പക തീരാത്ത അൻവർ...ഇനി എവിടെവരെ ചാടും? I Loose talk Episode- 500

Поделиться
HTML-код
  • Опубликовано: 11 ноя 2024

Комментарии • 170

  • @pradeeped4297
    @pradeeped4297 Месяц назад +24

    ഷാജൻസ്ക്കറിയയുടെ മാദ്ധ്യമ പ്രവർത്തനം മാതൃകാ പരമാണ്. എല്ലാ വിധആശംസകളും നേരുന്നു.

  • @madhusudananmanghat8451
    @madhusudananmanghat8451 Месяц назад +13

    ഇനിയും ഒരുപാടൊരുപാട് എപ്പിസോഡുകൾക്കായി ആസംസിക്കുന്നു.. നല്ല പ്രോഗ്രാം 👍👍👍👍👍👍👍ഇന്നുള്ളതിൽ 100% സത്യസന്തമായ ചാനൽ മറുനാടൻ മാത്രം 😁😁😁

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej Месяц назад +15

    ഷാജൻ ചേട്ടാ wait&see, ദൈവം അനുഗ്രഹിക്കട്ടെ.

  • @chandrababu5641
    @chandrababu5641 Месяц назад +34

    മുൻനിര ദ്ർഷ്യ മാദ്ധ്യ മ ത്തേ പോലെ
    യായി മറുനാടൻ മലയാളി അഭിനന്ദം🎉❤

  • @Deepu-bw9yq
    @Deepu-bw9yq Месяц назад +28

    ഷാജൻ ചേട്ടനും ടീമിനും അഭിവാദ്യങ്ങൾ

  • @kurathikadmohananj5412
    @kurathikadmohananj5412 Месяц назад +6

    Mr. Shajan...
    ദൈവീകത എന്നത് സത്യസന്തതയാണ്..
    ഇത്രത്തോളം സത്യസന്തമായി കാര്യങ്ങൾ പറയുന്ന നിങ്ങൾക്കൊപ്പം ദൈവസാനിധ്യം ഉണ്ട് എന്നതിന്റെ തെളിവുകൾ. ആണ് ഞങ്ങൾ ഇപ്പൊ കാണുന്നത്..
    Anyway you may go on..All the Bests.. E

  • @josejoseph5154
    @josejoseph5154 Месяц назад +23

    Congratulations on 500th episode.

  • @nirmalamk5766
    @nirmalamk5766 Месяц назад +16

    Congratulations shajan sir and team

  • @jithinkannapuram7665
    @jithinkannapuram7665 Месяц назад +4

    അഭിനന്ദനങ്ങൾ

  • @krcpillai4615
    @krcpillai4615 Месяц назад +1

    അഭിനന്ദനങ്ങൾ.. അങ്ങേയുടെ സത്യനേഷണം തുടരുക.

  • @VasuDevan-jx9wd
    @VasuDevan-jx9wd Месяц назад +39

    അന്താരാഷ്ട്ര കൊള്ള തല വ നോട് ആഫ്രിക്കൻ കൊള്ള കാരൻറെ ഒരു അടവും നടക്കില്ല

  • @travelraj7365
    @travelraj7365 Месяц назад +22

    മറുനാടൻ മലയാളി ന്യൂസ് ചാനലിന് അഭിനന്ദനങ്ങൾ മുന്നോട്ടു.💪🇮🇳🔥🇮🇳✊😘💙👍.

