Kottayam Pastor Case | പാസ്റ്റർക്കെതിരെ പരാതി നൽകിയ മകൾക്ക് സഹോദരന്റെ ഭീഷണി | Pastor Case

Поделиться
HTML-код
  • Опубликовано: 4 июл 2024
  • Kottayam Pastor Case : കോട്ടയത്തെ പാസ്റ്റർക്കെതരായ മകളുടെ പരാതിയിൽ കൂടുതൽ തെളിവുകൾ. പരാതി നൽകിയാൽ മാനസിക രോഗിയെന്നു മുദ്രകുത്തുമെന്ന് സ്വന്തം സഹോദരൻ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സംഭാഷണം പുറത്ത്
    #kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 171

  • @bia5613
    @bia5613 26 дней назад +64

    ബെസ്റ്റ് സഹോദരൻ. സ്വന്തം അപ്പൻ തെറ്റ് കാണിചിട്ടുണ്ടെങ്കിൽ അതിനെ അന്വേഷിക്കേണ്ട സഹോ, ഭീഷണി മുഴക്കിയാൽ, അദ്ദേഹത്തിന്റെയും പേരിൽ ഒരു അന്വേഷണം നടത്തണം. ആ പാസ്റ്ററിന്റെ മുഖം കാണിക്ക്, ബാക്കി ജനം ഏറ്റെടുക്കും.

    • @royjain4991
      @royjain4991 26 дней назад +2

      Appante monalle

    • @SunithaGopal-r9d
      @SunithaGopal-r9d 26 дней назад

      Ee sahotharran paryunnna kuda kellkukku eee sahatharana blackmail chythbm ullla replay anu eee kodtherrrikkknnea

    • @bia5613
      @bia5613 26 дней назад +3

      ​​@@SunithaGopal-r9d സഹോദരി, അന്വേഷണം നടക്കണം. ഇതിൽ ഒരു സ്ത്രീ ഇര ആയെങ്കിൽ, അതും സ്വന്തം വീട്ടിൽ അനുഭവപ്പെട്ട അവസ്ഥ പരാതി ആയിട്ട് കൊടുക്കുമ്പം, അതിനെ ഭീഷണിയുടെ സ്വരത്തിൽ അല്ല സ്വന്തങ്ങൾ അഭിമുകരിക്കേണ്ടത്, പ്രത്യേകിച്ചും സഹോ. പെണ്കുട്ടി മീഡിയയുടെ മുമ്പിൽ അവതരിപ്പിച്ച ഈ വിഷയം, എന്തു കൊണ്ട് സ്വന്തമെന്നു പറയുന്ന ഈ സഹോ തെളിവുകളുമായി ഈ നിമിഷം വരെ വരാൻ മടിക്കുന്നത്. കേസ് ആയ സ്ഥിതിക്ക് എല്ലാവരും സംശയത്തിന്റെ നിഴലിൽ ആകുമ്പം, അധികം സംസാരങ്ങൾ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കും.

    • @jessyvarghese519
      @jessyvarghese519 26 дней назад

      ​@@bia5613സഹോദരൻ കല്യാണം കഴിച്ചുകൊണ്ടു വരുന്ന പെൺകുട്ടിയും ഇനിയും ഈ പിതാവിനെ സൂക്ഷിച്ചു വേണം ജീവിക്കാൻ.. സ്വന്തം മോളെ പീഡിപ്പിച്ചു എങ്കിൽ ഭയങ്കരം തന്നെ

    • @SunithaGopal-r9d
      @SunithaGopal-r9d 25 дней назад

      @@bia5613 eee pennkutty alla erra eee pastor familyum anu eee audio june 10nu ee pennkuttu pisa choithichu pekshani pedthiybm aaa brother parnjea 10min ollla audio cut chythu thettutharrippikkknnea rethiyil etterrrikkknnathanu eee audio full njn ketttitttund eeee brothernodu pisa choithichabbbm kitttatha vannnbol ulla avaluda pekshanikku kodthu marupady anu blackmail chymbm ethillm marriyathkku marupady koddkkknn pattumo ennu arriyilla full kettal eee pennkuttyuda sherrikknm ullla motive mansil akkm

  • @BobyK659
    @BobyK659 26 дней назад +15

    ഈ കേസിൽ സമാനമായ ആരോപണം ഉന്നയിച്ച മറ്റു സ്ത്രീകളിൽ ഒരാളെപ്പോലും നിങ്ങള്ക്ക് മീഡിയയിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല

  • @theiloth1
    @theiloth1 26 дней назад +13

    Brave woman . Wish you all the best !

  • @JameelaK-j6c
    @JameelaK-j6c 26 дней назад +20

    അച്ചനോട് ഈ മോൾക്ക് എന്തെങ്കിലും ദേഷ്യം ഉള്ളത് കൊണ്ട് ഇല്ലാത്ത കാര്യം പറയുകയാണോ എന്താണ് ഈ കേൾക്കു തൊക്കെ വിശ്വസിക്കാൻ പറ്റുന്നില്ല. ഈ ലോകത്തിൻ്റെ പോക്ക് എണ്ടോ ട്ടാണ് എത്രയും പെട്ടന്ന് ഈ ലോകം അവസാനിചാൽ മതിയായി രു ന്നു

  • @sarajohn1996
    @sarajohn1996 26 дней назад +13

    അന്ത്യകാലത്തിൽ മക്കൾ അമ്മ അപ്പൻ മാർക്ക് എതിരായും അമ്മ അപ്പൻ മാർ മക്കൾക്കെ എതിരായും എഴുന്നേൽക്കും എന്ന ബൈബിൾ വചനം നിവർത്തിയായിരിക്കുന്നു.

