| Dennis Joseph 27 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 246

  • @SafariTVLive
    @SafariTVLive  5 лет назад +21

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 5 лет назад +180

    ഞാൻ ഈ പരിപാടി കണ്ടു കണ്ട് ആ സിനിമകളും വീണ്ടും കാണാൻ തുടങ്ങി
    ഞാൻ മാത്രം ആണോ ഇങ്ങനെ !!!

  • @rejithreveendran8130
    @rejithreveendran8130 5 лет назад +86

    നിർമാതാക്കളെ ഇത്ര സ്നേഹത്തോടെയും, കരുതലോടെയും ഓർക്കുന്ന എത്ര സംവിധായകരും, എഴുത്തുകാരുമുണ്ട്. ഡെന്നിസ് സാർ താങ്കൾ വ്യത്യസ്തനാണ്.

  • @pramod987
    @pramod987 5 лет назад +57

    27 episodes കണ്ടു.. മനസ്സിലായ കാര്യങ്ങൾ പറഞ്ഞോട്ടേ ..
    Dennis sir promoted a lot of people on whom he had clear convictions that they will come good.. ചിലർ രക്ഷപ്പെട്ടു .. ചിലർക്ക് തലവര ഇല്ലാതെ പോയി .മുരുകണ്ണനെപ്പോലെ .അദ്ദേഹം സീരിയലുകൾ വഴി തിരക്കുള്ള ഒരാളായി എന്ന് കേട്ടതിൽ സന്തോഷം..
    There were lot of opportunities for Dennis sir to go into the league of the big brothers.. പക്ഷേ അദ്ദേഹം മടിച്ചു നിന്നു. തെറ്റാണെന്ന് പക്ഷേ എനിയ്ക്ക് പറയാൻ തോന്നുന്നില്ല. സ്വന്തം ലോകത്ത് നിലവിലുള്ള equations (Read the relations..) വിട്ടു പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല...
    he knew his limitations so that even after a very bright steak of success he was willing to test the waters of the unknown..
    ഏറ്റവും ഉപരിയായി Dennis sir ഒരു നല്ല മനുഷ്യനാണ്.
    I hope and pray he bounce back to give us another block buster ...

  • @pranavvp2783
    @pranavvp2783 5 лет назад +53

    തന്റെ സിനിമ പരജയം ആണെന്നു ആരും അങ്ങനെ തുറന്ന് പറയുന്നത്‌ ഞാൻ കേട്ടിട്ടില്ല.. ഇപ്പൊ കേട്ടു

  • @rajeevmezhathur
    @rajeevmezhathur 5 лет назад +58

    പ്രിയപ്പെട്ട ശ്രീ.ഡെന്നീസ് ജോസെഫിന്റെ തിരക്കഥയില്‍ ഇനിയും നിരവധി മനോഹര ചിത്രങ്ങള്‍ പിറക്കട്ടെ എന്നാശംസിക്കുന്നു..

    • @vivekpilot
      @vivekpilot 5 лет назад +7

      സാധ്യത കുറവാണ് കാരണം സിനിമ എല്ലാ അർത്ഥത്തിലും മാറിയിരിക്കുന്നു പ്രേക്ഷകരും..

    • @rajeebrb9515
      @rajeebrb9515 5 лет назад +1

      GOOD WILL banaril joby gorge nirmichu Pramod pappan Padam varunnundu Mammootty aanu nayakan dennis sir aanu script all redy announce chaithitullathanu details venamenkil joby gorge facebook pagil undu

  • @abdulkadeerm9612
    @abdulkadeerm9612 2 года назад +7

    ദിനരാത്രങ്ങൾ പടം സൂപ്പറാണ്..മമ്മൂക്ക സുമ ഫിലോമിന പാർവതി തകർത്തു അഭിനയിച്ചു..കഥാപാത്രമായി ജീവിക്കുന്ന മമ്മൂട്ടി..

  • @aneeshbpadisseril
    @aneeshbpadisseril 5 лет назад +44

    തുടർക്കഥയിലെ എല്ലാ പാട്ടുകളും എന്റെ ഫേവറിറ്റ് ആണ്. എല്ലാ പാട്ടിനും ഒരു പ്രത്യേക ഫീൽ ഉണ്ട്. എവർഗ്രീൻ സോങ്‌സ്. .👌👌
    1. അളകാ പുരയിൽ..
    2. മാണിക്യ കുയിലെ..
    3. ആതിര വരവായി ..
    4. ശരരാന്തൽ പൊന്നും പൂവും...
    5. മഴവില്ലാടും...

