സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
സാറിന്റെ സിനിമ പോലെ ...ആദ്യ എപിസോഡ് മുതൽ കാണുന്നോണ്ട് പഴയ കഥകൾ ഓര്ത്തു ഇന്നലെ വരെ ജേസി സാറിനോട് ഞങ്ങൾക്കും ദേഷ്യമായിരുന്നു ....ഇന്ന് റിഗ്രെറ് ഉം തോന്നുന്നു ...അസാധ്യ കഥപറച്ചിൽ
എത്രയോ സൂപ്പർ ഹിറ്റുകൾക്ക് പിറവി കൊടുത്ത ആളാണ്.. എത്ര വിനയത്തോടെ ആണ് സംസാരിക്കുന്നത്. ഇദ്ദേഹത്തെ ഒക്കെ കാണുമ്പോൾ ആണ് രണ്ട് പടം ചെയ്തതിന്റെ നെഗളിപ്പിൽ ബുദ്ധി ജീവി ചമയുന്ന ആഷിക് അബുവിനേം ബി ഉണ്ണികൃഷ്ണനെ ഒക്കെ എടുത്തു തോട്ടിൽ എറിയാൻ തോന്നുന്നത് 😄😄😄😈
Suhrththee...with all your respect..njan arudyum or aalum alla..ente vyekthipram aya abhipryam mathram aan..u can think or u can neglect it it is your choice brother...oro vykthym vythistham aanalo..orale nalladhakkan matorale cherdhaki kanikinadh...avshyam undo.. mahathma gandhyjiye pole ulla vyakthyude vinyam parayaan vendi..Bhagath sigm subash chandra bosem oke vinyam illathvrum ...thottil eryapedendavarm ano???ivroke freedom fighters ale...?
1978ല്‍ ജനിച്ച ഞാന്‍ 83മുതലുളള സിനിമ കാണാന്‍ തുടങ്ങിയത് എന്‍െറ അമ്മയൊടൊപ്പമാണ് അന്നും, ഇന്നും മമ്മൂക്കയുടെ കട്ടഫാനാണ് അമ്മ..ഞങ്ങളും ഇന്നും അങ്ങനെ തന്നെ ആ കാലങ്ങളില്‍ സ്ക്രീനില്‍ കുടുതലും കണ്ട പേരില്‍ ഒന്ന് ''ഡെന്നീസ് ജോസഫേന്ന'' ജോഷിയെട്ടന്‍െറയും,തമ്പി കണ്ണന്താനത്തിന്‍െറയും സ്വന്തം തിരക്കഥകാരനെയാണ്
നല്ല അവതരണം, നല്ല സംഭാഷണം, അദ്ദേഹത്തിന്റെ സംഭാഷണം കേട്ടിരിക്കാൻ നല്ല സു:ഖമാണ്. തനിക്ക് പറ്റിയ തെറ്റുകൾ എറ്റ് പറയുന്നതിനും, പിന്നീട് അതു തിരുത്തിയ സംഭവങ്ങളും എല്ലാം കൊള്ളാം. ഒരു നല്ല സിനിമ കണ്ട അനുഭവമാണ്.
ജേസി സാറിനേപ്പറ്റിയുള്ള ഓർമ്മകൾ നന്നായി. അദ്ദേഹത്തോട് മനസ്സിൽ തോന്നിയ പകയും, ദേഷ്യവും തുറന്ന് പറയാനും, അത് തെറ്റാണെന്ന് മടിയില്ലാതെ പറയുകയും ചെയ്തതിലൂടെയും സാറിന്റെ മനസ്സിന്റെ നിർമ്മലത മനസ്സിലാക്കാൻ കഴിഞ്ഞു. പ്രണാമം സാർ 🌹
ഒരു മനുഷ്യന് വസ്തുനിഷ്ടമായി സ്വയം അവലോകനം ചെയ്യാൻ പറ്റുമെന്നും, വിജയവും പരാജയവും ഒരേ നാണയത്തിന്റെ ഇരുപുറവും ആണെന്ന് നിരീക്ഷിച്ചു ജീവിച്ച പച്ചയായ മനുഷ്യൻ. എന്നെങ്കിലും കാണണം ഇവിടെ അല്ലെങ്കിൽ അപ്പുറം. നന്ദി ഡെന്നിസ് സർ 🙏🏾
Two legends of Malayalam cinema - Sasikumar & S P Pillai. Picnic സിനിമ super hit ആയതിന്റെ പകുതി credit അർജുനൻ മാസ്റ്ററുടെ സംഗീതത്തിനും കൂടി കൊടുക്കേണ്ടതാണ്.