  • @manuelpulpally6743
    @manuelpulpally6743 26 дней назад +16

    ഇവിടെ നിയമവുംപോലീസൊന്നും ഇല്ലേ?,,,,,

  • @sooryakanthi757
    @sooryakanthi757 26 дней назад +35

    ഒരാളുടെ മാത്രം സൈഡ് കേട്ട് വാർത്ത കൊടുക്കരുത് . 2 സൈഡ് കേൾക്കുക എന്നിട്ട് വർത്തിക്കുക സാമാന്യ മര്യാദ കാണിക്കുക.

    • @kripashalom6332
      @kripashalom6332 26 дней назад +2

      Athe

    • @savithapoul3846
      @savithapoul3846 26 дней назад +1

      Athe

    • @SunithaGopal-r9d
      @SunithaGopal-r9d 25 дней назад +1

      ചാനൽ പൈസ വാങ്ങിച്ചു ഈ കുടുംബംതിന ബ്ലാക്‌മെയ്ൽ ചയ്തു കൊണ്ട് ഇരിക്കുവ

    • @mariyamary975
      @mariyamary975 25 дней назад

      അവസാനം പന്തീരാങ്കാവ് കേസ് പോലെ ആകും. വാർത്ത കാണുന്നവർ വിഡികളാകും

    • @elizabethjacob4473
      @elizabethjacob4473 23 дня назад

      പല ചാനലുകളും ഈ വാർത്ത കൊടുത്തിട്ടുണ്ട് ​@@SunithaGopal-r9d

  • @user-ob4io6bk8v
    @user-ob4io6bk8v 26 дней назад +8

    മാനസിക രോഗം Bipolar disorder ഉള്ള വരും ഇല്ലാ കഥകൾ ഒക്കെ പടച്ചു വിടും, അവരുടെ ഉറച്ച തോന്നലുകൾ ആണ്,, അതിനാൽ പെൺകുട്ടിയുടെ മാനസിക അവസ്ഥ സൈക്കോളജിക്കൽ അനാലൈസിസ് ന് വിധേയം ആക്കണം,,,, 🙏🌹വല്ലതും കേട്ട് പിതാവിനെ ക്രൂശിക്കരുത്, 🙏🌹കൂടാതെ സഭയിലെ വഴക്കും, പാസ്റ്റർ മാർ തമ്മിലുള്ള കുടിപ്പകയും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം,, ഈ സഭയുടെ HO ഉം വലിയ അടിയിലും, വഴക്കിലും, തർക്കത്തിലും, വാഗ്വതത്തിലും,, ചേരി തിരിഞ്ഞുള്ള പൊല്ലാപ്പുകളിൽ ഒക്കെ കൂടി പോയ്കൊണ്ടിരിക്കുകയാണ്,, അതിനാൽ നല്ല inteligence അന്വേഷണം വേണം, അപ്പനെ നശിപ്പിക്കാൻ മകളെ ഉപയോഗിക്കിന്നതായിരിക്കും,,, മകളുടെ ഭർത്താവ് എതിർ ചേരി ആയിരിക്കും,, 🙏🌹

    • @KalaCR-dz4xb
      @KalaCR-dz4xb 25 дней назад +2

      അതുകൊണ്ട് intelligence പരിശോധന വേണം

    • @mathdom1146
      @mathdom1146 23 дня назад

      അങ്ങനെ ഒരു മാനസിക പ്രശ്നം ഉള്ള സഹോദരിയോട് ഒരിക്കലും ഒരു സഹോദരൻ ഇങ്ങനെ പറയില്ല ഉണ്ടെങ്കിൽ ചികത്സ കൊടുക്കാനെ ശ്രെമിക്കു.

    • @SunithaGopal-r9d
      @SunithaGopal-r9d 9 дней назад

      ​@@mathdom1146eee sahitharan anu mental hospitalil pokkknn pisa kodthathu brother ingana parnjathu ivalk ore gunda vakkilmayyittu relationship undayyi avyluda kuda anu ivalu thammsichukondu errrinnathu. Ivalda kurchubphoto chat eka ivaluda kettiavan pedichubpolice parthi kodthu. Ethu kazinju eee vakkilm kammukkiyum kooda pastor makanayum blackmail chythbbm parnjea audio anu ethu ethintea full athinu munbu eee thattipukarri pennkuttyum parnjthu kood kellknm edit chytha audio anu ethu

  • @susammageorge9731
    @susammageorge9731 26 дней назад +2

    Best brother chetta

  • @radhikaraghavan4030
    @radhikaraghavan4030 26 дней назад +1

    "' മതങ്ങൾക്കധീതമായ് മനുഷ്യൻ
    ഒരു പീഡയെറുമ്പിനുംവരുത്തരുത്
    അവനവനാത്മസുഖത്തിനാചാരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം......" അങ്ങനെമനുഷ്യൻ നന്നാകണം എന്ന് പറഞ്ഞ ഗുരു
    "മാതാവേപ്പോൽ മനസ്സിൽ കരുണ
    ജനകനെപ്പോലവേ ക്ഷേമ ചിന്ത
    ഭ്രാതാവേപ്പോലെന്തുന്നിതു ഹൃദി
    സഹജ സ്നേഹവും മോഹമെന്യേ
    വേദത്തെപ്പോലോതുന്നറിവ്
    നൃപതിയെപ്പോലെ പാലിച്ചിടുന്ന" ഗുരുവാണ് ദൈവം
    ആഗുരുവിനെ ഓരോരുത്തർക്കും സ്വാതന്ത്ര്യത്തോടെ പ്രാർത്ഥിക്കാം
    മറ്റു വഴി എന്തിനു തേടിടുന്നു ഭക്ത്യാ ഭജിക്ക കരണത്രയ ശുദ്ധി പൂർവ്വം 🙏
    എല്ലാവർക്കും നന്മയുണ്ടാകട്ടെ 🙏

  • @varghesenv2787
    @varghesenv2787 26 дней назад +16

    രണ്ടിനെയും നുണ പരിശോധക്കു വിധേയമാക്കണം.

