Kottayam Pastor Case| പാസ്റ്റർക്കെതരായ മകളുടെ പരാതി; സഹോദരൻ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സംഭാഷണം പുറത്ത്

Поделиться
HTML-код
  • Опубликовано: 4 июл 2024
  • Kottayam Pastor Case : കോട്ടയത്തെ പാസ്റ്റർക്കെതരായ Daughterടെ Complaintൽ കൂടുതൽ തെളിവുകൾ. പരാതി നൽകിയാൽ മാനസിക രോഗിയെന്നു മുദ്രകുത്തുമെന്ന് സ്വന്തം സഹോദരൻ ഭീഷണിപ്പെടുത്തുന്ന Audio സംഭാഷണം പുറത്ത്.
    #kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 99

  • @Gracy_d73
    @Gracy_d73 26 дней назад +31

    ആ മകനെയും ആത്മീയ പിതാവിനെയും അമ്മച്ചിയേയും ചോദ്യം ചെയ്യണം അവനും കാണും അപ്പന്റെ കൂടെ അതാണ് അവനു ഇത്ര pedi

    • @SunithaGopal-r9d
      @SunithaGopal-r9d 22 дня назад

      @@Gracy_d73 ee audio paryunnea brotherntea kayil ninnm pisa medichanu ee pennkutty mental hospitalil poythu mental hospitaili pokknn eee pennkutty brothernu ayyyichea audio njn kettathanu eee brother 3000rupayum ayyyichu kodthu

  • @mohammedyousef9536
    @mohammedyousef9536 25 дней назад +27

    ഈ പാസ്റ്റർക്കു പേരില്ലേ? മൗലവിക്കും സ്വാമിക്കും മാത്രമേ പേരുള്ളോ? ഫാസിസം കേരളത്തിൽ തുടരുമ്പോൾ

    • @brusleeindia7746
      @brusleeindia7746 25 дней назад

      ruclips.net/video/kONhTBE1cxc/видео.htmlsi=ekDRg5rDxncSxRSa

    • @user-mp9ck7cv3l
      @user-mp9ck7cv3l 23 дня назад +3

      അതെ പേര് വേണം. പാസ്റ്റർ ഉടെ മുഖവും കാണണം. മതേതരം ആകട്ടെ പീഡനവും

    • @hannajoseph5989
      @hannajoseph5989 19 дней назад

      Man, i think this is a fake news, so maybe name will be the last thing to start with

  • @jamesmathew2746
    @jamesmathew2746 23 дня назад +12

    ഇത് തെറ്റായ വാർത്ത ആണ് എന്ന് അറിഞ്ഞത് കൊണ്ട് ആണ് മറ്റൊരു നല്ല ചാനലുകാർ ഇത് റിപ്പോർട്ട് ചെയ്യാത്തത്

    • @pmk8071
      @pmk8071 23 дня назад +1

      😂😂

  • @johnkutty7410
    @johnkutty7410 24 дня назад +9

    നിങ്ങൾ ഇങ്ങനെ പറയാതെ ഇവൻ ആരാണെന്നു പറയണം

  • @sudhamolkk5725
    @sudhamolkk5725 26 дней назад +8

    പോലീസിന് ഒരു റോളും ഇല്ലേ ഈ കേരളത്തിൽ

  • @manjuraju8504
    @manjuraju8504 23 дня назад +5

    അനീതിക്ക് കൂട്ടുനിൽക്കുന്ന ദൈവമല്ല ക്രിസ്തു

  • @jamesmathew2746
    @jamesmathew2746 23 дня назад +6

    ഇത് തെറ്റായ വാർത്ത ആണ് എന്ന് അറിഞ്ഞിട്ട് ഇപ്പോഴും വാർത്ത നിർത്തിയില്ലേ

    • @prasanthck679
      @prasanthck679 22 дня назад +2

      ആര് അറിഞ്ഞു? സഭയും കുഞ്ഞാടുകളും പറഞ്ഞ മതിയോ?

