എല്ലാം അറിയുന്ന കണ്ണാ | Latest Krishna Devotional Songs Malayalam | Ellam Ariyunna Kanna

Поделиться
HTML-код
  • Опубликовано: 18 сен 2024
  • എല്ലാം അറിയുന്ന കണ്ണാ | Krishna Devotional Songs Malayalam | Hindu Devotional Songs | Ellam Ariyunna Kanna
    Listen "Ellam Ariyunna Kanna" album song on your favorite streaming platforms...
    Spotify :open.spotify.c...
    Jiosaavan :www.jiosaavn.c...
    Wynk Music :wynk.in/u/7bae...
    RUclips Music : • Album - Ellam Ariyunna...
    Prime Music :music.amazon.i...
    Apple Music : / ellam-ariyunna-kanna-s...
    Gaana :gaana.com/albu...
    Listen "Ellam Ariyunna Kanna" song on your favorite streaming platforms...
    Spotify : open.spotify.c...
    Wynk Music : wynk.in/u/7bae...
    RUclips Music : • എല്ലാം അറിയുന്ന കണ്ണാ ...
    Prime Music : music.amazon.i...
    Apple Music : music.apple.co...
    Gaana : gaana.com/song...
    Jiosaavan : www.jiosaavn.c...
    Album : Ellam Ariyunna Kanna
    Song : Ellam Ariyunna
    VODAFONE Dial Below Code : 53714549137
    IDEA Dial Below Code(I) : 53714549137
    BSNL Type As Below with Space BT 14549137 sms to 56700
    AIRTEL Direct Download by Wynk App
    Ellam Ariyunna Kanna is a hindu devotional song of Lord Krishna. Lyrics by Anil Raman, Music composed by Balakrishnan Master & Sung by Aiswarya Mohan.
    LYRICS : Anil Raman
    MUSIC : Balakrishnan Master
    SINGER & ARTIST : Aiswarya Mohan
    ORCHESTRATION : Shakeer Ismail
    STUDIO : Max Media
    MIXING : Shiyas Shaiju
    CAMERA : Thushar M Sukumaran
    SPECIAL THANKS : Sasikumar S Banglore
    EDITOR : Hari Kallambalam
    DESIGN : Ashiq
    #ellam_ariyunna_kanna #2023 #new #hindudevotionalsongsmalayalam #krishna_devotional_songs #krishna_devotional_songs_malayalam #hindudevotionalsongs #hindudevotion #krishna #krishnabhajan #devotional #devotionalsongs #devotionalmusic #malayalam_devotional #sargam_musics
    Enjoy & stay connected with us!
    1. Subscribe to us Sargam Musics
    / @sargammusics
    2. Subscribe to us Music Jukebox
    / @musicjukebox1245
    3. Subscribe to us Hindu Devotional Songs
    / @hindudevotionalsongs4434
    4. Subscribe to us Ayyappa Devotional Songs
    / @ayyappadevotionalsong...
    5. Subscribe to us Tamil Devotional
    / @tamildevotional7901
    6.Subscribe to us Tamil Devotional Songs
    / @sargamtamildevotional...
    7. Subscribe to us Tamil Devotional Jukebox
    / @tamildevotionaljukebo...
    8. Subscribe to us Kannada Devotional
    / @kannadadevotional4603
    9. Subscribe to us Telugu Devotional
    / @telugudevotional4023
    10. Subscribe to us Christian Devotional
    / @christiandevotional6405
    11. Subscribe to us Sargam Kids
    / @sargamkids
    12. Subscribe to us Sargam Kids Malayalam
    / @sargamkidsmalayalam4489
    13. Subscribe to us Sargam Kids Kannada
    / @sargamkidskannada2289
    14. Subscribe to us Sargam Kids Hindi
    / @sargamkidshindi8952
    15. Subscribe to us Sargam Kids Tamil
    / @sargamkidstamil4950
    16. Subscribe to us Sargam Kids English
    / @sargamkidsenglish7938
    17. Subscribe to us Sargam Kids Telugu
    / @sargamkidstelugu7940
    18. Sargam Kids Marathi
    / @sargamkidsmarathi
    19. Subscribe to us Sargam Kids Bangla
    / @sargamkidsbangla4924
    20. Subscribe to us Classical Music
    / @classicalmusic5747
    21. Sargam Musics Kerala Kalolsavam
    / @sargammusicskeralasch...
    22. Subscribe to us Kerala School Kalolsavam 2015
    / @user-mp4wh5cc6l
    23. Subscribe to us Sargam Kitchen
    / @sargamkitchen5859
    24. Reejus_Adukkalathottam
    / @reejus_adukkalathotta...
    ► Follow us on Instagram : / sargammusics
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ► Website : www.sargammusic...

