DAILY BLESSING 2024 MAY 09/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 7 май 2024
  • subscribe to this channel / @frmathewvayalamannil

Комментарии • 8 тыс.

  • @BeenaSeb
    @BeenaSeb 14 дней назад +165

    ജോലി തടസ്സം നേരിടുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @nissisam1865
    @nissisam1865 14 дней назад +82

    ഈശോയെ നാളെ 3 മണിക്ക് പ്ലസ് ടു റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം നൽകണമേ 🙏🏻

  • @SasikalaKala-iz5re
    @SasikalaKala-iz5re 14 дней назад +24

    മക്കളില്ലാതെ ബുദ്ധിമുട്ടുന്ന ഓരോ മക്കൾക്കും കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ

  • @jerinnechikattil7054
    @jerinnechikattil7054 14 дней назад +10

    എന്റെ ഈശോയെ എന്റെ വിവാഹതടസ്സങ്ങളെ എടുത്തു മാറ്റണമേ ഈശോയെ ഈശോയെ എനിക്ക് നല്ല ദൈവകൃപയുള്ള ജീവിതപങ്കാളിയെ തന്ന് എനിക്ക് തുണയായി തരണമേ ഈശോയെ ആമേൻ 🙏🕯️

  • @dhanu690
    @dhanu690 14 дней назад +80

    യേശുവേ, എന്‍റെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു, എന്‍റെ കുടുംബത്തിനായി അങ്ങു സാധിച്ചു തരേണമേ ! ആമ്മേൻ 🙏

  • @merijoy683
    @merijoy683 14 дней назад +89

    എന്റെ ഈശോയെ എന്റെ എല്ല പ്രശ്നങ്ങളിലും അങ്ങ് ഇടപെടണമേ. രോഗസൗഖ്യം തന്ന് അനുഗ്ര കിക്കേണ്മേ🙏🙏🙏🙏🙏🙏

  • @winxclubfangirl243
    @winxclubfangirl243 13 дней назад +18

    യേശു അപ്പാ എൻെറ കാലിലെ വെരിക്കോസ് വെയിൻ സൗഖ്യമാക്കിത്തരണേ അദ്ഭുതം പ്രവർത്തിക്കണമേ എന്റെ മകളെ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമെ ആമേൻ

  • @bindhu7702
    @bindhu7702 13 дней назад +10

    Daily blessing ൻ്റെ നിയോഗ പ്രാർത്ഥനയിലൂടെ എൻ്റെ മോൾക്ക് എല്ലാ വിഷയങ്ങൾക്കും SSLC exam ന് A + ലഭിച്ചു യേശുവേ നന്ദി ആരാധന🔥🔥❤️

  • @sayonavincent1299
    @sayonavincent1299 14 дней назад +33

    എന്റെ ഈശോയേ എല്ലാ ഇടങ്ങളിലും മഴ പെയ്യിക്കണമേ വേനൽച്ചൂടിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 14 дней назад +37

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @minishaibi1445
    @minishaibi1445 14 дней назад +33

    ശാരീരിക അസ്വസ്ഥതകൾ മറ്റിതരണമേ ഈശോയെ

  • @veenajose-xl5on
    @veenajose-xl5on 14 дней назад +11

    ഈശോയെ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 🙏എന്റെ കുടുംബത്തെ കരുണയുടെ നോക്കേണമേ 🙏ആമേൻ 🙏🙏🙏🙏

  • @geetharajeesh5957
    @geetharajeesh5957 14 дней назад +238

    വിവാഹ തടസ്സം നേരിടുന് എല്ലാ കുഞ്ഞുങ്ങളേയും അനുഗ്രഹിക്കണേ ഈശോയേ

  • @sijirajan3691
    @sijirajan3691 14 дней назад +38

    ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

    • @dincybabu3213
      @dincybabu3213 14 дней назад

      ഈശോയെ,ഇന്നേ ദിവസം റിസൽട്ട് കാത്തിരിക്കുന്ന എല്ലാ +2 മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു അവരെ നീ അനുഗ്രഹിക്കണമേ 🙏

