മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ ചില നടുക്കുന്ന വെളിപ്പെടുത്തലുകള്‍! Japan flesh eating bacteria

Поделиться
HTML-код
  • Опубликовано: 19 июн 2024
  • #samuelgeorge #malayalamnews

Комментарии • 137

  • @PradeeshPullolil
    @PradeeshPullolil 16 дней назад +40

    സത്യമായ നിരീക്ഷണം 👍🏻👍🏻👍🏻സാറിന്റെ വീഡിയോ കണ്ടതുകൊണ്ടാണ് ഞാൻ കൊറോണ വാക്‌സിൻ എടുക്കാതെ രക്ഷപെട്ടത്.. വളരെ നന്ദി സർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @pauljoseph2340
    @pauljoseph2340 16 дней назад +39

    ജനങ്ങളെ ഇനിയും പേടിപ്പിച്ച് പൊട്ടൻമാരാക്കാൻ നോക്കേണ്ട. ആ പരിപ്പ് ഈ ചട്ടിയിൽ ഇനി വേവില്ല.

    • @kshijil
      @kshijil 15 дней назад +8

      എനിക്ക് തോന്നുന്നില്ല. ഇപ്പോഴും ബഹുഭൂരിപക്ഷം പേരും ഇപ്പോഴും virus എന്നൊക്കെ കേട്ടാൽ പേടിക്കുന്നവന്മാർ ആണ്

    • @leonadaniel7398
      @leonadaniel7398 15 дней назад

      ​@@kshijilഇപ്പോഴും മാസ്കും കെട്ടി നടക്കുന്ന ഊളകളുണ്ട്

    • @sheejaBoss-if8mk
      @sheejaBoss-if8mk 8 дней назад

      Bli gats എന്ന ചെറ്റയുടെയും Elon Musk എന്ന തന്ത ഇല്ലാത്തവന്റെയും കൊറേ ഇലുമിനാറ്റികളുടെയും കൊറേ സാത്താൻ സേവകരായ ചെറ്റകളുടെയും അടുത്ത അജണ്ടയാണ് ഇത്. ഇനി ഒരേയൊരു വഴിയേ ഒള്ളു ജനങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് മേൽപ്പറഞ്ഞ ചെറ്റകളെയൊക്കെ വളഞ്ഞിട്ട് തല്ലിക്കൊല്ലണം

  • @arunakumartk4943
    @arunakumartk4943 15 дней назад +14

    ഹോ😮 ഞാൻ ശരിക്കും ഞെട്ടി! ! !
    അടുത്ത മഹാമാരി നാടകം റെഡിയായി !
    മാമാമാധ്യമങ്ങൾ നല്ലവണ്ണം പിൻതാങ്ങുന്നുണ്ട്.
    അടുത്ത വാക്സിൻ ഉത്സവം ഉടനടടിവരും !

    • @sheejaBoss-if8mk
      @sheejaBoss-if8mk 8 дней назад

      Bli gats എന്ന ചെറ്റയുടെയും Elon Musk എന്ന തന്ത ഇല്ലാത്തവന്റെയും കൊറേ ഇലുമിനാറ്റികളുടെയും കൊറേ സാത്താൻ സേവകരായ ചെറ്റകളുടെയും അടുത്ത അജണ്ടയാണ് ഇത്. ഇനി ഒരേയൊരു വഴിയേ ഒള്ളു ജനങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് മേൽപ്പറഞ്ഞ ചെറ്റകളെയൊക്കെ വളഞ്ഞിട്ട് തല്ലിക്കൊല്ലണം

  • @prasannamv7104
    @prasannamv7104 15 дней назад +12

    ജപ്പാനിൽപ്പോലും ഇങ്ങനെ ഒരു വാർത്ത പ്രചരിക്കുന്നില്ല ,അറിയുന്നില്ല ,പേടിക്കുന്നുമില്ല.

