നമസ്ക്കാരം തിരുമേനി എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അവൾ ചീത്ത കൂട്ടുകെട്ടിലൊന്നും പെടാതെ ഇപ്പോൾ വന്ന വിവാഹത്തിന്സമ്മതിക്കാൻ വേണ്ടി പൂജ ചെയുമ്പോൾ അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ. സോന =പൂരം.
Innathe modern thalamurakku ellm anthavishvasam anu ennal ellm anthavishvasam alla ellathinu chila sthym und .. Kanneru prakku oke sthym anu.. Innum kanneru nalu karu und nokiyal mudiyum ayinte scientific ariyila but nokiyal vazha vre odinju vizhum athupola chilathoke sthyam anu ellm seri ano enu ariyila
നമസ്കാരം തിരുമേനി ഞങ്ങളുടെ അടുത്ത പറമ്പിൽ ഒരു തെങ്ങിൽ ഒരാൽമരം മുളച്ചു ഇപ്പോൾ ഒരുവിധം വലുതായി തിരുമേനി ഞങ്ങൾക്കു ദോഷം ഉണ്ടാകുമോ വീടിന്റെ അടുത്ത് തന്നെ ആണ്
ഒരു വിഷയം അറിയാൻ. പലർക്കും ഉണ്ടാകുന്നു ക്ഷേത്ര ത്തിൽ വഴിപാട് പ്രസാധത്തിൽ മൂടി തല മൂടി കിട്ടിയാൽ പ്രശ്നം ഒണ്ടോ എനിക്കും കിട്ടിയിട്ടുണ്ട് എന്താ പ്രതിവിധി.. 🌻🌻🌹👍🏻
നമസ്കാരം തിരുമേനി 🙏 ഞാൻ വളരെ അധികം വിഷമത്തിൽ ആണ്. ലോൺ ആണ് പ്രശ്നം, വസ്തു വിൽക്കാൻ ഒണ്ട്.. അത് വിറ്റു പോയിരുന്നെങ്കിൽ ലോൺ ക്ലോസ് ചെയ്യാൻ പറ്റുംവസ്തു വിറ്റു പോകാൻ എന്തു ചെയ്യണം തിരുമേനി 🙏
ഞങ്ങളുടെ വീട് കിഴക്ക് ദിശക്കു അഭിമുഖം ആയിട്ടാണ് നിൽക്കുന്നത് , വീടിന്റെ നേരെ മുന്നിൽ അല്ല കുറച്ചു ഇടത്തോട്ട് മാറി ഒരു കറിവേപ്പ് നിൽക്കുന്നുണ്ട്, അത് കൊണ്ട് ദോഷം വല്ലതും ഉണ്ടോ തിരുമേനി, അത് അവിടെ പാടില്ല എന്ന് ചിലർ പറയുന്നുണ്ടല്ലോ, seriyano
നമസ്കാരം തിരുമേനി, എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ.പ്ലസ് ടു ലാണ് പഠിക്കുന്നത്. അലസത നന്നായിട്ടുണ്ട്. ഇതു കാരണം വിഷമം ആണ്. അവനു വിദ്യയിൽ ഉയർച്ച കൈവരിക്കുമോ നെജിൻ . മകയിരം,04-07-2005
നാരകം വീട്ടിൽ നടുന്നത് തന്നെ ദോഷം ആണ്.. വീടിന്റെ ഉമ്മറത്തു ഒരു കാരണവശാലും നടരുത്... നാരകം നട്ടിടം കൂവളം കെട്ടിടം നായ പെറ്റിടം നാരി പിഴിച്ചിടം മുടിഞ്ഞു പോകും എന്നാണ് ചൊല്ല്
നമസ്കാരം തിരുമേനി🙏 എന്റെ മകൻ + 2 സയൻസ് ഗ്രൂപ്പിനാണ് പഠിക്കുന്നത്. നന്നായി പഠിച്ചിരുന്നതാണ് ഇപ്പോൾ എത്ര പഠിച്ചാലും മറന്നു പോകുന്നു +2 ന് ശേഷം എന്തു പഠിച്ചാലാണ് അവനു ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നത് ഹരിപ്രകാശ് മകം 29/09/2005 രാത്രി 2. 2
തിരുമേനി ഈശ്വരനിൽ നല്ല വിശ്വാസം ഉണ്ട്.... ദയവ് ചെയ്ത് അന്ധവിശ്വാസം പടർത്തരുത്.... ഞാൻ ഒരു കൂലി വേലക്കാരൻ ആണ്... ഇങ്ങനെ ആകുമ്പോൾ എനിക്ക് ജോലിക്ക് പോകാൻ... പറ്റൂല... തൽഫലമായി എന്റെ കുടുംബം പട്ടിണിയിലാകും....താങ്കൾ മറ്റൊരു ഇസ്ലാം വിശ്വാസിയാകാതെ...