    • @rahulramesh89
      @rahulramesh89 5 лет назад +4

      Mazhavilladum ..my favourite song mobile vangiya kalam muthal phonil und

    • @aneeshbpadisseril
      @aneeshbpadisseril 5 лет назад +2

      @@rahulramesh89 ഈ 5 പാട്ടും വർഷങ്ങളായി കയ്യിൽ ഉണ്ട്. എല്ലാം ഫേവറിറ്റ് ആണ്. മണിക്യ കുയിലെ കുറച്ചു കൂടുതൽ പ്രിയം.

    • @sunilkumar-pu1mj
      @sunilkumar-pu1mj 5 лет назад +1

      my favourite shararanthal ponum poovum...

    • @jayasankarjs4767
      @jayasankarjs4767 5 лет назад +1

      Evergreen Songs by Sp venkatesh sir.

    • @metencydominic7197
      @metencydominic7197 5 лет назад

      @@sunilkumar-pu1mj 🙋‍♀️

  • @jerinkottaram
    @jerinkottaram 5 лет назад +124

    Dennis ചേട്ടന്റെ ഏതെങ്കിലും ഒരു എപ്പിസോഡ് ഈ ആഴ്ച തന്നെ നമുക്ക് 100 k ആക്കിയാലോ ??

    • @sureshn7240
      @sureshn7240 5 лет назад +2

      Yes

    • @jerinkottaram
      @jerinkottaram 5 лет назад

      Here the link for 100k...
      Already reached 91k& more.....
      ruclips.net/video/8U7qqgJ6X6M/видео.html

    • @rajrrr1470
      @rajrrr1470 2 года назад +1

      ada nee aak

  • @shamsudheen5490
    @shamsudheen5490 4 года назад +39

    സംസാരിക്കാനുള്ള കഴിവ് അപാരം തന്നെ ഒരു എപ്പിസോഡ് കണ്ട ഞാൻ എല്ലാ എപ്പിസോഡും കണ്ടു

  • @abhilashgopii1907
    @abhilashgopii1907 5 лет назад +13

    ദിനരാത്രങ്ങൾ വളരെ മനോഹരമായ ചിത്രമാണ്,, മമ്മൂട്ടി സാർ വളരെ മനോഹരമായി അഭിനയിച്ചിരിക്കുന്നു,,,ചില രംഗങ്ങൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ,,മമ്മുക്ക ആ ചിത്രത്തിൽ കഥാപാത്രമായി ജീവിച്ച സിനിമ..ഈ സിനിമ വിജയമായില്ലാ എന്നറിഞ്ഞപ്പോൾ വിഷമം തോന്നി..

  • @unnipkv8818
    @unnipkv8818 5 лет назад +51

    ദിനരാത്രങ്ങൾ ഞാൻ ടിവിയിൽ ഒരുപാട് തവണ കണ്ടിട്ടുണ്ട് നല്ലൊരു മൂവിയാണ് 👍👍👌👌,അതിലെ ആ.. സോങ് "തിരുനെല്ലിക്കാട് പൂത്തു" എന്റെ പ്രിയപ്പെട്ട സോങ്ങാണ് ,പക്ഷെ ഇത്ര നല്ലൊരു സിനിമ എന്തുകൊണ്ട് തിയേറ്ററിൽ ഓടിയില്ല !!🤔

  • @divakarank8933
    @divakarank8933 3 года назад +11

    എന്തിനാ സിനിമ? അങ്ങയുടെ ഈ വാചാലതയ്ക്കു മുന്നിൽ സിനിമ പോലും തോൽക്കും🌹💖🙏

  • @saidhumunnamunna9679
    @saidhumunnamunna9679 5 лет назад +22

    ദിനരാത്രങ്ങൾ പൊളിയാൻ കാരണം സംവിധായകന്റെ ചെറിയൊരു അ ബന്ധമാണ്, അതായത് ആ പടത്തിൽ മമ്മൂട്ടിക്ക് മൂന്നോ, നാലോ വെടിയേറ്റതിന് ശേഷവും മമ്മൂട്ടി മരിക്കുന്നില്ല: വെടിയേക്കുന്നതെല്ലാം നെഞ്ചിനും, വയറിനു മാണ് ,തമിഴിലായിരുന്നെങ്കിൽ ആ സീനിൽ കയ്യടിച്ചേനെ, മലയാളത്തിൽ ആ സീനിൽ കൂവുക കായിരുന്നു ആളുകൾ ,ഇന്നും ആ സിനിമ കാണുമ്പോൾ ആ സീ നൊഴിച്ച് ബാക്കിയെല്ലാം ok. സൂപ്പർ