  • @Sarakutty-Carolsong
    @Sarakutty-Carolsong 16 дней назад +19

    ഇത് സാർ പറയുന്നത് ശരിയാണ് പണ്ട് കൊറോണയുണ്ടായിരുന്നപ്പോഴും സാറ് പറഞ്ഞായിരുന്നു ഒരു മുന്നറിയിപ്പ് തന്നിരുന്നു അന്നൊന്നും സാറിന്റെ വാക്കിന് ആരും വിലപിച്ചില്ല ഇപ്പോൾ ഇങ്ങനെയൊരു സംഭവം അന്ന് ഞാൻ ഒക്കെ കൊറോണ വാക്സിൻ എടുത്തതിന്റെ ഞങ്ങളൊക്കെ കിടന്ന് അനുഭവിക്കുന്നത് സംസാരിക്കാൻ ശേഷിയില്ലാതെ വരെ ആയിപ്പോയി സൗണ്ട് പോലും തെളിഞ്ഞു വരുന്നില്ല കൊറോണ വാക്സിൻ എടുത്തതിൽ പിന്നെ ഞാൻ ഒരു മാറാരോഗ്യയായി മാറിയിരിക്കുകയാണ്🙏🙏🙏

    • @jamesoommen
      @jamesoommen 16 дней назад

      Michael Nehls, MD, PhD Low dose lithium orotate------------

    • @sheejaBoss-if8mk
      @sheejaBoss-if8mk 8 дней назад

      Bli gats എന്ന ചെറ്റയുടെയും Elon Musk എന്ന തന്ത ഇല്ലാത്തവന്റെയും കൊറേ ഇലുമിനാറ്റികളുടെയും കൊറേ സാത്താൻ സേവകരായ ചെറ്റകളുടെയും അടുത്ത അജണ്ടയാണ് ഇത്. ഇനി ഒരേയൊരു വഴിയേ ഒള്ളു ജനങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് മേൽപ്പറഞ്ഞ ചെറ്റകളെയൊക്കെ വളഞ്ഞിട്ട് തല്ലിക്കൊല്ലണം

  • @sulaimansulaimanck7357
    @sulaimansulaimanck7357 16 дней назад +23

    ഇപ്പോൾ ജനങ്ങൾക്ക്... കുറച്ച് ബോധംമുണ്ട്.. പേടിക്കുന്ന കാലം കഴിഞ്ഞു

  • @alihasanpang4954
    @alihasanpang4954 15 дней назад +8

    പേടിക്കാൻ നിങ്ങൾ തയ്യാറാണോ' പേടിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്.

  • @geethakrishnan1715
    @geethakrishnan1715 15 дней назад +3

    News kettathu muthal vicharikkayayirunnu , Sir ethinu oru video ettenghil yennu . Thanks Sir 🙏 .....

  • @saleemkayakkoth6206
    @saleemkayakkoth6206 15 дней назад +2

    Absolutely right samuel george
    Thanks

  • @shantyissak8452
    @shantyissak8452 15 дней назад +7

    അടുത്ത വാക്‌സിൻ ഉള്ള സൂത്രം

    • @sheejaBoss-if8mk
      @sheejaBoss-if8mk 8 дней назад

      Bli gats എന്ന ചെറ്റയുടെയും Elon Musk എന്ന തന്ത ഇല്ലാത്തവന്റെയും കൊറേ ഇലുമിനാറ്റികളുടെയും കൊറേ സാത്താൻ സേവകരായ ചെറ്റകളുടെയും അടുത്ത അജണ്ടയാണ് ഇത്. ഇനി ഒരേയൊരു വഴിയേ ഒള്ളു ജനങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് മേൽപ്പറഞ്ഞ ചെറ്റകളെയൊക്കെ വളഞ്ഞിട്ട് തല്ലിക്കൊല്ലണം

  • @mohammadkoya1329
    @mohammadkoya1329 15 дней назад +5

    ഇവർ എത്ര കാലം ജനങ്ങളെ
    മുട്ടലമ്മാറക്കും

  • @kshijil
    @kshijil 15 дней назад +11

    Sir, ഇപ്പോഴത്തെ news എല്ലാം paid news അല്ലേ.. ആർക്കൊക്കെയോ വേണ്ടി ഇടുന്ന news. പാവം ജനങ്ങൾ ഇതൊന്നും അറിയുന്നില്ല

