പേജർ ബോംബിലൂടെ മൊസാദ് ഹിസ്ബുള്ളയുടെ നെഞ്ച് തകർത്തവിധം I Loose talk - 496

Поделиться
HTML-код
  • Опубликовано: 17 сен 2024
  • പോക്കറ്റിലിരുന്ന് തുരുതുരാ ബോംബുകൾ പൊട്ടി.. ഹിസ്ബുള്ളയെ മൊസ്സാദ് തകർത്ത വിധം...
    #israel #mossad #benjaminnetanyahu #lebanon #technology #iran
    #mm001 #me001 #mm002

Комментарии • 408

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 День назад +103

    India ക്ക് എന്നും, എപ്പോഴും, support ഇസ്രായേൽ ആണ്... നമ്മുടെ നയതന്ത്ര കരുത്താണ്, നമ്മുടെ prestige ആണ് ഇസ്രായേൽ നെ പോലെയുള്ള രാജ്യത്തിന്റെ support, ചെറിയ കാര്യമല്ല....

  • @rajeshks9509
    @rajeshks9509 День назад +163

    ലോകം കണ്ട ഏറ്റവും വലിയ ടെക്നിക്കൽ ഓപ്പറേഷൻ ഒരു സംഘടനയുടെ എല്ലാ നേതാക്കളെയും ഒറ്റയടിക്ക് തീർത്തു

    • @bavupi2987
      @bavupi2987 День назад +1

      എവിടെ നിന്നു കിട്ടി വിവരം

    • @user-xq2cg2vh9f
      @user-xq2cg2vh9f День назад +14

      മരുന്നടിച്ചു.. ചാഴി.. യെ കൊല്ലുമ്പോലെ.. ആയിപോയി ഇത് 🤣🤣🤣🤣

    • @bavupi2987
      @bavupi2987 День назад

      @@user-xq2cg2vh9f ഭീരുത്തം നേരിട്ട് മുട്ടാൻ പേടി

    • @fiminpaul1836
      @fiminpaul1836 День назад

      ബ്രോ, വല്ലപ്പോളും ന്യൂസ്‌ ചാനൽ കാണു ​@@bavupi2987

    • @rv2381
      @rv2381 День назад +1

      ​@@bavupi2987explosive PETN ആണ് 😂

  • @ABM257
    @ABM257 День назад +147

    ഇസ്രായേലും മൊസാദും ട്രാക്ക് ചെയ്യുമെന്ന് ഭയന്ന് മൊബൈൽ ഉപേക്ഷിച്ചു പേജറിലേക്ക് മാറി എന്നിട്ടും പഹയൻമാർ വിടുന്നില്ലല്ലോ നാഥാ 🤣

    • @manikantannairb
      @manikantannairb День назад +11

      😂😂😂

    • @Indian1992
      @Indian1992 День назад +11

      😂😂😂

    • @RajanJanardhan1831
      @RajanJanardhan1831 День назад +8

      @@ABM257 pager ഇൽ പണി വിശ്വസിക്കാൻ കഴിയുന്നില്ല.

    • @reghukannan7944
      @reghukannan7944 День назад +13

      ഇനി കത്ത് എഴുതും അപ്പോൾ എന്ത് ചെയ്യും 😂

    • @appuappuzz2309
      @appuappuzz2309 День назад +9

      ​@@reghukannan7944kathil chemical vittu kollum😂

  • @Indian1992
    @Indian1992 День назад +115

    മൗദൂദി ചാനലിലെ അടുപ്പുകൂട്ടി ചർച്ചക്കാർക്ക് കൂടി ഇത്തരം പേജറുകൾ നൽകണം 😂

    • @ABM257
      @ABM257 День назад +16

      @@Indian1992 അഞ്ജാതൻ വിചാരിച്ചാൽ മതി 😀

    • @Madhu-n3v
      @Madhu-n3v День назад +7

      ഞാഞുലുകൾ....

    • @jessyjhon5275
      @jessyjhon5275 День назад +4

      😂

    • @vijayakumarnpillai594
      @vijayakumarnpillai594 23 часа назад

      Aa myranmaar itharinjittilla 😂🐖🐷

    • @kmla123
      @kmla123 22 часа назад

      മോസ്സാദ് ഏജന്റ് രാമൻകുട്ടി അവിടെയുണ്ട് . മിക്കവാറും അടുപ്പിൽ ബോംബ് പൊട്ടും 🧨🧨🧨

  • @josecv7403
    @josecv7403 День назад +30

    ലോകത്തിന് ഉപകാരം ഉള്ള ഇസ്രായേൽ 👍ഒരു വശത്ത്.
    ലോകത്തിന് നാശം വിതയ്ക്കുന്ന തീവ്രവാദികൾ 😭മറുവശത്ത്.
    തീവ്രവാദികളുടെ നാശം എല്ലാ ലോകരാജ്യങ്ങളും ആഗ്രഹിക്കുന്നു 💪
    ബുദ്ധി ലോകത്തിന് സംഭാവന നൽകിയ ജൂതൻ ഒരു വശത്ത് 💪🙏
    ബുദ്ധി മത തീവ്രവാദത്തിനും നാശം വിതയ്ക്കാനും ഉപയോഗിക്കുന്ന ഭീകരവാദികളും തീവ്രവാദികളും മറു പക്ഷത്ത് 😢
    ദൈവം നന്മകൾ ഉള്ളവരെ സംരക്ഷിക്കും 💪🙏
    ദൈവം ഇസ്രായേലിനെ കൂടുതൽ കരുത്തരാക്കും 💪🙏