Njan സ്കൂൾ ഡയസിൽ ബ്ലാക്ക് and വൈറ്റ് സിനിമകൾ ഇഷ്ടമല്ലെങ്കിലും കേബിൾ ടീവി ഇല്ലാത്തത് കൊണ്ട് വരുന്ന പഴയകാല സിനിമകൾ കാണുമ്പോ അച്ഛൻ ആ നടന്മാരുടെ എല്ലാ പേരുകൾ പറഞ്ഞു തരുമായിരുന്നു. എസ് പി പിള്ള ഒരു കൊമെടി നടൻ എന്നാണ് ഞാൻ വിചാരിച്ചത്. ഈ എപ്പിസോഡ് എന്റെ ഓർമ്മകൾ ആ ദിവസങ്ങളിലേക്ക് കൊണ്ട് പോകുകയും ആ നടന്റെ മഹത്തരം കൂടുതൽ മനസിലാക്കിക്കുകയും ചെയുന്നു
നാൻ 1 2 എപ്പിസോഡ് മാത്രമേ കണ്ടുള്ളു ഡെന്നിസ് സാറിന്റെ ഇപ്പോൾ എല്ലാ ദിവസവും കട്ട വെയ്റ്റിംഗ് ആണ് ഒരു കാര്യം മനസിലായി ഹീറോയും ഹെറോയിനും ഒന്നുമല്ല എന്ന് ഇവരെ പോലുള്ളവരുടെ കഴിവിനെയാണ് നാം അംഗീകരിക്കേണ്ടത്
നീണ്ട് മേലിഞ്ഞൊരു ചുറുപ്പകാരൻ... കൈയിൽ എരിയുന്ന സിഗറേറ്റുമായി നിൽക്കുന്നു ആ ചിത്രം എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്... എത്ര മാത്രം മാറിപ്പോയിരിക്കുന്നു..കണ്ണാടി കൂടിയായപ്പോൾ ആളെ മനസിലാക്കാൻ നന്നേ പ്രയാസം
എല്ലാവരും കഴിയുന്നതും ad skip ചെയ്യാതെ കാണുക..നമുക്ക് ഈ ചാനൽ ചെയ്യാൻ പറ്റുന്ന സഹായം ഇതാണ്..സഫാരി പ്രേമികൾ എല്ലാവരും ads കാണുക..ഈ ചാനൽ മറ്റുളവരിലേക്കു എത്തിക്കാനും ശ്രെമിക്കുക.. ആളുകള് തിരിച്ചു അറിഞ്ഞു തുടങ്ങണം..
1984 ശശികുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഇവിടെ തുടങ്ങുന്നു. മോഹൻലാലിൻറെ കരിയറിലെ ആദ്യ സൂപ്പർ മെഗാ ഹിറ്റ്. മോഹൻലാലിനെ വെച്ച് ശശികുമാർ വീണ്ടും സംവിധാനം ചെയ്ത ചിത്രമാണ് പത്താം മുദയം അത് 1985 പുറത്തിറങ്ങിയതാണ്
ബ്രിഡ്ജ് ഓവർ റിവർ ക്വയ് കണ്ടു അന്തം വിട്ടു ഇരുന്നിട്ടുണ്ട്.. അത്രയ്ക്കും മനോഹരം ആണ് ആ പടം.. അതിന്റെ അസോസിയേറ്റ് ഡയറക്ടർ മലയാളി ആയ ab രാജ് ആണെന്ന് കേട്ടപ്പോൾ ഉണ്ടായ രോമാഞ്ചം.. ഉഫ്.. ഒന്നും പറയാൻ ഇല്ല.