    • @samadummathur
      @samadummathur 5 лет назад +1

      Vediyetta udan hospitalize cheyyunnath kondaan marikkaathath

  • @senthilviswanath9567
    @senthilviswanath9567 5 лет назад +19

    മുരുകണ്ണനെ ഒരിക്കലും മറക്കാനാവില്ല.... അണ്ണന്റെ അവസാന നാളുകളിൽ ഒപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യം... യാത്ര പറഞ്ഞ് പോയത് ഇപ്പോഴും കണ്ണിലുണ്ട്... എത്രയോ രാത്രികൾ ക്യാമറ യെക്കുറിച്ചും ലെൻസിനെകുറിച്ചും risky shots എടുത്ത വിധങ്ങളെക്കുറിച്ചും ഡെന്നിസ് sir ന്റെ സ്ക്രിപ്റ്റിംഗിനെ കുറിച്ചും ജോഷി സാറുമായുള്ള അടുപ്പത്തെക്കുറിച്ചും അണ്ണൻ എന്നോട് പറഞ്ഞത് ഒക്കെ എന്നെ പോലെ ഒരാൾക്ക് പാഠങ്ങളായിരുന്നു.... മുരുകണ്ണന് പ്രണാമം

  • @rajithasandeep3283
    @rajithasandeep3283 5 лет назад +119

    തിരുനെല്ലി കാട് പൂത്തു...... ഈ സോങ്ങിന്റെ പിന്നാമ്പുറം പറഞ്ഞപ്പോൾ തന്നെ അത് കണ്ടിട്ട് വീണ്ടും വന്നിട്ട് ഈ പ്രോഗ്രാം കണ്ടവരുണ്ടോ.......

  • @bibinmbabu7690
    @bibinmbabu7690 5 лет назад +19

    താങ്കൾ പറയുന്നതിന് മുൻപേ കമന്റ്‌ ചെയ്യണമെന്നു പറഞ്ഞതാണ്. ദിനരാത്രങ്ങൾ അങ്ങയുടെ ഏറ്റവും മികച്ച തിരകഥ ആയിരുന്നു........

  • @emelworld4753
    @emelworld4753 3 года назад +5

    ദിനരാത്രങ്ങൾ ഗംഭീര പടമാണ്.. ഞാൻ തിയേറ്ററിൽ കണ്ട പടം ആണ്.. സൂപ്പർ ആയിരുന്നു, ക്ലൈമാക്സ്‌ ആവാം പരാജയ കാരണം

  • @ismailbava2582
    @ismailbava2582 5 лет назад +15

    അരവിന്ദൻ എന്ന കഥാപാത്രം ദിനരാത്രങ്ങൾ എനിക്ക് ഇഷ്ട പെട്ട ഒരു സിനിമ യാണ്.... താങ്കൾ ഒരു തിരിച്ചു വരവ് കാല ത്തിന്റെ അനിവാര്യതയാണ് ന്യു ജനറേഷൻ ഒന്ന് അറിയട്ടെ.... സ്‌നേഹതോടെ...

  • @apputten1
    @apputten1 3 года назад +17

    Dennis Joseph the classic writer.. rest in peace legend

  • @masterjoshyjohn
    @masterjoshyjohn 5 лет назад +30

    'ന്യൂ ഡൽഹി' എന്ന ഒരു സിനിമയുടെ തിരക്കഥ മതി ഡെന്നിസ് ജോസെഫിന്റെ നിലവാരം മനസിലാക്കുവാൻ. മലയാളത്തിലെ ലക്ഷണമൊത്ത സിനിമ. മലയാളത്തിൽ നിന്ന് ആദ്യമായ് ഒന്നിലധികം ഭാഷയിലേക്കു റീമേക്ക് ചെയ്ത സിനിമ.
    അതെ പോലെ നായർ സാബ് മലയാള സിനിമ അന്ന് കണ്ടതിൽ വെച്ച് പൂർണമായും കാശ്മീരിലും അതിന്റ പരിസരത്തും ചിത്രീകരിച്ച ആക്ഷൻ വാർ ഡ്രാമ. അതിനു ശേഷമാണ് സൈന്യം, കാശ്മീരം, പട്ടാളം, കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, പോലുള്ള സിനിമകൾ മലയാളത്തിൽ ഉദയംകൊണ്ടത്.
    എന്റെ മനസ്സിൽ 'ദിനരാത്രങ്ങൾ' ഐ. വി ശശി-ടി. ദാമോദരൻ-മമ്മൂട്ടി കൂട്ടു കെട്ടിന്റെ സിനിമ ആണ് എന്നാണ്. പക്ഷെ ജോഷി-ഡെന്നിസ് ജോസഫ്-മമ്മൂട്ടി കൂട്ട് കെട്ടിന്റെ സിനിമ എന്ന ബോധം ഇപ്പോഴാണ് ലഭിച്ചത്. വല്ലാത്ത ഒരു സിനിമയാണ് അത്. ഇപ്പോൾ അത് റിലീസ് ചെയ്തു എങ്കിൽ ബ്ലോക്ക്‌ ബോസ്റ്റർ ആകും തീർച്ച.

