മടി വരുന്നത് എന്തുകൊണ്ട് ? Deep Thought Laziness Malayalam.

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 358

  • @ATHMAVISWASAM
    @ATHMAVISWASAM  7 месяцев назад +132

    ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യത്തിലേക്ക് ഉള്ള ഭയം ഇല്ലാതെ ആവുന്നത് എപ്പോൾ ആണെന്ന് അറിയാമോ?
    അതിനെ പറ്റി ഏറ്റവും കൂടുതൽ അറിവ് ഉണ്ടാക്കി എടുക്കുമ്പോൾ, അതിനെ പറ്റി ഒരുപാട് ചിന്തിക്കാതെ ഇരിക്കുമ്പോൾ ആണ്
    (Excessive imagination കൊടുക്കരുത്).
    😊😊

    • @febiaashmi18
      @febiaashmi18 7 месяцев назад +10

      Sir ന്റെ വീഡിയോ ക്ക് വേണ്ടി എപ്പോഴും കാത്തിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് വീഡിയോ ചെയ്യണം.
      Thanks a lot sir.. 🙏

    • @happy5702
      @happy5702 7 месяцев назад +1

      ❤❤❤

    • @deepthijomon5613
      @deepthijomon5613 7 месяцев назад +1

      Thank you so much sir 🙏🏻

    • @sayingvksadi8388
      @sayingvksadi8388 7 месяцев назад +4

      Contact chyyan എന്താ വഴി

    • @praveenkunjunni4980
      @praveenkunjunni4980 7 месяцев назад +1

  • @nikhilp.v6340
    @nikhilp.v6340 7 месяцев назад +175

    സാറിന്റെ വീഡിയോസ് കണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടാവുന്നത് വെറും കമന്റ്‌ ഇടുന്നവരും ലൈക്ക് അടിക്കുന്നവർ മാത്രമാണ് വിചാരിക്കരുത് അതിനേക്കാൾ ഏറെ എന്നെ പോലെ കുറെ പേർക്കും കൂടി വളരെ ഉപകാരപെടുന്നുണ്ട് മനസിലാക്കണം 🙏🏻

    • @mynakammmy
      @mynakammmy 6 месяцев назад +3

      🙏🙏🙏

  • @KishorKrishna-nx6ry
    @KishorKrishna-nx6ry Месяц назад +3

    Sir നിങ്ങൾ എന്റെ ദൈവത്തെ പോലെയാണ്... മനസ് വിഷമിച്ചിരിക്കുമ്പോൾ താങ്കളുടെ ഒരു വീഡിയോ മതി സമാധാനം കിട്ടാൻ

  • @susha1281
    @susha1281 7 месяцев назад +19

    കറക്റ്റ് സമയത്ത് കിട്ടിയ വീഡിയോ.. Thankyou.

  • @resmi.sri3
    @resmi.sri3 7 месяцев назад +6

    Correct timil aanu sir nte video vannathu....time table set cheithu padichu kodirikkubbol idakk oru madi, urakkam enne disturb cheyyunnu...athine okke vittitt pinneyum padikan irunnapozanu sir nte video vannath.... super motivation 🎉❤

  • @alip6680
    @alip6680 6 месяцев назад +55

    മടി കാരണം കിടന്നു കാണുന്നവരുണ്ടോ 😂😂😂

  • @smithaachu9733
    @smithaachu9733 7 месяцев назад +9

    കുറെ നാൾ ആയല്ലോ sr കണ്ടിട്ട്..thnku so much ur valuable .... information....❤❤🙏💯

  • @aysha609
    @aysha609 7 месяцев назад +8

    Sir idakkidakk inghanulla vedios idane... Nammal padikkunnavarkk nalla use full aanu...

