"അച്ഛൻ്റെ അടുത്തേക്ക് പോകരുതെന്ന് അമ്മ പറഞ്ഞിരുന്നു"; പാസ്റ്റർക്കെതിരെ ഗുരുതര ആരോപണവുമായി മകൾ

Поделиться
HTML-код
  • Опубликовано: 29 июн 2024
  • Kottayam Pastor Case : കോട്ടയത്തെ പാസ്റ്റര്‍ക്കെതിരെ പരാതിയുമായി മകൾ. 11 വയസ്സ് മുതൽ ശാരീരികവും മാനസികവുമായ ക്രൂരതകൾക്ക് ഇരയാക്കപെട്ടുവെന്ന് യുവതി News18 നോട്‌. തന്റെ പ്രായം മറച്ചുവച്ചു മറ്റൊരു പാസ്റ്ററുമായി 17ാം വയസ്സിൽ വിവാഹം നടത്തി. വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിച്ചാണ് പ്രായപൂർത്തിയാകും മുൻപ് വിവാഹം നടത്തിയത്. അമ്മയും സഹോദരനും എല്ലാം മറച്ചു വയ്ക്കാൻ ശ്രമിച്ചു. സഭാ നേതൃത്വത്തിനു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
    Daughter complains against pastor in Kottayam. The young woman told News18 that she was a victim of physical and mental cruelty from the age of 11.
    #kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 302

  • @roseenaroy1099
    @roseenaroy1099 10 дней назад +161

    ഒരാൾ തെറ്റ് ചെയ്താൽ ആ വ്യക്തിയുടെ പേര് പറയണം അല്ലാതെ പ്രസ്ഥാനത്തെ അല്ല അവഹേളിക്കണ്ടത്. പിന്നെ ഇതിന്റെ സത്യാവസ്ഥ മനസിലാക്കണം.

    • @Praise8895
      @Praise8895 9 дней назад +11

      Pastorinte pere para

    • @mvmv2413
      @mvmv2413 8 дней назад

      അതെന്താ, അന്യ സഭയിൽ നിന്ന് ആളെ മോഷ്ടിച്ചു ഉണ്ടാക്കിയതല്ലേ ipc? അത്‌ പൊളിച്ചു ഉണ്ടാക്കിയതല്ലേ sharon സഭ? പരിശുദ്ധത്മാവ് പോക്കറ്റിൽ ഉണ്ടെന്നല്ലേ ഇവരും ag cg tpm newgen ഉൾപ്പെടെ സകല വ്യാജ മറുഭാഷക്കാരുടെയും ഭാവം? അങ്ങനെ മറുഭാഷ പറഞ്ഞു, കർത്താവ് വരുമെന്ന് പറഞ്ഞു നടക്കുന്നവർക് തെറ്റ് പയറ്റിയാൽ സമ്മതിച്ചൂടെ? ഇനി തെറ്റ് പറ്റിയില്ലെങ്കിൽ പോലും ആരോപണം വന്നാൽ pastor പദവിയിൽ നിന്ന് മാറി നിലകയല്ലേ വേണ്ടത്? അതിനു സഭയ്ക്കു കഴിഞ്ഞില്ലെങ്കിൽ ഒരാൾ അല്ല സഭക്കാർ എല്ലാം ധാർമികമായി കുറ്റക്കാർ എന്നറിഞ്ഞു കൂടെ? നിങ്ങൾക് bible ചുമന്നു കൊണ്ട് നടക്കാതെ വായിച്ചാൽ ഇതൊക്കെ മനസ്സിലാകില്ലേ? ഇല്ലെങ്കിൽ നിങ്ങൾ 100 വർഷം general convention നടത്തിയിട്ട് എന്ത് ഗുണം എന്നാലോചിച്ചു വിട്ടുപോന്ന പട്ടത്വസഭകൾ എത്രയോ ഭേദം എന്ന് മനസിലാക്കുക. ഇപ്പോഴും pentecost കാർ ജീവിക്കുന്നത് orthodox മനോരമ പത്രം, അവരുടെ school college hospital എന്നിവയിൽ ആശ്രയിച്ചല്ലേ? അല്ലാതെ മനുഷ്യന് ആവശ്യമുള്ള എന്തെങ്കിലും നന്മ ഈ വ്യാജമറുഭാഷ pentecost സഭകൾ ചെയ്യുന്നുണ്ടോ?
      M വര്ഗീസ്

    • @penielmusic1149
      @penielmusic1149 7 дней назад

      Prasthanavum seriya

    • @skariarose9105
      @skariarose9105 6 дней назад

      പെന്തക്കോസ്ത് വരിയല്ല

    • @thankamonychandran1446
      @thankamonychandran1446 6 дней назад

  • @ajith24pj430
    @ajith24pj430 9 дней назад +88

    ഞാനും ഒരു പെന്തക്കോസ്ത് വിശ്വാസിയാണ് ഇത് സത്യമാണെങ്കിൽ ഇദ്ദേഹത്തിന്റെ പേരും നാടുമെല്ലാം വെളിപ്പെടുത്തണം.. പിന്നെ ഈ 30 വയസ്സുവരെ ആയപ്പോഴാണ് ബോധം ഉദിച്ചത്.. ഇതിന്റെ പുറകിൽ എന്തോ ഒരു മറുമരുന്ന് ഉണ്ട് 😥🤔

    • @thomaschacko5810
      @thomaschacko5810 7 дней назад +3

      Penthacoseukar nallavar aanennu aaaru paranju

    • @SuperAbebaby
      @SuperAbebaby 6 дней назад +7

      വളരെ നല്ലവർ അവരിൽ ഉണ്ട്‌. താൻ കണ്ടിട്ടില്ല.

