അൻവർ മലദ്വാർ സ്വർണക്കടത്ത് രാജാവാകുമ്പോൾ I Loose talk Episode- 504

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 342

  • @satheeshkumartr7973
    @satheeshkumartr7973 Месяц назад +74

    നിങ്ങളെ കുടുക്കാൻ ഒരു MLA തുനിഞ്ഞിറങ്ങി എന്നും അതിനായി സംസ്ഥാന പോലീസിനെ ഉപയോഗിച്ചു, സ്വന്തം പണവും സമയവും അതിനായി ചിലവഴിച്ചു എന്നൊക്കെ അയാൾ തന്നെ പൊതു സമൂഹത്തിൽ ബോദ്ധ്യപ്പെടുത്തുന്നു.
    പ്രസ്ഥുത വിഷയത്തിൽ താങ്കൾ വ്യക്തിപരമായും സാമ്പത്തികപരമായും താങ്കളുടെ സ്ഥാനപനം അതിലെ ജീവനക്കാർ ഉൾപ്പെടെ പീഡിപ്പിക്കപ്പെട്ടു എന്നത് പകൽപോലെ വ്യക്തമായ സാഹചര്യത്തിൽ ഈ വ്യക്തിക്കെതിരെ താങ്കൾക്ക് നിയമപരമായി നീങ്ങിക്കൂടേ പ്രത്യേകിച്ചും താങ്കളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട വസ്ഥുക്കൾ ഇനിയും താങ്കൾക്ക് തിരിച്ചു കിട്ടിയിട്ടില്ല എന്ന സാഹചര്യം കൂടി മുൻനിർത്തി?

    • @ShalomSherin
      @ShalomSherin Месяц назад +1

      He is fighting for justice

  • @nandakumarmani9769
    @nandakumarmani9769 Месяц назад +57

    മലദ്വാർ അൻവർ❤❤

  • @Djjsarrrrr
    @Djjsarrrrr Месяц назад +62

    വിഷ പാമ്പുകൾ എല്ലാം പരസ്പരം കൊത്തിച്ചാകും

  • @muraleedharanmm2966
    @muraleedharanmm2966 Месяц назад +3

    കൃത്യമായ വിലയിരുത്തൻ !🙏

  • @arjunrockey5969
    @arjunrockey5969 Месяц назад +95

    കസ്റ്റംസിനെ വെട്ടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫിസ് സ്വർണ്ണം കടത്തുന്നത് അൻവറിന് ഇഷ്ടപ്പെടുന്നില്ല. അങ്ങിനെ പുറത്ത് വരുന്ന സ്വർണ്ണം വഴിയിൽ വച്ച് ആഭ്യന്തരമന്ത്രി പിണറായി വിജയൻറെ പോലീസ് പിടിക്കുന്നതും അൻവറിനെ ഇഷ്ടപ്പെടുന്നില്ല. എന്താണ് അൻവറിന്റെ യഥാർത്ഥ പ്രശ്‍നം.
    മുഖ്യമന്ത്രിയുടെ ഓഫിസ് വഴി കടത്തുന്ന സ്വർണ്ണം ആഭ്യന്തര മന്ത്രിയുടെ പോലീസ് പിടിക്കുന്നില്ല പക്ഷെ മുഖ്യന്റെ ഓഫിസ് അറിയാതെ കടത്തുന്ന സ്വർണ്ണം മാത്രമാണ് ആഭ്യന്തരന്റെ പോലീസ് പിടിക്കുന്നത്. ആ സ്വർണ്ണം കടത്തുന്നത് ഒരുപക്ഷെ അൻവറിന്റെ ആളുകൾ ആയിരിക്കാം. അതാണ് ഇയാളുടെ ചൊറിച്ചിലിന്റെ കാരണം.

    • @AniyyeriK
      @AniyyeriK Месяц назад

      Correct ഇതാണ് സത്യം. എന്നിട്ട് ജനങ്ങളെ പൊട്ടൻ കളിപ്പിക്കുകയാണ്

    • @sunishkumar5497
      @sunishkumar5497 Месяц назад +1

      രണ്ടാം മാപ്പിള ലഹളക്ക് കളം ഒരുക്കുന്ന ​അന്വര് പോലുളള കളങ്കിത റാഡിക്കൽ ഇസ്ലാമിക മലദ്വാര - ചേലാകർമ സ്വർണം കള്ളക്കടത്ത് വർഗ്ഗീയ മാഫിയയെ പിന്തുണക്കാൻ മൗമുദി ജമാഅത്തെ ഇസ്‌ലാമി - മുജാഹിദ് സലഫീ ദേശദ്രോഹികൾ ക്ക് മാത്രമെ കഴിയു. സവർണ സമസ്ത സുന്നികൾ പൊതുവെ ഈ കൊടും മത വർഗീയ വാദിയെ പിന്തുണക്കില്ല. ഈ മലപ്പുറം - മലബാർ മാഫിയക്ക് സ്വർണം കള്ളക്കടത്ത് നടത്തി പോലീസ് പിടിക്കരുത്, സ്വർണം പൊട്ടിക്കുന്നത് കൂടുതൽ ഹിന്ദു - ക്രിസ്ത്യൻ നാമധാരികൾ ആകുന്നത് ഇസ്‌ലാമിൻ്റെ ഈഗോക്ക് കാരണം. CPM - പിണറയിയോട് കളിച്ചാൽ ചുരുങ്ങിയത് തിഹാർ ജയിലിൽ ഉടനേ എത്തും.കാത്തിരിക്കുക പഴയ - പുതിയ കേസുകൾ ❤

    • @Satheesh-b4v
      @Satheesh-b4v Месяц назад

      😊

    • @black_n_white_pk
      @black_n_white_pk Месяц назад +1

      correction " with knowledge of customs and revenue intelligence in airport

    • @JijymolBaby
      @JijymolBaby Месяц назад

      Onnumalla .It hoke riyasinte yum yum anwarinteyum nadakam. Lakshyam krala Muslim walkaranam.