  • @JyothiJyothi-fq2tu
    @JyothiJyothi-fq2tu 7 месяцев назад +69

    ഞാൻ CA foundation exam എഴുതാൻ പോവുന്നു..ഇനി 65 ദിവസം മാത്രമേ ഉള്ളൂ എന്ന് അറിഞ്ഞിട്ടും എനിക്ക് പഠിക്കാൻ തോന്നുന്നില്ല..എന്ന് ചിന്തിച്ചു ഇരികുമ്പോ ആണ് notification കണ്ടത്..ഇത് ഒരു നിമിത്തം തന്നെ ആണ്...വളരെ നന്ദി 🥰🥰

    • @SiniJesus-yf5uz
      @SiniJesus-yf5uz 7 месяцев назад +11

      Same avastha, ore divasavum kadannu pogubo ela nightilum vishamikkum😢

    • @anu6742
      @anu6742 7 месяцев назад +1

      Same

    • @JyothiJyothi-fq2tu
      @JyothiJyothi-fq2tu 7 месяцев назад +2

      നിങ്ങളും CA ചെയ്യുന്നവര് ആണോ

    • @SiniJesus-yf5uz
      @SiniJesus-yf5uz 7 месяцев назад

      Pg cheyunnu, junil exam anu..divasagal pogunnathum nokki irikkunnu

    • @JyothiJyothi-fq2tu
      @JyothiJyothi-fq2tu 7 месяцев назад

      @@SiniJesus-yf5uz mm🥰

  • @smitham1722
    @smitham1722 7 месяцев назад +6

    വളരെ ഉപകാരപ്രദം ആയ വിഡിയോ ആണ് sir..
    എൻറെ മടി എങ്ങനെ മാറ്റും, എൻറെ മടിയിൽ നിന്ന് ഞാൻ എങ്ങനെ രക്ഷപ്പെടും എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് സാറിൻറെ ഈ വീഡിയോ കാണുന്നത്. ഇനി ഞാൻ ടൈം സെറ്റ് ചെയ്ത് എൻറെ എല്ലാ ലക്ഷങ്ങളും നേടിയെടുക്കാനുള്ള ശ്രമം തുടങ്ങുന്നു

  • @techtricks7594
    @techtricks7594 5 месяцев назад +4

    എത്ര വലിയ പ്രോബ്ലം ഉണ്ടങ്കിലും sir വീഡിയോ കാണുമ്പോൾ വലിയ സന്തോഷം ആണ്

  • @RahulVR-s6g
    @RahulVR-s6g 2 месяца назад +1

    വളരെ ഉപകാരപെട്ട ഒരു വീഡിയോ 🙏

  • @divyamg6251
    @divyamg6251 7 месяцев назад +43

    Sir ഒരു അത്ഭുതം തന്നെയാണ്, കറക്റ്റ് സമയത്താണ് വീഡിയോ ഇട്ടത്, thank u so much

  • @deepan4093
    @deepan4093 7 месяцев назад +25

    Sir ന്റെ ശബ്ദം കേള്‍ക്കുന്നത് തന്നെ positive energy യാണ് sir ne ഒരു പാട് വര്‍ഷമായി follow ചെയ്യുന്നു Thankyou sir

  • @rufeenarufeena3309
    @rufeenarufeena3309 7 месяцев назад +8

    മനസ്സിന് സമാദാനം വേണ്ടപ്പോൾ കാണുന്ന വീഡിയോ ❤
    താങ്ക്സ് drrr

  • @Mahima.777
    @Mahima.777 7 месяцев назад +21

    𝚃𝚑𝚊𝚗𝚔 𝚢𝚘𝚞 𝚜𝚘 𝚖𝚞𝚌𝚑..
    സുഹൃത്തേ ☺️
    ഈ vedio എനിക്ക് വേണ്ടി ആരുന്നു. മടി പിടിച്ചു ഒന്നും ചെയ്യാൻ പറ്റാതെ stuck ആയി പോയ ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ, but this points very helpfull to me 😀

