മറുനാടൻ ഷാജൻ സാറും രാജ്‌മോഹൻ സാറും ചേർന്നുള്ള ചർച്ച കാണുമ്പോൾ "വിധേയൻ" സിനിമയിലെ പട്ടേലരും തൊമ്മിയും തമ്മിലുള്ള സംഭാഷണം ഓർമ്മ വരുന്നു. രാജ്‌മോഹൻ സാർ താങ്കൾ മുതിർന്ന മാധ്യമ പ്രവർത്തകനാണ്, എന്തിനാണ് ഷാജൻ സാറിന്റെ മുൻപിൽ വിനീത വിധേയനായി ഇരിക്കുന്നത്? ധൈര്യമായി അങ്ങയുടെ കാഴ്ചപ്പാടുകൾ പറയൂ, ഷാജൻ സാറിന് ചർച്ചയെ സ്വന്തം ഇഷ്ടത്തിന് മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവുണ്ട്, അഭിനന്ദനങ്ങൾ 🙏
There is no senior junior among journalists. It is in popularity they are getting audience. Mr Shajan started journalism recently but he is more popular than most of the senior journalists
Correct, എല്ലാ കോൺടെന്റ് ക്രീയേറ്റർസും കൈവെക്കേണ്ട ഒരു മേഖലയണത്. MLA മാരുടെയും MP മാരുടെയും, മന്ത്രിമാരുടെയും performance analysis പ്രകടന വിശകലനങ്ങളും, - റേറ്റിങ്ങും, പോയ്ന്റ്സ്. നിങ്ങൾ നിഷ്പക്ഷമായി വേണം ചെയ്യാൻ. Mla യുടെയും മന്ത്രിയുടെയും രാഷ്ട്രിയം നോക്കേണ്ട, അഡ്വാനം, work culture, hard work, like എത്ര ദിവസം നിയമ സഭയിൽ present ആയിരുന്നു, തന്റെ ഉത്തരവാദിത്വം, ചുമതല, വികസനം, പദ്ധതികൾ, ജനങ്ങളെ അടുത്തറിയാൻ കാണിക്കുന്ന ഉത്സാഹം, കക്ഷി രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങാത് രാഷ്ട്രീയം. അങ്ങനെ എല്ലാം വിശകലനം ചെയ്തു മാർക്ക് (rating) കൊടുക്കണം.
സത്യസന്ധമായി കാര്യങ്ങൾ പഠിച്ച് ധൈര്യപൂർവ്വം വാർത്തകൾ ജനങ്ങളിൽ എത്തി ക്കുന്നത്, മറുനാടൻ ഷാജൻ മാത്രമാണ് 'ബാക്കി എല്ലാ ചാനലുകളും പണവാങ്ങിയും ആരേയോ !ഭയപ്പെട്ടോ വാർത്തകൾ കൊടുക്കുന്നു.
വഖഫ് നിയമത്തിന് അനുകൂലമായി കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് കമ്യൂണിസ്റ്റ് മുന്നണികൾക്കെതിരെ ക്രിസ്ത്യാനിയായ എൻ്റെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു. വഖഫ് നിയമഭേദഗതി നടപ്പിലാക്കണമെങ്കിൽ ധീരനായ നരേന്ദ്രമോദി സർക്കാർ ഭരിക്കണം അതുകൊണ്ട് ഞങ്ങളുടെ പൂർണ്ണ പിന്തുണ നരേന്ദ്ര മോദി സർക്കാറിന് നൽകുന്നു. പാലക്കാട് തീർച്ചയായും BJP ജയിക്കണം.മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം❤നരേന്ദ്രമോദി❤അമിത് ഷാ❤BJP❤
അയാളുട്ടെ ഭരണ നേട്ടമാ മണിപ്പൂർ കത്തിക്കാളിയത് പിന്നെ ഇന്ത്യയുടെ പൊതുമേക്കലാ സ്ഥാപനങ്ങൾ അദാനിയുടെ കയ്യിൽ എത്തിയത്. ഡൽഹിയിൽ അടക്കം കരോൾ സംഗങ്ങൾ ആക്രമിക്കാൻ പ്പെടുന്നത് graham സ്റ്റയിനും കുടുംബവും എങ്ങനെ കൊല്ലപ്പെട്ടു ഫാദർ സ്റ്റാൻസ്വാമി ജയിലരകളിൽ അടക്ക്സപ്പെട്ട മൃതപ്രണയനായി കൊല്ലപ്പെട്ടത് ഒന്നും മറക്കല്ലേ ക്രിസങ്കി.
So you are saying Marunadan should fake the survey in favor of BJP no matter what the ground reality is. That will give happiness to these BJP leaders but loose their credibility among majority of audience who do not belong to any party
@@Nationalist21 Marundan predicted a 1% difference between K. Muraleedharan and Suresh Gopi, but the actual difference was 8%, and Muraleedharan ended up in 3rd place. So, how credible is their survey if they can't even get the rankings right?