🙏🏻 തിരുമേനി എൻറെ വീടിൻറെ മുന്നിൽ എരിക്ക്ചെടി വളർത്തിയിട്ടുണ്ട് വേദനയ്ക്ക് നല്ലതാണെന്ന് പറഞ്ഞിട്ടാണ് ചെയ്തത്😲
നമുക്ക് ഈ ഭൂമി വിട്ടു ചന്ദ്രനിലിക്കോ, ചൊവ്വയിലേക്കോം പോകാം. അവിടെ ആകുമ്പോൾ വീക്ഷങ്ങൾ ഒന്നും ഇല്ലല്ലോ
ഇല്ലേ
😂😂😂😂😂
തിരുമേനി 🙏🏻 നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒരുപാട് നന്ദി
Namaskaram 🙏
Very correct.....frm this, we changed house, now I am ok
നല്ല അറിവ് വീട് എടുക്കുന്നവർ സ്കൂൾ ഗ്രൗണ്ടിൽ എടുക്കുക
Thirumeani. Sahayikkanm. 14 varshmayi. Vayattil ulsar rogam aanu athu maaran. Njan enthaanu cheyyandathu marupadikkayi kaathirikkunnu Sreeraj. Avittam nakshthram. Date of birth 29/11/1984🙏
Sunitha anizham prarthikane thirumeni🙏🙏
എന്റെ വീടിന് മുന്നിൽ ആൽമരത്തിന്റെ തൈ മരം ഉണ്ട് ഇത് വീടിന് നല്ലതാണോ അതോ ദോഷമാണോ
നല്ല അറിവ്, താങ്ക്സ് തിരുമേനി, 🕉️🕉️🕉️
Namaskaram 🙏
ചോറ് വെച്ചു kanjivellam(വാർക്കുന്നത് )ഊറ്റുന്നത് നമ്മുടെ വശത്തേക്ക് ആണോ അതോ കഞ്ഞിക്കലത്തിന്റെ മൂടു വശം നമ്മുടെ വശത്തു വരുത്തക്ക വിധം ആണോ
Aaruvepp maram padimjaru bhagam vetti kalayamo ?
Pallele achan aanooo
🙏🙏🙏 എന്റെ വീടിന്റെ മുൻ വശത്ത് ലക്ഷ്മിതരൂ വൃക്ഷം ഉണ്ട് അത് ദോഷണമോ
Erukku veettil nadamo ethu Bhagathu nadam thirumeni
നമസ്ക്കാരം തിരുമേനി എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അവൾ ചീത്ത കൂട്ടുകെട്ടിലൊന്നും പെടാതെ ഇപ്പോൾ വന്ന വിവാഹത്തിന്സമ്മതിക്കാൻ വേണ്ടി പൂജ ചെയുമ്പോൾ അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ. സോന =പൂരം.
Veedinte vadakku bhagath kumbalam nallattal nallath Allanu thonnunu
Thenga...