  • @Katturumbu123
    @Katturumbu123 7 месяцев назад +5

    Notification kanda udane oodi vannu❤

  • @jyothymol4211
    @jyothymol4211 7 месяцев назад +4

    സ്നേഹം മാത്രം... ❤❤❤❤

  • @shanusshanus5169
    @shanusshanus5169 7 месяцев назад +35

    ആക്‌സിഡന്റ് ഉണ്ടായ ആ നശിച്ച ദിവസം ഇന്നും എന്നെ അലട്ടുന്നു, അതിന് ശേഷം മടിയനായി മാറിയിരുന്നു,അതിന്റെ പരിണിതഫലമോ പലതും നഷ്ടമായി, എന്നിരുന്നാലും നഷ്ടപ്പെട്ടതും,പെടാൻ പോകുന്നതും എനിക്കുവേണ്ടിയുള്ളതല്ല എന്ന പ്രത്യാശയോടെ re-build ചെയ്തു, ചെയ്തുകൊണ്ടിരിക്കുന്നു 😊. ദൈവത്തിന്റെ കൃപ കൊണ്ടും നല്ലവരായ വളരെ ചുരുക്കം ആൾക്കാരുടെ(പപ്പയും അമ്മയും നേരത്തേ മരിച്ചു പോയി😔)പ്രാർത്ഥന കൊണ്ട് മണ്ണിനടിയിലാകാതെ ജീവിതത്തിലേക്ക് പഴയപോലെ വന്നു 😍🙏✝️

    • @babithababithabhavan1412
      @babithababithabhavan1412 7 месяцев назад +1

      നിങ്ങൾ EFT എന്ന course ചെയ്യൂ എല്ലാം ok ആവും 😊🙏🏼

    • @raseenav3205
      @raseenav3205 7 месяцев назад +2

      എല്ലാം ശരിയാവും ധൈര്യമായി മുന്നോട്ടു പോകൂ.. be positive..

    • @sukanyasr5261
      @sukanyasr5261 7 месяцев назад

      ❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @abhiramr8259
    @abhiramr8259 7 месяцев назад +11

    സാർ....സാറിന്റെ ശബ്ദം എന്റെ ജീവിതത്തിൽ വരുത്തിയ മാറ്റത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏 ദൈവം എപ്പോഴും പല രൂപത്തിലാണ് എന്റെ ജീവിതത്തിൽ കടന്നുവരുന്നത് അങ്ങനെ വന്ന ഒരാളാണ് സാർ ... ഇപ്പോൾ ഞാൻ കാത്തിരിക്കുന്നത് പല കാരണങ്ങളാൽ എന്റെകൈയ്യിൽ എത്താതെ പോയ എന്റെ ജോലിയുടെ കാർഡിന് വേണ്ടിയാണ്... വർഷങ്ങളായി കാത്തിരിക്കുകയാണ്... സാർ എപ്പോഴും പറയുന്നതു പോലെ,ഞാൻ ആഗ്രഹിച്ച ജോലി എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു... വരും വരുമെന്ന ശുഭ പ്രതീക്ഷയോടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @arunm9652
      @arunm9652 7 месяцев назад

      Divine voice

  • @firuvaadayil2666
    @firuvaadayil2666 7 месяцев назад +6

    ഒരു ചെറിയനീണ്ട ഇടവേളക്ക് ശേഷം വീണ്ടും വന്നതിന് നന്ദി❤❤❤❤❤

  • @challangingdays
    @challangingdays 4 месяца назад

    സുഹൃത്തേ ...എല്ലാ വീഡിയോസും usefull ആണ് ട്ടോ , ഇതുവരെ കണ്ടിട്ടില്ലാത്ത ഈ സുഹൃത്തിന് ജീവിതത്തിലെന്നും നന്മയും സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.❤

  • @noblevthomas5812
    @noblevthomas5812 7 месяцев назад +43

    ഞാൻ നോക്കിയിട്ട് മടിയുടെഏറ്റവും പ്രധാനമായ കാരണംനമ്മൾ ചെയ്യാൻ പോകുന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് എന്ന ചിന്ത/ ഭയം നമ്മുടെ തലയിൽ തന്നെ ഉണ്ട് അതുകൊണ്ട് അത് മാറ്റി മാറ്റി വെക്കാനുള്ള ഒരു പ്രേരണ നമുക്കുണ്ടാകും എന്നാൽ ചെയ്തു തുടങ്ങിയാൽ അത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യം ആയിരിക്കുകയുമില്ല എന്താണ് വാസ്തവം.