  • @santhoshkumarss9295
    @santhoshkumarss9295 Месяц назад +1

    500...എപ്പിസോഡ് 5000കടക്കട്ടെ 🙏🙏🙏❤❤❤

  • @johnymj5612
    @johnymj5612 Месяц назад +17

    നിലമ്പൂർ മൂരി മുക്രയിട്ടത് വെറുതെ!!വരി ഉടയ്ക്കുന്നതിനു മുൻപ് തൊഴുത്തിൽ കയറി അപ്പിയിട്ടു 😂😂

  • @sreelathavenugopal8068
    @sreelathavenugopal8068 Месяц назад +11

    ആശംസകൾ

  • @പൊതുജനം
    @പൊതുജനം Месяц назад +9

    Congratulations 🎉🎉🎉🎉 500 ⚡⚡

  • @sheel789
    @sheel789 Месяц назад +2

    Congratulations team Marunadan👍👍👍

  • @sh.d3885
    @sh.d3885 Месяц назад

    ഷാജനും, രാജ്‌മോഹന് ചേർന്നുള്ള loosetalk വളരെ ഗംഭീരം

  • @venup1946
    @venup1946 Месяц назад +4

    A big salute shajan❤❤❤❤

  • @Santhosh-er2eo
    @Santhosh-er2eo Месяц назад +2

    Congratulations 500th episode 🎉🎉🎉❤❤❤

  • @vaishnavvlogs9127
    @vaishnavvlogs9127 Месяц назад +6

    5️⃣0️⃣0️⃣ എപ്പിസോഡ് 🔥
    Congrats മറുനാടൻ 🎆🧨🎉🎊🥁🎺🎈✨

  • @maheshc-tc5tz
    @maheshc-tc5tz Месяц назад +4

    Congrats shajan and marunadan❤

  • @vishnunair7431
    @vishnunair7431 Месяц назад +11

    അങ്ങനെ അവനവൻ എഴുതി വച്ചാലും മൃതദേഹം വിട്ടുകൊടുക്കണമെന്നില്ല. കാരണം മരിച്ചു കഴിഞ്ഞാൽ മൃതദേഹത്തിന്റെ അവകാശികൾ അടുത്ത ബന്ധുക്കൾ ആണ്. അവർ തീരുമാനിക്കുന്നത് പോലെയേ നടക്കൂ. അതാണ്‌ നിയമം. മരണ ശേഷം എന്റെ മൃതദേഹം മെഡിക്കൽ കോളേജിന് ദാനം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ എന്റെ ഭാര്യയോ മക്കളോ തടസ്സം നിന്നാൽ കൊടുക്കാൻ പറ്റില്ല. ഞാൻ എഴുതി വച്ച രേഖ കാണിച്ചാലും കാര്യമില്ല. മരിക്കുന്നത് വരെ ഞാൻ ആണ് എന്റെ ശരീരത്തിന്റെ അവകാശി. മരിച്ചു കഴിഞ്ഞാൽ എന്റെ മൃതദേഹത്തിന്റെ അവകാശി എന്റെ ഭാര്യയും മക്കളും ആയിരിക്കും. അവരുടെ തീരുമാനം പോലെയേ നടക്കൂ.

    • @apradosh111
      @apradosh111 Месяц назад +1

      Mandatharam parayathe bro...marichu kazhinjal ningalude sign nte valid illa ennu paryuanel ivide vallthum nadakuo...foolish and stupid statement..

    • @unnikrishnanb1237
      @unnikrishnanb1237 Месяц назад

      Well said.😢! ദൈവത്തിനു സ്തുതി;ഭൂമിയിൽ സമാധാനം ഉണ്ടായില്ലെങ്കിലും, ദൈവം മരണശേഷം സമാധാനം നൽകട്ടെ.!?😢😢😢

