സിപിഎം തന്ത്രം പാളിപ്പോകുന്നോ?; കൂടുതൽ ദൃശ്യങ്ങൾ നൽകുന്നതെന്തിന്? |

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 416

  • @mv2552
    @mv2552 17 дней назад +204

    ഞങ്ങളും ചോറു തന്നെയാണ് കഴിക്കുന്നത് കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിക്കാരേ 😀

    • @Engradisson
      @Engradisson 17 дней назад +5

      Athyam india munani yil ninuum purathaakk

    • @ebrahimkp6003
      @ebrahimkp6003 17 дней назад +5

      അണികൾ ചോർ കഴികുമ്പോൾ നേതാക്കൾ kfc യും ബിരിയാണിയും ബർഗറും കഴിക്കുന്നു ചോറിൽ വിറ്റാമിൻ ഇല്ല പകരം ഷുഗർ മാത്രമേ ഉള്ളു എന്ന് നേതാക്കൾ മനസ്സിലാക്കി കാണും

    • @kkumarkkumar-x1q
      @kkumarkkumar-x1q 17 дней назад +1

      sir , എത്രയോ കോടി അടിച്ചുമാറ്റി കാണാത്ത ഈ നാട്ടിൽ ഇതും കാണില്ല, കാണാൻപോകുന്നില്ല. നാട് നന്നാവില്ല പാർട്ടിക്കാർ നന്നാകും

  • @MalluMalayalam
    @MalluMalayalam 17 дней назад +195

    ഈ നശിച്ച സഖാക്കളുടെ ഭരണം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു🙏

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 17 дней назад +1

      is correct bro

    • @BeBrave.n.Honest
      @BeBrave.n.Honest 17 дней назад +2

      ആ നശിച്ച പെരുങ്കള്ളൻ തീർന്നു കിട്ടിയാൽ മതിയായിരുന്നു😡😡😡

  • @MalluMalayalam
    @MalluMalayalam 17 дней назад +104

    ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത് 🙏

    • @rafeeqkallakkan7785
      @rafeeqkallakkan7785 17 дней назад

      🍷

    • @ebrahimkp6003
      @ebrahimkp6003 17 дней назад

      ​@@rafeeqkallakkan7785 പകരം ബാബരി മസ്ജിത് പൊളിക്കുമ്പോൾ അധികാരത്തിൽ കടിച്ചു തൂങ്ങിയ ലീഗിനും ബാബരി മസ്ജിത് പൊളിക്കാൻ കൂട്ട് നിന്ന കോൺഗ്രസ്‌ന് ബിജെപിക്ക് വോട്ട് ചെയ്യണം എന്നാണോ

    • @AhammedKk-o5z
      @AhammedKk-o5z 17 дней назад

      👍

  • @mindspace8533
    @mindspace8533 17 дней назад +110

    ഞങ്ങളുടെ വോട്ടാണ് ആ ട്രോളി ബാഗിൽ കൊണ്ടുപോയത് എന്നു പറയാത്തത് ഭാഗ്യം.

  • @SonyJoseph-p5m
    @SonyJoseph-p5m 17 дней назад +145

    ഇനി പിണായിയുടെ അകമ്പടി കാറുകളും പരിശോധിക്കണം!

    • @roymonyelavilayil2056
      @roymonyelavilayil2056 17 дней назад +7

      Good

    • @sebastianmariyan9420
      @sebastianmariyan9420 17 дней назад +5

      Kaitholappayayil konfupoyathu 😅😅😅😅😅

    • @edfredson
      @edfredson 17 дней назад +5

      പരിശോധിക്കാന്‍ കാരണവാണം ഇപ്പോ സമ്മതിക്കും😂😂

    • @sebastianmariyan9420
      @sebastianmariyan9420 17 дней назад +7

      സുരേന്ദ്രൻ്റെ കുഴൽപ്പനത്തേക്കുറിച്ചു രാജേഷ് എന്തു പാർസുന്നു😅😅😅

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 17 дней назад

      ആ ഉള്ളിയുടെ കുഴൽ പ്പണ കേസ് എന്തായി സിജെപിക്കാരെ

  • @ismailkizhakkail
    @ismailkizhakkail 17 дней назад +56

    രാജേഷ്, നിങ്ങൾ തോട്ടിപ്പണിയിൽ മിടുക്കനാണ്. ദയവായി അതിലേക്ക് മടങ്ങുക

    • @prakashv.v.prakash9164
      @prakashv.v.prakash9164 17 дней назад

      തോട്ടി പണി മോശമാണോ സ്വർണം മുലത്തിൽ കടത്തുന്ന കോയെ

    • @sunipmathews2451
      @sunipmathews2451 17 дней назад

      He is expert .
      Time pass guys .any developments in Kerala every day unnecessary stunt.

