നാരകം നട്ടയാൾ നാട് വിടുമോ ? NARAKAM NATTAYAL NADU VIDUMO ?

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 61

  • @arunvijayan4u
    @arunvijayan4u 2 года назад +56

    ഒരു വൃക്ഷം നട്ടത്തിൻ്റെ പേരിൽ ആണ് നാട് വിടേണ്ടി വരുന്നത് എങ്കിൽ ആത്മാഭിമാനത്തോടെ നാട് വിടണം😎

  • @travelday94
    @travelday94 7 месяцев назад +11

    പണ്ട് കട പ്ലാവ് വെച്ചാൽ ദോഷമാണ് എന്ന് ആരോ പറഞ്ഞ് കേട്ടു. പക്ഷെ. കടപ്ലവ് ഉള്ളവൻ ഇന്ന് പണക്കാരൻ ആണ്

  • @sarojini1238
    @sarojini1238 3 года назад +5

    Thankyouverygoodhappy🙏🙏👏🚩🙏

  • @reshmasreejesh6037
    @reshmasreejesh6037 Месяц назад

    Kannimoolayil nattal kuzhappamundo

  • @ranganathanpv8513
    @ranganathanpv8513 Год назад

    Jolikittan vazhiyillathe natuvitentivannavarellam naarakam nattavarano?

  • @prass_dmp34
    @prass_dmp34 7 месяцев назад

    Cheriya orange plant vekyamo

  • @geethag1984
    @geethag1984 Год назад +6

    നാരകം തനിയെ ഉണ്ടായാൽ ദോഷമുണ്ടോ കിഴക്ക് ദിശയിൽ മുറ്റത്തു വളർന്നു ഇതിന്റെ മറുപടി പറഞ്ഞു തരുമോ pls 🙏

    • @ChippyMR-di3it
      @ChippyMR-di3it 3 месяца назад +1

      എന്റെ വീട്ടിൽ തനിയെ വളർന്നു വന്നു

    • @Sunishks-ho5eb
      @Sunishks-ho5eb 3 месяца назад +11

      വളരെ ദോഷമാണ് കാരണം വർഷത്തിൽ മൂന്നോ നാലോ തവണ താങ്കൾക്കോ താങ്കളുടെ വീട്ടിലുള്ളവർക്ക് പനി വരാൻ സാധ്യതയുണ്ട്😂, ഉറങ്ങുമ്പോൾ കണ്ണടഞ്ഞു പോകുന്നത് ഒരു വലിയ ദോഷമായി വരും 😂, പിന്നെ ആഹാരം കഴിച്ചാൽ വിശപ്പ് മാറും അങ്ങനെ ഒരുപാട് ദോഷങ്ങൾ ഉണ്ട്

  • @chunksvlogs704
    @chunksvlogs704 29 дней назад

    Enikk athmahathya cheyyan pedi anu narakam nadam ☺️😒

  • @jayakumarmk2230
    @jayakumarmk2230 2 года назад +28

    നാരകം നട്ടതുകൊണ്ട് വീടിനോ വ്യക്തികള്‍ക്കോ ദോഷമുണ്ടാകില്ല. അനുഭവം.

    • @HappyCorn-ht3bu
      @HappyCorn-ht3bu 29 дней назад

      ഞാൻ നരക്കം വെച്ചിട്ട് 35 വർഷമായി

  • @iamarmy2777
    @iamarmy2777 Год назад +2

    Sir, plz replay to me.. ഞങ്ങളുടെ വീടിന്റെ തെക്ക്, പടിഞാറ് ഭാഗത്തായി മുള്ളുള്ള നാരകം ഉണ്ട്. വീട്ടിൽ ഉള്ള വ്യെക്തിയാണ് ഇത് നട്ടത്. ഈ വർഷം ഇത് കായ്ച്ചു. എന്തെകിലും പ്രശ്നമുണ്ടോ sirrr ????

    • @sophiashraf7160
      @sophiashraf7160 7 месяцев назад +7

      ഇനി നാരങ്ങ കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുമ്പോൾ ഫ്രഷ് ആയി കഴിക്കേണ്ടി വരും എൻറ്റൊ സൽഫാൻ അടങ്ങിയ നാരങ്ങ കിട്ടണമെങ്കിൽ കടയിൽ നിന്ന് തന്നെ വേടിക്കണം അങ്ങനൊരു പ്രശ്നം ഉണ്ട് 👍

    • @Sunishks-ho5eb
      @Sunishks-ho5eb 3 месяца назад

      😂😂😂😂👍👍👍👍​@@sophiashraf7160

    • @rajasreekr8774
      @rajasreekr8774 3 месяца назад

      ​@@sophiashraf7160🤣🤣🤣😜😜

  • @earnest1348
    @earnest1348 2 года назад +4

    Graft cheytha thai vechal pettennu narakam pidikkum, air layered cheythal valiya naraka maram thanne pettennu cheythedukkan pattum