  • @ashikaboobaker
    @ashikaboobaker 7 месяцев назад +3

    പ്രേഷനങ്ങളെ ഓർത്തു ചിന്തിക്കതിരിക്കുക
    Eg. ഞാൻ ഇങ്ങനെ ചെയ്താൽ അവർ എന്ത് പറയും
    Ponit 2.ഒന്നിനെയും ഓർത്തു പേടിക്കത്തിരിക്കുക
    Eg. ഞാൻ ഇതിൽ തൊട്ടുപോകും എന്ന പേടി
    ഞാൻ ഇങ്ങനെ ചെയ്താൽ ആളുകൾ എന്ത് പറയും എന്ന പേടി
    3. ഒന്നിനേയും കുറിച്ച് പേടിക്കാത്തിരിക്കുക
    എൻ്റെ മുന്നിൽ ആകെ ഉള്ള വഴി പ്രവർത്തിക്കുക എന്ന് മാത്രമേ ഉള്ളൂ അതു കൊണ്ട് ഒന്നിനേയും ഓർത്ത് പേടിക്കാതെ നല്ല ധൈര്യ പൂർവ്വം നാം ഓരോ പ്രവർത്തിയും ചെയ്യുക.v.. നാം ആഗ്രഹിച്ച ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുക
    ധൈര പൂർവ്വം ഇറങ്ങുക
    കാര്യം പഠിക്ക്7ക പ്രവർത്തിക്കുക
    Point 3. നാം. ഒരു കാര്യം ചെയ്യാൻ. ആഗ്രഹിചൽ അ ക്കാര്യത്തിലേക്ക് പെട്ടെന്ന് തന്നെ നാം താമസിക്കാതെ വേറെ ഒന്നും ചിതിക്കാതെ പെട്ടന്ന് പ്രവർത്തിക്കാൻ തുടങ്ങണം
    ചിന്ത അല്ല പ്രേതനം work അണ്
    വേറെ ആരെയും കാത്തു നിൽക്കരുത് കുറച്ചു കഴിഞ്ഞു ചെയ്യാൻ എന്ന് ചിന്തിക്കരുത്
    പെട്ടന്ന് ചിന്തിക്കുക പെട്ടന്ന് പ്രവർത്തിക്കുക
    വർക്കിൻ്റെ ഇടയിൽ നാം ഒന്നും ചിന്തിക്കരുത്.....
    2. ഞാൻ ഇന്നലെ ചെയ്ത കാര്യം നല്ലത് ആയിരുന്നില്ലേ
    3.ഇതുപോലെ ഉള്ള എല്ലാ കാര്യം ഓർക്കാതെ നം വർക്ക് ചെയ്യുക

  • @vishnugopivg8991
    @vishnugopivg8991 7 месяцев назад +13

    കൈവിട്ടു nilkua അപ്പോള ശബ്ദം sസുഹൃത്തിന്റെ.. ❤️ഇനിയും videos ഡെയിലി സ്മാൾ videos upload pls... അങ്ങയെ ആവശ്യം ഉള്ള ആൾകാർ ഉണ്ട് ivide

  • @remyabimalraj4671
    @remyabimalraj4671 7 месяцев назад +2

    Ithengane sadhikkunnu u r a magician

  • @athiranair863
    @athiranair863 7 месяцев назад +4

    Thank u Sir.. Pazhayathu pole idakkokke video idamo sir...