    • @chinchujoseph6240
      @chinchujoseph6240 14 дней назад

      Eesoyae entae visa may 15 nu varanamae

  • @user-hx6gm4pk2d
    @user-hx6gm4pk2d 14 дней назад +7

    എന്റെ മോന് sslc exam ന് 88%മാർക്ക്ലഭിച്ചു. Amen. Fr. നും team നും അതുപോലെ പ്രാർത്ഥിച്ച എല്ലാവർക്കും... അതിലേറെ ഈശോയെ..... ഒത്തിരി നന്ദി.... Amen... Amen

  • @user-rm5bn2kj8t
    @user-rm5bn2kj8t 13 дней назад +2

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ചു തരേണമേ...... 🙏🙏

  • @Linsonmathews
    @Linsonmathews 14 дней назад +21

    യേശുവേ, അനുഗ്രഹിക്കേണമേ... അങ്ങയുടെ കൃപയാൽ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ, ആമേൻ ✝️✝️✝️

  • @mininassi1900
    @mininassi1900 14 дней назад +45

    എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏

  • @loftyjdaniel5585
    @loftyjdaniel5585 13 дней назад +5

    യേശുവേയ് എന്റെ നീയോഗം സാധിച്ചു തന്നതിന് നന്ദി 🙏🙏🙏

  • @Rahul-id6ne
    @Rahul-id6ne 14 дней назад +7

    ഈശോയെ ഞഗളുടെ ആവശ്യങ്ങൾ നിറവേറ്റി തരണമേ, അനുഗ്രഹിക്കനെ ഈശോയെ

  • @SaliThomas-yi8jb
    @SaliThomas-yi8jb 14 дней назад +55

    ഈശോയെ എല്ലാ മക്കളുടെയും വിവാഹ തടസം മാറ്റി അനുയോജ്യമായ ജീവിത പങ്കാളിയെ നൽകണമേ

    • @wilsonvarkey4288
      @wilsonvarkey4288 14 дней назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @meenakshiprabhakar5610
      @meenakshiprabhakar5610 14 дней назад

      ആമേൻ

    • @kettyjohn7940
      @kettyjohn7940 14 дней назад

      Molude vivaha thadasam mattitharaname

    • @meenaalex1064
      @meenaalex1064 14 дней назад

      Easoye ente makante vivaha thadasam Mattiane,makalku nalla joli kodukane

    • @nishav7880
      @nishav7880 14 дней назад

      Monte vivaha thadassam maatti tharename yesuae.

  • @laisajoseph3084
    @laisajoseph3084 14 дней назад +25

    യേശുവേ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധൽമാവിന്റെ വരദാനങൾ നൽകി അനുഗ്രഹിക്കേണമേ

  • @jerinnechikattil7054
    @jerinnechikattil7054 14 дней назад +3

    എന്റെ ഈശോയെ എന്റെ ശരീരത്തിൽ ഉള്ള എല്ലാ അസുസ്ഥതകളെയും എടുത്തു മാറ്റി എനിക്ക് നല്ല ഉന്മേഷവും ധൈര്യവും നൽകി അനുഗ്രഹിക്കണമേ ഈശോയെ ആമേൻ 🙏🕯️

  • @sonabaiju15
    @sonabaiju15 13 дней назад +3

    ഈശോയെ എന്റെ ഇച്ചായന്റെ ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... നാലൊരു ജോലി നൽകി അനുഗ്രഹിക്കണേ ഞങളുടെ എല്ലാ പ്രേശ്നങ്ങളും മാറ്റി തരണേ... ഞങ്ങൾക്കു നാലൊരു ഭവനം ഒരുകി തരണേ അപ്പ😇🙏🏼

  • @JCCreationsVideos
    @JCCreationsVideos 14 дней назад +133

    യേശുവേ ഞങ്ങളുടെ ജീവതത്തിൽ ഇടപെടണമേ. പന്തക്കുസ്താ ദിനത്തിൽ പരിശുദ്ധാത്മാവിനെ നൽകണമേ.