  • @mv2552
    @mv2552 17 дней назад +94

    പാതിരാ റെയ്ഡിൽ പൊള്ളിയത് കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിക്ക് ( C J P ) ക്കു മാത്രം 😅

    • @Unknown-w1i4x
      @Unknown-w1i4x 17 дней назад

      പട്ടിക്കുന്നയെ മൂഞ്ചിയിട്ടും അത് സമ്മദിക്കരുത്

    • @rejikumar8000
      @rejikumar8000 17 дней назад

      കെജെപി തോൽക്കണം 💪, ഒരു മോദിജി ആരാധകൻ ❤️❤️❤️❤️

    • @rejikumar8000
      @rejikumar8000 17 дней назад

      നാണമില്ലേ കെജെപി 😂😂😂

  • @sebastianjoseph9680
    @sebastianjoseph9680 17 дней назад +131

    ട്രോളിബാഗിൽ ഉള്ളത്കണ്ടു പിടിച്ചു സിപിഎംന്റെ ചിതാഭസ്‌മം

    • @Flower-ks7jw
      @Flower-ks7jw 17 дней назад +5

      😂😂😂😂

    • @sanoopmsalim5455
      @sanoopmsalim5455 17 дней назад

      അതിനോട് ഞാൻ ഒട്ടും യോജിക്കുന്നില്ല. CPM ന്റെ ചിതാപസ്മം കാണണമെങ്കിൽ പിണറായിയെ പൊക്കിയാൽ മതി. Cpm നെ തല്ലിക്കൊന്ന് ദെഹിപ്പിച്ച് പസ്മമാക്കി കൊണ്ട് നടക്കുന്ന കേരളത്തിലെ ഒരേ ഒരു വെക്തി അത്‌ പിണറായി വിജയൻ തന്നെ ആണ്.

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 17 дней назад +1

      ❤😂😂😂😂😂

    • @ebrahimkp6003
      @ebrahimkp6003 17 дней назад

      ട്രോളിയിൽ ഒന്നുമില്ലെങ്കിൽ അല്ലങ്കിൽ ഡ്രസ്സ്‌ മാത്രമായിരുന്നു എങ്കിൽ എന്തിനാണ് അഹ് ട്രോളി അഹ് നിമിഷം ഒളിപ്പിച്ചു കടത്തിയത് മറുപടി തന്നെ പറ്റു അത് പോലെ കൊടക്കര കുഴൽപണം സുരേദ്രൻ കോടികൾ കടത്തിയതും തെളിവ് സഹിതം ബിജെപി ഓഫീസ് സെക്രട്ടറി വെളിപ്പെടുത്തിയത് കമ്യുണിസ്റ്റ് സർക്കാർ നിസാര മായി കാണുന്നുണ്ടെങ്കിലും കേരളത്തിലെ പൊതു സമൂഹം നിസാരമായി കാണുന്നില്ല

    • @sunilsebastian5488
      @sunilsebastian5488 17 дней назад

      Appamanu

  • @AslamPpc-p7o
    @AslamPpc-p7o 17 дней назад +65

    രാഹുൽ മുത്താണ് ❤❤❤

  • @gangadharan-l6o
    @gangadharan-l6o 17 дней назад +50

    ജോറാണ് ജോറാണ് ലുട്ടാ ജോറാണ്.

  • @jnj77
    @jnj77 17 дней назад +36

    ഫിറോസ്, ഷാഫി, രാഹുൽ, അബിൻ, അങ്ങിനെ പോകുന്നു കേരളത്തിൻ്റെ പ്രതീക്ഷ...

    • @ebrahimkp6003
      @ebrahimkp6003 17 дней назад

      ഫിറോസും രാഹുലും പഠിച്ച കള്ളനാണ്

  • @akhilkunhimangalam
    @akhilkunhimangalam 17 дней назад +32

    രാഹുൽ ആണ് ജയിക്കുക...

  • @VinodG-w8b
    @VinodG-w8b 17 дней назад +35

    രാഹുൽ ❤

  • @shejath
    @shejath 17 дней назад +11

    വിനുവിനോട് ഒരപേക്ഷ ജനങ്ങൾക്ക് ഉപകാരമുള്ള ചർച്ചകൾ വരട്ടെ

  • @shyym9183
    @shyym9183 17 дней назад +31

    കാഫിറിൻ്റെ സ്ക്രീൻ ഷോട്ട് എന്തായി

  • @balakrishnankulathingal7852
    @balakrishnankulathingal7852 17 дней назад +45

    ഹലോ മിസ്റ്റർ ഗോവിന്ദൻ നടത്തുന്നവരും ഗോവിന്ദൻ്റെ ഭാര്യയും അടക്കം നുണ പരിശോധന നടത്തേണ്ടിവരും

  • @gangadharanmp1958
    @gangadharanmp1958 17 дней назад +38

    ഇത്രയും courage ടു കൂടി ആ ട്രോളി bag കള്ളപ്പണം ഉണ്ടെങ്കിൽ ഇത്രയും open ആയി കൊണ്ടുപോകുമോ, എത്രയോ ആളുകൾ നില്കുന്നിടത്തുകൂടി ആണ് കൊണ്ടുപോകുന്നത്, കഷ്ടം