Комментарии • 296

  • @jan-florinzamfiroiu5088
    @jan-florinzamfiroiu5088 14 дней назад +2

    Real Splendide Voice and Composition.....(!) EXTRAORDINAIRE.....! Love and Respect from France.....!

  • @anukrishnan5821
    @anukrishnan5821 Год назад +3

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Год назад +3

    👉🌄

  • @reejajoshi3975
    @reejajoshi3975 Год назад +3

    👍👍👍👍👍

  • @srikalamahendran1660
    @srikalamahendran1660 Год назад +3

    OM NAMO NARAYANA

  • @nivinlensworld2642
    @nivinlensworld2642 Год назад +3

    Adipoli varikal

  • @deepuchadayamangalam6815
    @deepuchadayamangalam6815 Год назад +3

    മനോഹരം

  • @johnkf3236
    @johnkf3236 Год назад +3

    സൂപ്പർ 🎉🎉

  • @rajeshkumarraju5936
    @rajeshkumarraju5936 Год назад +3

    അതി മനോഹരമായ വരികൾ, ആലാപനവും . ആശംസകൾ

  • @madhug3332
    @madhug3332 Год назад +2

    All the best. ... super...

  • @lachu103
    @lachu103 Год назад +3

    super

  • @kavyaparth8686
    @kavyaparth8686 Год назад +2

    മനോഹരമായി , നല്ല വരികൾ, ആലാപനം

  • @sweetymypet3
    @sweetymypet3 Год назад +3

    Ende kanna 🙏❤️

    • @suxusimage
      @suxusimage 10 месяцев назад

      ❤❤❤❤❤

  • @rajanpk1027
    @rajanpk1027 Год назад +3

    നന്നായിട്ടുണ്ട്... വളരെ.... മനോഹരം...

  • @purushothamanchenichery8234
    @purushothamanchenichery8234 9 месяцев назад +2

    Super.