  • @soumyasaji7966
    @soumyasaji7966 14 дней назад +87

    ഇന്ന് പ്ലസ് ടു ഫലം കാത്തിരിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ. അവർക്ക് നല്ല വിജയം ഉണ്ടാകണമേ 🙏🏻🙏🏻

  • @sonabaiju15
    @sonabaiju15 13 дней назад +3

    ഈശോയെ എന്റെ പപ്പനെയും അമ്മേനെയും കാത്തോളണേ...ഞങളുടെ കടബാധിതകളെ എല്ലാം മാറ്റി ഞങ്ങൾക്കു സമാധാനം നൽകി അനുഗ്രഹിക്കണേ ഈശോയെ... എല്ലാ അപത്തുകളിൽ നിന്നും എല്ലാ മക്കളെയും കാത്തോളണേ ഈശോയെ 🙏🏼

  • @winxclubfangirl243
    @winxclubfangirl243 13 дней назад +13

    യേശു അപ്പാ എൻെറ ഇടക്കിടെ വരുന്ന പനി യും ശരീരവേദന യും ചുമയും കഫക്കെട്ട് മാറ്റണമേ ആരോഗ്യം തരണേ അനുഗ്രഹിക്കേണമെ ആമേൻ സാമ്പത്തിക ബുദ്ധിമുട്ട് മാററണേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @pjohnsonvarkey665
    @pjohnsonvarkey665 14 дней назад +67

    മക്കൾ അനുസരണയിലും ദൈവഭക്തിയിലും വളർന്നു വരുവാൻ അനുഗ്രഹിക്കണമേ. ഈശോയെ കൈവിടല്ലേ ഞങ്ങളുടെ ഒപ്പം ഉണ്ടാവണമേ. എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സ്വീകരിക്കണമേ. എല്ലാവരെയും അനുഗ്രഹിച്ചു ദീർക്കായുസോടുകൂടി കാത്തുസുക്ഷിക്കേണമേ. Amen

    • @seemabinu3099
      @seemabinu3099 14 дней назад

      റിൻസിക്ക് ലോൺ ഒരു തടസവും കൂടാതെ ശരി അവണേ

  • @elsytj519
    @elsytj519 14 дней назад +169

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും നൽകേണമേ മരിച്ചുപോയ എല്ലാ ആത്മാക്കളെ യും അങ്ങേവലത്തുഭാഗത്തു ചേർക്കേണമേ.

    • @user-hz7ce8kp9h
      @user-hz7ce8kp9h 14 дней назад +1

      കരുണയുണ്ടാകേണമേ എന്നിൽ അലിവ് തോന്നേണമേ

  • @jerinnechikattil7054
    @jerinnechikattil7054 14 дней назад +5

    എന്റെ ഈശോയെ എനിക്ക് നല്ല ജാനവും നല്ല ആരോഗ്യവും നൽകി എന്നെ അനുഗ്രഹിക്കണമേ ഈശോയെ ആമേൻ 🙏🕯️

  • @iammmmee
    @iammmmee 12 дней назад +1

    യേശുവേ എന്റെ ഈ നിയോഗങ്ങളെ സ്വീകരിച് എനിക്കിത് സാധിച്ചു തരണമേ 🥺🥺🥺🙏🙏🙏

  • @user-jt6ns4qn4d
    @user-jt6ns4qn4d 14 дней назад +23

    ആശുപത്രികളിലുഭവനങ്ങളിലും ഗുരുതരാവസ്ഥയിൽ കഴിയുന്നവരെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു സൗഖ്യപ്പെട്ടുത്തണമ ഈശോയെ🙏🙏🙏🙏