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 День назад +84

    ജൂതന്റെ ബുദ്ധി ഈ ലോകത്തു ഒരുത്തർക്കുമില്ല... അതാണ് ജൂതൻ ❤️🙏main ആയിട്ടുള്ള technology മുഴുവനും ജൂതന്മാരുടെ ആണ്, mobile phones ഉൾപ്പെടെ 😄❤️🙏കേരളത്തിന്റെ അത്രയും പോലും വലിപ്പമില്ലാത്ത, രാജ്യമാണ് ഇസ്രായേൽ എന്നോർക്കണം ❤️🙏🙏🙏

    • @user-xq2cg2vh9f
      @user-xq2cg2vh9f День назад

      അവർ ഉണ്ടാക്കീട്ട്.. മറ്റേ അവൻ മാർക്ക്‌ അത് കാശ് നു വിറ്റ ശേഷം.. ആണ്... തൂത്തു വാരി.. യത്... എന്നത് വലിയ തമാശ ആയി പോയി..😅😅😅😅. കയ്യിൽ ഉള്ള കാശ് കൊടുത്തു അണ്ടി ബോംബ്... വാങ്ങിയ... മരക്കുതിര.. കൾ 🤣🤣🤣🤣

    • @keralathebest
      @keralathebest 23 часа назад

      Podo njanga pathikunna mabi valiya pullia

  • @kmonvada4897
    @kmonvada4897 День назад +41

    ഇസ്ളാം സാത്താന്റെ മതം ആണ്.
    മുസ്ളീംകൾ ഇത് തിരിച്ചറിയണം

  • @thomasjacob2273
    @thomasjacob2273 День назад +37

    ഭീകര പ്രർത്തനം ആര് ചെയ്താലും ഒടുവിൽ പരാജയപ്പെടും

  • @robubabu520
    @robubabu520 День назад +37

    -- Deuteronomy 7:6 :- നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.
    🇮🇱

    • @robubabu520
      @robubabu520 День назад +6

      ---- Psalms 96:5:- ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
      🇮🇱

  • @joymorely2957
    @joymorely2957 День назад +26

    ഷാജൻ സർ ഞങ്ങളൊക്കെ സൗദിയിൽ ജോലി ചെയ്യുന്ന സമയത്ത് വളരെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്:

  • @manipk7634
    @manipk7634 День назад +30

    എന്റെ യേശുവേ നിന്റെ ജനം esreal

  • @abymathew2750
    @abymathew2750 День назад +59

    വിശാലമനസ്‌ക്കനായ ഇറാൻ ഇതും ക്ഷമിച്ചിരിക്കുന്നു 🤗🤗

    • @sammathew2846
      @sammathew2846 День назад +3

      😂😂

    • @josephvsjoseph355
      @josephvsjoseph355 День назад +1

      😂😂😂😂😅

    • @jitharenjithjitha1884
      @jitharenjithjitha1884 23 часа назад

      😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @RemadeviNampoothiri-fv5wm
    @RemadeviNampoothiri-fv5wm День назад +14

    ഏതൊരു രാജ്യത്തിന്റെയും പ്രധാന ആവശ്യം അവരുടെ ജനതയുടെ സുരക്ഷ അതാണ് ഇസ്രായേൽ ചെയ്യുന്നത് അതിന് ഏത് മാർഗവും അവർക്ക് ഉപയോഗിക്കാം ഭാരതവും ഇവരെ സപ്പോർട്ട് ചെയ്യുന്ശവരെ രാജ്യത്ത് വച്ച് കൊണ്ട് ഇരുന്നാൽ വളരെ അപകടം ആവും

  • @shajisebastian6590
    @shajisebastian6590 День назад +43

    👍⚡🔥🕒 ദൈവത്തിന്റെ സ്വന്തം ജനത്തെ ദ്രോഹിക്കരുത് 🤔♥️ അക്ഷരാർത്ഥത്തിൽ അറിയുവാൻ പോകുന്നതേയുള്ളൂ 🌹😂 ശേഷം കാഴ്ചയിൽ കാണാം, പറയാം, ചിന്തിക്കാം🌹♥️.....

  • @johnson.george168
    @johnson.george168 День назад +15

    എന്തായാലും പേജറിനെ കുറിചുള്ള ചർച്ച നന്നായി..സായി റാം ലോഡ്ജിൽ ഞാനും താമസിച്ചിട്ടുണ്ട്... പൂജപ്പുരയിൽ നിന്നും കരമന യിലേക്ക് പോകുമ്പോൾ ഇടത് വശത്തുള്ള കുത്തിറക്കതിൽ ഉള്ള ലോഡ്ജ്... ആശംസകൾ 💐💐🙏🙏

  • @thomasabraham6803
    @thomasabraham6803 День назад +34

    അള്ളാ ചതിച്ചു. പുളളി ഇപ്പോൾ പേടിച്ച് ഇസൃയേൽ ചാര സംഘടനയിൽ ചേര്‍ന്നു എന്നാണ് കര കമ്പി.

  • @jessyjhon5275
    @jessyjhon5275 День назад +11

    സ്വയം പൊട്ടി മരിക്കാൻ പഠിപ്പിക്കുന്ന ഒരേയൊരു മതം 💚
    പേജർ പൊട്ടി മരിച്ചാൽ ഞമ്മക്ക് മൈല 💚😂

  • @kunhiramanp4273
    @kunhiramanp4273 День назад +13

    പേജർ ഞാൻ ഉപയോഗിച്ചിരുന്നു
    ജനിച്ചു ബാല്യത്തിൽ തന്നെ മരിച്ചു പോയ ഒരു technology..

  • @pauljoseph9875
    @pauljoseph9875 23 часа назад +8

    എന്റെ മുസലീം സഹോദരങ്ങളെ നിങ്ങൾ യഹോവയെ അനുസരിക്കു മാമ്മദിന്റെ അല്ലായെ ഉപേക്ഷിക്കു

    • @SamMob-z6n
      @SamMob-z6n 23 часа назад

      നിന്റെ മതത്തിലെ സ്വർഗ്ഗത്തിൽ മദ്യമുണ്ടോ ഹൂറികൾ ഉണ്ടോ?