    • @unniiiunniz7766
      @unniiiunniz7766 20 дней назад +1

      അല്ല, ഗോ മാതാവും കാള അപ്പനും ഒക്കെ അറിയണം

    • @unniiiunniz7766
      @unniiiunniz7766 20 дней назад

      @@sana2578 ഓ നിങ്ങൾ ടെ അപ്പനോടും അമ്മയോടും പറയുന്ന കാര്യം അല്ല പറഞ്ഞത്.. പശു കാള എന്നൊക്കെ പറഞ്ഞപ്പോൾ നിങ്ങളെ ആണെന്ന് തെറ്റിദ്ധരിച്ചു അല്ലേ 😂

    • @unniiiunniz7766
      @unniiiunniz7766 20 дней назад

      @@sana2578 ഗോ മാതാവിനെയും കാള അച്ഛനെയും കുറിച്ച് പറഞ്ഞപ്പോൾ സാറായി ക്ക് കൊള്ളേണ്ട വല്ല കാര്യവും ഉണ്ടോ 😂😂അപ്പോൾ സാറയ്ക്ക് ഒരു തോന്നൽ ഇത് സാറ യുടെ അച്ഛനെയും അമ്മയെയും കുറിച് ആണോ എന്ന് 😂🙏

    • @unniiiunniz7766
      @unniiiunniz7766 19 дней назад

      @@sana2578 സുന യുടെ അമ്മ പശുവും അപ്പൻ കാളയും ആണെന്ന് ഞാൻ അറിഞ്ഞില്ല... എന്റെ അറിവില്ലായ്മ കൊണ്ട് പറ്റിയതാ ഷെമിക്ക്

  • @alicemathew3638
    @alicemathew3638 26 дней назад +3

    Her mother told her do not go close to dad,it means there is some thing abnormal.Any way its very important an intellegent searching?

    • @jyouthfulness2456
      @jyouthfulness2456 24 дня назад

      ഈ കാലഘട്ടത്തിൽ സംഭവിക്കുന്ന വളരെ സാധാരണമായ ഒരു കള്ളക്കേസാണ് ഇത്. ആവശ്യപ്പെടുന്ന പണം ലഭിച്ചില്ലങ്കിൽ സ്വന്തം അപ്പനാണെങ്കിലും ആങ്ങളെയാണേലും പീഡിപ്പിച്ചു എന്നൊരു വ്യാജ പരാതി നൽകുക, പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ ഈ മുഖ്യധാരാ മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്യില്ല, അത് നമ്മൾ അറിയുന്നത് സോഷ്യൽമീഡിയയിലെ വാർത്താ പേജുകളിലൂടെയാവും, അല്ലങ്കിൽ മറുനാടൻ പോലുള്ള ചാനലുകളാവും

  • @kgkg7148
    @kgkg7148 25 дней назад +2

    Please revel the the Person

    • @brusleeindia7746
      @brusleeindia7746 25 дней назад

      ruclips.net/video/kONhTBE1cxc/видео.htmlsi=ekDRg5rDxncSxRSa

  • @bijumathai5758
    @bijumathai5758 24 дня назад +2

    നല്ല ആങ്ങള

  • @varghesethomas4791
    @varghesethomas4791 25 дней назад +7

    പെന്തികോസ്ത് സഭയിലേക്ക്. പാരമ്പര്യസഭ പോരാന്ന് പറഞ്ഞ് ചെന്ന് ചേരുന്നവർക്ക് ഉള്ള മുന്നറിയിപ്പ്

    • @varghesethomas1463
      @varghesethomas1463 25 дней назад

      Very correct.😅

    • @sajancs
      @sajancs 24 дня назад +6

      പാരമ്പര്യ സഭകളിൽ ഒന്നും നടക്കുനില്ലല്ലോ, അല്ലെ?