  • @DhanyaAjesh-c4s
    @DhanyaAjesh-c4s 7 месяцев назад +5

    എനിക്കുവേണ്ടി വന്ന വീഡിയോ❤

  • @aiswaryanair4384
    @aiswaryanair4384 7 месяцев назад +2

    എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല എന്ന് മോർണിങ് സാറിന്റെ വീഡിയോ വന്നിട്ടുണ്ടോ എന്ന് എടുത്തു നോക്കിയതാ ഉള്ളു. കാണാതായപ്പോ ന്യൂ വീഡിയോസ് അപ്‌ലോഡ് ചെയ്യണേ എന്ന് കമന്റ്‌ ഇടാനും പോയതാണ്.
    കുറച്ചു കഴിഞ്ഞപ്പോ നോട്ടിഫിക്കേഷൻ കണ്ടു വളരെ ഹാപ്പി ആയി.
    Thank u so much sir for motivating us❤

  • @adilc-rk8xq
    @adilc-rk8xq 4 месяца назад

    Beautiful and workable tips. Thank you a lot 8:28 8:28

  • @maj0007
    @maj0007 7 месяцев назад +3

    മനസിൽ ആഗ്രഹിച്ച Topic ❤❤❤❤

  • @ShihaThaj
    @ShihaThaj 4 месяца назад

    Yes👍... ചെയ്തു കൊണ്ടിരിക്കുക.... ❤️🥰

  • @santhiya1558
    @santhiya1558 7 месяцев назад +5

    Suhruthe....
    E bhumiyil evide arenkilum njangalkkuvendi oru 10 minutes matti vakkanam....
    E vaakkukal tharunna energy paranjariyikkaan pattanilla.
    E video parayunna karyangal thanne yanu innu njan anubhavikkunnathu.....
    June- July exam und ....pakshe mattu responsibilities nu kodukkunna pradhaanyam. Padanathinu kodukkanavunnilla.....
    Procrastinating .......padanathinu mathram samayam kandethanavunnilla......
    Priorities mattu karyangalkk avumpol nammale nammal marakkunnu.....alle.....
    Thank you for this video.
    God bless you. ....❤

  • @prajinakg8300
    @prajinakg8300 7 месяцев назад +2

    സത്യം ഇതെന്നെ എന്റെ മനസ് .

  • @iconicgoal846
    @iconicgoal846 7 месяцев назад +1

    Thankyou ഒരുപാട് distraction nd 😢 good info thankyou

  • @noise_toast
    @noise_toast 6 месяцев назад

    Man you are saving thousands of hearts and healing minds.

  • @ravindranathanm5280
    @ravindranathanm5280 12 дней назад

    You are discussing important topics

  • @lekshmilechu2004
    @lekshmilechu2004 5 месяцев назад

    ശോ ഇത്ര കൃത്യമായി എങ്ങനെ പറയുന്നു 😮.. ഞാൻ ദേ ബുക്ക്‌ ഒക്കെ open ചെയ്ത് പഠിക്കാൻ ഇരുന്നെയാ .. But ph കയ്യിൽ ഉള്ളത്കൊണ്ട് അല്ലേൽ ഒരു motivational vdo കണ്ടിട്ട് ആവാം എന്ന് കരുതി എടുത്ത് നോക്കിയതാ .. Correct എന്റെ അവസ്ഥ പറയുന്ന vdo തന്നെ കിട്ടി .. ഇപ്പോ ഞാൻ ഓർത്തതെ ഉള്ളൂ അല്ലേൽ lunch കഴിഞ്ഞ് പഠിച്ചു തുടങ്ങിയാലോന്ന് .. പിന്നെ same എനിക്ക് തോന്നാറുണ്ട് .. കുളിച്ചിട്ടൊക്കെ fresh ആയി തുടങ്ങാം എന്ന് .. എന്റെ same അവസ്ഥ 😢💯💯💯💯💯