2026- ൽ അധികാരത്തിൽ കോൺഗ്രസ് വന്നതിനു ശേഷം 5വർഷം 👹LDF ഹർത്താൽ ആയിരിക്കും. ആര് ഭരിച്ചാലും ജനങ്ങൾക്ക് സൊര്യം ഇല്ല. കുറെ പേർ മരിക്കും, കുറെ പേർ നാട് വിടും... 😆😆😆😆😆
“Priyanka Gandhi will win the Wayanad parliamentary constituency by over 500,000 votes. Your survey’s prediction about Wayanad will be proven incorrect.”
ഈ സര്‍വേ കാണുന്ന പാലക്കാട് ഉള്ള സഖാക്കള്‍ ഉറപ്പായും ബിജെപി ക്ക് വോട്ടു മറിക്കും.രാഹുല്‍ ജയിക്കുന്നതിലും നല്ലത് കൃഷ്ണ കുമാര്‍ ആണെന്ന് അവര്‍ ചിന്തിക്കും. പ്രത്യേകിച്ച് സിപിഎം പത്തനംതിട്ട പേജില്‍ മറ്റേ വീഡിയോ വന്നത് അവര്‍ക്ക് ഭയങ്കര അപമാനം ആയിട്ടുണ്ട് .
Here so many people are accusing Marunadan as a Congress supporter because the Marunadan survey predicted the victory of Congress candidates. Remember one thing Asianet was totally against Pinarayi, but their survey predicted 85+ seats for LDF in 2021. Congress accused them as silent CPIM supporters, but when the result came out, they won an even better margin of 99 seats. This is the same problem of BJP leaders. They are asking Marunadan should fake the survey in their favor, but the ground reality is completely different, and channels have to report it correctly no matter how they hate CPIM. Otherwise, they will lose their credibility among the majority of audience who do not belong to any party 💯💯💯
Absolutely. Channels cannot make fake surveys as it will adversely affect their credibility. This survey is exactly correct because it reflects the mood of the people in the present political scenario.
Marundan predicted a 1% difference between K. Muraleedharan and Suresh Gopi, but the actual difference after the election was 8%, and Muraleedharan ended up in 3rd place. So, how credible is their survey if they can't even get the rankings right? 😂
SARIN AND SANDEEP ARE IN THE SAME BOAT AND BOTH OF THEM ARE POWER HUNGRY AND THEY CAN NOT WAIT. SANDIP WILL BE SHOWN THE DOOR IMMEDIATELY AFTER THE BY ELECTION.
അതിനെന്താ സംശയം, വാങ്ങിയ പൈസക്ക് ജോലി ചെയ്യുന്നു. വെളിയിൽ ഒരു ഭാവം, വഖഫ് ഇത്രയും ദ്രോഹകരമാക്കിയ ഖാൻ ഗ്രെസ്സിനെ തിരഞ്ഞെടുപ്പ് തുടങ്ങുന്ന സമയത്ത് ശക്തമായ എതിർപ്പ്, പതിയെ പതിയെ തല നീട്ടി നീട്ടി ഇലക്ഷൻ വോട്ടെടുപ്പിന് മുമ്പ് ഖാൺഗ്രസ്സ് ജയിക്കും എന്ന് കുറേ കണക്കെല്ലാം പറഞ്ഞു വിജയം ചാർത്തി കൊടുക്കും സർവ്വേ എല്ലാം തയ്യാർ ആയാൽ എല്ലാവരെയും വിളിക്കും ഏറ്റവും കൂടുതൽ പറയുന്ന സ്ഥലത്ത് ലേലം ഉറപ്പിക്കും റിസൾട്ട് വരുന്നത് വരെ എല്ലാവരും happy
പാലക്കാട് അടൂർ ഉള്ള അര വട്ടനും തിരു വിലുവ മലയിലുള്ള മുഴു വട്ടൻ തമ്മിൽ പൊരിഞ്ഞ പോരാട്ടം രണ്ടും മൂന്നും സ്ഥങ്ങൾക്ക് വേണ്ടി. കല്പത്തിയിൽ കുറി ഇടൽ മത്സരം. പിരിയറിയിൽ കുറി മാ യിക്ക ൽ മത്സരം.
അടുത്ത അസ്സമ്ലി തിരഞ്ഞെടുപ്പ് ആകുമ്പോൾ നിങ്ങൾ പറയും. ബൈ എലെക്ഷനിൽ മറുനാടൻ ഇന്റെ ഒപ്പീനിയന് പോൾ കിറു കൃത്യം ഞങൾ പറഞ്ഞു അന്ന് വയനാട് പ്രിയങ്ക. ചേലക്കര രെമ്യ. പാലക്കാട് കൃഷ്ണകുമാർ അത് അത് പോലെ തന്നെ സംഭവിച്ചു. രാഹുൽ കാര്യം നിങ്ങൾ മറച്ചു വെക്കും അന്ന് രാഹുൽ മൻകൂട്ടം ജയികും എന്ന് പറഞ്ഞിട്ടേ ഇല്ല എന്ന് അന്ന് അടിച്ചു വിടും.
According to me most probably ur team would have given wrong output,or may be it is of ur product .. however I strongly believe Mr.krisna Kumar will win....let us see....
