എന്റെ ദാനമാണ് ആ നടന്റെ ജീവിതം | Priyanka Exclusive Interview | Part 02

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Watch Full Interview Part 01 : • കേസിൽപ്പെട്ട ആ നടനിൽ ന...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/c...
    #priyankaanoop #hemacommitteereport #kaumudymovies

Комментарии • 44

  • @KaumudyMovies
    @KaumudyMovies  3 часа назад

    Priyanka Exclusive Interview | Part 01 : ruclips.net/video/AmHmoLbdVsE/видео.html

  • @Pullis_vlogs
    @Pullis_vlogs 7 минут назад

    ഇവർ നല്ല ഒരു സ്ത്രീ ആണ് 👍❤️ ഇങ്ങനെ ആവണം സ്ത്രീകൾ

  • @Siddh_Raaaj
    @Siddh_Raaaj 2 часа назад +4

    Strong woman.❤🙏

  • @rajeevar7781
    @rajeevar7781 2 часа назад +2

    Brave women 😊

  • @ismailmanalath7338
    @ismailmanalath7338 59 минут назад

    ഈ ചേച്ചി നമ്മുടെ അവിടെ ജ്വല്ലറി ഉൽഘടനം ചെയ്തിട്ടുണ്ട് 👍👍👍

  • @gurudivakar6983
    @gurudivakar6983 34 минуты назад +2

    അംബിക മോഹൻ ചേച്ചിഒരു ഉത്ഹാടനത്തിന് വിളിച്ച കഥ നമുക്ക് ഒക്കെ അറിയാം പുറത്തു പറഞ്ഞാൽ നാറും

  • @madhup.k4094
    @madhup.k4094 Час назад +5

    നിങ്ങൾ 10 കോടി എന്റെ മുന്നിൽ വെച്ചാലും ഞാൻ തരില്ല, എന്തുട്ട് ?

  • @gurudivakar6983
    @gurudivakar6983 36 минут назад

    ചേച്ചി പറയുന്ന ആൾ ആരെന്നു ഞാൻ പറയട്ടെ പിണങ്ങരുത്..... ഉണ്ടപക്രു ചേട്ടൻ 😄😄😄😄

  • @sureshbabubabu8957
    @sureshbabubabu8957 Час назад +4

    ഇവർ എന്തൊക്കെ ആണ് പറയുന്നതെന്ന് മനസിലാവുന്നില്ല. ആദ്യം മുട്ടിയിട്ടില്ല എന്നും, പിന്നെ മുട്ടി എന്നും മുട്ടിയ ആളെ പറയും, പറയില്ല.... ഒന്നിനും ഒരു സ്ഥിരത ഇല്ലാത്ത പോലെ....😂😂😂😂

  • @midhunjayaraj4831
    @midhunjayaraj4831 32 минуты назад

    Well said

  • @suhaibpp1386
    @suhaibpp1386 3 часа назад +9

    ഒരു അനുഭവ വും ഇല്ല എന്ന് പറയുന്നു...
    പക്ഷെ പിന്നെ ആരുടെയോ പേരു പറയും എന്നു പറയുന്നു😅

  • @adithyakn7276
    @adithyakn7276 3 часа назад

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv 2 часа назад +2

    11.koditharam.?

  • @raveendrank74
    @raveendrank74 2 часа назад +1

    Ente kunnummal bhagavathee

  • @bookswithatea2891
    @bookswithatea2891 2 часа назад +9

    ഒരു ഫോട്ടോ പണ്ട് എവിടെയോ കണ്ടു മറന്ന പോലെ.. നിങ്ങൾ കട്ടൊള്ളു പക്ഷെ കക്കുനില്ല കക്കുനില്ല എന്ന് പറഞ്ഞു കക്കരുത്

  • @krdifferent1
    @krdifferent1 Час назад +1

    sathyasandhanmarkkum, staright aayittu jeevikkunnavarkkm...daridriyavum..sankadavum mathram...

  • @aashvp9562
    @aashvp9562 Час назад

    എന്തോ പണ്ട് കുറെ കഥകൾ വന്നിരുന്നു

  • @manojpeeter3999
    @manojpeeter3999 2 часа назад +3

    10 കോടി ചേച്ചി 1000 പോലും കിട്ടില്ല

  • @AmbikaNairinAustralia
    @AmbikaNairinAustralia 2 часа назад

    ❤❤❤

  • @vijayanGp
    @vijayanGp Час назад

    എല്ലാടവും ഇതൊക്കെ ഉള്ളതാണ്. പക്ഷെ ചായം പുരട്ടി ജനങളുടെ മുൻപിൽ കാണുന്നത് നിങ്ങളെ പോലെ ഉള്ളവേറ് ആണ്. അതാ..... ജനങളുടെ ഇടയിൽ വിലസുന്നവർ സൂക്ഷിച്ചു വേണം.... കാരണം വിവരം എല്ലാത്തവർ ഈ ചായം പൂസിയവർ അവർക്കു മോഡൽ.....😂😂😂