    • @ebrahimkp6003
      @ebrahimkp6003 17 дней назад

      യഥാർത്ഥ കള്ളന്മാർ പോലിസ് സ്റ്റേഷൻ പരിസരം കൊള്ള മുതൽ ഒളിപ്പിച്ചു വെക്കും ഈ രാഹുൽ മങ്കൂട്ടം വലിയ മാന്യൻ ഒന്നുമല്ല

  • @rajanpk6466
    @rajanpk6466 17 дней назад +55

    അപ്പോൾ നിങ്ങളുടെ ആഭ്യന്തരം തികഞ്ഞ പരാജയം എന്ന് എംവി യും പറയുന്നു

  • @jaisonkj9553
    @jaisonkj9553 17 дней назад +25

    CPM ഇനിമുതൽ CJP എന്നാകും കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി...

  • @devaprasadkayanat1985
    @devaprasadkayanat1985 17 дней назад +45

    രാജേഷേ കൊടകരയിൽ പിടിച്ച പണ കേസ് എന്തായി?

    • @ebrahimkp6003
      @ebrahimkp6003 17 дней назад

      അതിൽ ഒരു പങ്ക് ഭരണപക്ഷത്തിലേ ചിലർക്കും പ്രതിപക്ഷത്തിലേ ചിലർക്കും കിട്ടിയിട്ടുണ്ട് അത് കൊണ്ടാണ് ആരും കാര്യമായി ഗൗനികാത്തത്

  • @ShareefKv-yn2kk
    @ShareefKv-yn2kk 17 дней назад +21

    കൊടകര മറക്കല്ലേ

  • @saidasok3538
    @saidasok3538 17 дней назад +31

    താനോന്നു പോടോ എന്നാൽ അതൊന്ന് തെളിയിക്ക് ചുമ്മാ കള്ളപ്പണം ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല

  • @vijayanamrathayyan2034
    @vijayanamrathayyan2034 17 дней назад +16

    Rahul❤❤

  • @balakrishnankulathingal7852
    @balakrishnankulathingal7852 17 дней назад +26

    ഹലോ രാജേഷ് നിങ്ങടെ പാർട്ടിയും സിപിഎമ്മും കൂടി ഒത്തു കളിക്കണമെന്ന് ജനങ്ങളൊക്കെ ഒരുപാട് ജനങ്ങൾക്ക് അറിയാം

  • @ShareefKv-yn2kk
    @ShareefKv-yn2kk 17 дней назад +23

    രാജേഷ് ലോഡ്ജിൽഇന്നലെ നിങ്ങൾഒന്നിച്ചു നിന്ന് എന്തെല്ലാം കാട്ടിക്കൂട്ടി

  • @saleemam6931
    @saleemam6931 17 дней назад +13

    Rahul 👍👍👍❤️

  • @sr.jyothissjc839
    @sr.jyothissjc839 17 дней назад +8

    നവീൻ ബാബു സാറിൻ്റെ മരണത്തിലെ അന്വേഷണവും FIR - ഉം കൃത്യമായി നടത്തി.. സിദ്ധാർത്ഥിൻ്റെ മരണത്തിലും കൃത്യമായി എല്ലാം ചെയ്തു. ... 😢😢😢😢
    രാഹുൽ വളരെ പ്രധാന്യമുള്ള വ്യക്തിയായതുകൊണ്ടാണ് ഈ ചെറിയ കാര്യത്തിലും ഇത്രയധികം ചർച്ചയ്ക്ക് കാരണം ... ശരിക്കും ആർക്കും ജനങ്ങളെ സേവിക്കാൻ സമയമില്ല ... ജലരേഖ പോലെ കുറെ അനാവശ്യ ചർച്ചകൾ നടത്തി സ്വന്തം സ്വത്വത്തെ വികൃതമാക്കുന്നു. എത്രയോ നല്ല നാട് കേരളം ... അഭിനന്ദനീയം ...😢😢

  • @jobjoseph8211
    @jobjoseph8211 17 дней назад +12

    സുഹൃത്തേ നിങൾ സിപിഎം നോട് ചേർന്ന് എത്ര വാദിച്ചാലും ഇത് കണ്ട് കൊണ്ടും വീക്ഷിച്ചു കൊണ്ടിരിക്കുന്ന സാധാരണ ജനങ്ങൾ ഈ കേരളത്തിൽ ഉണ്ടന്ന് മറക്കാതിരിക്കുക.നിങൾ പറയുന്നത് എല്ലാം അതുപോലെ വിഴുങ്ങാൻ ഞങൾ മടയമാർ എന്ന് കരുതരുത്.അവിടെ ജെയിക്കുന്നത് രാഹുൽ തന്നെ ആയിരിക്കും.അതു കൊണ്ട് നിങൾ എത്ര കഥകൾ വേണമെങ്കിൽ മെനഞ്ഞോളൂ.