Veetil asthikoodathinte plastic roopam undengil kuzhappamundu
നമസ്കാരം, തിരുമേനി കപ്പളം വീടിന്റെ മുകളിൽ പൊങ്ങി നില്ക്കു ന്നത് നല്ലതാണോ അല്ലയോ
പണ്ടു വീടു പണിയാൻ വന്ന് ആശാരിക്ക് എന്നും കപ്പളങ്ങ കറി കൊടുത്തു.ഈ കറി നിർത്താലക്കാൻ അയാൾ പറഞ്ഞു കപ്പലം വീടിന് മുകളിൽ നല്ലതല്ല എന്ന്
ഓലപ്പുരയാണേൽ കുഴപ്പമാണ്
Thirumeni, jack fruit plant kannimoolayil vannal kuzhappam undo
വളരെ നല്ല അവതരണം.
വെള്ളചന്ദനം വീട്ടുമുറ്റത്ത് നടാമോ? ഏതു ദിക്കിലാണ് ഉചിതം?
Innathe modern thalamurakku ellm anthavishvasam anu ennal ellm anthavishvasam alla ellathinu chila sthym und .. Kanneru prakku oke sthym anu.. Innum kanneru nalu karu und nokiyal mudiyum ayinte scientific ariyila but nokiyal vazha vre odinju vizhum athupola chilathoke sthyam anu ellm seri ano enu ariyila
നമസ്കാരം തിരുമേനി ഞങ്ങളുടെ അടുത്ത പറമ്പിൽ ഒരു തെങ്ങിൽ ഒരാൽമരം മുളച്ചു ഇപ്പോൾ ഒരുവിധം വലുതായി തിരുമേനി ഞങ്ങൾക്കു ദോഷം ഉണ്ടാകുമോ വീടിന്റെ അടുത്ത് തന്നെ ആണ്
ഒരു വിഷയം അറിയാൻ. പലർക്കും ഉണ്ടാകുന്നു ക്ഷേത്ര ത്തിൽ വഴിപാട് പ്രസാധത്തിൽ മൂടി തല മൂടി കിട്ടിയാൽ പ്രശ്നം ഒണ്ടോ എനിക്കും കിട്ടിയിട്ടുണ്ട് എന്താ പ്രതിവിധി.. 🌻🌻🌹👍🏻
Sathrudosham
എനിക്കും കിട്ടി. എന്താ പ്രദിവിധി. ചോറ്റാനിക്കര അമ്പലത്തിൽ നിന്നും കൂട്ടു പായസത്തിൽ ചെറിയ മുടി
Namaskaram Tirumeni itrem arivukal pakarnu tanatinu Kodi pranamam.
അരുൺ മൂലം പ്രാർത്ഥിക്കണം തിരുമേനി
തിരുമേനി മോൾക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കമോ
ശില്പ വിശാഖം 🙏🙏🙏🙏🙏
ഗോപാലകൃഷ്ണൻ ഭരണി പ്രാർത്ഥിക്കണം
ഇതെന്താ അന്ധവിശ്വാസങ്ങളുടെ സംസ്ഥാന സമ്മേളനം പോലുണ്ടല്ലോ...?
