തനിയാവർത്തനം കിരീടം ദശരഥം ഭാരതം ഈ കാറ്റഗറിയിലുള്ള എല്ലാ സിനിമകളുടെ ആത്മാവ് ഈ ആകാശത്തുണ്ട് ഒരു സംവിധായകൻ അദ്ദേഹം ഇതിനകത്ത് ആഴ്ന്നിറങ്ങി അദ്ദേഹം ആ വ്യക്തിയായി മാറിയിട്ടാണ് ഇത്രയും മനോഹരമായിട്ട് ഈ ചിത്ര സംവിധാന സിറി പടങ്ങൾ എല്ലാം തന്നെ ഒരു മനുഷ്യന്റെ ഹൃദയത്തെ ചലിപ്പിക്കുന്ന ഒരു ആത്മാവുണ്ട് അദ്ദേഹത്തിന് എല്ലാ സിനിമകളും കണ്ട ആൾക്കാരുടെ ഹൃദയത്തിൽ നീ സിനിമകളൊന്നും പോകത്തില്ല അതേ ഒരു മഹാസംവിധായകനാണ് മലയാളികൾ ഒരിക്കലും മറക്കാനാവാത്ത ചിത്രങ്ങൾ സംഭാവന ചെയ്യുക വലിയ വ്യക്തിയാണ്
4:25 ഇതേ ഡെന്നീസ് ജോസഫ് പിന്നീട് മദ്യപാനത്തിന് അടിമയായി കരിയറും നശിപ്പിച്ച് മരണത്തിന്റെ വക്കോളം എത്തി എന്നുള്ളത് ഒരു വിചിത്രമായ വിരോധാഭാസമായി തോന്നുന്നു.
ചരിത്രം എന്നിലൂടെ കണ്ട് ഡെന്നിസ് ജോസഫിനെ ഇഷ്ടപ്പെട്ടുപോയവർ ഉണ്ടോ😍
ഉണ്ട്
Yes
Athu 100% urappalle.
ഉണ്ട് ♥️♥️♥️സുഹൃത്തേ
Yes
തനിയാവർത്തനം കിരീടം ദശരഥം ഭാരതം ഈ കാറ്റഗറിയിലുള്ള എല്ലാ സിനിമകളുടെ ആത്മാവ് ഈ ആകാശത്തുണ്ട് ഒരു സംവിധായകൻ അദ്ദേഹം ഇതിനകത്ത് ആഴ്ന്നിറങ്ങി അദ്ദേഹം ആ വ്യക്തിയായി മാറിയിട്ടാണ് ഇത്രയും മനോഹരമായിട്ട് ഈ ചിത്ര സംവിധാന സിറി പടങ്ങൾ എല്ലാം തന്നെ ഒരു മനുഷ്യന്റെ ഹൃദയത്തെ ചലിപ്പിക്കുന്ന ഒരു ആത്മാവുണ്ട് അദ്ദേഹത്തിന് എല്ലാ സിനിമകളും കണ്ട ആൾക്കാരുടെ ഹൃദയത്തിൽ നീ സിനിമകളൊന്നും പോകത്തില്ല അതേ ഒരു മഹാസംവിധായകനാണ് മലയാളികൾ ഒരിക്കലും മറക്കാനാവാത്ത ചിത്രങ്ങൾ സംഭാവന ചെയ്യുക വലിയ വ്യക്തിയാണ്
Dennis Joseph.. 👍👍❤
ഡെന്നീസ് ജോസഫ് നെ കണ്ട് കൊതി തീരുന്നില്ല
മറക്കാൻ പറ്റുന്നില്ല
സത്യം.. ❤️
❤️
Dennis Joseph sir... great man❤
Kaladi Namboothiriyude advise kude undaayirunnu ennu Charithram enniloode paranjirunnu...Ee cinemakku munpum pinpum manassine thakarkunna film undayittilla.
Dennis Joseph...sir...💖
Dennis sir ishttam
4:25 ഇതേ ഡെന്നീസ് ജോസഫ് പിന്നീട് മദ്യപാനത്തിന് അടിമയായി കരിയറും നശിപ്പിച്ച് മരണത്തിന്റെ വക്കോളം എത്തി എന്നുള്ളത് ഒരു വിചിത്രമായ വിരോധാഭാസമായി തോന്നുന്നു.
Aa kaalathinu Seshan ulla interview aanu ith
ഡെന്നിസ് ജോസഫ് ♥️
ആകാശദൂത് ഡെന്നിസ് ജോസഫ് സർ എഴുതിയതു aaനു എന്നത് വിശ്വസിക്കാൻ പ്രയാസം..great loss for malayalam industry
Ee manushyanty viyogam ithra nerathey aayipoy ... ee kalagattathilum range of film srishtikan kayiyumaayirunnu💯
Dennis❤️🔥🔥
ലെജൻഡ് ഡെന്നിസ്
Yes
Jesus 🙏🏼
എന്നിട്ടും ഡെന്നിസ് സാർ മദ്യ ത്തിനു അടിമയായി എഴുതാൻ മറന്ന ദിനങ്ങൾ ഉണ്ടായതായി സഫാരിയിൽ പറഞ്ഞു 🙏🙏🙏
👍👍👍
ആകാശദൂത്.... ഇനി അങ്ങനെ ഒരു സിനിമ ഉണ്ടാകുമോ
Never. Making 🙏🏼💗
ഏത് പടം ആണ്
ആകാശദൂത്
എടാ എഡിറ്റർ മോനെ ഇതൊക്കെ ഒരു ഫുൾ എപ്പിസോഡ് ആയി ഇട്ടുകൂടെ 😖
അതേ 🥴
Piece by piece ..They get more income from RUclips
So SGK was wrong
ആകാശ ദൂത് ഒന്നും കൂടി കാണാനുള്ള മനക്കട്ടി ഇല്ല
Akasadood
Pinnilleee
ഏതു പടത്തെ പറ്റിയാണ് പറയുന്നേ?
ആകാശദൂത്
Avalude raavukal
അന്ന് ആകാശദൂത് കണ്ടു കള്ളുകുടി നിർത്തി.
ഇന്ന് ചുരുളി കണ്ട് തെറി വിളി തുടങ്ങി
😂😂
Dennis❤️🔥🔥