    • @royjain4991
      @royjain4991 26 дней назад +2

      അതെ

    • @seekeroftruth3150
      @seekeroftruth3150 22 дня назад

      പാസ്റ്ററുടെ സാധനം പൊങ്ങില്ലെ.😂😅

  • @charismumbai
    @charismumbai 26 дней назад +1

    Blessed Family!

    • @anishb9216
      @anishb9216 25 дней назад

      😊 no hate like Christian love

  • @bbbros436
    @bbbros436 24 дня назад +2

    tell us that so called ipc pastor's name?

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 26 дней назад +9

    ആ പാസ്റ്ററുമായി മീഡിയയിലൂടെ ഒരു അഭിമുഖം നടത്തിയാൽ മലയാളികളായ എല്ലാവർക്കും ഒരു മുഖപരിചയം ആകുമായിരുന്നു. എനിക്ക് അദ്ദേഹത്തെ കാണാൻ കൊതിയാകുന്നു.

  • @gracevarghese7717
    @gracevarghese7717 23 дня назад +2

    Brother and family address details velyil vide .

  • @elizabethjacob4473
    @elizabethjacob4473 23 дня назад +1

    ഇതാണ് രക്ഷിക്കപ്പെട്ട പാസ്റ്റർ ... പണ്ട് എൻ്റെ ചേച്ചിയെ കെട്ടിച്ച ആനിക്കാട് എന്ന സ്ഥലത്ത് ജോർജ് എന്ന പാസ്റ്റർ കൊച്ചുമകളുടെ പ്രായം വെറും 18 വയസ് ഉള്ള ഒരു നെയ്യാറ്റിൻകരക്കാരിയെ ഗർഭണിയാക്കി .. എന്നിട്ട് അവളേം കൊണ്ട് ഈ 76 കാരൻ നാട് കടന്നു ..അവൾ പാസ്റ്ററുടെ അയൽപക്കത്തെ ടീച്ചറുടെ വേലക്കാരിയാണ് ..

  • @christudasgabriel6142
    @christudasgabriel6142 26 дней назад +9

    അവൻ അപ്പന്റെ മോനല്ലേ അവൻ അങ്ങനെ പറയു.

    • @anilmathew8540
      @anilmathew8540 26 дней назад

      അവൾ പിന്നെ ആരുടെ മോളാണ്!

  • @johnythomas7317
    @johnythomas7317 26 дней назад +5

    ഇവന്റെ ഒറ്റ ഓഡിയോ കേൾക്കുമ്പോൾ ബോധം ഉള്ളവർക്ക് മനസിൽ ആകും ആ സ്ത്രീ പറയുന്നത് 100%സത്യം ആണെന്നും ഈ സഹോദരൻ എന്തൊക്കെയോ നേട്ടങ്ങൾ മാത്രം നോക്കി പിതാവിനെ വെള്ള പൂശാൻ ശ്രമിക്കുന്നു എന്നും... അല്ലേൽ അവൻ ഇതുപോലെ ഭീഷണിപെടുത്തില്ല...

    • @royjain4991
      @royjain4991 26 дней назад +2

      @@johnythomas7317 sure, അപ്പനും മോനും തമ്മിലുള്ള adjustment ആയിരിക്കണം

    • @SunithaGopal-r9d
      @SunithaGopal-r9d 18 дней назад

      Eee audio sherriknm kettal mansil akkm ee pennkutty blackmail chythabol ulla replay anu ennu ethinu munbu eee pennkutty ayyichea msg kuda cherthu vayyichal kariyangal mansil akkm pisa bike choithichea pennkutty ethu 2um kittatha vannbm parathi kodkkum ennu parnjabol june 10ayyichea audio anu ethu. Koodtha ee brotherntea kayil ninnum mental hospitalil pokknn pisa choikkknnea ore audio und ee pennkuttyuda eee brotherntea kayil ninnum 3000rupa vangichondu aa ivalu last hospitalil pokknnea ivalu pisa choikkm kodthillangil pekshani annerrum brother parnjea audio edit chyththu channilil etterrrikknnea. Eee pastor family nannayyittu arriyavinnea vakthi anu njn ivaluda husband ivala pattii paryunnea voice und athu nthanu channel purthu vedtha? Brother eppazanu ethu parnjathu, nthu parnjabazanu parnjea ennu kuda mansil akkiyal kariyangal mansil akkm. Keralam kandathil vachu ettuvum valliya vairikkiyum therrrkkknnea ore gunda advcate porrattea nadakum anu ethu kurchu thevsangalkku ullil sathym purthu varrum annarum news18 mathrm report chyilla bhaki ella channelum report chyuka thanna chyum. Supreme courtil lawyer annu parnju pedippichu thattipp nadthunnea vakkilum ivalum ekka akkthu pokkkatha nokkiyal nallathanu.vettil bharthavum ayyittu preshnm ulla streekala vallachu eddkm ennittu facebookil suicide chynnavarrkku vilikm ennu parnju advertisement ethu kandu vilikknnavara custodyil akkm. Ingnna Vakkil orepadu streeakalam ayyittu bhanthum undakkittund,peddichal pinnea pekshani, prathikkarrichal kalla case. Ee pastor familyum prathikarrichu avara kalla casil koddikkki samhathintea munbil nattichu but ee pastorkk undakkiya ore vakthithum ulla manushan ayyithu kond he servived.