    • @sunipmathews2451
      @sunipmathews2451 6 дней назад +6

      Correct.
      Why she is hiding this much time.
      Some thing wrong

    • @skariarose9105
      @skariarose9105 6 дней назад +4

      പെണ്ണ് മനസില്‍ ഒതുക്കും ധൈര്യം വെക്കാന്‍ സമയം എടുക്കും

    • @sujajoysuja8140
      @sujajoysuja8140 6 дней назад +1

      സത്യം ഇത് വരെ എവിടെയായിരുന്നു

  • @Spt1904
    @Spt1904 10 дней назад +43

    മാധ്യമങ്ങളിലൂടെ ആർക്കും ആരെയും വെക്തി ഹത്യ ചെയാം.... സത്യം ആദ്യം അന്യഷിച്ചു അറിഞ്ഞതിനു ശേഷം വിധി കല്പിക്കുക

  • @manjubinu557
    @manjubinu557 8 дней назад +18

    അയാളാരാണ് എന്ന് മറച്ചു വെക്കുന്നതെന്തിനാണ് മാന്യൻ ആരെന്നു പുറംലോകം അറിയട്ടെ

  • @thomas249
    @thomas249 10 дней назад +64

    ഞാൻ പെന്തകൊസ്തു വിശ്വാസിയാണ് ഈ കുട്ടിയുടെ അമ്മ ഇതിനെതിരെ പ്രതികരിച്ചിരുന്നെങ്കിൽ ഈ പറയപ്പെട്ട പെൺകുട്ടികൾക്കൊന്നും പ്രശ്നമുണ്ടാക യില്ലായിരുന്നു. IPC സഭാനേതൃത്യത്തിനെതിരെ നടപടിയെടുക്കണം. അയാളുടെ പേരും സ്ഥലവും പറയണം.

    • @sebinantony6983
      @sebinantony6983 10 дней назад

      രക്ഷിക്കപ്പെട്ടു കഴിഞ്ഞവർ എന്ത് ഹീനകൃത്യം ചെയ്താലും രക്ഷ‌ നഷ്ടപ്പെടുകയില്ല എന്ന് ഒരു പാസ്റ്റർ പഠിപ്പിക്കുന്നതായി ഗോസ്പൽ ടിവി യുപി എന്ന യൂറ്റ്യൂബ് ചാനലിൽ കാണിച്ചിരുന്നു. കഷ്ടം! രക്ഷിക്കപ്പെട്ടവരുടെ അവസ്ഥ. ബൈബിൾ അറിയാത്ത സമദായക്കാർ എത്രയോ മെച്ചം.

    • @geethu1
      @geethu1 8 дней назад +4

      എന്തൊക്കെയാ പറയുന്നത് അത് വെറുമൊരു പെൺകുട്ടി അല്ല അയാളിന്റെ മോൾ ആണ്. സ്വന്തം അച്ഛന് എതിരെ ഇങ്ങനെ ഒരു കാര്യം പറയുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. അവർ ഇപ്പോഴെങ്കിലും പുറത്ത് പറയാനുള്ള ശക്തി ആർജിച്ചു പറഞ്ഞല്ലോ അത് തന്നെ വലിയ കാര്യം..

    • @thomasjoseph5945
      @thomasjoseph5945 8 дней назад +1

      ഏതോ പ്രസാദ് എന്ന പേരു കേൾക്കുന്നു.

  • @mercyroy2013
    @mercyroy2013 9 дней назад +23

    ഈ കുട്ടി ഇപ്പോൾ ഇത് പറയുമ്പോൾ... എന്തെങ്കിലും ഫിനാൻഷ്യൽ കാര്യം നടക്കാത്തതിന്റെ ഭാഗം ആണൊ? സത്യം എങ്കിൽ.... ഇത് വെളിയിൽ കൊണ്ട് വരണം......

    • @celinejoseph5533
      @celinejoseph5533 5 дней назад

      May be that is the reason. 3yr before a case against a mother.This case was she raped her 10yr child.Husband is the one file case against this mother.Finaly court find it was a fake case.

  • @parthanksr9794
    @parthanksr9794 10 дней назад +48

    കൃത്യമായി അന്വേഷണം നടത്തി പരാതി സത്യമാണോ എന്ന് ഉറപ്പ് വരുത്തി വേണം ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കാൻ, പ്രത്യേകിച്ചും സാമ്പത്തിക താല്പര്യം ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം. വാർത്ത അസത്യമാണെങ്കിൽ ആ വ്യക്തിക് മേൽ ഉള്ള ഏറ്റവും ഹീനമായ പ്രവർത്തി ആയിരിക്കും

    • @smithazworld5793
      @smithazworld5793 10 дней назад +2

      സാമ്പത്തിക ലാഭത്തിന് സ്വന്തം അച്ഛനെ ആണോ മോശക്കാരൻ ആക്കുന്നത്? ഇതിനും ന്യായീകരണവുമായി കുറെ ആൾക്കാർ ഇറങ്ങിക്കോളും

    • @sana2578
      @sana2578 10 дней назад +4

      ഇല്ലില്ല ഇതുവരെ ഇങ്ങനെയുള്ള തൊന്നും കേട്ടിട്ടില്ലല്ലോല്ലേ🤭 എന്താ ചെയ്യാ സമ്പത്തിനുവേണ്ടി മാതാപിതാക്കളെ കൊന്നുതള്ളുക വരെ ചെയ്യുന്ന നല്ല നാടെൻറെ കേരളം ഇതൊന്ന് ന്യായീകരിച്ചേ.30വയസ്സുവരെ ഏവിടാരുന്നു

    • @hariprasadraveendran2359
      @hariprasadraveendran2359 10 дней назад +4

      Correct.