S P Pilla സാറിന് ചെമ്മീൻ ഒക്കെ കഴിഞ്ഞകാലത്ത്, ആരോഗ്യത്തിന് പ്രശ്നമുണ്ടായി. ഡയലോഗ് കാണാതെ പറയാൻ പറ്റാതായി. ഷോട്ടിന് നിൽക്കുമ്പോൾ എതിർവശത്തുള്ള മതിൽ / ഭിത്തിയിൽ ഒക്കെ ഡയലോഗ് എഴുതി വയ്ക്കുമായിരുന്നത്രേ. പിന്നെ കാഴ്ച്ചയ്ക്ക് പ്രശ്നമായി. അങ്ങനെ...😢 ----- എന്റെയും ഏറ്റുമാനൂർ SMSM Library ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഉത്സവം പടിഞ്ഞാറേ നട ❤️
പണ്ട് എപ്പോഴോ മനോരമയിലോ മംഗളം വീക്കിലിയിലോ വായിച്ച IV ശശിയുടെ ഓർമ്മക്കുറിപ്പുകൾ പരമ്പരയായി വന്നത് വായിച്ചത് ഓർമ്മിക്കുന്നു.. വളരെ കാവ്യാത്മകമായി എഴുതാനുള്ള അദ്ദേഹത്തിൻറെ കഴിവിനെ അന്ന് എല്ലാവരും അഭിനന്ദിച്ചതാണ്..
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
plz uplod old charitram enniloode
Its the old one
older than that pls uplod two years befor
sorry sanchariyude dairy kkuripp
Director vinayan episode please ..
ചെറുപ്പത്തിൽ ബാലരമ പുതിയ ലക്കം കാത്തിരുന്ന് വായിച്ചാ ഫീൽ ആണ് സഫാരിടെ ഓരോ എപ്പിസോഡും കാണാൻ 😍😍😍
That A B Raj portion was all goosebumbs for me... thank you so much sir this info.
മമ്മൂക്കയെ മമ്മൂക്ക ആക്കിയത് എം ടി യും ഇങ്ങേരുമാണ് ..ഈ അനുഭവങ്ങള്‍ പങ്കു വച്ചതിനു നന്ദി സാര്‍
Never Mammootty has a lot of base. IV Sasi and Damodharan mash made him big.
സാറിന്റെ സിനിമ പോലെ ...ആദ്യ എപിസോഡ് മുതൽ കാണുന്നോണ്ട് പഴയ കഥകൾ ഓര്ത്തു ഇന്നലെ വരെ ജേസി സാറിനോട് ഞങ്ങൾക്കും ദേഷ്യമായിരുന്നു ....ഇന്ന് റിഗ്രെറ് ഉം തോന്നുന്നു ...അസാധ്യ കഥപറച്ചിൽ
സ്വന്തം വിജയങ്ങൾ എല്ലാം മറ്റുള്ളവർക്ക് പകുത്തു നൽകി നിങ്ങൾ ഞങ്ങളുടെ കണ്ണ് നിറയിപ്പിച്ചു
വാക്കുകളിലെ സൂക്ഷമത.. respect to others ... മാതൃകയാകേണ്ട ഒരു നല്ല മനുഷ്യൻ
എന്റമ്മോ സത്യം
ഈ കാലത്തു ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന തിരക്കഥാകൃത്തുക്കൾ ആണ് സഞ്ജയ് - ബോബി . എങനെ ഇഷ്ട്ടപെടാതിരിക്കും ഇവരൊക്കെ ഒരു ചോരയല്ലേ . ഡെന്നിസ് സർ നന്ദി .
സഞ്ജയ്-ബോബി ഡെന്നിസ് സാറിനെ പോലെ ആകാന്‍ പത്തുജന്മം വേറെ ജനിക്കണം....
