സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
സിനിമ ഇഷ്ടപ്പെടുന്നവർ.സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരെ തീർച്ചയായും അറിഞ്ഞിരിക്കണം നായകൻ, നായിക, സംവിധായകൻ ഇവരേ മാത്രമേ പലപ്പോഴും എല്ലാവരും ശ്രദ്ധിക്കുന്നുളളു
സാർ നിങ്ങളുടെ ഈ അവതരണം ഈ കഥ പറച്ചിൽ എത്ര മനോഹരമാണ് നിങ്ങൾ ഒരുകാലത്ത് കിരീടം ചൂടാത്ത എഴുത്തുകാരൻ തന്നെയാണ് തീർച്ചയായും നിങ്ങൾ ഒരു ബ്രില്ലിയൻറ് എഴുത്തുകാരൻ സല്യൂട്ട് സല്യൂട്ട്
ഇത്രയും മനോഹരമായി സ്വന്തം അനുഭവം പറയുന്ന ഒരു വ്യെക്തിയെ ഞാൻ കണ്ടിട്ടില്ല. സ്വന്തം കുറവുകൾ പോലും ഒരു മടിയും കൂടാതെ തുറന്നു പറയുന്നു. ഇത് അവസാനിക്കല്ലേ എന്ന് ആഗ്രഹിക്കുന്നു.
വളരെ അത്ഭുതം തോന്നുന്നു... എത്രയോ ആളുകൾ ഡെന്നിസ് ജോസഫ് അവതരണം ഇഷ്ടപ്പെട്ടു അദ്ദേഹത്തിന്റെ ആരാധകർ ആയിരിക്കുന്നു, ഓരോ എപ്പിസോഡ് വളരെ സൂഷ്മമായി നിരീക്ഷിക്കുന്നു, മറ്റു പ്രോഗ്രാമുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രേക്ഷകർ. സഫാരി ചാനൽ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമിൽ ഏറ്റവും ശ്രദ്ധേയമായ പ്രോഗ്രാം ഡെന്നിസ് ജോസഫ് സാറിന്റെ ആത്മഭാഷണം തന്നെ. സംഘം, കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ് ഏകദേശം സാമ്യം തോന്നുമെങ്കിലും മൂന്നും വിത്യസ്ഥമായ സിനിമകൾ, ഫാന്റം അതിൽ നിന്ന് തികച്ചും വ്യത്യസ്തം. ഡെന്നിസ് ജോസെഫിന്റെ ക്രാഫ്റ്റ്മാൻഷിപ്പ് എടുത്ത് കാട്ടുന്നു. അതേപോലെ അച്ചായൻ കഥാപാത്രങ്ങൾ വളരെ മികച്ചത് ആക്കുന്നതിൽ മമ്മൂട്ടി തന്നെ മുന്നിൽ.
Dennis sir nte series superb aanu.. bt not ever best. Ithinoppam or ithinekkal best n rated program 'sanjariyude Dayarikkurippukal' aanu.. Safari... Complete exploration channel!!!!
ഒരുമാതിരി എല്ലാ RUclips videos um 1.5× - 2× സ്പീഡിൽ കാണുന്ന ഞാൻ ഇവിടെ വരുമ്പോൾ normal mode automatic aayi മാറും ❤️ ഡെന്നിസ് ജോസഫ് the complete man ❤️❤️
Dennis sir nte bhashayil paranjal oru adipadam kanda anubhavamanu oro episodum. Ithrayum akamshayode adutha bhagathinuvendi oru programm njan kathirunnittila. Good .
@@abhijith2482 ente 2 varsham munpulla comment I'll ee reply ittath mansilayilla...for your kind information..Dennis sir oru padathinu koodi script ezhuthittundu.." POWER STAR" Babu Antony as Hero Shoot after covid
ഈ പോസ്റ്റ് വന്നു മൂന്ന് മിനിറ്റ് ആയതേ ഉള്ളൂ.അപ്പോഴേക്കും ഞാൻ അടക്കം 360 ഓളം പേര് കണ്ടു കഴിഞ്ഞു. എത്രത്തോളം ആളുകൾ ഡെന്നിസ് ചേട്ടന്റെ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു എന്നതിന് ഇതിൽ പരം എന്ത് തെളിവ് ആണ് വേണ്ടത്. എന്നാൽ ഇനി ഒന്നും പറയാൻ ഇല്ല.
19:45 Absolutely . വായനക്കാർക്കും ആസ്വാദകർക്കും നല്ല രസമായിരിക്കുമെങ്കിലും ആവർത്തനം എന്നത് കഥാകൃത്തിനു പലപ്പോഴും ഒരു തലവേദന തന്നെയാകാറാണ് പതിവ്. പ്രശസ്തമായ ഷെർലക് ഹോംസ് കഥകളെഴുതിയ ആർതർ കൊനാൻ ഡോയൽ പോലും ആ കഥ മടുത്ത് കഥാ പാത്രത്തെ കൊല്ലുന്ന അവസ്ഥവരെയെത്തിയ കാര്യമാണ് ഓർമ വന്നത് .