    • @paulsonabraham8304
      @paulsonabraham8304 9 дней назад +4

      പാസ്റ്റരുടെ പേര് പറയടെ ചുമ്മാ കഥ പറയാതെ ഫോട്ടോ കാണിക്കു

    • @thomaschacko5810
      @thomaschacko5810 7 дней назад

      ​@@sana2578poda koppe...ninteyokke koppile nyayikaranum.....

  • @shebaabraham687
    @shebaabraham687 8 дней назад +14

    കോട്ടയത്ത് 100 കണക്കിന് പാസ്റ്റർമാർ ഉണ്ട് അതിൽ ആരാണ് ആ പ്രമുഖൻ

    • @santhigopan9596
      @santhigopan9596 7 дней назад +1

      എല്ലാവനും കണക്ക😂

  • @pulakammajeed
    @pulakammajeed 8 дней назад +9

    ദുരൂഹതയുണ്ട്... കൃത്യമായ അന്വേഷണത്തിനുശേഷമേ വിശ്വസിക്കാൻ പാടുള്ളൂ...

  • @mathewyohannan91
    @mathewyohannan91 8 дней назад +8

    കുടുംബത്തിലെ വീതം വെയ്പ് പ്രശ്നം ആയിരിക്കും. അതാണ് ഭർത്താവ് ഇത്രയും നാൾ മിണ്ടാതിരുന്നത്. ഈ കേസ് ശരിക്കും പോലീസ് അന്വേഷിക്കണം. ഭർത്താവിനെ ശരിക്കും ചോദ്യം ചെയ്യണം.

  • @shajipeedikayil2908
    @shajipeedikayil2908 10 дней назад +43

    പ്രമുകന് പേരില്ലിയോ 😂

    • @thomaskuttyps4978
      @thomaskuttyps4978 7 дней назад

      പ്രമുഖൻ്റെ പേര് പറഞ്ഞാൽ പീഡിപ്പിക്കപ്പെട്ടത് ആരാണ് എന്നു എല്ലാവർക്കും മനസ്സിലാകും. അത് കുറ്റകരമാകും😮

  • @johnsonp7863
    @johnsonp7863 10 дней назад +12

    Name of pastor

  • @sooryakanthi757
    @sooryakanthi757 9 дней назад +67

    എന്തോ പന്തികേട്, ക്രിസ്ത്യൻ ഫാമിലി പഠിക്കാൻ അനുവദിക്കാതെ 17 വയസ്സിലെ കെട്ടിച്ചു??! ഒരിക്കലും കേട്ടിട്ടില്ല.
    ഇനി ആ പാസ്റ്റർ സ്വൊന്തം മക്കളെ ഉപദ്രവിച്ച എങ്കിൽ ആ പിശാചേനെ പരസ്യമായി ശിക്ഷിക്കണം. എല്ലാവരെക്കൾ കൂടുതൽ ശിക്ഷ അർഹിക്കുന്നു... ഇത് മൂടി വച്ച ആ തള്ള യെ കൂടി..

    • @mvmv2413
      @mvmv2413 8 дней назад

      സത്യം എങ്കിൽ ഇത്ര കാലം പീഡനം മൂടി വച്ച "ഇവരുടെ പരിശുദ്ധത്മാവിനെ" എന്ത് ചെയ്യണം? വ്യാജ മറുഭാഷയെ അഭിഷേകം എന്ന് പറഞ്ഞു പെണ്ണുങ്ങളെ പറ്റിച്ചു, അദ്വാനിക്കാതെ, bible college വ്യാജ പഠനം 100 വർഷം നടന്നതിന്റെ ഫലം. ആ തെറ്റ് പണ്ട് പറഞ്ഞ brethren കാർ പോലും കെട്ടാൻ pentecost പെൺപിള്ളേരെ വേണ്ടത് കൊണ്ട് അത് ഇപ്പോൾ പറയാറില്ല. Orthodox, മാർത്തോമാ വിട്ടു ipc ഉണ്ടാക്കിയവരേക്കാൾ അവർ ഇപ്പോൾ എത്രയോ ഭേദം എന്ന് തിരിച്ചറിഞ്ഞു തിരുത്തിയാൽ കൊള്ളാം. വേണമെങ്കിൽ മതി. ഇല്ലെങ്കിൽ ഇതു ഈറ്റുനോവിന്റെ ആരംഭം മാത്രം. പണം കൊണ്ട് പുളച്ചുപോയ(ദാരിദ്രർക്കു നൽകാതെ) pentecost നേതാക്കളുടെ കർമഫലം ഇതെല്ലാം.
      M വര്ഗീസ്

    • @thomasjoseph5945
      @thomasjoseph5945 8 дней назад +2

      ക്രിസ്ത്യൻ അല്ല പെന്തക്കോസ്താണ്.