There was a clear edge for BJP if the candidate was Shobha Surendran. When she contested in Palakkad vote share of BJP increased from 18% to 29% in 2016
രമ്യ അവിടെ മൂനാം സ്ഥാനത്തു ലാൻഡ് ചെയ്യാൻ സാധ്യത ഉണ്ട്.....55000 വോട്ട് ഉറപ്പായും ഏതവസ്ഥയിലും LDF പിടിക്കും....ഒരു സംഘടന സെറ്റ് അപ്പും ഇല്ലാത്ത കോൺഗ്രസ് 55000 വോട്ട് മറികടക്കാൻ യാതൊരു സാധ്യതയും ഇല്ല.....40000 പ്ലസ് വോട്ട് അവിടെ BJP യും പിടിക്കും....ഇതിന്റെ ഒക്കെ ഇടയിൽ രമ്യ എന്താകും എന്ന് കണ്ടറിയാം....പാട്ട് പാടി മുന്നേ ജയിച്ചത് പോലെ ഒന്നും ഇപ്രാവശ്യം കേറില്ല...
രമ്യയുടെ കാര്യം അറിയില്ല പക്ഷെ രാഹുലിന്റെ വിജയം 100%ഉറപ്പാണ് ‼️
❤❤❤🎉🎉🎉🎉🎉
മൂന്നിടത്തും യുഡിഫ് വാരിക്കൂട്ടും ഉജ്വല വിജയം നേടും ❤❤❤❤ജയ് യുഡിഫ് ❤❤❤❤നല്ല വിലയിരുത്തൽ ഷാജൻ
❤❤❤❤🎉🎉🎉🎉🎉🎉🎉
ഞങ്ങടെ മുത്താണ് സതീശൻ സാർ ❤
ചേലക്കര യുഡിഎഫ്, പാലക്കാട് യു ഡി എഫ്
❤❤❤❤❤🎉🎉🎉🎉🎉
മറുനാടൻ ഷാജൻ സാറും രാജ്‌മോഹൻ സാറും ചേർന്നുള്ള ചർച്ച കാണുമ്പോൾ "വിധേയൻ" സിനിമയിലെ പട്ടേലരും തൊമ്മിയും തമ്മിലുള്ള സംഭാഷണം ഓർമ്മ വരുന്നു. രാജ്‌മോഹൻ സാർ താങ്കൾ മുതിർന്ന മാധ്യമ പ്രവർത്തകനാണ്, എന്തിനാണ് ഷാജൻ സാറിന്റെ മുൻപിൽ വിനീത വിധേയനായി ഇരിക്കുന്നത്? ധൈര്യമായി അങ്ങയുടെ കാഴ്ചപ്പാടുകൾ പറയൂ, ഷാജൻ സാറിന് ചർച്ചയെ സ്വന്തം ഇഷ്ടത്തിന് മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവുണ്ട്, അഭിനന്ദനങ്ങൾ 🙏
ശമ്പളം കൊടുക്കുന്നവനെ കാണുമ്പോൾ ഉള്ള ഒരു ബഹുമാനം അത്രയുള്ളൂ😄😄😄😄😄
രാജ് മോഹൻ സാജനെ വിനീത വിധേയനായി കാണുന്നത്, കാരണം സാജനാണ് രാജ്‌മോഹനനു ശമ്പളം കൊടുക്കുന്നത്.
There is no senior junior among journalists. It is in popularity they are getting audience. Mr Shajan started journalism recently but he is more popular than most of the senior journalists
കഴിഞ്ഞ 2016ലെ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ച എല്ലാവരും ഇപ്പോൾ എന്തു ചെയ്യുകയാണന്നറിയാൻ ഒരു സർവ്വേ നടത്തിക്കൂടേ മറുനാടാ.
Correct, എല്ലാ കോൺടെന്റ് ക്രീയേറ്റർസും കൈവെക്കേണ്ട ഒരു മേഖലയണത്. MLA മാരുടെയും MP മാരുടെയും, മന്ത്രിമാരുടെയും performance analysis പ്രകടന വിശകലനങ്ങളും, - റേറ്റിങ്ങും, പോയ്ന്റ്സ്.
നിങ്ങൾ നിഷ്പക്ഷമായി വേണം ചെയ്യാൻ.
Mla യുടെയും മന്ത്രിയുടെയും രാഷ്ട്രിയം നോക്കേണ്ട, അഡ്വാനം, work culture, hard work, like എത്ര ദിവസം നിയമ സഭയിൽ present ആയിരുന്നു, തന്റെ ഉത്തരവാദിത്വം, ചുമതല, വികസനം, പദ്ധതികൾ, ജനങ്ങളെ അടുത്തറിയാൻ കാണിക്കുന്ന ഉത്സാഹം, കക്ഷി രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങാത് രാഷ്ട്രീയം. അങ്ങനെ എല്ലാം വിശകലനം ചെയ്തു മാർക്ക് (rating) കൊടുക്കണം.