കന്നഡക്കാരനായ പി ബി ശ്രീനിവാസൻ എഴുതിയ ഹിന്ദി പാട്ട് തമിഴനായ എസ് പി വെങ്കിടേഷ് ഈണം നൽകി , തെലുങ്കനായ എസ പി ബാലസുബ്രഹ്മണ്യം പാടുന്നു ...ഈ പാട്ടു വരുന്നതോ ഒരു മലയാളം പടത്തിലും.. ലോകമേ തറവാട് ... സല്യൂട്ട്
പാളയം പൂർണ്ണമായും കാണാനാഗ്രഹിക്കുന്നവർ hotstar - ൽ കാണുക youtube ൽ പ്രധാനപ്പെട്ട പല സീനുകളും വെട്ടി കളഞ്ഞിരിക്കുന്നു സൂപ്പർ താരം മമ്മൂട്ടി അഭിനയിച്ച സീൻ ഉൾപ്പെടെ, ഈ സിനിമയുടെ വിജയം ആക്കാലത്ത് ലോറിക്കാരൻ നോബിളിന്റെ വിജയമായിട്ടാണ് ജനങ്ങൾ കണ്ടത്, കാരണം ആ കാലയളവിൽ (ഇപ്പോഴും) ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിച്ച നോവലായിരുന്നു പാളയം, പിന്നീടതിന്റെ തുടർച്ചയും ഉണ്ടായിരുന്നു വലയം,ലോറിത്തെരുവ്, ലയം, രക്ഷകൻ ( ലോറിക്കാരൻ നോബിൾ ) ഇപ്പോഴും ഈ നോവലിന്റെ തുടർച്ച ജോസി വാഗ മറ്റത്തിൽ നിന്നും വായനക്കാർ പ്രതീക്ഷിക്കുന്നു.
14:47 ആറാം തമ്പുരാന് ശേഷം രഞ്ജിത്തും കൈലാസും കൂടി അത് പോലൊരു സിനിമ ചെയ്യാം എന്നും പറഞ്ഞാണ് നരസിംഹം ചെയ്‌തത്. അത് record breaking blockbuster ആയപ്പോ പിനീട് ഷാജി കൈലാസിന് കൊറേ പ്രൊഡ്യൂസര്മാര് അത് പോലൊരു സിനിമ വേണം ഇനിയും പറഞ്ഞു വന്നു. സെയിം പാറ്റേൺ ലക്‌ഷ്യം ഇട്ട പ്രൊഡ്യൂസര്മാര് മറ്റു സംവിധായകരെ വെച്ചും ചെയ്യിപ്പിച്ചു. അങ്ങനെ വന്ന സിനിമ ആണ് ഒന്നാമൻ, താണ്ഡവം, പ്രജ, ചദുരംഗം ഒക്കെ. ഇതെല്ലം പരാജയപെട്ടു. ഈ പാറ്റേൺ കാരണം ഷാജി കൈലാസിന് തിരിച്ചടിയായി. പുള്ളി ആറാം തമ്പുരാൻ + കമ്മീഷണർ ടൈപ്പ് ചെയ്തു creativity കളഞ്ഞു. ചെയ്ത എല്ലാം സിനിമയും fresh content ഇല്ലാതെ ഹെവി ഡയലോഗ് മാത്രം വെച്ചുള്ള സ്റ്റൈൽ ആയി. കഴിഞ്ഞ കൊറേ കാലമായി.. ഒരു ഹിറ്റ് പോലും ഇവർ നൽകിയില്ല. ഡെന്നിസ് സാറിന് സംഭവിച്ച ക്രീറ്റിവിറ്റിയിൽ വന്ന നെഗറ്റീവ് എഫ്ഫക്റ്റ് രഞ്ജി പണിക്കർനും ഷാജി കൈലാസിനും സംഭവിച്ചു. രഞ്ജിത് ഒക്കെ കൊറേ വെറൈറ്റി ആയ സ്ക്രിപ്റ്റ് എഴുതി.
