ഡെന്നിസ് ജോസഫ് തന്ന പണി | ശ്രീനിവാസന്റെ കാല് പിടിപ്പിച്ചു | Dennis Joseph | Sreenivasan

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 38

  • @jobyjoseph6419
    @jobyjoseph6419 2 года назад +39

    അതുല്യ പ്രതിഭയായിരുന്ന ഡെന്നിസ് ജോസഫ് സാറിന്റെ ചലചിത്ര ജീവിതം തിരകഥ എഴുത്തിലേക്ക് വരുന്ന നവാഗതർക്ക് വലിയൊരു പ്രചോദനമാണ്.. പരിചയ സമ്പന്നമായ ഒരു എഴുത്തിന്റെ പശ്ചാത്തലമില്ലാതിരുന്നിട്ട് കൂടി അദ്ദേഹം തന്റെ തൂലികയിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾ ഇന്നും വിവിധ ഇന്ത്യൻ ഭാഷകളിൽ അവിസ്മരണിയമാണ്.. നായക വേഷങ്ങൾക്കൊപ്പം പ്രതിനായക വേഷങ്ങളെയും അദ്ദേഹത്തിന്റെ രചനകളിൽ തുല്യ പ്രാധാന്യം നൽകപ്പെട്ടു.. ഒരു കാലഘട്ടത്തിലെ മലയാളികളുടെ ചലചിത്ര സങ്കല്പങ്ങളെ വലിയൊരു ഉപമയാക്കിയ വ്യക്തിയാണ് ശ്രീ ഡെന്നിസ് ജോസഫ്.. അദ്ദേഹത്തിന്റെ ജീവിത കഥയുടെ ഒരു നേർ ചിത്രം വരച്ചു കാട്ടുന്ന "നിറക്കൂട്ടുകളില്ലാതെ" എന്ന പുസ്തകം തന്നെ അത്രമാത്രം രചനാ സമ്പുഷ്ടമാണ്.. മലയാള തിരകഥാ രംഗത്തെ തികച്ചും മാന്യനായ ഒരു നല്ല മനുഷ്യനായിരുന്നു ഡെന്നിസ് സാർ.. അഭിനന്ദനങ്ങൾ ❤❤

  • @jijojoseph3409
    @jijojoseph3409 Год назад +4

    ഡെന്നിസ് joseph ❤️❤️

  • @justinkottayam
    @justinkottayam 2 года назад +20

    ഡെന്നിസ് ജോസഫ്❤️

  • @shafeekshafee1916
    @shafeekshafee1916 3 месяца назад +1

    Srypt കിട്ടുന്നതിന് മുൻപ് ഷൂട്ട്‌ തുടെങ്ങാൻ ഡേറ്റ് തീരുമാനിച്ചു very ഗുഡ്

  • @sharunparambath99
    @sharunparambath99 2 года назад +9

    ഡെന്നിസ് ജോസഫ് was a legend

  • @shameertv7545
    @shameertv7545 2 года назад +2

    Sreeniyettente abinayam oru rakshayum illa kidu anu 💪👌✌️👍

  • @kik722
    @kik722 2 года назад +4

    I like this channel. This is the only channel shows us real face of cinema.

  • @1vnskvd314
    @1vnskvd314 2 года назад +2

    Dennis Joseph👍👍👍

  • @uprm4944
    @uprm4944 2 года назад +7

    ഇന്റർവ്യൂ ചെയ്യുന്ന ആളുടെ മുഖം കാണാൻ കഴിഞ്ഞതിൽ സന്തോഷം..

    • @ajaymohan4618
      @ajaymohan4618 2 года назад

      Athe, kure kaaalm aayi sound mathre ulloo 😂

  • @sreelal3424
    @sreelal3424 7 месяцев назад +1

  • @Amanulla-x2d
    @Amanulla-x2d 2 года назад +17

    ഡെന്നീസ് ജോസഫ് മരുന്നടിച്ചു കിളിപോയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. അതുകഴിഞ്ഞു എഴുതുവാൻ കഴിഞ്ഞിരുന്നില്ല എന്ന് അങേരു തന്നെ സഫാരി ടി വി യിൽ പറഞ്ഞിരുന്നു. ആ സമയത്താണ് പോയി തലവച്ചു കൊടുത്തതു.