Bobby Sanjay - gud and elegent script writers in this era
😂 നല്ല കോമഡി 😁 Casanova school bus...
@@uhtijmai oru writerude ellam padavum hit aakuvooo
Dennis inte aara boby-sanjay
എത്രയോ സൂപ്പർ ഹിറ്റുകൾക്ക് പിറവി കൊടുത്ത ആളാണ്.. എത്ര വിനയത്തോടെ ആണ് സംസാരിക്കുന്നത്. ഇദ്ദേഹത്തെ ഒക്കെ കാണുമ്പോൾ ആണ് രണ്ട് പടം ചെയ്തതിന്റെ നെഗളിപ്പിൽ ബുദ്ധി ജീവി ചമയുന്ന ആഷിക് അബുവിനേം ബി ഉണ്ണികൃഷ്ണനെ ഒക്കെ എടുത്തു തോട്ടിൽ എറിയാൻ തോന്നുന്നത് 😄😄😄😈
Swamy Nathan
സത്യം
Swamy Nathan
മലയാളത്തിൽ ഏറ്റവും കഴിവില്ലാത്ത ഡയറക്ടർ ആണ് ബി ഉണ്ണികൃഷ്ണൻ
അതെ.. വിനയം തന്നെ മഹാന്റെ ആയുധം
സത്യം ആഷിഖ് അബു അയ്യോ....
Suhrththee...with all your respect..njan arudyum or aalum alla..ente vyekthipram aya abhipryam mathram aan..u can think or u can neglect it it is your choice brother...oro vykthym vythistham aanalo..orale nalladhakkan matorale cherdhaki kanikinadh...avshyam undo.. mahathma gandhyjiye pole ulla vyakthyude vinyam parayaan vendi..Bhagath sigm subash chandra bosem oke vinyam illathvrum ...thottil eryapedendavarm ano???ivroke freedom fighters ale...?
4:00 -7:00സംവിധായകൻ ശശികുമാറിനെ, എ. ബി. രാജിനെ ഇങ്ങനെ ആരും പരിചയപ്പെടുത്തി കണ്ടിട്ടില്ല. നന്ദി
അനുഭവത്തിന്റെ തീച്ചൂളയീൽ വെന്തുരുകിപ്പാകമായ വിനയപൗരുഷം.🙏🙏🙏
1978ല്‍ ജനിച്ച ഞാന്‍ 83മുതലുളള സിനിമ കാണാന്‍ തുടങ്ങിയത് എന്‍െറ അമ്മയൊടൊപ്പമാണ് അന്നും, ഇന്നും മമ്മൂക്കയുടെ കട്ടഫാനാണ് അമ്മ..ഞങ്ങളും ഇന്നും അങ്ങനെ തന്നെ ആ കാലങ്ങളില്‍ സ്ക്രീനില്‍ കുടുതലും കണ്ട പേരില്‍ ഒന്ന് ''ഡെന്നീസ് ജോസഫേന്ന'' ജോഷിയെട്ടന്‍െറയും,തമ്പി കണ്ണന്താനത്തിന്‍െറയും സ്വന്തം തിരക്കഥകാരനെയാണ്
Roopesh lakshmanan Laksmanan 😍😍😍
നല്ല അവതരണം, നല്ല സംഭാഷണം, അദ്ദേഹത്തിന്റെ സംഭാഷണം കേട്ടിരിക്കാൻ നല്ല സു:ഖമാണ്. തനിക്ക് പറ്റിയ തെറ്റുകൾ എറ്റ് പറയുന്നതിനും, പിന്നീട് അതു തിരുത്തിയ സംഭവങ്ങളും എല്ലാം കൊള്ളാം. ഒരു നല്ല സിനിമ കണ്ട അനുഭവമാണ്.
ജേസി സാറിനേപ്പറ്റിയുള്ള ഓർമ്മകൾ നന്നായി. അദ്ദേഹത്തോട് മനസ്സിൽ തോന്നിയ പകയും, ദേഷ്യവും തുറന്ന് പറയാനും, അത് തെറ്റാണെന്ന് മടിയില്ലാതെ പറയുകയും ചെയ്തതിലൂടെയും സാറിന്റെ മനസ്സിന്റെ നിർമ്മലത മനസ്സിലാക്കാൻ കഴിഞ്ഞു.