  • @sudhamansudhaman8639
    @sudhamansudhaman8639 15 дней назад +6

    അപ്പോ ഇതാണല്ലെ ലവന്മാര് പറഞ്ഞ അടുത്ത ഡ്യൂപ്ലിക്കറ്റ് മഹാമാരി

  • @sibimp8430
    @sibimp8430 16 дней назад +7

    I have been Waiting for this video

  • @feminaredrose4670
    @feminaredrose4670 15 дней назад +2

    നല്ല അറിവ് ❤

  • @lustrelife5358
    @lustrelife5358 15 дней назад +6

    സർ, കൊച്ചിയിൽ പല ഇടത്തും (മരട് - തൃപ്പൂണിത്തുറ ഭാഗം) മതിലിൽ പല തരത്തിലെ എഴുത്തുകളും കാണുന്നു. " Sick " എന്നോ മറ്റോ ആണ്.
    ആളെ കണ്ടുപിടിക്കാൻ പറ്റണില്ല.. cctv പല ഇടത്തും ഉണ്ട്.🤔🤔🤔

  • @user-fz4ml9gk3x
    @user-fz4ml9gk3x 16 дней назад +6

    Very good information

  • @abdulrasheedtvpm
    @abdulrasheedtvpm 16 дней назад +5

    നേരത്തെ പറഞ്ഞിരുന്നെങ്കിൽ അത്തരത്തിൽ വാർത്ത കൊടുക്കാമായിരുന്നു.

  • @RightsIndiatv
    @RightsIndiatv 12 дней назад +3

    1000വട്ടം സത്യം

  • @vasujayaprasad6398
    @vasujayaprasad6398 15 дней назад +4

    ജനം ഞെട്ടാൻ റെഡി

  • @asi-um6ce
    @asi-um6ce 14 дней назад +5

    വാക്സിനുംകൊണ്ട്വരട്ടെ
    എന്റെപട്ടിക്പോലുംഎടുക്കില്ല

    • @genudavel655
      @genudavel655 11 дней назад +1

      പട്ടിക്കുകൊടുക്കുന്നതും മനുഷ്യരിൽ എത്താൻ വഴിയുണ്ട്, ഇനിയുള്ള കാലം സാമാന്യജനത്തിന് ഒരുവഴിയുമില്ല

  • @anoopmathew1812
    @anoopmathew1812 15 дней назад +6

    അടുത്ത അജണ്ട ബാക്റ്റീരിയ വെച്ച് ആയിരിക്കും.

    • @genudavel655
      @genudavel655 11 дней назад +1

      അമീബയും റെഡി 😮😅🤨

    • @arunakumartk4943
      @arunakumartk4943 10 дней назад +1

      ദാ ഇപ്പോൾ അമീബ ബാധിച്ച് ചികിത്സയിലിരിക്കുന്ന ഒരാൾ മരിച്ചു എന്ന് കാണിച്ചു കൊണ്ടുളള പേടിപ്പിക്കുന്ന ന്യൂസുകൾ മാമാമാധ്യങ്ങൾ പടച്ചുവിട്ടുതുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

    • @sheejaBoss-if8mk
      @sheejaBoss-if8mk 8 дней назад

      Bli gats എന്ന ചെറ്റയുടെയും Elon Musk എന്ന തന്ത ഇല്ലാത്തവന്റെയും കൊറേ ഇലുമിനാറ്റികളുടെയും കൊറേ സാത്താൻ സേവകരായ ചെറ്റകളുടെയും അടുത്ത അജണ്ടയാണ് ഇത്. ഇനി ഒരേയൊരു വഴിയേ ഒള്ളു ജനങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് മേൽപ്പറഞ്ഞ ചെറ്റകളെയൊക്കെ വളഞ്ഞിട്ട് തല്ലിക്കൊല്ലണം

  • @shanavaschirayath5045
    @shanavaschirayath5045 13 дней назад +2

    ഞാനും കുടുംബവും വാക്സിൻ എടുക്കാതിരുന്നത് തങ്ങൾ കാരണമാണ് ❤❤❤❤

    • @sheejaBoss-if8mk
      @sheejaBoss-if8mk 8 дней назад

      ഇയാൾ തങ്ങൾ അല്ല സുഹൃത്തേ

  • @LeelammaLeelammaSimon
    @LeelammaLeelammaSimon 14 дней назад +1

    Very correct words God bless brother

  • @sukumarannair4833
    @sukumarannair4833 13 дней назад +1

    Very correct👍👍

  • @jinualex5453
    @jinualex5453 16 дней назад +2

    Yes correct sir 💯🙏

  • @omanakuttankk1361
    @omanakuttankk1361 15 дней назад +1

    Good.imformetion

  • @Muhammedalimp-zy9ru
    @Muhammedalimp-zy9ru 16 дней назад +3

    👌👍

  • @jkj1459
    @jkj1459 15 дней назад +1

    SIR SHEENICHUM POI VEYILATHU ENTHO PANI AAYIRUNNO??