  • @adarsh9399
    @adarsh9399 Год назад +3

  • @thomasmathai8633
    @thomasmathai8633 Год назад +3

    Wow, super

  • @rajeshpola347
    @rajeshpola347 Год назад +3

    അനിൽ ഭായ് നല്ല വരികൾ സംഗീതവും ഗംഭീരം

  • @NandanaNandana-yq4sb
    @NandanaNandana-yq4sb 10 месяцев назад +4

    🙏🙏🙏🙏🙏🙏🙏

    • @suxusimage
      @suxusimage 10 месяцев назад

      ❤️❤️❤️

  • @mrcnair7955
    @mrcnair7955 Год назад +3

    മനോഹരം! ഭക്തിമയം!!❤

  • @anilkgopinath1149
    @anilkgopinath1149 Год назад +2

    സാർ വരികൾ നല്ല മനോഹമായിട്ടുണ്ട്

  • @ambilinandhansinger5743
    @ambilinandhansinger5743 Год назад +3

    ഹരേ കൃഷ്ണ ❤❤❤🙏🙏🙏👌👌👌👌👌👌❤❤❤❤

  • @geethadevivasudevan6910
    @geethadevivasudevan6910 Год назад +3

    Excellent singing nalla feel nalla varikal and music nice devotional song

  • @RajaramKini-wg4vm
    @RajaramKini-wg4vm Год назад +2

    Woooòoow super and Beautiful song

  • @chandrannair7777
    @chandrannair7777 Год назад +3

    ഭക്തി സാന്ദ്രം, മനോഹരമായ രചന, അഭിനന്ദനങ്ങൾ

  • @sreerajkuttan829
    @sreerajkuttan829 Год назад +3

    Good👍🏻

  • @ShabeerAliPM
    @ShabeerAliPM Год назад +3

    മനോഹരമായ ഗാനം

  • @rcpvr
    @rcpvr Год назад +3

    Adipoli 😍

  • @aneesha355
    @aneesha355 Год назад +3

    മനോഹരം 👌🏻

    • @suxusimage
      @suxusimage 10 месяцев назад

      ❤❤❤❤❤

  • @ravikunithala3803
    @ravikunithala3803 Год назад +2

    അതി മനോഹരമായ വരികൾ ആലാപനം❤

  • @sethulekshmisreekumar2108
    @sethulekshmisreekumar2108 Год назад +3

    Excellent aiswarya ❣️❣️❣️❣️

  • @chaithanyanair3123
    @chaithanyanair3123 Год назад +3

    ❤️❤️❤️❤️സൂപ്പർ ചേച്ചി

  • @ka_rtika_27
    @ka_rtika_27 Год назад +3

    Beautiful

  • @aksharanair1830
    @aksharanair1830 Год назад +3

    👌👌ഭക്തിസാന്ദ്രം ...🙏🌹

  • @vinodkumart.v8072
    @vinodkumart.v8072 Год назад +3

    നല്ല വരികൾ. നന്നായി പാടി

  • @MohanP-jy5uk
    @MohanP-jy5uk Год назад +2

    ജീവനുള്ള വരികൾ ശ്രുതി മനോഹം ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ നിനക്ക്❤❤❤❤❤

  • @rajan3971
    @rajan3971 Год назад +3

    നന്നായി പാടി അഭിനന്ദനങ്ങൾ 😊

  • @mininair2196
    @mininair2196 Год назад +2

    പാട്ടും വരികളും മനോഹരം.ആശംസകൾ

    • @suxusimage
      @suxusimage 10 месяцев назад

      ❤❤❤❤❤

  • @abhilashnair399
    @abhilashnair399 Год назад +3

    Valare manoharam aya varika um aalapanavum❤❤ keep going and all the best

  • @amritajyothichannel2131
    @amritajyothichannel2131 Год назад +3

    ഭക്തിസാന്ദ്രം ... മനോഹരം..
    ആത്മസ്പര്‍ശിയായ ഭക്തിഗാനം..
    അഭിനന്ദനങ്ങള്‍
    ആശംസകള്‍

    • @suxusimage
      @suxusimage 11 месяцев назад

      നന്ദി ❤️❤️❤️❤️

  • @manjumg2819
    @manjumg2819 Год назад +3

    എല്ലാം അറിയുന്ന കണ്ണൻ.എൻ്റെ കണ്ണീർ thudakkunna കണ്ണൻ

  • @pianofingers8684
    @pianofingers8684 Год назад +3

    Varikalum, aalapanavum valare manoharam. Bhakthisandram💐🌺🌺🌺🙏🙏

  • @kpviniraj6145
    @kpviniraj6145 10 месяцев назад +2

    നന്നായി ഇഷ്ടപ്പെട്ടു.

  • @maheshkunju7128
    @maheshkunju7128 Год назад +3

    Great 🙏🙏

  • @ramachandranv7375
    @ramachandranv7375 Год назад +3

    ഭക്തിസാന്ദ്രമായ ഗാനം.
    നല്ല വരികൾ ....
    മികച്ച സംഗീത സംവിധാനം ....
    ഐശ്വര്യയുടെ ഹൃദയ സ്പർശിയായ ആലാപനം
    ഗുരുവായൂരപ്പന്റെ അനുഗ്രഹം പൂർണ്ണം ....

  • @sukeshmarar9616
    @sukeshmarar9616 Год назад +2

    അതീവ ഹൃദ്യം. വളരെ നല്ല വരികൾ . മനോഹരമായ ആലാപനം. അനിൽ രാമേട്ടനും ഗായികയ്ക്കും അനുമോദനങ്ങൾ.