  • @Somu-ev3wy
    @Somu-ev3wy Месяц назад +68

    അൻവറിന് ഒരിക്കലും ടിപിയുടെയും എം വി രാഘവന്റേയും അവസ്ഥ വരില്ല കാരണം അയാൾക്ക് പിന്നിൽ പൊളിറ്റിക്കൽ ഇസ്ലാം ആണ് അതാണ് അയാളുടെ ഈ ധൈര്യത്തിന് പിന്നിൽ

    • @veryveryverysorry
      @veryveryverysorry Месяц назад +1

      Sudapikal pinnil undaayitenthu kaaryam... Anwar nu pirakil congress und

    • @sureshp144
      @sureshp144 Месяц назад

      ശരിയാണ്...

    • @StandwithTruth03
      @StandwithTruth03 Месяц назад

      Yes

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Месяц назад +3

      ജയിലേൽക്ക് പോയാൽ പിന്നിൽ പിന്നെ ആരും കാണില്ല്ല. Phone ചോർത്തിയത് ക്രിമിനൽ കുറ്റം ആണലോ. ഇതു കൂടാതെ പല കേസുകളും ഉണ്ട്.

    • @skn1727
      @skn1727 Месяц назад +2

      പക്ഷെ അങ്ങിനെ പറഞ്ഞ പതുങ്ങ്യ പുലികൾ ഇന്നെവിടെ ആർക്കും അറിയില്ല 😂😂 2047ചോപ്നം 🤣🤣

  • @gireeshvaram
    @gireeshvaram Месяц назад +12

    ഷാജൻ പറയുന്നത് മുഴുവൻ മറുനാടൻ പ്രേക്ഷകർ തൊണ്ട തൊടാതെ വിഴുങ്ങില്ല എന്ന് മനസ്സിലാക്കൂ. അരുൺ ആരാണെന്നും എത്ര കപ്പാസിറ്റി ഉണ്ടെന്നും കൃത്യമായി അറിയുന്ന ഷാജനെക്കാൾ വിശകലന ശേഷിയുള്ള എത്രയോ പേർ മറുനാടൻ പ്രേക്ഷകരായുണ്ട്.

  • @akpakp369
    @akpakp369 Месяц назад +11

    സ്വർണ്ണക്കടത്ത്
    സംരക്ഷിക്കണമെന്ന്
    അമ്പൂക്കാ😂😂😂
    പോലീസ് സ്വർണ്ണക്കള്ളക്കടത്ത്
    പിടിക്കേണ്ട എന്ന്
    അമ്പൂക്കാ 😂😂😂😂
    കള്ളൻ 🤗
    എന്താ കഥ അമ്പാനേ 😎😎😎😎

  • @Sunilkumar-kt1ek
    @Sunilkumar-kt1ek Месяц назад +13

    അരുണിനെ വെള്ള പൂശേണ്ട അയാളെപ്പറ്റി ജനങ്ങൾക്ക്‌ അറിയാം

  • @sanalkumarpn3723
    @sanalkumarpn3723 Месяц назад +12

    അൻവർ ആകെ വട്ടായ അവസ്ഥയിൽ ആയി. ഷാജനെ പൊക്കി അകത്തിടാൻ പറ്റിയില്ല😂 പിന്നെ സ്വർണ്ണ കടത്ത് പഴയതു പോലെ നടക്കുന്നില്ല. ഇതാണ് അൻവർ കലിപ്പോടെ ഇറങ്ങാൻ കാരണം.

    • @Indian-sd9sr
      @Indian-sd9sr Месяц назад

      തൃശൂർ പൂരം RSS കലക്കി ഒരു തെമ്മാടി വിജയ്ച്ചു

  • @ArchanaGopi-g3m
    @ArchanaGopi-g3m Месяц назад +48

    ഷാജൻ സാർ അൻവറും പിണറായി യും തമ്മിലുള്ള ഒരു അഡ്ജസ്റ്മെന്റ് ആണ് എന്നുള്ള കാര്യം ഒന്നാലോചിച്ചാൽ പിടികിട്ടും

  • @sagarleen7335
    @sagarleen7335 Месяц назад +37

    അൻവർ മദ്രസ്സയിൽ നിന്നും വിശാലമാക്കിയ ദ്വാരം വഴി ധാരാളം സ്വർണ്ണം തൻ്റെ യൗവന കാലഘട്ടത്തിൽ കൊണ്ടുവന്നിട്ടുണ്ട്.

    • @Arunankovoor
      @Arunankovoor Месяц назад +2

      അൻവർ അത്തരം ആളൊന്നുമല്ല. ചിലരുടെ പ്രശ്നത്തിൽ പിന്തുണച്ചു. അതു പറഞ്ഞ രീതി ശരിയായില്ല

    • @keeper7056
      @keeper7056 Месяц назад +1

      അൻവർ മാലദ്യർ ഗോൾഡ് ൻറ്റെ ആളു തന്നെ ആണ് പോലീസ് സ്വർണ്ണം പൊട്ടിച്ച വഴി നഷ്ടം വന്നു അതാണ് അയാൾക്ക്‌ മാനസിക സംഘർഷം ഒണ്ടായി അതാണ് ഇതിനൊക്കെ കാരണം

    • @sanalvr07
      @sanalvr07 Месяц назад

      😂😂😂😂

    • @mahroof7187
      @mahroof7187 Месяц назад

      നിന്റെ തലയിൽ എല്ലാം കളി മണ്ണ് ആണോ.. അല്പം ബുദ്ധി ഉള്ള ആർക്കും മനസ്സിലാകുന്ന കാര്യങ്ങളാണ് അയാൾ പറയുന്നത്.