    • @binoy5832
      @binoy5832 8 дней назад

      പെന്തക്കോസ്തു ക്രിസ്തിയൻ ആണല്ലോ ​@@thomasjoseph5945

    • @jesuschristtheonlysavior.8478
      @jesuschristtheonlysavior.8478 7 дней назад +8

      ​@@thomasjoseph5945what is the difference between Christian and Pentacost . 😮

    • @Indian1947.A
      @Indian1947.A 7 дней назад

      ഇവനാരെടാ ​@@thomasjoseph5945

  • @mathewvarghese5763
    @mathewvarghese5763 8 дней назад +27

    ഒരു വ്യക്തി തെറ്റ് ചെയ്താൽ സമുഹത്തെ മൊത്തത്തിൽ ആക്ഷേപിക്കുന്നത് ശരിയല്ല

  • @user-xb4db9rg1x
    @user-xb4db9rg1x 9 дней назад +7

    ഇത്രയും നാൾ ഈ വ്യക്തി എന്ത് ചെയ്യുകയായിരുന്നു ഇപ്പോൾ അപ്പനുമായി ഏതെങ്കിലും വിഷയത്തിൽ പ്രശനം ഉണ്ടായിക്കാണും അതുകൊണ്ടായിരിക്കും ഇപ്പോൾ പരാതിയുമായി വന്നത് അപ്പൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അപ്പനെ ശിക്ഷ കിട്ടണം

  • @user-hp8bf8bk2k
    @user-hp8bf8bk2k 8 дней назад +8

    പാസ്റ്ററിന് പേരില്ലേ ചാനലെ?

  • @alexanderkgeorge1665
    @alexanderkgeorge1665 10 дней назад +9

    Who is premukan. ???

  • @casediary2147
    @casediary2147 10 дней назад +19

    സംഗതി സത്യമായിരിക്കാം. പക്ഷേ പന്തീരാങ്കാവിനു ശേഷം, അൽപം കൂടി കാത്തിരുന്നിട്ടേ വിശ്വസിയ്ക്കണോ എന്നു തീരുമാനിക്കാനാവൂ.

  • @lissythomas99
    @lissythomas99 10 дней назад +4

    Who is that culprit pastor?

  • @sungjinwoo1234
    @sungjinwoo1234 10 дней назад +3

    Tell his name

  • @royjain4991
    @royjain4991 10 дней назад +20

    പൊലീസില്‍ പരാതി കൊടുക്കുക 'ആ തള്ള ശെരി അല്ല

  • @sparoww908
    @sparoww908 10 дней назад +17

    ഇപ്പോൾ പെണ്ണുങ്ങളുടെ പരാതി വിശ്വാസം വരുന്നില്ല

  • @gracevarghese7717
    @gracevarghese7717 10 дней назад +3

    Name of the pastor?

  • @paulosemathay2872
    @paulosemathay2872 9 дней назад +12

    പറഞ്ഞത് വാസ്തവം ആണെങ്കിൽ ശിക്ഷിക്കപെടുക തന്നെ വേണം

  • @deepajacob9510
    @deepajacob9510 9 дней назад +19

    ഈ പരാതി പറഞ്ഞവൾ ഇപ്പൊ എവിടെ ആരുടെ കൂടെ ആണ് ജീവിക്കുന്നത് എന്ന് കൂടെ ചോദിക്കണം

    • @thomasjoseph5945
      @thomasjoseph5945 8 дней назад +2

      അവളെ വിസ്തരിക്കാനാണ് താങ്കൾക്ക് ഉത്സാഹം.

    • @shebacherian7591
      @shebacherian7591 6 дней назад +1

      @@thomasjoseph5945അതെ! !!സത്യം അറില്ലല്ലോ. ഇവരിൽ ആരാണ് ശെരി എന്ന്. ഈ ആരോപണം ശെരിയാണോ എന്ന് അന്വേഷിക്കനം.

  • @iloveindia1076
    @iloveindia1076 9 дней назад +8

    Indian peenal code എന്താണെന്നു ആ IPC paster ക്ക്‌ മനസിലാക്കികൊടുക്കണം പോക്സോ തന്നെ ചുമത്തണം

  • @AliceJoykutty
    @AliceJoykutty 10 дней назад +7

    Very shame

  • @jayalakshmi-vy7sj
    @jayalakshmi-vy7sj 9 дней назад +13

    നേതൃത്വ സ്ഥാനത്തിരുന്ന് ഒരു വൃത്തിയുടെ മകളെ പതിനേഴു വയസ്സിൽ കല്യാണം കഴിപ്പിക്കുമ്ബോൾ അവിടെ കൃത്യമായ ജനന തീയതി ഹാജരാക്കണം.
    മറ്റു പാസ്റ്റർ മാർക്ക് അറിയാമല്ലോ
    ഈ കുട്ടിക്ക് വയസ് തികഞ്ഞില്ല
    എന്ന്.
    സംഭാഷണത്തിന് ഇടയിൽ
    അച്ഛൻ എന്ന് പറഞ്ഞു.
    ക്രിസ്തിയാനികൾ അങ്ങനെ
    അറിയാതെ പോലും പറയാറില്ല.
    ഇതിൻറെ ്് വാസ്തവം അറിയുന്നത് നല്ലതാണ്.

