Song "En Jeevitha" sung by N. Lalitha in Avakashi (Malayalam, 1954)

Поделиться
HTML-код
  • Опубликовано: 5 мар 2016
  • This song was sung by my mother, Smt. N. Lalitha Bhanu, now 83 yrs., earlier known as Ganabhooshanam N.Lalitha, in malayalam film "Avakashi" (1954) along with other singer Purushothaman.

Комментарии • 70

  • @bloodbuilt
    @bloodbuilt 3 дня назад

    പഴയ കാല ദുരിതം ജീവിതങ്ങളുടെ കഷ്ടപ്പാടുകളുടെ ബാക്കിയാണ് നാമിന്നു ഓരോരുത്തരും അതോർക്കുക... ദാരിദ്ര്യമെങ്കിലും, ഈ വെച്ചുകെട്ടലുകൾ അല്പമെങ്കിലും എങ്കിലും ഒരു ആശ്വാസമായിരുന്നു പഴയ നമ്മുടെ പൂർവികർക്കു... വെറും തറയിലിരുന്നു ഇതൊക്കെ കാണുമ്പോൾ പാവങ്ങൾ അവരുടെ മനസ്സിന്റെ ആശ്വാസ നന്മയാണ് ഈ ഗാനങ്ങളും.... ഇന്ന് എല്ലാ സുഖലോലുപതകളും ഉള്ള നമ്മൾ അവരെ ഒരിക്കലും അവഹേളിക്കരുത്.... കാരണവന്മാർ.... അവർ ആണ് ഇന്ന് കാണുന്ന നമ്മൾ.... നാളെ നമ്മുടെ സന്താന പരമ്പരകളും... ബഹുമാനം ബഹുമാനം മാത്രം.....😢😢😢😢❤

  • @radhakrishnanvv9974
    @radhakrishnanvv9974 2 дня назад +1

    നമുക്ക് ഇങ്ങിനെയുള്ള പാട്ടുകളൊക്കെ viral ആക്കണം ok

  • @vsankar1786
    @vsankar1786 Год назад +13

    സുന്ദര ജീവിതമലർവനിയിൽ ഒന്നായലിഞ്ഞു ചേരാൻ കൊതിയ്ക്കുന്ന കമിതാക്കൾ...
    ഈ സുഖസുന്ദര പ്രണയഗാനത്തിൻ്റെ ശിൽപ്പികളായ തിരുനൈനാർകുറിച്ചി മാധവൻനായർ ,ബ്രദർ ലക്ഷ്മണൻ ,കമുകറ പുരുഷോത്തമൻമാഷ് ,N.ലളിത എന്നിവർക്കും ,ഈ ഗാനം നമുക്കായി കാത്തുവച്ച കാലത്തിനും ,ശ്രീ.ആനന്ദ് ഭാനുവിനും പ്രണാമം.

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 года назад +11

    പ്രേംനസീർ ഈ ആദ്യകാല സിനിമയിലും ഗാനരംഗത്ത് മനോഹരമായി അഭിനയിച്ചിരിക്കുന്നു.

  • @rajeevnarayan3748
    @rajeevnarayan3748 2 месяца назад +6

    Superb. !!! Lalitha Bhanu Madam is exceptional!!!

  • @saraswathibhaskar8411
    @saraswathibhaskar8411 3 года назад +10

    ഒരു പാട് സന്തോഷം ഇ pazaya
    പാട്ടു കള് കേൾക്കാൻ 🙏🙏

  • @user-wq9ct7sx3w
    @user-wq9ct7sx3w Год назад +6

    ഗാനളപ്പണ sound👌 അനുകൂലമായി പാടി അഭിനയിക്കാൻ നസീർ എന്നും ok👍

  • @user-wq9ct7sx3w
    @user-wq9ct7sx3w Год назад +4

    ആരുടെ സൗണ്ടിൽ പാടിയാലും ചുണ്ടിന്റെ രാഗം ഒന്ന് തന്നെ മനോഹരം

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад +7

    നമിക്കുന്നു.. കുറേ നാളായി ഈ പാട്ട് കേട്ടിട്ട്.. സൂപ്പർ സിലക്ഷൻ. thank you

  • @geethapillai1706
    @geethapillai1706 2 года назад +5

    Priceless Gem...We don't get such Beautiful Songs this days...

  • @fraanciskd228
    @fraanciskd228 2 года назад +6

    Old is gold. ...great singers....congratulations. ...