    • @varghesethomas4791
      @varghesethomas4791 24 дня назад +1

      പാസ്റ്റർക്കും , അവരുടെ ചില അഭ്യാസങ്ങൾക്കും ഉപരി ദൈവവചനത്തിൽ വിശ്വസിക്കുക.

    • @sana2578
      @sana2578 24 дня назад +1

      തോമാച്ചായ ഒരാളു ചെയ്ത കുറ്റത്തിന് (ചെയ്തെങ്കിൽ) മുഴുവൻ ആൾക്കാരെയും തക്കം
      കിട്ടിയപ്പോകുറ്റപ്പെടുത്തണ്ട.പാരമ്പര്യ സഭയുടെ കാര്യം പറയണോ.എല്ലാ മതത്തിലും ഇങ്ങനെയുള്ള ചിലരില്ലേ.

    • @sana2578
      @sana2578 24 дня назад +3

      പാരമ്പര്യത്തിന്റെ കാര്യം തൊമാച്ചായൻ പറയണ്ട. ഒരു മുന്നറിയിപ്പും വേണ്ട.ഇതുസത്യമെങ്കിൽ ഇവർ പേരും പറയട്ടെ

  • @skariahks4578
    @skariahks4578 26 дней назад +7

    ഇതിൻറെ പിന്നിൽ സ്വത്ത് തർക്കമാണ് അല്ലാതെ ഒന്നുമല്ല

  • @loveindia8372
    @loveindia8372 20 дней назад +1

    അവന്റെ പേര് പുറത്ത് വിട്. എവിടെ ത്തെ പേസ്റ്റർ

  • @mathewgeorge1000
    @mathewgeorge1000 26 дней назад +4

    കൂട്ടി പാസ്റ്ററെ കൊള്ളാമല്ലോ ;അടുത്ത സെന്റർ പാസ്റ്റർ ഇവനായിരിക്കും. ഈ ചെക്കൻ പറയുന്നേ ശരിയാ, പാസ്റ്റർ മാർക്ക് ഒക്കെ നല്ല പീടി പാട.

  • @johnsondaniel8366
    @johnsondaniel8366 22 дня назад +1

    ഈ കുട്ടി ആ പാസ്റ്ററുടെ മകൾ അല്ലായിരിക്കും അതാണ് ഈ ഉടായിപ്പ് പാസ്റ്റർ ഇങ്ങനെ കഷ്ടം ഇവന്മാർ എല്ലാം ഇങ്ങനെ ആയിപോയല്ലോ

  • @minnal8842
    @minnal8842 24 дня назад

    വിജയേട്ടൻ ഇദോന്നും കാണുന്നില്ലേ... ജോർജ് ചേട്ടൻ വല്ലതുo ചെയ്യുമോ

  • @juliarachelvarghese
    @juliarachelvarghese 24 дня назад

    Nowadays trend...."telling a person is mad".....
    If anyone tries to voice out anything,then to shut their mouth,the weapon everyone uses is 'saying that person is mad'...what a society.....kashttam....

  • @JosephPulikkiyil
    @JosephPulikkiyil 26 дней назад +3

    No name for the paster ?