    • @janbazrishi
      @janbazrishi 2 года назад +15

      Alcoholic aayi.allathae drugs alla.

    • @rejigeorge7204
      @rejigeorge7204 2 года назад

      Sudapi

    • @romaasrani
      @romaasrani Месяц назад

      Athokke FIR inde samayathanu. Ee cinema Kure kazhinjittanu....

  • @akhilappu9126
    @akhilappu9126 7 часов назад

    അവതാരകൻ ചെറുതായി കുത്തിത്തിരുപ്പുണ്ടാകാൻ ശ്രെമിക്കുന്നുണ്ടല്ലോ....

  • @sriramparakkat2026
    @sriramparakkat2026 2 года назад +10

    Dennis joseph ine Chumma criticise cheyaan nee onnum aayilla

  • @thrillermovies7645
    @thrillermovies7645 2 года назад +2

    തട്ടുകട വെച്ചു ആണോ ഇന്റർവ്യൂ ചെയ്യുന്നത്

  • @jose-qb6zm
    @jose-qb6zm 2 года назад +5

    Ee producer valla writer aano. Sreenivasan Kai vakkatha oru script polum malayalahill illa. Ayaal abhinayikunna Ella cinemayilum anger scriptil Kai vekkum. Ithu producer paranjittanu. Ithu mikka directorsum parayunnathaanu. Sreenivasan valiya writer aanu. Padmasree saroj kumar , Bhargava charitham enna swantham scriptukalilum ingane Kai vachirinnel nannayirunnu.

    • @aneeshmuhammed1693
      @aneeshmuhammed1693 2 года назад

      @Speed Services അപ്പൊ ഉദയനാണ് താരം bowfinger copy അല്ലെ

  • @9846642494
    @9846642494 2 года назад

    7.11..purathu vannu ssthyam

  • @Vazhikatti1991
    @Vazhikatti1991 2 года назад +2

    background noise 😠

  • @sreejith6181
    @sreejith6181 2 года назад +1

    മാസ്റ്റർ ബിൻ അണ്ണാ സജിൻ രാഘവൻ എന്നൊരു സംവിധായകനെ കൊണ്ട് വരാൻ പറ്റോ

    • @premkumarp4326
      @premkumarp4326 2 года назад

      ആ ഡയറക്ടറുടെ നമ്പർ കൂടെ കൊടുക്ക്

  • @rockscissors6822
    @rockscissors6822 2 года назад +1

    എന്നിട്ടും ഫിലിം 3hr14 mnt und.. 👍🏻

    • @pranavvp2783
      @pranavvp2783 2 года назад

      RUclips kandit aano paranjat🙂.. Bro aa link open aaki nok

    • @rockscissors6822
      @rockscissors6822 2 года назад

      @@pranavvp2783 എന്തെ ബ്രോ?

    • @pranavvp2783
      @pranavvp2783 2 года назад

      @@rockscissors6822 padam 2 manikoor ullu. Aa link aale patikunatha. Hotstar il padam und

    • @rockscissors6822
      @rockscissors6822 2 года назад

      @@pranavvp2783 ok. Bro.. 🌹

  • @abhilashpunalur
    @abhilashpunalur 2 года назад +5

    ഡെന്നിസ് ജോസഫ് അവസാനം, എഴുതാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അപ്പോൾ ആണ് ഇവർ ചെന്നത്

    • @janbazrishi
      @janbazrishi 2 года назад +3

      Alla.athu f I r cheytha time aarunnu.phantom,vajram, thaskaraveeran okke kazhinju aanu ithu.

  • @rejigeorge7204
    @rejigeorge7204 2 года назад +1

    Utter nonsense talk, Dennis he knows very well how many seens need and the perfect time. Can't believe this.

    • @Godofdaytrades
      @Godofdaytrades 7 месяцев назад

      He want to teach dennis new lesson and denniss knew not worth to deal with this guy😂😂😂

  • @royve7460
    @royve7460 Год назад +1

    പോടാ