Did any one notice that dennichayan rarely forgets to mention New Delhi in his 25 episodes,nearly in 20 episodes he does that.he is so much attached to New Delhi than any other one
Syam pushkaran oru interviewil thante favourite writer dennis josephinte peru paranju kettu ...athinu sheshamanu safaritil ee programme kanan thudangiyathu...ariyan vaiki
ജോസി വാഗമറ്റം പാളയം നോവൽ തന്നെ ജനങ്ങളിൽ വൻ സ്വാധീനം ഉണ്ടാക്കിയതായിരുന്നു നോബിൾ എന്ന കഥാപാത്രം അത്രക് ഹിറ്റ് ആയിരുന്നു അതാണ് സിനിമ ഹിറ്റ് ആകാൻ കാരണം ഞാൻ houseful ഷോ കണ്ടതാണ്
സാർ എന്തിനാണ് ഒരപകർഷതാബോധം മനസ്സിൽ കൊണ്ടുനടക്കുന്നത്? സാർ മലയാള സിനിമയിലെ വളരെ നല്ല ഒരു തിരക്കഥാകൃത്തുതന്നെയാണ്. ആരും ചിന്തിക്കാത്ത ചില വിഷയങ്ങൾ മലയാള സിനിമയിൽ ആദ്യമായി കൊണ്ടുവന്നു വിജയിപ്പിച്ചത് ചെറിയ കാര്യമല്ലെന്നോർക്കണം. പിന്നെ എം ടി യുടെ കാര്യം :എംടി വളരെ കുറഞ്ഞ ഹിറ്റുകൾ മാത്രം സൃഷ്ടിച്ചിട്ടുള്ള ഒരെഴുത്തുകാരനാണ്. വടക്കൻ വീരഗാഥ പോലെയുള്ള ഒരു തിരക്കഥ താങ്കൾക്കെഴുതുവാൻ കഴിയില്ല എന്ന് താങ്കൾ പറയാൻ കാരണം താങ്കൾക്ക് സ്വതസിദ്ധമായ വിനയം ഒന്നുകൊണ്ടുമാത്രമാണ്. മറിച്ചു ചിന്തിച്ചാൽ, എം ടിക്ക് ഒരു ന്യൂഡൽഹി എഴുതി വിജയിപ്പിക്കാൻ കഴിയുമോ? കഴിയില്ലെന്ന് ഉറപ്പാണ്. ഇനി ഒരു അപ്രിയ സത്യം പറയാം. എം ടി അത്ര വലിയ തിരക്കഥാകൃത്ത് ഒന്നുമല്ല;വലിയ ഒരു എഴുത്തുകാരൻ എന്ന ലേബൽ ഉള്ളതുകൊണ്ടുമാത്രം സിനിമയിൽ ആഘോഷിക്കപ്പെട്ട ഒരാളാണദ്ദേഹം.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
ഇദ്ദേഹത്തിന്റെ വിവരണം ഒരു ലഹരിയാണ്. കേട്ടാലും കേട്ടാലും മതിവരാത്ത തരത്തിലുള്ള ഒരു ലഹരി. സന്തോഷേട്ടാ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല🙏
അപ്പോൾ ജോൺപോൾ വിവരണം കേട്ടാൽ?
ഇപ്പോൾ സിനിമകൾ കാണുമ്പോൾ കഥ ,തിരക്കഥ യൊക്കെ ആരാ എഴുതിയേ എന്ന് ശ്രദ്ധിക്കാൻ തുടങ്ങി ...😌
അതേ😃
yes me 2
ഇപ്പൊ തൊടങ്ങിയെ ഉള്ളോ 😒
സിനിമ ഇഷ്ടപ്പെടുന്നവർ.സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരെ തീർച്ചയായും അറിഞ്ഞിരിക്കണം
നായകൻ, നായിക, സംവിധായകൻ ഇവരേ മാത്രമേ പലപ്പോഴും എല്ലാവരും ശ്രദ്ധിക്കുന്നുളളു
Sathyamyum 😆😆😆
സാർ നിങ്ങളുടെ ഈ അവതരണം ഈ കഥ പറച്ചിൽ എത്ര മനോഹരമാണ് നിങ്ങൾ ഒരുകാലത്ത് കിരീടം ചൂടാത്ത എഴുത്തുകാരൻ തന്നെയാണ് തീർച്ചയായും നിങ്ങൾ ഒരു ബ്രില്ലിയൻറ് എഴുത്തുകാരൻ സല്യൂട്ട് സല്യൂട്ട്
മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ്ഗോപി,ജയറാം അറിവായസമയംമുതല്‍കേട്ടുംകണ്ടുംവളര്‍ന്നത്ഇവരെയാണ്..ഇവരെക്കാളുംഇപ്പോള്‍താങ്കളുടെകട്ടആരാധകനായിമാറി ശ്രീഡെന്നീസ്ജോസഫ് സാര്‍.. ഓരോഎപ്പിസോഡിനുംആകാംഷയോടെകാത്തിരിക്കുന്നത് ഞാന്‍മാത്രമാണോ...
എത്ര തവണ കണ്ടാലും കേട്ടാലും മടുപ്പനുഭവപ്പെടാത്തത്ര മനോഹര വിവരണം..
I haven’t watched any other series of Safari like Dennis Joseph’s. Really nice to watch because he is so open and honest in narrating .
I watched lal jose sirs also
Dennis Sir'nte ellaa videos'um kanda enik manassilaaaya oru karyam. vanna vazhi marakkatha, manushyathwam orupaad ulla, seniors,ne akamazhinu bahumanikunna oru yadhaartha kalaakaran.. oru pachayaaya manushyan ....chilappo adheham athu sammadhichu tharanam ennilla pakshe sathyam athaanu. 'GREAT MAN'
എല്ലാവരെയും സൂപ്പർ സ്റ്റാർ ആക്കിയ വെക്തി ഡെന്നിസ് ജോസഫ് ♥️
Joy thomas, dennis joseph, joshy and mammootty ഇവർ ഒന്നിച്ചു ഒരു സിനിമ വരാൻ ആഗ്രഹമുള്ളവർ like അടിച്ചു പൊട്ടിക്കു.......
💔
😥
ആദരാഞ്ജലികൾ സാർ ..we will miss you sir
വല്ലാത്തൊരു inspiration feel ചെയ്യുന്നുണ്ട് 👍
ഇത്രയും മനോഹരമായി സ്വന്തം അനുഭവം പറയുന്ന ഒരു വ്യെക്തിയെ ഞാൻ കണ്ടിട്ടില്ല. സ്വന്തം കുറവുകൾ പോലും ഒരു മടിയും കൂടാതെ തുറന്നു പറയുന്നു. ഇത് അവസാനിക്കല്ലേ എന്ന് ആഗ്രഹിക്കുന്നു.