  • @MalluManager
    @MalluManager 17 дней назад +47

    കമ്യുണിസ്റ്റ് ജനത പാർട്ടി 😂😂

    • @RajanDKumar-ed1tr
      @RajanDKumar-ed1tr 17 дней назад +1

      ❤❤❤❤❤

    • @VaisakhIs
      @VaisakhIs 17 дней назад

      Congress janatha party 😂😂😂atha chercha ....sudha gar gar ale sakhayil kuninju nikan poyathu😂😂😂

  • @rajuraju30
    @rajuraju30 17 дней назад +15

    ആ ടോളി ബാഗിൽ കൊണ്ടുപോയത് ഗോവിന്ദന്റെ ഉണ്ട

    • @bijeeshbalakrishnan7942
      @bijeeshbalakrishnan7942 17 дней назад

      അതു ശരിയാ😂😂. ഇപ്പോൾ അയാൾ ഉണ്ടയില്ലാ വെടികളാണു വയ്ക്കുന്നത്.

  • @josemanjooran7407
    @josemanjooran7407 17 дней назад +6

    Govinda saranam Govinda

  • @Jobinfernandes
    @Jobinfernandes 17 дней назад +2

    Rahul...go ahead...we all are with you❤

  • @BmlfdKdy
    @BmlfdKdy 17 дней назад +9

    ലുട്ടാപ്പിയുടെ ഐഡിയ ഇവിടെയും പാളി
    ഇതുകൊണ്ട് പുതിയൊരു പാർട്ടി ഉണ്ടായി കേരളത്തിൽ
    CJP...😅

  • @stg8082
    @stg8082 17 дней назад +4

    വി വി രാജേഷിൻ്റെ ചിരി കണ്ടോ. ലുട്ടാപ്പി യെ പറ്റിച്ചത് രാജേഷും കൂട്ടരും ആണ്😂

  • @panayamliju
    @panayamliju 17 дней назад +25

    ഇതിലും പുതിയ വാർത്ത വന്നത് അറിഞ്ഞില്ലേ?
    PP ദിവ്യയെ വാർത്തയിൽ നിന്ന് കുറച്ചു ദിവസം മാറ്റി നിർത്താൻ ഇന്നലെ പാലക്കാട് ഒരു കളി കളിച്ചു നോക്കി. പക്ഷെ, ഏറ്റില്ല. ഇനിയിപ്പോ ദിവ്യയുടെ സംരക്ഷണം കൈവിട്ടാൽ മാത്രമേ പത്തു വോട്ടെങ്കിലും കിട്ടൂ എന്ന് മനസ്സിലാക്കി. അല്പം ഒക്കെ വിവരം വച്ച് വരുന്നുണ്ട് സഖാക്കൾക്ക് 😂

  • @abdussalamabdussalam6144
    @abdussalamabdussalam6144 17 дней назад +11

    FIROZE.SUPER

  • @RashidVv-r7g
    @RashidVv-r7g 17 дней назад +2

    യുത്ത് ലീഗ് നേതാവ്PK ഫിറോസ് കൃത്യമായി കാര്യങ്ങൾപറഞ്ഞു പലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ വൻ വിജയം നേടും

  • @Vish-w3b
    @Vish-w3b 17 дней назад +3

    ഇനി അവരുടെ ട്രോളി ബാഗിൽ പൈസ ഉണ്ടെങ്കിൽ - അവരുടെ വല്ലാത്തൊരു ധൈര്യം തന്നെ. എല്ലാവരും താമസിക്കുന്ന ഹോട്ടലിൽ പൈസ കൊണ്ട് വന്നു സിംപിൾ ആയിട്ട് ലോബിയിലൂടെ പതിയെ ഉരുട്ടി കൊണ്ട് എല്ലായിടത്തും നടന്നു. എന്നിട്ട് ചുമ്മാ സിംപിൾ ആയി വണ്ടിയിൽ കേറ്റി കൊണ്ട് പോയി.
    ഇത്രയും ധൈര്യം ഞങ്ങള് ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല.
    അത്രയും ധൈര്യം കാണിച്ചതിന് മാത്രം ഞാൻ രാഹുലിന് കൊടുക്കും ഒരു 1.5 വോട്ട്.

  • @deebee80
    @deebee80 17 дней назад +7

    സിപിഎം കേന്ദ്രത്തിൽ Indi മുന്നണി
    സിപിഎം കേരളത്തിൽ CJP മുന്നണി
    കുമ്പിടി 😂😂😂😂

  • @maaveeran7672
    @maaveeran7672 17 дней назад +7

    രാഹുൽ മാങ്കൂട്ടം കോൺഗ്രസ് പാർട്ടി അല്ലെങ്കിൽ കൂടി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും

  • @jayachandrannaircheruveli7259
    @jayachandrannaircheruveli7259 17 дней назад +4

    പരാജയം മുന്നിൽ കണ്ട് എന്ത്‌ നെറികേട് കാണിക്കാനും മടിക്കാത്തവരാണ് സി. പി. എം. കാർ എന്ന് പാതിരാ റെയ്ഡിലൂടെ ജനം കണ്ടില്ലേ. എന്നിട്ടെന്തായി. അവരുടെ തന്ത്രം പാളിയില്ലേ.