  • @shajikumar5717
    @shajikumar5717 Месяц назад +12

    സൗത്ത് ആഫ്രിക്കയിലെ സ്വർണ്ണം കടത്താൻ അൻവർ കേന്ദ്രസഹായം ആവശ്യപെടുമോ 😂😂😂

  • @alexabramjacob8621
    @alexabramjacob8621 Месяц назад +19

    8 വർഷം മുസ്ലിമുകൾക് വാരിക്കോരി കൊടുത്ത്.. എന്നിട്ടും പിന്നിൽ നിന്ന് കുത്തി.. (80:20 കോടതി വിധി വന്നിട്ട്പ്പോലും മുസ്ലിങ്ങൾക്ക് ഒരു കുറവും വരാതെ ചെയ്തത് ഈ സർക്കാരാണ്, ഉസ്താദിന് പെൻഷൻ, മുസ്‌ലിം സംവരണം ) എന്നിട്ടും ഇവരുടെ ആർത്തി തിരുന്നില്ല.. ഇത് ഒരു പാഠമാണ്

    • @dr.health470
      @dr.health470 Месяц назад

      മുസ്ലികൾക് vaari kori koduthath chorano?

    • @dr.health470
      @dr.health470 Месяц назад

      ഇത് ഉസ്തദിനന് പെൻഷൻ കിട്ടിയത്. ഉസ്‌ലിം സംവരണം അല്ല 12 % upper xasye സ്വരണമാണ് manda koduthath. Muslikalku obc സംവരണം ഭരണഘടന കൊടുത്തതാണ്. ഇടതു പക്ഷം അത് 3 ശതമാനമായി കുറച്ചു. ഇത് കേരളമാണ് നോർത്ത് ഇന്ത്യ അല്ല. ഒക്കെ വിഴുങ്ങാൻ

    • @JijymolBaby
      @JijymolBaby Месяц назад +3

      Lakshyam ketala Muslim walkaranam.

  • @ManjummalBoys
    @ManjummalBoys Месяц назад +62

    എൻറെ മോനെ മുസ്ലീങ്ങളെ ഇത്രയും മനോഹരമായി പറ്റിച്ച ഒരു രാഷ്ട്രീയക്കാരനും കേരളത്തിലില്ല.. അതാണ് വിജയൻ😂

    • @alexabramjacob8621
      @alexabramjacob8621 Месяц назад +1

      കോപ്പാണ്, വാരി കോരി കൊടുത്ത് 8 വർഷം.. എന്നിട്ടും പിന്നിൽ നിന്ന് കുത്തി.. അതാണ് അവരുടെ ജനുസ്.. നമ്പിനാൽ ഊമ്പിനാൽ

    • @alexabramjacob8621
      @alexabramjacob8621 Месяц назад +17

      നീ കേരളത്തിലല്ലേ ജീവിക്കുന്നത്? 8 വർഷം വാരിക്കോരി കൊടുത്ത്.. എന്നിട്ടും പിന്നിൽ നിന്ന് കുത്തി.. (80:20 കോടതി വിധി വന്നിട്ട്പ്പോലും മുസ്ലിങ്ങൾക്ക് ഒരു കുറവും വരാതെ ചെയ്തത് ഈ സർക്കാരാണ്, ഉസ്താദിന് പെൻഷൻ, മുസ്‌ലിം സംവരണം ) എന്നിട്ടും ഇവരുടെ ആർത്തി തിരുന്നില്ല.. ഇത് ഒരു പാഠമാണ്

    • @krlal85
      @krlal85 Месяц назад

      മേത്തനെ നമ്പിനാൽ നമ്പിയവൻ ഊമ്പിനൽ.
      മേത്തന്റെ കൂടെ കൂടിയാൽ അവസാനം അവൻ പടുകുഴിൽ ആയിരിക്കും

    • @sureshp144
      @sureshp144 Месяц назад +1

      സത്യം

    • @StandwithTruth03
      @StandwithTruth03 Месяц назад

      ഇത് അതൊന്നുമല്ല അയാളെ വെച്ച് മുസ്ലിങ്ങൾ ഒരുപാട് വസൂലാക്കി. ഇപ്പോൾ തിരഞ്ഞെടുപ്പിന് മുമ്പ് അയാളെ വകവരുത്തി എങ്ങനേം അധികാരം പിടിക്കാൻ ഈ രാജ്യദ്രോഹികൾ നാടകം കളിക്കുന്നതാണ് നാം കാണുന്നത്.

  • @vijayakrishnanp5536
    @vijayakrishnanp5536 Месяц назад +14

    മറുനാടനെ അരുൺ പൊക്കിയ ആ നിമിഷം അയാൾ നല്ലവനായി...... നോക്കണേ... കലികാലം.. 😜...

  • @ManojKumar-ge6pb
    @ManojKumar-ge6pb Месяц назад +1

    ❤ സാർ പറയുന്നത് എല്ലാം സത്യമാണ് ഇന്ന് ഈ കേരളത്തെ മാറ്റിമറിച്ചതും സാറാണ്

  • @sasi903
    @sasi903 Месяц назад +39

    അൻവർ കക്കുസ് മാലിന്യം

    • @jeevan272
      @jeevan272 Месяц назад

      ആ മാലിന്യം നാണിക്കുന്ന മാലിന്യം ആണ് പിണു പട്ടി 😅😅😅😅

    • @hitmanbodyguard8002
      @hitmanbodyguard8002 Месяц назад +1

      അപ്പോ പിണറായി വല്ല പന്നി തീറ്റം ആവും😂😂😂

    • @sajeevm1549
      @sajeevm1549 Месяц назад +1

      ഇത്രയും നാൾ ആ മാലിന്യം തലയിൽ ചുമക്കുകയും അതിൽ മുങ്ങിക്കുളിക്കുകയും ചെയ്ത നേതാക്കളും അണികളുമാണ് CPM ന് ഉള്ളത്. ഇപ്പോഴാണ് അവർക്ക് ദുർഗന്ധം തോന്നിത്തുടങ്ങിയതെന്ന് മാത്രം.