    • @riyabimal9042
      @riyabimal9042 7 дней назад +1

      Pappa ennum parayunnundu.....pinee schoolil achan ennokkre padikkunnathalle athu kondaavaam

  • @manjushabiju2955
    @manjushabiju2955 10 дней назад +13

    ഏത് പാസ്റ്റർ പേര് മുഖം കാണിക്കു😮😮😮😮

  • @shiny6290
    @shiny6290 7 дней назад +1

    Peru enta parayatte?

  • @TheEliza799
    @TheEliza799 9 дней назад

    Name of the pastor if its true

  • @sunipmathews2451
    @sunipmathews2451 6 дней назад

    You are giving news please tell the pastor name etc.

  • @gracyteacher1938
    @gracyteacher1938 8 дней назад +6

    കുറച്ചു കൂടി wait ചെയ്തിട്ട് തീരുമാനിക്കാം ശരിയാണോ എന്ന്. പെൺകുട്ടി മൊഴി മാറ്റുകില്ല എന്നാരു കണ്ടു, പന്തീരാങ്കാവ് പോലെ.

  • @bennyvarughese1582
    @bennyvarughese1582 8 дней назад +9

    IPC കുത്തഴിഞ്ഞ പ്രസ്ഥാനമായി തീർന്നിരിക്കുന്നു. പാസ്റ്റർമാർക്ക് നല്ല ശിക്ഷണം കൊടുക്കുന്നില്ല. ഏതു കൊള്ളരുതായ്മ ചെയ്യുന്നവർക്കെതിരെയും നടപടി എടുക്കുന്നില്ല. ഭാര്യമാരെയും കുടുംബത്തെയും പീഡിപ്പിക്കുന്ന പാസ്റ്റർമാർ അനവധി. ഇവർക്കൊക്കെ എതിരായി നടപടി എടുക്കാതെ പൊതിയുന്നസമീപനം ആണ് പലപ്പോഴും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഗുണ്ട്കളായിട്ടുള്ള പാസ്റ്റർമാർ അനവധി. നേതൃത്വം ഉറക്കമാണോ. സ്വന്തം ഭവനം നന്നാക്കിയിട്ട് പുറത്തുള്ളവരോട് ഉപദേശിക്ക്. കുറുന്തോട്ടിക്ക് വാതം പിടിച്ചാൽ എന്ത് ചെയ്യും.

    • @beebi9
      @beebi9 5 дней назад

      പാസ്റ്ററുമ്മാർ എല്ലാം കമ്മ്യൂണിസ്റ്റ്‌ ആവുന്നത് ഇത് കൊണ്ട് അല്ലേ

  • @juliarachelvarghese
    @juliarachelvarghese 10 дней назад +1

    She should reveal the name also .Search the council members from Kottayam.
    Punishment should be given if he did anything like this.

  • @anithavarghese5953
    @anithavarghese5953 10 дней назад +9

    ഇവൾ പറയുന്നത് സത്യം ആണെങ്കിൽ അവന്റെ പേര് പറയാത്തത് എന്താണ്

  • @gracevarghese7717
    @gracevarghese7717 10 дней назад +2

    Husband pastor ?. Is it correct news?

  • @shibujohn8506
    @shibujohn8506 9 дней назад +16

    ഇത് ശരിയാണെങ്കിൽ, ഈ വാർത്താ ചാനൽ പാസ്റ്ററുടെ പേരും പാസ്റ്ററുടെ ഫോട്ടോയും പ്രസിദ്ധീകരിക്കണം

  • @AbhayanAbhayan-uv3zt
    @AbhayanAbhayan-uv3zt 10 дней назад +5

    Ethu sathiyamanno atho veruthe parayinnathanno

  • @aryanlipi4099
    @aryanlipi4099 9 дней назад +1

    Ithu satyamanenkil ayalde peru parayanam...ayalem bharyayeyum publicil konduvaranam...maximum shiksha kodukkanam...

  • @praisy840
    @praisy840 8 дней назад +14

    പാസ്റ്ററുടെ പേര്, പ്രസ്ഥാനം ഇതൊക്കെ പുറത്തു വിടണം. ക്രൈസ്തവർ വിദ്യ അഭ്യസിക്കുന്നതിനു വലിയ പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് ഈ വാർത്തയുടെ സത്യാവസ്ഥ പുറത്തു വരണം. വാർത്ത സത്യമാണെങ്കിൽ ദയ ഇല്ലാതെ ശിക്ഷിക്കപ്പെടേണം

  • @alexanderkgeorge1665
    @alexanderkgeorge1665 10 дней назад +2

    He no have name. ???

  • @anuroy7460
    @anuroy7460 8 дней назад +1

    Something wrong somewhere .

  • @jessy5411
    @jessy5411 9 дней назад +5

    ഇയാളുടെ പേര് എന്തായാലും വെളിപ്പെടുത്തണം. അല്ലെങ്കിൽ അയാൾ ആ സ്ഥലത്തുനിന്ന് വേറെ സ്ഥലത്തേക്ക് പോയി ഈ ജോലി കണ്ടിന്യൂ ചെയ്തുകൊണ്ടിരിക്കും.

  • @anniebenny5356
    @anniebenny5356 10 дней назад +39

    30 വയസ്സ് ആയപ്പോഴാണോ ഇങ്ങനെയൊക്കെ ഇത്രയും നാൾ ഉറങ്ങുകയായിരുന്നു?

