How to Increase Body Height, ശരീരത്തിലെ ഉയരം വർദ്ധിപ്പിക്കാൻ വേണ്ട ഫലപ്രദമായ മാർഗങ്ങൾ അറിയുക

Поделиться
HTML-код
  • Опубликовано: 18 окт 2020
  • ശരീരത്തിലെ ഉയരം വർദ്ധിപ്പിക്കാൻ വേണ്ട ഫലപ്രദമായ മാർഗങ്ങൾ അറിയുക.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #HowtoincreaseBodyHeight
    #ഉയരംവർദ്ധിപ്പിക്കാൻ
    #HomeExercisetoBecomeTaller
    #HeightStretchingExercise
    #HowtoGrowHeight
    #ഉയരംവർദ്ധിപ്പിക്കാൻ
    ശരീരത്തിലെ #ഉയരം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാവുന്ന മാർഗങ്ങളാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഉത്തരവാദിത്വപ്പെട്ട പല ജോലികളിലും പ്രവേശിക്കുന്നവർക്ക് ശാരീരികക്ഷമത യുടെ ഭാഗമായി ഉയരം കൃത്യ പ്പെടുത്തുന്ന കാര്യവും പ്രധാനമാണ്. എന്നാൽ ഉയരം കുറഞ്ഞുപോയി എന്ന നിരാശ മാറ്റാൻ #ഫലപ്രദമായ മാർഗങ്ങൾ ആണ് ഈ വീഡിയോയിൽ വിശദീകരിച്ച് പരിചയപ്പെടുത്തുന്നത്. തുടർച്ചയായുള്ള പരിശ്രമത്തിലൂടെ 45 ദിവസം കൊണ്ട് തന്നെ നമ്മുടെ ഉയർച്ച വർദ്ധിപ്പിക്കാൻ ഈ മാർഗങ്ങൾ സഹായകമാണ്. #ദൈനംദിന ജീവിതത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഭക്ഷണത്തിലും വ്യായാമത്തിലും പുലർത്തേണ്ട മാനദണ്ഡങ്ങളും ഈ വീഡിയോയിൽ വിശദമായിത്തന്നെ പരിചയപ്പെടുത്തുന്നു. ശരീര ഉയരം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി ആളുകൾക്ക് ഈ വീഡിയോ സഹായകമാണ്. അങ്ങനെയുള്ളവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ഒറ്റ ഫിക്കേഷൻ ലഭിക്കുന്നതാണ്
    / @drsajidkadakkal3327
  • РазвлеченияРазвлечения

Комментарии • 2,8 тыс.