  • @sureshp144
    @sureshp144 23 часа назад +8

    ഇന്ത്യയിൽ ശക്തമായ രഹസ്യാന്വേഷണ വിഭാഗം കേന്ദ്രം ഉടനെ ഏർപ്പെടുത്തണം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇവരുടെ നിരീക്ഷണതിലാവണം ഇനിയെങ്കിലും ❤❤❤

    • @ashapradeepmeenu4049
      @ashapradeepmeenu4049 22 часа назад

      പ്രത്യകിച്ചു കേരളത്തിൽ

  • @mathewvs8598
    @mathewvs8598 День назад +11

    കൂടുതൽ പേജുകൾ ചിലപ്പോൾ കേരളത്തിൽ വേണ്ടിവരും.. മോദിജി തുടരട്ടെ ജയ് ഭാരത്.. 🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️🦾🦾🦾🦾🦾🦾🦾🦾🇮🇱🇮🇱🇮🇱🇮🇱🦾🦾🦾🦾🦾.

  • @krishnanr9510
    @krishnanr9510 День назад +12

    നല്ല സന്തോഷം തോന്നി . ഇങ്ങ നെയാ കാൎയ്യങ്ങൾ ഒതുക്കേണ്ടത്.

  • @AB-lg6gz
    @AB-lg6gz День назад +22

    Allahu lost the game..😢😭💯

  • @IND17548
    @IND17548 День назад +39

    പ്രതികാരം ചൈയ്യുമെന്നു ഹിസ്ബുള്ള പറയുന്നത് കേൾക്കുന്ന 2 മാസം മുൻപ് ചുവന്ന പ്രതികാരകോണകം ഉയർത്തിയ ലെ ഇറാൻ 😂😂😂😂

    • @SreeKumar-pv8gv
      @SreeKumar-pv8gv 23 часа назад

      എഴിച്ചു നടക്കാൻ ഹിസ്‌പുള്ളക്ക് ശക്‌ജി ഇല്ല എന്നാലും തിരിജടിക്കും. ചിരിപ്പിച്ചു hisbulla കൊല്ലും.

  • @Milano-mecca
    @Milano-mecca День назад +59

    നെഞ്ചല്ല പിടുങ്ങാമണി അല്ലെ തകർത്തത്

    • @georgetony1000
      @georgetony1000 День назад +3

      @@Milano-mecca 😝😝😝😝😝

    • @Nikhilkrishnan.n.s
      @Nikhilkrishnan.n.s День назад +5

      ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടവരുടെ നെഞ്ചും, പാന്റിന്റെ പോക്കറ്റിൽ ഇട്ടവരുടെ പിടുങ്ങാമണിയും തകർന്നു

    • @sreekutty2418
      @sreekutty2418 День назад +5

      ഹോ ഹോ സുന പോയി ഭയങ്കരം ഹോ

    • @a.v.m2075
      @a.v.m2075 День назад +3

      ലെമ്പനിൽ പൊട്ടിതകർന്ന സുനേഷുകൾക്ക് വേണ്ടി രണ്ടു തുളളി കണ്ണീർ

    • @arjunanarjunan5597
      @arjunanarjunan5597 23 часа назад

      ഹൂറി കളുടെ അടുത്ത് പോയിട്ട് എതു കാര്യം സുന അടിച്ചു പോയില്ലേ

  • @georgevj-vq8uj
    @georgevj-vq8uj 23 часа назад +6

    IDF and Mosad ന് കൊടുക്കാം ഓണത്തിൻ്റെ ഒരു ബിഗ്ഗ് സല്യൂട്ട് ''

  • @jobyaz1980
    @jobyaz1980 День назад +6

    കമ്പനി തന്നെ ഇസ്രയലിൻ്റയിരിക്കാണ് കൂടുതൽ സാധ്യത. അല്ലങ്കിൽ ഒരു ജൂതൻ്റെ ഉടമസ്ഥത ആകും😎😎😎

  • @l_Jayk_l
    @l_Jayk_l 23 часа назад +5

    മീഡിയ ഫണ്ണിൽ പോലും കമെൻറ് ഇടാൻ ഒരു തീവ്രവാദി ഇന്നത്തേക്ക് എങ്കിലും ഇല്ലാതായി എന്നതാണ് ഇസ്രയേൽ വിജയം

  • @supreme203
    @supreme203 День назад +27

    ആക്ടിവേറ്റ് മെസ്സേജ് "72 ഹൂറിസ് " ആയിരിക്കും 😄😄

    • @RajanJanardhan1831
      @RajanJanardhan1831 День назад +4

      @@supreme203 ഓ ഇപ്പം പുടി കിട്ടി. മരിക്കുന്നതിന് മുൻപ് 72 ഹൂറി booking message അയയ്ക്കാം. അതും പോയി.

    • @a.v.m2075
      @a.v.m2075 День назад +2

      മേസേജുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും വലിയ വില

  • @microscope6318
    @microscope6318 День назад +12

    ഇനി അവർ ലാൻഡ് ഫോൺ പോലും ഉപയോഗിയ്ക്കില്ല!
    പേടികാരണം അവരിനി പഴയ കാലഘട്ടത്തിലെയ്ക്ക് തിരിച്ചുപോകും.