  • @babyjoseph713
    @babyjoseph713 14 дней назад +1

    👍

  • @susansinoj5472
    @susansinoj5472 16 дней назад +4

    Artificial meet to be introduced

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 16 дней назад +1

    Adipoli.❤

  • @geethavishnu41
    @geethavishnu41 16 дней назад +1

    👌🙏

  • @shaji7176
    @shaji7176 15 дней назад +2

    Ellavarkum panam venam

  • @saneeshkuttan4
    @saneeshkuttan4 16 дней назад +17

    പുതിയ പകർച്ചവ്യാധി വരുന്നുണ്ട് മിക്കവാറും ആറ് മാസത്തിനുള്ളിൽ വരും വാക്സിൻ ഒക്കയെ നേരത്തെയും ഉണ്ടാക്കിയിട്ടുണ്ടാകും എല്ലാവരും കുത്താൻ റെഡി അയിക്കൊള്ളൂ .ഇവിടയെ പൊതുജനാരോഗ്യ ബില്ലും പാസാക്കിയിട്ടുണ്ട് . ഒരാൾ ഒഴുവാകാതെയോ അടിപിക്കും..

    • @arunakumartk4943
      @arunakumartk4943 15 дней назад

      പൊതുജനാരോഗ്യ ബിൽ ഭരണഘടനാ വിരുദ്ധമാണെങ്കിൽ അതിനെതിരെ കോടതിയിൽ പോകുകയേ രക്ഷയുള്ളൂ.

    • @krishnakumarap4715
      @krishnakumarap4715 12 дней назад

      not goinng to work ,Indian constitution will protect everybody freedom

    • @nikhilpunalur
      @nikhilpunalur 7 дней назад

      ഏതു ബിൽ ഉണ്ടെങ്കിലും തന്നെ നിർബന്ധിച്ച് ഒരു പുല്ലും ചെയ്യാൻ പറ്റില്ല. അതിനാണ് constitution ഉള്ളത്,

  • @LalammaPhilip-tv4uq
    @LalammaPhilip-tv4uq 15 дней назад +1

    👍👍

  • @priyapraveen1769
    @priyapraveen1769 16 дней назад +1

    💯💯

  • @johnyjoseparampi431
    @johnyjoseparampi431 15 дней назад +1

    👍👍👍

  • @sibimp8430
    @sibimp8430 16 дней назад +5

    Iran പ്രസിഡന്റ്‌ മരണത്തെക്കുറിച്ച് വീഡിയോ ഒന്നും കണ്ടില്ലല്ലോ

    • @manojthomas9962
      @manojthomas9962 16 дней назад +1

      😂

    • @joshithomas3040
      @joshithomas3040 12 дней назад

      ഇറാനി'ൽ വേണ്ടത്ര
      റെയ്ഞ്ച് 'ഇല്ലാ
      പക്ഷെ
      ഈ സ്രായേലി 'നെപ്പറ്റി വരുവാൻ സാധ്യതയുണ്ട്....

  • @rajeevpandalam4131
    @rajeevpandalam4131 15 дней назад +1

    👏👏👏👏

  • @nithinjmaes7973
    @nithinjmaes7973 16 дней назад +1

    💖💖💖

  • @antokj3579
    @antokj3579 15 дней назад +1

    സത്യം എല്ലാ ദിവസം

  • @muhammadmalappuram6754
    @muhammadmalappuram6754 16 дней назад +3

    ഹായ്

  • @Jtech246
    @Jtech246 12 дней назад

  • @moideent9227
    @moideent9227 14 дней назад +1

    വാക്സിൻ ഉണ്ടാക്കാലോ വിൽക്കാലോ ലാഭം കിട്ടൂലേ കമീഷൻ കിട്ടുകയില്ലേ?