പ്രണാമം സാർ 🌹
A true man who repents or regrets on his mistakes. A big salute.
ഈ പ്രോഗ്രാം ഒക്കെ സഫാരി തുടങ്ങിയില്ലയിരുന്നേൽ ഒരുപാട് മഹാന്മാരുടെ ജീവിതകഥകൾ അറിയാതെ പോയേനെ 🙏👌👌💙
സഫാരിയുടെ ഏറ്റവും നല്ല എപ്പിസോഡുകൾ ആണ് ഡെന്നിസ് ജോസഫിന്റെ ഈ പ്രോഗ്രാം.
മനോഹരം... വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
It is a loss to me, that I am watching it now only. Wonderful story teller in movies and now in life too. RIP.
Thanks to Safari bringing Dennis Joseph
ഇതാണ് യഥാ൪ത്ഥ മനുഷ്യൻ!!!
പക്ഷേ നമ്മെ വിട്ടുപോയി... 😢
The comments on SP Pillai are absolute. Chembankunjo.. aa chetta!! Phaa!! Cannot forget that dialogue in Chemmeen.. Tks.
ഒരു മനുഷ്യന് വസ്തുനിഷ്ടമായി സ്വയം അവലോകനം ചെയ്യാൻ പറ്റുമെന്നും, വിജയവും പരാജയവും ഒരേ നാണയത്തിന്റെ ഇരുപുറവും ആണെന്ന് നിരീക്ഷിച്ചു ജീവിച്ച പച്ചയായ മനുഷ്യൻ. എന്നെങ്കിലും കാണണം ഇവിടെ അല്ലെങ്കിൽ അപ്പുറം. നന്ദി ഡെന്നിസ് സർ 🙏🏾
One need to appreciate and learn from his humility... especially his acknowledge and acceptance of other persons...
കട്ട വെയ്റ്റിങ് ആയിരുന്നു 👍🏻🙌🏻
എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല എത്ര കണ്ടാലും മതിവരികില്ല.
എനിക്കും. നമ്മുടെ ശൈലി മാറ്റും ഇത് കണ്ടാൽ
. പഴയ കാല നടൻമാരെ പറ്റി പറയുമ്പോൾ അവരുടെ ഫോട്ടൊ കാണിച്ചാൽ നന്നായിരുന്നു
njnum ath alojichirunu..parayubol googleil search cheyumm
Shanavas tk 😂
Athanu
njan oro name pause cheyth search cheyunnu
@@rishnushysu4761 ഞാനും
Two legends of Malayalam cinema - Sasikumar & S P Pillai.
Picnic സിനിമ super hit ആയതിന്റെ പകുതി credit അർജുനൻ മാസ്റ്ററുടെ സംഗീതത്തിനും കൂടി കൊടുക്കേണ്ടതാണ്.
അർജുനൻ -ശ്രീകുമാരൻ തമ്പി.
Picnic nayakan arane
@@trollmasthi7683 nazir sir, kashtoori manakunalo katte enna song ithile anu
Heart touching speaking of a real man.😍
Njan സ്കൂൾ ഡയസിൽ ബ്ലാക്ക് and വൈറ്റ് സിനിമകൾ ഇഷ്ടമല്ലെങ്കിലും കേബിൾ ടീവി ഇല്ലാത്തത് കൊണ്ട് വരുന്ന പഴയകാല സിനിമകൾ കാണുമ്പോ അച്ഛൻ ആ നടന്മാരുടെ എല്ലാ പേരുകൾ പറഞ്ഞു തരുമായിരുന്നു. എസ് പി പിള്ള ഒരു കൊമെടി നടൻ എന്നാണ് ഞാൻ വിചാരിച്ചത്. ഈ എപ്പിസോഡ് എന്റെ ഓർമ്മകൾ ആ ദിവസങ്ങളിലേക്ക് കൊണ്ട് പോകുകയും ആ നടന്റെ മഹത്തരം കൂടുതൽ മനസിലാക്കിക്കുകയും ചെയുന്നു
എങ്ങാനും ഞാൻ ഒരു കോടീശ്വരനായാൽ ഇദ്ദേഹത്തിന്റെ ജീവിതം ഒരു സിനിമയാക്കും. 😘
ഞാനും സഹായിക്കാം
സത്യം 👌👌👌
കോടീശ്വരൻ ആയോ . waiting for you.