    • @josecv7403
      @josecv7403 День назад +1

      വാഹനം പോലും ഉപയോഗിക്കില്ല.
      കാൽ നട തന്നെ ഇനി 🤔

  • @rbrabirbrabi
    @rbrabirbrabi День назад +5

    പേജർ ടെക്നോളജി കാലഹരണപ്പെട്ട ഒന്ന് അല്ല ഇപ്പോഴും അത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട് ഇന്ത്യൻ റെയിൽവേ ഉദാഹരണം മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് ആശയവിനിമയം നടത്താൻ ഇപ്പോഴും പല മേഖലകളിലും മേജർ ഉപയോഗിക്കുന്നുണ്ട്

  • @dov9528
    @dov9528 День назад +11

    ഇത് മീഡിയവണ്ണിനും ഒരു തിരിച്ചടിയാണ് 😂

  • @RavindranV-v4e
    @RavindranV-v4e День назад +4

    പപ്പു ആലോചിച്ചുകൊണ്ടിരിക്കുകയാണ് ഇതിനു അറുതി വരുത്താൻ എല്ലാവരെയും രക്ഷിക്കും ബേജാറാവേണ്ട

  • @Madhu-n3v
    @Madhu-n3v День назад +13

    ഇസ്രായേൽ 🌹🌹🌹🎊🎊🎊

  • @Karma1856
    @Karma1856 День назад +28

    ഹൂറികളെ കിട്ടിയിട്ടും വലിയ കാര്യം ഇല്ലെന്നാ കേട്ടെ 🤣🤣🤣🤣

    • @jithinjosepeter6085
      @jithinjosepeter6085 День назад +5

      😂😂😂🙏👍🏻 athe saman poti terichu poya pavam Hisbula😂

    • @surendranc3271
      @surendranc3271 День назад

      അതെന്താ. അല്ലാഹു ജൂതൻ ഉണ്ടാക്കിയ അരയിൽ കെട്ടാനുള്ള ജൂതൻമാരുണ്ടാക്കിയ ആയിരക്കണക്കിന് sex toys വാങ്ങി ഏഴാം ആകാശത്തേക്ക് വിട്ടിട്ടുണ്ട്.

    • @user-xq2cg2vh9f
      @user-xq2cg2vh9f День назад +5

      Piston ബ്ളോക് അടക്കം പൊളിഞ്ഞു ഇരിക്കു... ന്നോന്.... സിലിണ്ടർ കിട്ടിട്ട് എന്നതാ കാര്യം 🤣🤣🤣🤣

  • @RamachandranPalayadan
    @RamachandranPalayadan День назад +9

    പേജർ ഉപയോഗിച്ചാൽ ചുക്കാമണികത്തിപ്പോകുമെന്ന് അള്ളയുടെ പൊത്തകത്തിൽ എഴുതിക്കണ്ടില്ല🤣🤣🤣

  • @thomasmathew3962
    @thomasmathew3962 День назад +8

    കിടുങ്ങാമണി ഇല്ലാതെ ചെല്ലുന്ന ഇവരെ ഇനിയും ഹൂറികൾ എന്തു ചെയ്യും

  • @rinujohn8586
    @rinujohn8586 День назад +6

    I❤ israyel.. shalom

  • @jobinkannalilfair
    @jobinkannalilfair День назад +11

    നമസ്കാരം

  • @SaharaSahara-k5c
    @SaharaSahara-k5c 23 часа назад +4

    ബൈബിളിലെ പഴയനിയമം 99% ഇസ്രയേലിനെ ചരിത്രമാണ്

  • @indianperson9558
    @indianperson9558 День назад +73

    ലിംഗവും.. തലച്ചോറും.. തമ്മിലുള്ള... ഫൈറ്റിൽ... ലിംഗം... പൊട്ടിത്തെറിച്ചു.. 😁😁😁😁😁😁

    • @anoopjoseph9848
      @anoopjoseph9848 День назад +6

      ❤😂👌

    • @user-xq2cg2vh9f
      @user-xq2cg2vh9f День назад +5

      Lingo plosive 😂😂👌👌👌

    • @പടവാൾ
      @പടവാൾ День назад +4

      😂😂😂

    • @Prajapathi-zw9cj
      @Prajapathi-zw9cj 23 часа назад +3

      ബോള് പോയ ഹിസ്പുള്ള കടെ താത്തമാരെ മേയ്ക്കാൻ കേരള ഹമാസ് ഉടൻ പുറപ്പെടേണ്ടതാണ്😊

    • @georgevj-vq8uj
      @georgevj-vq8uj 23 часа назад +1

      ഇരുമ്പ് ജട്ടി ഇട്ട് സുന സംരക്ഷിച്ചവൻ ഇതാ പോകുന്നു 72 ഹൂറി കളുടെ അടുത്തേക്ക് ഞമ്മൻ്റെ അള്ളാഹു കുക്കു ബർ'

  • @MrSyntheticSmile
    @MrSyntheticSmile День назад +11

    മുറിച്ചത് വീണ്ടും മുറിഞ്ഞു, മുഴുവനായി.

  • @PrasadP-tv6ei
    @PrasadP-tv6ei День назад +12

    എൻ്റെ രാജ്മോഹൻ ഉണ്ണിത്താനെ വാവിട്ട വാക്കും കൈയ്യിൽ നിന്ന് പോന്ന കല്ലും തിരിച്ച് കിട്ടത്തില്ല. തിരഞ്ഞ് മറിഞ്ഞു കിടന്നാൽ ഉറക്കം വരുമോ.. വല്ല മുട്ടയിൽ വല്ല കുടോത്രവും ചെയ്താൽ വല്ല ഉറക്കം കിട്ടാൻ ചാൻസ് ഉണ്ടോ

  • @shibulal5268
    @shibulal5268 День назад +9

    Nice

  • @bijukumar9364
    @bijukumar9364 День назад +11

    മിക്കവരുടെയും കിണ്ട മണി പോയി കാരണം പോക്കറ്റിൽ ആയിരുന്നു എല്ലാം ഇനി എന്ത് ചെയ്യും

  • @sujithopenmind8685
    @sujithopenmind8685 23 часа назад +4

    Israyel വിമർശനം ഞാൻ നിർത്തി... 🙏

  • @RamkumarTraders
    @RamkumarTraders День назад +5

    മൊസാദ് കൂടുതൽ അഗ്രസ്സിവ് ആണ്

  • @thomaskt1582
    @thomaskt1582 День назад +11

    ആശുപത്രികളിൽ,അത്യാഹിത സമയങ്ങളിൽ, ഡോക്ടർമാരെയും നഴ്സ് മുതലായവരെയും ഡ്യൂട്ടിക്ക് vilikan ഉപയോഗിച്ചിരുന്ന ഒരു ഉപകാരണമായിരുന്നു pager

    • @RajanJanardhan1831
      @RajanJanardhan1831 День назад +3

      ഈ വന്ന കാലത്ത് എത് ഹോസ്പിറ്റലിൽ ആണ് pager ഉപയോഗിക്കുന്നെ Sudan നിൽ പോലും കാണില്ല.
      അവൻ്റെ weapon അവനെ തന്നെ കൊന്നു.