    • @sana2578
      @sana2578 10 дней назад +2

      29 വയസ്സു വരെ പാവത്തിന് ഒന്നും അറിയില്ലായിരുന്നു.

    • @gracevarghese7717
      @gracevarghese7717 10 дней назад +1

      Athe nerathe enthukondu paranjilla

    • @susanthomas6940
      @susanthomas6940 9 дней назад +7

      Ee avasthayil koode kadannu poyavarkke athu manasilakoo.
      Ammayodu paranju ennu parayunnundallo.

    • @aryanlipi4099
      @aryanlipi4099 9 дней назад +7

      Prayam koodumbol dhairyam undavum...cheriya prayathil bad touch enthannu ariyilla but athu anubhavichavar dharalam undu...annu parayan pediyundavum...but orikkalum marakkilla...oru prayam kazhiyumbol vallatha oru dhairyam undavum...

    • @sana2578
      @sana2578 9 дней назад +3

      ഒരു Christian family യാണ് പഠിപ്പിക്കാതെ,17_ംവയസ്സിൽ വിവാഹം കഴിച്ചയക്കുന്നത്.എങ്കിൽ ഭർത്താവിനോട് പറയണം.കേസ് കൊടുക്കുമായിരുന്നു.ഇത് 17ൽവല്ലോംഒളിച്ചോടി ഇപ്പോൾ share ന് ആവാം.

  • @kunjukunju5181
    @kunjukunju5181 9 дней назад +1

    This is nothing but Church group rivalry

  • @babymathew5763
    @babymathew5763 5 дней назад +1

    ആ പ്രമുഖന്റെ പേര് പറയടോ

  • @shejiks1127
    @shejiks1127 9 дней назад +1

    Aadyam aa vrithikettavante Peru parayedo

  • @paulosekc1160
    @paulosekc1160 8 дней назад +3

    Pastor de Peru parayan pediyano !

  • @babub45
    @babub45 8 дней назад +3

    ആഷെപിക്കുന്നതായി ആരും ചിന്തിക്കരുത് (50) പാസ്റ്റര്മാരെ എടുക്കുമ്പോൾ (5) പേര് മാത്രം നല്ലതായിരിക്കും ഇതൊക്കെ നാരിട്ടനിക്കറിയാം യാഎത്ര തlivum തരാം പേര് വേണമായെങ്കിൽ വേലിപയെടുത്താം അമ്മ എന്തെ പ്രതികരിച്ചു കേസ്സ് കൊടുത്തില്ല

  • @disciple1248
    @disciple1248 10 дней назад +21

    അമൃതാനതമായി, രാവിശങ്കർ, ഇവരുടെ വാർത്ത കൊടുക്കാൻ a.... y ബലം ഇല്ലാത്ത ചാനെൽ

    • @sana2578
      @sana2578 10 дней назад +9

      അതുതന്നെ, അവരുടെ വാർത്ത കൊടുക്കാൻ മൈക്ക് on ആക്കും മുൻപ് ആള് മൈക്ക് വിഴുങ്ങി ആത്മഹത്യ ചെയ്തതെന്ന് ചാനലിൽ വാർത്ത വായിക്കേണ്ടി വരും

  • @mariammaabraham2981
    @mariammaabraham2981 9 дней назад +1

    Ethu kallamanu.

  • @elsygeorge9435
    @elsygeorge9435 9 дней назад +3

    പേര് പറയാൻ മേലെ ഏതവനാ പറ

  • @YouTooBeR.
    @YouTooBeR. 10 дней назад

    Enthukondu peru vivarangal purathuvidanam

  • @justingeorgy5408
    @justingeorgy5408 10 дней назад

    Sathyamanel aa premugante perude parayu

  • @SunimolR
    @SunimolR 10 дней назад

    Ee nalu karyangalum anweshikkanam

  • @vmariammavarghese4950
    @vmariammavarghese4950 10 дней назад +2

    Sabha is called only "😮apostolic sabha"

  • @varghesechalil9362
    @varghesechalil9362 3 дня назад

    This is child abuse, mother should be report to child abuse office. It's delayed. Parents negligence of duty,
    Thanks

  • @SunShine-wu1eo
    @SunShine-wu1eo 9 дней назад

    Where this pacher going eternal life .

  • @heavenlyportal8963
    @heavenlyportal8963 6 дней назад +2

    ഇവൾക്ക് പപ്പയോട് വേറെ ഏതോ കാരണത്താൽ വൈരാഗ്യം ഉണ്ട് ആ വൈരാഗ്യമാണ് ഇങ്ങനെ തീർക്കുന്നത്

  • @aleyammathomas7851
    @aleyammathomas7851 9 дней назад

    So sorry to hear to this nonsense,What is this pastor teaching,He should have protected her

  • @abedgeorgesam8782
    @abedgeorgesam8782 8 дней назад

    Ottumukkal aathmeeya nethakkalum itharakkaranu

  • @MoniBabu-wo7js
    @MoniBabu-wo7js 10 дней назад +54

    ഈ വാർത്ത ശരിയാണെങ്കിൽ പേരും അഡ്രസ്സും വെളിപ്പെടുത്തണം..

    • @skariahop4842
      @skariahop4842 10 дней назад +1

      അപ്പോൾ ആ മകൾക്ക് ക്ഷീണം ആവില്ലേ?

