കുറ്റബോധം ഇല്ല ; ഇനിയൊരു തിരിച്ചു പോക്ക് ഇല്ല | Nila Nambiar Exclusive Interview | Part 02
HTML-код
- Опубликовано: 10 фев 2025
- WATCH PART 01 : • എനിക്കെന്റെ ശരീരം കാണി...
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#nilanambiar #kaumudymovies #starchat
WATCH PART 01 : ruclips.net/video/wyCwhRE6eLU/видео.html
Kandaayirunnu
നിങ്ങളെന്തിനാണ് അവരെ കുറ്റപ്പെടുത്തുന്നത് അവരുടെ ജീവിത സാഹചര്യം വെച്ച് അവരെ അങ്ങനെ പോയി അതിനകത്ത് നമ്മൾ കുറ്റപ്പെടുത്താൻ പറ്റുമോ
അവരുടെ ജീവിതം അവര് തിരഞ്ഞെടുത്തു..അത് കാണാൻ ആഗ്രഹം ഇല്ലാത്തവർ കാണണ്ട..അവരുടെ ജീവിതസാഹചര്യങ്ങൾ ആവാം അതിനു കാരണം..എന്തോ ഇവരുടെ പെരുമാറ്റം എനിക്ക് ഇഷ്ടപ്പെട്ടു..
ഹിന്ദു പേര് വെച്ച്ചാൽ ചീത്തപേര് ഹിന്ദുക്കൾക്ക് കിട്ടട്ടെ എന്ന്.. പല മുസ്ലിങ്ങളും കമന്റ് ഇടുന്നത് കണ്ടു ഹിന്ദു ക്രിസ്ത്യൻ പെണ്ണുങ്ങൾ ഇങ്ങനെ കാണിക്കുന്നത്... മുസ്ലിം കുട്ടി ഇങ്ങനെ ചെയ്യില്ല എന്നൊക്കെ.. നിള നമ്പിയാർ എന്ന പേര് വെച്ച്ചാൽ മോശം മൊത്തം ഹിന്ദുക്കൾ സഹിക്കണം എന്ത് കഷ്ടമാണ്
@deepakvm15 89
ആരുമില്ലാതെ കഷ്ടപ്പെട്ട് ജീവിച്ചു മക്കളെ നോക്കുന്ന അമ്മമാർക്ക് ബിഗ് സല്യൂട്ട്
ജീവിതം ഒന്നേ ഉള്ളൂ കഷ്ടപ്പെടണം എന്ന് നിർബന്ധമുണ്ടോ....ഇതൊക്കെ ഓരോരുത്തരുടെ താല്പര്യമല്ലേ.. ഒരു തെറ്റും പറയാനില്ല... നമ്മൾ അങ്ങനെ ആവണം എന്ന് അവർ പറയുന്നില്ലല്ലോ so
@@aswathi_raju Angane anel muslim ayi thanne enjoy cheyyanam ..allandu vannu hindu ayi Nambiar ennoke ittittu alla kaniaknde
കണ്ടവന്റെ കൂടെ ഇറങ്ങിപോവരുടെ അവസ്ഥാ ഇതൊക്കെ തന്നെയാണ്
@@Anjuz111ഇവൾ നമ്പ്യാർ അല്ലെ
😂😂😂😂@@aswathi_raju
ഒരു കാലഘട്ടത്തിൽ ജീവിതം കൈ വിട്ടു പോകുമ്പോൾ പലതും ശെരിയെന്നു തോന്നും പക്ഷെ സൗന്ദര്യവും ആരോഗ്യവും നഷ്ടപെടുമ്പോൾ. പലതും തെറ്റായിരുന്നു എന്ന് തോന്നും.... അതാണ് ജീവിതം
Correct
👍👍👍
@@aswathysreejith2524ഇവളുടെ മക്കൾ വളർന്നു വലുതാകുമ്പോൾ അവരുടെ ഭാവി.,. സമൂഹം അവരെ എങ്ങനെ നോക്കി കാണും
👍👍
👍👍👍👍
നമ്മുടെ മാതാപിതാക്കൾ എത്ര ഉന്നതരാണ് എന്ന് ഇപ്പോൾ മനസ്സിൽ ആകുന്നു. എത്ര ബുദ്ധിമുട്ട് ഉണ്ടേലും ഇത്രയും മക്കളെ ദ്രോഹിക്കരുത് അവരുടെ മനസിന്റെ വേദന നിങ്ങൾ മനസ്സിൽ ആകുമ്പോൾ ഴേക്കും എല്ലാം കൈ വിട്ടു പോയിട്ടുണ്ടാകും. ഇതിലും ഭേദം മരിക്കുന്നതായിരുന്ന്നൂ കഷ്ടം പാവം മക്കൾ
ഇങ്ങനെ.ജീവിക്കുന്നത്തിലും വലുത്. മരി ക്കുന്നതാണ്..സഹോദരി..
എൻ്റെ സഹോദരീ ഇപ്പോൾ ഇതൊക്കെ ഒരു ഹരവും പണം ഉണ്ടാക്കാനുള്ള വഴിയുമൊക്കെ ആയിരിക്കാം. ദയവു് ചെയ്യ്ത് നിങ്ങൾ മക്കളെ സൃഷ്ടിക്കരുത്. അല്ലാതെ മക്കളെ സൃഷ്ടിച്ചാൽ ഭാവിയിൽ നിങ്ങൾ അവർക്ക് അപമാനവും അറപ്പും ആകാം. അപ്പോൾ കുറ്റബോധവും ശിക്ഷയും ഒക്കെ വരും. അതാണ് ദൈവീകതത്ത്വം. ഇങ്ങനെ അധർമ്മത്തിൽ പണം ഉണ്ടാക്കിയ ആർക്കും സ്ഥായിയായ നല്ല ഭാവി ജീവിതമോ നല്ല മരണമോ ലഭിക്കാറില്ല. അന്വേഷിച്ച് നോക്കുക. താങ്കൾക്കും നല്ലത് വരണം എന്ന് ആഗ്രഹിച്ച് കൊണ്ടാണ് ഈ comment ഇട്ടത്. താങ്കൾ ഇത് വായിക്കാൻ സാധ്യതയില്ല. ഇത് തുടർന്നാൽ താങ്കളുടെ വംശപരമ്പര പോലും ഇല്ലാതാകും. ഇത് വേദത്തിൻ്റെ പൊരുൾ. ചിന്തിക്കുക. ചിന്തിച്ചാൽ എല്ലാം ബോധ്യമാകും. ഇത് Public indirect prostitution തന്നെയാണ്. എത്ര കുട്ടികളേയും, കൗമാര യൗവനക്കാരേയും പുരുഷൻമാരെയുമാണ് താങ്കൾ പ്രലോഭനത്തിലൂടെ നശിപ്പിക്കുന്നത്. ഏത് സണ്ണിയെ കൂട്ട് പിടിച്ചാലും ഇതിൻ്റെ പാപഫലം അനുഭവിക്കേണ്ടി വരും. ഇതിനെക്കാൾ ഭേദവും ധാർമ്മികവുമാണ് Bombay Red Street ലെ Sex workers. അവർക്ക് പലർക്കും പാപം ലഭിക്കില്ല സഹോദരി. ചിന്തിക്കുക.
സത്യം! കൂലിപ്പണിക്ക് പോയാലും വീട്ടു ജോലിക്കു പോയാലും ആ കുഞ്ഞുങ്ങളെ ഓർത്തു ഇത് നിർത്തിക്കൂടെ. പക്വതയെത്താത്ത എത്ര മനുഷ്യരെയാണ് വഴി തെറ്റിക്കുന്നത്. ആ ശാപം എവിടെ കൊണ്ട് കളയും
@@vava9100veetile kuttikale potan adyam nalla margam sweekarikan padik. Alaand swayam vazhi thettich matullavarude thalayil ketti vekunna ithu polathe naalamkida abhyasam angu nirthiyere adaavum nallath. Velipaadu vaigi varunathil thet illa pakshe velivillathavalk Velipaadu illenkil kuttam velivillayamaya.