  • @sreenaraka3176
    @sreenaraka3176 2 года назад

    Thanku

  • @selinasajeesh4238
    @selinasajeesh4238 2 года назад +3

    Thanku.sir.ante.narakam.parichu.kalayan.parayunnu.hasband.epol.arivu.kitti

  • @anikkattil323
    @anikkattil323 Год назад +23

    കഞ്ചാവ് നട്ടാൽ ചിലപ്പോൾ നാട് വിടേണ്ടിവരും

    • @RISHIPROKTHAM
      @RISHIPROKTHAM  Год назад +5

      ഉസ്മാൻ നാട്ടിലില്ലേ ? സ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞതാണോ ? .എനിക്ക് അതിനെക്കുറിച്ചു അറിയില്ല. ഉസ്മാന് അറിയാവുന്ന കാര്യം പറഞ്ഞു തന്നതിന് നന്ദി.

    • @bijukannan4
      @bijukannan4 8 месяцев назад

      😂 അത് കലക്കി...

    • @dre985
      @dre985 6 месяцев назад

      Mattuപ്പാവിൽ നാരങ്ങ നടാമോ

  • @indirap6271
    @indirap6271 Год назад +3

    Sir വീടിൻ്റെ ഏത് ഭാഗത്ത് നാരകം നടാം

    • @rajasreekr8774
      @rajasreekr8774 3 месяца назад

      Stalom ullidathalle nadaan pattoo

    • @abhi23450
      @abhi23450 2 месяца назад +1

      Veyl ulla bhageth😂 natto

  • @sayedkp3690
    @sayedkp3690 Год назад

    Remmil. നട്ടാൽ പ്രശ്നം ഉണ്ടോ

  • @nissynissy4320
    @nissynissy4320 2 года назад

    Muunnara varsham kondu naarakam kaayikkum. Ippol terrace potil vechitundu. Niraye naaranga undaayirundu.

  • @sajithak8606
    @sajithak8606 2 года назад

    👍

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Год назад +1

    Sir ഞാൻ മൂന്നു വർഷമായി ചെടിച്ചട്ടിയിൽ നട്ടിരുന്ന നരകം ഞാൻ ഇപ്പോൾ പിഴുതു നടുകയാ,
    താങ്കളുടെ പോസ്റ്റിന് അഭിവാദ്യങ്ങൾ 👍👌🙏

    • @RISHIPROKTHAM
      @RISHIPROKTHAM  Год назад

      👍🙏

    • @abdul.basheer
      @abdul.basheer 9 месяцев назад

      പൂജക്ക് നിങ്ങൾക്ക് നാരങ്ങ ആവശ്യമാണെങ്കിൽ നിങ്ങൾ അതിനെ അവിടെ നിലനിർത്തുക ദൈവത്തിൻറെ ഭൂമിയിൽ എല്ലാം പവിത്രമായ സ്ഥലങ്ങൾ തന്നെയാണ് എല്ലാ വൃക്ഷങ്ങളും പവിത്രമാണ്

  • @nissynissy4320
    @nissynissy4320 2 года назад +4

    Naarakam natta jnaan veedu vittu vere veetil poyi. Oru vidhathil sathyam aanu eniku.

    • @SV-tl1vl
      @SV-tl1vl 2 года назад +1

      Ath correct anu

    • @MrJincychacko
      @MrJincychacko Год назад +1

      Ano...

    • @shamilvlog2611
      @shamilvlog2611 5 месяцев назад

      എന്റെ വീട്ടിൽ ഓറഞ്ച് തൈ ഉണ്ട്‌ അത് കൊണ്ടായിരിക്കോ ഞാൻ വീട് മാറ്റി താമസിക്കേണ്ടി vannad

  • @manjuchandran8314
    @manjuchandran8314 6 месяцев назад

    വീഡിയോ നന്നായിരുന്നു.. ഗ്രഹം അല്ല ഗ്രുഹം ആണ് ശരി 🙏🙏

  • @athulvijayakumar1211
    @athulvijayakumar1211 Год назад

    Narakam nattidam nari piranidam enane cholle...apo ariyallo pandathe alukalude vivaram illaima

    • @RISHIPROKTHAM
      @RISHIPROKTHAM  Год назад

      sayippinte adimakalaayathinu sheshamaanu ee moolya chuthi. sayippinodulla videyathwam ippizhum chilaril nilanilkkunnu. athukondaanu pazhamaye thalli parayunnath. sariyalle athul ?