    • @suxusimage
      @suxusimage Год назад

      നന്ദി സുകേഷ്ജി 🙏❤️

  • @jayachandrannambiar4774
    @jayachandrannambiar4774 Год назад +3

    എല്ലാം കൊടു വള്ളേരെ നന്നായി

  • @mevarghesemevarghese6187
    @mevarghesemevarghese6187 Год назад +2

    വരികളും ആലാപനവും സംഗീതവും എല്ലാം ഒത്തിണങ്ങിയ പാട്ട്.അഭിനന്ദനങ്ങൾ

    • @suxusimage
      @suxusimage Год назад

      ❤️❤️❤️❤️❤️

  • @bindusudhakaran4124
    @bindusudhakaran4124 Год назад +3

    Excellent Lyrics. Song Super.

  • @athulashokan9399
    @athulashokan9399 Год назад +3

    Chechiikutty sprrr❤

  • @balachandrank7419
    @balachandrank7419 Год назад +3

    Wooo great, congrts, all the best,god bless you🙏

  • @divakarannamboothirikarekk6396
    @divakarannamboothirikarekk6396 Год назад +3

    ഹരേ കൃഷ്ണാ നാരായണാ ഹരേ🙏🙏🙏

  • @binduramachandrann4531
    @binduramachandrann4531 Год назад +3

    അതി മനോഹരം. അഭിനന്ദനങ്ങൾ

  • @dsnkdly
    @dsnkdly Год назад +3

    നന്നായിട്ടുണ്ട്.... ആശംസകൾ 🌹❤️❤️

  • @nandanaravi7354
    @nandanaravi7354 8 месяцев назад +1

    Excellent music & lyrics...❤❤

  • @renukavarma3383
    @renukavarma3383 Год назад +4

    മനോഹരം ഭക്തിസാന്ദ്രം🙏🏼 🥰

  • @josettayi
    @josettayi Год назад +5

    ഭക്തിസാന്ദ്രം, ശ്രുതിമനോഹരം, നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @bijuperavoor8530
    @bijuperavoor8530 Год назад +3

    മനോഹരം 😍😍😍👍🏻

  • @santhoshm4610
    @santhoshm4610 Год назад +4

    നല്ല അർത്ഥവത്തായ വരികൾ, ആലാപനം സംഗീതവും ഒന്നിനൊന്നു മെച്ചം എല്ലാവർക്കും ഐശ്വര്യം നേരുന്നു

    • @suxusimage
      @suxusimage 11 месяцев назад

      നന്ദി ❤️

  • @vasanthinair9362
    @vasanthinair9362 Год назад +4

    എന്റെ കണ്ണീർ തുടക്കില്ലെ കണ്ണാ..... മനോഹരം ഭക്തി സാദ്രം. ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @suxusimage
      @suxusimage Год назад

      ഭഗവാനോട് അല്ലാതെ മറ്റാരോടു പറയാൻ ❤️

  • @harikumar8525
    @harikumar8525 Год назад +3

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏

  • @madhumenontharavath7455
    @madhumenontharavath7455 11 месяцев назад +4

    അനുപമ സംഗീതത്തിന്റെ നവ സുഗന്ധം . ഗുരുവായൂർ കണ്ണനു നേദിച്ച ഈ ഗാനം എത്രകേട്ടാലും മതിവരുന്നില്ല. എല്ലാ അണിയറ പ്രവർത്തകരേയും ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ.

    • @suxusimage
      @suxusimage 11 месяцев назад

      നന്ദി സർ ❤

  • @saseendranv7736
    @saseendranv7736 Год назад +3

    മനോഹരമായ വരികൾ നല്ല ആലാപനവും സംഗിതവും❤

  • @rejaneekrishna3871
    @rejaneekrishna3871 Год назад +3

    അതിമനോഹരം ❤

  • @sujinathrissur6091
    @sujinathrissur6091 Год назад +2

    വരികളും സംഗീതവും ആലാപനവും വളരെ മനോഹരം. അഭിനന്ദനങ്ങൾ 👌👌👍

  • @AnilKumar-lm3gv
    @AnilKumar-lm3gv Год назад +3

    വളരെ.... വളരെ മനോഹര വരികൾ..... നല്ല രസകരമായി ഉൾകൊണ്ട് തന്നെ ആലപിച്ചിട്ടുണ്ട്....🙏🤝👌🌹