Njammal cheyyunna. Thanthak. Pirakayka parayunnavare. Njammal. Sankadich thopikum matullavarum potamaranna. Dharana marum. Ninteyellam nilapadinu marupadi. B j p. Valarunnath. Ningal valarthi
നീ ചുമ്മാ ഇരിയ്ക്കുകയല്ലേ ചെയ്യരുതോ😆😆
സത്യസന്ധമായി കാര്യങ്ങൾ പഠിച്ച് ധൈര്യപൂർവ്വം വാർത്തകൾ ജനങ്ങളിൽ എത്തി ക്കുന്നത്, മറുനാടൻ ഷാജൻ മാത്രമാണ് 'ബാക്കി എല്ലാ ചാനലുകളും പണവാങ്ങിയും ആരേയോ !ഭയപ്പെട്ടോ വാർത്തകൾ കൊടുക്കുന്നു.
❤❤❤❤🎉🎉🎉🎉🎉
വഖഫ് നിയമത്തിന് അനുകൂലമായി കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് കമ്യൂണിസ്റ്റ് മുന്നണികൾക്കെതിരെ ക്രിസ്ത്യാനിയായ എൻ്റെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു. വഖഫ് നിയമഭേദഗതി നടപ്പിലാക്കണമെങ്കിൽ ധീരനായ നരേന്ദ്രമോദി സർക്കാർ ഭരിക്കണം അതുകൊണ്ട് ഞങ്ങളുടെ പൂർണ്ണ പിന്തുണ നരേന്ദ്ര മോദി സർക്കാറിന് നൽകുന്നു. പാലക്കാട് തീർച്ചയായും BJP ജയിക്കണം.മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം❤നരേന്ദ്രമോദി❤അമിത് ഷാ❤BJP❤
അയാളുട്ടെ ഭരണ നേട്ടമാ മണിപ്പൂർ കത്തിക്കാളിയത്
പിന്നെ ഇന്ത്യയുടെ പൊതുമേക്കലാ സ്ഥാപനങ്ങൾ അദാനിയുടെ കയ്യിൽ എത്തിയത്. ഡൽഹിയിൽ അടക്കം കരോൾ സംഗങ്ങൾ ആക്രമിക്കാൻ പ്പെടുന്നത് graham സ്റ്റയിനും കുടുംബവും എങ്ങനെ കൊല്ലപ്പെട്ടു ഫാദർ സ്റ്റാൻസ്വാമി ജയിലരകളിൽ അടക്ക്സപ്പെട്ട മൃതപ്രണയനായി കൊല്ലപ്പെട്ടത് ഒന്നും മറക്കല്ലേ ക്രിസങ്കി.
Waqf നിയമം അങ്ങനെ തന്നെ nadapakiyakum മുൻമ്പം വിഷയത്തിൽ ഒരു മാറ്റവും വരില്ല എന്ന് മനസിലാക്കുക
Manipur😅😅😅
Ettu poda thendi.
BJP ഭീകരന്മാർ കൃസ്തിയാനികൾക്ക് എതിരെ പ്രവർത്തിക്കുന്നത് കൃസംഘിക്ക് അറിയില്ലേ..???
മനസിലിരുപ്പും ആഗ്രഹവും അതായതു കൊണ്ട്
So you are saying Marunadan should fake the survey in favor of BJP no matter what the ground reality is. That will give happiness to these BJP leaders but loose their credibility among majority of audience who do not belong to any party
@@Nationalist21 What about the fake survey by Marunadan in the Thrissur constituency ?
@@ManjummalBoys Their survey was the closest among all news channels with 1% difference. All surveys has 3 % error factor in it
@@Nationalist21 Marundan predicted a 1% difference between K. Muraleedharan and Suresh Gopi, but the actual difference was 8%, and Muraleedharan ended up in 3rd place. So, how credible is their survey if they can't even get the rankings right?
ജയ് udf❤❤❤❤❤
വളരെ നല്ല രീതിയിൽ പറഞ്ഞു
Your opinion survey is exactly true
കേരളത്തില്‍ ബിജെപി യുടെ മാനദണ്ഡം വിജയം അല്ല, funds ആണ് പ്രധാനം
All. UDF. 💙💙💙
കാശ് മറുനാട ന് കിട്ടിയെന്ന് തോന്നുന്നു
ഇവൻ പിന്തുണച്ചാൽ ഉറപ്പുള്ള വോട്ടും നഷ്ട പെടും ആലത്തൂരിൽ രമ്യയുടെ അനുഭവം ഒർമ്മ ഉണ്ടല്ലോ
രമ്യയുടെ തോൽവി മറുനാടനുമായി ബന്ധപ്പെട്ടു തന്ന യായിരുന്നു
തെറ്റിദ്ധരിപ്പിക്കരുത് ഇനിയൊരിക്കലും അവരുടെ ഭൂമിയിൽ മറ്റൊരാളും അവകാശവാദമുന്നയിക്കാത്ത വിധം പരിഹാരമുണ്ടാവണം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്
@@Jijopdevassy Pity on you still justifies the Congress party, which is responsible for the dirty bill.