  • @madhusudanannair2850
    @madhusudanannair2850 4 года назад +5

    എന്‍ ചാരുഹൃദയവിചാരത്തില്‍
    നീയാരു പോന്നെന്‍ ചാരത്തില്‍
    ഞാന്‍ നിന്നിലലിഞ്ഞിഹ ചേര്‍ന്നേനെ
    എന്‍ ജീവിതസുകൃതനിലാവെ
    നാമെന്നുമെന്നുമുയിരൊന്നായു്

  • @jyothijyothi8938
    @jyothijyothi8938 8 дней назад +2

    Yes❤🎉

  • @HhHh-zb1dr
    @HhHh-zb1dr 2 года назад +5

    Super, super

  • @raghunandansrinivasan773
    @raghunandansrinivasan773 2 года назад +4

    Thank you for collating the key renditions by Smt. Lalithaji. A talented singer with gifted voice!

  • @Sajeendrakumar776
    @Sajeendrakumar776 21 день назад +2

    മിസ്കുമാരി, കോട്ടയം ജില്ലയിലെ ഭരണങ്ങാനം സ്വദേശിനി.

  • @somanathannair3299
    @somanathannair3299 8 лет назад +6

    good old song sung by two great singers

  • @josekmcmi
    @josekmcmi 6 лет назад +7

    I grew up hearing such songs...soooo ... nostalgic...

  • @sasikumarkv1953
    @sasikumarkv1953 5 лет назад +4

    Naam ennumennum uyironnai.. live long

  • @johnmathew8053
    @johnmathew8053 6 дней назад

    70 വർഷം മുൻപ് Full Suit ധരിച്ച നായകൻ.. ഇപ്പോൾ Catering Company Staff മാത്രം ആണ് ഇവിടെ Suit ധരിക്കുന്നത്...

  • @DineshKumar-yz7tq
    @DineshKumar-yz7tq Год назад +1

    Manoharam no words

  • @karunakarannkpillai2684
    @karunakarannkpillai2684 7 лет назад +5

    Superb voice of two Great Singers. Thanks for this lovely song and valuable information.

  • @vknairvarkala6048
    @vknairvarkala6048 4 года назад +2

    Beautiful song ..kamukara purushotaman sir great as usual..

  • @MohanDas-cr5ru
    @MohanDas-cr5ru 2 года назад +2

    The Mukesh of south India. ...

  • @prgopalakrishnan2545
    @prgopalakrishnan2545 4 года назад +4

    Very good 👍

  • @seldom44
    @seldom44 6 лет назад +5

    Wowww. I just love "Manoharamitha" song from the same film. Please upload that song. It's mind blowing.....

  • @somanathannair3299
    @somanathannair3299 7 лет назад +5

    What a lovely song rendered by two great singers,Lalitha Ji and Kamukara.

    • @santhanair2882
      @santhanair2882 7 лет назад +2

      ഈ സുന്ദരമായ voice ഇന്നുംകാതിൽ മുഴങ്ങുന്നു!
      excellent Thank U very much for this uploading!.

  • @kattankuttan3786
    @kattankuttan3786 3 года назад +4

    മറ്റൊരു ഗായകനെ ലൂടെ പ്രേംനസീർ അഭിനയിച്ചപ്പോൾ കാണാൻ നല്ല രസം

    • @ammadc4606
      @ammadc4606 3 года назад +1

      നസീറാണെന്ന് തോന്നീല്ല. താൻക്യൂ

  • @2001rgm
    @2001rgm 11 месяцев назад +2

    Thank you. They used to borrow tunes from other languages. This is 'jaane na nazar..' sung by Mukesh-Lata in 'Aah', 1953, Raj Kapoor-Nargis.

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 2 месяца назад

      You are correct ! In the late 50s and early 60s many Malayalam songs were composed with the tunes taken from Hindi songs ! Manasasarassa malar and Chinnum ventharathin etc are few of them !

  • @somanwayanad9347
    @somanwayanad9347 Год назад

    ആദ്യകാല മലയാള സിനിമകളിൽ ഹിന്ദി പാട്ടുകളുടെ ട്യൂണുകൾ കടമെടുക്കുകയായിരുന്നു. ഈ പാട്ടും രാജ് കപൂർ ൻറെ, മുകേഷും ലതാ മങ്കേഷ്ക്കറും ചേർന്ന് പാടിയ ഹിറ്റ് ഗാനം ' ജാനേന നജർ പെഹചാനെ ജിഗർ എന്നതിന്റെ കോപ്പി യാണ്. അപ് ലോഡ് ചെയ്തതിന് നന്ദി. ഡിസ്ക്റിപ്ഷനിൽ ' മറ്റൊരു ഗായകൻ പുരുഷോത്തമൻ' എന്ന് പറഞ്ഞത് ശരിയായില്ല. അക്കാലത്ത് ഈ ഗായികയേക്കാൾ പ്രശസ്തനാണ് കമുകറ പുരുഷോത്തമൻ.