    • @SunithaGopal-r9d
      @SunithaGopal-r9d 17 дней назад

      @@johnythomas7317 ruclips.net/video/U_WTSpavV5c/видео.htmlsi=km_NrE0WCq8ha-eH

    • @SunithaGopal-r9d
      @SunithaGopal-r9d 5 дней назад

      @@johnythomas7317 ഈ വോയിസ് ശരിക്കും കേട്ടാൽ തന്നെ നമുക്ക് കാര്യങ്ങൾ മനസ്സിലാകും സഹോദരനെ പൈസ ചോദിച്ചു ഭീഷണിപ്പെടുത്തിയപ്പോൾ ഈ സഹോദരൻ പറഞ്ഞാൽ മറുപടിയാണ് ഈ ഓഡിയോയിൽ ഉള്ളത് കൂടാതെ ഈ പെൺകുട്ടി കോട്ടയത്ത് കാർഡിനൽ ഹോസ്പിറ്റലിൽ ഒരു പേഷ്യന്റ് കൂടിയാണ് ഈ വോയിസിൽ പറയുന്ന ഇതേ സഹോദരൻ തന്നെയാണ് മെയ് മാസം ഇരുപത്തിയഞ്ചാം തീയതി ആശുപത്രിയിൽ പോകാൻ ഈ പെൺകുട്ടിക്ക് 3000 രൂപ കൊടുത്തത് ഇടയ്ക്കിടയ്ക്ക് വട്ട് ഇളകുന്ന ഇവളെ വട്ട് ഇളകുമ്പോൾ ഇവള് വളരെയധികം വൈലന്റ് ആവാറുണ്ട് അതുപോലെ ഇളക്കിയപ്പോൾ പേടിപ്പിച്ചോളം നീ ആരെയാ പേടിപ്പിക്കുന്നത് മെസ്സേജ് അയച്ചു നീ പേടിപ്പിക്കേണ്ട എന്നാണ് ഈ സഹോദരൻ പറഞ്ഞത് എന്റെ പ്രവർത്തി പാമ്പാക്കുട സെൻട്രൽ അറിയാമെന്ന് പറഞ്ഞത് അറിയണമെങ്കിൽ ആ സെൻട്രൽ വിളിച്ചു ചോദിച്ചാൽ മതി ആറുമാസം ഈ പെൺകുട്ടി എവിടെയായിരുന്നു എന്ന് പറയുന്ന വോയിസ് മെസ്സേജ് ഈ പെൺകുട്ടിയുടെ ഭർത്താവ് ഈ വക്കീലിന്റെ ഭാര്യയോട് പറയുന്നത് ഇവൾ ഇതുവരെ ജനിച്ചിട്ടില്ലാത്ത ഒരു രക്ത രാക്ഷസ ആണ് കഷായം ഗ്രീഷ്മിക്കും കൂട്ടത്തായി ജോലിക്ക് ശേഷം മണർകാട് പെൺകുട്ടി എന്ന് അറിയപ്പെടാൻ പോകുന്ന ഒരു സ്ത്രീകൾക്ക് അപമാനമായ ഒരു സ്ത്രീയാണ് ഇവളുടെ ലീലാവിലാസങ്ങൾ പലതും അറിഞ്ഞാൽ കേരളക്കര ഞെട്ടിപ്പോകും അവളുടെ ബന്ധങ്ങളും ഇവളുടെ പോക്കുകളും ഒക്കെ പരിശോധിച്ചാൽ പെൺകുട്ടികൾ ഇങ്ങനെ ചെയ്യുമോ എന്ന സാധാരണക്കാര് ചിന്തിച്ചു പോകും ഇവള് ഈ പാസ്ർ കുടുംബത്തെയും മാനസികമായി വേദനിപ്പിച്ചു കൊല്ലാൻ നോക്കിയവളാണ് അങ്ങനെ കൊന്ന് ഇവരുടെ സ്വത്തുക്കൾ അടിച്ചെടുക്കുവാനുള്ള തന്ത്രമായിരുന്നു ഇവളും ഇവളുടെ കാമുകൻ വക്കീലും കൂടെ ഉണ്ടാക്കിയത്

  • @annammathomas2977
    @annammathomas2977 26 дней назад +6

    What is the so called Pastor’s Name ?

    • @user-hp5gw7ki6g
      @user-hp5gw7ki6g 26 дней назад +2

      Google it. 😂 IPC Manarcad 😂😅

  • @scariyapappachan4280
    @scariyapappachan4280 26 дней назад +5

    It is a mystery.

  • @ahmedaman7834
    @ahmedaman7834 26 дней назад +5

    പരാതി കൊടുത്തിട്ടു എന്തായി

  • @sujithgeorge7674
    @sujithgeorge7674 22 дня назад +3

    അപ്പൻ്റെ മോൻ....

  • @juliarachelvarghese
    @juliarachelvarghese 26 дней назад +4

    Let everyone investigate honestly...let the truth come out . Why is this brother trying to blackmail the sister saying if u give case,then I will tell u r mad etc....?why should he say that.....let them investigate ,let the real truth come out!

    • @user-ob4io6bk8v
      @user-ob4io6bk8v 26 дней назад +1

      May be she is crazy,, only family knows the truth, 🙏🌹

    • @juliarachelvarghese
      @juliarachelvarghese 25 дней назад +1

      @@user-ob4io6bk8v or maybe she is telling the truth ....the Truth should come out, nothing but the truth.Nobody should threaten her,but proper investigation should be made.Simply no girl will say like this against her father.

  • @sunnysamuel7902
    @sunnysamuel7902 26 дней назад +2

    പരാതിയുടെ അടിസ്ഥാനത്തിൽ, ഈ പാസ്റ്ററെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പോലീസിന് എന്താണ് തടസ്സം??