ഡെന്നിസ് Sir,
u r great
താങ്കളുടെ ഓരോ എപ്പിസോഡിനു വേണ്ടിയും കാത്തിരിപ്പാണ്
10 സിനിമകൾ ചേർത്ത് ഹിറ്റ് ആക്കിയ ഡയറക്ടർ : ഹരിഹരൻ... 👑👑👏👏👏....രണ്ടാമൂഴം ഇദ്ദേഹം തന്നെ ഡയറക്റ്റ് ചെയ്യണം..
Nayakan mammokka aakanam
നായകൻ ലാലേട്ടൻ only
കുഞ്ഞിക്കിളിയേ....😍
കാർലോസ്😎
കണ്ണൻനായർ ഹാജർ ഹോ..💪
(ഇന്ദ്രജാലം ബാക്കിയാക്കുന്നത്)
വളരെ അത്ഭുതം തോന്നുന്നു... എത്രയോ ആളുകൾ ഡെന്നിസ് ജോസഫ് അവതരണം ഇഷ്ടപ്പെട്ടു അദ്ദേഹത്തിന്റെ ആരാധകർ ആയിരിക്കുന്നു, ഓരോ എപ്പിസോഡ് വളരെ സൂഷ്മമായി നിരീക്ഷിക്കുന്നു, മറ്റു പ്രോഗ്രാമുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രേക്ഷകർ. സഫാരി ചാനൽ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമിൽ ഏറ്റവും ശ്രദ്ധേയമായ പ്രോഗ്രാം ഡെന്നിസ് ജോസഫ് സാറിന്റെ ആത്മഭാഷണം തന്നെ.
സംഘം, കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ് ഏകദേശം സാമ്യം തോന്നുമെങ്കിലും മൂന്നും വിത്യസ്ഥമായ സിനിമകൾ, ഫാന്റം അതിൽ നിന്ന് തികച്ചും വ്യത്യസ്തം. ഡെന്നിസ് ജോസെഫിന്റെ ക്രാഫ്റ്റ്മാൻഷിപ്പ് എടുത്ത് കാട്ടുന്നു.
അതേപോലെ അച്ചായൻ കഥാപാത്രങ്ങൾ വളരെ മികച്ചത് ആക്കുന്നതിൽ മമ്മൂട്ടി തന്നെ മുന്നിൽ.
Dennis sir nte series superb aanu.. bt not ever best. Ithinoppam or ithinekkal best n rated program 'sanjariyude Dayarikkurippukal' aanu..
Safari... Complete exploration channel!!!!
Actual hero is Mr. Dennis Joseph
എങ്ങനെ ഒരു കഥ പറയണം എന്ന് ഡെന്നിസ് സാറിനെ കണ്ടു പഠിക്കണം ...
പുള്ളി എഴുതിയ സിനിമകൾ ഹിറ്റ് ആയതിൽ വലിയ അത്ഭുതം ഇപ്പോൾ തോന്നുന്നില്ല എജാതി നരറേഷൻ..... Superb
ഒരുമാതിരി എല്ലാ RUclips videos um 1.5× - 2× സ്പീഡിൽ കാണുന്ന ഞാൻ ഇവിടെ വരുമ്പോൾ normal mode automatic aayi മാറും ❤️ ഡെന്നിസ് ജോസഫ് the complete man ❤️❤️
ഫാന്റം... സിനിമ പരാജയം ആയിരുന്നെങ്കിൽ കൂടെ ലാലു അലകസിന്റെ ധിം ധിം മത്തായി ഇപഴും ഓർമ്മയുണ്ട്...
ഫാന്റം പരാജയ പടമല്ലേ ഹേ.. ആവറേജ് ആയിരുന്നു
ഫാന്റം നല്ല സിനിമയാണു
Thrissur kairaliyil 50 days pooyi.oppam irangiya pakalpooram 85 days pooyi.vishu blockbuster pakalpooram aarunnu.phantom flop alla.mikka centersilum 50 days pooyi.3_4 centersil 75 days.pakalpooram main centersil 100 days pooyi.
എത്ര എളിമ ഉള്ള സംസാരം 🌿
ഇങ്ങനെ ഒരു വ്യക്തി ഉണ്ടെന്നു ന്യൂ ജനറേഷൻ പിള്ളേർ അറിയുന്നത് ഈ പരിപാടി കണ്ടായ്തു ശേഷം ആണ്
ഡെന്നിസ്ഏട്ടൻ വന്നേ.. 😂😘
I love this man , Thanks safari
Dennis sir nte bhashayil paranjal oru adipadam kanda anubhavamanu oro episodum. Ithrayum akamshayode adutha bhagathinuvendi oru programm njan kathirunnittila. Good .
Dennis joseph a real Hero of malayalam film.👍👍👍
ഡെന്നീസ് സർ. മലയാളസിനിമയ്ക്ക് അങ്ങയെ ആവശ്യമുണ്ട് അങ്ങ് തിരിച്ചു വരണം.