  • @ShareefKv-yn2kk
    @ShareefKv-yn2kk 17 дней назад +11

    ട്രോളി ട്രോളലും പരാജയം

  • @jamesplappally416
    @jamesplappally416 17 дней назад +6

    ഭാരതീയ കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി യുടെ ആദ്യത്തെ പൊതു സമ്മേളനമാണ് പാതിരാത്രിയിൽ പാലക്കാട് നടന്നത്

    • @mayamoloj4212
      @mayamoloj4212 17 дней назад

      അത് പൊളിച്ചു

  • @chackojosephmodiyil4825
    @chackojosephmodiyil4825 17 дней назад +7

    നവിൻ ബാബു കണ്ണൂർ റെയിൽവേ സ്റ്റേഷൻ ലുള്ള cctv ദർശം പുറത്തു വിടാൻ ഗോവിന്ദൻ മാസ്റ്റർക് കഴിയുമോ?

  • @jobkv1
    @jobkv1 17 дней назад +4

    ജോറാണ് ജോറാണ് ട്രോളി ബാഗ് ജോറാണ്..
    ലുട്ടാപ്പി റഹിംമിനെ പോലുള്ളവർ ഈ പാർട്ടിയുടെ ഭാഗ്യം

  • @BalachandranVelayudhan
    @BalachandranVelayudhan 17 дней назад +1

    അങ്ങനെയെങ്കിൽ ആ പിണറായിയെക്കൂടി നുണ പരിശോധനക്കു വിധേയനാക്കണം എന്നു കൂടി കോവിന്ദൻ സഖാവ് ഒന്നു പറഞ്ഞേ.

  • @rejikumar8000
    @rejikumar8000 17 дней назад +3

    രാജേഷ് ആദ്യം നിങ്ങളുടെ ഗ്രൂപ്പിസത്തെ 🤔പറ്റി പറയു

  • @Geetha-rl4pd
    @Geetha-rl4pd 16 дней назад +1

    ഫിറോ സെസംരക്ഷിക്കണ്ടെ അപ്പത്തിനെ ഒന്നും പറയല്ലേ വീണമോളെ കാക്കുന്നതല്ലേ?

  • @balakrishnankulathingal7852
    @balakrishnankulathingal7852 17 дней назад +8

    ഹലോ രാജേഷ് ഇതൊക്കെ സിപിഎം പ്രവർത്തകനും നരച്ച തൊടാൻ പറ്റില്ല നിങ്ങൾക്ക് ബിജെപിക്ക് പിണറായിയുടെ അടിമുടി വടക്കൻ തൊടാൻ പറ്റില്ല

  • @JogiJoseph-f3i
    @JogiJoseph-f3i 17 дней назад +11

    ഇതും ഗോവിന്ദ, അല്ലേ ഗോവി ന്ദാ

  • @christykarakkad2538
    @christykarakkad2538 17 дней назад +2

    പെട്രോൾ, ഡീസൽ വില വർദ്ധനവ് ഈ ഇലക്ഷനിൽ ചർച്ച ചെയ്യുമോ?
    പാചക വാതക വില വർദ്ധനവ് ഈ ഇലക്ഷനിൽ ചർച്ചാവിഷയമാകുമോ? വിലക്കയറ്റം ചർച്ചാവിഷയമാകുമോ?

  • @santhoshpjose5423
    @santhoshpjose5423 17 дней назад +6

    തൃശൂർ റോക്കറ്റ് പോലെ പൊക്കോണ്ടിരിക്കുന്നു , ഏകദേശം വ്യാഴം പിന്നിടാൻ പോകുന്നു

  • @shamsadpahamad9162
    @shamsadpahamad9162 17 дней назад +4

    ഈ ചർച്ചയിൽ യുഡിഫ് മുന്നണിയിൽ നിന്ന് ഒരാളും സിജെപി മുന്നണിയിൽ നിന്നും ഒരാൾ ഒരു രാഷ്ട്രീയ നിരീക്ഷികനും

  • @bijus1089
    @bijus1089 17 дней назад +2

    ഗോവിന്ദാ, ഗോവിന്ദ😂😂😂😂😂

  • @luckyskitchen7423
    @luckyskitchen7423 17 дней назад +3

    ചർച്ച അടിപൊളി.. മാന്യതയുള്ള ചർച്ച
    ഫിറോസ്... Rajeesh.... വകീൽ... Assianett ന്ന് അഭിവാദ്യങ്ങൾ

  • @sandeep8683
    @sandeep8683 17 дней назад +12

    രാഹുൽ പൊളിച്ചു....എക്സലുസീവ് കൊടുത്ത റിപ്പോർട്ടറിനെ അതിലും വലിയ exclusive നൽകി രാഹുലിന്റെ ഷോക്ക്.. 🌹🌹🌹🌹🌹രാഹുൽ പുറത്തു വിട്ട cctv കാണിക്കു