  • @shaji7176
    @shaji7176 15 дней назад +2

    Korona nadakam kandu mathiyayi

  • @genudavel655
    @genudavel655 11 дней назад +1

    വെള്ളത്തിൽ പലതും കലരുന്നു, പലതും കണ്ടെത്തുന്നു, തുള്ളി കുടിപ്പാനില്ല എന്ന അവസ്ഥ കൊണ്ടുവരുന്നോ, ക്ലിയറാകുന്നില്ല

  • @kunjachant.k.1519
    @kunjachant.k.1519 14 дней назад +2

    ജോർജ് സാമുവൽ സാർ കൊറോണക്കാലത്ത് താങ്കളുടെ വീഡിയോ നിരന്തരം കണ്ടുകൊണ്ടിരുന്ന ഒരു വ്യക്തിയാണ് ആരോഗ്യ പ്രവർത്തകരെ എല്ലാം നിർബന്ധിച്ച് വാക്സിൻ എടുക്കണം എന്ന് പറഞ്ഞു കൊറോണ വന്നോട്ടെ വാക്സിൻ എടുക്കുന്നില്ല എന്ന് വീർത്തുപറഞ്ഞ വാക്സിൻ എടുത്തില്ല കൊറോണ ബാധിച്ച എങ്കിലും കാര്യമായി ഒന്നും സംഭവിക്കാതെ കടന്നുപോയി അന്താരാഷ്ട്ര വാക്സിൻ മാഫിയകൾ ബോധപൂർവം പടച്ചുവിടുകയും ഓരോ രാഷ്ട്രത്തിന്റെയും ഗവൺമെന്റുകളെ സ്വാധീനിച്ചു അവരുടെ വാക്സിൻ ചെലവാക്കാനുള്ള തന്ത്രത്തിന്റെ അജണ്ടയുടെ ഭാഗമാണ് കൊറോണക്ക് സംഭവിച്ച മരണത്തെക്കാൾ കൂടുതൽ വാക്സിൻ മൂലം ജനങ്ങൾ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്

    • @sheejaBoss-if8mk
      @sheejaBoss-if8mk 8 дней назад

      Bli gats എന്ന ചെറ്റയുടെയും Elon Musk എന്ന തന്ത ഇല്ലാത്തവന്റെയും കൊറേ ഇലുമിനാറ്റികളുടെയും കൊറേ സാത്താൻ സേവകരായ ചെറ്റകളുടെയും അടുത്ത അജണ്ടയാണ് ഇത്. ഇനി ഒരേയൊരു വഴിയേ ഒള്ളു ജനങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് മേൽപ്പറഞ്ഞ ചെറ്റകളെയൊക്കെ വളഞ്ഞിട്ട് തല്ലിക്കൊല്ലണം

  • @Jtech246
    @Jtech246 12 дней назад

    Sir, Please Tell,Are you vaccinated, Covid Vacine ❤

  • @information8100
    @information8100 16 дней назад +3

    The next Big Scam 🤡🤡❌❌❌

  • @beenap1566
    @beenap1566 15 дней назад

    Ranthayalum marikkum. Ithonte pearil vaxcinumsi vannal njan edukkilla. Ithinte pinnilum deantho duruddeasiyamundu. Janangal jagrathai. Pqzhayathupole janangsl voswasikkilla. 👍❤❤

    • @sheejaBoss-if8mk
      @sheejaBoss-if8mk 8 дней назад

      Bli gats എന്ന ചെറ്റയുടെയും Elon Musk എന്ന തന്ത ഇല്ലാത്തവന്റെയും കൊറേ ഇലുമിനാറ്റികളുടെയും കൊറേ സാത്താൻ സേവകരായ ചെറ്റകളുടെയും അടുത്ത അജണ്ടയാണ് ഇത്. ഇനി ഒരേയൊരു വഴിയേ ഒള്ളു ജനങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് മേൽപ്പറഞ്ഞ ചെറ്റകളെയൊക്കെ വളഞ്ഞിട്ട് തല്ലിക്കൊല്ലണം

  • @bennypaul4736
    @bennypaul4736 16 дней назад +2

    From bible, we can see that Jesus healed the leprosy patients, which was biggest illness at that time, but one warning from bible about this period is, the time coming which nobody can do nothing except God. Nobody is meaning nobody.