@@vava9100 Veetile kuttikale potan adyam nalla margam sweekarikan padik alland swayam vazhi thettich matulavarude thalayil keti vekunna naalamkida tharikida abhyasam angu nirthunath avum budhi. Vaigi vanna velipaadin thetilla pakshe velivilayamayak onnum cheyan patilla
ആ മക്കളുടെ കാര്യം ഓർത്തു സഹതാപം മാത്രം അവർ വളർന്നു വലുതാകുമ്പോൾ സമൂഹത്തിൽ അവരുടെ അവസ്ഥ ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു ഇവർ ഇപ്പോൾ പ്രായത്തിന്റെ പക്വത ഇല്ലായിമ കൊണ്ട് കാട്ടികൂട്ടുന്നത് ആണ്
Avark 2 makkal und. Mootha mon 14 vayas 🚶🏻♂️
പതിവൃത ചമഞ്ഞ് നടക്കുന്ന കൂറേ അവളുമാരുടെ സ്ഥഭാവം നിളയെക്കാൾ അതിഭീകരമാണ്
100%, 👍
Sathyam.
100%👍
Sathyam
സത്യം
നിളയുടെ സംസാരം എത്ര നല്ലതാണ് ഇങ്ങനെ ചെയ്യുമെന്ന് തോന്നില്ല
ഇവർ എല്ലാം തുറന്ന് പറഞ്ഞു ചെയ്യുന്നു. സമൂഹത്തിൽ വളരെ മാന്യയായി അഭിനയിച്ചു ജീവിക്കുന്ന എത്രയോ സ്ത്രീകൾ ഒരു അവസരത്തിനായി തുണിയഴിച്ചു കൊടുക്കുന്നുണ്ട്. അവരെക്കാൾ എത്രയോ ഭേദമാണ് ഇവർ..!!
💯💯💯🙏
Nila nambyar Alla. Asiya Muslim lady😮😮😮
@@johnskuttysabu7915 ആസിയ ആയാലും നിള ആയാലും അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെന്നേ.. ഇഷ്ടമില്ലാത്തവർ കാണണ്ട.. 😄😄🙆🏻♂️
@@johnskuttysabu7915 സലീഹ അല്ലേ
💯 correct
8:58 അവതാരികയോട് പറയേണ്ടത് പറയാതെ പറഞ്ഞു.. അത്രേയുള്ളൂ 👍
Thante kuttikal avarude ammayude private parts public ally kanumbo ingane ano manobhavam,
ഇവർക്ക് നല്ല കുറ്റബോധം ഉണ്ട്… പക്ഷേ പറയുന്നില്ല എന്ന് മാത്രം
കുറെ കാലത്തിനു ശേഷം ഷക്കീല ക്ക് പകരം ഒരാളായി ❤
ഇൻറർവ്യൂ ചെയ്തവളെ
കാളും സംസാരത്തിലും വാക്കുകളുടെ പക്വതയും നിള വേറിട്ട് നിൽക്കുന്നു ❤
അവൾ വല്ല വർഗിയതക്കും വഴി ഉണ്ടോ എന്ന് തേടുകയാണ്
വിവരവും പക്വതയും ഇല്ലാത്തത് ബാക്കിയുള്ളവരുടെ കുറ്റമല്ല. അതിന് തലമണ്ടയിൽ വെറും കളിമണ്ണ് ആയതുകൊണ്ടല്ലേ..! ഏതായാലും ഇൻറർവ്യൂ ചെയ്യുന്നവർക്ക്. ചില കഴുതകളെ കാട്ടി വിവരമുണ്ട്
Nalla language parayuka Peru udallo
🙏...👌
Wow oralenkilum kannuthurannu marupadi paranjallo
നിങ്ങൾക്ക് തുണിയുരിഞ്ഞ് അഴിഞ്ഞാടാൻ ഹിന്ദുമതമാണ് സൗകര്യം എന്നത് ആ സംസ്കാരത്തെ അവഹേളിക്കിലാണ് നിങ്ങളുടെ ദർത്താവ് എന്ന് പറയുന്നവൻ ആണും പെണ്ണും കെട്ടവൻ എന്നു പറയുന്നില്ല ഒരു അറു ചെറ്റ രഹ്ന ഫാത്തിമ എന്ന പേരിൽ ഒരു അറുതറ കൊച്ചമ്മ ശബരിമലയിൽ കയറി കുഴപ്പമുണ്ടാക്കാനും ശ്രമം നടന്നത് ഓർക്കുന്നു
Wellsaid
Aarayangilum ariyaada nokliyal polum abhissaarikayaayi mudra kuthuunna hindhu madathil inganayum ivala pola undu
Adu alla mafathilum veshyakal undaakumallo
Atra ullu
ഷേത്രങ്ങളിലെ പ്രതിമകൾ താങ്കൾ കാണുന്നില്ലെ
Avalum ippol thuni uriyal app okka thudangi😂😂
ഡേയ് ഹിന്ദു മതത്തിൽ സ്വാതന്ത്ര്യം ഉണ്ട്. ഇസ്ലാം ഒഴികെ ലോകത്തെ മറ്റെല്ലാ മതത്തിലും സ്വാതന്ത്ര്യം ഉണ്ട്. ഒരു പെണ്ണ് ഇതുപോലെ ചെയ്താൽ അത് മതത്തിന്റെ കാര്യമായി ഹിന്ദുക്കൾ കാണില്ല. അത് അവളുടെ വ്യക്തിസ്വാതന്ത്ര്യം ആയെ കാണൂ. അതെ സമയം ഇതുപോലെ ഒരു മുസ്ലിം പെണ്ണ് പോയാൽ ഉടനെ അവളെ മതത്തിലെ പെണ്ണായി കണ്ടു ആക്രമണം ആയിരിക്കും നിങ്ങൾ. അതാണ് വ്യത്യാസം.
തെറ്റുകൾ ശരിയും, ശരികൾ തെറ്റും ആവുന്ന ഒരു കാലം.
മരിക്കാൻ വല്യ പാടില്ല... ജീവിക്കാൻ നല്ല പാട് ഉണ്ട്.. നല്ല വരികൾ 🙏🏻🙏🏻🙏🏻🙏🏻
നമ്മൾ ഇവിടെ യാത്രക്കാർ ആണ്. തിരിച്ച് പോകേണ്ടവർ ആണ്.
പണ്ടത്തെയാ
She is bold and beautiful and have confidence at high level
Interview ചെയ്ത സ്ത്രീയേക്കാൾ ബെറ്റർ ഡ്രെസ്സും സംസാരവും ...ഇതിൽ ആരാണ് ബെറ്റർ ആയി നിങ്ങൾക്ക് തോന്നിയത്??
Valare sery.
നില നീറ്റായി ഡ്രസ്സ് ചെയ്തിരിക്കുന്നു
Interview cheythayal chodikendath krithyamayi chodhikkunnu.avarude dressing see through aan.allathinteyum base cash aan.illenkil kanamyirunnu viplavakari
Ningal kannu pottanmaaraano... Nilayudey dress complete transparent aanu.. Venamengil ee interview il etharam dress nila kku ozhivaakkaam
Anchor sleevless dress ഇട്ടു എന്നല്ലേ ഉള്ളൂ. അതിനെന്താ കുഴപ്പം...നിള അതുപോലെയാണോ അവൾ dressless..
സമൂഹത്തിൽ സ്ത്രീകൾക്ക് പറ്റിയ എത്രയെത്ര ജോലികൾ ഉണ്ട്. അങ്ങനെ എന്തെങ്കിലും ജോലി ചെയ്‌തു ജീവിച്ചൂടെ. ഇതിലും കഷ്ടപ്പാടിൽ ജീവിക്കുന്ന എത്രയോ അമ്മമാർ ഉണ്ട് മാന്യമായി ജോലി ചെയ്തു ജീവിക്കുന്നു. ഇവരുടെയൊക്കെ video കണ്ട് എത്ര കുട്ടികൾ വഴിതെറ്റുന്നുണ്ടാകും. എത്രയോ ഭാര്യമാർ ചതിക്കപ്പെടുന്നുണ്ടാകും. ഇതെല്ലാം നിർത്തി ഒരു ജോലി ചെയ്തു മക്കളോടൊപ്പം ജീവിച്ചു നോക്ക്. ശരിക്കുമുള്ള സന്തോഷവും സമാധാനാവുമെല്ലാം എന്താണെന്ന് അപ്പോഴറിയാം
ജീവിക്കാൻ വേറെ എന്തെല്ലാം anthus ഉള്ള മാർഗങ്ങൾ ഉണ്ട്,ഇതൊക്കെ മാനസിക പ്രശനങ്ങൾ ആണ്
Ini enghane nirthaaanaaa
Pinned avark kuttabodham thonum
Veshyayodu charithraythe kurichu paranjhathukondu oru kaaryavumilla.