  • @abdullakuthyala6476
    @abdullakuthyala6476 23 дня назад +1

    I found many having doubt about the geniunity of her statement. But now the cat is out of the bag.Both father and brother should be tried in the court and punished deservedly.

    • @SunithaGopal-r9d
      @SunithaGopal-r9d 5 дней назад

      @@abdullakuthyala6476 ഹരാസ്പെൻഡ് സഹിക്കാൻ പറ്റാതെ വന്നപ്പോൾ ആ സഹോദരൻ പറഞ്ഞ ഒരു വോയിസ് ആണിത് പാസ്റ്ററും കുടുംബത്തിനും പറയാനുള്ളത് പറയുമ്പോൾ കേരളം ഞെട്ടുന്ന ഒരു സംഭവമായിരിക്കും കൂടത്തായി ജോലിക്ക് ശേഷം കേരളം കണ്ടതിൽ വെച്ച് ഏറ്റവും മൃഗീയമായ ഒരു സ്ത്രീയാണ് പെൺകുട്ടി ഇവളുടെ പ്രവർത്തികൾ അറിഞ്ഞാൽ ഇവളെ ആളുകൾ തല്ലിക്കൊല്ലും ഈ വോയിസിൽ കേൾക്കുന്ന മകനെ പറ്റി ഈ നാട്ടിൽ ഒന്ന് അന്വേഷിച്ചാൽ കാര്യം മനസ്സിലാകും ഈ പെൺകുട്ടിയുടെ കുട്ടികളെ പോലും പഠിപ്പിച്ചു കൊണ്ടിരുന്നത് ഈ സഹോദരനാണ് രണ്ടു മക്കളെ ഉപേക്ഷിച്ച ഒരു വക്കീലിന്റെ കൂടെ ഇവള് പൊറുതിക്ക് പോയപ്പോൾ ആ കുട്ടികളെ വിളിച്ചുകൊണ്ട് ഒന്ന് സ്വന്തം വീട്ടിൽ നിർത്തി അവർക്ക് ഭക്ഷണം കൊടുത്ത് അവർക്ക് വസ്ത്രങ്ങൾ കൊടുത്ത് അവർക്ക് വിദ്യാഭ്യാസം കൊടുത്ത സഹോദരനെ ഭീഷണിപ്പെടുത്തിയപ്പോൾ പാവം സഹോദരൻ കൊടുത്ത റിപ്ലൈയുടെ ഏതാനും ഭാവങ്ങൾ ഇവളും കാമുകനും കൂടി എഴുതി കൊടുത്തതാണ് നിന്റെ സത്യസന്ധത അറിഞ്ഞു കഴിഞ്ഞു കഴിഞ്ഞാൽ ഈ വോയിസിൽ കേൾക്കുന്ന സഹോദരന്റെ കാലു കഴുകി വെള്ളം കുടിച്ചു പോകും ഒരു സഹോദരനെന്ന നിലയിൽ അവൻ ഈ പെൺകുട്ടികൾക്ക് വേണ്ടിയിട്ട് കഴിഞ്ഞ ആറുമാസം കൊണ്ട് ലക്ഷക്കണക്കിന് രൂപയാണ് കൊടുത്തത് ഇവൾ ഉണ്ടാക്കി വച്ച ബാധ്യതകൾ പോലും തീർത്തത് ഈ സഹോദരനാണ് അവസാനം അതും പോരാഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തിയപ്പോൾ സഹോദരന്റെ വായിൽ നിന്ന് വന്ന വൈകാരിക പരമായ ഒരു സംസാരത്തിന്റെ ഏതാനും കട്ട് ചെയ്ത് കൊടുത്ത ഇവളെ ഒരു മനുഷ്യ സ്ത്രീയായിട്ട് പോലും കൂട്ടുവാൻ സാധിക്കില്ല ഈ വോയിസിൽ കേൾക്കുന്ന ഈ സഹോദരൻ കൊടുത്ത പൈസ അവളുടെ അക്കൗണ്ടിൽ നിന്ന് തീരുന്നതിനു മുമ്പ് അവൾ ഈ പണിയാ പാവം സഹോദര ഇവളുടെ ബന്ധം ഇവളുടെ അവിഹിതബന്ധം വക്കീലിന്റെ കുടുംബത്തെ അറിയിച്ചതിന്‍റെ വൈരാഗ്യത്തിനാണ് ഇവളും കാമുകൻ വക്കീലും കൂടി ഈ പാവത്തിനെ ഉപദ്രവിച്ചത്

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 26 дней назад +5

    ആ സഹോദരന്റെ പേരും കുടുംബത്തിന്റെ പേരും മീഡിയാ മാധ്യമത്തിലൂടെ പുറത്തുവിടണം. ആ സഹോദരനെ സഭയിൽ നിന്നും പുറത്താക്കണം. ഏതായാലും ആ സഹോദരിക്ക് BIG SALUTE.

    • @ashdmolnm1810
      @ashdmolnm1810 25 дней назад

      Enthanu sathyam ennariyenda alle.oru pakshe aapenkutti enthenkilum virodham therkuvanenkilo.oru sahodaran engane parayumo.mathramalla aapenkiyude voice ellallo

    • @royjain4991
      @royjain4991 22 дня назад

      @@puthuparampilphiliproy1995 അതെ

  • @manikuttymanikutty4553
    @manikuttymanikutty4553 26 дней назад +2

    Ningal എന്തു വാർത്തയാണ് വായിക്കുന്നത് ഈ പറ്റോറിന് പേരില്ലേ എന്തുകൊണ്ടാണ് പേര് വെളിപ്പെടുത്താതെ ഐപിസി പാസ്റ്റർഎന്നുപറയുന്നത് വല്ലോ കാര്യമുണ്ടോ പേരുപറയുക സഹോദരിക്ക് മെന്റാലാണ് സഹോദരന് എന്താണ് അസുഖം ഈ സഹോദരി നുണപറഞ്ഞത് അല്ലായിരിക്കും സത്യം അതുകൊണ്ട് പാസ്റ്ററിന് പേരില്ലാത്തത്

  • @seekeroftruth3150
    @seekeroftruth3150 22 дня назад +1

    പാസ്റ്ററുടെ പേരു വെളിപെടുത്തണം.