  • @sabutharakan2186
    @sabutharakan2186 23 часа назад +2

    ഇപ്പോൾതന്നെ ശ്രീ.ഷാജന്റെ എപ്പിസോഡുകൾ വളരെ ഉയർന്ന നിലാവരത്തിലു൦ പലരേയു൦ വിളറി പിടിപ്പിക്കുന്നതുമാണ്. ഇനി മൊസാദിന്റെ രഹസ്യങ്ങളു൦ ഹൃദിസ്ഥമാക്കിയാൽ ഉണ്ടാകാൻ പോകുന്ന പുകിലുകൾ എത്രയെന്ന് കണ്ടറിയിണ൦. എല്ലാവരു൦ ജാഗ്രതൈ.

  • @g.vcreations5882
    @g.vcreations5882 День назад +3

    കെ കരുണാകരൻ രാജിവച്ചു എന്ന വാർത്ത അന്ന് ചെറിയാൻ ഫിലിപ്പിൻ്റെ പേജറിൻ ആദ്യം തെളിയുന്നത് കുടെ ബന്നി ബഹന്നാനും ഉണ്ടെന്നു അന്നത്തെ പത്രത്തിൽ വന്നതായി ഓർക്കുന്നു ആകാശവാണിയും ദൂരദർശനും ഇത് ആവർത്തിച്ചിരുന്നു.!

  • @krishnamanjunathprakash
    @krishnamanjunathprakash 23 часа назад +2

    Super comments Shajahanji

  • @JinsVlog1
    @JinsVlog1 День назад +7

    എന്റെ പൊന്നോ എല്ലാം തീർന്നോ. നാളെ നാട്ടിൽ സ്ട്രൈക്ക് ayerikum

  • @josegeorge8758
    @josegeorge8758 День назад +6

    out of focus ചർച്ചയിൽ പരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം

  • @sijumangalath1608
    @sijumangalath1608 23 часа назад +3

    ഇസ്രയേലിന്റെ ഈ വിജയത്തിന് നൂറ് സലൂട്ട്

  • @michealantony492
    @michealantony492 День назад +5

    വിശാല ഹൃദ്ധയനായ ഇറാൻ വീണ്ടും ഇസ്രായേലിനോട് ക്ഷമിച്ചു.(അല്ലാതെ ഞങ്ങൾ എന്തു ചെയ്യും)

    • @sammathew2846
      @sammathew2846 День назад +1

      😂😂😂😂 എന്നാ ചെയ്യാൻ ആണ്.. ക്ഷമിച്ചു 😂😂

  • @binoy790
    @binoy790 День назад +5

    ഇസ്രായേൽ ❤❤❤

  • @komady12389
    @komady12389 День назад +22

    കോയമാർ ശാസ്ത്രലോകത്ത് ഭൂമിയിൽ കണ്ടുപിടിച്ച ഏക ടെക്നോളജി അൽഫാം കുഴിമന്തി and മൂത്രമൊഴിച്ചാൽ സുന കഴുകണം😂😂😂

    • @Girilalgangadharan
      @Girilalgangadharan День назад +4

      😂😜😜👍👌very correct.

    • @sammathew2846
      @sammathew2846 День назад +3

      എന്റെ പൊന്നോ 🤣🤣🤣 ചിരിപ്പിക്കല്ലേ

    • @starnstripes777
      @starnstripes777 23 часа назад +3

      ഒന്ന് കൂടി ഉണ്ട്... കറുത്ത ചാക്ക് അഥവാ അപ്പിക്കുപ്പായം!!!😂🤣

  • @robcooltraveltech1676
    @robcooltraveltech1676 День назад +3

    Psalm 85:1-2- The Psalmist says the Lord has been favorable to Israel’s land, He has forgiven the iniquity of the people and covered all their sin.
    Isaiah 8:8-This land belongs to Father God, and it is the land of His Messiah.

  • @thejassurya2913
    @thejassurya2913 День назад +12

    ഇടയ്ക്ക് പക്ഷി ഇടിച്ചാൽ വിമാനത്തിന് എങ്ങനെ കേടു വരും എന്ന് ഷാജൻ ചോദിച്ചത് കൊണ്ട് പറയുകയാണ്. Kinetic Energy സിദ്ധാന്തമനുസരിച്ച് ഒരു ഇടിയുടെ ആഘാതത്തെ സ്വാധീനിക്കുന്നത് ഇടിക്കുന്ന വസ്തുവിന്റെ ഭാരത്തെയും പിണ്ഡത്തെയും കാൾ അതിന്റെ പ്രവേഗം (velocity) ആണ്. Take off, landing സമയത്ത് വിമാനം കൂടുതൽ വേഗത കൈവരിക്കും. അപ്പോൾ ചെറിയ പക്ഷിയുടെ ഇടിയുടെ ആഘാതം വിമാനത്തിന് തകരാർ ഉണ്ടാക്കാം. വേറെയുമുണ്ട് പക്ഷിയുടെ ഇടി അപകടം ആകുന്നതിന് കാരണങ്ങൾ.