😂
കറിവേപ്പിലയുടെ സ്ഥാനം എവിടെയാണ്
വീടിന്റെ മുൻവശത്തു മാതളനാരകം ഉണ്ട്. ദോഷമാണോ തിരുമേനി
ചന്ദനം ഏത് ദിക്കിൽ ഒക്കെ നടാം
Thank You 🙏
Namaskaram 🙏
നമസ്കാരം വെറ്റില കൊടി കന്നിമൂലയിൽ നടന്നത് ദോഷമാണോ ഗുരുജി
വീടിന്റെ വടക്കുവശം ക്ലോക്ക് വയ്ക്കാമോ തിരുമേനി ഇതിന് മറുപടി തരാമോ
വടക്കും, കിഴക്കും ക്ലോക്ക് വെക്കാം.. ❤️🙏
V kv
വീടിന്റെ തെക്ക് ഭാഗത്തു ഇലങ്ങി നില്കുന്നത് ദോഷമുണ്ടോ
Kalla, thirumaly
🙏🙏🙏നമസ്തേ
Nokademurochaldoshamundo
Ambazham vazhkavo
നമസ്കാരം തിരുമേനി 🙏 ഞാൻ വളരെ അധികം വിഷമത്തിൽ ആണ്. ലോൺ ആണ് പ്രശ്നം, വസ്തു വിൽക്കാൻ ഒണ്ട്.. അത് വിറ്റു പോയിരുന്നെങ്കിൽ ലോൺ ക്ലോസ് ചെയ്യാൻ പറ്റുംവസ്തു വിറ്റു പോകാൻ എന്തു ചെയ്യണം തിരുമേനി 🙏
നമസ്കാരം തിരുമേനി🙏🙏🙏🙏🙏
Arukku nallathalla nallathannu kettu,ithil padilla annu paraunnu
Thirumani എന്റ രോഗം മാറാൻ പ്രാർത്ഥിക്കണം ലിസി അവിട്ടം
പാരിജാതം വീട്ടിൽ വളർത്തരുതെന്ന് പറയുന്നത് ശരിആണോ
🙏 തിരുമേനി
ഞങ്ങളുടെ വീട് കിഴക്ക് ദിശക്കു അഭിമുഖം ആയിട്ടാണ് നിൽക്കുന്നത് , വീടിന്റെ നേരെ മുന്നിൽ അല്ല കുറച്ചു ഇടത്തോട്ട് മാറി ഒരു കറിവേപ്പ് നിൽക്കുന്നുണ്ട്, അത് കൊണ്ട് ദോഷം വല്ലതും ഉണ്ടോ തിരുമേനി, അത് അവിടെ പാടില്ല എന്ന് ചിലർ പറയുന്നുണ്ടല്ലോ, seriyano
Njangadeveetilvelikakathu vadakupadinjaremulAkukanikonaundu
Kannimoolayil pilavu undu. Nalathano therumeni?
ചക്ക ഉണ്ടായാൽ നല്ലതാണ് !! ഇല്ലെങ്കിൽ ഈ തിരുമേനിയുടെ ശവമടക്കിന് എടുക്കാം
😂😂😂😂
@@OMG.244
അഭിജിത്ത് രേവതി പ്രാർത്ഥിക്കണേ തിരുമേനി
Namaskaram tirumeni sreedev chothi indira rohini
Namaskaram theerchayayum prarthikam 🙏
Mavu ethu dikkil nadanam
നമസ്കാരം tirumaney രെമ്യ poyam കേശവൻകുട്ടി കാർത്തിക retnamma visaham please pray for us
🙏തിരുമേനി 🙏
Vepp nadan padilla ennu parayunnu.