    • @sheejaBoss-if8mk
      @sheejaBoss-if8mk 8 дней назад

      Bli gats എന്ന ചെറ്റയുടെയും Elon Musk എന്ന തന്ത ഇല്ലാത്തവന്റെയും കൊറേ ഇലുമിനാറ്റികളുടെയും കൊറേ സാത്താൻ സേവകരായ ചെറ്റകളുടെയും അടുത്ത അജണ്ടയാണ് ഇത്. ഇനി ഒരേയൊരു വഴിയേ ഒള്ളു ജനങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് മേൽപ്പറഞ്ഞ ചെറ്റകളെയൊക്കെ വളഞ്ഞിട്ട് തല്ലിക്കൊല്ലണം

  • @shajikshamju7895
    @shajikshamju7895 10 дней назад +2

    അലോപ്പതി ഭയം പടർത്തും ജനം അത് ഏറ്റുവാങ്ങി പേടിച്ച് സ്വയം അസുഖമുണ്ടാക്കും എന്നിട്ട് അവർ പറയുന്ന വലിയ രോഗങ്ങളിൽ സ്വയം അണിചേരും . ഒരു സാധാരണ പനിയെന്നാൽ എന്തൊക്കെയാണ് അതിന്റെ പലവിധ ബുദ്ധിമുട്ടുകൾ എന്ന് ജനങ്ങളിൽ അധികപേർക്കും ഇപ്പോളും ബോധമില്ല. അലോപ്പതി ദൈവങ്ങൾ പറയുന്നത് മാത്രംമാണ് ശരി എന്ന് വിശ്വസിക്കുന്ന കൂട്ടരാണ് 95% നവും. വീട്ടിൽ വളർത്തുന്ന ജന്തുജീവി ജാലങ്ങളിൽ നിന്നാണ് അടുത്ത മാരക അണുക്കൾ എന്ന ഭയാനക നാടകവും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.
    2050 നുള്ളിൽ ഉന്മൂലന പദ്ധതി നല്ല രീതിയിൽ അവർ നടപ്പിലാക്കും . എല്ലാ ജനങ്ങളും ഈ ലോക അജണ്ട തിരിച്ചറിഞ്ഞുരിന്നുവെങ്കിൽ എന്ന് മനസ്സ് ശരിക്കും ആഗ്രഹിക്കുന്നു.

    • @sheejaBoss-if8mk
      @sheejaBoss-if8mk 8 дней назад

      Bli gats എന്ന ചെറ്റയുടെയും Elon Musk എന്ന തന്ത ഇല്ലാത്തവന്റെയും കൊറേ ഇലുമിനാറ്റികളുടെയും കൊറേ സാത്താൻ സേവകരായ ചെറ്റകളുടെയും അടുത്ത അജണ്ടയാണ് ഇത്. ഇനി ഒരേയൊരു വഴിയേ ഒള്ളു ജനങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് മേൽപ്പറഞ്ഞ ചെറ്റകളെയൊക്കെ വളഞ്ഞിട്ട് തല്ലിക്കൊല്ലണം

  • @josephbaroda
    @josephbaroda 15 дней назад +1

    ഭയപ്പെടരുത്. ശ്രദ്ധ മാത്രം മതി.

  • @shijeshk3861
    @shijeshk3861 16 дней назад +2

    Are you tired

  • @gorgvc1
    @gorgvc1 16 дней назад +7

    അത്യുഷ്ണം; ഹജ്ജ് തീർഥാടനത്തിനിടെ പൊലിഞ്ഞത് 550 ജീവൻ മരണപ്പെട്ടവരിൽ 68 ഇന്ത്യക്കാരും

    • @user-kg6th8rw5o
      @user-kg6th8rw5o 16 дней назад

      Yaadharthya bodhathode oru manushyan jeevichaal avanu ethennum sambhavikkilla.