ഇങ്ങേരു എത്ര കഴിവുള്ളവനും പ്രശക്തി ഉള്ളവനും ആണ് എന്നിട്ടും ആ വിനയം 🙏🙏🙏
Njan idhehathinte rajavinte makan episode kandatha...pinne 30 episode um kandu.. hatsoff man
Nigal..etra. valiyavananu..😍
നല്ല അവതരണം അഭിനന്ദനങ്ങൾ
നാൻ 1 2 എപ്പിസോഡ് മാത്രമേ കണ്ടുള്ളു ഡെന്നിസ് സാറിന്റെ ഇപ്പോൾ എല്ലാ ദിവസവും കട്ട വെയ്റ്റിംഗ് ആണ് ഒരു കാര്യം മനസിലായി ഹീറോയും ഹെറോയിനും ഒന്നുമല്ല എന്ന് ഇവരെ പോലുള്ളവരുടെ കഴിവിനെയാണ് നാം അംഗീകരിക്കേണ്ടത്
devilshootter
Oru kayyabadham natikkaruth pls 😕
ഉപ്പുസോഡാ അല്ലെടാ ..പഞ്ചസാര സോഡാ..😜 😜 😜 😜
@@ziyadvazhayil7507 edit cheyu bro.
Uppusoda🧐🧐🧐 heroine 😐😐😐
Chrirch chirich oru vaziyaayi.😂😂..edit cheyyuuu bro😁
ഡെന്നിസ് ജോസഫ് FANS 😘❤
ഡെന്നിസ് ജോസഫ് സാറിന്റെ വിയോഗം ഒരിക്കലും താങ്ങാൻ കഴിയാത്ത നഷ്ടം തന്നെയാണ്, മലയാള സിനിമക്ക്...ആ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.. 🙏🌹🙏
2024 കാണുന്നവർ
Love ❤😘 safari
A B Raj goosebump moments🙏🙏🙇♂️🙇♂️
The way you talk ! ❤️ RIP
Thanks SGK and safari team....
നീണ്ട് മേലിഞ്ഞൊരു ചുറുപ്പകാരൻ... കൈയിൽ എരിയുന്ന സിഗറേറ്റുമായി നിൽക്കുന്നു ആ ചിത്രം എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്... എത്ര മാത്രം മാറിപ്പോയിരിക്കുന്നു..കണ്ണാടി കൂടിയായപ്പോൾ ആളെ മനസിലാക്കാൻ നന്നേ പ്രയാസം
Pranamam 🙏🏼🙏🏼🌷
Jesey sir samvidhanam cheytha avasana cinema sarovaram alla. Oru sankeerthanam poleyaanu... in 1997.
Ithrem hitmaker aaya oraal ithrem vinayaamulla oraal aanennu ariyumbo bhayangara bahumanam thonnunnu. Respect ❤️
Pathamudhayam 👌
Thank you💜
സഫാരിയുടെ ഓരോ പ്രോഗ്രാംസും 🙏🙏ufffffff 🙏🙏🙏🙏💪💪💪🥰🥰💜💜💜💜
What a great man he is salute u sir
Dennis sir,
u r great 👍
എല്ലാവരും കഴിയുന്നതും ad skip ചെയ്യാതെ കാണുക..നമുക്ക് ഈ ചാനൽ ചെയ്യാൻ പറ്റുന്ന സഹായം ഇതാണ്..സഫാരി പ്രേമികൾ എല്ലാവരും ads കാണുക..ഈ ചാനൽ മറ്റുളവരിലേക്കു എത്തിക്കാനും ശ്രെമിക്കുക.. ആളുകള് തിരിച്ചു അറിഞ്ഞു തുടങ്ങണം..