  • @elsaj2485
    @elsaj2485 24 дня назад +1

    Nalla sahodaran

  • @user-io3xx2mj6g
    @user-io3xx2mj6g 8 дней назад

    എല്ലാപാസ്റ്റർ മാരെ ശണ്ഠത്യം ചെയ്യാൻ നോക്കൂ
    അല്ലെങ്കിൽ ഒറ്റ പെണ്ണിനേയും ഇവന്മാർ ബാക്കി വെക്കുകയില്ല ബ്രോ

  • @xavierperu3602
    @xavierperu3602 26 дней назад +2

    Thiscaeforwelth

  • @regivarghese7395
    @regivarghese7395 26 дней назад +5

    Vithu gunam pathu Gunam. avanuam mattavante makanalle

  • @robinkunjumon5647
    @robinkunjumon5647 20 дней назад

    What is the name of the pastor ?

  • @bbbros436
    @bbbros436 24 дня назад +1

    ipc pastor..super

  • @tinytot140
    @tinytot140 23 дня назад +2

    അപ്പന്റെ മോൻ തന്നെ

  • @kripashalom6332
    @kripashalom6332 26 дней назад

    Ithrayum nal entha E kutty ithinekurichu parayathirunnath . Ippol enthekkilum cash problems undo?

  • @jacobputhusseril1210
    @jacobputhusseril1210 26 дней назад +1

    ഈ പാസ്റ്ററുടെ പേര് പറയണം

  • @Veritta-kazhchakal007
    @Veritta-kazhchakal007 26 дней назад +2

    Y pastor de kudumbam parathi nalki ennullathu chinthikkendi irikkunnu if she is ryt let her get justice but if it id wrong then ?

    • @SunithaGopal-r9d
      @SunithaGopal-r9d 26 дней назад +1

      Ethu kalla case anu ivaluda mokkum purthu vrm pastor and family sherrikknm innocent anu

    • @SunithaGopal-r9d
      @SunithaGopal-r9d 25 дней назад

      @@Veritta-kazhchakal007 pastor kodthu parrathi anuvashnnm naddnnukondu errrikkuvanu. Waynadu ullla ore vakkil ennnu paryunnea gunda undakkkiya story anu eee pennkutty kaniknneathu ivalu eee vakkillntea kuda poythinu ivaluda husband koothattukulam policil may 10nu complaint kodthtt und. Eee brother eee issue vakkil wife vilichu arriyichathanu aa prathikara naddappeddiki karanm ivaluda husband audioyil mthanu sherriknm undaythu eennnu krithimayi paryunnund

  • @johnvarghese4749
    @johnvarghese4749 22 дня назад

    ഇത് ശരിയാണെങ്കിൽ പോക്സോ കേസിൽ ചാർജ് ചെയ്ത് അകത്തിടണം😮

  • @anishb9216
    @anishb9216 25 дней назад

    No hate like Christian love

  • @rymalamathen6782
    @rymalamathen6782 23 дня назад

    Yyo. Bhranth is created not occurring

  • @sunnymathew87
    @sunnymathew87 25 дней назад +2

    പെന്തക്കോസ്കാരുടെ തൊഴിൽ പിന്നെന്താണു് ? ബൈബിളിൻ്റെ മറവിൽ അവർ എന്തും ചെയ്യും ,നരാധമൻമാർ

  • @moideenak8388
    @moideenak8388 25 дней назад

    ഇത് വലിയഒരുവ ലിയപ്റശ്നംതനെനയാണ്
    ഈരണ്ട്പേര്എന്ത്ചെയുംസൊന്തംഅചന്ചെയുനനകുററം മററുളളവരോട്പറയാനും പറയാതിരികാനും പാവംഇംഗിനേഉളളഒരുഅവസ്തആറ്കുംവരാതിരികടെട
    ഈകാരൃതതില് രണ്ട്പേരുംപിനേനാടട്പോവുക
    മററുളളറ്എന്തെംഗിലുംചെയടെടഅതാണ് മകകള്ക്നലത്എനന് വിജാരിരുനു

  • @southeindianindian1072
    @southeindianindian1072 21 день назад

    മാനസിക രോഗികളായ കുറെ മാപ്രകൾ.

  • @sijukoshy953
    @sijukoshy953 26 дней назад +3

    അപ്പന് പറ്റിയ മകൻ ,, ഇവരെ ഇരട്ട പെറ്റതാണോ

    • @user-of8tp2mk9g
      @user-of8tp2mk9g 25 дней назад +1

      അല്ല പരട്ട പെറ്റാത്

  • @salievarghese8859
    @salievarghese8859 25 дней назад

    കല്ലിയാണം കഴിഞ്ഞ് ഇത് പുറത്തു പറഞ്ഞപ്പോൾ ഇത്രയും ഭീഷണി ഈ കുട്ടിക്കെതിരെ അവനൊക്കെ മുഴക്കുമെങ്കിൽ അന്ന് ഇത് പുറത്തുവിട്ടിരുന്നെങ്കിൽ ഈ കുഞ്ഞിനെ അവർ കൊന്നുകളയുമായിരുന്നു