    • @nitinkvenu1
      @nitinkvenu1 5 лет назад

      അത് ഒരു T ദാമോദരൻ ടച്ച് ഉണ്ട് മൊത്തത്തിൽ .ചിത്രത്തിന്റെ പിക്ച്ച റൈസിംഗും ,പറയുന്ന രാഷ്ട്രീയവും

    • @jayadevanv327
      @jayadevanv327 4 года назад +1

      @@nitinkvenu1 ദിനരാത്രങ്ങൾ ആദ്യം കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ഐ വി ശശി സാറിൻ്റെ സിനിമ ആണ് എന്നാണ്. ഐ വി ശശി ടീ ദാമോദരൻ ടീമിൻ്റെ ടച്ച് വല്ലാതെ അനുഭവപ്പെടുന്നുണ്ട് ആ സിനിമയുടെ ആദ്യം മുതൽ അവസാനം വരെ.❤️

    • @unushashmi
      @unushashmi 4 года назад

      ഒന്നിലധികം ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട ആദ്യ മോളിവുഡ് ചിത്രം ഓടയിൽ നിന്ന് ആണ്

  • @OrganicFarmingIndia
    @OrganicFarmingIndia 5 лет назад +37

    തിരുനെല്ലികാടു പൂത്തു, അത്ര മോശം ചിത്രീകരണം അല്ല. നേരത്തെ മുതലേ ഈ ഗാനം ഇഷ്ട്ടമാണ്

  • @rahulvm2582
    @rahulvm2582 5 лет назад +7

    ദിനരാത്രങ്ങൾ മികച്ച ഒരു സിനിമ ആയിരുന്നു,
    'തുടർക്കഥ' എന്ന സിനിമയുടെ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം തോന്നി
    എക്കാലത്തെയും മികച്ച ഗാനങ്ങൾ ഉളള ചിത്രമായിരുന്നു ,
    പണ്ട് കുട്ടികാലത്ത് റേഡിയോയിലൂടെ കേട്ട് ഇതിലെ എല്ലാ ഗാനങ്ങളും ഇന്നും ഓർമ്മയിലുണ്ട്
    ചിത്ര ചേച്ചി പാടിയ 'മഴവില്ലാടും' എന്ന ഗാനം അക്കാലത്ത് ഗാനമേളകളിൽ സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു

  • @favasqaterrawabi3411
    @favasqaterrawabi3411 5 лет назад +135

    പ്രവാസി ജീവിതത്തിൽ ആകെ ഉള്ള സന്ദോഷം ഈ മൊതലിന്റെ സ്റ്റോറി കേൾക്കല

    • @shanavaskamal
      @shanavaskamal 3 года назад

      enakkum but maricha sesavnu nhan ee video series okke kandatu, nerittu kananam ennu agraham undayappol atinu munpe pully poyi😌🙏🌹

    • @shabeerali7752
      @shabeerali7752 2 года назад

      സത്യം 👍🏻

    • @kabeerkalathil9221
      @kabeerkalathil9221 2 года назад

      സത്യം...

    • @aneeshkm5606
      @aneeshkm5606 Год назад

      Yes

  • @monayipala
    @monayipala 4 года назад +6

    എന്റെ ഓർമയിൽ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ ആണ് ദിനരാത്രങ്ങൾ

    • @shanavaskamal
      @shanavaskamal 3 года назад +2

      ente ormayil vaisaliyanu adyam angane poyi kandatu

  • @nisanthnarayanan2797
    @nisanthnarayanan2797 5 лет назад +9

    ദിനരാത്രങ്ങൾ മികച്ച ഒരു പടം ആയിരുന്നു ,ന്യു ഡൽഹിയുടെ വിജയത്തിന് ശേഷം അതെ ഹൈപ്പിൽ അതെ ടീംമിൽ നിന്ന് വന്നപ്പോൾ അമിത പ്രതീക്ഷ നൽകി അത്കൊണ്ട് ആവാം പരാജയം ആയത് ,

  • @cvcv4425
    @cvcv4425 5 лет назад +5

    The way u r portraying is awesome..pls continue Dennis sir n come back with a bang to malayalam industry...