  • @cmkomban8163
    @cmkomban8163 3 года назад +1823

    ഹൈറ്റ് ഇല്ലാത്തദ് കൊണ്ട് ആരെകിലും കളിയാക്കിട്ടുണ്ടോ 😭😭

  • @haseenatm6061
    @haseenatm6061 3 года назад +2433

    വീഡിയോ കാണുന്നതിനു മുമ്പേ കമന്റ് വായിക്കാൻ വന്നവർ

  • @ajeemnajeem6043
    @ajeemnajeem6043 3 года назад +1180

    മനസ്സിന് വല്ലാത്ത സമാധാനം ..
    ഇക്കനെ പടച്ചോൻ കാക്കട്ടെ..
    🤲🤲

  • @shejishejeeb5770
    @shejishejeeb5770 3 года назад +822

    പുച്ഛങ്ങൾ ഏറ്റുവാഗി.. സഹിക്കൻ പറ്റാണ്ട് എന്നെപോലെ വന്നവരുണ്ടോ....... 😭

  • @titangaming5424
    @titangaming5424 3 года назад +1834

    Height theere illathavar undo enneppole

  • @shamilnk1521
    @shamilnk1521 2 года назад +67

    Hight ellathavar ആരൊക്കെ ലൈക്ക് അടി

  • @devu5948
    @devu5948 3 года назад +810

    Height ഇ ല്ലാത്തവരെ ആരെകിലും കളിയാക്കിയിട്ടുണ്ടോ

  • @visakhvs3680
    @visakhvs3680 3 года назад +182

    എന്റെ ഫാമിലിയിൽ അച്ഛനും ഇളയച്ഛന്മാർക്കും height കുറവാണ്. But നജ്ങ്ങൾ മക്കൾക്ക് നല്ല height ഉണ്ട്. അതുകൊണ്ട് പാരമ്പര്യം മാത്രമല്ല ഇതിനെ ഡിപെൻഡ് ചെയ്തിരിക്കുന്നത്.ലൈഫ് സ്റ്റൈൽ 👍

    • @yadhukrishnan9510
      @yadhukrishnan9510 3 года назад +7

      Pinne enthu life style ente nattile junk food adhikavum kazhikunna oru ponna thadiyan und height 6,3 anu.oru exercise cheyilla.njangal friends kalikan polum vilichal varilaa.pinne ee filim star Arjun Kapoor old photos nokk 21 vayassu vare ponnathadiyan ayirunnu unhealthy life style .eppo pullikku 6 ft adhikam und.ayalude growth cheyanda ageil oke unhealthy ayirunnu.pinne namude kalidas Jayaram oke eppol alee slim ayadhu childhoodil oke unhealthy ayirunnu.kalidas jayaraminrekkal height und.pinne enthu life style , exercise

    • @mikhilmjoshy2810
      @mikhilmjoshy2810 3 года назад +3

      Enth fatherinu motherinu height average Ann pazhe ennik nalle height ud

    • @nonAme-fx8gt
      @nonAme-fx8gt 2 года назад

      @@yadhukrishnan9510 nalla positive aaya sahacharyam food

    • @anugrahah9531
      @anugrahah9531 2 года назад

      @@mikhilmjoshy2810 bro your uncle height undo oru your grandparents eannal ninghalkku height vekkum

  • @ajayk0013
    @ajayk0013 3 года назад +514

    ഹൈറ്റ് കാരണം നല്ല ജോലി വരെ കിട്ടാതെ പോയ ആരെങ്കിലും ഉണ്ടോ

    • @abhisree3501
      @abhisree3501 3 года назад +8

      Und bro.3mm kuravanannu paranju Adich kalanju😒

    • @edroshan9350
      @edroshan9350 3 года назад +31

      ഇതേ കാരണത്താൽ 3 psc ലിസ്റ്റിൽ വന്നിട്ടും ജോലി കിട്ടാതെ പോയ ആളാണ് ഞാൻ. നല്ല വിഷമം ഉണ്ടായിരുന്നു. പക്ഷെ ഒന്നും ചെയ്യാൻ ഇല്ലല്ലോ.

    • @beat2z590
      @beat2z590 3 года назад +4

      enna aa job ank paragha🤪🤪

    • @allmaster5614
      @allmaster5614 3 года назад +19

      @@edroshan9350 മറ്റൊരു ജോലി ബ്രോ നിന്നെ കാത്തിരിക്കുന്നുണ്ടാവും(ആടിനെക്കാൾ ഉയർന്നദ് )