Yes please come back .....We want good action films from you
@@sujiththomas2456 Ini ath saadhyamalla bro 🥺😞😔
@@abhijith2482 ente 2 varsham munpulla comment I'll ee reply ittath mansilayilla...for your kind information..Dennis sir oru padathinu koodi script ezhuthittundu.." POWER STAR" Babu Antony as Hero Shoot after covid
@@abhijith2482 😥😥😥
ഇന്ന് ഒളിയമ്പുകൾ കാണുന്നവർ ഇവിടെ ലൈക്
Am I only one watching all ads without skipping to support safari team?
i disabled adblock to support this channel
👍
ഈ പോസ്റ്റ് വന്നു മൂന്ന് മിനിറ്റ് ആയതേ ഉള്ളൂ.അപ്പോഴേക്കും ഞാൻ അടക്കം 360 ഓളം പേര് കണ്ടു കഴിഞ്ഞു.
എത്രത്തോളം ആളുകൾ ഡെന്നിസ് ചേട്ടന്റെ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു എന്നതിന് ഇതിൽ പരം എന്ത് തെളിവ് ആണ് വേണ്ടത്.
എന്നാൽ ഇനി ഒന്നും പറയാൻ ഇല്ല.
I was also waiting for his episode . Saturday and Sunday is the most boarig days
@@princetl5075 We may submit a application to Mr. Santhosh George for posting "Dennis Joseph" episodes full days in a week,
Ethokke pulli ezhutiyatanannu njan arinjillarunnu😁😁😁
തന്റെ പരിമിതികൾ തുറന്നുപറയാനും മറ്റുള്ളവരെ അംഗീകരിക്കാനും തയ്യാറാവുന്ന ഇത്രയും സിനിമകൾ ചെയ്തൊരാൾ വേറെയുണ്ടാവില്ല
നിറകുടം തുളുമ്പില്ല എന്ന പഴംചൊല്ലിനു യഥാത്ഥ വ്യക്തി
ഡെന്നിസ് സർ പറഞ്ഞ ഒളിയമ്പുകൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെടാത്ത സിനിമ ആണ്.ആ സിനിമയുടെ ക്ലൈമാക്സ് ആണ് പ്രധാന കാരണം.
കോട്ടയംകുഞ്ഞച്ചൻ ഉണ്ടാക്കിയ ഓളം ഉഫ് രോമാഞ്ചം
20:50 true words...he is legend...only legends hu involve 100% in their work with passion can only say that.
19:45 Absolutely . വായനക്കാർക്കും ആസ്വാദകർക്കും നല്ല രസമായിരിക്കുമെങ്കിലും ആവർത്തനം എന്നത് കഥാകൃത്തിനു പലപ്പോഴും ഒരു തലവേദന തന്നെയാകാറാണ് പതിവ്. പ്രശസ്തമായ ഷെർലക് ഹോംസ് കഥകളെഴുതിയ ആർതർ കൊനാൻ ഡോയൽ പോലും ആ കഥ മടുത്ത് കഥാ പാത്രത്തെ കൊല്ലുന്ന അവസ്ഥവരെയെത്തിയ കാര്യമാണ് ഓർമ വന്നത് .
Thanks SGK and SAFARI team.........
15:49 മഹാഭാരതം എടുക്കുമ്പോഴും അതിലൊരു കുഞ്ഞച്ചന്റെ കഥാപാത്രം... 😁
Best comment for this episode
Hahaha....the way DJ said it... was more hilarious...
മൊത്തം... Mammootty മയം ആണല്ലോ 💓💓💓💓💓😳😳😳💚💚💚
സിനിമയുടെ ഉള്ളിലെ കുറെകാര്യം അറിയാൻപറ്റി thanks Sir
കന്നഡക്കാരനായ പി ബി ശ്രീനിവാസൻ എഴുതിയ ഹിന്ദി പാട്ട് തമിഴനായ എസ് പി വെങ്കിടേഷ് ഈണം നൽകി , തെലുങ്കനായ എസ പി ബാലസുബ്രഹ്മണ്യം പാടുന്നു ...ഈ പാട്ടു വരുന്നതോ ഒരു മലയാളം പടത്തിലും..
ലോകമേ തറവാട് ...
സല്യൂട്ട്
പാളയം പൂർണ്ണമായും കാണാനാഗ്രഹിക്കുന്നവർ hotstar - ൽ കാണുക youtube ൽ പ്രധാനപ്പെട്ട പല സീനുകളും വെട്ടി കളഞ്ഞിരിക്കുന്നു സൂപ്പർ താരം മമ്മൂട്ടി അഭിനയിച്ച സീൻ ഉൾപ്പെടെ, ഈ സിനിമയുടെ വിജയം ആക്കാലത്ത് ലോറിക്കാരൻ നോബിളിന്റെ വിജയമായിട്ടാണ് ജനങ്ങൾ കണ്ടത്, കാരണം ആ കാലയളവിൽ (ഇപ്പോഴും) ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിച്ച നോവലായിരുന്നു പാളയം, പിന്നീടതിന്റെ തുടർച്ചയും ഉണ്ടായിരുന്നു വലയം,ലോറിത്തെരുവ്, ലയം, രക്ഷകൻ ( ലോറിക്കാരൻ നോബിൾ ) ഇപ്പോഴും ഈ നോവലിന്റെ തുടർച്ച ജോസി വാഗ മറ്റത്തിൽ നിന്നും വായനക്കാർ പ്രതീക്ഷിക്കുന്നു.