    • @MrSyntheticSmile
      @MrSyntheticSmile День назад +1

      ഇതൊരു urban legend ആണ്. വിമാനങ്ങളിൽതട്ടി നൂറ്റുക്കണക്കിന് പക്ഷികൾ മരിയ്ക്കാറുണ്ട്. വിമാനത്തിന് ഒന്നും കാര്യമായി പറ്റാറില്ല. വളരെ അപൂർവം കേസുകളിൽ ചെറിയ പ്രതിവിധികൾ എടുക്കാറുണ്ട്, എന്ന മാത്രം.

    • @prasanthkumar2403
      @prasanthkumar2403 23 часа назад

      നാഷണൽ ജോഗ്രഫിക് ചാനലിൽ A 380 യെ പറ്റി ഒരു പ്രോഗ്രാം ഉണ്ട് അത് കണ്ടാൽ മനസ്സിൽ ആവും പക്ഷി ഇടിച്ചാൽ എന്ത് സംഭവിക്കും എന്ന് Nat Geo ൽ A 380 കണ്ടുപിടിക്കാൻ വേണ്ടി എന്തൊക്കെ ടെസ്റ്റ് ചെയ്യ്തിട്ടാണ് ആ വിമാനം യാത്രക്കായ് സജ്ജമാക്കുന്നത് എന്ന് കാണിക്കുന്നുണ്ട്

    • @babyemmanuel853
      @babyemmanuel853 23 часа назад

      ​@@MrSyntheticSmileമണ്ടച്ചാരെ, വിമാനത്തിൻെറ ജെറ്റിൽ കുടിങ്ങിയാണ് അപകടം ഉണ്ടാകുന്നത്...

  • @georgevj-vq8uj
    @georgevj-vq8uj 23 часа назад +2

    ഞമ്മൻ്റെ കിത്താബ് പറയുന്നു ലോകം മുഴുവൻ ഇസ്ലാം ആകുന്നത് വരെ യുദ്ധം ചെയ്യുക അപ്പോൾ ഈ യുദ്ധം അടുത്ത കാലത്തൊ ന്നും തീരാൻ പോകുന്നില്ല . , അള്ളാഹു കുക്കുബർ' '

  • @ShajiPA-s7s
    @ShajiPA-s7s 23 часа назад +2

    ജയ് ഇസ്റേൽ 👍🥰

  • @leostablet
    @leostablet 22 часа назад

    അമേരിക്കയിലെ ഹോസ്പിറ്റലുകളിൽ എല്ലാം ഇപ്പോഴും പേജറുകൾ ഉപയോഗിക്കുന്നുണ്ട്.

  • @Kotrl567
    @Kotrl567 День назад +3

    ഇസ്രായേൽ ദൈവത്തിൻറെ സ്വന്തം ജനം ആണെന്ന് മനസ്സിലായിട്ടില്ല ഇതുവരെയും🎉🎉🎉 ആർക്കും.

    • @starnstripes777
      @starnstripes777 23 часа назад

      കാക്കമാർക്ക് ഒഴിച്ച് ബാക്കി എല്ലാവർക്കും മനസ്സിലായി!!👍

  • @krishnamanjunathprakash
    @krishnamanjunathprakash 23 часа назад +1

    Salute to Israel

  • @fyzelfyzel3682
    @fyzelfyzel3682 День назад +6

    നെതന്യാഹൂജീക്ക് ജെയ് വിളിക്കാന് അയക്കട നാട്ടില് ആരുമില്ല..😂

    • @vijukv3595
      @vijukv3595 День назад

      നെതെന്യാഹു മാറി വേറെ ആള് വന്നാലും, ഞമ്മന്മാരുടെ തീവ്രവാദികളെ അവന്മാർ ഹൂറികളുടെ അടുത്തേക്ക് അയച്ചോളും 🤣... പൊട്ടിത്തെറിച്ച സുനയുമായിട്ടായിരിക്കും എന്നു മാത്രം 😂

    • @Girilalgangadharan
      @Girilalgangadharan День назад +2

      എന്നു നിന്നോട് ആരു പറഞ്ഞു.

    • @StandwithTruth03
      @StandwithTruth03 День назад +1

      ഇല്ലെങ്കി വേണ്ട.
      നീ ഇവിടെ കരയാതെ

    • @vijukv3595
      @vijukv3595 22 часа назад

      @@fyzelfyzel3682 നെതെന്യാഹു പോയി വേറെ ആൾ വന്നാലും, ഹമാസോളികൾക്കും, കൂതികൾക്കും കിച്ചുപിള്ളകൾക്കും കിടക്കപ്പൊറുതി ഉണ്ടാവില്ല 🤣.. 40000+ ആളുകൾ ഹൂറികളുടെ അടുത്തേക്ക് പോയി... ചുറ്റും മുസ്ലിം രാജ്യങ്ങൾ ആയിട്ടുപോലും ഒളിഞ്ഞു ഇരുന്ന് വാണം വിടുന്നത് അല്ലാതെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല 🤣🤣🤣

  • @keralathebest
    @keralathebest 23 часа назад +1

    Masha pulli valiya masha. Andi pottitherichu masha 🎉🎉🎉

  • @udayakumar5154
    @udayakumar5154 День назад +2

    പക്ഷി ഇടിച്ചു വിമാനം തകരും എന്ന് പറയുന്നതിന് കാരണം . വിമാനം പൊങ്ങുന്ന സമയത്തും (take off ) വിമാനം ഇറങ്ങുന്ന ( landing ) സമയത്തും സമീപത്തു കൂടി പറന്നു പോകുന്ന പക്ഷികൾ വിമാനത്തിന്റെ ചിറകിന് താഴെയായി വലിയ പങ്ക പോലെ കാണുന്ന എൻജിനിലേക്ക് എൻജിന്റെ അതി ശക്തമായ ആകർഷണ ശക്തിമൂലം വലിച്ചെടുക്കപ്പെടുകയും തന്മൂലം പക്ഷി ചതഞ്ഞ് അരഞ്ഞ് എഞ്ചിനിലെ അതിയായ താപം മൂലം തീ പിടിക്കുകയും ആ തീ വിമാനത്തിലാകമാനം പടർന്ന് വിമാനം കത്തി തകരുന്നതിനും കാരണമാകുന്നു . അതുകൊണ്ടാണ് അങ്ങിനെ പറയുന്നത്.

