നസീർ സാറിന്റെ എന്തൊരു അത്ഭുതകരമായ അഭിനയമാണ് രാഗിണിരുമായി കാഴ്ചവച്ചിരിക്കുന്നത്.രാജായുടെ ഗനങ്ങൾകൊപ്പപ്പം തന്റെ മുഖമുദ്രയും,ചുവടുവയ്പ്പും എത്രമനോഹരമായിരിക്കുന്നു.എത്രകണ്ടാലും മതിവരാത്ത ആ അന്വശരനടൻ നമുക്ക് കാഴ്ച വച്ചിട്ടാണ് നമ്മിൽ നിന്നു മറഞ്ഞത്.അദ്ദേഹത്തിനു പകരംവയ്ക്കാൻ ഇന്നുവരെ ഈ ഭൂമഖത്ത് ജനിച്ചിട്ടില്ല.ഇനിയൊട്ടുജനിക്കാനും പോകുന്നില്ലായെന്നാണ് എന്റെ വിചാരം
1983 ഒരു വീട്ടിൽ നസീർ സാർ വരുന്നുണ്ട് എന്നറിഞ്ഞു രാത്രി 12 മണി നല്ല മഴ അതാ വരുന്നു നിത്യ ഹരിത നായകൻ അടുതു വെച്ചു കാണാൻ കഴിഞ്ഞു ഞാൻ കാണാൻ പോയ ഒരേ ഒരു നടൻ prem nazir ഇന്നും ഓർമയിൽ ❤❤❤👍👍👍
ഉണ്ണിയാർച്ചയിലെ എല്ലാ ഗാനങ്ങളും മനോഹരങ്ങളാണ്... അന്നു നിന്നെ കണ്ടതിൽ പിന്നെ.... എന്നതെല്ലാം അതിമനോഹരവും അനശ്വരമമാണ്... എന്നാൽ ഈ ഗാനങ്ങളൊന്നും വടക്കൻ പാട്ടിന്റെ ശൈലിക്കു ചേർന്നതായിരുന്നില്ല...
ഈ സിനിമയിലെ പോരിങ്കൽ ജയമല്ലോ എന്ന ഗാനത്തിന്റെ വീഡിയോ ഉണ്ടോ? ഈ സിനിമ പിന്നീട് കട്ട് ചെയ്ത് ആരോ മലുണ്ണിയിലെ പാടാം പാടാം എന്ന ഗാനം കൂട്ടിച്ചേർത്താണ് കാണാൻ കഴിഞ്ഞത് അപ്പോൾ പണ്ട് ഉണ്ടായിരുന്ന പല രംഗങ്ങളും കാണാൻ കഴിഞ്ഞില്ല
നസീർ സാറിന്റെ എന്തൊരു അത്ഭുതകരമായ അഭിനയമാണ് രാഗിണിരുമായി കാഴ്ചവച്ചിരിക്കുന്നത്.രാജായുടെ ഗനങ്ങൾകൊപ്പപ്പം തന്റെ മുഖമുദ്രയും,ചുവടുവയ്പ്പും എത്രമനോഹരമായിരിക്കുന്നു.എത്രകണ്ടാലും മതിവരാത്ത ആ അന്വശരനടൻ നമുക്ക് കാഴ്ച വച്ചിട്ടാണ് നമ്മിൽ നിന്നു മറഞ്ഞത്.അദ്ദേഹത്തിനു പകരംവയ്ക്കാൻ ഇന്നുവരെ ഈ ഭൂമഖത്ത് ജനിച്ചിട്ടില്ല.ഇനിയൊട്ടുജനിക്കാനും പോകുന്നില്ലായെന്നാണ് എന്റെ വിചാരം
ഇത്രയും മനോഹരമായി താളത്തിനൊത്തു ചുണ്ടുകൾ ചലിപ്പിച്ചു അഭിനയിക്കാൻ കഴിവുള്ള ഒരു നടനും ലോകത്തുണ്ടാവില്ല.
ഉണ്ണിയാർച്ചയിലെ എല്ലാ ഗാനങ്ങളും കേൾക്കാൻ വളരെ ഇഷ്ടം ഓഡിയോ കേസറ്റ് വെച്ച് ഈ പാട്ടുകൾ ഞാൻ കേൾക്കാറുണ്ടായിരുന്നു
abdulrahman ck
m5
1983 ഒരു വീട്ടിൽ നസീർ സാർ വരുന്നുണ്ട് എന്നറിഞ്ഞു രാത്രി 12 മണി നല്ല മഴ അതാ വരുന്നു നിത്യ ഹരിത നായകൻ അടുതു വെച്ചു കാണാൻ കഴിഞ്ഞു ഞാൻ കാണാൻ പോയ ഒരേ ഒരു നടൻ prem nazir ഇന്നും ഓർമയിൽ ❤❤❤👍👍👍
.
