Hey... Please reply.... The top part of my 6 year old healthy luscious aloe plant accidentally got cut off. Will it heal and regrow itself? What will I do now!!! Please reply..... My plant is dying...
ഇവിടെ നാരകം 6 വർഷത്തിൽ കൂടുതൽ ആയി . തനിയെ കിളിർത്തത് ആണ്. നല്ല രീതിയിൽ വെയിൽ കിട്ടുന്ന സ്ഥലം ആണ് . നാരകം ഇപ്പോഴും തീരെ ചെറിയ തൈ ആയി തന്നെ ആണ് നിൽക്കുന്നത്... തീരെ വളർച്ച ഇല്ല .. വെള്ളവും കൊടുക്കുന്നുണ്ട്. എന്ത് ചെയ്താൽ ഈ ചെടി കരുത്തോടെ വളരും Plz replay me
Ethra inch chatti vekkanam
ഏത് നാരകം ആണ് പെട്ടെന്ന് കായ്ക്കുന്നത്
Anik krishibhavanill ninnum kittiyirunnu ed enghaneyannu nadendad
👌👥
Very useful video
താങ്ക്സ്
Hey... Please reply....
The top part of my 6 year old healthy luscious aloe plant accidentally got cut off. Will it heal and regrow itself? What will I do now!!!
Please reply..... My plant is dying...
Njan naarakam nattitu 10 kollam kazhinju ithu vare poovittittilla
ഇവിടെ നാരകം 6 വർഷത്തിൽ കൂടുതൽ ആയി . തനിയെ കിളിർത്തത് ആണ്.
നല്ല രീതിയിൽ വെയിൽ കിട്ടുന്ന സ്ഥലം ആണ് .
നാരകം ഇപ്പോഴും തീരെ ചെറിയ തൈ ആയി തന്നെ ആണ് നിൽക്കുന്നത്... തീരെ വളർച്ച ഇല്ല
.. വെള്ളവും കൊടുക്കുന്നുണ്ട്.
എന്ത് ചെയ്താൽ ഈ ചെടി കരുത്തോടെ വളരും
Plz replay me
ഓടിച്ചു കുത്തി നാരകം,വടുകപ്പുളി,സീഡാലസ് നാരകം വേണമായിരുന്നു ,കൊറിയറായ് അയച്ചു തരാൻ പറ്റുമോ
Sale illa😊
ഈ variety എവിടെ കിട്ടും. ചെറുനാരങ്ങ നാട്ടിട്ടുണ്ട്. എന്തൊക്കെ വളം ചേർക്കണം. വർഷം ഒന്ന് കഴിഞ്ഞു നട്ടിട്ടു. അത്യാവശ്യം പൊക്കം vachu
മുൻ വീഡിയോ കണ്ടു നോക്കു വിശദമായി ഇട്ടിട്ടുണ്ട.
Uwai gold ന്റെ ഒരു പ്ലാന്റ് തരുമോ? അവിടെ വന്നു വാങ്ങാം.. please 🙂🙂