  • @raghavanchaithanya9542
    @raghavanchaithanya9542 2 месяца назад +1

    Oldisgold

  • @saba6601
    @saba6601 Год назад +1

    A rare duet by N Lalitha Banu and Kamukara Purushotma.Regards Dr.Sabapathy (Film/Record Archivist, Singapore).

    • @anandbhanu10
      @anandbhanu10  Год назад

      Hi Sir, you may pls refer to my mother’s Wikipedia page for more of her film songs
      en.wikipedia.org/wiki/N._Lalitha_Bhanu

    • @saba6601
      @saba6601 Год назад

      @anandbhanu59 Thank you Mr Anandbhanu for this information regarding your lovely mother Gnanabhoosani Lalitha Bhanu.Regards Dr Sabapathy (Film/Record Archivist, Singapore).

  • @sreekanthnisari
    @sreekanthnisari 7 лет назад +8

    എന്‍ ജീവിതസുഖമയമീമലര്‍വനിയില്‍
    ചേര്‍ന്നുനാമിവിടൊന്നായു്
    ഇനിയെന്നുമെന്നുമുയിരൊന്നായു് (2)
    (എന്‍ ജീവിത)
    എന്‍ ചാരുഹൃദയവിചാരത്തില്‍
    നീയാരു പോന്നെന്‍ ചാരത്തില്‍
    ഞാന്‍ നിന്നിലലിഞ്ഞിഹ ചേര്‍ന്നേനെ
    എന്‍ ജീവിതസുകൃതനിലാവെ
    നാമെന്നുമെന്നുമുയിരൊന്നായു് (2)
    (എന്‍ ജീവിത)
    പൊന്‍താരമെന്തേ താഴത്തീ
    യൊരു പുല്‍ക്കൊടിയായു് പോന്നെത്തി
    ആ ബന്ധുരസൗഹൃദബന്ധമിതേ
    ഇതിലെന്തിനന്തരചിന്ത
    നാമെന്നുമെന്നുമുയിരൊന്നായു് (2)
    (എന്‍ ജീവിത)
    ഈ രാവുതന്‍മതി മായില്ല
    അനുരാഗത്തിന്‍ഗതി മാറില്ല
    നാമൊന്നുകിലൊന്നുകര്‍ന്നീടാം
    അല്ലെങ്കിലവസിതരായീടാം
    (എന്‍ ജീവിത)
    നാമെന്നുമെന്നുമുയിരൊന്നായു് (2)

    • @vsankar1786
      @vsankar1786 Год назад +1

      ശ്രീകാന്ത് നിസരി...മലയാള ഗാനങ്ങളുടെ ശൈശവകാലത്തെ ഈ സുന്ദര ഗാനത്തിൻ്റെ വരികൾ കുറിച്ചതിന് വളരെ നന്ദി .

  • @khalidcpk
    @khalidcpk 5 лет назад +6

    "Jaane na nazar pehachane jigar le kaun jo dilbar jaana"

    • @mahamoodvc8439
      @mahamoodvc8439 3 года назад +1

      അക്കാലത്ത് അധികവും
      ഹിന്ദി ഗാനത്തിന്റെ ഈണം തന്നെയാണല്ലോ

  • @saraswathibhaskar8411
    @saraswathibhaskar8411 3 года назад +2

    I also grew up hearing of
    These old songs/ on records of
    Old type. 💕🙏👍👍

  • @SHRAVNITHA1
    @SHRAVNITHA1 2 месяца назад +1

    What a wonderful voice. Wish a long and healthy life to your Mother. In some ways it is even better than the original "Jane na nazar" from Aah

  • @chitradevan7084
    @chitradevan7084 3 года назад +1

    Awesome

  • @user-bj1ug8xc3d
    @user-bj1ug8xc3d 22 дня назад +1

    Raj kapur nargees ❤️❤️❤️ prem nazir miss kumari ❤️❤️❤️👍

  • @sureshmj8451
    @sureshmj8451 4 года назад +4

    super

    • @bharathic5725
      @bharathic5725 3 года назад +1

      Best song Prem Nazeer is Good Actor

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад

      ഗോൾഡൻ മൂവ് മെന്റ് ♥

  • @prgopalakrishnan4589
    @prgopalakrishnan4589 8 лет назад +7

    Ganabhooshanam N Lalitha'a three songs uploaded here are all beautiful. Please upload if there are other songs sung by her. Thank you.