  • @samparatt3634
    @samparatt3634 23 дня назад +1

    ഏത് പാസ്റ്റർ

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 26 дней назад +1

    സ്വന്തം സഹോദരൻ ഭ്രാന്ത് എന്ന് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു പോലീസ് ഇവരെ മനസ്വീകാമായി പീഡിപ്പിക്കും മെന്റൽ ഹോസ്പിറ്റലിൽ പോലീസ് എത്തിക്കും ഉറപ്പ്

    • @sunnymathew87
      @sunnymathew87 25 дней назад

      ഇതെന്താ വെള്ളരിക്കാ പട്ടണമാണോ ? പോലീസ് ലക്ഷങ്ങൾ വാങ്ങും, പാർട്ടിക്കാർക്കും കുശാൽ

  • @sojiphilipose5347
    @sojiphilipose5347 20 дней назад

    What a father.
    What a son. Somebody’s free money eat and get fat

  • @jjohn3193
    @jjohn3193 22 дня назад

    Shows the true colour of IPC, and they are busy booking other people to heaven 😂😅

  • @user-xv3sy8hm8b
    @user-xv3sy8hm8b 21 день назад

    Is the son in law Pastor forcing his wife to talk against her father?? It’s very unlikely for a daughter to complain when she is a mother… May be true that her father is not a good man..

  • @snehappuassuntha8284
    @snehappuassuntha8284 21 день назад

    ഇരുട്ടിൽ ചെയ്യുന്നത് പുരമുകളിൽ വിളിച് പറയും

  • @songandjourney573
    @songandjourney573 22 дня назад +1

    ഈ വാർത്ത കേൾക്കുമ്പോ തന്നെ വ്യാജമാണെന്ന് മനസ്സിലാകും 🙏

  • @stephenphilip7878
    @stephenphilip7878 21 день назад

    ഈ പിഡന വിരനായ പിതാവായ പാച്ചറിന്റെ പേര് ഒന്നു വെളിപ്പെടുത്താമോ ആ പുണ്യളനെ മനസിൽ അക്കാൻ

  • @user-of8tp2mk9g
    @user-of8tp2mk9g 25 дней назад

    പേര് പറയാൻ മീഡിയക്കും പേടി

  • @elzybenjamin4008
    @elzybenjamin4008 22 дня назад +1

    ONNUM MANASILAKUNNILLA😂😂 UVATHI AYALUM MAKALL AYALUM ARAMBATHILE PARAYANNAM😂😂 ELAM KAZHINJITTANNO ..

  • @sojiphilipose5347
    @sojiphilipose5347 20 дней назад

    Please don’t call pastor. Call him buffalo.

  • @daydreamswithsam3120
    @daydreamswithsam3120 26 дней назад +1

    Son of pachar😂 Indian penal code (ipc)😂

  • @sajikuttyjose3885
    @sajikuttyjose3885 22 дня назад

    Makale manasika rogiyano ennu parisodana nadathiyal ariyamallo...ellavareyum nuna parisodana nadathanam

  • @jkgjkg2685
    @jkgjkg2685 25 дней назад

    Sheriqm mental aarkennu manasilayo

  • @snvlog6846
    @snvlog6846 26 дней назад +16

    😮മിക്കവാറും ഈ പെണ്ണ് നുണ പറയുന്നതാകും.അവൾ പണത്തിന് വേണ്ടി കെട്ടിച്ചമച്ചതാണെന്ന് തോന്നുന്നു.

    • @SunithaGopal-r9d
      @SunithaGopal-r9d 26 дней назад

      Athea eee pennukutty hus ore vakkil kuda 25lakh choithichu blackmail chythathinu ee pastor sp complaint kodthttt und athinu against aayyyitttu eee pennkutty peddnm case kodtha eee pennkutty paryunnathu full nuna anu she blackmail the family and they refuse to give the amount its reality

    • @savithapoul3846
      @savithapoul3846 26 дней назад

      അതെ

    • @mercyroy2013
      @mercyroy2013 26 дней назад

      സാധ്യത ഉണ്ട്

    • @mercyroy2013
      @mercyroy2013 26 дней назад

      Mental illness ഉണ്ടോ എന്നും നോക്കണം.....

    • @SunithaGopal-r9d
      @SunithaGopal-r9d 25 дней назад

      @@mercyroy2013 und hospitalil kannikkknnund eee brother anu hospitalil pokkkann ulla pisa pollum koddkkknnnea

  • @marykuttyabraham4833
    @marykuttyabraham4833 22 дня назад

    ആങ്ങളയും പക്രണ്ടിച്ചോ 🤗🤗🤗

  • @user-oz5do8mf8y
    @user-oz5do8mf8y 22 дня назад

    സത്യംദൈവം വെളിപ്പെടുത്തട്ട്

  • @satheeshkk9569
    @satheeshkk9569 26 дней назад

    "നീ ഈ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല ......?? 🤔🤔🤔

  • @shiny6290
    @shiny6290 21 день назад

    Perilla allae aa pastor kku?