    • @brusleeindia7746
      @brusleeindia7746 25 дней назад

      ruclips.net/video/kONhTBE1cxc/видео.htmlsi=ekDRg5rDxncSxRSa

  • @mayansbudha4317
    @mayansbudha4317 24 дня назад +2

    വൃത്തികെട്ട ഫാമലി ഈ കുട്ടിയുടെ ബ്രദറിനെയും സംശയിക്കണം

    • @TruthFinder-o7h
      @TruthFinder-o7h 7 часов назад

      അവൻ നല്ല പയ്യൻ ആണ് ഇവള് fraud ആണ് ഹണിട്രാപ് കാരിയാണ്

  • @pmk8071
    @pmk8071 23 дня назад +1

    Manorama arinjo

  • @alicelukose9173
    @alicelukose9173 22 дня назад

    Please catch him 🙏

  • @user-mw1gr8ts6x
    @user-mw1gr8ts6x 23 дня назад

    പ്രാർത്ഥിച്ചാൽ ഭാവി ജീവിതം തകരുമോ

  • @BinuDominic-kd5ok
    @BinuDominic-kd5ok 22 дня назад +2

    ഈ ചാനലിനെ വിശ്വസിച്ചിരുന്നു. വളരെ മോശം. ഇങ്ങനെ വാർത്ത കൊടുക്കുമ്പോൾ നിങ്ങൾ അന്വേഷിക്കണ്ടേ. ആ പിതാവ് അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ ഇവൾക്ക് ഭ്രാന്ത് അല്ലെ. ഒരിക്കലും ആ മനുഷ്യൻ അങ്ങനെ ചെയ്തിട്ടില്ല.

  • @jyouthfulness2456
    @jyouthfulness2456 24 дня назад

    പാസ്റ്ററെ സസ്പെൻഡ് ചെയ്തു. ഇതിലെ പ്രധാന പ്രശ്നം പണം തന്നെയാണ്.

  • @reenu3266
    @reenu3266 22 дня назад +1

    ഈ പെൺകുട്ടിയുടെ മാനസികാരോഗ്യം ചെക്കപ്പ് ചെയ്യണം ചെറുപ്പം മുതൽ അമ്മ പറഞ്ഞിട്ടുള്ള എന്തോ കാര്യം കുട്ടിയുടെ മനസ്സിനുള്ളിൽ പതിഞ്ഞിട്ടുണ്ട് നല്ല കൗൺസിൽ കൗൺസിലിങ്ങിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ

    • @su84713
      @su84713 22 дня назад

      എനിക്കും തോന്നുന്നു ഡാ ..😢😢

    • @SunithaGopal-r9d
      @SunithaGopal-r9d 3 дня назад

      അമ്മ പറഞ്ഞതല്ല ഇവളുടെ കമ്മുകൻ വാക്കിൽ ശ്രീജിത്ത്‌ പെരുമാന പറഞ്ഞു കൊടുത്താത്തായേരിക്കും.

    • @TruthFinder-o7h
      @TruthFinder-o7h 6 часов назад

      ​@@SunithaGopal-r9dസത്യം ആണ് ഗുണ്ട ശ്രീജിത്ത്‌ പെരുമാനയുടെ ട്രാപ് ആണ് ഈൗ വാർത്ത

  • @SunShine-wu1eo
    @SunShine-wu1eo 23 дня назад +1

    Fameily not normal .they carry bible and doing like this is totaly wrong .

  • @jaisonkoshy816
    @jaisonkoshy816 25 дней назад +1

    പാസ്റ്ററുടെ സഭയിൽ ആൺകുട്ടികൾ ആരും ഇല്ലേടാ പിടിച്ച് ഇറക്കി public ആയി നല്ലതുപോലെ ഒന്ന് പെരമാറാൻ

  • @jkgjkg2685
    @jkgjkg2685 25 дней назад

    Mregathullyamvisvasiche veettilkayattan prayasama ini ulla kalam idil visvastharaya kurachu deivadasanmarunde

  • @SunithaGopal-r9d
    @SunithaGopal-r9d 26 дней назад +2

    Njnm entea familyum eee pastor makanayum innnu vettil poyi nerittu kandathanu avaru paryunnnea kariyangal ketttal eee pennkuttya nmml pachkkku kathikkkm 62vayyssu ullla pastor ore heart patient anu athayam ore sathrana karril sathrna karrann ayyyittu jevikkkunnnnea ore pavum manushan makan orepadu jevakarrinni prvathannm naddathunnea ore gentle person anu. Ee koodambm last 2month ayyyitttu anubhavikknnuthu arrrinjbol arrrakum ingnna ore avastha varrrarruthu ennu thonni. Nmml aa pavum pastorntea side kelkkatha athahathinu makanayum kuttapedtheruthu. Police dhavayyitttu kazinjea 6months eeee pennkutty arruda kuda anu ennnu anuvashiknm