    • @basmuza2013
      @basmuza2013 Месяц назад +1

      Shajan മാലിന്യം

  • @ajiajith1143
    @ajiajith1143 Месяц назад +20

    വിജേയേട്ടനെ നന്നായി സുഗിപ്പിക്കുന്നുണ്ടല്ലോ ഷാജൻ

    • @dr.health470
      @dr.health470 Месяц назад

      അജിത്തിനെ എതിരെ അന്വേദനം വന്നാൽ സാജന് രാജഡ്രോഹ കുറ്റം വരും. പോലീസിൻ്റെ രഹസ്യം ചോർത്തിയ കുറ്റമാണ് സാജന് എതിരെ ഉള്ളത്

    • @ആൻ്റപ്പൻ
      @ആൻ്റപ്പൻ Месяц назад

      RSS CPM അന്തർധാരയുള്ളതുകൊണ്ട് മറുനാടൻ ഉൾപ്പടെ BJP അനുകൂല ചാനലുകൾ CPMൻ്റെ ആരാധകർ ആയി അൻവർ വർഗീയമാധിയുമായി ഇത്രയൊക്കയെ ഒള്ളു മറുനാടൻ😄😄😄

  • @keeper7056
    @keeper7056 Месяц назад +6

    അൻവറിന്റെ മലദ്യർ ഗോൾഡ് കേരള പോലീസ് പൊട്ടിച്ചു അതിന്റ പേരിൽ ആണ് ഈ സർക്കാരിന് എതിരെ ഉള്ള വെല്ലുവിളി.

  • @bijuvkj4641
    @bijuvkj4641 Месяц назад

    💯%Correct..

  • @ajirajem
    @ajirajem Месяц назад +6

    എന്തായാലും മറുനാടന് പിറകെ കൂടിയതോട് കൂടി മറുനാടൻ്റെ റീച്ച് ഏതാണ്ട് 4 ഇരട്ടി കൂടിയില്ലേ. അവൻവറിന് നന്ദി പറയു😂

  • @sureshp144
    @sureshp144 Месяц назад +12

    ഞാൻ ഒരു മലപ്പുറത്തുക്കാരനാണ്‌, മലപ്പുറം sp സുജിത്ദാസ്സിനെതിരെ മുസ്ലിം വിഭാഗം പ്രത്യക്ഷ സമരം നടത്തിയിരുന്നു, അവരുടെ കള്ളകളികൾക്കെതിരെ ശക്തമായ നിലപാട് എടുത്തയാളാണ് അദ്ദേഹം. പക്ഷെ കുടുക്കി 😮😮😮

    • @swrp124
      @swrp124 Месяц назад +2

      CM paranajalo 120 kg gold one year il pidichu from malappuram.. Ethu aanu issue.. Sujtih dasine avidennu matti

    • @SivadasanK-p9p
      @SivadasanK-p9p Месяц назад

      7

  • @selvamselvam7021
    @selvamselvam7021 Месяц назад +11

    സാജൻ റ്റെ ഒരു സന്തോഷം 😄😄..

  • @vambunhi8183
    @vambunhi8183 Месяц назад +5

    അൻവറിന്റെയും ഷാജന്റെയും നിലവാരം മനസ്സിലാകുന്നു

  • @BocsoMammad
    @BocsoMammad Месяц назад +16

    African MOOLAM GOLD Anwar🤮🤮🤮🤮 ✅✅💦💦✅✅🤮🤮🤮🤮 Yusaf Ali Funding from Moolam

  • @manumahesh2897
    @manumahesh2897 Месяц назад +7

    വെളിച്ചെണ്ണ ഉസ്താദ് മാർ > മലദ്വാർ ഗോൾഡ് തൊഴിലാളികൾ > അസ്ത്രം ഗഫൂർ> തീപ്പന്തം അൻവർ > കാരക്ക ജലീൽ > സ്വർണ്ണം പൊട്ടിക്കൽ തൊഴിലാളികൾ . എല്ലാവരും അടങ്ങുന്ന ഒരു മാതൃക കുടുംബമാണ് കേരളം

    • @dr.health470
      @dr.health470 Месяц назад

      Pooram kalakki kovi, അമ്പലത്തിൽ അമേദ്യവും ബോംബുമേറിയുന്ന ചാനകങ്ങൾ, കള്ളനോട്ട് അടിക്കുന്ന മിത്രങ്ങൾ, സ്വർണ്ണം തട്ടുന്ന അജിത്തും സുജിത്തും , സീറ്റിന് വേണ്ടി ഇടത്തിൻ്റെ കാല് പിടികുന്ന നേതാക്കൾ. അമ്പലങ്ങളിലും പോരങ്ങളിലും സുവർണ്ണാവസരം നോക്കി നടക്കുന്ന രാജ്യസ്‌നേഹികൾ

    • @manumahesh2897
      @manumahesh2897 Месяц назад

      @@dr.health470 Allah's Messenger (ﷺ) said, "Whoever can guarantee (the chastity of) what is between his two jaw-bones and what is between his two legs , I guarantee Paradise for him."Sahih al-Bukhari 6474

    • @sajeevm1549
      @sajeevm1549 Месяц назад

      പക്ഷെ ഈ കക്കൂസ് മാലിന്യത്തെ ഇത്രയും നാൾ തലയിൽ ചുമന്നു നടന്നവരാണ് CPM ന്റെ നേതാക്കളും അണികളും.

  • @Mathew5644
    @Mathew5644 Месяц назад +38

    ഷാജനെ അകത്താക്കാത്തതിന്റെ ചൊരുക് ആണോ 😄

    • @RahulRaj-hy5cy
      @RahulRaj-hy5cy Месяц назад +3

      Pakshe shajan pidich ninnu .. nalla reethiyil fight cheythu.. niyamam shajante koode ninnu 😂

    • @kuvallamvlogs
      @kuvallamvlogs Месяц назад

      @ Mathew
      Yes

    • @kuvallamvlogs
      @kuvallamvlogs Месяц назад +3

      പൂരം കലക്കിയാൽ അൻവർ ന് എന്താണ് ചേതം? പൂരം അവന്റെ വീട്ടിലെ കാര്യം അല്ല.
      പൂരവും അമ്പലവും ഹിന്ദുവിന്റെയാണ് . അതിൽ P. V. അൻവർ കോലിട്ട് ഇളക്കണ്ട. സ്വന്തം വീട്ടിലെ കാര്യം നോക്ക്.