    • @vishnunair7431
      @vishnunair7431 Месяц назад

      ​@@apradosh111
      സുഹൃത്തേ നമ്മൾ തമ്മിൽ നേരിട്ടു പരിചയമില്ലാത്ത സ്ഥിതിക്ക് ഞാൻ മണ്ടനാണോ അല്ലയോ എന്ന കാര്യത്തിൽ തർക്കിച്ചു സമയം കളയണ്ട. നിങ്ങൾക്ക് നിയമവിദഗ്ദരോട് ചോദിച്ച് സംശയം തീർക്കാവുന്നതേ ഉള്ളൂ.
      ഞാൻ പറഞ്ഞത് എന്റെ ആഗ്രഹമല്ല. നിലവിലെ നിയമം ആണ്. മൃതദേഹം ഉപയോഗയോഗ്യമാണെങ്കിൽ അത് കുട്ടികൾക്ക് പഠനാവശ്യങ്ങൾക്കായി ദാനം ചെയ്യണം എന്നു തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ അതിന് ബന്ധുക്കളുടെ സമ്മതം വേണം. അതാണ്‌ നിയമം. സൈനിന് വിലയില്ലേ എന്നൊക്കെ ന്യായവാദങ്ങൾ ഉയർത്താം. പക്ഷെ അതിന് ഇത് വസ്തു കൈമാറ്റം ഒന്നുമല്ലല്ലോ. മൃതദേഹം ആണ്. അത് ബന്ധുക്കളുടെ വൈകാരിക പ്രോപ്പർട്ടി ആണ്. അവർ മതപരമായ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്തി മറവ് ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചാൽ പിന്നെ അതാണ്‌ valid. വേറേ വകുപ്പൊന്നും ഇല്ല. അതുകൊണ്ടാണ് മൃതദേഹം ആശുപത്രി അധികൃതർ കൊണ്ടുപോകുമ്പോൾ അടുത്ത ബന്ധുക്കളുടെ സമ്മത പത്രം കൂടി വാങ്ങുന്നത്.

    • @vishnunair7431
      @vishnunair7431 Месяц назад

      ​@@unnikrishnanb1237
      പക്ഷെ എന്റെ അഭിപ്രായത്തിൽ ലോറൻസിന്റെ മകൾ ഈ പിടിവാശിയിൽ നിന്ന് പിന്മാറണം. ആ മൃതദേഹം മെഡിക്കൽ കോളേജിന് ദാനം ചെയ്യണം. മരണശേഷം നമ്മുടെ ശരീരം വരുംതലമുറക്ക് പഠനത്തിന് ഉപകരിക്കുമെങ്കിൽ അതിൽപ്പരം പുണ്യം വേറേ എന്താണ്. ❤

    • @apradosh111
      @apradosh111 Месяц назад

      @@vishnunair7431 brother, njan paranja karyngal thikachum niyamam anushasikkunna karyngal annu enna bodym enik und....vaadikkanilla jayikkanumilla...ningal mandan Annenna tonallum illa...kandappol oru comment idan tonni..that's all...sorry if my words hurts you..

  • @regikurian4704
    @regikurian4704 Месяц назад +5

    Well said Shajan

  • @vinayakkanil7806
    @vinayakkanil7806 Месяц назад +3

    അഭിനന്ദനങ്ങൾ -500 ❤

  • @ManojP-ns9cg
    @ManojP-ns9cg Месяц назад +2

    അഭിനന്ദനങ്ങൾ
    മറുനാടന് 🙏🌹

  • @VinodKumar-lf8rd
    @VinodKumar-lf8rd Месяц назад

    ദൈവം താങ്കളെ ധാരളമായി അനുഗ്രഹിക്കട്ടെ

  • @devumanacaud4860
    @devumanacaud4860 Месяц назад +2

    ഷാജൻ sir.. നമസ്കാരം 🙏🌹🌹

  • @Trackhk
    @Trackhk Месяц назад +1

    The only trusted news channel in Malayalam

  • @JMJMLVA
    @JMJMLVA Месяц назад +3

    Congratulations..Shajan, Rajmohan, Sharath & team … keep going

  • @shibumathew8344
    @shibumathew8344 Месяц назад +10

    1980ൽ ആന്റണി കോൺഗ്രെസ് + മാണി കേരള കോൺഗ്രസ്‌ ഇടതുമുന്നണിയിൽ ആയിരുന്നു. അതാ ഇടുക്കിയിൽ ലോറൻസ് ജയിച്ചത്‌.