    • @godsgracemathew7731
      @godsgracemathew7731 25 дней назад +5

      Pastor innocent aanennu parayunna oru post um Ee nuna pathram vechekkilla. Angane varunna comment appole avar delete cheyyuka aanu ivrude pathiv paripadi. Ulla satyam paranj aarelum comment ittal channelinte reach kuranj poyalo. Verum gossip channel. I’m glad to see that you shared the truth.God bless you 😊

    • @freethinker5636
      @freethinker5636 24 дня назад +1

      എങ്കിൽ പറ പാസ്റ്ററുടെ പേര് ഏത് സഭ എന്ന്?

    • @sana2578
      @sana2578 24 дня назад +1

      അത് പ്രചരിപ്പിച്ച ചാനലിനോട് ചോദിക്ക്

    • @SunithaGopal-r9d
      @SunithaGopal-r9d 11 дней назад

      ​@@freethinker5636pr sreejesh vr nertha ivan pastor ayyerrrnnu ippm ivan hindu mathum shekkarrichu ivantea makala ambalathil kondu kathu kuthi ippm pastor annum parnju perrivu eddkkuvanu pani bhariya honeytrapkarriyum pavum ammiyappantea blackmail chythu pisa meddikknn nokki nadddnnilllea

  • @RajeshRRajeshRr
    @RajeshRRajeshRr 21 день назад

    Hi🙏🙏🙏😮😮

  • @aslammongam967
    @aslammongam967 21 день назад

    അല്ലേലും ചില ആളുകൾക്ക് മതമേലാടന്മാർ എന്നത് ദൈവത്തിനും മുകളിൽ ആണ്.. സ്വന്തം മക്കളെ പീഡിപ്പിച്ചാലും കൂട്ടി കൊടുക്കാനും അറിഞ്ഞു ചെയ്യാനും ആണ് അവരുട ഉപദേശം 🤮... ഇതൊക്കെ ഒരേ ചോരയിൽ ഉണ്ടായത് ആവൂല അതാണ്

  • @quinzel_nx
    @quinzel_nx 24 дня назад

    🤡✝️🥲😂😂

  • @pss4779
    @pss4779 22 дня назад +1

    Tette. Undankil. Aadham. Sabotharongade. Paranj. Kodukku. Shariyayillaankil. Sabhayie. Muppare. Kond. Paranju. Kodukkumuzvan. Samugathe. Narikkaruthe. Ninakke. Rande. Makkal. Aayalpol. Aano. Orma. Vannathe. Ninte. Bharthree. Vittil. Aenth. Vila. Mulayile. Nulliyru nenkil. Mangal. Appanmarude. Nerrkku. Nere. Nilkkillayirunnu. Bhayamayeerunnu. Enne. Thalayilvachane. Valartbunna te..

  • @user-og2up6ho8v
    @user-og2up6ho8v 24 дня назад +1

    Pidhaavinum...puthranum....pastarinum...mangalam😅

  • @jkgjkg2685
    @jkgjkg2685 25 дней назад

    Othiri sapport cheyyalle

  • @marysfaith-topics522
    @marysfaith-topics522 23 дня назад

    Brother also involved inthis crime that's why he fearing.should be show the paster and his family in public

    • @TruthFinder-o7h
      @TruthFinder-o7h 6 часов назад

      ബ്രദർ പറ്റി താങ്കൾക് അറിയുമോ ഒന്ന് അനുവാഷിച്ചു നോക്കണം. ഇവള് ഇവളുടെ കാമുകൻ അഡ്വക്കേറ്റ് ശ്രീജിത്ത്‌ പെരുമാനായും കൂടാ പിക്ഷണി പെടത്തിയബോൾ ഈ brother പറഞ്ഞു മറുപടി ആണ് ഇത്

  • @reshmikamanthana4661
    @reshmikamanthana4661 24 дня назад

    Ottumikka kunjaadukalkkum ariyaam pastor maar o...intey aaasaanmaar aanennu. Ennaalum vendillaa. Oru manasugam athrey ullu. 100 il Oruvan kaanum avanaanengil 9 um aaayirikkum.