    • @ആൻ്റപ്പൻ
      @ആൻ്റപ്പൻ Месяц назад

      RSS CPM അന്തർധാരയുള്ളതുകൊണ്ട് മറുനാടൻ ഉൾപ്പടെ BJP അനുകൂല ചാനലുകൾ CPMൻ്റെ ആരാധകർ ആയി അൻവർ വർഗീയവാധിയുമായി ഇത്രയൊക്കയെ ഒള്ളു മറുനാടൻ😄😄😄

    • @Rahulrahul-vc4ci
      @Rahulrahul-vc4ci Месяц назад

      ഷാജന് അകത്തു ആയില്ല മോനെ.ഹൈകോടതി മുൻ‌കൂർ ജാമ്യവും സുപ്രീം കോടതി കേസ് redh ആക്കുകയും ചെയ്ത്..

  • @rajeshpulickan4542
    @rajeshpulickan4542 Месяц назад +1

    ബ്ലാക്ക് മാർക്കറ്റിൽ സ്വർണം കിട്ടണമെങ്കിൽ നിലവിലുള്ള മാർക്കറ്റിനെക്കാളും 2 ലക്ഷം രൂപ കൂടുതൽ കൊടുക്കണം ഇത് ഇനി അധികകാലം സ്വർണ്ണക്കടത്ത് ഇന്ത്യയിൽ നടക്കുകയില്ല

  • @KumarSanthosh-f6p
    @KumarSanthosh-f6p Месяц назад +4

    😂😂😂😂😂😂 answer is Pakistani agent sir that true

  • @salilroy755
    @salilroy755 Месяц назад +1

    മറുനാടന്റെ വിലയിരുത്തൽ കറക്റ്റ് ആണ്

  • @regikurian4704
    @regikurian4704 Месяц назад +1

    Well said Shajan

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Месяц назад

    അൻവറും ഷാജനും പറഞ്ഞ ഏറ്റവും വലിയ സത്യം എല്ലാ മുഖ്യകക്ഷികളും പരസ്പരം ലിങ്കുണ്ട് എന്നതാണ്…

  • @balakrishnank4056
    @balakrishnank4056 Месяц назад

    Hai shaman very carefully this time. You are great.

  • @manuelpa266
    @manuelpa266 Месяц назад +9

    മാഷടർ ഷാജൻ നിങ്ങളുടെ മുഖൃനെം അജിത്കുമാറിനേം പൊക്കൽ കണ്ടിട്ട് അൻവർ പറയുന്ന മറ്റേ രണ്ടു കോടി ശരായാണോന്ന് ഒരു സംശൃം😂

    • @Somu-ev3wy
      @Somu-ev3wy Месяц назад +3

      ആണോ കുഞ്ഞേ 😂

    • @manuelpa266
      @manuelpa266 Месяц назад

      @@Somu-ev3wy 😀😄🤣
      തുബില്ലാത്തവർ ഒരു കാരൃത്തിൽ പിടിച്ച പിടി വിടില്ല, മറുനാടനിൽ നിന്നും പോര് പിണറായി വിജയനെതിരു തന്നെയായി ശശിയോ എഡിജിപിയോ പോലും വിഷയമല്ല ,പിണറായിയും മകൾ വീണയേയും രണ്ടിനേയും ബ്ലാക്ക് മെയിൽ ചെയ്യുന്ന റിയാസിനും നേർക്കു തന്നെയാണ് പോർമുന😄🤣😀
      പിന്നെ ഒരു ഡ്രസ്സിങ്ങിനാ മറുനാടൻ വിരോധം😀🤣😄

  • @tsgopalakrishnan
    @tsgopalakrishnan Месяц назад +2

    അന്വറിക്ക.... എന്തോ പോയ അണ്ണാൻ...

  • @asvijayakumar3700
    @asvijayakumar3700 Месяц назад

    വർഗീയത വിളമ്പുന്ന ഹിന്ദുത്വവാദികളുടെ നാവ് ആകുന്നവർ തുലയട്ടെ😊

  • @black_n_white_pk
    @black_n_white_pk Месяц назад +1

    സ്വർണക്കടത്ത് നടത്തുന്ന ഒറ്റ ലോബി ഇപ്പോൾ മൂന്ന് വിഭാഗങ്ങളായി പിരിഞ്ഞു.

  • @ramankuttypp6586
    @ramankuttypp6586 Месяц назад

    Great...

  • @താത്വികഅവലോകനം

    മണ്ടൻ ഹിന്ദു നസ്രാണി ഇനി അമ്പലംവിഴുങ്ങി സതീശൻ കുണ്ണപ്പാ ലോബി ക്ക് വോട്ട് കുത്തും ❤️❤️ ഇനിയും അവിടെ നിന്ന് വാരാൻ ആണ് മലദ്വാർ അൻവർ ഇപ്പൊ ചാടിയത് ❤️❤️❤️❤️❤️

  • @ManojKumar-ge6pb
    @ManojKumar-ge6pb Месяц назад

    ആ ജീവിതത്തിലെ ഏറ്റവും ശുഭ നിമിഷം ആയിരുന്നു സാർ തെറ്റുകാരനല്ല യാഥാർത്ഥ്യത്തിന്റെ വഴിയിലൂടെയാണ് നടക്കുന്നത് ആര് കള്ളപ്രചരണം നടത്തിയാലും അത് ഞാൻ വിശ്വസിക്കില്ല പറഞ്ഞതെല്ലാം കള്ളങ്ങളാണ് എന്നെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതിൽ അതിയായ സന്തോഷമുണ്ട്