സത്യം പറഞ്ഞാൽ ഇവരോട് ഇപ്പോൾ കുറച്ച് ഇഷ്ടമാണ് തോന്നുന്നത് അവതാരിക ഇത്രയും വൃത്തികെട്ട രീതിയിൽ ചോദിക്കാവുന്ന പരമാവധി ചോദിച്ചു എന്നിട്ടും മാന്യമായ രീതിയിൽ ആണ് മറുപടി കൊടുത്തത് അവതാരികയുടെ അടുത്ത് ഒരേ ഒരു കാര്യം പറയുന്നു എല്ലാ ജീവിതവും നിങ്ങൾ കണ്ടപോലെയുള്ളഎല്ലാ ജീവിതവും നിങ്ങൾ കണ്ട പോലെയുള്ള ആങ്കളിൽ കാണരുത്
സത്യം
ഞാനും കരുതി എനിക്ക് മാത്രമാണോ അത് തോന്നിയത് എന്ന്... എന്തൊക്കെ വൃത്തികേടാൻ ഇവൾ ചോദിക്കുന്നത്
@@Silent_Soul673social media itra cheap ayi video cheyuna ivalod avatharika angane chothikunathil oru thettumila
ഇവളെ സപ്പോർട്ട് ചെയ്യുന്ന മാന്യന്മാരോട് നിന്റെ ഒക്കെ ഭാര്യമാരെ ഇത് പോലെ നീ ഒക്കെ വിറ്റ് തിന്നുമോ
@@Silent_Soul673 ആ പെണ്ണ് ചോദിച്ചതാണോ വൃത്തികേട് ,ഇവള് കാനിക്കുന്നതു് ഒന്നും വൃത്തികേടല്ലേ
സത്യസന്ധമായി സ്വന്തം ജീവിതം ധീരമായി തുറന്നു പറയാൻ കാണിച്ച മനോഭാവം അഭിനന്ദനാർഹം തന്നെ.
സമൂഹത്തിൻ്റെ കപടത തുറന്നു കാണിച്ചു.
💯
കപടത മാത്രം തുറന്ന് കാണിച്ചത് അല്ല..
കപ്പ വച്ച്.. 🤦♂️🤦♂️🤦♂️
ഓർമിപ്പിക്കല്ലേ..🙏
Sareeram vittano maryathyulla jeevitham kashttam
Interview വളരെ സൂപ്പർ. അറിയേണ്ടത് എല്ലാം ചോദിക്കുന്നതാണ് ഇൻ്റർവ്യൂ അല്ലാതെ ഞരമ്പന്മാർക്ക് ഇഷട്ടമുള്ളത് മാത്രം ചോദിക്കളല്ല.ഇൻറർവ്യൂവർക്ക് ആശംസകൾ...
😂😂😂😂
Very cruel interview 😢
ഞരമ്പൻന്മാർക്ക് അറിയേണ്ടത് മാത്രമാണ് anchor ചോയ്ക്കുന്നത്😂
Currect
👍
Avalude ammede chodyam. Oola. Nila super answer
ഇവരുടെ വീഡിയൊ പലവട്ടം സോഷ്യൽ മീഡിയയിൽ എന്റെ വാളിൽ വരികയും കണ്ടിട്ടുമുണ്ട് അപ്പോഴെല്ലാം ഇങ്ങനത്തെയൊരു വീഡിയൊ കാണുമ്പോൾ സാധാരണ തോന്നുന്ന ചിന്തകളാണുണ്ടായിരുന്നത്. പക്ഷെ, ഇവരുടെ ഈ ഇന്റർവ്യൂ കാണ്ടപ്പോൾ.. i respect!! എത്ര പക്യതയോടെ മാന്യമായി മനോഹരമായി സംസാരിക്കുന്നു...!!!
ഇനിയിവരുടെ അത്തരം വീഡിയോകൾ ഞാൻ skip ചെയ്യും എനിക്കിനിയാ മൂഡിലത് ആസ്വദിക്കാൻ കഴിയില്ല.
ഇനി നല്ല സിനിമകളോ സീരീയലുകളോ കിട്ടട്ടെ സോദരീ നല്ല വേഷങ്ങൾ കിട്ടട്ടെ അങ്ങനെയീ വേഷങ്ങളെല്ലാം മാഞ്ഞ് പോകട്ടെ. മക്കൾടെ കൂടെ യാത്ര ചെയ്യാനും അഭിമാനത്തോടെ പേരന്റ് മീറ്റിങ്ങിനെല്ലാം പോകാൻ കഴിയട്ടെ, എന്നും സന്തോഷായിരിക്കട്ടെ❤
❤
👍🏼
Abhimanathode engane makkalkkoppam pokanum parents meeting nu pangedukkanum kazhiyum.
❤
ഇതൊക്കെ അവള് വരുത്തി വച്ചതല്ലേ
സ്വന്തം അമ്മയുടെ നഗ്നമായ ശരീരം മക്കൾ കാണുന്നത് ഒന്ന് ആലോചിച്ചു നോക്കൂ ഓരോരുത്തരും. ഈ വ്യക്തിയെ ന്യായീകരിക്കാൻ നിങ്ങൾക് എങ്ങനെ കഴിയുന്നു. നിങ്ങൾ നിങ്ങളുടെ അമ്മയുടെ നഗ്നത കാണാൻ ശ്രമിക്കുമോ.....??
വല്ലാത്ത കഷ്ടം തന്നെ വീട്ടു ജോലിക്കു പോയിട്ടെങ്കിലും ആ കുഞ്ഞുങ്ങളെ ഓർത്തു ഈ പരിപാടി നിർത്തിക്കൂടെ..നാളെ ആ കുഞ്ഞുങ്ങൾ അമ്മയുടെ ബ്ലൂഫിലിം കോളേജിൽ സുഹൃത്തുക്കൾ അമ്മയുടെ പടം കാണിച്ചു നാണം കെടുത്തുന്നത് ഒന്ന് ആലോചിച്ചു നോക്ക്...