  • @kmla123
    @kmla123 22 часа назад +1

    യഹോവയോടും അവന്റെ ജനത്തോടും മമ്മദ് ഉണ്ടാക്കിയ അള്ളാഹു എന്ന സങ്കല്പിക ദൈവത്തിനും അതിനെ ആരാധിക്കുന്ന വഴിപിഴച്ചവന്മാർക്കും എന്ത് ചെയ്യാൻ സാധിക്കും. 🇮🇱🇮🇱🇮🇱

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 День назад +1

    Super

  • @SaharaSahara-k5c
    @SaharaSahara-k5c День назад +3

    ജൂതൻ എന്താണെന്നും ജൂതനെ ബുദ്ധി എന്താണ് ജൂതനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ബൈബിൾ പഴയനിയമം വായിക്കണം അതു മുഴുവനും ഇസ്രയേലിനെ ചരിത്രമാണ്

    • @SaharaSahara-k5c
      @SaharaSahara-k5c 23 часа назад

      ബൈബിൾ പഴയനിയമം 99 ശതമാനവും ഇസ്രയേലിനെ ചരിത്രമാണ്

  • @edamullasudhakaran7876
    @edamullasudhakaran7876 День назад +1

    Zhakharia is an Explosive Expert

  • @rajankk9250
    @rajankk9250 23 часа назад +1

    പടച്ചോനെ ചൊറിയുമ്പോൾ ഓർക്കണം ഞങ്ങളെ പടച്ചത് പടച്ചോനാണെന്നു

  • @robcooltraveltech1676
    @robcooltraveltech1676 День назад +1

    Isaiah 60:12: God says that the nation that does not serve Israel will perish.
    Isaiah 41:10: God comforts Israel and gives them reasons to be encouraged, saying, "So do not fear, for I am with you; do not be dismayed, for I am your God".
    Genesis 12:3: God promises to bless those who bless Israel and curse those who curse it.
    Psalm 46:6: Celebrates God's ability to protect the people of Israel and the city of Jerusalem, even during natural disasters or war.

  • @sreekalahari4528
    @sreekalahari4528 23 часа назад +1

    Nan Uses chethitundu

  • @pottanani
    @pottanani 23 часа назад +1

    ഇപ്പോൾ വാക്കി ടോക്കിയും പൊട്ടിത്തെറിച്ചു എന്നു കേൾ ക്കുന്നു.😊

  • @hussainneethuhussainneethu5629
    @hussainneethuhussainneethu5629 День назад +2

    ഹാപ്പി ഓണം ❤

    • @starnstripes777
      @starnstripes777 23 часа назад

      ഇന്നലെ നബിദിനം അല്ലായിരുന്നോ?? 🤔

  • @ab-sp7wi
    @ab-sp7wi 23 часа назад

    Big Salute to Isreal

  • @MariyaEliz
    @MariyaEliz 23 часа назад

    " For thiswhat the lord almighty says.. whoever touches you touches the apple of his eyes".. Zachariah 2:8
    " For I will take you out of the nations; I will gather from all the countries and bring you back into your own land" ... Ezekiel 36:24

  • @jeesaj7880
    @jeesaj7880 День назад +1

    🙏🙏🙏🙏

  • @user-id562
    @user-id562 23 часа назад +1

    എല്ലാ രാജ്യത്തിന്റെയും ചലനങ്ങൾ വരെ ഇസ്രായേൽ അവിടെയിരുന്ന് കാണുന്നു 🤔ബിഗ് സല്യൂട്ട് ഇസ്രായേൽ

  • @narayananprasad2878
    @narayananprasad2878 23 часа назад +1

    എൻജി എന്ന ചൈനീസ് പദത്തിൽ നിന്നും രൂപം കൊണ്ട എഞ്ചിനീയറിംഗ് എന്ന വാക്കിൻ്റെ അർത്ഥം ഇൻറയർ സൊലൂഷൻ എന്നാണ്. അതിൽ അസാധ്യമായി ഒന്നും ഇല്ല. 360 ഡിഗ്രി അല്ലങ്കിൽ സർക്കുലർ ആകൃതിയിൽ ആവശ്യങ്ങൾക്ക് അനുസരിച്ച് എന്തും സാധ്യമാകുന്ന വിദ്യ. ഇസ്രയേൽ എന്ന രാജ്യത്തിൻ്റെയും യഹൂദരയും കൊന്നൊടുക്കാൻ ആക്രമണം നടത്തുന്ന ഇറാനിലെയും പലസ്തീനിലെയും ലബനനിലെയും ഭീകരർ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജർ എന്ന ഉപകരണം മാത്രമാണ് ഇസ്രയേൽ പ്രത്യാക്ക്രമണത്തിന് ഉപയോഗിച്ചത്. പേജർ ഉപയോഗിച്ച് സ്ഫോടനം നടത്താൻ കഴിവുള്ള ഇസ്രയേലിന് ഇറാനിലെയും ലബനിലെയും പലസ്തീനിലെയും ജനങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് സ്ഫോടനം നടത്താനും സാധിക്കും. അവർ അത് ചെയ്യാത്തത് സാധാരണക്കാരായ ജനങ്ങളെ ഇസ്രയേൽ ലക്ഷ്യം വെക്കുന്നില്ല എന്നതുകൊണ്ടാണ്. ആറാം നൂറ്റാലിൽ ഒരു മനോരോഗി ഏഴുതിക്കൂട്ടിയ പോഴത്തരങ്ങളിൽ വിശ്വസിച്ച് മറ്റുള്ളവരെ ആക്രമിക്കാൻ പോകാതിരുന്നാൽ കോയമാരെ നിങ്ങൾക്ക് ജീവിച്ചു പോകാം.