  • @Lisa-bk6ns
    @Lisa-bk6ns Месяц назад +18

    അൻവറിനെ ഒന്നും ചെയ്യില്ല
    cpm നിലം പരിശാക്കും

  • @darkmoon7601
    @darkmoon7601 Месяц назад +3

    മറുനാടൻ ഷാജൻ ,താങ്കൾ അൻവറിക്കയുടെ ഒരു പൂർണകാര ചിത്രം നിങ്ങളുടെ ഓഫീസിൽ വെക്കേണ്ടതാണ്, ഒരു ഉപഹാരസ്മരണ ഒക്കെ ആകാം🙏🙏 വെറും സാധാരണകാരനായ നിങ്ങളെ അദ്ദേഹം വളരെ ശക്തനായ ഒരു പോരാളിയാക്കി. അതുമാത്രമല്ല ഇന്ന് കേരള രാഷ്ട്രീയത്തിൽ നടക്കുന്ന കോളിളക്കം നിങ്ങളെ ചൊല്ലിയാണ്. നിങ്ങൾക്ക് സുപ്രീംകോർട്ടിൽ നിന്നും കിട്ടിയ bail കണ്ടു അൻവർ സാറിന് ഹാലിളകി അത് അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചത് 🙏🙏🙏. ഇനി താങ്കൾ ഏതു പക്ഷത്താണ് പിണറായി പക്ഷത്തോ അതോ അൻവറിക്കയുടെ കൂടെയോ.

  • @saidalavivp3808
    @saidalavivp3808 Месяц назад

    ഇത് കേട്ടപോൾ എനിക്ക് തോന്നി നാട്ടിൻ പുറത്തെ പെണ്ണുങ്ങളുടെ പര തൂക്ഷണ രീതി

    • @SureshKP-e7f
      @SureshKP-e7f Месяц назад

      അത് നിന്റെ കുഴപ്പം ആണ്

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Месяц назад

    രണ്ട് പേർക്കും സ്വാഗതം ! Super :🙋

  • @swrp124
    @swrp124 Месяц назад +1

    Saghappikal vs Sakghkal fight😄

  • @baburajvannery9742
    @baburajvannery9742 Месяц назад

    Good explanation dear Shajan.

  • @sunilon7776
    @sunilon7776 Месяц назад

    ഷാജാ പൊളിച്ചു കിടുക്കി തിമിർത്തു ❤

  • @josephkvarkey
    @josephkvarkey Месяц назад

    Hat's off you

  • @ManojKumar-ge6pb
    @ManojKumar-ge6pb Месяц назад

    സാറിന്റെ റിപ്പോർട്ടാണ് ഈ കേരളത്തെ മാറ്റിമറിച്ചത്

  • @saj44kannur
    @saj44kannur Месяц назад

    Great job marunadan team 🎉

  • @theANVIPER
    @theANVIPER Месяц назад +8

    ഷാജൻ സ്കറിയ sir താങ്കൾഉള്ള വൈരാഗ്യം വെച്ച് കാര്യങ്ങളെ ഇങ്ങനെ വിലയിരുത്തൽ നടത്തുന്നത്... താങ്കളുടെ വില പോകും...

    • @LOKACHITHRA
      @LOKACHITHRA Месяц назад

      വില പോയി

    • @dev1142
      @dev1142 Месяц назад

      Perfect 👌

    • @ആൻ്റപ്പൻ
      @ആൻ്റപ്പൻ Месяц назад

      RSS CPM അന്തർധാരയുള്ളതുകൊണ്ട് മറുനാടൻ ഉൾപ്പടെ BJP അനുകൂല ചാനലുകൾ CPMൻ്റെ ആരാധകർ ആയി അൻവർ വർഗീയമാധിയുമായി ഇത്രയൊക്കയെ ഒള്ളു മറുനാടൻ😄😄😄

  • @MCKannan1
    @MCKannan1 Месяц назад +1

    വീണയുടെയും കമലയുടെയും ദ്വാറുകൾ വഴി എല്ലാ വിദേശ യാത്രകളിലും സ്വർണം കൊണ്ടുവന്നിട്ടുണ്ട്. CM ന്റെ കുടുംബം എന്ന ഇമ്മ്യൂണിറ്റി അവർക്ക് കിട്ടി.

  • @Rajamani-bw7db
    @Rajamani-bw7db Месяц назад +1

    നാട്ടിൽ കിടക്കുന്ന തെമ്മാടികളെ കുട്ടു പിടിച്ച്, തത്കാലം അധികാരം പിടിക്കാനും, മറ്റു പാർട്ടികളെ ദുർലഭ പെടുത്താനും, നടത്തിയ ശ്രെമം ആണ്, ഈ കാണുന്നത്, വലിയ ഒരു ആശയം മുന്നിൽ വെച്ച് പ്രവർത്തിക്കുന്ന, കമ്മ്യൂണിസ്റ്റ് കാർ, ചിന്തിക്കണം ആയിരുന്നു, ചിലരുടെ വിപ്പളവം വിജയിച്ചു, അവരും കുടുംബവും, സമ്പന്നരും, റിസോൾട്ട് മുതലാളിയും, ആയി, രാജാവ് നഗ്തനാണ് എന്ന് തുറന്ന് കാട്ടാൻ, അൻവർ വേണ്ടിവന്നു, ഇയാൾ ധാർമിക രാഷ്ട്രിയം കൊണ്ട് അല്ല, കള്ളകടുത്തു കാരുടെ ആവിശ്യം ആണ് പറയുന്നത്, ഞാൻ ഇതിനും മുമ്പ് പറഞ്ഞിരുന്നു, നല്ലവരായ നേരിന് വേണ്ടി ചിന്തിക്കുന്ന പാർട്ടി സഖാക്കൾ, ജീവൻ കൊടുക്കേണ്ടി വരും, അവർക്ക് ഇവിടെ ജീവിക്കാൻ, ബിജെപി യുടെ പരസ്യമായ പിന്തുണ വേണ്ടിവരും, പഴയ ശക്തി പറഞ്ഞു കൊണ്ട് ഇരുന്നാൽ, ഭീകരൻ മാരുടെ മുന്നിൽ അടിയറ വെക്കേണ്ടിവരും, സിപിഐഎം ന്റെ സംസ്ഥാന കമ്മറ്റി ഒന്ന് മാറി ചിന്തിക്കേണ്ടി വരും, കഷ്ട്ടം 🙏

  • @babuthomas7690
    @babuthomas7690 Месяц назад +6

    സതീശൻ കണ്ടു പഠിക്കട്ടെ.