നിങ്ങൾ കുഞ്ഞുങ്ങളുടെ ഭാവി നോക്കുന്നവർ അല്ല. എന്തൊക്കെ ജോലി അവസരങ്ങൾ ഇപ്പോൾ ഉണ്ട്. പെട്ടെന്ന് പണം ഉണ്ടാക്കണം എന്ന തോന്നൽ ആണ് നിങ്ങളെ ഇതിൽ നിർത്തുന്നത്. ഇത് നാളെ കുട്ടികൾക്കുണ്ടാക്കാൻ പോകുന്ന നാണക്കേട് നിങ്ങൾ ആലോചിച്ചു നോക്കൂ
Sex adhyamayi makkal kanunnath ammayude thannaaa makkalkku mulayuttunnathum. Ammathannaaa
Dhaivam. Aaa vikaram mattikoduthittund neeyonnum kidannuuu pulakkandaa
ഇവരെ support ചെയ്യുന്നവർ അതൊക്കെ ആഗ്രഹിക്കുമോ 🤔 hey കാണില്ല
എന്റെ നാട്ടിൽ 3 പെൺ മക്കൾ ഉള്ള ഒരു അമ്മ ഭർത്താവ് ഉപേക്ഷിച്ചു പോയി സ്വന്തമായി വീട് ഇല്ല അവരെ പലരും പല രീതിയിലും വളക്കാൻ ശ്രമിച്ചു പക്ഷെ അവർ മക്കൾക്ക് വേണ്ടി പിടിച്ചു നിന്നു കാരണം അവർ വല്ല അവിവേകം കാണിച്ചാൽ അനാഥമാക്കുന്നത് അവരുടെ മക്കൾ ആണ് എന്ന ബോധം അവർക്ക് ഉള്ളത് കൊണ്ട് അവർ വീട് വാടകക്ക് കൊടുത്ത ആളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൂലി പണിക്ക് പോകാൻ തുടങ്ങി മക്കളെ പഠിപ്പിച്ചു കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ അവസ്ഥ മനസിലാക്കി അവർക്ക് ഫ്രീ ആയി ഒരാൾ 5 സെന്റ് സ്ഥലം കൊടുത്തു അവിടെ അവർ ചെറിയ ഒരു കൂര നാട്ടുകാരുടെ സഹായത്തോടെ വെച്ചു അതിൽ താമസിക്കാൻ തുടങ്ങി ഇന്ന് അവരുടെ മക്കൾ അവരെ നല്ല രീതിയിൽ ആണ് നോക്കുന്നത് മക്കൾ എല്ലാവരും കല്യാണം കഴിഞ്ഞു അവരുടെ നന്മ ഉള്ള മനസിന് അവരുടെ മക്കൾക്ക് നല്ല ഭർത്താക്കന്മാരെ തന്നെ ആണ് ലഭിച്ചത് അവരുട ഭർത്താവ് മരിച്ചതിനു ശേഷം അവർ സ്വയം ജോലി കണ്ടെത്തി ജീവിക്കുകയാണ് ചെയ്‌തത് ഇവിടെ ഭർത്താവ് ഉണ്ടായിട്ടും മറ്റുള്ളവർക്ക് മുന്നിൽ തുണി അഴിച്ചു കാണിച്ചു പണം ഉണ്ടാക്കി അതിനു ഭർത്താവ് പിന്തുണ നൽകുകയും ചെയ്യുന്നു എന്നിട്ടും ഇവർ ചെയ്യുന്നത് തെറ്റല്ല എന്ന് പറയുന്നവർ നാളെ ഇതേ അവസ്ഥ ഉണ്ടായാൽ ഈ ജോലി ആണോ സ്വീകരിക്കുക അതോ ഭാര്യയെ ഇങ്ങിനെ കാണാൻ ആരെങ്കിലും ആഗ്രഹിക്കുമോ നാളെ മക്കൾ വളർന്ന വലുതായാൽ അമ്മ ഇങ്ങിനെ ആയിരുന്നു എന്നറിയുമ്പോൾ മക്കൾക്ക് ഉണ്ടാകുന്ന മാനസിക പ്രയാസം എത്ര വലുത് ആയിരിക്കും
എന്തൊക്കെ പറഞ്ഞാലും ഉള്ളിൽ ഒരു തേങ്ങൽ കേൾക്കാം വീട്ടുകാർ വിളിക്കാത്തതിലും അവരെ കാണാത്തതിലും
🤣🤣🤣🤣🤣
ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്ന ഭർത്താവിനെ സമ്മതിക്കണം. ഈ അടുത്ത നാളിൽ ഇത് പൊലെ ഉള്ള ഒരാളുടെ ഭർത്താവ് കുഞ്ഞിനേയും കൊന്ന് ആത്മഹത്യ ചെയ്തതെ ഉള്ളു
Oh അങ്ങനെ ഉണ്ടാകും എന്ന് തോന്നുന്നില്ല. ഇവർക്ക് വീട്ടുകാരെ വെറുപ്പ് ആയിരിക്കും
Ottum kallam parayaathe genuine aaya oru interview,,nila u are great in your words ❤
I respect her എന്ന് പറയുന്നവരുടെ ഒക്കെ എന്ത് മാനസികാവസ്ഥയാണ് 🙄 എന്തിന്റെ പേരിലാണ് ഇവരെ respect ചെയ്യുന്നത്?? കഷ്ടപ്പെട്ട് ജോലി ചെയ്തു ജീവിക്കുന്ന അമ്മമാർക്ക് എന്ത് പദവിയാണ് കൊടുക്കുന്നത്?? സ്വന്തം ഭാര്യമാരുടെ തുണി അഴിച് പ്രദർശിപ്പിക്കാൻ കൂട്ട് നിക്കാത്ത അച്ഛന്മാർക് എന്ത് പദവി കൊടുക്കണം?? ജീവിക്കാൻ ആണേൽ ഭാര്യക്കും ഭർത്താവിനും, വളരെ മാന്യമായി ജോലി എടുത്ത് ജീവിക്കാം 🙄 ഇവർ ഈ പറയുന്നത് എന്ത് ന്യായമാണ്?? കഷ്ടപ്പാട് ഇല്ലാതെ ജീവിച്ചു പോണം അത് തന്നെ കാര്യം 🙄 എന്നാലും ഇതൊക്കെ സപ്പോർട്ട് ചെയ്‌യുന്നവരെ 🙏🏼നമിച്ചു 🥲
സണ്ണിയെ സപ്പോർട്ട് ചെയ്യാമെങ്കിൽ ഇവരെയും സപ്പോർട്ട് ചെയ്യും
@@Pool-b6s താൻ support ചെയ്‌തോ ഇവരെ 😊 sunniye വെച്ചാണോ ഇതിനെ ഒക്കെ compare ചെയ്യുന്നത്? 🤣 അവർ porn actress ആണെങ്കിൽ പോലും അതിൽ ഒരു അന്തസ് ഉണ്ട്, nude photography okk oru standard ഉണ്ട്, അല്ലാണ്ട് ഇവളെ പോലെ കാണുന്നോടുത്തു നിന്ന് ഷഡി ഊരി, വെല്ലോ പറമ്പിലും പോയി മൂത്രവും ഒഴിച് നടക്കുവല്ല അവർ 🙄 അവർ ചെയ്യുന്ന ആ തൊഴിൽ കൊണ്ട്, അവർ ഒരുപാട് നല്ല പ്രവർത്തികൾ ചെയുന്നുണ്ട്, 19 പ്രളയത്തിന് 5 കോടിയാണ് കേരളത്തിന് നൽകിയത് ❤️ ഇവൾ എന്നതാ ചെയ്യുന്നേ സ്വന്തം സുഖത്തിനു വേണ്ടി 🤮, ഇവൾ നാളെ സണ്ണി ചെയുന്ന പോലെ ചെയ്യട്ടെ, അപ്പോൾ ഞാൻ ഉൾപ്പെടെ എല്ലാവരും സപ്പോർട് ചെയ്യും 😊 അല്ലാണ്ട് മേലനങ്ങാതെ പണി തുണി അഴിച്ചു സുഗിച്ചു ജീവിക്കുന്ന ഇവളെ സപ്പോർട്ട് ചെയ്യാൻ എനിക്ക് ആകില്ല.
താങ്കളും തുടങ്ങു pls 🙏
@@manikandannair7885 എന്ത് തുടങ്ങാൻ ആണ്?? ഇവളെ പോലെ ആകാൻ ആണോ?? ആണേൽ നിന്റെ വീട്ടിൽ കാണുമല്ലോ?? അവളുമാരെ കൊണ്ടു തൊടങ്ങിപ്പിക്ക് 🙄 നിനക്ക് ഒരു വരുമാനവും ആകും 🤮
You
അല്ലാഹുവേ ആ മക്കൾ ഓക്കേ വലുതാകുമ്പോൾ അവരുടെ കാര്യം. ഓർക്കാൻ കൂടി വയ്യാ. ഒരു മക്കൾക്കും ഇങ്ങനെ ഒരു വിധി കൊടുക്കല്ലേ അല്ലാഹ് 🤲
100 പേരെ കൊന്നവൻ ആത്മാർത്ഥമായി ഖേദിച്ചു മടങ്ങിയപ്പോൾ പൊറുത്തു കൊടുത്ത കരുണാമയനായ നാഥൻ സമൂഹം സ്വീകരിച്ചില്ലെങ്കിലും ആന്മാർത്ഥതയോടെ മടങ്ങിയാൽ സ്വീകരിക്കും.
അല്ലാഹു ഹിദായത്ത് നൽകട്ടെ,❤
അതെ 1000 പേരെ കൊന്നാലും ഏഴു ലക്ഷം മുടക്കി ഹജ്ജിന് പോയാൽ എല്ലാ പാപവും പൊറുക്കും
@@abdu_9696eda sangi vaaname.aadhyam isthigfar nde niyamam poyi noku
athey mr mashkan..quran il thanne paranjittund orikkalum porukkapedaatha paapam ath shirk aan.shirk enthaaneñ njaan paranjutharandello😂😂ivalonnum orikalum nannaavola
She is thoughtful and deep personality, really great conversation, well handled the judging of that low life media person !!