മറുനാടൻ❤❤❤
രാഹുൽ വിജയിച്ചിരിക്കും ❤
മറുനാടൻ സർവ്വേ എല്ലാ തെരഞ്ഞെടുപ്പിലും കൃത്യമാകാറുണ്ട്. ഇത്തവണ യും അത് കൃത്യമാകും
Well come back My favourite Jodi 👌
നിങ്ങളുടെ നാവ് പൊന്നവട്ടെ 💕
കേരളീയരിൽ മാർക്ക് സിസ്റ്റുകൾ ഒഴിച്ചു എല്ലാവരും ക്ലേശത്തിലാണ്
Udf❤️❤️❤️പ്രിയങ്ക ❤️❤️❤️രമ്യാ ❤️❤️❤️രാഹുൽ ❤️❤️❤️
വോട്ടു കൊടുക്ക്.. നാളെ വഖഫ് വന്നു കൊണ്ടുപോകുമ്പോഴും ഇവരൊക്കെ കാണണം.. കഷ്ടം. എന്ന് ബോധം ഉണ്ടാകും
2026- ൽ അധികാരത്തിൽ കോൺഗ്രസ് വന്നതിനു ശേഷം 5വർഷം 👹LDF ഹർത്താൽ ആയിരിക്കും. ആര് ഭരിച്ചാലും ജനങ്ങൾക്ക് സൊര്യം ഇല്ല. കുറെ പേർ മരിക്കും, കുറെ പേർ നാട് വിടും... 😆😆😆😆😆
@@StanStanley_Manipooum koodi parayuvan marikalle
@MajeedMajeed-c3s നീ പോയി ആദ്യം മണിപ്പൂർ വിഷയം പഠിക്ക്
ഗുഡ് ഈവെനിംഗ് സാർ 🎉
സർവേ നടത്താൻ പറ്റിയ കൂട്ട് ഷാജഹാൻ ആയിരുന്നു 😅
മറുനാടനായതുകൊണ്ട് വിദേശത്തുപോയി നാലെണ്ണം വെച്ചുകൊടുക്കാൻ പറ്റില്ലയെന്ന ധൈരൃത്തിലാവും.
മുനംബം വിഷയത്തിൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്നത് BJP ഒത്താശ കൊടുക്കുന്നത് LDF സർക്കാർ.
തനിനിറം
Rahul,Ramya ❤❤❤
“Priyanka Gandhi will win the Wayanad parliamentary constituency by over 500,000 votes. Your survey’s prediction about Wayanad will be proven incorrect.”
ഒറ്റ ഉത്തരമേ ഉള്ളൂ മറുനാടൻ കോണ്ഗ്രസ് അനുഭാവി ആയതുകൊണ്ട്
അല്ലല്ലോ മോങ്ങി അമിട്ട് ശോഭ അനുയായി അല്ലെ
ഈ സര്‍വേ കാണുന്ന പാലക്കാട് ഉള്ള സഖാക്കള്‍ ഉറപ്പായും ബിജെപി ക്ക് വോട്ടു മറിക്കും.രാഹുല്‍ ജയിക്കുന്നതിലും നല്ലത് കൃഷ്ണ കുമാര്‍ ആണെന്ന് അവര്‍ ചിന്തിക്കും. പ്രത്യേകിച്ച് സിപിഎം പത്തനംതിട്ട പേജില്‍ മറ്റേ വീഡിയോ വന്നത് അവര്‍ക്ക് ഭയങ്കര അപമാനം ആയിട്ടുണ്ട് .
നല്ല പാർട്ടി ക്കാർ bjp ക്ക് ചെയ്യില്ല.. അത് മനപ്പായസം ഉണ്ണണ്ട
@@urstrulyrahulambady എന്നിട്ട് കഴിഞ്ഞ തവണ ഷാഫിക്കു കുത്തിയത് മോശം പാര്‍ട്ടിക്കാര്‍ ആയിരുന്നോ ? അതോ പാര്‍ട്ടിയിലെ സഖാപ്പികള്‍ ആണോ?
@aayushvijayan എടാ പൊട്ടാ നിഷ് paksharaya ഒരു പാർട്ടി യിലും പെടാത്തവർ 5 കൊല്ലം കൂടുതൽ ldf നും udf നും മാറി മാറി ചെയ്യാറുണ്ട് ‼️
@@urstrulyrahulambadyനല്ലപ്പാർട്ടിക്കാരോ. സിപിഎംലോ 😂
PRIYANKAJI.......RAHUL...REMYA HARIDAS!🙏🙏🎉🎉💟💟💟💋💋💋💋💋💋💯🔥😻😻🌞🌝😍🥰🥰😘💚🧡💛💛🩵
RAHUL ❤❤❤❤❤
Congress 🩵
രണ്ടു പേരും മറുനാടന്റെബന്ധുക്കളാണ്
തൻ്റെ സർവേ എന്നഗിലും ശരിയയിടുണ്ടോ?😂..😂😂
വോട്ടെണ്ണൽ കഴിയുമ്പോൾ പാലക്കാട് ഡിസിസിയിൽ തുണി പറിച്ച്ള്ള അടി മലയാളികൾക്ക് കാണാം. 😂 100 % guarantee wait and see
Cpim officilarkum mikavarum😂
കമ്മ്യുണിസ്റ്റ് ജനതാപാർട്ടി സിന്ദാബാദ്
CJP , കളി ഉണ്ടു അല്ലേ😂😂
സ്വന്തം സ്ഥാനാർഥികളെ എങ്ങനെ തോൽപ്പിക്കാം എന്ന് ഗവേഷണം നടത്തുന്നവർ ആണ് ബി. ജെ. പി. നേതൃത്വം
Krishna Kumar palakkad Karan Alle public opinion okke kore per bjp enne parayunde .I personally wish Rahul victory..prarthikkunne😍
Here so many people are accusing Marunadan as a Congress supporter because the Marunadan survey predicted the victory of Congress candidates.