  • @akpakp369
    @akpakp369 Месяц назад +2

    ക്രോധാദ്ഭവതി സമ്മോഹ: സമ്മോഹാത്സ്മൃതിവിഭ്രമ:
    സ്മൃതിഭ്രമംശാദ് ബുദ്ധിനാശോ ബുദ്ധിനശാത്പ്രണശ്യതി
    ---- ഭഗവത് ഗീത 2-63

    • @Syes-c3n
      @Syes-c3n Месяц назад

      Please ഇവിടെ മലദ്വാര കാര്യങ്ങൾ ആണ് ചർച്ച ചെയ്യുന്നത്...

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 Месяц назад +1

    എന്തു ചെയ്യാൻ കള്ളക്കടത്തിൻ്റെ ഓഹരി കിട്ടാത്തതിൻ്റെ ചൊരുക്കാണ്.

  • @pkpremarajan168
    @pkpremarajan168 Месяц назад

    Pazhaya പിണറായി സ്തുതി പുറത്ത് എടുക്കാനുള്ള സമയം ആയി.

  • @muraleedharanr4022
    @muraleedharanr4022 Месяц назад +1

    വര്‍ഷങ്ങളായി എല്ലാ പാര്‍ട്ടികളും പരസ്പരം സഹായിക്കുന്നവരും കേരളം ഒരിക്കലും നന്നാവരുത് എന്ന ആശയം ഉള്ളില്‍ നിഗൂഡമായി സൂക്ഷിക്കുന്നവരും ആണ്. അത് കൊണ്ട് ഒരു കൂട്ടര്‍ ഭരിക്കുമ്പോള്‍ അവരുടെ ആശയം ഏതിര്‍ പക്ഷം ഏതിര്‍ക്കും . തിരിച്ചും അങ്ങിനെ തന്നെ.ഈ സത്യം അന്‍വര്‍ അത് തുറന്നു ഉണര്‍ത്തിച്ചു. എന്ത് കേട്ടാലും തൊലിക്കട്ടി ഉള്ള നേതാക്കള്‍ മറു വാക്ക് ഉരക്കുകില്ല അന്‍വര്‍ സത്യം പറയുന്നവന്‍ ആണ്.

  • @ayyappadas5800
    @ayyappadas5800 Месяц назад

    നൊട്ടോറിയസ് എന്ന് പറയണം. NOTORIOUS

  • @jinish1988
    @jinish1988 Месяц назад +2

    അൻവർ പറഞ്ഞത് കണക്ഷൻ ആകുന്നുണ്ടല്ലോ ഷാജ

  • @sreebaijunarayanansreesree1068
    @sreebaijunarayanansreesree1068 Месяц назад +6

    ഷാജൻ സാറിന് ഭക്തി കൂടുന്നത് വാക്കിലുണ്ട് മുൻ വീഡിയോ കൂടെ കൂടെ കാണുന്നത് നല്ലതാ

  • @sunithap8399
    @sunithap8399 Месяц назад

    Shajane nallathakiyappol arun nallavanayi. Kollam

  • @diosna913
    @diosna913 Месяц назад

    സാജൻ സകരിയ ഡൽഹിയിൽ പോയി വകീല ന്മാരുടെ കാലിൽ വീണ് കരഞ്ഞ ദിവസം ഉണ്ടായിരുന്നു 😂

  • @sathramkunjali7552
    @sathramkunjali7552 Месяц назад +3

    മുസ്ലിം വിരുദ്ധത വിളമ്പൂ

  • @abidon-gk3mo
    @abidon-gk3mo Месяц назад

    ഈ സർക്കാരിന്റെ രാജ്യ ദ്രോഹ പ്രവർത്തനം കൂടി പുറത്തു വരണം. ഉടൻ വരും

  • @deepuchadayamangalam6815
    @deepuchadayamangalam6815 Месяц назад

    👌

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Месяц назад +1

    ഷാജൻ ചേട്ടാ RMP നേതാവ് ഹരിഹരൻ, മാധ്യമനിരീക്ഷകൻ KC ഉമേഷ് ബാബു എന്നിവരുമായുള്ള INTERVIEW മറുനാടനിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @houstonvoice
    @houstonvoice Месяц назад

    low audio

  • @jomonp4953
    @jomonp4953 Месяц назад +1

    Anvar pager upayogikkunnondo😅...? Kunna illatha Anvar adipoli😂

  • @mohandaspisharody5079
    @mohandaspisharody5079 Месяц назад +3

    മറുനാടൻ, ആദർശ ധീരന്മാരെ ഒറ്റപ്പെടുത്താൻ എളുപ്പമാണ്. അതുപോലെ എളുപ്പമല്ല അധമന്മാരെ ഒറ്റപ്പെടുത്താൻ. പ്രത്ത്യേകിച്ചും al കേരളത്തിൽ!

  • @jayamohan1056
    @jayamohan1056 Месяц назад

    Ellam saritakum

  • @Kln437
    @Kln437 Месяц назад +1

    Anvarkka yanu correct

  • @Deepu-bw9yq
    @Deepu-bw9yq Месяц назад

    ജയ് പിണറായി❤

  • @bevatsunil4883
    @bevatsunil4883 Месяц назад +2

    കോടതി പോലും ഇയാളെ ഒന്നും ചെയ്യുന്നില്ല.