  • @anjalisailesh9595
    @anjalisailesh9595 7 месяцев назад +3

    Thanku 😊

  • @PramithaRamesh-o8h
    @PramithaRamesh-o8h 5 месяцев назад

    നന്ദി സർ.............. ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @chippachuzzz
    @chippachuzzz 7 месяцев назад +2

    Thank you so much സുഹൃത്തേ❤❤❤

  • @ronitsjamsession2636
    @ronitsjamsession2636 7 месяцев назад +2

    Thank you sir for giving this valuable guidance and it gives me confidence to move on

  • @Sree-q2q
    @Sree-q2q 2 месяца назад

    Right time right video❤

  • @iamunique7598
    @iamunique7598 7 месяцев назад +1

    Thank you so much 🙏❤🥰

  • @resmi.sri3
    @resmi.sri3 7 месяцев назад +2

    Thank you sir 🙏 ☺️

  • @Solivagant3739
    @Solivagant3739 7 месяцев назад +18

    സുഹൃത്തേ 🤍.. കുറേ ആയല്ലോ കണ്ടിട്ട്.. ഞാൻ കരുതി ഞങ്ങളെ ഒക്കെ മറന്നു..ന്ന് 😌...
    Distraction, തോൽക്കുമോ എന്ന പേടി പിന്നെ over thinking .. പഠിക്കാനുള്ള എന്റെ mood പോവാന്‍ ഇതൊക്കെ ധാരാളം... sir ന്റെ വാക്കുകളിലൂടെ solutionഉം കിട്ടി .. Thankyou ❤

  • @_minnu_minnus_
    @_minnu_minnus_ 7 месяцев назад

    1. Sudden work
    2. Don't be afraid of anyone
    3.Don't think about problems

  • @SkvThapasya
    @SkvThapasya 7 месяцев назад +2

    My dear friend ❤❤❤ thank alot...

  • @charusheaven
    @charusheaven 7 месяцев назад

    100% correct. Today onwards i will practices these 3 and achieve my ambition

  • @Jessyjohny-g3g
    @Jessyjohny-g3g 6 месяцев назад

    താങ്ക്യൂ സർ 🙏 താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤

  • @meghavc734
    @meghavc734 7 месяцев назад +9

    Thank u so much സുഹൃത്തേ 🤝. കാര്യമായി ഒരു exam ന് വേണ്ടി prepare ചെയ്യേണ്ടതായിട്ടുണ്ടെങ്കിലും ഇന്നലെ മുഴുവൻ സമയവും ഞാൻ waste ആക്കി. Insta&youtube നോക്കി സമയം കളഞ്ഞു. പിന്നീട് അത്‌ ആലോചിച്ചു വിഷമം ആയി. ശെരിക്കും ഇതും ഒരു തരം addiction അല്ലേ. താങ്കളുടെ ഈ content തീർച്ചയായും supporting ആണ് to realize myself. Thanks alot again.❤

  • @vipin12ps
    @vipin12ps 7 месяцев назад +1

    Thank you so much sir by giving a better solution ❤️❤️❤️❤️❤️❤️❤️❤️❤️

  • @nithyababu5847
    @nithyababu5847 7 месяцев назад +2

    ❤❤❤ happy to hear your words.really powerful sir😊

  • @VISHNU-77716
    @VISHNU-77716 7 месяцев назад +1

    നന്ദിയുണ്ട് സുഹൃത്തേ 🙏🙏🙏

  • @ashikaboobaker
    @ashikaboobaker 7 месяцев назад

    3 മത് പറഞ്ഞ point അണ് പ്രതനാം thanks

  • @badarneesai1842
    @badarneesai1842 7 месяцев назад +2

    💯correct aanu sir,sir de video kanum bt aa time mathrame ulloo athu kazhinjal veendum pazhaya pole,over think😔,enghane enkilum maranam athinu ee video 💯use aakum vijarikunnu🙏