    • @suxusimage
      @suxusimage Год назад

      നന്ദി അനിൽജി ❤

  • @nikhilpk4210
    @nikhilpk4210 Год назад +3

    Super ❤

  • @kayam8049
    @kayam8049 Год назад +3

    ഐശ്വര്യയ്ക്ക്അഭിമാനിക്കാം. കൃഷ്ണൻ്റെ നല്ലൊരു ഭക്തിഗാനം പാടാൻ കഴിഞ്ഞു. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

  • @rrp8810
    @rrp8810 Год назад +3

    ഓം കൃഷ്ണായ നമഃ 🙏🙏🙏 പുതുവത്സരാശംസകൾ!

  • @bijuthomas6103
    @bijuthomas6103 Год назад +2

    Excellent lyrics music and singing.

  • @iceyjohn8044
    @iceyjohn8044 Год назад +3

    🦋ചിത്ര പാടുന്നതുപോലെ ! ആലാപനവും രചനയും സംഗീതവും visuals എല്ലാം മനോഹരം! ഭക്തി സാന്ദ്രം ! Great work! congratulations!🌹

  • @nairrej2473
    @nairrej2473 Год назад +5

    അനിൽ സാറിൻറെ ഭക്തി സാന്ദ്രമായവരികളുടെ ആലാപനവും അവതരണവും വളരെ ഭംഗിയായി ...ഭഗവാൻറെഅനുഗ്രഹംഎന്നുമുണ്ടാവട്ടേ.....

  • @santoshkumarpillai157
    @santoshkumarpillai157 Год назад +3

    Lyrics, Music and Singing, Exeelent.

  • @narthanasisiram7465
    @narthanasisiram7465 Год назад +3

    Aiswarya 👍🏼👍🏼👍🏼നല്ല 🙏ഒരു work 🤝🤝🤝........ Congrats to the team ❣️❣️❣️

    • @suxusimage
      @suxusimage 10 месяцев назад

      ❤❤❤❤❤

  • @prakasankondipparambil8836
    @prakasankondipparambil8836 Год назад +3

    അതിമനോഹരം കേൾക്കാൻ നല്ല സുഖം സൂപ്പർ വോയ്‌സ് നല്ല ഫീൽ ഉണ്ടായിരുന്നു ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു വിവെസ് കൂടും 🙏

  • @paulthattil2829
    @paulthattil2829 Год назад +3

    super❤

  • @kanchanavishwanathan1300
    @kanchanavishwanathan1300 Год назад +4

    Beautiful❤

  • @vikramannair1097
    @vikramannair1097 Год назад +4

    ഭക്തി സാന്ദ്രമായ സംഗീതാലാപനം... മനോഹരമായിരിക്കുന്നു.❤

  • @devadasnambiar4624
    @devadasnambiar4624 2 месяца назад +1

  • @sreedevimuralidharan8920
    @sreedevimuralidharan8920 Год назад +4

    വരികളും, ആലാപനവും.. മനോഹരം 👏🏻👏🏻👏🏻👏🏻അഭിനന്ദനങ്ങൾ

  • @indiranandakumar4
    @indiranandakumar4 Год назад +3

    മനോഹരം🙏🙏

  • @harishbabu6102
    @harishbabu6102 Год назад +3

    വിഷ്വൽ ; വരികളിലെ നൈർമല്യം ; ഗായിക, എല്ലാം സുന്ദരമാണ്

  • @pramodpoduval4157
    @pramodpoduval4157 Год назад +3

    Nice song. Congratulations 🎉 Anilji

  • @haridasmathoth477
    @haridasmathoth477 Год назад +3

    Beautiful 🙏

  • @syamambaram5907
    @syamambaram5907 Год назад +3

    👍👍👍👍👍👍

  • @MohanakumarBs
    @MohanakumarBs 10 месяцев назад +2

    🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @ഇഞ്ചി-മ1ജ
    @ഇഞ്ചി-മ1ജ Год назад +3