  • @Nhsgshsv3748
    @Nhsgshsv3748 Месяц назад

    Anwar ❤❤❤

  • @RajanValsan
    @RajanValsan Месяц назад

    എല്ലാവരും govt നെതിരെ വായാട്ടം നടത്തുമ്പോൾ മുച്ച്ങ്കൻ ആയ Anvar ശരിയായാലും തെറ്റായാലും സധൈര്യം വിളിച്ചു പറഞ്ഞത് മറ്റു രാഷ്ട്രീയക്കാർ പഠിക്കണം

  • @francepappy5540
    @francepappy5540 Месяц назад

    സ്‌പോർട് അനവർ

  • @PuzhakkalBalakrishnanBalakrish
    @PuzhakkalBalakrishnanBalakrish Месяц назад

    🌹👍👍👍👍🌹

  • @rajeshcheriyanad1690
    @rajeshcheriyanad1690 Месяц назад

    ഷാജൻ സർ സൂപ്പർ

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ഉണ്ണിത്താ സാർ പറഞ്ഞത് കറക്റ്റ് നാഥനില്ലാത്ത തീവ്ര നിലപാടുള്ള ആൾക്കാരുടെ നേതാവായി മാറി😂😂
    പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവര് പറയുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വീട്ടിൽ കാണുമെന്ന് ഷാജൻ സാർ 😂😂😂😂

  • @shajujoseph4462
    @shajujoseph4462 Месяц назад +2

    According to Shajan, the only mistake of Ajith kumar is his willingness to do anything for his political boss. So Shajan, don't you think that's a very very serious matter that, a high ranking police official is ready to do whatever his political boss demands 😮

    • @oneplus5562
      @oneplus5562 Месяц назад

      If you think it happens only in Kerala then I have the Taj Mahal for sale. Would you like to buy?

  • @sudhishsukumaran9754
    @sudhishsukumaran9754 Месяц назад

    മറുനാടന് എന്തൊരു ധൈര്യം കേസെടുത്തപ്പോൾ കാട്ടിൽ പോയി ഒളിച്ചുരുന്നയാളാ ഇപ്പൊ ചാനലിൽ ഇരുന്നു ഗിർവാണം അടിക്കുന്നത്

  • @sankarannairm3316
    @sankarannairm3316 Месяц назад

    രാജീവ് ഗാന്ധിമരിക്കുന്നതിന് പത്ത്ദിവസംമുമ്പാണ് മഞ്ചേരിവെച്ച് ആൻ്റണിയേയും കരുണാകരനേയും ഒഴിവാക്കി വപ്പാൻ്റെ കൂടെ കാറിൽകയറി 1991മെയ് ആദ്യവാരത്തിൽ ആണ് അത്കഴിഞ്ഞ് രാജീവ്മരിച്ചതറിഞ്ഞാണ് പപത്തിരുപത്തിരണ്ട് വയസുള്ളപയ്യന്മാനസീകതകരാറായി ആറുമാസമെടുത്ത് സുഖമാവാനെന്നാണ് അൻവർപറഞ്ഞത്

  • @dinukoppatta
    @dinukoppatta Месяц назад +4

    അൻവറിന്റെ ബാക്കറ്റിൽ ഉഗ്രൻ സാധനം ഉണ്ട് മറുനാടാ

    • @shajana312
      @shajana312 Месяц назад +1

      Theeeetttam aaano kuttttaaaa

  • @ANNIL369
    @ANNIL369 Месяц назад +1

    AL......SWORNAYAÀ....NAMAHA....

  • @sabusebastian1564
    @sabusebastian1564 Месяц назад +1

    ബോംബെ അധോലോക ദ്വാന്ത യുദ്ധം.

  • @arunnattakom
    @arunnattakom Месяц назад

    സ്വർണ്ണ കടത്തുകാരുടെ പോർവിളിക്കിടയിൽ പെട്ട ഇവിടെ തെ സിപിഐഎം ന്റെയും പ്രതി പക്ഷത്തിന്റെ അവസ്ഥ യാണ് കോമഡി 🤣

  • @rainynights4186
    @rainynights4186 Месяц назад

    ഒരു ലോഡ് പുച്ഛം..ക്ലാസ് ആക്ട്... ലെവനോ 😂😂😂

  • @KumarSanthosh-f6p
    @KumarSanthosh-f6p Месяц назад +1

    😂😂😂😂😂😂😂😂

  • @sajisaji4298
    @sajisaji4298 Месяц назад

    👌👌👌👌

  • @Sandiago1917
    @Sandiago1917 Месяц назад +4

    നിങ്ങള് തന്നെ പരസ്പരം പറഞ്ഞ് പരിപാടി കൊളമാക്കല്ല്

  • @aneesvvm6105
    @aneesvvm6105 Месяц назад

    എനിക്ക് ബുദ്ധി കൂടുതൽ ആണ്

  • @rarichanvm
    @rarichanvm Месяц назад +1

    സാർ, ടൈറ്റിൽ സാധാരണ മനുഷ്യർ പുച്ഛത്തോടെ നോക്കുന്നതാവര്

  • @Dhruvesh538
    @Dhruvesh538 Месяц назад

    കുറച്ചുനാൾ മുമ്പേവരെ പിണറായിയെ ഭയങ്കര പൊക്കിപ്പറയലായിരുന്നു. അപ്പഴേ സംശയമു ണ്ടായിരുന്നു എന്തോ കാര്യം കാണാനാ ണെന്ന്! കാര്യം നടന്നില്ലെങ്കിൽ ഉള്ളിലുള്ളത് താമസിയാതെ തുളുംബും എന്നും അറിയാമായിരുന്നു.
    😂

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Месяц назад

    ആണല്ലോ സ്വർണ്ണം മാഫിയ ക്ക് വേണ്ടി ചിലച്ചു പ്രാന്തായി

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Месяц назад

    😂😂😂😂😂👍👍👍

  • @ashokanashokan9382
    @ashokanashokan9382 Месяц назад

    സാർ പിണറായി ഒന്നും മറക്കുന്ന ആൾഅല്ല അതുകൊണ്ട് അത്രയ്ക്ക് അങ്ങ്മഹത്വംവൽക്കരിക്കണ്ട

  • @Nidhineeeyyy
    @Nidhineeeyyy Месяц назад

    👍

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Месяц назад

    Anver. Glfkadsthinte. Leader