നിള ശാന്തമായി ഒഴുകുക..
എല്ലാ നന്മകളും നേരുന്നു
💙💙💙
ഇന്റർവ്യൂ ചെയ്യുന്നവൾ വളരെ മോശമായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് പോലും നിള എത്ര നല്ല രീതിയിലാണ് ഉത്തരം പറയുന്നത് സൂപ്പർ നിളാ
എല്ലാവർക്കും അറിയണ്ട കാര്യം മാണ് ചോദിച്ചു ള്ളൂ
സത്യം
@@Muneercheruvattathപ്രോസ്റ്റിറ്റ്യൂട്ട് പോലെ ആണോയെന്ന് ചോദിക്കുന്നതോ? ബെസ്റ്റ്!
@@ArunCharoit aval ath arhikkunnu.
അവളുടെ കൈ ആക്ഷൻ ശ്രദ്ധിക്കൂ....അവൾ ഇല്ലുമിനാട്ടി ചിഹ്നം പിടിച്ചത്
എത്ര തങ്കപ്പെട്ട ചേച്ചി... ധൈര്യം ആയി മുന്നോട്ടു പോവു ചേച്ചി.. ഈ കാറ്റഗറി നമ്മൾക്കു ലോക പ്രശസ്തി ആകണം..
നിങ്ങളുടെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കിടാനുള്ള നിങ്ങളുടെ ദൗത്യത്തെക്കുറിച്ച് തുല്യ അളവിലുള്ള നിങ്ങളുടെ ധൈര്യത്തിൽ ഞാൻ വിസ്മയിച്ചു! ഞാൻ നിങ്ങൾക്ക് ആശംസകൾ നേരുന്നു!" -
ധൈര്യം അല്ല ... തൊലിക്കട്ടി
അപാരം! മക്കൾ വലുതാവുമ്പോൾ അമ്മയുടെ ശരീര ഭാഗങ്ങൾ കണ്ട് ആസ്വദിക്കും.. ഒരാളല്ല ആയിരങ്ങൾ വഴിതെറ്റാൻ ഉപകരിക്കുന്ന നല്ല പ്രൊഫഷൻ. സൗന്ദര്യവും ആരോഗ്യവും നഷ്ടപ്പെടുമ്പോൾ സൃഷ്ടിച്ച സൃഷ്ടിച്ച ദൈവത്തെ. ഓർക്കും.. തിരുത്താനാവാത്ത ഒരു ഭാരത്താൽ സ്വയം തളർന്നുപോകും.
Correct
ഞാനതല്ല ആലോചിക്കുന്നത് നമ്മടെ നാട്ടിലുള്ള 99% ആളുകളും നമ്മടെ ഭാര്യയെ മറ്റൊരാൾ നോക്കുന്നതുപോലും ഇഷ്ടപെടാത്തവരായിരിക്കും എന്നിട്ട് ഇവളെടെ ഹുസ്ബന്റ് ഇവളോട് ഡ്രസ്സ് അഴിച്ചു വീഡിയോ ചെയ്യാൻ പറയുന്നു അയാൾ കാശിനു മാത്രം സ്നേഹിക്കുന്ന ഒരു ഉടായിപ്പ് ഭർത്താവ് ആണ് 100% ഇവൾ വീഡിയോ നിർത്തിയാൽ അവൻ ഇവളെവിട്ടിട്ടു പോകും 💯ഉറപ്പ്
😢👍🏻👍🏻👍🏻
പാന്റീസ് ബ്രാ ettunadakkunnaനാട്ടിൽ
O@@kadeejanaseer
അവളൊരു ഉപകരിയാണ്. അവൾ ആഗ്രഹിക്കുന്നവരുടെ മനസ് കണ്ട് കാണിച്ചു കൊടുക്കുന്നതാണ്.. എജാതി ലോകം...
ഞങ്ങൾ കോഴിക്കോട് നിള നമ്പ്യാർ ഫാൻസ് അസോസിയേഷൻ രൂപകരിച്ചിട്ടുണ്ട്.
അഗത്വത്തിന് ഫീസില്ല നിബന്ധനകൾ മാത്രം.
ബന്ധപ്പെടുക.🎉🎉
നല്ല വക്തി ത്വം സംസാരത്തിൽ ഉണ്ട്. ❤
നിള നമ്പിയാർ, ജീവിതം ജീവിച്ചു തീർക്കാൻ വളരെ പാടാണ്. നിങ്ങൾ ഓപ്പൺ ആയി ചെയ്യുന്നു. എന്തായാലും നിങ്ങൾ കേരളത്തിൽ അല്ല എന്നു വിശ്വസിക്കുന്നു. സണ്ണി ലിയോൺ ആദ്യം ആരായിരുന്നു. ഇപ്പോൾ ആരാണ്. പുറം രാജ്യങ്ങളിൻ ഇതൊരു പ്രഫഷണൽ ജോലി ആണ്. കീപ് ഇറ്റ് അപ്പ്. ബെസ്റ്റ് ഓഫ് ലക്ക്. 👍👍👍👍👍😇🍓
വീട്ടിലെ ആരെയെങ്കിലും ഈ പ്രൊഫഷണിൽ വിടാൻ താല്പര്യം ഉണ്ടോ? ഉണ്ടങ്കിൽ നമ്മൾ സപ്പോർട്ട് കൊടുക്കാം.
😂..... അത് പറ്റില്ല എൻറെ വീടിന്റെ മതിലിന്റെ പുറത്തുള്ള പുരോഗമനം ഒക്കെ മതി....@@Sulthan-r2i
Keralathil thanne aado eval thamasikunath,,, eranakulam
@@Sulthan-r2i🤣
Evalde aara nambyar??
അവതാരകയെക്കാൾ മെച്ചം... Respect
ആളുകൾക്ക് വിവരം വെച്ച് ചിത്രാ....😂ചിത്രക്ക് ഇപ്പഴും വിവരം വെച്ചിട്ടില്ല
Yes she is so matured... whatever her profession is 😮
അനിയത്തിയെ കാണണം പോലും ഇങ്ങനൊരു ചേച്ചിയുടെ അനിയത്തിയാണെന്ന് പറയാൻ കൂടെ അവൾക്ക് നാണക്കേടാവും
അനിയത്തി കു ഇവള് കാരണം എത്ര ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടാകും,
നിങ്ങൾ എന്തിനാ മക്കളെ ഇങ്ങിനെ ശരീരം കാണിച്ച് മനുഷ്യരെ ഇക്കിളിപ്പെടുത്തുന്നത് ഇത്രയും സുന്ദിരി യായ നിങ്ങൾക്ക് ഉയർന്ന നിലയിൽ എത്താമല്ലോ വിദ്യാഭ്യാസം മോൾക്ക് കുറവാണോ
ആസിയ ഒരു വിപ്ലവകാരിയാണ്. ധീരയാണ്. ഇനിയുമിനിയും ഒരുപാട് കാണാനുണ്ട്.
Anger endhokeyo oppikan nokki🤭 angu othillla alley🤭🥀
*Nila* brilliant aayi karyangal kaikaryam cheyuthu....
Anger moonji 🤭
Aah saramilla namaku *shethamewnone* interview cheyam,ennitu ee questions'k avide chothikam🤭🥀
ഇനിയും ആത്‍മഹത്യ ചെയ്യാൻ പറ്റും.
.