    • @akhilk5970
      @akhilk5970 3 года назад +8

      Army ike out ayyi

  • @shahidcmd3228
    @shahidcmd3228 3 года назад +162

    Sir,, ഇത് കേട്ടപ്പോ തന്നെ നല്ല confidence ആയി,,, മനസ്സ് തൃപ്തിയായി

  • @j_frmanzoor5665
    @j_frmanzoor5665 3 года назад +277

    കാൽ കുത്താൻ പറ്റാത്തോണ്ട് bullet ല് നിന്ന് വീണു 🥺🥺🥺🥺

  • @athulkrishna3809
    @athulkrishna3809 3 года назад +578

    Sir പറയുന്നത് കേട്ടിട്ട് നല്ല ആത്മവിശ്വാസം തോന്നുന്നു ❤️

  • @rashidmuhammad0660
    @rashidmuhammad0660 3 года назад +57

    Height ഇല്ലത്തവർ common😌

    • @_mhd_8140
      @_mhd_8140 2 года назад

      Ellavarkkum nikshitha height und

  • @abdulkhalam606
    @abdulkhalam606 3 года назад +79

    സാമ്പിൾ വീഡിയോ വ്യായാമ മുറകൾ. പ്രതീഷിക്കുന്നു

  • @ullasku5926
    @ullasku5926 3 года назад +28

    Thanks for the information sir❤

  • @ppavithrankppavithrank4087
    @ppavithrankppavithrank4087 3 года назад +3

    Sir pituitary gland meditation cheyunne nallayano.Kore videos youtubil kandu.dot excercise. Please replay

  • @HMSWORLD-yj5yn
    @HMSWORLD-yj5yn 3 года назад +10

    جزاك الله خيرا...thank u dr..thnk u soo mch👍👍😍😍

  • @nonuskitchen402
    @nonuskitchen402 3 года назад +18

    വളരെ ഉപകാരം ... ഒരു പാട് നന്ദി ...

  • @vishnuappu1595
    @vishnuappu1595 3 года назад +5

    Sir proteen powder use cheyyunnathekonde kozhappam undo hight increasingle

  • @pavithrapshetty8660
    @pavithrapshetty8660 3 года назад +21

    Sir height kootan exercise nod oppam food eganeya? For increasing bone density?

  • @sujis.s1065
    @sujis.s1065 3 года назад +11

    Thanks sir for your valuable information 👍

  • @henockpeterhp
    @henockpeterhp 3 года назад +28

    Thank you so much doctor

  • @santhoshc4818
    @santhoshc4818 2 года назад +7

    വളരെ ഉപകാരം നല്ല ആത്മവിശ്വസം തരുന്ന വീഡിയോ 💯💯💯🥰🥰🥰👍🏻👍🏻👍🏻

  • @rbinvincent3395
    @rbinvincent3395 3 года назад +43

    ഞാൻ കണ്ടതിൽ വെച്ച ഏറ്റവും നല്ല നല്ല മോട്ടിവേഷൻ and കയ്രോസിറ്റി തോന്നിയ video ആണ് sir നിങ്ങളുടേത് 🙏🙏🙏🙏താങ്ക്സ് ഫോർ ദിസ്‌ വീഡിയോ

  • @sabi8564
    @sabi8564 3 года назад +31

    Doctor ithellam kelkumbol oru positive energy aan. Thanks doctor

  • @jishnunarayanann
    @jishnunarayanann 3 года назад +11

    Well explained . keep it up sir

  • @adarshanand4059
    @adarshanand4059 3 года назад +2

    Sir Njagal triples anu Ente kude olla rand perkkum hight ond but enikku mathram hight kuravanu appo Hight vekkan pattumo

  • @arunpjose5423
    @arunpjose5423 3 года назад +49

    Dear Doctor recently I have seen some pituitary gland meditation for height increase till 35 years, what is opinion about this meditation?

  • @factnfilm3210
    @factnfilm3210 3 года назад +54

    100 percentage motive video doctor u r great

  • @muhammadasharaf1394
    @muhammadasharaf1394 3 года назад +5

    Thank you sir for your help.

  • @harikrishnan3997
    @harikrishnan3997 3 года назад +1

    sir njn 17,and ent upper height kurachu kuravann
    exercise cheythettu no result /what to do?.

  • @muhzincm3674
    @muhzincm3674 3 года назад +11

    Sir,njan 5.4 illo height,weight 66-70,age 19-20.njn work our cheythaal height vekko?.atleast 5.6- or max 5.7 mathii...🥺.Or height increase cheyyaan any treatment or suppliment indo?