Kalakki mone
നോബിളിന്റെ ആദ്യത്തെ സീൻ, കോടതി, അമ്മയായ മജിസ്‌ട്രേട് !
നായിക ജാൻസി !!
ഓർമ്മയുണ്ടോ ?!
ഇന്ദ്രജാലം വളരെ നല്ല സിനിമ
ഒരു ഏലിയൻ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട്
ആദ്യം ലൈക്കടിയ്ക്കാൻ പറ്റാഞ്ഞ നിരാശയുടെ പ്രതികരണമെന്നടിക്കുറിപ്പ് കൊടുത്തിട്ടുണ്ട്.😂😂😂😂
ആ ഡിസ് ലൈക്കും ഒരു ലൈക്കാണ് ഭായ്
Really valuable program
ഇന്ദ്രജാലം സൂപ്പർ
ini vere aaru vannu samsarichalum kaanan pattumennu thonnunnilla dennis sir il addict aayippoyi
അലോരസം അല്ല അലോസരം ആണ് ശരിയായ പ്രയോഗം... തിരുത്താണ്...
Wat ever this man is the master of story telling...❤️
14:47 ആറാം തമ്പുരാന് ശേഷം രഞ്ജിത്തും കൈലാസും കൂടി അത് പോലൊരു സിനിമ ചെയ്യാം എന്നും പറഞ്ഞാണ് നരസിംഹം ചെയ്‌തത്. അത് record breaking blockbuster ആയപ്പോ പിനീട് ഷാജി കൈലാസിന് കൊറേ പ്രൊഡ്യൂസര്മാര് അത് പോലൊരു സിനിമ വേണം ഇനിയും പറഞ്ഞു വന്നു. സെയിം പാറ്റേൺ ലക്‌ഷ്യം ഇട്ട പ്രൊഡ്യൂസര്മാര് മറ്റു സംവിധായകരെ വെച്ചും ചെയ്യിപ്പിച്ചു. അങ്ങനെ വന്ന സിനിമ ആണ് ഒന്നാമൻ, താണ്ഡവം, പ്രജ, ചദുരംഗം ഒക്കെ. ഇതെല്ലം പരാജയപെട്ടു. ഈ പാറ്റേൺ കാരണം ഷാജി കൈലാസിന് തിരിച്ചടിയായി. പുള്ളി ആറാം തമ്പുരാൻ + കമ്മീഷണർ ടൈപ്പ് ചെയ്തു creativity കളഞ്ഞു. ചെയ്ത എല്ലാം സിനിമയും fresh content ഇല്ലാതെ ഹെവി ഡയലോഗ് മാത്രം വെച്ചുള്ള സ്റ്റൈൽ ആയി. കഴിഞ്ഞ കൊറേ കാലമായി.. ഒരു ഹിറ്റ് പോലും ഇവർ നൽകിയില്ല. ഡെന്നിസ് സാറിന് സംഭവിച്ച ക്രീറ്റിവിറ്റിയിൽ വന്ന നെഗറ്റീവ് എഫ്ഫക്റ്റ് രഞ്ജി പണിക്കർനും ഷാജി കൈലാസിനും സംഭവിച്ചു. രഞ്ജിത് ഒക്കെ കൊറേ വെറൈറ്റി ആയ സ്ക്രിപ്റ്റ് എഴുതി.
Oliyambukal super film aanu👌
കൂടുതൽ ഹിറ്റുകളും മമ്മൂട്ടിയെ വെച്ച് ആയിരുന്നു... ❤❤
Kooduthal flopum
Kooduthal Flopum mammottikoppama😉
@@Interstellarjourney7 ഏതെല്ലാണ് bro flop
@@abullaiseabullaisepa1979 pakshe flop aaya padam ellam nalla padam aayirunnu
തമ്പി മരിക്കുന്നതിന് മുന്പാണല്ലോ റെക്കോർഡിങ് ഇപ്പോഴും നല്ല ബന്ധമത്രെ
മമ്മൂക്ക😘😘😘
ജോഷി ചതിച്ചാശാനേ എന്ന് കോട്ടയം കുഞ്ഞച്ചനിൽ ഡയലോഗ് എഴുതിയത് അന്വർത്ഥമായി അല്ലേ?
ജോഷിയുമായി പിണങ്ങിയതിന് ശേഷമല്ലേ കോട്ടയം കുഞ്ഞച്ചൻ ഇറങ്ങുന്നത്??
@@ethanhunt7198 yes
Oliyambakul cinemaye kurichu RUclips l parathiyavar ethra per ?? #dennisjoseph sir ❤️
കോട്ടയം കുഞ്ഞച്ചൻ 2 മറ്റാരെങ്കിലും എഴുതിയാൽ ഹിറ്റാവുമെന്നു ☺ അതൊരു സത്യമാവട്ടെ 😍
Cliche interview revolutionised as story telling
Thumbs up SafariTV 👍👍
Did any one notice that dennichayan rarely forgets to mention New Delhi in his 25 episodes,nearly in 20 episodes he does that.he is so much attached to New Delhi than any other one
ഞാൻ സാറിന്റെ, ഒരു കട്ട ഫാനയി മാറി....