ഇവരോട് സഹതാപവും
ഭർത്താവിനോട് പുച്ഛവും
Ivarde love marriage ayirunnu randalm ru kuttavm parayanilla nall charector ullavarayirunnu avarde lifeil enthupatti ariyillalo nila nalla kuttiayirunnu
ശെരിയാണ് പർദ്ധക്കുള്ളിൽ അടങ്ങി ജീവിക്കൽ അല്ല അടക്കി ജീവിക്കുന്ന ഡയലോഗ് കറക്റ്റ് ആയിട്ട് തോന്നി 🔥🔥🔥🤣
എന്നിട്ട് ആ മഹാനായ ഹസ്‌ബെൻഡിന്റെ മുഖം എന്താ പബ്ലിക് ആകാത്തത് നിന്നെ വിറ്റ് അവൻ അവിടെ സുഖവാസത്തിൽ ആവും അല്ലേ
ഇതൊക്കെ കാണുമ്പോഴാ 3മക്കൾ ഉൾപ്പെട്ട പ്രാരാബ്ദം നിറഞ്ഞ എന്റെ ഈ വലിയകുടുമ്പം ഒറ്റക് ഒരു ഓട്ടോ ഓടി ഒരു പരിഭവവും ഇന്നുവരെ (18) വർഷം പറയാതെ എന്നെ വീട്ടീന്ന് പുറത്തു പോലും വിടാതെ നോക്കുന്ന എന്റെ ഭർത്താവ് എത്ര ദൈവ തുല്യനാണു എന്ന് തോന്നിപോകുന്നത് 🙏
പോൺ കാണാത്ത എത്ര പേരുണ്ട് I love❤.. നിള..first . Kerala. P,,,,n .. Star അകണം
Avarenganengilum jeevichottedo..
മറ്റുള്ളവരുടെ കാര്യം നോക്കാതെ അവനവന്റെ വീട്ടിലെ കാര്യം നോക്കി ജീവിക്കു അപ്പോൾ ഇതൊന്നും ഒരു പ്രശ്നമായി തോന്നില്ല 💯
Kuttikalde avashyamgalkku pokunnathu husband alle athukondanu. Athu avarude ishtamalle... Bharya ariyathe paripdikkubpokunna ethrayo husband undu... Ethrayo pennungale undu..
She is innocent
നഗ്നത വെളിവാക്കാൻ എന്തിനാണ് ഹിന്ദുമതം സ്വീകരിച്ചത്
എനിക്ക് തോന്നുന്നത് മക്കളെ സേഫ് ആക്കാനാണെന്നു തോന്നുന്നു ഔദ്യോകികമായി ശരിക്കുള്ള പേരാണല്ലോ രേഖപ്പെടുത്തുന്നത് അതായിരിക്കാം
@@hariprasad2449 Ya, me too Guess the same..
ഭർത്താവ് ഇപ്പോളും മുസൽമാൻ ആണ്, മക്കളും. ഇവള് പേര് മാറ്റി. അത് കൊണ്ട് എന്താണ് നേട്ടം. കഷ്ടം
അഘോരികൾക്ക് ഊരി നടക്ക പിന്നെയാണ്
മതം മാറാതെ ഇതെക്കെ ചെയ്തിരുന്നു എങ്കിൽ ഇവരുടെ അവസ്ഥ ചിന്തിക്കാൻപോലും വയ്യ.. ഭാര്യയെ പണമുണ്ടാക്കാൻ വേണ്ടി മതം മാറ്റിച്ച്, പേര് മാറ്റിച്ച്.. ലോകത്തിന് മുന്നിൽ കാഴ്ചവസ്തു ആക്കുന്ന ആ ഭർത്താവിനെ സമ്മതിക്കണം.
Husband സൂപ്പർ പൊളിച്ചു. മഹാൻ 😂.. സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള husband മാർ ഉണ്ട് കെട്ടോ.., super husbsnd മാർ
ഭാര്യമാരെ വെച്ച് മാറുന്ന കാലത്താണ് നാം ജീവിക്കുന്നത്.
ഉളുപ്പില്ലാത്ത വർഗം
Undallo.... Pashupaalan..😅
@@vidyav9304 adu rasmi naayirichiyuda idapaadaanu
Padhupaalanu vera vazhiyilya k
Al-Dayut
കേരളത്തില് ആണ് ഇതൊക്കെ തെറ്റ്. ഒരു ജോലി ആയി കരുതിയാല് ഇതില് തെറ്റില്ല. കാരണം ലോകത്ത് ഇത് ആദ്യത്തെ ഷൂട്ട് അല്ല. സംസ്കാരം പവിത്രം എന്നതിന് ഒക്കെ അപ്പൂരം ജീവിച്ചിരികുക എന്നത് ആണ് പ്രാധാന്യം. ആ അവസ്ഥ എത്തിയാല് എല്ലാരും ഇതൊക്കെ തന്നെ ചെയ്യും.
Anth question vanallum chirichu parayuna chechi anu anta hero❤
U go on ur on job. Ur clear lady ❤❤❤
നിളയ്ക്ക് ഇത് ശരിയാണെന്ന് തോന്നിയിട്ടില്ല നിള ചെയ്യുന്നത്?. പിന്നെന്തിനാ സ്കൂളിലും മറ്റു പൊതുരംഗത്തും ഒളിച്ചു നിൽക്കേണ്ട ആവശ്യം അപ്പോൾ നിങ്ങൾക്ക് തന്നെ അറിയാം ഇതൊരു തെറ്റാണെന്ന്. ന്യായവും നല്ലതും ആണെങ്കിൽ ഫാമിലിയുടെ ഇരുന്നാൽ എന്താ ഭർത്താവിൻറെ മുഖം കാണിക്കാതെ ഇരിക്കുന്നത് ഭർത്താവിനെ മുന്നിൽ വരാൻ മടിയുണ്ടെങ്കിൽ ശരിയായ തല്ല് ഈ പ്രൊഫഷൻ എന്ന് നിങ്ങൾക്ക് അറിയാം അല്ലേ?
തീർച്ചയായും, അവർക്കു അറിയാം ഇത് ശെരിയായ പ്രവർത്തി അല്ല എന്ന്, എല്ലാവരും അംഗീകരിക്കുന്ന മാന്യമായ തൊഴിൽ ആണെങ്കിൽ ഭർത്താവിന്റെ അല്ലെങ്കിൽ മക്കളുടെ മുഖം കാണിക്കുന്നതിൽ ഒരു വിഷമവും വേണ്ടല്ലോ
💯👍
Avarku budhimuttu undayittall makale ithinte peril aarum iriitate cheyyathirikan
Ivaruda shariyaaya peru andaanu
ഭാര്യയെ വിറ്റ് തിന്നുന്നു.. ന്നിട്ട് മാന്യൻ ആയിട്ട് നടക്കുന്നു.. നിള നമ്പ്യാർ ന്നൊരു പേരും.. ഒറിജിനൽ പേരിൽ ഉറങ്ങേടി...
ഒരു വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ ആർക്കെങ്കിലും തോന്നിയാൽ അത് തികച്ചും യാദൃശ്ചികം 🙆🤦
ഈ comment ആണോ?
@@899Jfഫിറോസിനെ ജസീന അമ്മായി സസി എന്നാണ് വിളിക്കുന്നത് 😂😂😂😂😂
വേശ്യക്കുമുണ്ട് അവരുടേതായ സ്വകാര്യതയും മാന്യതയും
@@shukkoorshukkoor4234 .വിശാലഹൃദയ പണ്ഡിതാ എന്നാ അങ്ങ് ഈ പറഞ്ഞതൊക്കെ പോയി വാരിക്കോരി കൊടുത്താലും..ഞാൻ പറഞ്ഞത് എവിടെയെങ്കിലും കൊണ്ടെങ്കിൽ.വിവരം ഇല്ലാത്തത് ഒരു കുറ്റം അല്ലെന്ന് ഇവിടെ എഴുതിയെക്കാം.എവിടേയും കാണും ഇതുപോലെ ഓരോ.. മെഴുകോളികൾ. സ്വന്തം വീട്ടിൽ നിന്ന് പെങ്ങളോ തള്ളയോ ഇതുപോലെ ഇറങ്ങിപ്പോയി കാണിച്ചാലും ഇതുതന്നെ പറയുമോ? അവരുടെ മാന്യത എന്ന്?
She is bold and brave
ഞാൻ നിങ്ങളുടെ ആരാധകൻ ആണ്.... ഇത്ത ✍️ ഞാൻ എല്ലാ വീഡിയോയും കണ്ട്.. സപ്പോർട്ട് തരും...!