  • @sujisony3726
    @sujisony3726 5 лет назад +16

    ദിനരാത്രങ്ങൾ തീർച്ചയായും അങ്ങയുടെ മികച്ച രചനയാണെന്നതിൽ ഒരു സംശയവുമില്ല. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം സുമലതയുടെ സാവിത്രിക്കൂട്ടിയാണ്.ഒരു പക്ഷേ മെഗാസ്റ്റാർ ആയതിന് ശേഷം മമ്മൂട്ടിയേക്കാൾ പ്രാധാന്യം നായികയ്ക്ക് ഉണ്ടായതും ന്യൂഡൽഹി ഉണ്ടാക്കിയ 'അമിത പ്രതീക്ഷയും ആയിരിക്കാം ഈ ചിത്രം പരാജയപ്പെടാൻ കാരണം.

  • @jaisonmathew1937
    @jaisonmathew1937 5 лет назад +30

    കോടീശ്വര റാവു, ടി സുന്ദർരാജൻ ഇവരുടെയൊന്നും ഒരു ഫോട്ടോ പോലും ഗൂഗിളിൽ നോക്കിയിട്ട് കാണാനില്ല, മാസ്‌റ്റേഴ്‌സിന്റെ ഒരു പടം പോലുമില്ല, സൂപ്പർ താരങ്ങളുടെ കുഞ്ഞു കാര്യങ്ങൾ പോലും പ്രേക്ഷകർക്ക് അറിയാം, നമ്മുടെ ആർക്കൈവ് ശോകം

  • @sajupayyanur2424
    @sajupayyanur2424 3 года назад

    സിനിമയും മായ ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് നല്ല അവതരണം

  • @sajipalavila
    @sajipalavila 2 года назад +1

    Pranamam 🙏🏼🙏🏼🌷

  • @John-f9i7k
    @John-f9i7k 4 месяца назад

    ദിനരാത്രങ്ങള്‍ ഒന്നാംതരം സ്ക്രിപ്റ്റ് തന്നെയാണ്.. ❤

  • @Sandy-qs5og
    @Sandy-qs5og 5 лет назад +5

    I had seen this Film very before. It was well written and was nicely taken. It is a shock now for me to know that this was a flop. So sad!

  • @lijintuttu4365
    @lijintuttu4365 5 лет назад +166

    ജോഷിയോടുള്ള കലിപ്പ് കൊണ്ടാണോ കോട്ടയം കുഞ്ഞച്ചനിൽ മമ്മൂക്കയെ കൊണ്ടു ജോഷി എന്നെ ചതിച്ചു ആശാനേ എന്ന മാസ് ഡയലോഗ് പറയിപ്പിച്ചത്

    • @lijintuttu4365
      @lijintuttu4365 5 лет назад +1

      @@medlife9431 no 20 madras mail um kottayam kunjachachanum 1990 aanu release aayathu. no 20 madras mailinte timil aanu ivar pirinjathu, athu aanu aadyam release aayathu,

    • @HANDASA829
      @HANDASA829 5 лет назад +3

      ആയിരിക്കും

    • @filminginkeralanishadkhan9504
      @filminginkeralanishadkhan9504 5 лет назад +4

      Njan adhyamayi film journalist ayi oootyile settil ppoya film
      Thudarkatha

    • @Shameemav
      @Shameemav 5 лет назад +4

      madrass mail februvary 1990
      Naayardaa 1989
      Kottayam kunjachan March 1990
      Eee dailogh manapporvam aakaam

    • @agnelmattai4456
      @agnelmattai4456 5 лет назад +2

      Yes ofcourse

  • @babusubashnagar776
    @babusubashnagar776 5 лет назад +37

    24 മിനിറ്റുളള ഈഎപ്പിസോഡ് അപ്പ്ലോഡായി15 മിനിറ്റില്‍ ഡിസ് ലൈക്ക്ചെയ്തമഹാന് നല്ലനമസ്കാരം..

    • @jithesh472
      @jithesh472 5 лет назад

      മുൻ എപ്പിസോഡൊക്കെ കണ്ടവർ ലൈക്കിപ്പോകും ഇശ്യൂ ആക്കണ്ടാന്ന്

    • @babusubashnagar776
      @babusubashnagar776 5 лет назад

      @@jithesh472 മുന്‍എപ്പിസോഡുകളില്‍എന്താണ്കുഴപ്പം

  • @jumblo1
    @jumblo1 5 лет назад +77

    2ഡിസ്‌ലൈക് -ജോഷിയും സുരേഷ്‌ബാബും ആയിരിക്കും

  • @jithesh472
    @jithesh472 5 лет назад +72

    നിർത്താതെ പറഞ്ഞോ .. 100 എപ്പിസോഡൊക്കെ ആയിക്കോട്ടെ ..