  • @pradeepmahadeva3129
    @pradeepmahadeva3129 Месяц назад +2

    ആശംസകൾ 👍

  • @anilkinnigoli5817
    @anilkinnigoli5817 Месяц назад +2

    Best of luck ❤

  • @travelraj7365
    @travelraj7365 Месяц назад +31

    അൻവർ എന്ന മുസ്ലിം വർഗീയവാദി.

    • @usmantmusman8543
      @usmantmusman8543 Месяц назад +2

      എന്ന് ഹിന്ദു ഭീകരൻ

    • @HussainarSaquafi
      @HussainarSaquafi Месяц назад +1

      വർഗീയവാദി എന്ന പദത്തിന്റെ അർത്ഥം അറിയുമോ !!? ഭായ്

    • @travelraj7365
      @travelraj7365 Месяц назад +1

      ​@@usmantmusman8543എന്ന് സുഡാപ്പി പന്നിത്തീട്ട് മുസ്ലിം വർഗീയവാദി😂🤣

    • @travelraj7365
      @travelraj7365 Месяц назад +4

      ​@@HussainarSaquafiഅത് ആദ്യം മനസ്സിലാക്കേണ്ടത് മുസ്ലിം വർഗീയവാദികളാണ്.

    • @travelraj7365
      @travelraj7365 Месяц назад +1

      ​@@usmantmusman8543എന്ന് മുസ്ലിം വർഗീയവാദിയായ സുഡാപ്പി പന്നി തീട്ടം😂🤣🐷🐖😂🤣.

  • @xavierachayan
    @xavierachayan Месяц назад +1

    Congrats Shajan keep it up your good work. Like to watch Loose Talk almost everyday. പ്രായത്തിൽ ഞാൻ അല്പം മൂത്തതായത് കൊണ്ടാണ് ചേട്ടാന്ന് വിളിക്കാത്തത്.

  • @SureshKK-js8uk
    @SureshKK-js8uk Месяц назад +2

    Super, news500,OK

  • @haristar3689
    @haristar3689 Месяц назад +1

    അഭിവാദ്യങ്ങൾ❤

  • @ggitu
    @ggitu Месяц назад

    Congrats shajan Sir, marunadan malayali🎉🎉🎉

  • @InBaQaPhil
    @InBaQaPhil Месяц назад +1

    മറുനാടൻ തുടങ്ങിയതിനു ശേഷം ആണ് മറ്റുള്ള ചാനലുകളിൽ ഇത് അംഗീകരിച്ചു, മറ്റൊരു രീതിയിൽ കൊണ്ട് വന്നതു.

  • @JoeSwarup-r3b
    @JoeSwarup-r3b Месяц назад +2

    Congratulations and I am happy for all your success and me seeing it daily wherever in the world I am 💐🙏🤗

    • @JoeSwarup-r3b
      @JoeSwarup-r3b Месяц назад

      Thanks and most importantly I am not a Keralite but I speak the language.I got lots of Keralites as my friends and learnt the language and due to them I am more a follower of all situations in Kerela 💐🙏

  • @ammanimathew9667
    @ammanimathew9667 Месяц назад +3

    സ്വന്തം പാർട്ടി മൂലയ്ക്ക് ഇരുത്തിയ ഒരു നേതാവ്

  • @benoykv5966
    @benoykv5966 Месяц назад +1

    . ഷാജൻ ചേട്ട അഭിനന്ദനം ഞാനും കൂടെയുണ്ട്❤❤❤❤ കൂടെയുള്ള ചേട്ടന്റെ പേര് മറന്നു പോയി എന്തായാലും സൂപ്പർ 500

  • @knbhaskaran8103
    @knbhaskaran8103 Месяц назад +2

    അരുണിനെപ്പ റ്റിഷാജൻപറഞ്ഞതിനോട് യോജിപ്പില്ല.