  • @BraveVoice-rs5bx
    @BraveVoice-rs5bx 17 дней назад +1

    Firoz and Pramod 💪💪🔥🔥

  • @BeBrave.n.Honest
    @BeBrave.n.Honest 17 дней назад +2

    ഇവിടെ V.V Rajesh അറിഞ്ഞോ അറിയാതെയോ തുറന്നു പറഞ്ഞതും ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. അതായത് ഒരു കൂട്ടം CPM-കാർ BJP-ക്ക് വോട്ട് ചെയ്യുമെന്ന്. എന്നു പറഞ്ഞാൽ കൃത്യമായി രണ്ടു കൂട്ടരും തമ്മിൽ deal ഉറപ്പിച്ചു കഴിഞ്ഞെന്നാണ്😡

  • @mssaithalvi2533
    @mssaithalvi2533 17 дней назад +1

    ഇത്തരംമരവാഴകൾഉള്ളത് കൊണ്ട് മാധ്യമങ്ങൾ ജീവിച്ചു പോകുന്നു!!

  • @smartcreat1
    @smartcreat1 17 дней назад +9

    സൂപ്പർ ട്രോൾ മാപ്രകളുടെ ഒരു കാര്യം.

  • @SunFlower-md7ho
    @SunFlower-md7ho 17 дней назад +6

    എൻറെ ബിനു ഇതൊക്കെ വെറും നാടകം മാത്രം ആണ് നമ്മൾ പമ്പ് ദിവ്യ ടെ കാര്യം പറയാതിരിക്കാൻ വേണ്ടി ആണ്

  • @AntonyAv-u4j
    @AntonyAv-u4j 15 дней назад

    ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ഈ നാലു കൂട്ടർക്കും ആവശ്യം ഇല്ല

  • @mssaithalvi2533
    @mssaithalvi2533 17 дней назад +1

    ലുട്ടാപ്പി കിട്ടിയത് അഞ്ഞൂറിന്റെ നോട്ട് ആണോ 2000 ആണോ?

  • @Sandee109
    @Sandee109 17 дней назад +2

    ചുരുക്കത്തി പറഞ്ഞാൽ ഡോ. പറിൻ CPM ൻ്റെ ബലിയ്ക്കുള്ള മുട്ടൻ

  • @christudhaschristudhas9080
    @christudhaschristudhas9080 17 дней назад +8

    പിന്നെ ആ ട്രോളി ബാഗിലെ നീല ട്രോളി ബാഗ് അല്ലയോ ആ ട്രോളി ബാഗിൽ കൊണ്ടുപോയത് അത്രയും കുറെ അപ്പം ചുട്ടുകൊണ്ട് പോയതാ രാഹുലിന് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നു പാലപ്പം ചുട്ടു കോഴിക്കോട്ട് കോഴിക്കോട്ടെ ഈ ഇത്രയും പാലപ്പം ചുട്ടു കൊണ്ടുപോകേണ്ട കാര്യം എന്തെങ്കിലും ഈ കൊച്ചു രാഹുലിന് ഉണ്ടായിരുന്നു അമ്പട കള്ളാ രാവിലെ അപ്പം ചുട്ടു കൊണ്ടുപോയപ്പോഴത്തേക്ക് പറയേണ്ടേ അപ്പം

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 17 дней назад +2

    വി വി രാജേഷ് നല്ല മനുഷ്യനാണ്. BJP യിൽ ആയി പോയി എന്ന ഒരു കുറവേ ഉള്ളൂ

  • @roypynadath5820
    @roypynadath5820 17 дней назад

    These gimmicks are to divert the attention of common people from the real issues people are facing. വളരെ പരിതാപകരമായ അവസ്ഥയാണ് . Shri . Pramod വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു .

  • @talalac9418
    @talalac9418 17 дней назад +4

    ഇത് കേരള സമൂഹത്തിനെ പൊട്ടൻമാർ ആക്കേണ്ട ആ ടോളി കണ്ടാൽ അറിയാം. വെയ്റ്റ് ഇല്ല

  • @shkumarkumar2630
    @shkumarkumar2630 17 дней назад

    ഫിറോസ്❤❤❤❤❤

  • @mathewkuttymathew293
    @mathewkuttymathew293 17 дней назад +3

    എടാ നാണമില്ലാത്തവന്മാരെ നിങ്ങൾ രണ്ടുപേർക്കും കൂടി ഒരു സ്ഥാനാർഥി പോരായിരുന്നോ

  • @jaleelck3176
    @jaleelck3176 17 дней назад +3

    അമിതാവേശം ഇപ്പളാണോ മനസ്സിലായത് 😂😂

  • @abdulrazackia3601
    @abdulrazackia3601 17 дней назад +1

    🌹രാഹുൽ🌹റൈഡ് ലീഡ് വർധിപ്പിച്ചു. ജോറാണ് ജോറാണ് ലുട്ടാപ്പി ബോറാണ്. ഇവൻ ഈ പാർട്ടിയെ കുട്ടിചോറാക്കും. രാഹുലൻടെ🌹ലീഡ്കൂട്ടാൻ (സിജെപി)ആഞ്ഞ് പണിയെടുക്കുകയാണ്. 😭😭😭😭😭