  • @vivekp9242
    @vivekp9242 5 лет назад +2

    thanks..waiting for next episode

  • @ബ്രഹ്മദത്തൻ-ഗ4ഘ

    തുടർ കഥയിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. തൊണ്ണൂറുകളിൽ ആകാശവാണി യിലെ ചലച്ചിത്ര ഗാനങ്ങളിൽ എന്നും വരുമായിരുന്നു ഈ പടത്തിലെ പാട്ടുകൾ. ഗംഭീരം ഗാനങ്ങളാണ്. മോഹൻലാലോ അല്ലെങ്കിൽ ജയറാമോ നായകനായി വന്നിരുന്നെങ്കിൽ ഈ പടം ചിലപ്പോൾ വൻ ഹിറ്റാകുമായിരുന്നു.

  • @midhunraj5638
    @midhunraj5638 5 лет назад +6

    Dinaratrangal climax ozhichu baakki ellam kidu aanu.

  • @dony9037009117
    @dony9037009117 5 лет назад +1

    Ee episode il paranja parajayapetta DINARATRANGAL filim kandu ippol enik ishtapettu good filim dennis chetta

  • @BibleMalayalamAudio
    @BibleMalayalamAudio 2 года назад

    Ee program valare hit ayi

  • @rajeevnair7133
    @rajeevnair7133 4 года назад +2

    Excellent presentation,,,

  • @vinodesthappan5068
    @vinodesthappan5068 3 года назад +2

    നിങ്ങളൊരു സംഭവം ആണ് മാഷേ

  • @rageshchala3158
    @rageshchala3158 5 лет назад +5

    Every day you are putting honey in our hearts

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 лет назад +3

    മനോഹരം ഡെന്നീസ് സാർ...

  • @shameernalakath6312
    @shameernalakath6312 5 лет назад +10

    എത്ര വൈകിയാലും DJ കഥ കേട്ടിട്ട് ഒള്ളു ഒറങ്ങാറ്..

  • @RashmiVRadhakrishnan
    @RashmiVRadhakrishnan 5 лет назад +4

    Dennis sir ee episode lu paranja Shivaji Gardens aanu ippol DLF IT PARK, Chennai..

  • @arunmathew6099
    @arunmathew6099 5 лет назад +9

    Unbelievable... നല്ല സിനിമകൾ പലതും ഇങ്ങനെ പൊളിഞ്ഞു പോയതാ...

  • @remyakmkm9260
    @remyakmkm9260 2 дня назад

    Thank you💚💜🩷

  • @daivadasanshanoj8870
    @daivadasanshanoj8870 5 лет назад +13

    AKASADOOTH ONE OF THE BEST SCRIPT (DENNIS JOSEPH)

  • @SHA6729
    @SHA6729 3 года назад

    Thirunelli kadu poothu song valare manoharami sir picturise cheithitund..

  • @manumohan3636
    @manumohan3636 5 лет назад +2

    ഈ പരിപാടി യിൽ വരേണ്ടിയിരുന്ന എന്നാൽ നമ്മെ അകാലത്തിൽ വിട്ടു പിരിഞ്ഞ ആളുകളെ ഇപ്പോൾ ഓർത്ത് പോകുന്നു.
    സുകുമാർ അഴിക്കോട്, നടൻ മുരളി, ഭരത് ഗോപി, കെ കരുണാകരൻ, നവാബ് രാജേന്ദ്രൻ, തിലകൻ...

  • @mujeebindian
    @mujeebindian 5 лет назад +34

    ഇതിന് ആരാപ്പാ ഡിസ്ലൈക്ക് അടിക്കുന്നെ ...ഹമുക്കുകൾ

  • @ajithachandran5924
    @ajithachandran5924 5 лет назад +3

    Dennis and laljose well in this programme pl include sreekumaran thami

  • @ajumn4637
    @ajumn4637 2 года назад

    കണ്ടില്ലെങ്കിൽ നഷ്ട്ടം, 👍

  • @taeinnu_mta984
    @taeinnu_mta984 5 лет назад

    1oo present coract👌THUDARKATHA✌Photography very well clarity murukansir.dennisjhosaph thanks ☔☔☔☔☔☔☔☔☔☔☔☔☔

  • @venkateshs4646
    @venkateshs4646 4 года назад +1

    Super

  • @aaronsreejith5125
    @aaronsreejith5125 5 лет назад +20

    താങ്കൾക്ക് ഇത്രയധികം സുഹൃത്തുക്കൾ ഉണ്ടായതിൽ ഒരു അദ്ഭുതവും കാണുന്നില്ല.

  • @vishnuprabhuthennoor
    @vishnuprabhuthennoor 4 года назад +2

    Oru simple doubt manu uncle reliese kazhinjanu dinaratrangal appol song first shoot ennu paranjath enthinanu??