  • @aswathyk7667
    @aswathyk7667 7 месяцев назад +1

    Thank you ❤❤

  • @reniegeorge1951
    @reniegeorge1951 5 месяцев назад

    Your words are so true and inspiring 🤩 keep the fear apart and begin to finish up each tasks and eventually that builds a good decipline 💪🤞

  • @ajomariamjoseph8150
    @ajomariamjoseph8150 7 месяцев назад +1

    Hi dear friend, It's being a long gap that you couldn't share video's. Hope everything going fine. Really useful content. Thank you

  • @Deva1aaa
    @Deva1aaa 7 месяцев назад +2

    Thank you so much my brother ❤️🌟

  • @Mexami25
    @Mexami25 7 месяцев назад

    Endhu correct ayit aanu ente oro thoughts kal parayunnath ..👏🏻👏🏻👏🏻

  • @jerinjeraldmj
    @jerinjeraldmj 6 месяцев назад

    Thank you brother for this wonderful message

  • @flawinjoseph2023
    @flawinjoseph2023 3 месяца назад

    Thank you sir for your speech

  • @neethupradeep440
    @neethupradeep440 7 месяцев назад +2

    Video ku vendi katta waiting ayirunu 👍🏽❤️

  • @iconicgoal846
    @iconicgoal846 7 месяцев назад

    Good info thankyou..തിരമാലകള്‍ പോലെ distraction വരുന്നു എന്നാലും മുന്നോട്ടു പോകുന്നു. എന്നെങ്കിലും ഒരു kachithurumb കിട്ടും എന്ന് വിചാരിക്കുന്നു

  • @AbhiAbhi-xl6hl
    @AbhiAbhi-xl6hl 7 месяцев назад

    Thank you ❤️so much. Your voice itself is a great motivation❤️❤️

  • @premanamma855
    @premanamma855 2 месяца назад +1

    എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഭയങ്കര പേടിയാണ് വീടിന്റെ അടുത്ത് ക്ഷേത്രത്തിൽ പോകാൻ പോലും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിയാണ് പക്ഷേ ഇത് കേട്ടപ്പോൾ മനസ്സിന് എന്തോ ധൈര്യ വന്നതുപോലെ ഞാൻ അമ്പലത്തിൽ പോയി തൊഴുതു വന്നു

  • @hexxor2695
    @hexxor2695 5 месяцев назад +1

    Very usefull

  • @sunithark8305
    @sunithark8305 6 месяцев назад

    താങ്ക്യൂ സാർ🙏🙏🙏

  • @DM-qp8rj
    @DM-qp8rj 7 месяцев назад +1

    നന്ദി sir

  • @shanavas130
    @shanavas130 7 месяцев назад +1

    Thanks , nice motivation

  • @PscwithKS9118
    @PscwithKS9118 7 месяцев назад +1

    കൊള്ളാം 👏👏👏

  • @devu733
    @devu733 7 месяцев назад

    Sir thanks for this video ippol ente avastha ipolithayirunnu.sirnte video orupad helpful anu god bless you sir.iniyum videos idane sir

    • @achuusworld6904
      @achuusworld6904 7 месяцев назад

      Sir njan enna edakku character boost chyunathu sirintta one by one videos annu. So I waiting new video. I am very happy

  • @premjipanikkar490
    @premjipanikkar490 7 месяцев назад +1

    Thank you very much

  • @llakshmitv976
    @llakshmitv976 7 месяцев назад +1

    Hai....good morning....happy to see u back..❤❤❤❤

  • @anilaanu394
    @anilaanu394 7 месяцев назад +2

    Sir exam inde series complete aakitilalooo.... Competitive exam inde.... Eniyum exam related videos cheyo.....focus and mind distracted aavand irikanu...
    Thankyou sir❤

  • @Nisha-bb7sp
    @Nisha-bb7sp Месяц назад

    താങ്ക്യൂ സർ

  • @roshnyShaji
    @roshnyShaji 7 месяцев назад +1

    Thank u so much sir
    May God bless u...