    • @royjain4991
      @royjain4991 10 дней назад

      അതെ

    • @AS-ce5mv
      @AS-ce5mv 9 дней назад

      Appanarennu parranjille?athu vech makkal aarranenne kandupidikkado.

    • @jessyvarghese519
      @jessyvarghese519 9 дней назад +4

      ഈ പാസ്റ്റർ പേര് ഉടനെ വെളിപ്പെടുത്തണം ഇയാൾ ദൈവനാമം എടുത്തു ഇയാൾ ഇനിയും പ്രാർത്ഥിക്കാൻ പാടില്ല.. അയാളെ കൊള്ളാമല്ലോ.. അയാളെ പിടിച്ചു പുറം ലോകം അറിയണം ഭയാനകം 🙏🙏.പാസ്റ്റർ ഭാര്യും മോനും ഇത് മറച്ചു വച്ചത് എന്താണ്

    • @thomaschacko5810
      @thomaschacko5810 7 дней назад

      ​@@jessyvarghese519kudimpamayittu chettakala...evene care cheyunna sabha athilum best

  • @noanxious4jesuscan568
    @noanxious4jesuscan568 6 дней назад

    If your news channel has an average credibility, reveal the name of the accused person.
    Her statement seems to be fabricated. She might be having the frustration due to the property.......
    Do learn the case properly whether it is right.
    Let him be punished if he is culprit.

  • @user-rg1dn3jz9v
    @user-rg1dn3jz9v 6 дней назад

    Aval eppol aano parayunnathu ee kuttikku nanamille ammayum kanakka

  • @joyaugustine2690
    @joyaugustine2690 8 дней назад +14

    ഇത്തരത്തിലുള്ള പാസ്റ്റർമാർ ധാരാളം

  • @susansamuel3496
    @susansamuel3496 8 дней назад

    Eppol edhu pokki eduthu vannadhinte aim ?wy his wife kept silent ?

  • @babub45
    @babub45 8 дней назад +2

    കോട്ടയം പ്രസാട് IPS ഇതാണ് പേര്

  • @annammaalex5954
    @annammaalex5954 9 дней назад +1

    Kilavan. Markk. Kaduthashiksha. Kodukkanam. Swantham. Veettil. Penmakkal. Surakshitharalla. Purakale. Viswwasikalla muthukkanmarude. Leelavilasangal. Purathu. Varanunde. Oru makalum. Ee vishayathil. Kallam parayilla

  • @user-xh3ku5dz1e
    @user-xh3ku5dz1e 7 дней назад +2

    ഐപിസി യുടെ വലിയ തലത്തിൽ ഇരിക്കുന്നു എന്ന് പറഞ്ഞാൽ അത് വലിയ പിടിപാട് ആണോ?? ആരെന്നു വെളിപ്പെടുത്തുക. പേര് സഹിതം വെളിപ്പെടുത്തണം.

  • @jacobkv9737
    @jacobkv9737 6 дней назад

    8

  • @lillyrobert27
    @lillyrobert27 10 дней назад +1

    bel...puganie...cat..heyu...please 😂😂😂devil's....😅

  • @mollymathew8236
    @mollymathew8236 8 дней назад +1

    തെളിവ് ?

  • @sunithaanil8435
    @sunithaanil8435 9 дней назад

    Paster allatha jadekane vechonderekaruth

  • @sabuscaria4591
    @sabuscaria4591 6 дней назад

    അയാളുടെയും,..,., പേര്, parayu

  • @gracevarghese7717
    @gracevarghese7717 10 дней назад

    He may not be her real father

  • @issacjoshua7186
    @issacjoshua7186 6 дней назад +1

    ഇത് കേട്ടിട്ട് എന്തോ ഒരു സാമ്പത്തീക ഉടായിപ്പ് മണക്കുന്നു.
    കാരണം, കല്യാണം കഴിഞ്ഞ് 2 പിളളാരും ആയി 30 വയസ്സുമായി..
    പഴയ പെന്തക്കോസ്ത് അല്ല ഇപ്പോഴത്തെ പെന്തക്കോസ്ത്. പ്രത്യേകിച്ച് ഈ പ്രമുഖൻ കൗൺസിൽ മെമ്പറും സെന്റർ പാസറ്ററും ഒക്കെ ആയത് കൊണ്ട്, കാലുവാരി താഴെയിടാനും, നാറ്റിക്കാനും ഒരു അവസരം നോക്കി ഇരിക്കുവാരിക്കും ബാക്കി ടീംസ്(പലരെ പീഡിപ്പിച്ച സ്ഥിതിക്ക്). നല്ല മത്സരമാ ഈ സ്ഥാനം ഒക്കെ കിട്ടാൻ.
    പ്രമുഖന്റെ പേര് വെളിപെടുത്തുക…
    സത്യം ജയിക്കട്ടെ

  • @jnn1441
    @jnn1441 10 дней назад +3

    Pathanamthitta district oru brotheren kalla upadheshie und...avaneyokke samuhathinte munpil konduvaranam....engane sathyangal pareyunnavare mental patients aakkan sremikyum. 👍🙏

  • @aleyammathomas7851
    @aleyammathomas7851 9 дней назад

    What a wife this woman,This pastor is sick ,He needs treatment

  • @Usha.J-ei8xy
    @Usha.J-ei8xy 6 дней назад

    ശ്ശോ ന്റെ ദൈവമേ😥😥
    ഇതെന്താണ് കലിയുഗം🙆‍♀️

  • @rajeevshalom9027
    @rajeevshalom9027 8 дней назад +2

    Pastorkku perille ????