Remember one thing Asianet was totally against Pinarayi, but their survey predicted 85+ seats for LDF in 2021. Congress accused them as silent CPIM supporters, but when the result came out, they won an even better margin of 99 seats.
This is the same problem of BJP leaders. They are asking Marunadan should fake the survey in their favor, but the ground reality is completely different, and channels have to report it correctly no matter how they hate CPIM. Otherwise, they will lose their credibility among the majority of audience who do not belong to any party 💯💯💯
Absolutely. Channels cannot make fake surveys as it will adversely affect their credibility. This survey is exactly correct because it reflects the mood of the people in the present political scenario.
Marundan predicted a 1% difference between K. Muraleedharan and Suresh Gopi, but the actual difference after the election was 8%, and Muraleedharan ended up in 3rd place. So, how credible is their survey if they can't even get the rankings right? 😂
Even a schoolchild could make this kind of prediction! 😂
നുണ പറഞ്ഞു വഖഫിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു. ജനങ്ങളുടെ ഇടയിൽ വർഗ്ഗീയത പരത്തുകയാണല്ലോ നമ്മുടെ objectives. ❣️❣️❣️❣️❣️❣️❣️
അപ്പോൾ എന്താണോ സത്യം?
BJP ക്ക് ആവശ്യം വോട്ട് അല്ല നോട്ട് ആണ് 😜
നീ തോൽക്കും എന്ന് പ്രവചിച്ചവർ എല്ലാം ഇന്ന് മന്ത്രിമാർ ആണ് 😜 😜
SARIN AND SANDEEP ARE IN THE SAME BOAT AND BOTH OF THEM ARE POWER HUNGRY AND THEY CAN NOT WAIT. SANDIP WILL BE SHOWN THE DOOR IMMEDIATELY AFTER THE BY ELECTION.
Suresh Gopi tholkkumennu parenja teama 😂😂😂
Their survey was the closest they predicted 1% difference which under correction in all surveys considering the error factor is 3%
@@Nationalist21 ഉവ്വ. ഉവ്വ സുടാപ്പി 😂
Udf
സർവേയിലെ കള്ളത്തരങ്ങൾ ഏതായാലും തുറന്നു പറഞ്ഞത് നന്നായി
തോറ്റവനെ ജയിപ്പിക്കുന്ന മാന്ത്രിക വിദ്യ. കൊള്ളാം നടക്കട്ടെ ആശംസകൾ
മറുനാടൻ കൊണ്ഗ്രെസ്സ് ആയതു കൊണ്ട്
അപ്പോൾ കേരളം waqaf ന് കൊടുക്കാൻ എല്ലാവരും ചേർന്ന് തീരുമാനിച്ചു എന്നാണോ പറയുന്നത്, കൊള്ളാം നല്ല മതേതര സംസ്കാരം
കളം മാറിചവിട്ടുന്ന ഈ പഹയനെ നോക്കേണ്ട
മാങ്കൂട്ടത്തിൽ തോറ്റാൽ മമനാടൻ ഈ പണി സ 0:29 ർവ്വെ ) മതിയാക്കുമോ?
മറിച്ചായാൽ നീ ഇനിയുള്ള ഇലക്ഷന് കോൺഗ്രസ് ന് പോസ്റ്റർ ഒട്ടിക്കാൻ വരുമോ കമ്മിയെ 😂😂
Because KARIACHAN is the Shaving partner of Ramya.
മറുനാടന്റെ രാഷ്ട്രീയ ചായ്‌വ് കൂടി പ്രകടമാക്കുന്ന സർവേ?