Why to see ad
ഒരിക്കൽ കൂടെ ഇന്ന് പിക്‌നിക് കാണുന്നവർ ആരൊക്കെ ഉണ്ട് 😁
ജെസി സിർന് tribute കലക്കി...തിരിച്ചറിവ്
Informative.. Thanks Safari
എഫ്.ഐ.ആറും എഴുതിയത് ഇങ്ങേര് ആണെന്ന് മനസ്സിലായപ്പോൾ ആണ് കണ്ണു തള്ളിപോയത്.എന്തുമാത്രം range ഉള്ള റൈറ്റർ..
Fir and akashadhoodhu
Yes
Ho
Thanks safari
സാറിന്റെ വിനയം അൽഭുതപ്പെടുത്തുന്നു
Albuthapeduthi ennala..... Ambaripichu nu parayanam🤩atha evde crctt
About SP Pillai a good narration. And mention on his Chemeen movie character; 'Acankunju' is remarkable.
Dennis Joseph
സാറിനെ നേരിട്ട് കണ്ട് ഒന്ന് അഭിനന്ദിക്കുവാൻ കൊതിയാകുന്നു
Rest in Peace sir🌹🌹🌹🌹🌹
Rip Director Thambi Kananthaanam. We miss you
ജേസിയുടെ അവസാന സിനിമ 'സാക്ഷ്യം' ആണ് ഡെന്നിസ് സാർ. മഞ്ജു വാര്യർ ആദ്യമായി അഭിനയിച്ച സിനിമ. എന്റെ പ്രീഡിഗ്രി കാലത്ത് തീയേറ്ററിൽ പോയി കണ്ടിട്ടുണ്ട്.
It's directed by Mohan
Ningalude episodes 🙌🙌👍👍👍👍👍👍👍👍👍👍👍👍👍
Very humble presentation.....
ഡെന്നിസ് ജോസഫ് സാറിനെ പോലെ, സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞ്, ഗുരുസ്ഥാനീയരായവരോട് മാപ്പ് അപേക്ഷിക്കുന്ന ഒരാളെയും ഇതുവരെ സഫാരിയിൽ കണ്ടിട്ടില്ല.
ഇപ്പോൾ ഏറ്റവം കൂടുതൽ കാത്തിരിക്കുന്ന പ്രോഗ്രാം ആണ് ഇത്
Inn indrajaalam kandappol dennis sarine ortha ethra perund ivide
Suryamovies
പത്താമുദയം 1985ൽ റിലീസായ പടമാണ് പക്ഷേ അതിനും മുൻപേ 1984 ൽ റിലീസായ ശ്രീ കൃഷ്ണപ്പരുന്ത് സൂപ്പർ ഹിറ്റായിരുന്നു.
അപ്പോ ആട്ടക്കലാശം?
@@TheTonytom
ആട്ടകലാശം നസീർ ആണ് main. മോഹൻലാൽ അനിയൻ കുട്ടൻ മാത്രം .
ശ്രീ കൃഷ്ണപ്പരുന്ത് ശരാശരി വിജയം ആണ് .
സഫാരിയുടെ ഡെന്നിസ് ജോസഫ് കിടു കിടിലൻ 💖💖💖💖💖
Full episodes repeat adichu kandalm madukilla....Downtoworth Legend 🥰
ഇത് എത്ര തവണയാണ് കാണുന്നതെന്നറിയില്ല എന്റെ.... എന്താ പറയേണ്ടത്ന്നറിയില്ല
Good Episode.. update 👍👍
Waiting for your new movie
നല്ലൊരു മനുഷ്യൻ
ജേസിയുടെ അവസാന ചിത്രം സങ്കീർത്തനം പോലെ
Nice 👍
1984 ശശികുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഇവിടെ തുടങ്ങുന്നു. മോഹൻലാലിൻറെ കരിയറിലെ ആദ്യ സൂപ്പർ മെഗാ ഹിറ്റ്. മോഹൻലാലിനെ വെച്ച് ശശികുമാർ വീണ്ടും സംവിധാനം ചെയ്ത ചിത്രമാണ് പത്താം മുദയം അത് 1985 പുറത്തിറങ്ങിയതാണ്
Interesting..