  • @sosammapeter1164
    @sosammapeter1164 10 дней назад +1

    Wrong news

  • @susansamuel3496
    @susansamuel3496 8 дней назад

    Wy this girl complaining now

  • @jobybiju9b461
    @jobybiju9b461 8 дней назад +2

    ഇവൻ എല്ലാ കാര്യത്തിലും പ്രമുഖൻ ആണെന്ന് തോന്നുന്നു

  • @mathewyohannan91
    @mathewyohannan91 8 дней назад +1

    I2i news സംഭവം അറിഞ്ഞില്ലേ.?

  • @layamathew6793
    @layamathew6793 8 дней назад

    The media and the woman must give the name , don't try to make every one fool

  • @susydevasia
    @susydevasia 7 дней назад +1

    Kottayamkaran കുഞ്ഞാടിന്റെ,,ഫോട്ടോ പുറത്തു വിടു,ആരായാലും,,thuukkukayar അനിവാര്യം,,അമ്മക്ക് ജീവപര്യന്തം

  • @skariahks4578
    @skariahks4578 8 дней назад +2

    സ്വത്തു തർക്കം ആകാം കാരണം

  • @user-nf5kz3se5v
    @user-nf5kz3se5v 6 дней назад +1

    പെൺകുട്ടിക്ക് അച്ഛനോട് വേറെ എന്തെങ്കിലും ദേഷ്യം ഉണ്ടോ മുതല് സ്വത്ത് എന്തെങ്കിലും കൊടുത്തിട്ട് അതിൽ വല്ല കുറവും ഉണ്ടാവും മണ്ടത്തി പതിനേഴ്‌സ് കഴിഞ്ഞിട്ട് എത്ര കാലമായി കുറെ പോലീസുകാരും കുറച്ചു മണ്ടന്മാരും അതിനായിട്ട്

  • @lissymathew1622
    @lissymathew1622 7 дней назад +2

    കഷ്ടം. ഇയാൾ എന്തൊരുപാസ്റ്റർ. ആഅമ്മഎന്തൊരുഅമ്മ. മോളെഅയാളെപപ്പാഎന്നുപോലുംവിളിക്കരുത്.അയാൾഒരുമനോരോഗിയാണ്. I P C പരാതികിട്ടിയിട്ടുംഇയാളെ protect ചെയ്യ്തു. നീയമപരമായിഇയാളെശിക്ഷിക്കണം. എന്ത് സെൻട്രൽ പാസ്റ്റർ. സ്വന്തംമകളെപ്പോലുംതിരിച്ചറിയാൻപറ്റാത്തവൻ.

  • @PR-my1kv
    @PR-my1kv 10 дней назад +3

    Fake news

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 10 дней назад +4

    ആസനം മുറിച്ച് ഇടണം

    • @shebaabraham687
      @shebaabraham687 8 дней назад

      ആസനം അല്ല മുറിക്കേണ്ടത് ആസനം എന്ന് പറഞ്ഞാൽ മലദ്വാരമാണ്🥰

    • @shibugeorge1541
      @shibugeorge1541 6 дней назад

      ​@@shebaabraham687Appol yogasanam, kripasanam🤔

  • @mariammasaji9309
    @mariammasaji9309 9 дней назад +3

    Vishvasikaan prayasam

  • @neenarajesh3606
    @neenarajesh3606 9 дней назад +2

    ഇയാൾക്ക് പേർ ഇല്ല.അല്ലെ?

  • @lethasundaran6568
    @lethasundaran6568 7 дней назад

    ഈ വ്യക്തിയുടെ പേര് പറയാത്തത് എന്ത്? ഒരിക്കലും ദൈവത്തെ അറിഞ്ഞ ഒരു പാസ്റ്റർ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുകയില്ല, മറഞ്ഞിരിക്കുന്നത് എല്ലാം വെളിപ്പെടും, ഈ മകൾ എന്താ ഇത്രകാലം അത് മൂടിവച്ചത്

  • @EmPeter-dw9gm
    @EmPeter-dw9gm 6 дней назад +1

    അയാളേപരസൃമായിപുറത്ത്കൊണ്ടവരണംസമൂഹകാണണം

  • @sunithaanil8435
    @sunithaanil8435 9 дней назад

    Nalka.oru veswasekalumsabhakalum eyale support chaiyella .ayale purathu konduvaranam per parayanam

  • @user-ie5lt8vg1l
    @user-ie5lt8vg1l 6 дней назад

    വ്യക്തമായി അന്വേഷണം വേണം. രണ്ടുപേരുടെ പക്ഷവും കേൾക്കണം

  • @enfinsan6485
    @enfinsan6485 9 дней назад +5

    ആത്മീയതയുടെ മറവിൽ ഒരുപാട് ഇതുപോലെ ഒരുപാട് പെണ്ണുങ്ങളെ ചതിക്കപ്പെടുന്നു എല്ലാ മതത്തിലും ഉണ്ട്. ഇതിനൊക്കെ ഒരു അവസാനം വേണം

  • @SunithaGopal-r9d
    @SunithaGopal-r9d 9 дней назад

    Ivalu swanthum ammaya kollum ennu parnjthayyi arriyunnnu