  • @Pukilandan
    @Pukilandan 5 лет назад +35

    ജോഷിയുമായുള്ള കൂട്ടുകെട്ട്‌ പോലെയുള്ള ഒന്നായിരുന്നു തമ്പി കണ്ണന്താനവുമായുള്ളത്‌. പക്ഷേ അടുത്ത സുഹൃത്തുക്കളും,ചെയ്ത 4 ചിത്രങ്ങളും സൂപ്പർഹിറ്റായിട്ടും ഇന്ദ്രജാലത്തിനു ശേഷം ഈ കൂട്ടുകെട്ടിൽ നിന്നൊരു സിനിമ വന്നില്ല. ടി എസ്‌ സുരേഷ്ബാബുവിനും മറ്റും കുറേ എഴുതിയെങ്കിലും.....(ആകാശദൂതും നരേന്ദ്ര ഷെട്ടിയും ഉണ്ടായെങ്കിലും)
    ഡെന്നിസ്‌ സാറിന്റെ ഒരു വമ്പൻ തിരിച്ച്‌ വരവ്‌ ആഗ്രഹിക്കുന്നു..

    • @agnelmattai4456
      @agnelmattai4456 5 лет назад +3

      Indrajaalathinu sesham thambi nalla cinema cheytho. Onnaman cheythu vere

    • @Pukilandan
      @Pukilandan 5 лет назад +4

      @@agnelmattai4456 നാടോടി, മാന്ത്രികം എന്നിവ ഇന്ദ്രജാലത്തിനു ശേഷം ചെയ്തവ ആണ് . അതിനു ശേഷം ഭേദപ്പെട്ട സ്ക്രിപ്റ്റുകൾ കിട്ടിയില്ല.

    • @agnelmattai4456
      @agnelmattai4456 5 лет назад +3

      Nadodi. Manthrikam. Corct aanu . Vittu poyi.

    • @anshadsalim6118
      @anshadsalim6118 5 лет назад +3

      Nadodi flop
      Mantrikm hit ...

    • @janbazrishi
      @janbazrishi 5 лет назад +1

      @@agnelmattai4456 manthrikam babu pallassery aanu ezhuthiyathu.naadody t a rasaq aanu ezhuthiyathu.

  • @cutiepiestatushere4372
    @cutiepiestatushere4372 Год назад

    Nice 🙂

  • @suvi1424
    @suvi1424 5 лет назад +1

    Great narration
    ..... Sir...

  • @gdjdjdhdhdj7176
    @gdjdjdhdhdj7176 3 года назад +1

    Legend

  • @bt9604
    @bt9604 4 года назад +1

    Gauthami😮

  • @anoopchalil9539
    @anoopchalil9539 4 года назад

    Excellent movie was anubandham..

  • @ashleythabor9340
    @ashleythabor9340 4 года назад +1

    Thudar Katha had five superb songs by ONV and SP Venkitesh

  • @jdeep0709
    @jdeep0709 3 года назад +3

    A legend RIP🙏

  • @simoyonyohan5777
    @simoyonyohan5777 5 лет назад +2

    Ending super

  • @ajipradeesh
    @ajipradeesh 5 лет назад

    Thanks

  • @mansoorix
    @mansoorix 3 года назад

    Thirunellikkadu ppoothu is a good song in good picturisation

  • @anoopchandran8676
    @anoopchandran8676 5 лет назад +4

    I can't believe dinarathrangal is failear .If you are releasing this season it will be going to 100 crore club

  • @Rajeshkumar-xg9qf
    @Rajeshkumar-xg9qf 5 лет назад +3

    Kilukkam & തുടർക്കഥ എന്നി സിനിമയിലെ പാട്ടുകൾക്ക് MG Sreekumar ആണ് state Award winner (ആതിര വരവായി )ആയ്യത്.1991 ൽ . Chitraഅല്ല.

    • @AnoopKumar-ox8ui
      @AnoopKumar-ox8ui 4 года назад

      Ellam super song aanu ennathumm athira varavayi enna songinekkal nallathu sararanthal ponnumm poovumm aanenna ente abhiprayam

  • @kamarudeenkanakakunnathmoi6586
    @kamarudeenkanakakunnathmoi6586 3 года назад +1

    My guru back
    Oru kalathum innum action writer aanu sachykaane pole dennis joseph sir

  • @abhilashkrishnan2833
    @abhilashkrishnan2833 5 лет назад +2

    Dinarathrangal 👍✌🏻

  • @Mr10051978
    @Mr10051978 5 лет назад +1

    Dinarathrangal ennale kandu.... ennu thudarkatha kanam....