🤣🤣
Ufff
😂
ഈ ഇന്റർവ്യുനിടയ്ക്ക് ഇൻസ്റ്റയിൽ രണ്ട് പ്രാവശ്യം തുറന്ന് നോക്കിയത് ഞാൻ മാത്രമാണോ 😮
ആ sad bgm ഇട്ടത് പൊളിച്ചു.. വെളുപ്പിക്കൽ at the peak 🔥🔥🔥
You will rock the whole world, if, you do uncut series
എല്ലാവരും അവളോട് ഇത് നല്ല പണിയാണ് എന്ന് പറഞ്ഞു കൊണ്ട് ഇരിക്കുന്നു ഇങ്ങിനെ തന്നെ മുന്നോട്ട് പോവുക ലക്ഷം ലക്ഷം പിന്നാലെ ഉണ്ട്
പിന്തിരിപ്പന്‍ മാര്‍ തുലയട്ടെ,,, അല്ല പിന്നെ ,,, ഇനിയും എല്ലാരും ഇങ്ങിനെ മുന്നോട്ടു വരട്ടെ,,, അങ്ങിനെ വളരട്ടെ ഈ നാട്,,,
Athe ...
Ningalk makkal undel ningalodappam avarum ithok kanum atre ullu
പാവം നിള ചേച്ചി...😢😭😢😭😢
ഇത്തരത്തിൽ ഒരു സ്ത്രീയെത്തിപ്പെട്ട വലിയൊരു വേദന പെണ്ണിൻറെ സംസാരത്തിൽ തോന്നുന്നു
എനിക്കും തോന്നി ദൈവം കാരു ണ്യ വാനാണല്ലോ ഇത് നിർത്തി ഇവൾക്ക് നന്നായിക്കൂടേ
എനിക്കും തോന്നി, പെട്ടെന്ന് ഒരിക്കലും ഒരാളും ഇതിലേക്ക് വരില്ലലോ
ഭൂമിയിൽ ജീവിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട് , ആരെയും ഇവർ അടുത്തേക്ക് വിളിച്ചല്ല ഇതൊക്കെ കാണിക്കുന്നത് , ഒരു മത വിഭാഗത്തെയും അവർ കുറ്റം പറയുന്നില്ല, അവർ കടന്നു വന്ന വഴികൾ മാത്രം അല്ലെ പറഞ്ഞത്. ഒരു നവോദാനം കൊണ്ടു വരാനും ശ്രമിച്ചിട്ടില്ല , അവരുടെ ജീവിതം അവർ ജീവിക്കട്ടെ 🙏🏼🙏🏼
കറക്റ്റ് 🌹
Correct......
Correct
ഓരോ ചോദ്യങ്ങൾക്കും ഉള്ള ന്യായീകരണം കേൾക്കുമ്പോൾ ചിരി വരുന്നു 😅😅
ഇൻറർവ്യൂ ചെയ്തവൾ വളരെ മോശം ചോദ്യങ്ങളുമായി ഉള്ള സമീപനത്തെ നീള ധൈര്യമായി ഉത്തരം പറഞ്ഞു മുന്നോട്ടു പോയി Good ❤❤❤
പിന്നെ എങ്ങനെ ഇവളെ സാമിപ്പിക്കണം.
കൈ നനയാതെ മീൻ പിടിക്കുന്ന പരത്താവ്...... കൊള്ളാം
രണ്ട് പേരും നല്ലരീതിയിൽ സംസാരിച്ചു. അറിയാൻ ആഗ്രെഹിച്ച ചോദ്യങ്ങൾ തന്നെയാണ് anchor ചോദിച്ചത്.
Chechi ethilum nallathu ningal marikkunnathu ayirunnuuu ..
Nila പറഞ്ഞത് കറക്റ്റ് ചിത്രക്ക് ഇപ്പോഴും 70s ന് വണ്ടി കിട്ടിയിട്ടില്ല 😂
ഈ കുട്ടി എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് പറയുന്നത് ഇത്തരം ജോലിയിൽ ഏർപ്പെടുന്നവർ എല്ലായിടത്തും അറിയപ്പെടുന്ന ഒരു വ്യക്തി ആയിരിക്കുമെന്ന് സ്വാഭാവികമായി ചിന്തിച്ചുകൂടെ എടുത്തെടുത്ത് ചോദിക്കേണ്ട കാര്യങ്ങൾ ഉണ്ടോ ഇതിൽ കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും അറിയപ്പെടാൻ സാധ്യതയുള്ള ജോലിയാണ് ചോദ്യം ചോദിക്കുന്ന കുട്ടിയുടെ ഡ്രസ്സ്😂
ഇന്ന് രാവിലെ യും ഇവളുടെ വീഡിയോ കണ്ട് വാണം 2 എണ്ണം വിട്ടതെ ഉള്ളൂ
😅😅😅😅
ok സഹോദരി
പ്രകോപനം കൂടാതെ നെഗറ്റീവ് ചോദ്യങ്ങൾക്കുപോലും പക്വതയോടെയുള്ള മറുപടി ഒടുവിൽ ഫിനാൻഷ്യൽ ഫ്രീഡം ആവുമ്പോൾ സ്വൊന്തം ഭർത്താവ് തള്ളികളയാതിരിക്കട്ടെ. നിള ❤
എന്തിനു പ്രീകോപിക്കണം സഹോ അവർ 😅
9:01 👌👌👌
Chithra യുടെ koothara varthamanam
Arogyavum, saundaryavum kurayumbol ni jeevitham endhan enn ariyum. You have still time to change .
Oru asugam varunnadhu vareyokke happness undavum
Athinu ithu just solo videos alle...
❤❤❤❤❤❤❤hi
ഇവർ സത്യം തുറന്നു പറയുന്നു അതിനു എന്താ കുഴപ്പം
Kuzhappamillathavarkku onnumilla...kuzhappamullavarkkum maanyathayullavrkkum prasnamund.Vere ethrayo vazhikalund oru kudumbam pularthsn...husbandinum oru kuzhappavumilla...kashtam
സിന്ധുചേച്ചിക്ക് കുഴപ്പം കാണില്ല , ഇവള് തുണിയില്ലാതെ നാട്ടുകാരെ കാണിക്കാൻ, വേശ്യ ആകാൻ അവളുടെ മതത്തിന് യോജിക്കില്ലാത്തത്കൊണ്ട് അവൾ മുസ്ലീം മതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പോന്നൂ എന്നാണ് അവൾ പറഞ്ഞത്. അതിന് അർത്ഥം മനസ്സിലാകുന്ന വേശ്യപണി ചെയ്യാത്ത ആർക്കും അത് യോജിക്കാൻ പറ്റില്ല . വേശ്യ ആയിട്ട് നടക്കണവർക്ക് ചിലപ്പോൾ കുഴപ്പം ഉണ്ടാവില്ല , അത് സ്വന്തം സംസ്കാരം അനുസരിച്ച് ഇരിക്കും . ഇ ജന്തുവിനെ സപ്പോർട്ട് ചെയ്യുന്ന ആളുകളുടെ കുടുംബത്തിൽ ഒരാൾ ഈ പരിപാടിയുംകൊണ്ട് നടന്നൽ അപ്പോഴും ഈ സപ്പോർട്ട് ചെയ്യുന്ന ആളുകൾ ഇത്പോലെ സപ്പോർട്ട് ചെയ്യണട്ടൊ .
@@Sindhu-qb4ws jeevikaan vendi shareeram vitu nadakunna vyshikalepole🤭😂😂😂😂
ചീത്ത കാര്യങ്ങൾ ചെയ്യാൻ ഹിന്ദു മതം സ്വീകരിച്ചു
എന്ത് കാണിച്ചിട്ടും സത്യം പറഞ്ഞാൽ അത് ശരിയാകുമോ? 🤣🤣
"ജന്മമല്ല കർമമാണ് ജാതിക്കാധാരം.... ഗുണകർമവിഭാഗശ: ......
ആർക്കും ആർജിത ബ്രാഹ്മണനാവാം...."
എല്ലാ ബഡായികളെയും ഒറ്റയടിക്ക് മറിച്ചിടാൻ ഈ വ്യക്തിക്ക് സാധിച്ചു. യഥാർത്ഥ വിപ്ലവകാരി.
Nila Nambiar
ചേച്ചി യ്... എനിക്ക്... ഒരുപാട്... ഇഷ്ടം 👍👍👍
പാതിരാത്രി പോൺസൈറ്റുകളിൽ കയറി റോക്കറ്റ് വിടുന്ന മാന്യന്മാരാണ് nilanambiar രെ കുറ്റംപറയുന്നത് എന്ന് തോന്നുന്നവർ ഉണ്ടോ?