  • @maryjuliet5237
    @maryjuliet5237 3 года назад +6

    ഒരു സംശയം ചോദിച്ചോട്ടെ Sir.🙏
    നാരകം നട്ടയിടം
    നാരീ നടിച്ചിടം
    പട്ടി പെറ്റിടം
    കൂവളം കെട്ടുപോയ ഇടം
    പിന്നെ ഒന്നു കൂടിയുണ്ട് മറന്നു പോയി
    ഇങ്ങനെ 5 കാര്യങ്ങൾ കണ്ടാൽ നശിക്കും എന്ന് കേട്ടിട്ടുണ്ട്.. സാറിന്റെ അഭിപ്രായം എന്താണ് ? അവിവേകമാണെങ്കിൽ സഭയം പൊറുക്കണേ🙏

    • @RISHIPROKTHAM
      @RISHIPROKTHAM  3 года назад +2

      ഒരു വീഡിയോ ആയി ഈ സംശയത്തിന് മറുപടി പറയാം🙏

    • @maryjuliet5237
      @maryjuliet5237 3 года назад

      @@RISHIPROKTHAM ഒരുപാട് നന്ദി. ഹൃദയം നിറഞ്ഞ് നന്ദി.❤️👍

    • @sujathanair9439
      @sujathanair9439 10 месяцев назад

      U​@@RISHIPROKTHAM

    • @SureshBabu-yf6ff
      @SureshBabu-yf6ff 6 месяцев назад

      ​@@RISHIPROKTHAM2:24

  • @സത്യമേവജയതേ-ഭ1ഘ

    കടച്ചക്കയെ കുറിച്ചും ഒരു വിഡിയോ ചെയ്യൂ

    • @RISHIPROKTHAM
      @RISHIPROKTHAM  2 года назад

      ok

    • @healthydays8888
      @healthydays8888 2 года назад +4

      എന്റെ അമ്മമ്മേടെ husband കടച്ചക്ക തയ് വീട്ടിൽ വെച്ചാൽ ഗൃഹനാഥൻ മരിക്കും എന്നു പറഞ്ഞു അതിന്റെ പേടി കൊണ്ട് ആ തൈ എന്റെ അച്ഛന്റെ വീട്ടിൽ കൊണ്ടുവന്ന് അച്ഛനോട് അവിടെ നടാൻ പറഞ്ഞു അച്ഛന് അത് നട്ടത് ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇപ്പോൾ അത് വലിയ വൃക്ഷമായി അതിൽ കടച്ചക്ക നിറയെ ഉണ്ട് എന്റെ അച്ഛന് ഇതുവരെ മരിച്ചില്ല തൈ നട്ടതുകൊണ്ട് പക്ഷേ എന്റെ അമ്മമ്മയുടെ ഭർത്താവ് മരിച്ചു അതായത് കടച്ചക്ക തൈ നട്ടാൽ മരിക്കുമെന്ന് ഭയം കൊണ്ടാണ് എന്റെ അച്ഛന്റെ കയ്യിൽ കൊണ്ടുവന്നു കൊടുത്തത് പക്ഷേ അച്ഛച നാണ് മരിച്ചത്

    • @hridhyauday4931
      @hridhyauday4931 6 месяцев назад

      Ente veetilum kadaplav und no problem 3o yrs back vechatha inn nalla kadachakka kittum . Very tasty kadachakka , athu polay ente veetnte thott adutha veetil naragam und ellavarum doctors family no problem

  • @Vazhipokkann
    @Vazhipokkann 7 месяцев назад +2

    ചില കാര്യങ്ങൾ വളരെ വിചിത്രമാണെങ്കിലും സത്യം തന്നെയാണ്... പണ്ട് ഇതിൽ യാതൊരു വിശ്വാസവും ഇല്ലാരുന്നു.. പക്ഷെ കണ്മുന്നിൽ പല അനുഭവങ്ങളും കണ്ടിട്ട് ഉള്ളത് കൊണ്ട് പറയാം... നാരകം വളർത്തിയാലും കറിവേപ്പ് വളർത്തിയാലും വീടിനു ദോശം ആണ്... കടം കയറി മുടിയും അല്ലെങ്കിൽ നാട് വിടും..

  • @emmanuelsworld1711
    @emmanuelsworld1711 2 года назад +2

    😂😂😂

  • @MrJincychacko
    @MrJincychacko 2 года назад +7

    സ്ത്രീകൾ നാരക nadan പാടില്ല എന്നത് seriyano

    • @sreedevir4756
      @sreedevir4756 Год назад

      നാരകം സ്വയം കിളിർത്തു വന്നാൽ അതും തെക്കു വശത്തു

    • @MrJincychacko
      @MrJincychacko Год назад +1

      ചിലർ പറയും നാരകം നട്ട് കൂടാ. തനിയെ പിടിച്ചു വന്നാൽ prisnamillennu

    • @suma6455
      @suma6455 Год назад +3

      ഞാൻ നാരക० നട്ടു ഇതുവരെ കുഴപ്പമില്ല വെറുതേ. പറയുന്നതാ🙏

    • @godislove3014
      @godislove3014 Год назад +4

      ഞാൻ വീട്ടമ്മയാണ്..എന്റെ വീട്ടിലെ നാരകം ഞാൻ നട്ടിട്ട് 14 വർഷമായി..നല്ലപോലെ കായ്ക്കുന്നുമുണ്ട്..ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് ഇപ്പോഴും ജീവനോടെയിരിക്കുന്നു..😂😂

    • @sollychandran-tz9ck
      @sollychandran-tz9ck Год назад

      Chumma parayunnatha.sthreekal aanalo mainly trees and plants nadunnathu