  • @rajmohane186
    @rajmohane186 22 дня назад

    ജനങ്ങളുടെ ദശാംശം പറ്റുന്ന പെന്തക്കോസ്തു സഭകൾ, 👈അതിന്റെ നടത്തിപ്പുകാരുടെ ശ്രെദ്ധ മുഴുവൻ സുഖഭോഗങ്ങളിലാണ്. 👈ഇവന്മാരുടെ ജീവിതരീതിയും പണത്തിന് വേണ്ടിയുള്ള ചൂഷണങ്ങളും സമൂഹം നിരീക്ഷണം. 👈പ്രത്യേകിച്ചു പോലീസ് അധികാരികൾ ഇവ അന്യഷിക്കണം. 👈ഇന്നത്തെ പാസ്റ്റർമാർ പണത്തിന്റെയും ധൂർത്തിന്റെയും അടിമകളാണ്. 👈ഇവരെ കണ്ണടച്ച് വിശ്വസിക്കരുത്. 👈🙏

  • @baijubn8806
    @baijubn8806 26 дней назад +1

    Avanum valarnnu varunna peedanakkaran anu nari

  • @chameleon6120
    @chameleon6120 26 дней назад

    Mole on onnu viswasikkan vatya

  • @sunnymathew87
    @sunnymathew87 25 дней назад

    നിൻ്റെ വല്യഛൻ തീരുമാനിച്ചാൽ നടക്കില്ല ഭ്രാന്താശുപത്രിയിൽ ആക്കാൻ

  • @ske593
    @ske593 25 дней назад

    എന്ത് plaster

  • @achuz598
    @achuz598 25 дней назад

    ചാനലിൽ ആർക്കും നട്ടെല്ല് ഇല്ലെ അവന്റെ പേര് പറയാൻ

  • @jnn1441
    @jnn1441 26 дней назад

    Sathyam pareyunnavare mental patients aakuka..ethoru oru pidi valli aakkiyirikyuka ane chila drohikal...

    • @SunithaGopal-r9d
      @SunithaGopal-r9d 26 дней назад

      @@jnn1441 sherriknm patient anagil aaa pastor familyum anubhavichathinu arru samthanam paryum

    • @jnn1441
      @jnn1441 25 дней назад

      @@SunithaGopal-r9d Chila drohikal undenna parenjathu.

    • @jnn1441
      @jnn1441 25 дней назад

      @@SunithaGopal-r9d Ee kariyathil sathyam theliyatte. 🙏🙏

  • @ShinyCharlesShiny
    @ShinyCharlesShiny 26 дней назад

    ആ പെണ്ണുംപിള്ള നുണ പറയുന്നു. അല്ലങ്കിൽ എന്തുകൊണ്ട് പേര് പറയുന്നില്ല. നിങ്ങൾ ഒരുത്തി പറയുന്നത് കേൾക്കാതെ അയാളെ വെളിയിൽ കൊണ്ടുവാ അപ്പോൾ വിശ്വസിക്കാം

  • @mishabpathayathingal2814
    @mishabpathayathingal2814 26 дней назад +3

    വികാരി അച്ചൻ .

    • @tomshaji
      @tomshaji 26 дней назад

      Pasteur enu parnjal vikari achan alado🙄, non christian vere pastor akam

    • @ZeeMol6950
      @ZeeMol6950 26 дней назад +1

      Non Catholic എന്നാണ് പറയേണ്ടത്.😊

    • @johnabraham2628
      @johnabraham2628 25 дней назад

      അച്ചൻ അല്ല പാസ്റ്റർ

  • @whitesky2208
    @whitesky2208 26 дней назад +5

    അ പെണ്ണ് എന്തുകൊണ്ട് 11 മുതൽ 17 വരെ പരാതി കൊടുക്കാഞ്ഞേ അല്ലെങ്കിൽ അമ്മയോട് പറയാഞ്ഞേ. പെണ്ണിന് അപ്പോൾ അന്നു ഇഷ്ടപ്പെട്ടു ഇപ്പോൾ ആരൊക്കെയോ പുറകിൽ പ്രവർത്തിക്കുന്നു.

  • @asmabiasma
    @asmabiasma 21 день назад

    ആാാ കുട്ടി kallom പറയുന്നതാണ്

  • @Aranmulablesson11
    @Aranmulablesson11 26 дней назад +1

    പെണ്ണിന് പ്രാന്ത് തന്നെയാണ് 😂😂😂

    • @sunnymathew87
      @sunnymathew87 25 дней назад

      പെന്തക്കോസാ അല്ലേ ?

  • @pauljonathanministries
    @pauljonathanministries 24 дня назад

    ആരാണെന്ന് നിങ്ങൽ പേര് പറയുന്നില്ല. എന്തിനാ ഈ ന്യൂസ്. നിങ്ങൽ പ്രാന്തന്മാറാണ്

  • @tiansusan6589
    @tiansusan6589 26 дней назад +6

    Enthadi nikku vattano.

  • @abrahamvarghese1595
    @abrahamvarghese1595 26 дней назад

    വെറും കെട്ടി ചമച്ച കഥ ആകാം സത്യം ആണോ പെൺകൊച്ച് പറയുന്നത് കൊച്ചിന് വല്ല മനസിക വിഷയം ഉണ്ടോ മീഡിയ ഇത് വെറും ആഘോഷം നടത്തുകയാണോ

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 22 дня назад

    It may be fake

  • @Weslipaul69
    @Weslipaul69 24 дня назад +2

    പെണ്ണ് പറയുന്നത് മാത്രം കേട്ട് കാര്യങ്ങൾ തീരുമാനിക്കരുത്. ആ പാസ്റ്റർക്കു പറയാൻ ഉള്ളതൂടെ കേൾക്കാൻ മനസ്സ് കാണിക്കണം. പെണ്ണ് പറയുന്നത് മാത്രം കേട്ട് ചാടാൻ നിക്കുന്ന കുറെ ചാനലുകാർ

  • @james55380
    @james55380 26 дней назад +3

    ഒരുപക്ഷെ ചിത്തഭ്രമം ആകാം

  • @Basant-ex5pd
    @Basant-ex5pd 26 дней назад +1

    കൂടുതൽ ചോദൃംചെയ്താൽ 😅അവൻ ലൈംഗിക മായി പീഢിപ്പിഛ ആ സഭയിലുള്ള മറ്റു പെൺകുട്ടി കളെ യും തിരിച്ചറിയാം