നഗ്നത വെളിവാക്കാൻ ഹിന്ദുമതം സ്വീകരിക്കണമെന്ന് ആരാണ് പറഞ്ഞത്
മുസ്ലിമിൽ നിന്നും പോയി ഹിന്ദുവിൽ ചേർന്നാൽ എന്തും ചെയ്യാം എന്ന തെറ്റിദ്ധാരണ ഇപ്പോൾ കുറെ മുസ്ലിം പെൺകുട്ടികൾക്ക് ഉണ്ട്
Arum chodiykkanillatha matham ennu avrkkariyam
@@girijadevics5988nilayude nagna video kaanan enthengilum vazhiyundo.....? Pls reply...😢😢🙏
ഹിന്ദു മതം സ്വീകരിച്ചു എന്നാരു പറഞ്ഞു അവർ പറഞ്ഞോ പിന്നെ പേര് അങ്ങനെ എന്തൊക്ക പേര് ആരൊക്കെ ഇടാം
ഹിന്ദുമതം കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു എന്നേ ഉദ്ദേശിച്ചൊളളൂ
മക്കളെ വളർത്താൻ വേണ്ടി ഇവർ ഇങ്ങനെ കാണിക്കുന്നു പക്ഷെ മക്കൾ വലുതായി ഇത് കാണുമ്പോൾ ഇവരെ കൊന്ന് കുഴിച്ചു മൂടും ഞാനും രണ്ട് പെൺ മക്കളുടെ അമ്മയാണ് രണ്ടും പെൺകുട്ടികളായതിന്റ പേരിൽ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു ഞാൻ ഒരു കടയിൽ ജോലിക്ക് കയറി അന്ന് എന്റെ സാലറി വെറും 20 രൂപ അന്നുമുതൽ ഇന്ന് വരെ ഞാൻ ജോലി ചെയ്തു ജീവിക്കുന്നു അന്ന് എനിക്ക് 28 വയസ്സ് ഇന്ന് എനിക്ക് 50 വയസ്സ് അത് കൊണ്ട് മക്കളെ വളർത്താൻ വേണ്ടിയല്ല അവരുടെ പേര് മാറ്റി ഹിന്ദു ക്കളെ നാണം കെടുത്തനും അവർക്ക് ആർഭാടം കാണിച്ചു ജീവിക്കാനും
ഭർത്താവിന് ജോലി ചെയ്താൽ വിയർക്കുന്ന അസുഖം ഉണ്ട് അല്ലെ. വേല ചെയ്തു ജീവിക്കുന്ന ഒരു ഭർത്താവ് ആണെകിൽ ഇങ്ങനെ വിടില്ല. കഷ്ടം സഹോദരി
മതത്തിൻറെ ചട്ടക്കൂടുകൾ മനുഷ്യൻ നിർമ്മിച്ചതാണ് ഇന്ന് ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട് അവൻ എങ്ങനെ ജീവിക്കണം എന്നുള്ളത്
Aasiya nila alla😮😮
സണ്ണി ലിയോ ആഹാ 😂നില ഓഹോ 😢😢
ഇവൾ ഈ സമുദായം വിട്ടതിനു ശേഷമാണ് ഇങ്ങനെ ആയതും നില എന്ന പേര് സ്വീകരിച്ചതും എന്നത് ഏറെ ആശ്വാസകരമാണ്.... പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഈ മാർഗം നല്ലതാണ്....
Super Interview 😊
Athra super alla nila maanyAthyoode smsrikkunnu mattee al entho onn aakkii choiikkkunnu
ചേച്ചി ഇപ്പോഴും ലൈംഗിക തൊഴിലാളി തന്നെയാണ് അല്ലേ ചേച്ചിയുടെ സ്ഥലം എവിടെയാണ്
500 രൂപക്ക് വേണ്ടി 10 മണിക്കൂർ ജോലി ചെയുന്ന ഞാൻ... നല്ല ഡ്രസ്സ് 1 ഓ 2 ഓ.... വില കൂടിയ ഫുഡ് ഇല്ലാ... നോർമൽ ഫുഡ്.... But എനിക്ക് നല്ല ഹെൽത്ത് ഉണ്ട് ഞാൻ നാളെതൊട്ടു മാല പിടിച്ചുപറിക്കും പോകുവാ... അതിൽ success അയാൽ ഒരു ഇന്റർവ്യൂ തരാം.....
😂
ചെറിയ ചെറിയ കാര്യങ്ങൾക്കു ആത്മഹത്യാ ചെയിതവരെ ഓർത്തു ദുഖിക്കുന്നു നിളയെ പോലെ ഒരു ജോലി ആയി എടുക്കാതെ അബന്ധം പറ്റിയവർക്കു ഇതൊരു മാതൃക ആണ്. അല്ലാതെ ശരീരം അധ്വാനിക്കാതെ ഇത് പോലെ വരുമാനം ഉണ്ടാക്കിയിട്ട് ദുഃഖ കഥ കേൾക്കാൻ വലിയ രസം ഇല്ല.നല്ല content ചെയ്തും യൂട്യൂബ് ൽ നിന്ന് വരുമാനം ഉണ്ടാക്കാൻ മേലെ. ഇത് തന്നെ വേണം എന്നു പറയുമ്പോൾ അതു നമ്മുടെ തന്നെ കുഴപ്പം ആണ്. കാരണം ഒളിഞ്ഞും മറച്ചും കാണാൻ നമ്മളെ പോലെ 100ൽ 99 പോരും ഉണ്ടെന്നുള്ള സത്യം
ചോദ്യം ചോദിക്കുന്ന ആങ്കറിനെകാളും മാന്യതഉള്ളവളാണ് നിള എന്ന് യോജിക്കുന്നു ഞാൻ 👌🏻 ഇവളെന്ത് ആങ്കറ കോപ്പിലെ ചോദ്യങ്ങൾ
💯
😢😮
അവതാരികയുടെ ആകാംഷ മുസ്ലിം കമ്മ്യൂണിറ്റി അവൾ തുണി അഴിച്ചു നാട്ടുകാരെ കാണിക്കുമ്പോൾ അവർ എന്ത് ചെയ്തു എന്ത് പറഞ്ഞു എന്നതിലാണ്. മുസ്ലിം കമ്മ്യൂണിറ്റി അല്ലാത്ത വേറെ ഏതെങ്കിലും കമ്മ്യൂണിറ്റി ഇത്തരം ചെയ്തികൾ അംഗീകരിക്കുന്നുണ്ടോ, ഇനി വേണ്ട ഒരു മതവും ഇല്ലാത്തവർ ഇത് അംഗീകരിക്കുന്നുണ്ടോ?. ഒരു മനുഷ്യൻ എന്ന് പറഞ്ഞാൽ മൃഗങ്ങളെക്കാൾ ഏറ്റവും നല്ല ക്വാളിറ്റി ഉണ്ടാവുന്നത് അവന്ന് / അവൾക്ക് ബുദ്ധി എന്നൊരു സാധനം ഉള്ളത് കൊണ്ടാണ്. അവന്ന് / അവൾക്ക് ജീവിക്കാൻ വേണ്ടി സ്വത്വം , മാനം എന്നിവ നാട്ടുകാരെ കാണിച്ചു പൈസ ഉണ്ടാക്കുന്നത് മൃഗത്തേക്കാൾ അന്തസില്ലാത് കൊണ്ടാണ്. ഭിക്ഷ എടുത്തു ജീവിക്കുന്നവർ ഇത്തരം ആളുകളേക്കാൾ എത്രെയോ മടങ്ങു് മഹാന്മാരാണ്.
മഹാന്മാരായ പിച്ചക്കാരുടെ പേര് പറയൂ 😂
😂😂😂😂😂 .... ഇതൊരു തൊഴിലായി കണ്ടാൽ തീരാവുന്നതേയുളളൂ. മതം കൊണ്ട് വിശപ്പ് മാറില്ല
@@ഡിരാജഡിരാജ😂😂😂😂😂😂😂😅😅😅😅😅😅😅😅😅
Revealed your mental status.Why such attitude?? Just observe the artistic value and don,nt nosedive to the status of a psychic 😂
Hi