    • @deebee80
      @deebee80 17 дней назад

      CJP കൺവീനർ സഖാവ് AA റഹിം ❤

  • @robincherukara351
    @robincherukara351 17 дней назад +7

    Govindan’s udayippu talk

  • @pramodvp4106
    @pramodvp4106 17 дней назад +2

    വിജയണ്ണാ നമുക്ക് നീല ട്രോലി ബാഗ് നിരോധിച്ചാലോ

  • @Jijopdevassy
    @Jijopdevassy 17 дней назад +8

    ഇത്ര നിലവാരമില്ലാത്ത നാവെടുത്താൽ കള്ളം മാത്രം പറയുന്ന മാപ്രകളെയാണ് നമ്മൾ ഇതുവരെ കേട്ടുകൊണ്ടിരുന്നതെന്ന് അറിയുമ്പോൾ സ്വയം പുച്ഛം തോന്നുന്നു ഇനി ഒരിക്കലും ഇവരെ വിശ്വസിക്കില്ല

  • @ajeshkovilvila
    @ajeshkovilvila 17 дней назад +2

    കോൺഗ്രസ് അണികളുടെ ഭാഗ്യം എന്നല്ലാതെ, രാഹുൽ ജയിക്കുമ്പോൾ ഇത്തവണ അവർക്ക് ബിരിയാണി ചെമ്പും പൊക്കിക്കൊണ്ട് നടക്കണ്ടല്ലോ....നീല ട്രോളി ബാഗ് മതിയല്ലോ.... അതാവും അന്നത്തെ ട്രോൾ.... ഉറപ്പ് 😊

  • @lulugafoor9188
    @lulugafoor9188 17 дней назад +7

    യുഡിഫ് സ്ഥാനാർഥി ബാത്‌റൂമിൽ പോയിവരുന്ന cctv യുണ്ടോ

  • @ShareefKv-yn2kk
    @ShareefKv-yn2kk 17 дней назад +5

    എല്ലാ ജീയും കൂടി നാട് നശിപ്പിച്ചു

  • @axiomservice
    @axiomservice 17 дней назад

    I want to buy a blue saree😂❤ I love shafi and Rahul..both are energetic and aggressive.. 😂❤

  • @salilt8268
    @salilt8268 17 дней назад +1

    ഏഴു കൊൺടലവാടാ വെങ്കിട്ടരമണാ ഗോവിന്ദാ🙏

  • @renjiths.9672
    @renjiths.9672 17 дней назад +1

    വിവി രാജേഷിൻ്റെ സംസാരം എത്ര അരോചകം ....😂

  • @harikrishnank.s7388
    @harikrishnank.s7388 17 дней назад +1

    ഒരു പെട്ടി പിടിക്കാൻ പറ്റാത്ത പോലീസ് രാജി വച്ച് പോകുന്നതാണ് അഭികാമ്യം ... രാജേഷേ ഇങ്ങനെ ഇളിഭ്യരാകണോ?

  • @Sreeramang
    @Sreeramang 17 дней назад +5

    ട്രോളി ബാഗിൽ പണമല്ല -

  • @rejikumar8000
    @rejikumar8000 17 дней назад +1

    മോദിജിക് നാണക്കേടാണ് ഈ കേരള bjp യ് പറ്റി

  • @user-fu6ie5hy7n
    @user-fu6ie5hy7n 17 дней назад +1

    ഇവന്മാരുടെ വാചകം അടി കേൾക്കുന്ന മലയാളികൾക്കു മനസ്സിലാകും ഇവന്മാർ ആരാണെന്നു....

  • @shajiambattjosephcalicut3154
    @shajiambattjosephcalicut3154 17 дней назад +7

    ഗോവിന്ദൻ ഒരു മാഷല്ലേ..!!! പച്ചക്കള്ളം പറയുന്ന ഇവൻ ആ സ്ഥാനത്തിന് അപമാനം..

  • @MathewKutti-b1r
    @MathewKutti-b1r 17 дней назад +1

    👍👍👍

  • @ullaspm-p8m
    @ullaspm-p8m 17 дней назад

    കള്ളപ്പണം എന്ന് പറഞ്ഞാൽ പിന്നോട്ട് പോവരുത് അല്ല പിന്നെ 🤭🤭🤭🤭

  • @mssaithalvi2533
    @mssaithalvi2533 17 дней назад

    25 ലക്ഷം ഹോട്ടലിൽ കൊണ്ട് വെച്ച് റൈഡ് നടത്തിയ വാഴകൾക്ക് ആ പണംപോയിക്കിട്ടി 😜

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 17 дней назад

    നന്നായി പഠിച്ചു വന്നില്ലെങ്കിൽ,വിനുസാറിനു മുമ്പിൽ ബബ്ബബ്ബ അടിക്കുമെന്നു ഏതു രാഷ്ട്രീയക്കാരനും നന്നായിയാം , അവർ ചർച്ചയിൽ പങ്കെടുക്കില്ല , തീർച്ച!
    ഉദാഹരണം CPMലെ
    അനിൽസാർ, വസീഫ് സാർ. അരുൺകുമാർ സാർ ,....etc.