  • @serithraj
    @serithraj 22 часа назад

    ടെക്നോളജി അന്നും ഇന്നും മാറിക്കൊണ്ടിരിക്കുന്നു മൊ സാദിന് മാത്രം ഒരു മാറ്റവുമില്ല അന്നും ഇന്നും ഒരുപോലെ തന്നെ

  • @adarshcperumba2564
    @adarshcperumba2564 День назад

    Mass

  • @athuldominic
    @athuldominic 23 часа назад +1

    ഇസ്രായേലിന്റെ സ്രഷ്‌ടാവും നിങ്ങളുടെ രാജാവും പരിശുദ്‌ധനുമായ കര്‍ത്താവാണു ഞാന്‍.
    സമുദ്രത്തില്‍ വഴിവെട്ടുന്നവനും, പെരുവെള്ളത്തില്‍ പാതയൊരുക്കുന്നവനും,
    രഥം, കുതിര, സൈന്യം, പടയാളികള്‍ എന്നിവ കൊണ്ടുവരുന്നവനുമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എഴുന്നേല്‍ക്കാനാവാതെ ഇതാ അവര്‍ കിടക്കുന്നു. അവര്‍ പടുതിരിപോലെ അണഞ്ഞുപോകും.
    ഏശയ്യാ 43 : 15-21

  • @FranciskxXavier
    @FranciskxXavier День назад +1

    ഇറാൻ സപ്ലൈ ചെയ്ത സാധനം ഉത്തരവാദിത്വം ഇറാനിൽ തന്നെ

  • @HaridasanKuttiyil-mp4qt
    @HaridasanKuttiyil-mp4qt 22 часа назад

    History repeats inn lebnon

  • @alexandermathews3601
    @alexandermathews3601 День назад +1

    Pager and Mobile was both invented by JEWS only. Al Gross the Jew invented pager and Martin Cooper the Jew invented mobile phones. Both were American Jews

  • @sreekumarkaleekkal353
    @sreekumarkaleekkal353 23 часа назад +1

    അള്ളാ ഞങ്ങളുടെ കണ്ണും കുണ്ണയും ആജൂതന്മാർ തകർത്തുകളഞ്ഞു.എല്ലാം പോയ ഞമ്മക്ക് ഹ്യൂറിയെ കിട്ടാൻ ഒരു ആയത്തു ഇറക്കനേ.

  • @StanlyTo
    @StanlyTo День назад

    എന്റെ കയ്യിൽ മേജർ ഫോൺ പഴയകാലത്ത് ഉണ്ടായിരുന്നു👍

  • @radhakrishnan705
    @radhakrishnan705 День назад

    I use😮

  • @syamsuseelan3215
    @syamsuseelan3215 День назад +3

    ശിവ ശിവാ കലി കാലം 🤣🤣

  • @SS-nd3ci
    @SS-nd3ci День назад

    👏👏👏....

  • @ANTONYCHACKO-f6q
    @ANTONYCHACKO-f6q 23 часа назад

    ഇസ്രയേൽ ഹിസ്ബുള്ള യേ യുദ്ധത്തിനായി മാടി വിളിക്കുന്നു സ്വഗതം✨🇮🇱✨

  • @menondevadas
    @menondevadas 22 часа назад

    😊😊

  • @sudheersukumaran3059
    @sudheersukumaran3059 23 часа назад

    I used pager from Mumbai

  • @thomas.maryland6902
    @thomas.maryland6902 День назад +1

    പെട്രോൾ കിട്ടും, തനിയെ അടിച്ച് എടുക്കുകയാണ്. പുല്ല് വെട്ടിക്ക് പെട്രോൾ വേണം. അതിന് പ്രത്യേക ക്യാൻ ഉണ്ട് ചുമപ്പ് കളർ.

  • @RamkumarTraders
    @RamkumarTraders День назад

    എൻ്റെ കയ്യിൽ ഉണ്ടായിരുന്നു പേജർ, പക്ഷേ പേജർ പെട്ടെന്ന് തന്നെ അപ്രത്യക്ഷമായി പോയി

  • @josepjohn1142
    @josepjohn1142 День назад

    ഞാൻ...പേജർ. .. ഉപയോകിച്ച.ആളാണ്....അതികം....താമസിയാതെ...BSNL...തരംഗ്.... എന്ന. .കോഡ്... ലെസ്സ് .. സെറ്റ് ...ഇറങ്ങി. .പിന്നെയാണ്....റിലയൻസ്...mob...set....
    സാധാരണ. കാരൻ്റെ.... കൈ കള്ളിൽ ...വ്യൂപകമായി....തീർന്നത് ... ഏതു ..പൊട്ടനും....
    അറിയാവുന്ന.... കാര്യം ..ഈ...കാലഘട്ടത്തിലും..... പേജർ.... ഉപയോ കിക്കുന്നെങ്കിൽ....അത്... ആരു...എന്തിനുവേണ്ടി....പിന്നെ.... എലാം....എളുപ്പം...!!!!..

  • @geepynayar4197
    @geepynayar4197 День назад +1

    മോബൈല്‍ വന്നതോടെ
    പേജര്‍ അന്തരിച്ചു.

  • @LakshmishakSharath-iv7ok
    @LakshmishakSharath-iv7ok 23 часа назад +1

    Israel great 🇮🇳🇮🇱🙏