  • @Sajithkumar123Saji
    @Sajithkumar123Saji Час назад +1

    പണ്ടത്തെ ഫോട്ടോ 🤣🤣🤣

  • @Anwarsaifudeen
    @Anwarsaifudeen Час назад

    ചുരുക്കം പറഞ്ഞാൽ, കൈകൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹം

  • @kumarjipala
    @kumarjipala 25 минут назад

    45 വയസായി ഇനി വല്യ വില ഒന്നും ഇല്ല 200 - 300 അതിൽ കൂടുതൽ വരില്ല പിന്നെ ആര് കോടി തരിനാണ്

  • @anoopsurendran7516
    @anoopsurendran7516 Час назад +1

    Mmm പൈസ പൈസ പൈസ. മനസ്സിൽ ആക്കാൻ ആണല്ലോ. Mmmm

  • @JayaKumar-wk9kc
    @JayaKumar-wk9kc Час назад

    Please stop like comaliy program

  • @unni007-q4i
    @unni007-q4i Час назад

    😂😂😂

  • @ginanmp
    @ginanmp 3 часа назад

    😂😂😂

  • @SasikumarValuparampil
    @SasikumarValuparampil 44 минуты назад

    Atlas ramachandran kanda alavaladikalk panam varikodthu. Cinema nirmichu. Kandathinte pirake poi .angane ellam nasippichu. Aara kuttakkar. Ayal matram

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 часа назад +3

    Bhooloka vedi

  • @aneeshani9112
    @aneeshani9112 2 часа назад +2

    നീയാ
    ബസ്റ്റ്

  • @savariya833
    @savariya833 3 часа назад

    😂😂😂😂😂😂😂😂😂😂

  • @jobinjoseph11
    @jobinjoseph11 Час назад

    റോക്കി കുപ്പിക്ക് 10 ലക്ഷം പറഞ്ഞ കഥ ഓർത്തപോലെ!!

  • @dineshr3932
    @dineshr3932 2 часа назад +5

    എടോ കോടികൾ മുടക്കുന്ന ഒരു പ്രോജക്ടിൽ നിങ്ങളെ വിളിച്ച് ചുമ്മാ ലക്ഷങ്ങളും കോടികളും അവർ തരണം എന്നു ഡിമാൻഡ് വെക്കുമ്പോൾ അവർ വെക്കുന്ന ഒരു ചെറിയ ഡിമാൻഡ് ആണ് അതിൽ അഭിനയിക്കുന്ന നടിമാരുടെ ശരീരം. അതിന് സമ്മതിച്ചാൽ മാത്രമേ നിങ്ങൾക്കതിൽ അവസരം ഉണ്ടാകും എന്ന് പകൽ പോലെ വെളിച്ചം. ഇല്ലെങ്കിൽ റെഡിയായി അടുത്ത് ആൾക്കാർ നിൽക്കുകയാണ് .അതിന് സമ്മതം മൂളിയവർ ഒക്കെയാണ് ഇപ്പോൾ വലിയ വലിയ നിലകളിൽ എത്തിയിരിക്കുന്നത്. ഇത് നിങ്ങൾക്കും അറിയാം ഞങ്ങൾക്ക് നന്നായിട്ട് അറിയാം . പിന്നെ പണം കൊണ്ടുള്ള കളിയല്ലേ. ലോകത്തിൽ ആദ്യമായി ഇറക്കുന്ന വമ്പൻ കാറുകൾ കോടികളുടെ ബംഗ്ലാവ് പിന്നെ പറയണ്ട. ഇതൊന്നും ഞാൻ ചെയ്യത്തില്ല ഞാൻ ഒന്നിനും സമ്മതിക്കത്തില്ല എന്ന് പറയുന്ന വ്യക്തി വെറുതെ വീട്ടിലിരിക്കതേയുള്ളൂ . ഇതൊക്കെ നടക്കുന്നതിന് ആർക്കാണ് തെളിവ് കൊണ്ടുവരാൻ പറ്റുക. ത്രീസ്റ്റാർ ഹോട്ടലുകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും നടക്കുന്ന ഇമ്മാതിരി പേക്കൂത്തുകൾ എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ്. പിന്നെ എന്തിനാണ് അവിടെയും ഇവിടെയും തൊടാതെ ഉള്ള ഈ വർത്തമാനം.

    • @gurudivakar6983
      @gurudivakar6983 41 минуту назад

      സൂപ്പർ ❤️🥰👍🏻