    • @anandbhanu10
      @anandbhanu10  8 лет назад +3

      Sure..will try. Thanks!

    • @sivakumarparameswaran7619
      @sivakumarparameswaran7619 4 года назад +2

      Anjana sreedhara from ponkathir in 1953 by this great singer. She is in her late 80s and hope her health is ok to do daily chores.

  • @narasimhank8023
    @narasimhank8023 Год назад

    Super song of Hindi based song of famous Rajkapoor’s Janenanazar from Aah movie

  • @eldhovarghese7465
    @eldhovarghese7465 Год назад

    Super

  • @ubaidullakokkarni7442
    @ubaidullakokkarni7442 Год назад

    ❤❤❤

  • @user-gp6tt2fz7i
    @user-gp6tt2fz7i 8 месяцев назад

    ഈ പാട്ടിന്റെ ഹിന്ദി വേർഷൻ ഉണ്ടല്ലോ comment ചെയ്യു. മറന്നുപോയി. DD1 eppozhum varumayirunnu. Ente achante ishtaganagali onnanu ithu mattonnu geevitha noukayile ganam

  • @k.s.s.4229
    @k.s.s.4229 3 года назад +3

    Good. This film was dubbed in Tamil also. In Tamil male voice is Purushothaman. Female voice must be your mother's. Am I right?

    • @anandbhanu10
      @anandbhanu10  3 года назад +1

      Hi.. yes, you are right!! Thanks for your interest in such old songs and for remembering these gems!

  • @vijayakumarmk9552
    @vijayakumarmk9552 2 года назад

    🙏

  • @artistspvijay9609
    @artistspvijay9609 2 года назад +1

    🌺🌺🌺🌺🌺🌺🍁🍁🍁❤️💖💖💖സൂപ്പർ💚💚💚💝💝💝💝😃💝💝🌷

  • @ismailchooriyot4808
    @ismailchooriyot4808 19 дней назад

    നസീർ ചുള്ളൻ നസീറിനെ ചെറുപ്പക്കാരനായി കണ്ടത് അപൂർവമായിട്ട് ഒന്നിത്

  • @vijayanpp797
    @vijayanpp797 Год назад

    കേൾക്കാൻ എന്തൊരിമ്പം

  • @deepakm.n7625
    @deepakm.n7625 4 года назад +5

    Nazir at 25...

  • @ajithakumaritk1724
    @ajithakumaritk1724 Год назад +2

    അന്തരമില്ലാതെ😊

  • @anilar7849
    @anilar7849 День назад

    A copy🤗 from a hindi 🎵

  • @captsyam
    @captsyam 2 месяца назад

    എന്‍ ജീവിതസുഖമയമീമലര്‍വനിയില്‍
    ചേര്‍ന്നുനാമിവിടൊന്നായു്
    ഇനിയെന്നുമെന്നുമുയിരൊന്നായു് (2)
    (എന്‍ ജീവിത)
    എന്‍ ചാരുഹൃദയവിചാരത്തില്‍
    നീയാരു പോന്നെന്‍ ചാരത്തില്‍
    ഞാന്‍ നിന്നിലലിഞ്ഞിഹ ചേര്‍ന്നേനെ
    എന്‍ ജീവിതസുകൃതനിലാവെ
    നാമെന്നുമെന്നുമുയിരൊന്നായു് (2)
    (എന്‍ ജീവിത)
    പൊന്‍താരമെന്തേ താഴത്തീ
    യൊരു പുല്‍ക്കൊടിയായു് പോന്നെത്തി
    ആ ബന്ധുരസൗഹൃദബന്ധമിതേ
    ഇതിലെന്തിനന്തരചിന്ത
    നാമെന്നുമെന്നുമുയിരൊന്നായു് (2)
    (എന്‍ ജീവിത)
    ഈ രാവുതന്‍മതി മായില്ല
    അനുരാഗത്തിന്‍ഗതി മാറില്ല
    നാമൊന്നുകിലൊന്നുകര്‍ന്നീടാം
    അല്ലെങ്കിലവസിതരായീടാം
    (എന്‍ ജീവിത)
    നാമെന്നുമെന്നുമുയിരൊന്നായു് (2)