    എന്റെ സുഹൃത്ത് അനിൽ രാമൻ എഴുതിയ കണ്ണാ എന്ന് തുടങ്ങുന്ന ഗാനങ്ങൾ സൂപ്പർ ഒരു സിനിമക്ക് ഗാനം എഴുതുന്നതിന് വേണ്ടി അനിൽ രാമനെ ഞാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നുണ്ട് ❤️❤️❤️❤️

    • @suxusimage
      @suxusimage Год назад

      Thanks rajeshji ❤🙏

    • @sasikumar.spillai8428
      @sasikumar.spillai8428 Год назад

      ആ സിനിമ ഗാനം ആലപ്പിക്കാൻ ഭാഗ്യം ഈ ഗായികയ്ക്കു ഉണ്ടകെട്ടെ

  • @surendrann9251
    @surendrann9251 Год назад +3

    നല്ല ഭക്തി ഗാനം - ❤
    ആശംസകൾ❤❤

    • @suxusimage
      @suxusimage 10 месяцев назад

      ❤️❤️❤️❤️

  • @ajithkumarukwarrier3058
    @ajithkumarukwarrier3058 Год назад +3

    ❤❤💐🌹

  • @priyaragamcreations7547
    @priyaragamcreations7547 Год назад +3

    ചിങ്ങം ഒന്ന് രാവിലത്തെ കൈനീട്ടം അടിപൊളി വരികൾ സൂപ്പർ അനിലേട്ടാ മനസ്സുനിറഞ്ഞു ഇതുപോലുള്ള നല്ല വരികൾ ഇനിയും ഉണ്ടാവട്ടെ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി

  • @JayaramRam-v7j
    @JayaramRam-v7j Год назад +3

    🙏🙏🙏❤

  • @akshayaraveendran1829
    @akshayaraveendran1829 Год назад +3

    Good lyrics 👏

    • @suxusimage
      @suxusimage 11 месяцев назад

      🙏🙏🙏❤❤❤

  • @vipinkammana9898
    @vipinkammana9898 Год назад +3

    👍😍😍😍😍

  • @Vlogssquad24
    @Vlogssquad24 3 месяца назад +1

    🙏🏻

  • @damudanu.vaikkath182
    @damudanu.vaikkath182 Год назад +3

    Excellent. All the best

  • @sreekumarcn2065
    @sreekumarcn2065 Год назад +2

    Supper.. Thanks to the entire team💐💐🌹🌹🤝🤝

    • @suxusimage
      @suxusimage Год назад

      ❤️❤️❤️❤️❤️

  • @v.r.ashokan3344
    @v.r.ashokan3344 Год назад +4

    ഭക്തിസാദ്രമായ മനോഹര ഗാനം ❤️❤️❤️

  • @umeshpurushothaman1706
    @umeshpurushothaman1706 Год назад +3

    Excellent singing and lyrics 🎉🎉

  • @abhilashpillai899
    @abhilashpillai899 Год назад +4

    മനോഹരം കണ്ണന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ
    ബാലകൃഷ്ണൻ മാഷ് (പേരാവൂർ), അനിൽ രാമൻ (കണ്ണൂർ), ഐശ്വര്യ മോഹൻ (പന്തളം) കണ്ണ്ണൂരിൽ തുടങ്ങി കോഴിക്കോട് വഴി അയ്യപ്പന്റെ മണ്ണിൽ വന്ന് മധുര നാഥത്തിൽ കണ്ണനെ ഭരിച്ച എല്ലാവർക്കും ഐശ്വര്യം ഉണ്ടാകട്ടെ ഞാനും ഒരു പന്തളംകാരൻ

  • @shamithkaidery7939
    @shamithkaidery7939 Год назад +3

    മനോഹരമായ വരികളും സംഗീതവും ആലാപനവും. എല്ലാ വിധ ഐശ്വര്യം ഉണ്ടാവട്ടെ.