    • @Colours333
      @Colours333 2 года назад +1

      Mm patum broo oru 25 വയസ്സുവരെ നമ്മൾ വളരും അപ്പോ work chythal mathi

    • @PHOENIX-nd3hs
      @PHOENIX-nd3hs Год назад +1

      @@Colours333 25 ooo...18 athode kazhinju chilarku athu max 20 vare pokum

  • @kripeshkripukripu8323
    @kripeshkripukripu8323 3 года назад +10

    Ok സാർ ഞാൻ വീഡിയോ വെയിറ്റ് ചെയ്യുന്നു 💪

  • @sikarminlikil6411
    @sikarminlikil6411 3 года назад +3

    Sr. Hit vekanulla 18 adavum payatti vejunnilla, eipol 159cm an. Kalliyanam nokunnund, pengetter parayunnad kullan anannan, eipol valiya tenshan neridunnu, jeevidam maduthu

  • @shibushibut90
    @shibushibut90 3 года назад +10

    Sir ഒരുപാട് നന്ദി 👍🌹🌹

  • @sreekanth3396
    @sreekanth3396 3 года назад +54

    Sir first time aan kanunnath fully satisfied...👍Thank you

  • @thahirarasheed604
    @thahirarasheed604 3 года назад +11

    👍 very very Thanks.

  • @hashimjunaid3475
    @hashimjunaid3475 2 года назад +15

    ഇത് കണ്ടപ്പോ വല്ലാത്ത ഒരു സമാധാനം 😍

  • @angelsharmila8949
    @angelsharmila8949 3 года назад

    Dr oru entochronoligist wrist lu Xray eduthittu close aayenkil height increase cheiyan pattilla enthu paranju.Angane clise aayalum increase cheiysn pattumo doctir .pplease reply me.

  • @nabeelmp327
    @nabeelmp327 3 года назад +11

    Sir hemoglobin koodan enthan cheyyendth

  • @Akshay-vm3to
    @Akshay-vm3to 3 года назад +7

    Thanks a lot !

  • @snehammathram5040
    @snehammathram5040 3 года назад +11

    THANKS DOCTOR 😘😘

  • @somevibes2326
    @somevibes2326 3 года назад

    Hey, Dr relief height maker use cheyyunna aarelum undenkil onn parayamo

  • @user-xs4wh4dm4o
    @user-xs4wh4dm4o 3 года назад +26

    Positive energy... 👍👍👍

  • @azeemafarsana3234
    @azeemafarsana3234 3 года назад +12

    Chronic sinusitisine kurichii explain cheyo

  • @AQB.007
    @AQB.007 3 года назад +4

    Martial arts cheyuunnavark D asperitic acid tabs kazhichal kuzhapam undo ??

  • @anugeorge4784
    @anugeorge4784 3 года назад +7

    Dr ente age 18 kayinju. Enikk height illa. Ini height vekkuvan സാധ്യത undo 😔

  • @bhagyamsivaprakash4059
    @bhagyamsivaprakash4059 3 года назад +5

    Sir, 18 aavaraya kuttikal enni height increase chaiyan pattuo.

  • @aaab5803
    @aaab5803 3 года назад +21

    Thank you doctor..

  • @vishakhvishakh482
    @vishakhvishakh482 3 года назад +11

    Sire ee ucha urakkam nallathano

  • @cristianoRonaldo-uj5wx
    @cristianoRonaldo-uj5wx 2 года назад +63

    Swimming , jogging , cobra streching , yoga , football , dieting , protein food and nuts 🙌 19 - 20 people wont grow because of their growth plates will be closed but you can exercise and after 20 start hardworking , everyone all the best ❤️

  • @Vishnuts378
    @Vishnuts378 3 года назад +1

    Doctor, njn daily 2tyms workout cheyunna aalannu antta right leg pain kooduthal ind running cheyubol Matheram....
    Any suggestions...?