My favourite song
Sweet song,sung by AM Raja
My favourite song and my favourite actor Prem Nazir, the legend
A M Rajas voice is honey voice but when yesudas started singing all playback singers were denied of singing Govindan kutty
ഉണ്ണിയാർച്ചയിലെ എല്ലാ ഗാനങ്ങളും മനോഹരങ്ങളാണ്... അന്നു നിന്നെ കണ്ടതിൽ പിന്നെ.... എന്നതെല്ലാം അതിമനോഹരവും അനശ്വരമമാണ്...
എന്നാൽ ഈ ഗാനങ്ങളൊന്നും വടക്കൻ പാട്ടിന്റെ ശൈലിക്കു ചേർന്നതായിരുന്നില്ല...
പഴയ സിനിമ ഗാനങ്ങൾ എല്ലാം ഏറ്റവും നല്ല ഗാനങ്ങൾ ഒന്നിനും ഒരു കുറ്റവും ഇല്ല
ആരുനീയെന്‍ മാരിവില്ലേ
ഊരുകാണാന്‍ വന്നതാണോ
കാത്തുനില്‍ക്കും കരളിലേറി
മാലകോര്‍ക്കാന്‍ വന്നതാണോ?
പുത്തിലഞ്ഞിക്കാവില്‍ നിന്നും
പൂവറുക്കാന്‍ പോന്നതാണോ?
പൂവറുക്കാന്‍ പോന്നതാണോ?
പൂനിലാവിന്‍ ഇഴകള്‍കൊണ്ടൊരു
പുടവനെയ്യാന്‍ വന്നതാണോ?
മെല്ലെ മെല്ലെ കണ്‍ തുറന്ന
മുല്ലമലരേനിന്റെ മുന്നില്‍
മധുരഗാനം മൂളിമൂളി
മധുപനിന്നു കാത്തിടുന്നു
British model ഗാനങ്ങൾ best form❤❤
ഈ സിനിമയിലെ പോരിങ്കൽ ജയമല്ലോ എന്ന ഗാനത്തിന്റെ വീഡിയോ ഉണ്ടോ?
ഈ സിനിമ പിന്നീട് കട്ട് ചെയ്ത് ആരോ മലുണ്ണിയിലെ പാടാം പാടാം എന്ന ഗാനം കൂട്ടിച്ചേർത്താണ് കാണാൻ കഴിഞ്ഞത്
അപ്പോൾ പണ്ട് ഉണ്ടായിരുന്ന പല രംഗങ്ങളും കാണാൻ കഴിഞ്ഞില്ല
All languages
ആര് നീയെൻ മാരിവില്ലേ ഊരു കാണാൻ വന്നതാണോ കാത്തുനിൽക്കും കരളിലേറി മാലകോർക്കാൻ വന്നതാണോ ..
Thank U. Please upload Manna Day's Songs and other songs of legends. Thank U.
Am raja star singer
All time hit
Dial,2244,enna,cinema,
Preview,theatrel,,kanan,
Poyirunnu,appol,sheela
Premnaxir,randuperum
Previw,kanan,vanthappol
Avare,kanan,sathichu
Visit and search in malayalasangeetham.info to see any video that you want to see
Valaremanoharam
22-6-2023
ആരുനീയെന്‍ മാരിവില്ലേ
ഊരുകാണാന്‍ വന്നതാണോ
കാത്തുനില്‍ക്കും കരളിലേറി
മാലകോര്‍ക്കാന്‍ വന്നതാണോ?
പുത്തിലഞ്ഞിക്കാവില്‍ നിന്നും
പൂവറുക്കാന്‍ പോന്നതാണോ?
പൂവറുക്കാന്‍ പോന്നതാണോ?
പൂനിലാവിന്‍ ഇഴകള്‍കൊണ്ടൊരു
പുടവനെയ്യാന്‍ വന്നതാണോ?
മെല്ലെ മെല്ലെ കണ്‍ തുറന്ന
മുല്ലമലരേനിന്റെ മുന്നില്‍
മധുരഗാനം മൂളിമൂളി
മധുപനിന്നു കാത്തിടുന്നു
ആരുനീയെന്‍ മാരിവില്ലേ
ഊരുകാണാന്‍ വന്നതാണോ
കാത്തുനില്‍ക്കും കരളിലേറി
മാലകോര്‍ക്കാന്‍ വന്നതാണോ?
പുത്തിലഞ്ഞിക്കാവില്‍ നിന്നും
പൂവറുക്കാന്‍ പോന്നതാണോ?
പൂവറുക്കാന്‍ പോന്നതാണോ?
പൂനിലാവിന്‍ ഇഴകള്‍കൊണ്ടൊരു
പുടവനെയ്യാന്‍ വന്നതാണോ?
മെല്ലെ മെല്ലെ കണ്‍ തുറന്ന
മുല്ലമലരേനിന്റെ മുന്നില്‍
മധുരഗാനം മൂളിമൂളി
മധുപനിന്നു കാത്തിടുന്നു