Namasthe Thirumeni
Murunqa vietil nadamo
Murnqa vieetil nadamo
നമസ്കാരം തിരുമേനി, എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ.പ്ലസ് ടു ലാണ് പഠിക്കുന്നത്. അലസത നന്നായിട്ടുണ്ട്. ഇതു കാരണം വിഷമം ആണ്. അവനു വിദ്യയിൽ ഉയർച്ച കൈവരിക്കുമോ നെജിൻ . മകയിരം,04-07-2005
Njangaludeveetilplavuthekukizakanu
കഴിഞ്ഞ ഡിസംബർ തൊട്ടുള്ള ബുദ്ധിമുട്ട് ആണ് .ശാരീരിക അസ്വസ്ഥതകൾ മാറുവാൻ പ്രാർഥിക്ക നേ തിരുമേനി..ജയലക്ഷ്മി അവിട്ടം.🙏
Namaskaram prarthanayil ulpeduthiyitund 🙏
ഇമ്മാതിരി അന്തവിശ്വാസം ആയിട്ട് ജീവിക്കുന്ന ആൾക്കാർ ഇപ്പോഴും 🫡
നാരങ്ങ ചെടി വീടിന്റെ മുന്നിൽ വക്കാമോ
ഒരിക്കലും വയ്ക്കല്ലേ 🙏🏻🙏🏻
നാരകം വീട്ടിൽ നടുന്നത് തന്നെ ദോഷം ആണ്.. വീടിന്റെ ഉമ്മറത്തു ഒരു കാരണവശാലും നടരുത്... നാരകം നട്ടിടം കൂവളം കെട്ടിടം നായ പെറ്റിടം നാരി പിഴിച്ചിടം മുടിഞ്ഞു പോകും എന്നാണ് ചൊല്ല്
@@Raina2233😢 orupaad kaya thannu ippo vetti kalanju
Dosham maran enth cheyyanam
@@Raina2233 നാരി പിഴച്ചിടം അല്ല, നാരി ഭരിച്ചിടം
Adenducheum
തിരമേനി 🙏രാത്രിയിൽ ഞങ്ങളുടെ വീടിനു ചുറ്റും പട്ടി ഓരിയിട്ടു ഇത് ദോഷമാണോ ആണെങ്കിൽ എന്തെങ്കിലും പരിഹാരമുണ്ടോ
അതിനു ആഹരം കൊടുക്കണം...
Namaskaram dosham aane.aduthula shiva kshethrathil dharayum pinvilakkum nadathuk...koodathe kudumbha kshethra thil darshanam..Kali devike rakthapushpanjali Ela 7 weekum nadathuka🙏
@@kshethrapuranam നന്ദി എല്ലാവരുടെയും പേരിൽ നടത്തണോ 7 ആഴ്ച എല്ലാ ദിവസവും രക്‌ത പുഷ്പാഞ്ജലി ചെയണോ അതോ ആഴ്ചയിൽ ഒരു ദിവസം ആണോ
Namaskarm. Narakkam nadammo vtl
എരിക്കിൻ പൂവ് പരമശിവന് പൂജക്ക് എടുക്കുന്ന പൂവല്ലേ അത് വലിയ വൃക്ഷം ആവാത്ത ചെടി അല്ലേ പല വിഷ ചികിത്സക്ക് എടുക്കുന്നു എന്നും പറയപ്പെടുന്നു
Hare radhakrishna
ഇപ്പറഞ്ഞ കാര്യങ്ങൾക്ക് എന്തെങ്കിലും reference കൊടുക്കുക. പറ്റില്ലെങ്കിൽ വിശ്വാസം എന്നു മാത്രം പറയുക. ശാസ്ത്രം തെളിവുകളോടെ കൂടി മാത്രം.👍👍
ഭ👃👃❤️👃👃
നമസ്തേ
Namaskaram 🙏
🙏🙏
Namaskaram 🙏
നമസ്കാരം തിരുമേനി🙏 എന്റെ മകൻ + 2 സയൻസ് ഗ്രൂപ്പിനാണ് പഠിക്കുന്നത്. നന്നായി പഠിച്ചിരുന്നതാണ് ഇപ്പോൾ എത്ര പഠിച്ചാലും മറന്നു പോകുന്നു +2 ന് ശേഷം എന്തു പഠിച്ചാലാണ് അവനു ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നത്
ഹരിപ്രകാശ് മകം
29/09/2005 രാത്രി 2. 2
Namaskaram kuttyeye kudumbha kshethrathil Ela masavum janma nakshthrathil kond poye thozhikuka...Kula devatha Preethi makam nakshathrakarke valare aishwaryam nalkunadane...Ela masavum makanke peril ganapathy homamavum bhagavathy sevasyum Nadu vythyasam undakum..aduthula Devi kshethrathileku oru nanayam Ela azhayum uzhinje Matti vykukayum shesham masathil orikal avide samrpikkunadum uthamam aane...makane vendi prathikam....vishamikendathila makan nannaye Thane varum🙏
നന്ദിതിരുമേനി വളരെ ഉപകാരം.