അതിനെന്താ സംശയം, വാങ്ങിയ പൈസക്ക് ജോലി ചെയ്യുന്നു. വെളിയിൽ ഒരു ഭാവം, വഖഫ് ഇത്രയും ദ്രോഹകരമാക്കിയ ഖാൻ ഗ്രെസ്സിനെ തിരഞ്ഞെടുപ്പ് തുടങ്ങുന്ന സമയത്ത് ശക്തമായ എതിർപ്പ്, പതിയെ പതിയെ തല നീട്ടി നീട്ടി ഇലക്ഷൻ വോട്ടെടുപ്പിന് മുമ്പ് ഖാൺഗ്രസ്സ് ജയിക്കും എന്ന് കുറേ കണക്കെല്ലാം പറഞ്ഞു വിജയം ചാർത്തി കൊടുക്കും
സർവ്വേ എല്ലാം തയ്യാർ ആയാൽ എല്ലാവരെയും വിളിക്കും ഏറ്റവും കൂടുതൽ പറയുന്ന സ്ഥലത്ത് ലേലം ഉറപ്പിക്കും
റിസൾട്ട് വരുന്നത് വരെ എല്ലാവരും happy
പാലക്കാട് അടൂർ ഉള്ള അര വട്ടനും തിരു വിലുവ മലയിലുള്ള മുഴു വട്ടൻ തമ്മിൽ പൊരിഞ്ഞ പോരാട്ടം രണ്ടും മൂന്നും സ്ഥങ്ങൾക്ക് വേണ്ടി. കല്പത്തിയിൽ കുറി ഇടൽ മത്സരം. പിരിയറിയിൽ കുറി മാ യിക്ക ൽ മത്സരം.
മറുനാടനോടുള്ള വിയോജിപ്പ് രേഖപെടുത്തുന്നു. താങ്കൾക്ക് രാഹുൽ മൻകൂട്ടത്തിനോട് കുറച്ചു സ്നേഹം കൂടുതൽ ഉള്ളത് സർവ്വേ ആയി വന്നു.
അച്ചായൻ്റെ അതിമോഹം കൊണ്ട്
മറുനാടൻ കറിയക്ക് വക്കാപ്പ് മുഖാന്തരം ഭൂമി നഷ്ടപെടുന്നവരോട് ഇത്രയും വെറുപ്പ് ഉണ്ടെന്ന് തോന്നിയിരുന്നില്ല.
Election അടുക്കുമ്പോൾ മറുനാടൻ കൊങ്ങി യാകും
This looks one sided survey.. Lets wait for the result!
എല്ലാം കൃത്യമായിരിക്കും പക്ഷേ കൃഷ്ണകുമാർ ജയിച്ചിരിക്കും😅
ഇടതുപക്ഷം മൂന്നു മണ്ഡലങ്ങളിലും സീറോ
ഉറപ്പായും ഈ സർവ്വേയും തെറ്റും
അടുത്ത അസ്സമ്ലി തിരഞ്ഞെടുപ്പ് ആകുമ്പോൾ നിങ്ങൾ പറയും. ബൈ എലെക്ഷനിൽ മറുനാടൻ ഇന്റെ ഒപ്പീനിയന് പോൾ കിറു കൃത്യം ഞങൾ പറഞ്ഞു അന്ന് വയനാട് പ്രിയങ്ക. ചേലക്കര രെമ്യ. പാലക്കാട് കൃഷ്ണകുമാർ അത് അത് പോലെ തന്നെ സംഭവിച്ചു. രാഹുൽ കാര്യം നിങ്ങൾ മറച്ചു വെക്കും അന്ന് രാഹുൽ മൻകൂട്ടം ജയികും എന്ന് പറഞ്ഞിട്ടേ ഇല്ല എന്ന് അന്ന് അടിച്ചു വിടും.
നിഷ്പക്ഷ വോട്ടർമാർ പറയുന്നു ജയിച്ചാലും തോറ്റാലും ഇത്തവണത്തെ വോട്ട് BJP ക്ക് , മോഡിജിക്ക് 🧡💚 ഇനി കേരള മണ്ണിലും താമരക്കാലം 🧡💚
Rahul mankuttathil
ഈ സർവ്വേ പിഴച്ചാൽ പിന്നൈ ചുമ്മാ ഈ പരിപാടിക്ക് ഇറങ്ങരുത്....
100% വും അംബരിപ്പിക്കുന്ന തെറ്റാണ് എന്നത് 23 ന് അറിയാം.....
Congress support all wice
മറുനാടൻ ഇത്തവണ തെറ്റും
ഷാജാ.......
നിങ്ങൾ.... പറഞ്ഞതുപോലെ....
......
Nota.... ക്ക്..... വോട്ട്... ചെയ്യാൻ...
തീരുമാനിച്ച.......സഖാക്കൾ.......
.......
അത്..... തന്നെ.... ചെയ്താൽ..../
.........
*** സഖാവ്...... സരിൻ ***......
Nota...ക്കും..... പിറകിൽ......
4......ആം...... സ്ഥാനം.. ഉറപ്പ്....!!!!!
🤔🤔🤔🤔...............🤣🤣🤣🤣🤣
CHELAKKARA& PALAKKAAD..= UDF! 😻😻💟💪👍🙏🙏💚💚✝️✝️💋🌞👏👏
Raj mohan -His master voice 😁😁😁😁😁😁😁😁😁very senior
രമ്യയെ എങ്ങനെ എങ്കിലും ജയിപ്പിക്കാൻ മറുനാടൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് കട്ട ചങ്ക് അല്ലെ
എന്തുപറഞ്ഞാലും കോൺഗ്രസ്സ് il കെ മുരളീധരന്‍ കഴിഞ്ഞുള്ള നേതാക്കളെ ഉള്ളു
Remya-7000 majority.
