listen to it too. God bless your ministry.

  • @varghese2470
    @varghese2470 4 месяца назад +1

    Good song and goodfeel

  • @annammathomas6363
    @annammathomas6363 6 месяцев назад +1

    Well done

  • @godsingt7940
    @godsingt7940 7 месяцев назад +1

    വളരെ നന്നായിട്ടുണ്ട് മോളെ

  • @GeethaSuresh-bk1xx
    @GeethaSuresh-bk1xx 6 месяцев назад +2

    സൂപ്പർ പാട്ട്

  • @berlingeorge3434
    @berlingeorge3434 Месяц назад

    ❤ may the true GOD bless you

  • @varghesem3957
    @varghesem3957 6 месяцев назад +1

    Sung very well, keep it up

  • @josemenachery8172
    @josemenachery8172 2 месяца назад +1

    Super super 👍

  • @mathaijames8502
    @mathaijames8502 6 месяцев назад +2

    തമ്പുരാന്റെ തിരുവചനം ഓർക്കവേ പോമാകവേ.....
    എന്നാണ്

  • @BiblicalTV-yr1wt
    @BiblicalTV-yr1wt 6 месяцев назад +1

    നന്നായി പാടി ദൈവത്തെ സ്തുതിക്കുന്ന ഗാനം

  • @maryphilipose1038
    @maryphilipose1038 7 месяцев назад +1

    Very nice god bless you.

    • @vargheesemg2754
      @vargheesemg2754 2 месяца назад

      ചിരി ദൈവത്തിന്റെ വരദാനമാണ് അത് മറക്കരുത്

  • @AbinShibu-gr3bm
    @AbinShibu-gr3bm 6 месяцев назад +1

    Super

  • @georgebaby9308
    @georgebaby9308 5 месяцев назад +1

    8:39 " നല്ല ഫീലിങ് ആശംസകൾ

  • @georgeverghese2292
    @georgeverghese2292 6 месяцев назад

    All great devotional songs and performed very nicely and at the same time I should mention the accompanied beautiful orchestra, and appreciate their amazing talent to go along with your songs, God bless you all.

  • @josiahharris1164
    @josiahharris1164 6 месяцев назад +1

    Beautiful song

  • @thomaskurian883
    @thomaskurian883 6 месяцев назад

    Best beautiful prayer collections great singing and present super molu thank you so much, wish you all many happy return god bless you all congratulations ❤

    • @thomaskurian883
      @thomaskurian883 6 месяцев назад

      This face onnu kaanan njaan kothichu thank you so much wish you all many happy return molu god bless you all congratulations ❤

  • @jacobanjili1396
    @jacobanjili1396 6 месяцев назад +1

    Maria God bless you.

  • @joevarghese4388
    @joevarghese4388 5 месяцев назад

    You have sung very beautiful ly.Good feel❤Keep smiling always ❤.

  • @samuelmathai1372
    @samuelmathai1372 6 месяцев назад

    Super duper songs, with a melodious voice. God bless

  • @jamesthomas8484
    @jamesthomas8484 Месяц назад

    Super super super 🎉

  • @seenajohn2654
    @seenajohn2654 6 месяцев назад

    മോളെ നന്നായി പാടി ഇശോ അനുഗ്രഹിക്കട്ടെ

  • @molammageorge3595
    @molammageorge3595 4 месяца назад

    Mole ee pattinte original tune thanne. Nannayittund

  • @mohanproclad3058
    @mohanproclad3058 7 месяцев назад +1

    Amen 🙏🏾 sthothram 🌹

  • @AKChristianchannel
    @AKChristianchannel 7 месяцев назад +4

    👍👍👍

  • @Dennysse93
    @Dennysse93 7 месяцев назад +1

    Blessed Singer

  • @AniammaR-vw3qk
    @AniammaR-vw3qk 5 месяцев назад

    You are a brilliant singer God bless you❤🌹

  • @josephpi1119
    @josephpi1119 7 месяцев назад +3

    ❤❤❤🙏👍

  • @simiwilson6544
    @simiwilson6544 7 месяцев назад +1

    Good collection ❤

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 6 месяцев назад +1

    God bless you ❤❤❤

  • @mathewjosephpj5436
    @mathewjosephpj5436 2 месяца назад

    സൂപ്പർ.

  • @royjoseph5930
    @royjoseph5930 6 месяцев назад

    Very good voice & singing. Keep the smile that makes your singing more meaningful as it expresses your feeling as well

  • @sruthiscreations2417
    @sruthiscreations2417 6 месяцев назад

    സൂപ്പർ ഈശോ അനുഗ്രഹിക്കട്ടെ

  • @thampisamuel1386
    @thampisamuel1386 5 месяцев назад +1

    There sure is a commercialization of the way Christian songs are presented to make a feast to worldly eyes , rather than repenting the sin, genuine rending of heart, the pain of discontentment and disappointment in the diverse life experiences or the great expectation of hope, consoling comforting in the precious presence of the Living and Loving LORD, as equally experienced by the original author's heart.
    Money became the almighty god of many and became the killer cancer of Christian believers, making them blind to the realities of the GOD'S VOICE ..THE HOLY BIBLE. But they hold many high positions in the church and other Christian organizations, misleading the people and serving satan and enjoy the worldly luxury at the cost or shade of the HOLY CROSS of the SAVIOUR JESUS CHRIST and HIS sacrifices.
    Everything is open and naked before the eyes of the LORD and no schemes of man can shadow or make smoke screen before HIS EYES..
    May our LORD be merciful to us.

  • @siniyesudas9990
    @siniyesudas9990 6 месяцев назад +1

    Amen❤

  • @joseinnas8149
    @joseinnas8149 7 месяцев назад +1

    Blessed Girl.

  • @leelabilton1010
    @leelabilton1010 6 месяцев назад +1

    AMEN❤

  • @minithomas6275
    @minithomas6275 6 месяцев назад

    Super song God bless you🙏🙏🙏

  • @sibzdame
    @sibzdame 6 месяцев назад

    Beautiful Voice and Blessed to hear …..

  • @beenachacko4113
    @beenachacko4113 7 месяцев назад +2

    Nice❤.....happy ayi padenda song thanneyaanu.... funeral service song allallo

  • @JoseKinarmukk
    @JoseKinarmukk 7 месяцев назад +1

    Verygoodsinging

  • @mathukuttyvarghese292
    @mathukuttyvarghese292 5 месяцев назад

    Beautiful. God bless you.

  • @VargheseJeorge
    @VargheseJeorge 7 месяцев назад +1

    Good