Prarthanackoppam oru homeo doctor de treatment educku memory correct aakum, anubhavamanu
ഒരു ചെടി പോലും വെയ്ക്കാൻ പറ്റില്ലേ 😔😔🙏🙏
🙏വീടുകളിൽ ശിവഭാഗവാന്റെ ഫോട്ടോ വച്ചു പൂജിക്കാൻ പാടില്ല എന്നത് ശരിയാണോ. ആണെങ്കിൽ ആ ഫോട്ടോ എവടെ മാറ്റണം.
അങ്ങനെ ആര് പറഞ്ഞു?
THIRUMENEE NJAN RAJAN= MOOLAM! ENTE MAKAN = BSc male nurse aanu.saudiyil aarunnu..sambalam vettikkurachappol ponnu..UK yil pokan *** OET*** padikkunnu.december..17 nu aanu pareeksha..jayikkaan ZPRAARDHIKKENAME! ...JESTIN= AAYILLYAM..!.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤍🙏🙏🙏🙏🙏🙏🙏
Hare Krishna🙏🙏🙏
Kuvalamaldeyendokevekam
Plavumanjileemvalarepokathilanu
നിങ്ങൾ പറയുന്നത് വനംവകുപ്പ് കേൾകേണ്ട കാരണം ഏതു മരവും മനുഷ്യനു തണുത്ത നൽകുന്നു അല്ലാതെ ഇത്തരം അന്ധ വിശ്വാസം പ്രചരിപ്പിക്കുന്നത്.
Veedinte mukalil veenu naasam varanda ennu karuthi paranjathavum
🌹🕉🙏🙏🙏🕉🌹
Namaskaram 🙏
ഇത് ഒന്നും നോക്കാതെ ഇരുന്നാൽ നല്ലത്
ഇതൊക്കെ അന്തവിശ്വാസമന്നു പറയാം മരങ്ങൾ ഒന്നും നശിപ്പിക്കുന്ന മെസ്സേജ് ഇടരുത് പ്ലീസ് 🙏🙏🙏
Prandaannu
30/4/94 ഹരിത പൂരാടം ഒന്ന് പ്രാർതിക്കനെ തിരുമേനി
തെങ്ങും പ്ലാവും കവുങ്ങും വാസ്തു പ്രകാരം ഏത് ദിശയിലും നടാം മരപ്പൊട്ടാ, ആദ്യം നിന്റെ നാടകം പോലെയുള്ള സംസാരം നിർത്തി മനുഷ്യനെ പോലെ സംസാരിക്ക്
Po koppu
തിരുമേനി ഈശ്വരനിൽ നല്ല വിശ്വാസം ഉണ്ട്.... ദയവ് ചെയ്ത് അന്ധവിശ്വാസം പടർത്തരുത്.... ഞാൻ ഒരു കൂലി വേലക്കാരൻ ആണ്... ഇങ്ങനെ ആകുമ്പോൾ എനിക്ക് ജോലിക്ക് പോകാൻ... പറ്റൂല... തൽഫലമായി എന്റെ കുടുംബം പട്ടിണിയിലാകും....താങ്കൾ മറ്റൊരു ഇസ്ലാം വിശ്വാസിയാകാതെ...
🙏🏻🙏🏻🙏🏻
കിഴക്ക്. പേരാൽ തെക്ക് അത്തി പടിഞ്ഞാറ് അരയാൽ വടക്ക് ഇത്തി എന്നതല്ലേ. ശരി
🙏🙏🙏
Namaskaram 🙏
🙏🙏🙏
Namaskaram 🙏
🙏🙏🙏
Namaskaram 🙏
🙏🙏
Namaskaram 🙏
🙏🙏🙏
Namaskaram 🙏
😮
🙏🏻
🙏🙏
🙏🏻🙏🏻