  • @abrahamyadsir3221
    @abrahamyadsir3221 Год назад +25

    Hi Dr Sajid, I Increased my height 7 cm by Height Ryzer supplement at 24 It worked for me pretty well

  • @ratheeshguptha1937
    @ratheeshguptha1937 3 года назад +7

    Thanks doctor 😍

  • @appuandammusworld7511
    @appuandammusworld7511 2 года назад +1

    My daughter has only 138 cm height. Studying in 9th STD...periods begins in 6th STD....is there any chance to increase height. Vitamin d deficiency occurs while checking just before 1 month....supplement begins.....

  • @saraththayyathsatheesan2207
    @saraththayyathsatheesan2207 3 года назад +1

    Can we use height medicine(peak height). Is it work?

  • @akshararajesh1579
    @akshararajesh1579 3 года назад +38

    Sir I am 14 and I twisted my left knee because of dance practiceon this January ...so I have dout that do the knee twist can any changes or do it harm my hieght plz reply

  • @danieldizuza1429
    @danieldizuza1429 3 года назад +22

    Doctor 17 year old ulla oru Aann kittikk maxium ethra height venam athiyavisheyam nalla height ethrayane

  • @muneebmuni5086
    @muneebmuni5086 3 года назад +1

    Height increase cheyyan ndhenklm marunnu ndo.. Side effect illathadhu.. Undakl onnu Paranju tharaamo..adhine Patti oru video cheyyamo... Plz rply.

  • @fidhaibrahim2165
    @fidhaibrahim2165 3 года назад

    10 age mudhal 19 age vare Height vekkan ulla oro exercise anganeyann cheyyendadh ann adutha video il onn exercise katti tharamo

  • @advcate7897
    @advcate7897 3 года назад +6

    Thanks Dr 👍💕💕

  • @vishnukv9928
    @vishnukv9928 3 года назад +14

    Cycling nallathano sir

  • @mrn_____d2526
    @mrn_____d2526 3 года назад +2

    Njan daily pullup cheyyarund kurach aayi cheyyan thudangiyitt pakshe oru maattavum kanunilla?

  • @myedit7387
    @myedit7387 2 года назад +5

    ❤️❤️❤️❤️സർ, പറഞ്ഞ കാര്യങ്ങൾ ചെയ്ത് നീളം കൂട്ടണം. നീളം ഇല്ല്യാത്തോണ്ട് എവിടെയും ജോലിക്ക്‌ അവസരം കിട്ടുന്നില്ല 😔😔, നീളം ഇല്ല്യാത്തോണ്ട് ചില ആൾക്കാർ ജോലിക്ക് പോകാൻ മടി കാണിക്കുന്നു.

  • @Levi__Y.T
    @Levi__Y.T 3 года назад +16

    Thanks 😭🥰😍

  • @user-bq4wx3bj7s
    @user-bq4wx3bj7s 3 года назад +18

    ശെരിയാണോ സാർ കാരണം ഒരു 14 വയസ്സുള്ള ആൺകുട്ടിക്ക് പാവം വല്ലാത്ത മോഹം ആണ് ഹൈറ്റ് എന്നും പറയും എനിക്ക് നീളം കൂടണം എന്ന്

    • @Diilshadd
      @Diilshadd 2 года назад

      Sheriyada😔💔enick ane hight il😭💔14 age 142 oll. Hight

  • @akhilkrishnaa8283
    @akhilkrishnaa8283 3 года назад +1

    Sir food ethokeya kazhekande ennonu parayamo

  • @vishakvee7281
    @vishakvee7281 3 года назад +3

    Lizarov height increasing oru video cheyyamo ithu vare youtube il kandatilaa

  • @mhrisfx
    @mhrisfx 3 года назад +5

    Thank you sir❤

  • @sarathlal4979
    @sarathlal4979 3 года назад +5

    I got confidence after watching this video

  • @jumanahazin9815
    @jumanahazin9815 Год назад

    Well explained sir...
    Thank u so much ❤❤

  • @sarathlalslals3765
    @sarathlalslals3765 3 года назад +3

    Ravile Ethra manikkanu exercise cheyyan uchithamaaya time please reply Dr. 🙏🙏🙏🙏

  • @amjutalkz1131
    @amjutalkz1131 2 года назад +20

    26 age ആയി hight കുറച്ചു കൂടിയാൽ nannyrnu...
    Eny tips 🥰

  • @surumisurumi1638
    @surumisurumi1638 3 года назад +37

    Sir enikk age 19 kazhinju ente hight 4.7 aanu enikk hight koottaan kazhiyumooo hight increase cheyyaan enthengilum medicine undooo rply plzzzzzzzzzzzz