  • @rajeelarafath5201
    @rajeelarafath5201 16 дней назад +4

    Ithum kallamalle w h o yude plan

    • @sheejaBoss-if8mk
      @sheejaBoss-if8mk 8 дней назад

      Bli gats എന്ന ചെറ്റയുടെയും Elon Musk എന്ന തന്ത ഇല്ലാത്തവന്റെയും കൊറേ ഇലുമിനാറ്റികളുടെയും കൊറേ സാത്താൻ സേവകരായ ചെറ്റകളുടെയും അടുത്ത അജണ്ടയാണ് ഇത്. ഇനി ഒരേയൊരു വഴിയേ ഒള്ളു ജനങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് മേൽപ്പറഞ്ഞ ചെറ്റകളെയൊക്കെ വളഞ്ഞിട്ട് തല്ലിക്കൊല്ലണം

  • @manjugia4032
    @manjugia4032 16 дней назад +2

    May be Vadayekshy family ...🤣🤣🤣🤣🤣
    Next plandemic.., for what ???????,????
    💯💯💯💯👍👍👍👍👍💯💯💯
    Awaken India 💯💯💯💯💯👍👍👍👍👍🙏🙏🙏

  • @nobodyrre5135
    @nobodyrre5135 16 дней назад +1

    😂

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 16 дней назад +1

    So,Malayalam mama media'🤪
    😜

  • @JosephTM-wm1ve
    @JosephTM-wm1ve 11 дней назад +2

    ലോക മരുന്ന് മാഫിയ വീണ്ടും അണിയറയിൽ

    • @genudavel655
      @genudavel655 11 дней назад +1

      അവരെങ്ങുംപോയിട്ടില്ല, ഇനി അവരുതന്നെയാലോകംനിറയെ

    • @sheejaBoss-if8mk
      @sheejaBoss-if8mk 8 дней назад

      Bli gats എന്ന ചെറ്റയുടെയും Elon Musk എന്ന തന്ത ഇല്ലാത്തവന്റെയും കൊറേ ഇലുമിനാറ്റികളുടെയും കൊറേ സാത്താൻ സേവകരായ ചെറ്റകളുടെയും അടുത്ത അജണ്ടയാണ് ഇത്. ഇനി ഒരേയൊരു വഴിയേ ഒള്ളു ജനങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് മേൽപ്പറഞ്ഞ ചെറ്റകളെയൊക്കെ വളഞ്ഞിട്ട് തല്ലിക്കൊല്ലണം

  • @Medical_Skeptic
    @Medical_Skeptic 14 дней назад

    100% വിവരക്കേട് ... മറുപടി ചാനലിൽ ഇടാം....

  • @rejiphilip3846
    @rejiphilip3846 15 дней назад +3

    ജപ്പാനിൽ നേരിട്ട് പോയി അന്വേഷിച്ചു ഈ വാർത്ത വെറും തട്ടിപ്പാണെന്ന് മനസ്സിലാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @kidshisua3269
    @kidshisua3269 16 дней назад +5

    വീണ്ടും വാക്‌സിൻ 😆😆😆😆

  • @artsads6416
    @artsads6416 16 дней назад +7

    നിങ്ങൾ വല്ലാതിരിക്കുന്നല്ലോ
    എന്തോ സുഖമില്ലായ്മയുണ്ട് ബ്രോ

    • @mymoonp1016
      @mymoonp1016 16 дней назад +3

      ശരിയാ..

    • @SamuelGeorge
      @SamuelGeorge  15 дней назад +3

      Nothing wrong except an unshaven face 😈

    • @jkj1459
      @jkj1459 15 дней назад +7

      @@SamuelGeorge ILLATHIRIKKATTE . BUT YOU LOOK VERY DIFFERENT

    • @velayudhank9279
      @velayudhank9279 14 дней назад +1

      എനിക്കും തോന്നി

    • @anandr9917
      @anandr9917 3 дня назад

      ​@@SamuelGeorgeഇവർ ഇങ്ങനെ ചോദിച്ചു ചോദിച്ചു പേടിപ്പിക്കും. ക്ഷീണം ഉണ്ടല്ലോ എന്ന്. ക്ഷീണം ഇടക്കിടക്ക് വരും. നോർമൽ 😊

  • @FutureElectronics-gt2dy
    @FutureElectronics-gt2dy 12 дней назад

    ഏതായാലും ഗതി പിടിച്ചു. എനിക്കു ഒരു കാര്യം മനസ്സിലായത് ഏത് നായ്ക്കും ഒരു ഉ ട്യൂബ് അക്കൗണ്ട് മതി

  • @muhammedrafirafi5310
    @muhammedrafirafi5310 16 дней назад +1

    ❤👍