  • @shivanyavineeth1998
    @shivanyavineeth1998 Месяц назад

    എന്റ മടി മാറ്റണം❤

  • @raneeshrinu4601
    @raneeshrinu4601 7 месяцев назад

    Evide anu bai thank you for your video .ente life style change akiyad oru pad thanks

  • @neemamohandas1614
    @neemamohandas1614 7 месяцев назад +1

    Thank you sir🥰..Thanks alot❤

  • @mubeenamaharoofmubeenamaha9389
    @mubeenamaharoofmubeenamaha9389 6 месяцев назад

    Super. Thank u sir. Eniyum videos idanam.

  • @Rash736
    @Rash736 7 месяцев назад

    നന്ദി 🙏

  • @sreelekhap4552
    @sreelekhap4552 7 месяцев назад

    Njangale ingane idakenkilum orkunna sir nu orupad thanks.sir loode kittiya motivation jeevithathe oru positive reethiyil sameepikkan othiri sahayichu.Ipol Anil Kumar pc enna maha guruvinte aduthu vare ethi.Sir ne Anil sir nu ariyam ennu thank you sir.Thank you Universe❤

    • @aswathip833
      @aswathip833 7 месяцев назад

      Sir ne personal aayit ariyamo anil Kumar sir nu? Or through ytube

  • @Subadrakunjamma
    @Subadrakunjamma 6 месяцев назад

    Choose one🙏🏻 discipline or passion or confidence

  • @Nourazworld
    @Nourazworld 6 месяцев назад

    Very good point and thanks 😊

  • @anjanatheresajacob
    @anjanatheresajacob 7 месяцев назад +1

    Thank u universe ✨✨✨

  • @shajisebastian6590
    @shajisebastian6590 7 месяцев назад

    New knowledge sharing your thoughts words.. thank u so much sir...

  • @aiswaryap.v8470
    @aiswaryap.v8470 7 месяцев назад

    വീഡിയോക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു 🙏🙏🙏

  • @muhammadmomi7213
    @muhammadmomi7213 7 месяцев назад +1

    നിങ്ങൾ ശെരിക്കും ആരാണ് സഹോദരാ ....

  • @Ardra69
    @Ardra69 7 месяцев назад +1

    Thnq Sir🙏🏻❤️❤️🥰

  • @aarathinair
    @aarathinair 7 месяцев назад

    Truely said sir.... 🙏🏻😊

  • @Kanishkavijay-pi5jg
    @Kanishkavijay-pi5jg 7 месяцев назад

    Sir ne neril onn kananm enn und ....❤

  • @josp4626
    @josp4626 6 месяцев назад

    Easy ayittu ellam venam.hard work pattunnilla.

  • @rajeeshtv8709
    @rajeeshtv8709 6 месяцев назад

    Correct and well said

  • @shakilasalim8276
    @shakilasalim8276 4 месяца назад

    Good information, hope it may help me

  • @mohammedrashid4799
    @mohammedrashid4799 7 месяцев назад

    Thaque sir lots of thanks ❤

  • @shereenasheri6617
    @shereenasheri6617 7 месяцев назад +1

    സുഹൃത്തേന്നുള്ള വിളി കേട്ടിട്ട് കുറെ കാലായി. സാർ എവിടെയായിരുന്നു. സാറിൻ്റെ ശബ്ദം തന്നെ ഒരു+ve energy തരുന്നുണ്ട്.

  • @sajithasaji5290
    @sajithasaji5290 4 месяца назад

    U r telling true

  • @lakshmilachu2018
    @lakshmilachu2018 7 месяцев назад

    Sir ithupole motivation videos iniyum venam. Othiri helpful anu sir nte videos ellam 😢❤