Avakashi | Malayalam Evergreen Non Stop Film Song | Prem Nazir, Miss Kumari

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 29

  • @prayanamsahithyamandappam6598
    @prayanamsahithyamandappam6598 Год назад +2

    ഇത് കേൾക്കുമ്പോൾ,
    എന്നിലേക്ക്‌ വീണ്ടും യൗവനം തിരിച്ചുവരുന്നതുപോലെ....

  • @rajanmathiyattu5538
    @rajanmathiyattu5538 2 года назад +3

    അന്നെല്ലാം ഹിന്ദി ഗാനങ്ങളുടെ സംഗീതം കടം എടുത്താണ് മലയാള ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നതൂം എഴുതുകയും ചെയ്തിരുന്നത്. പി. ഭാസ്കരൻ മാഷ് ആണ് ആദ്യമായി മലയാള തനിമയുള്ള ഗാനങ്ങൾ എഴുതിയത്. ചിദംബരനാഥും ബാബുക്കയും മലയാളത്തിന് അതിൻ്റേതായ സംഗീതം നൽകി മാതൃകയായി.

  • @prayanamsahithyamandappam6598
    @prayanamsahithyamandappam6598 Год назад +4

    എത്ര കേട്ടാലും മതി വരാതെ...

    • @karunakarankadiyaan648
      @karunakarankadiyaan648 14 дней назад

      ഇപ്പോഴം , അപ്പൂപനായി, എന്നാലും കാമുകനാണ്, എന്നെ , പ്രേമിക്കാൻ,, എൻ്റെ കാർത്തു , ഉണ്ടായിരുന്നെങ്കിൽ,, എൻ്റെ ലളിത, പതിവൃത തന്നെയാണ് , അത് കൊണ്ട് മാത്രമാണ്, ഇടിമിന്നൽ,എറ്റിട്ടം, ഈ, ജീവൻ, നിലനിൽക്കുന്നത്,, എവിടെയെങ്കിലും,, കാർത്തു,, ഞാൻ, നീ, മറക്കുക

  • @karunakarankadiyaan648
    @karunakarankadiyaan648 2 года назад +1

    വർണിക്കാൻ , വാക്കുകൾ ഇല്ല അത്രമാത്രം , മുത്തു കൾ , അല്ല , രത്നങ്ങൾ, , അതെ പഴയ , ഗാനശേഖരങ്ങൾ, അതിന്, വിലയിടാൻ ഇന്നത്തെ തലമുറക്ക് , സാധിക്കില്ല. , ഇപ്പോഴു ഈ മധുര ഗാനങ്ങൾ, കേൾക്കാൻ , കാണാൻ കഴിയുന്നത് , മഹാ ഭാഗ്യം, തുട രുക. നന്ദി

  • @sreedharanpillai8912
    @sreedharanpillai8912 3 месяца назад

    നിഷ്കളങ്കമായ പഴയ കാല ജീവിതം ഓർമിപ്പിക്കുന്ന പാട്ടും രംഗങ്ങളും 👍🙏🙏🙏🙏

  • @vsankar1786
    @vsankar1786 2 года назад

    സുന്ദര ജീവിതമലർവനിയിൽ ഒന്നായലിഞ്ഞു ചേരാൻ കൊതിയ്ക്കുന്ന കമിതാക്കൾ...
    ഈ സുഖസുന്ദര പ്രണയഗാനത്തിൻ്റെ ശില്പികളായ തിരുനൈനാർകുറിച്ചി മാധവൻനായർ ,ബ്രദർ ലക്ഷ്മണൻ ,N.ലളിത എന്നിവർക്കും ,ഈ ഗാനം നമുക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .

  • @karunakarankadiyaan648
    @karunakarankadiyaan648 2 года назад +6

    ഇപ്പോഴും , എനിക്ക് വയസ്സാവാത്തത് , പലരും പറയന്നു , ഈ ഗാന ങ്ങൾ കേൾ കുന്നത് കൊണ്ട് , കാണുന്നത് കൊണ്ട് , ഇപ്പോഴം പ്രേമിക്കാൻ തോന്നുന്നു,, സത്യം

  • @jamesdevassia8282
    @jamesdevassia8282 10 месяцев назад

    മരണമില്ലാത്ത ഓർമ്മകൾ! മറക്കാനാവാത്ത നടീനടന്മാർ!!

  • @LeenaGeeyel
    @LeenaGeeyel 23 дня назад

    സ്നേഹം ❣️

  • @tgramachandran5125
    @tgramachandran5125 Год назад

    All these songs takes me to a pleasant nostalgic trip down the line but most of them are plagarised which was the norm then.But I am saddened to hear the last days of beautiful actress Kumari who ruled Malayalam cinema for quite sometime-RIP.

  • @KumaranKumaran-c7o
    @KumaranKumaran-c7o Месяц назад

    പ്രേന്സീറിന്റെ ചെറുപ്പകാലം കാണാൻ എത്ര ബ്ങ്ങി 23വയസസിൽ -കൃഷ്ണൻ

  • @vknairvarkala6048
    @vknairvarkala6048 4 года назад +1

    Kamukara Purushottaman PremNazir BrotherLaxmanan ThirunainaarkuriMadhavan Nair great combination of the 50s..

  • @msunnikrishnan3128
    @msunnikrishnan3128 28 дней назад

    പണ്ടത്തെ പാട്ടുകളുടെ താഴ്‌വ ര ....

  • @musawirkeloth9721
    @musawirkeloth9721 5 лет назад +6

    Prem നസീർ

  • @girishgokul1628
    @girishgokul1628 2 года назад +1

    Suuper song 🌹🌹🌹

  • @Sathyan-bt3pb
    @Sathyan-bt3pb Год назад

    Super

  • @vishramam
    @vishramam 9 месяцев назад

    മിസ് കുമാരിയുടെ മുഖത്തിന്റെ സൗന്ദര്യം ! ഈശ്വരൻ കൈ കൊണ്ടു തൊട്ടതു പൊലെ !

  • @susanpalathra7646
    @susanpalathra7646 Год назад +1

    മിസ് കുമാരിയ്ക്ക് ...

  • @vijayakrishnannair
    @vijayakrishnannair 4 месяца назад

    Thirunainarkurichi Madhavan Nair🙏 BrLaxmanan🙏 Prem Nazir🙏 MissKumari 🙏 Kamukara Purushottaman sir🙏 PLeela 🙏 ShantaPNair🙏 Lalitha🙏 Ganasarswati🙏

  • @LeenaGeeyel
    @LeenaGeeyel 23 дня назад

    ❣️❣️💞

  • @psalim9811
    @psalim9811 2 года назад

    നൊസ്റ്റാൾജിയ 🌹

  • @manojjoseph9993
    @manojjoseph9993 2 года назад +1

    Jane na nazar pehchane jigar ye kon jo dil par chaaaya😊😊

  • @kanyakumari2705
    @kanyakumari2705 3 года назад +1

    Amma shikshak grade 3rd teacher and cool

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 3 месяца назад

    🤔👍👍

  • @ebyedhy2658
    @ebyedhy2658 4 года назад +1

    👍

  • @subramaniankolappan5982
    @subramaniankolappan5982 4 года назад +1

    My 7