  • @joshipn1307
    @joshipn1307 Месяц назад +5

    ചാടിയാൽ ചട്ടിയോളും

  • @kavithav3304
    @kavithav3304 Месяц назад +2

    സോജൻ സക്കറിയയൊക്കെ ഇനിയും വരണം

  • @MCKannan1
    @MCKannan1 Месяц назад +1

    മുൻഷി എത്ര എപ്പിസോഡ് ആയി?
    ലോറൻസിന്റെ മകൾ അപ്പനെ പരിചരിച്ചിരുന്നോ?
    അദ്ദേഹത്തിന്നെ ആശുപത്രിയിൽ പരിചരിച്ചത് ആരായിരുന്നു?
    പിന്നെ, കേരളത്തിൽ വ്യവസായങ്ങൾക്ക് തടയിട്ട ഒരാളായിരുന്നു ലോറൻസ്. ആനത്തലവെട്ടത്തെയും, അനാവൂരിനെയും പോലെ.
    മരിച്ചതിൽ സന്തോഷം തോന്നുന്നു.

  • @mssaithalvi2533
    @mssaithalvi2533 Месяц назад +4

    എന്നെ ഒന്ന് ഉപദേശിച്ചാൽഞാൻനന്നായി ക്കോളും എന്ന് അംബുക്ക

  • @ByjuA-b9f
    @ByjuA-b9f Месяц назад +1

    മുൻഷി അച്ചായോ

  • @prabhanv1261
    @prabhanv1261 Месяц назад +1

    Congratulations 🌹🌹🌹🌹🌹🌹🌹

  • @citizeN10
    @citizeN10 Месяц назад +4

    500 😊

  • @anandtakira5501
    @anandtakira5501 Месяц назад +1

    Team all the very best

  • @manoharanmvoo4286
    @manoharanmvoo4286 Месяц назад +2

    ഈ വിഷയത്തിൽ janangal അൻവറിനോടൊപ്പമാണ്. മറുനാടൻ വിജയനെ വെളുപ്പിക്കാൻ നോക്കേണ്ട

  • @samjose08
    @samjose08 Месяц назад

    Congratulations dear Shaajan

  • @georgethomas9048
    @georgethomas9048 Месяц назад +1

    Good luck

  • @soorajsooraj4571
    @soorajsooraj4571 Месяц назад +1

    എന്റെ എന്റെ

  • @sajvideospresents3215
    @sajvideospresents3215 Месяц назад

    Congratulations for yur 500...

  • @ayyapannairpalode955
    @ayyapannairpalode955 Месяц назад +2

    ഞാറാഴ്ചയും നടത്തണം

  • @unnikrishnanb1237
    @unnikrishnanb1237 Месяц назад +3

    മൊട്ടയേ വാഴ്ത്തി ചളമാകല്ലേ സാജാ.😢😮😅

  • @shajisebastian6590
    @shajisebastian6590 Месяц назад +4

    പിണറായി ചണപിണ ചണപിണ 👍🤯 വട്ടായിപ്പോയി വട്ടായിപ്പോയി. അൻവർ ഇക്കായ്ക്ക് 🤯🕵️‍♀️😅💥🤣😇⚡😂⚡😂😂😂...

  • @radhakrishnanmk9791
    @radhakrishnanmk9791 Месяц назад +2

    നിങ്ങളുടെ ജന സമ്മതി കുറയുമ്പോൾ ആണ് നിങ്ങള്
    സത്യസന്ധൻ ആണ് എന്ന് അറിയുന്നത്! Know it!

  • @ManojKumar-oh3eu
    @ManojKumar-oh3eu Месяц назад +3

    marunadan malayali supported by CM, you have get diginity.

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y Месяц назад +2

    പകരം വെക്കാൻ ഒരു ഡെഡ് ബോഡി കേരളത്തിൽ ഉണ്ട്.

  • @amambili
    @amambili Месяц назад +1

    Happy 500

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Месяц назад +1

    സ്വാർത്ഥ താല്പര്യം ഉള്ളവരെ പിൻപറ്റിയാൽ അവസാനം ഇതുതന്നെ ഗതി.