    • @thenhaajoo1488
      @thenhaajoo1488 3 года назад +3

      Me also 😟

    • @nandananandu291
      @nandananandu291 3 года назад +3

      Even me😢

    • @chayithramsarusvlogs2579
      @chayithramsarusvlogs2579 3 года назад +2

      Ponnumole height kondu padupedunnu apozhano kootan nokkunne ipo short girls ani trended......

    • @ree__7974
      @ree__7974 2 года назад +11

      @@chayithramsarusvlogs2579 illathavarkke athinte vela ariyoo😌. Height ullork korakkan. Illathavarkk kootan😐

  • @aswathysukumaran1574
    @aswathysukumaran1574 2 года назад

    Entte chettann 22 vayasund avan ennekkal uyaram kuravaann. Njagalude achanum ammakkum pokkam ind. Avan kuunikuuniyaann nadakkaar athukondaanoonn ariyilla pokkam vakkaathath. Avan ini ee videoyill paranjapoole okke cheyithaal uyaram vakkumo please reply

  • @mambadanmuflih9465
    @mambadanmuflih9465 3 года назад +1

    Height koodan ulla nalla bakshanam vaitamin ulkkollunna oru video cheyyumo

  • @suhanasuna7022
    @suhanasuna7022 3 года назад +3

    Hy dr 19 vayas kainjallum uyyaram vekummo eth chaithall

  • @ajaybaby3560
    @ajaybaby3560 3 года назад +4

    Sir 21 vayass akkumbozhe bones grouth complete akkulle... And bone get fused. Pinne engannaya height vekkuva??

    • @shamil4846
      @shamil4846 3 года назад

      Spine strech engand eikum

  • @lakshmi9460
    @lakshmi9460 2 года назад

    Dr enik ipo 22 1/2 vayas aaya oru girl aan, ente height 158cm aan, enik oru 160cm nu mele height vekkan sadhikumo? Ethra vare vekkum height

  • @nissybenzy2339
    @nissybenzy2339 3 года назад

    enik 18 vayas ayi......146cm ollu......workout cheythal......including cycling.....oru 152cm ethan pattumo sir????

  • @Exploringtheworldforyou
    @Exploringtheworldforyou 2 года назад +14

    6:30 24വയസ് കഴിഞ്ഞവർക്ക്. 30വയസ് കഴിഞ്ഞവർക്കും.

  • @minnu_z
    @minnu_z 3 года назад +4

    Really helpful vdo sir😚😚

  • @Arun-yd6tt
    @Arun-yd6tt 3 года назад +1

    enik 164cm und..170cm enkilum venam ennanu agraham.ipo 24 age und.ini exercise cheythal uyaram kooduo?

    • @sreehari972
      @sreehari972 3 года назад

      Nop, after 21 height vakila

  • @analyiachorukavil2880
    @analyiachorukavil2880 2 года назад

    Dr .njan eppol +2 kazhiju but enne kandal oru 5ilo 6 ilo padikkunanne parayunne pine ente ammakk pukkam ila ammade vittill elavarkkum pukkam kurava papakk nala pukkam und but enik kittitt ila. Pine enik operashen cheythathukond eni pokkam vekkila enn ok parayunne cheruppathile chethatha anu operation athin kuzhappam undakumo doctor.

  • @sayanthir6968
    @sayanthir6968 3 года назад +5

    I TOOK AN X RAY OF LEFT KNEE.MY GROWTH PLATES ARE FUSED(ONLY TOOK AN XRAY OF LET KNEE)CAN I GROW

  • @baijumnath
    @baijumnath 3 года назад +10

    How many cm can be increased by exercising?