കോട്ടയം കുഞ്ഞച്ചൻ്റെ ഫസ്റ്റ് കസിൻ ഫാൻറം പൈലി 😂😂😂😂
Hahhahahhahahahahahha
മഹാഭാരതം എടുത്താലും കോട്ടയം കുഞ്ഞച്ചൻ ലൈൻ....😂😂
Syam pushkaran oru interviewil thante favourite writer dennis josephinte peru paranju kettu ...athinu sheshamanu safaritil ee programme kanan thudangiyathu...ariyan vaiki
15:50 kalakki. Mahabharathathilum kottayam kujachan
Episode കണ്ടോണ്ട് ഇരിക്കുബോൾ പെട്ടെന്ന് തീരുവാണല്ലോ...
സമയം പോണത് അറിയുന്നില്ല...
ഈ പ്രോഗ്രാം ഡിസ്-ലൈക്ക് ചെയ്തവര്‍ എല്ലാം തികഞ്ഞ വരായിരിക്കും അല്ലേ..
Indrajalam is an adipoli mass padam....very technically brilliant and ahead of its times for sure.
ആദരാഞ്ജലികൾ
10.05.2021 Deepest Condolences..💐
എളിമയുടെ പര്യായം 🔥🙏
' പാളയം ഹിറ്റായപ്പോൾ സുരേഷ് ബാബു ഓടിപ്പോയി ജോസി വാഗ മറ്റത്തിന്റെ ശിബിരം എടുത്തോണ്ടു വന്നു' ...😀 ഈ സുരേഷ് ബാബുവിന്റെ ഒരു കാര്യം ...
Ee sureshbabu worst director anu
Kottayam kunjachan success because of Dennis sir mammukka
കോട്ടയം കുഞ്ഞച്ചൻ nte കുറച്ചു എടുത്ത് ഉപ്പുകണ്ടം brothers ഉണ്ടാക്കി athum പോരാഞ്ഞു ഉപ്പുകണ്ടം brothers Back in ആക്ഷനും എടുത്തു 2011ഇൽ....
@@jumblo1 koodikazcha same kunjachan.
Jenhar Jennu shibiram flop aamo?
@@pranavvp2783 disaster
💔 RIP.....Dennis sir.🙏🙏🙏
Sir Great 🙏🙏🙏
Mammootty
Joshiy
Dennis Joseph
Joy
Movie waiting 🥰
ന്യൂ ഡൽഹി രണ്ടാം ഭാഗം ഒരുക്കിക്കൂടേ....
ജോഷി-മമ്മൂട്ടി-ടെന്നീസ് ജോസഫ് വീണ്ടും വരണം
Plz. Come. Again
Cheyyam
ഇന്ദ്രജാലം..... ലാലേട്ടൻ🧡🧡🧡🧡🧡
Utterly butterly honest...Dennis Sir
Proud to say tht..still people say tht 80s 90s are the most beautiful period of malayalam movies
ജോസി വാഗമറ്റം പാളയം നോവൽ തന്നെ ജനങ്ങളിൽ വൻ സ്വാധീനം ഉണ്ടാക്കിയതായിരുന്നു നോബിൾ എന്ന കഥാപാത്രം അത്രക് ഹിറ്റ് ആയിരുന്നു അതാണ് സിനിമ ഹിറ്റ് ആകാൻ കാരണം ഞാൻ houseful ഷോ കണ്ടതാണ്
Legend writer 🥰
അയ്യോ.
New Delhi 2
വലിയ നഷ്ടം ആയല്ലോ 😢
ennalum oru maasam americayil kondu karakkiya producer :)
@@vivekp9242
പാവം പ്രൊഡ്യൂസർ. അദ്ദേഹം ഇപ്പൊൾ എവിടെയുണ്ടോ?