  • @kamaalpadinhar9405
    @kamaalpadinhar9405 5 лет назад +10

    ദിനരാത്രങ്ങൾ ഒന്നാന്തരം മൂവി 👍

  • @ajithkrishnapillai8640
    @ajithkrishnapillai8640 5 лет назад +7

    താങ്കളുടെ caliber 🙏🙏🙏

  • @rubiahaneef8675
    @rubiahaneef8675 2 года назад

    Newdelhi parayathe oru episode polum ഇല്ലാ

  • @sayanthfocuz3997
    @sayanthfocuz3997 5 лет назад

    new delhikku sesham vanathu kondum pine releacente anu njan kandathanu anu ee chithram kanditu anathe kamant 2 pravasyam mammuttikku 100 vedi kondattu marichila klaimax ee 2 karanam kondanu padam poli njathu sir thirichu varanam o k

  • @jasheerkp2307
    @jasheerkp2307 Год назад

    ❤❤

  • @rajuareekalareekal1000
    @rajuareekalareekal1000 5 лет назад +1

    നിങ്ങളുടെ പുതിയ ചിത്രം ഏതാണ്

  • @shakeerthayale9722
    @shakeerthayale9722 5 лет назад +9

    New delhi വമ്പൻ ഹിറ്റ്‌ ആയപ്പോൾ ആ team ന്റെ അടുത്ത പടവും ജനങ്ങൾ അത് പോലെ ഒരു പക്കാ mass പടം ആണ് പ്രതീക്ഷിക്കുക പക്ഷെ ദിനരാത്രങ്ങൾ mass അല്ല ഒരു നല്ല class film

  • @manumohan3636
    @manumohan3636 5 лет назад +1

    രോഗിയുടെ ജീവൻ കയ്യിൽ പിടിച്ചു പായുന്ന നമ്മുടെ ആംബുലൻസ് ഡ്രൈവർ ചേട്ടൻ മാരുടെ ഒരു കഥ ഡെന്നിസ് സാർ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

  • @jyothishkrishnan6429
    @jyothishkrishnan6429 4 года назад +6

    മമ്മൂട്ടി no 1

  • @jacksonbimmer4340
    @jacksonbimmer4340 4 года назад +2

    pedikkanda Sir mammooty fans ith ini industry hit akkum

  • @saijukumar5928
    @saijukumar5928 5 лет назад

    nice talk

  • @suhailtk1248
    @suhailtk1248 Год назад

    ഡെന്നിസ് സാറിന്റെ ഒരു പാർട്ട്‌ പോലും കേട്ടിട്ടു ബോറടിക്കുകയോ അല്ലെങ്കിൽ അഹകാരം പറയുന്നതായോ ഒരിക്കൽ പോലും തോന്നിയില്ല ❤

  • @apputten1
    @apputten1 3 года назад

    Dhiarathrangal nalla movie aanu..

  • @indiraep6618
    @indiraep6618 3 года назад +2

    ആയിരം കണ്ണുകൾ ഇന്ന് കണ്ടു. ഗംഭീരം സിനിമ.വളരെ സസ്പെൻസ് ഇല്ല ഫിലിം. ഇതെങ്ങനെ പൊളിഞ്ഞു.?

  • @sijos8927
    @sijos8927 5 лет назад +4

    തിരുനെല്ലിക്കാവ് പൂത്തു -പാട്ട് ഇപ്പൊ പോയി കണ്ടു

  • @VAISHNAVAM
    @VAISHNAVAM Год назад

    Now bhargavinilayam remade by Ashiq Abu ...

  • @jayasankarjs4767
    @jayasankarjs4767 5 лет назад +3

    Sp venkatesh sir💓💓💓💓💓💓

  • @manumohan3636
    @manumohan3636 5 лет назад +1

    എം എൻ കാരശ്ശേരി മാഷിന്റെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു....

  • @bijeeshbijeesh2553
    @bijeeshbijeesh2553 Месяц назад

    സംവിധായാകൻ ജോഷി ❤
    ജോഷി സർ നെ കൊണ്ട് വന്നു ഈ പ്രോഗ്രാംലൂടെ അദ്ദേഹം പറയുന്നത് അറിയാൻ കാത്ത് നിക്കുന്നോര്ണ്ടൊ?

  • @മന്ത്രദീപ്തി
    @മന്ത്രദീപ്തി 8 месяцев назад

    മുഴുവൻ എപ്പിസോഡും 2വട്ടം ഞാൻ കണ്ടൂ ....

  • @anilpanangat5650
    @anilpanangat5650 5 лет назад

    Sir good

  • @aruns5961
    @aruns5961 5 лет назад

    Good

  • @krobin00
    @krobin00 5 лет назад +12

    ITHU THANNE ORU CINEMA AAKKAMALLO....

  • @shifana800
    @shifana800 4 года назад +2

    Parajayamo super movei aanu fantastic. May be aalugal ന്യൂഡല്‍ഹി pole aagum enn karthi kanan vannathkondagum