  • @lijikuriakose4849
    @lijikuriakose4849 17 дней назад +1

    ഈ മാധ്യമങ്ങളൊന്നും ഒരു കാര്യം ചോദിക്കാത്തതെന്താ, ആ പെട്ടിയിൽ പണമാണെന്ന് സിപിഎം, ബിജെപി ഇത്ര ഉറപ്പിച്ചു പറയുന്നതെന്താ, അവര് ആരെങ്കിലും കണ്ടോ??അതോ അവർ തന്നെ കൊണ്ടുവച്ചോ??

  • @rskjp9777
    @rskjp9777 17 дней назад

    ഇതെന്തൊരു നാണം കെട്ട ചർച്ച കോൺഗ്രസുകാർക്ക് ഹോട്ടലിൽ താമസിക്കാൻ പാടില്ല ബാഗ് കൊണ്ടുനടക്കാൻ പാടില്ല അണ്ടർ വെയർ മാറാൻ പാടില്ല പോലും മാധ്യമങ്ങൾ ഇത്ര നാണം കെട്ടവരോ 😮😮😮😮

  • @nalinimanohari2345
    @nalinimanohari2345 17 дней назад +5

    കോവിണ്ടാ 😂😂😂😂

  • @joymj7954
    @joymj7954 17 дней назад

    ❤Congratulations ♥️ Vandemataram ❤

  • @bobyjoseph3215
    @bobyjoseph3215 17 дней назад +1

    രാജേഷ് .. ഞാൻ ഒരു കോൺഗ്രസ് കരൺ ആണ് .. പക്ഷെ ബിജെപിനേതാക്കളിൽ താങ്കളെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം .. പക്ഷെ .. ഇത് .. വടക്കേ ഇന്ത്യ അല്ല ❤

  • @thambithambi7357
    @thambithambi7357 17 дней назад

    ആ വെള്ള ഷർട്ടിട്ട ആൾ മറ്റുള്ളവർക്ക് സംസാരിക്കാൻ സമ്മതിക്കുന്നില്ല ബഹളമുണ്ടാക്കുന്നു. അത് നിയന്ത്രിക്കണം

  • @krishnankk9739
    @krishnankk9739 17 дней назад +1

    മുഖ്യൻ ഡോളർ, സ്വർണം ഇവ കൊണ്ടുപോയപ്പോൾ ഇങ്ങനെ തന്നെയാണ് പറഞ്ഞത്

  • @Aboobacker-ir4ne
    @Aboobacker-ir4ne 17 дней назад

    കൊടകരയിലെ 41 കോടിയിൽ നിന്ന് ബിജെപിക്കാർ സിപിഎമ്മിന് നൽകിയ പണം ആ പണത്തിൽ നിന്ന് 25 ലക്ഷം ആനിമോൾ ഉസ്മാൻ ബിന്ദു കൃഷ്ണനെ നിൽക്കുന്ന റൂമിൽ വെക്കാൻ സഖാക്കൾ തീരുമാനിച്ചു.
    റൂം മാറിപ്പോയി
    ഇങ്ങനെ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് പൈസ ഇല്ലാതെയിരുന്ന കോൺഗ്രസിനെ 25 ലക്ഷം താരത്തിൽ വച്ചുകൊടുത്തു ബിജെപി-CPM ക്കാർ

  • @shajinp
    @shajinp 17 дней назад

    എൻ്റെ ഗോവിന്ദ,നുണ പരിശോധന നടത്തിയാൽ കള്ളം പറയാത്ത ഒറ്റ ആൾ സിപിഎമ്മിൽ കാണില്ല

  • @sajileshs3122
    @sajileshs3122 17 дней назад

    ദേവായി കേരളത്തിലെ ജനത്തിന് ബുദ്ധി ഇല്ല എന്ന് പറയരുത് കോഴിക്കോട് വരെ പോകാൻ ഒരു പെട്ടി നിറയെ വസ്ത്രം, അത് അവിടെ ഉള്ളവരെ കാണിക്കാൻ ആകും അകത്തു കൊണ്ട് പോയത് ശ്രകണ്ഠൻ തുണി കണ്ടിട്ടില്ലാത്ത ആൾ ആയതു കൊണ്ട് കാണിക്കാൻ പോയതാ, കൊണ്ട് വന്ന പെട്ടി 2 മഞ്ഞ വര കണം രാഹുൽ കാണിച്ച പെട്ടിയിൽ അത് ഇല്ല, മാഞ്ഞു പോയതാക്കാം