  • @Sony-de1fj
    @Sony-de1fj 26 дней назад

    Ivanekke kristyani aayirikyaane padillathada, appola Pentecost...
    Daivathe koode nanamkeduthumallo😢

    • @shibugeorge1541
      @shibugeorge1541 26 дней назад

      Ninda okaie thirumumanikal kanikkunna thonyasamgalumayee compare chythaal ethokaie anthu????

  • @poorsoldier2776
    @poorsoldier2776 24 дня назад +1

    സത്യസന്ധമായും ശാസ്ത്രീയവുമായ അന്യേഷണം വേണം. ഇതുപോലെയുള്ള ഒരു പാസ്റ്റർ ചെയ്ത ഒരു അതിക്രമം ഇരയുടെ മാതാവ് നേരിൽ കാണുകയും തുടർന്ന് പാസ്റ്റർക്ക് സ്വന്തം കാലിൽ നടക്കാൻ സാധിക്കാത്ത അവസ്ഥയിലാക്കുകയും തൽഫലമായി സഭയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തത് ഞങ്ങൾക്കറിയാം അതുകൊണ്ട് ഈ കേസ് ഫക്ക് ആകാൻ വഴി ഇല്ല.

    • @SunithaGopal-r9d
      @SunithaGopal-r9d 3 дня назад

      ഇത് ഫേക്ക് കേസ് ആണ് 100% ഉറപ്പാണ് അഡ്വക്കറ്റ് ശ്രീജിത്ത് പെരുമനയുടെ ബ്ലാക്ക്മെയിൽ ഭാഗമായി ഉണ്ടായ ഒരു കേസ് ആണിത് ഈ പെൺകുട്ടിയുമായി അഡ്വക്കേറ്റ് ശ്രീജിത്ത് കഴിഞ്ഞ ആറുമാസമായി ബന്ധത്തിലായിരുന്നു പെൺകുട്ടിയുടെ ഭർത്താവിന്റെ വോയിസ് അഡ്വക്കറ്റ് ഭാര്യക്ക് അയച്ചത് കേട്ടാൽ സത്യങ്ങൾ ആളുകൾക്ക് മനസ്സിലാകും ശ്രീജിത്ത് പെരുമനക്കെതിരായി ബ്ലാക്ക്മെയിൽ കേസുകൾ ഈ പാസ്റ്റർ നേരത്തെ കൊടുത്തിട്ടുള്ളതാണ് അതിന്റെ വൈരാഗ്യത്തിനാണ് ഈ പെൺകുട്ടി ഉപയോഗിച്ച് ഈ കള്ള കേസ് കൊടുത്തിരിക്കുന്നു

  • @prabhakc2033
    @prabhakc2033 23 дня назад

    Ethokke anthuvanu nadakkunnathe Chalo

  • @SuperAbebaby
    @SuperAbebaby 26 дней назад

    Women ഇഷ്ട്ടം Morning Star. Genesis 3

  • @sojophilipo5701
    @sojophilipo5701 26 дней назад +3

    സഹോദരനോട് ഇവൾ എന്ത് പറഞ്ഞപ്പോൾ ആണ് അവൻ ഇങ്ങനെ പറഞ്ഞത് ? അവളുടെ വോയ്സ് ക്ലിപ്പ് കൂടെ പോസ്റ്റ് ചെയ്താൽ നല്ലതായിരുന്നു :😮😮😮