ഹരിഹരൻ. What a director
Kottayam kunjachan the real trend setter. Ipol second part varunnu
വെൽഡൺ ഡെന്നിസ് സർ
താങ്കളുടെ 'തുടർക്കഥ' എന്ന സിനിമയുടെ വിശേഷങ്ങൾ അറിയാൻ ആഗ്രഹമുണ്ട്,
ഒരു എപ്പിസോഡ് അതിനായി വേണം
വളരെ നല്ല ഗാനങ്ങൾ ആ ചിത്രത്തിൻറെ ഹൈലൈററാണ്
സാർ എന്തിനാണ് ഒരപകർഷതാബോധം മനസ്സിൽ കൊണ്ടുനടക്കുന്നത്? സാർ മലയാള സിനിമയിലെ വളരെ നല്ല ഒരു തിരക്കഥാകൃത്തുതന്നെയാണ്. ആരും ചിന്തിക്കാത്ത ചില വിഷയങ്ങൾ മലയാള സിനിമയിൽ ആദ്യമായി കൊണ്ടുവന്നു വിജയിപ്പിച്ചത് ചെറിയ കാര്യമല്ലെന്നോർക്കണം. പിന്നെ എം ടി യുടെ കാര്യം :എംടി വളരെ കുറഞ്ഞ ഹിറ്റുകൾ മാത്രം സൃഷ്ടിച്ചിട്ടുള്ള ഒരെഴുത്തുകാരനാണ്. വടക്കൻ വീരഗാഥ പോലെയുള്ള ഒരു തിരക്കഥ താങ്കൾക്കെഴുതുവാൻ കഴിയില്ല എന്ന് താങ്കൾ പറയാൻ കാരണം താങ്കൾക്ക് സ്വതസിദ്ധമായ വിനയം ഒന്നുകൊണ്ടുമാത്രമാണ്. മറിച്ചു ചിന്തിച്ചാൽ, എം ടിക്ക് ഒരു ന്യൂഡൽഹി എഴുതി വിജയിപ്പിക്കാൻ കഴിയുമോ? കഴിയില്ലെന്ന് ഉറപ്പാണ്. ഇനി ഒരു അപ്രിയ സത്യം പറയാം. എം ടി അത്ര വലിയ തിരക്കഥാകൃത്ത് ഒന്നുമല്ല;വലിയ ഒരു എഴുത്തുകാരൻ എന്ന ലേബൽ ഉള്ളതുകൊണ്ടുമാത്രം സിനിമയിൽ ആഘോഷിക്കപ്പെട്ട ഒരാളാണദ്ദേഹം.
ezhithukaarante CELEBRITY statusil M.T yile scriptwritere thooki nokkaruthu....
thaankal paranja logic vechaanenkil RAFI MECARTIN vare M.T yekaal bedhamaanu.....kaaranam M.T kku punjabi houso, dillivala rajakumarano ezhuthaan patillallo...?😆😆
M.T yude script ennu paranjaal athu DETAILINGINTE appan aanu... 3 sinimakal parayaam onneduthu vaayichu nokkiyaal M.T yude calibre as script writer manasilaakam...
VAISAALI
VADAKKAN ( oru polichezthu which was tried by SANKAR RAMAKRISHNAN in URUMI ,ended as half baked)
ippo kondaadunna REALISTIC vasantham okkey ODUVILaane vechu annan 99le eduthu C.D yil aakiyittundu...
ORU CHERU PUNCHIRI onnu kandunokku........
ithinu mumbu M.T ezhuthiyathu DAYA aanennu orkkanam.....😎
oru short story, novel ninnu oru script writerilekku koodumaaruka ennathu 18 aamathe adavaanu....M.T kku oppam ninnu kondu angane oru MASS kaanicha ore oraale ullu athu PADMARAJAN aanu....ivarkkonnum ore saili aayirunnilla pakshe ivarudethaaya oru TOUCH aa scriptil kondu vekkaam....
bro paranja pole okkey chinthichirunna oru time undaayirunnu...ennal SINIMaye serious aayi kaanumbol maathre M.T ezhuthivechirkkunntahu enthaanennu manasilaakoo......
ithu kevalam antham MTism moothu parayunnathalla....pulli ezhuthiya sinimakaludey landscape polum innu namukku swapnam kaanane pattu.....
oro dialogilum oro kadha olipichulla apaara detailingintey bahngiyum kaanaam....
SUKRUTHAM
Curact
മോനെ ദിനേശാ കോമഡി പറയല്ലേ..😁😁😁😁
എം ടി എഴുതിയ ഏതെങ്കിലും പുസ്തകം വായിച്ചിട്ടുണ്ടോ
വേണ്ട മോനേ ... എംടി യെ അറിയില്ല. നിനക്ക്. വീരഘാഥയിലെ ഓരോ സംമ്പാഷണത്തിലും തീ നിറച്ച എഴുത്തുകാരനാണ് എം.ടി.
മോനെ ദിനേശാ, ഒവേർ ആകല്ലെ
1:15 Janko nee arinjo...Dennis sirum safari addict Anu..
Thank you💚💜🩷
Sir nte adipoli interview anu,valare sincieiority feel cheyyunnu,veendum cinemakkayi script ezhuthanam
Mee tooo
Interesting👍
എന്തോ ഈ പരിപാടിക്ക് ശേഷം ഇദ്ദേഹത്തിൻ്റെ ഒരു ഫാൻ ആയി പോയി
Vannallo 💓💓💓
Females arum ella. E program kanunnavar.njan mathra ullo.
Ivitund, ente name nokiya manasilakilla.
Njanum From London ......
Ee programmil females varunnilla. Kpac lalitha Chechi varanam ennu aagrahikunnund. Ningalde suggestions parayu
+Christina Paul wow.. nice sis
+JAYADEV JEDU yes.. Chithra chechi also
ഒരു സംതൃപ്തി
phantom njan theatre il poi kandatha
ഗംഭീരം..
ന്യൂ ഡെൽഹിയെ പറ്റിയുള്ള എപ്പിസോഡ് ലിങ്ക് തരാമോ ആരേലും?
ഇത് ഒരു 1000 എപ്പിസോഡ് കൊണ്ട് പോവാൻ പറ്റോ?
sathyam
Firsteeee