  • @venusridharkalayil7711
    @venusridharkalayil7711 Месяц назад +2

    ഷാജൻ, അൻവറിന്റെ പിന്നിൽ uae based ബിസിനസ്‌ man ആണ് എന്ന് പറഞ്ഞു കേൾക്കുന്നു.

  • @rahuleu8878
    @rahuleu8878 Месяц назад +3

    500🎉🎉

  • @knbhaskaran8103
    @knbhaskaran8103 Месяц назад +1

    ഒരുമയമുള്ളനേതാവായിരുന്നില്ല സതൃംപറയണമല്ലൊ.

  • @gopikrishna-fd8eb
    @gopikrishna-fd8eb Месяц назад

    Congrats 🎉

  • @beenacs7458
    @beenacs7458 Месяц назад +1

    ❤❤❤👍👍👍

  • @johnsonkt8155
    @johnsonkt8155 Месяц назад +2

    Entey oru aniyan. Ranger aanu. Maasathil orikkal ivantey friends quarters il chellum Vedi irachi saappittu thirichu porum.ithaanu vanam vakuppu udhyogasthar

  • @o.saneesh5777
    @o.saneesh5777 Месяц назад +1

    അൻവറിന്റർ പോസ്റ്റിൽ വരുന്ന ആളുകൾ എല്ലാം തന്നെ താങ്കൾ പറഞ്ഞ പോലുള്ള ആളുകൾ ആണ്

  • @aneeshmanilal3547
    @aneeshmanilal3547 Месяц назад +2

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 Месяц назад +1

    ശരത്ത് എവിടെ പോയി.

  • @vijayangovindan6917
    @vijayangovindan6917 Месяц назад +3

    എൻ്റെ അൻവറെ മുഴു ഭ്രാന്താ
    കുന്നതിനു മൻപേ മെൻ്റൽ ഹോ
    സ്പിറ്റലിൽ പോയി ഡോക്റെ
    കണ്ടാൽ വേണ്ട ചികിത്സ നടത്തി
    പൂർവ്വ നിലയിൽ എത്താ൦.

  • @NarayananC-t9f
    @NarayananC-t9f Месяц назад

    Hope we will meet...

  • @googleid1590
    @googleid1590 Месяц назад +2

    പ്രിയപ്പെട്ട അൻവർ പാർട്ടിയും ഗവണ്മെന്റ്ഉം കൂടെ ഇല്ലെൻകിൽ നിങ്ങൾ ഷാജൻ സ്കാറിയ മുൻപിൽ verum

  • @sudheerkallayil3564
    @sudheerkallayil3564 Месяц назад

    👍👍👍

  • @sadgamaya2168
    @sadgamaya2168 Месяц назад

    ഷാജൻ സാർ അൻവർ വിരോധം കുറച്ചു നാളേക്കു മാറ്റി വയ്ക്കൂ.. അൻവർ പറഞ്ഞ വിഷയങ്ങൾ .. പ്രസക്തമാണ് പറയാൻ ധൈര്യം കാണിച്ചു. നമുക്കു കാത്തിരുന്നു കാണാമല്ലൊ..

  • @komalavallic9445
    @komalavallic9445 Месяц назад

    ഈഴവർക്കെതിരേസംസാരിച്ചതാ....പ്രശ്നമായത്.... പലതവണ...ടി.കെ.രാമകൃഷ്ണനേവെച്ച്....എസ്സ് എൻഡിപിക്കാരൻകൂടിയായിരുന്നല്ലോ...പി.ഗംഗാധരൻ..പോലത്തവരേയുംകുറ്റപ്പെടുത്തി..