    • @SunithaGopal-r9d
      @SunithaGopal-r9d 3 дня назад

      സഹോദരനോട് പൈസയും വണ്ടിയും ചോദിച്ചു കൊടുക്കാതെ വന്നപ്പോൾ പിതാവിനെതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്ന വാട്സ്ആപ്പ് സന്ദേശം ബ്ലാക്ക് മെയിൽ ചെയ്തപ്പോൾ സഹോദരൻ തിരിച്ചു പറഞ്ഞാൽ മറുപടിയാണിത് പറഞ്ഞുകൊണ്ട് വരണ്ട നീ ആരെ പേടിപ്പിക്കുന്നത് ആ വർത്തമാനത്തിൽ തന്നെ ആ പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ വ്യക്തമാണ് സഹോദരനും ഈ പാസ്റ്റർ പിതാവ് ഒക്കെ മാന്യമായി ജീവിക്കുന്ന വ്യക്തികളാണ്

  • @jkgjkg2685
    @jkgjkg2685 25 дней назад

    Oru veettil kayariyal kuranja paksham 12 . Hrs illathadu vallathadum paraje samayam kollum randu veettil kayari oru divasam compleat cheyyum yeshuvine ariyathavarude veettil kayaran pinne samayamilla pinne poyi koorkam valiche oranganamallo sanday sankeerthana parayanam thudarkadha pinne oru pattinde nalu vari pinnathede aarkum onnum ariyilla daly paraunna parayanam ivaroke chila deivadasi deivadasanmare kettu paddiqanunde illengil inganeyoke sambhaviqm

  • @CkSanjo
    @CkSanjo 24 дня назад +4

    ഈ പൊന്തി കോസ്റ്റ് സഭയിലെ ഒരൊറ്റ പാസ്റ്ററും ശരിയല്ല . പിഴച്ചു പോകാത്ത ഒരൊറ്റ പെൺകുട്ടിയും ഈ സഭയിലില്ല..

    • @sana2578
      @sana2578 24 дня назад +4

      ആദ്യം സ്വന്തം കണ്ണിലെ കോൽ എടുക്ക് പിന്നെ സഹോദരൻറെകണ്ണിലെ കരട് എടുക്കെന്നാണ് യേശു തമ്പുരാൻ അരുളിച്ചെയ്തത്.നേരെചൊവ്വേഎഴുതാനറിയില്ലെങ്കിലും വല്ലവ
      ൻറേയുംകുറ്റം കണ്ടു പിടിക്കാൻ 👍Correct ആയിട്ടറിയാമല്ലോ?നിങ്ങൾ അവിടെയാണ് പോകുന്നതല്ലേ.വീട്ടിലെപെൺപിള്ളാര് ഒക്കെ പെഴച്ചല്ലിയോ?

    • @PT-83
      @PT-83 20 дней назад +1

      സ്വന്തം വീട്ടിൽ ഉള്ളത് ഇങ്ങനെ വിളിച്ചു പറയല്ലേ 😂

    • @CkSanjo
      @CkSanjo 20 дней назад

      @@PT-83 ഹു

  • @SamJoeMathew
    @SamJoeMathew 23 дня назад +1

    ഈ കാമഭ്രാന്തന് പേരില്ലേ???? ഇവന്റെ പേര് പറയൂ...

  • @reenu3266
    @reenu3266 22 дня назад

    ഈ പെൺകുട്ടിയുടെ മാനസികാരോഗ്യം ചെക്കപ്പ് ചെയ്യണം ചെറുപ്പം മുതൽ അമ്മ പറഞ്ഞിട്ടുള്ള എന്തോ കാര്യം കുട്ടിയുടെ മനസ്സിനുള്ളിൽ പതിഞ്ഞിട്ടുണ്ട് നല്ല കൗൺസിൽ കൗൺസിലിങ്ങിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ

    • @abdurahman8636
      @abdurahman8636 21 день назад

      ഈ കുട്ടി മുസ്ലിം ആണെങ്കിൽ ഇങ്ങനെ തന്നെ പറയുമോ

    • @reenu3266
      @reenu3266 21 день назад

      @@abdurahman8636 മുസ്ലിം എന്ന വാക്കിന് എന്തേലും പ്രശ്നമുണ്ടോ