പുതിയ ഇന്റലിജൻസ് മേധാവി ഷാജൻ സ്കറിയ 😂
ഇലക്ഷന് 3ദിവസം മുന്നേ സരിതമാരെ ഇറക്കും സർവ്വേ പൊളിക്കും ലാൽസലാം 😂😂😂
ആര് ജയിച്ചാലും മാങ്കുട്ടും ജയിക്കരുത്
എന്താണ് രാഹുൽ നിന്റെ.... യെ ചെയ്തിട്ടുണ്ടോ
Ennal rahul mankuttathil jayikum
👍
2021ലെ സർവേ 😂😂😂😂
നല്ലൊരു കൊങ്ങിയും കൂടി ആയത് കൊണ്ടാവും ആഗ്രഹവും അത് തന്നെ.
വെടുപ്പല്ല '
തൃശൂരിൽ മുരളി ജയിക്കും എന്ന് പറഞ്ഞത് അല്ലെ മറുനാടാ 😄
പാലക്കാട് തെറ്റും
തെറ്റില്ല
പാലക്കാട് UDF
പാലക്കാട് CPM വോട്ട് കിട്ടിയാലും ബിജെപി ജയിക്കില്ല.
@@Jaymon133 To sell waqf lands?😂
രാഹുൽ 💙🇮🇳👍❤️🌹
ചേലക്കര രമ്യ 18000തോൽക്കും
Don’t forget Munampam and your own children before you vote
വഖഫ് ഭൂമി അല്ല മുനമ്പം
2 പേരും തോൽക്കും..😂😂
മറുനാടൻ ഷാജനല്ല (മറുനാടൻ കോൺഗ്രസ്സ്കണിയാൻ )എപ്പോൾ കബടി നിരത്തിയാലും ഷാജൻ കണിയാന് കോൺഗ്രസ്സ് ജയിക്കുന്നതായിട്ടേ കിട്ടുകയുള്ളൂ
വയനാട് MP ശ്രീമതി. പ്രിയങ്ക ഗാന്ധി.
പാലക്കാട് MLA ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍.
ചേലക്കര MLA ശ്രീമതി രമ്യാ ഹരിദാസ്.
ഒരെണ്ണം മാത്രം ശെരി
According to me most probably ur team would have given wrong output,or may be it is of ur product .. however I strongly believe Mr.krisna Kumar will win....let us see....
There was a clear edge for BJP if the candidate was Shobha Surendran. When she contested in Palakkad vote share of BJP increased from 18% to 29% in 2016
അതിനു കാരണം ഒന്നേ ഉള്ളൂ സിപിഐഎം വിരുദ്ധതയും ബിജെപി പരസ്യ പിന്തുണ ആത്മഹത്യാ പരം എന്ന തിരിച്ചറിവും മാത്രം 😝
3 സ്ഥലത്തും ബിജെപി ജയിക്കട്ടെ,, അല്ലെങ്കിൽ മുഴുവൻ വഖബ് കൊണ്ട് പോകട്ടെ
Ground reality is completely different man. Even at this anti incombency there are 35% people are there to vote CPIM
അതേ സുധീർ മെർച്ചന്റ് നേവിയിൽ ആയിരുന്നു
പാലക്കാട് മറുനാടൻ ഹരിയാന ആവും 😢😮😅
മാങ്കൂട്ടവും രമ്യയും തോൽക്കുമെന്ന് ഉറപ്പായി
രമ്യ അവിടെ മൂനാം സ്ഥാനത്തു ലാൻഡ് ചെയ്യാൻ സാധ്യത ഉണ്ട്.....55000 വോട്ട് ഉറപ്പായും ഏതവസ്ഥയിലും LDF പിടിക്കും....ഒരു സംഘടന സെറ്റ് അപ്പും ഇല്ലാത്ത കോൺഗ്രസ് 55000 വോട്ട് മറികടക്കാൻ യാതൊരു സാധ്യതയും ഇല്ല.....40000 പ്ലസ് വോട്ട് അവിടെ BJP യും പിടിക്കും....ഇതിന്റെ ഒക്കെ ഇടയിൽ രമ്യ എന്താകും എന്ന് കണ്ടറിയാം....പാട്ട് പാടി മുന്നേ ജയിച്ചത് പോലെ ഒന്നും ഇപ്രാവശ്യം കേറില്ല...
@@ayyappankuttyka8503 athimoham aanu mone ayyappa
Rahul❤❤❤❤
UDF 🇮🇳🇮🇳🇮🇳💙💙💙🌹🌹🌹
പാലക്കാട് ബി ജെ പി തന്നേ...
എല്ലാ തെരഞ്ഞെടുപ്പ് തലേന്നും shajan ന് ഇത്തരം ഉടായിപ്പ് ഉണ്ടാവും
19:56 അന്ന് അൻവർ 50000 ൽ അധികം വോട്ട് പിടിച്ചതാണ് ഷാനവാസിൻ്റെ ലീഡ് കുറയാൻ പ്രധാന കാരണം അത് മറന്നോ