  • @subashkj6810
    @subashkj6810 Месяц назад +1

    Anwar🔥🔥🔥❤❤❤

  • @anandiyer3096
    @anandiyer3096 Месяц назад

    Pls change the back ground occasionally like in every 6 months

  • @VinodKumar-lf8rd
    @VinodKumar-lf8rd Месяц назад

    നമ്മുടെ കേരളത്തിൽ എന്തൊക്കെ ആണു നടക്കുന്നത്😌😌

  • @harisjasmin3735
    @harisjasmin3735 Месяц назад

    കുറെ വർഷം കഴിഞ്ഞാൽ ആളുകൾ പറയും പണ്ട് മലംനാടൻ വിഷചാനൽ ഉണ്ടായിരുന്നു എന്ന്..🤣🤣

  • @RamuK-dk7tq
    @RamuK-dk7tq Месяц назад +2

    Asha thomas is correct.M.M.Laurence if intended to give his nody to the medical college,definitly he will inform his family and the party and will give his written consent to his family and party.He was a pucca communist without any corruption. Party spoiled and hurt him

  • @bosebosebose9535
    @bosebosebose9535 Месяц назад +1

    മുറുക്ക 🎉

  • @sajeevan1988
    @sajeevan1988 Месяц назад

    ചായ ലഡു ഒക്കെ വേണം

  • @distantx1724
    @distantx1724 Месяц назад +1

    അധികം എപ്പിസോഡ് ഓടിക്കാൻ അൻവർ സമ്മതിക്കോ 😂

  • @chenkalsabu-bg4uv
    @chenkalsabu-bg4uv Месяц назад

    ❤️❤️❤️❤️🌹🌹🎉🎉🎉

  • @pradeepv.s6221
    @pradeepv.s6221 Месяц назад

    ശരത്തിനെ ഇപ്പൊ കാണാനേ ഇല്ലല്ലോ

  • @viswamk8666
    @viswamk8666 Месяц назад +2

    അൻവറിന്റെ കാര്യ ത്തിൽ മിക്കവാറും ശ്രീ പിണറായി സഖാവിനു ഒരുവരവുകൂടി വരേണ്ടിവരുമോ ആവോ.കണ്ട് അറിഞ്ഞില്ലെങ്കിൾക്കൊണ്ടറിയും.

  • @pillaveed
    @pillaveed Месяц назад +1

    Let's see what are they going to do with Achumama 😂

  • @freakdude8163
    @freakdude8163 Месяц назад

    മലം ഉപയോഗിച്ച് യുദ്ധം ജൈക്കും എന്നാണ് അൻവർ പറയുന്നത്. മലം ഉപയോഗിച്ച് ആരെ വേണമെങ്കിലും തോല്പിക്കാൻ പറ്റും എന്ന് തെളിയിച്ച ചകാവ്.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Месяц назад +1

    അമ്പൂക്കാൻ്റെ കഥ കഴിഞ്ഞു🤣

  • @googleid1590
    @googleid1590 Месяц назад +2

    പുഴു ആണ്

  • @soorajsooraj4571
    @soorajsooraj4571 Месяц назад +1

    കമാൻഡ് ഞാൻ മഞ്ജമൂന എന്ന് പറയുന്ന നെടുമങ്ങാട്

  • @user-rx2ri3md2t
    @user-rx2ri3md2t Месяц назад

    പൊതുജനങ്ങളെ ദ്രോഹിച്ച , സ്വന്തം വീട്ടുകാർക്ക് പോലും ഉപകാരം ഇല്ലാതിരുന്ന നേതാവ് /നേതാക്കൾ😮😮😮😮

  • @ചേറുംചേറാടിയും

    ഏഷ്യാനെറ്റിന്റെ മുൻഷിയെ ഓവർട്ടേക്ക് ചെയ്യാൻ പറ്റില്ല.

  • @Anil-The-Panther
    @Anil-The-Panther Месяц назад

    പഴകുല കേടായിട്ടുണ്ടാകും.

  • @krnkurianplavilkrn8439
    @krnkurianplavilkrn8439 Месяц назад

    Muzhukallantemumpilmukalkallanu.എന്താണ്.കാര്യം

  • @usmantmusman8543
    @usmantmusman8543 Месяц назад +1

    Well said anwer sir❤❤❤❤