  • @ahamedshanfathimaahamedsha5151
    @ahamedshanfathimaahamedsha5151 3 года назад +14

    sir enikk oro year kazhibozhum hight kurayunna pole feel cheyynnu ellarum parayunnu mund

  • @harikrishnangu93
    @harikrishnangu93 2 года назад

    Sir enik 23 age ay Nte highte 5.2 enik Hight koottan patto? Enik police department joli Cheyan aaann ishtam. Sir ndhelum suggestion paranju tharumo. Oru best training center parayoo

  • @nahilaismail97
    @nahilaismail97 3 года назад +7

    Kuttikalkku Eye sight kootanulla remedy paranju tharoo..eye dryness undu..

  • @aathirarajesh7029
    @aathirarajesh7029 3 года назад +5

    Thank you sir

  • @justinstephen405
    @justinstephen405 2 года назад

    Sir since u r a doctor I just have one doubt I m 20 Yrs old boy I m 5'4' or 5'5' I want to grow tall atleast 5'7' or 5'10' can I grow tall pls tell me sir my dad 5'8'

  • @rindusr3430
    @rindusr3430 3 года назад +1

    Sir ,njn 17 aged girl aanu ende height 152 aanu armykki try cheyyind oru 3 cm kudaaan kazhiyumo ??

  • @bookmedia9190
    @bookmedia9190 3 года назад +9

    Masha allah

  • @Shalushalu-bx9yk
    @Shalushalu-bx9yk 3 года назад +25

    Dr eath age vare height kootan pattum ladiesinu

    • @akhilprasadkavil5459
      @akhilprasadkavil5459 3 года назад

      Any age

    • @muhammedaman4594
      @muhammedaman4594 3 года назад

      @@akhilprasadkavil5459 😂🙄

    • @muhammedaman4594
      @muhammedaman4594 3 года назад

      16 based to science. Some girls till grow upto 19
      But pinneyum koodulla ath koodiyal vellle agromagely ayirikum or gigantism
      Pinne surgery is there 18cm vere maximum kootam👍

  • @sn8885
    @sn8885 3 года назад +2

    Sir,,, nte vallya oru sankadamaan height illaathath
    Pokkakkuravullavarude videos okke kand angane jeevichu pokunnu
    Njn oru 10'th laavumbol muthal ,, height kiodunnilla
    Annathe highest height aayirunnu
    Ennaal,, ☹️,, pinneed ingott endhaanaavo endhoo
    Annokke cheruthaayitt sankadamundenkilum iniyum undallo ,, time ennu vijaarichu
    But 😭😭,,
    Ippo 20 age aayi,, pregnant aanu
    Pregnant aayaal height koodumennokke parayunnu
    Waiting laan sir,,
    Koodumallo lle
    Pregnancy timil height koodaanaayittulla nalla exercise undenkil video cheyyumo sir
    Plsss

  • @sabscut
    @sabscut 3 года назад +1

    22 vayassinu shesham.ullorkku use cheyyan pattumo?

  • @godsown3200
    @godsown3200 3 года назад +5

    Dr..enk 25 years aayi.162 und.kurach koottan pattuo?? Plzzzzz.telllllllll.plzzz

    • @englishtutor4338
      @englishtutor4338 3 года назад

      Excuse me bro biologiyil veekaanalle 20 vayassuvare Neelam vekkollu.

  • @linithabaiju9864
    @linithabaiju9864 3 года назад +11

    Dr. For a 13 years old girl what is the height needed ?

  • @sachinsachuz798
    @sachinsachuz798 3 года назад +1

    Sir. രാവിലെയും വൈകിട്ടും ethu cheyyano plz parayo

  • @narutoxhinata2655
    @narutoxhinata2655 2 года назад +2

    Dr. What the height needed for a 16 yrs old boy