Rajavinde makan& new delhi at top now also
Great maN
S P Pillai in Kavyamela is hilarious, super 😂
Super
ലാലേട്ടൻ
Ab raj. Nice information. Sasikumar shobhraj pathaamudhayam my favourites
Sashikumar mohanlal movies orupaad und - attakalasham,ivide thudangunnu,kolakomban,swanthamevide bandhamevide,7 muthal 9 vare,azhiyatha bandhangal,kunjattakilikal, ee superhits okke rajavinte makanu munpanu
ബ്രിഡ്ജ് ഓവർ റിവർ ക്വയ് കണ്ടു അന്തം വിട്ടു ഇരുന്നിട്ടുണ്ട്.. അത്രയ്ക്കും മനോഹരം ആണ് ആ പടം.. അതിന്റെ അസോസിയേറ്റ് ഡയറക്ടർ മലയാളി ആയ ab രാജ് ആണെന്ന് കേട്ടപ്പോൾ ഉണ്ടായ രോമാഞ്ചം.. ഉഫ്.. ഒന്നും പറയാൻ ഇല്ല.
Supppprrrrr
Suppprrrrr .
Weldon sir
.
He is A Gentlemen from ettumanoor
Legend
YOU HAVE A GREAT ATTITUDE
S P Pilla സാറിന് ചെമ്മീൻ ഒക്കെ കഴിഞ്ഞകാലത്ത്, ആരോഗ്യത്തിന് പ്രശ്നമുണ്ടായി. ഡയലോഗ് കാണാതെ പറയാൻ പറ്റാതായി.
ഷോട്ടിന് നിൽക്കുമ്പോൾ എതിർവശത്തുള്ള മതിൽ / ഭിത്തിയിൽ ഒക്കെ ഡയലോഗ് എഴുതി വയ്ക്കുമായിരുന്നത്രേ.
പിന്നെ കാഴ്ച്ചയ്ക്ക് പ്രശ്നമായി. അങ്ങനെ...😢
-----
എന്റെയും ഏറ്റുമാനൂർ
SMSM Library
ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഉത്സവം
പടിഞ്ഞാറേ നട
❤️
Idhehathintee life thannee oru super hit Film undakkan patiyathanu..
Dennis sir .next script appola we are waiting
Handwriting
Great realisation
പണ്ട് എപ്പോഴോ മനോരമയിലോ മംഗളം വീക്കിലിയിലോ വായിച്ച IV ശശിയുടെ ഓർമ്മക്കുറിപ്പുകൾ പരമ്പരയായി വന്നത് വായിച്ചത് ഓർമ്മിക്കുന്നു.. വളരെ കാവ്യാത്മകമായി എഴുതാനുള്ള അദ്ദേഹത്തിൻറെ കഴിവിനെ അന്ന് എല്ലാവരും അഭിനന്ദിച്ചതാണ്..
ആദരാഞ്ജലികൾ 🌹🌹🌹
സാർ സൂപ്പറാ. എന്നാ വിനയംആ. എല്ലാം എപ്പി സോടു കാണും.
കളങ്കമില്ല എന്നത് താങ്കളുടെ ഒരു അയോഗ്യത ആയി കാണാൻ ആണ് എനിക്കിഷ്ടം
Etrayum flim kanditum edehathe patti onnum ariyillarunu really great person enth vinayamulla manushyan
ഏറ്റുമാനൂരുകാര് ലൈക്കടി
അദ്ദേഹത്തിന്റെ അടുത്താണേ.....🙂🙂
ettumanoor alla but kottayam aanu