  • @tessyxavier5205
    @tessyxavier5205 14 дней назад +36

    മദ്യത്തിന് അടിമയായ എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. 🙏🙏🙏

    • @soothram1419
      @soothram1419 14 дней назад

      എന്റെ ദൈവമേ എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ നാഥാ കുടുംബത്തിന്റെ ഉത്തരവാദിത്വം പൂർണമായും ഏറ്റെടുത്ത് നടത്തുവാൻ അങ്ങ്ഇടപെടേണമേ അപ്പാ 💞 പരസ്പര സ്നേഹവും കാരുണ്യവും കരുതലും സംരക്ഷണവും പരിപാലനവും ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരിലും ഉണ്ടായിരിക്കുവാൻ കൃപ തരേണമേ 🙏

    • @sylammashaji7712
      @sylammashaji7712 14 дней назад

      ആമേൻ 🙏

  • @user-rm5bn2kj8t
    @user-rm5bn2kj8t 13 дней назад +2

    Plz bless our family... my dad, mom&my sis.....എന്റെ അപ്പന്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ..അമ്മേ, ഈശോയെ എന്റെ അപ്പന് മനസന്തരം നല്കണമേ. 🙏🙏🙏എല്ലാരുടെയും അസുഖങ്ങൾ പൂർണമായി മാറ്റി തരണമേ

  • @riyamariekurian6566
    @riyamariekurian6566 13 дней назад +1

    എൻ്റെ ഈശോയേ ഒരു ജോലി ലഭിക്കാൻ നിയോഗം വെച്ചു പ്രാർത്ഥിച്ചു, മെയ് 7 നു interview attend ചെയ്യാൻ call വന്നു, ഇന്ന് join ചെയ്യാൻ പറഞ്ഞു call വന്നു. യേശുവേ നന്ദി യേശുവേ സ്തോത്രം.

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd 14 дней назад +38

    ഈശോയെ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വേണ്ട സമയത്ത് വേണ്ട പോലെ ഏറ്റവും ഭംഗി ആക്കി തരണമേ...ഈശോയെ എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു...അങ്ങയുടെ അത്ഭുതകരമായ ഇടപെടൽ എൻ്റെ ജീവിതത്തിൽ ഉടനീളം ഉണ്ടാകണം...🙏

  • @nicysebastian6805
    @nicysebastian6805 14 дней назад +316

    എന്റെ യേശുവേ ഇരിപത്തിരണ്ടാം തീയതി തുടങ്ങുന ഉപവാസ പ്രാർത്ഥനയിൽ കൂടുവാനുള്ള ക്യ പതരണേ നന്ദി ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @lissyelan2829
      @lissyelan2829 14 дней назад +1

      Yesuve husbandinu kittiya job nilanilkane prarthanayil orkaname 🙏🙏🙏

    • @lissyelan2829
      @lissyelan2829 14 дней назад

      Ann molku 27 th nu start cheyunna MBA fourth semester exam easy avan prarthikaname 🙏🙏

    • @lissyelan2829
      @lissyelan2829 14 дней назад

      Aneeta molku oru boy babye kodukkane prarthanayil orkaname 🙏🙏

    • @lissyelan2829
      @lissyelan2829 14 дней назад

      Sambathika vishamathil ninnum njaghale kathkollaname 🙏🙏🙏

    • @lissyelan2829
      @lissyelan2829 14 дней назад

      Nte leginte heel pain maranayi prarthanayil orkaname 🙏🙏

  • @iammmmee
    @iammmmee 12 дней назад +1

    ഈശോയെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടക്കണമേ ഒരു തടസങ്ങളും കൂടാതെ വേഗം ജർമ്മനിക്ക് പോകാൻ അനുഗ്രഹിക്കേണമേ 🥺🥺🥺🙏🙏🙏

  • @Roopinaraj5967
    @Roopinaraj5967 14 дней назад +3

    ഈശോയെ ഏട്ടന് അനോയോജ്യമായ ഒരു പെണ്ണിനെ കണ്ടെത്തി കല്യാണം നടത്താൻ ഞങ്ങളെ സഹായിക്കണമേ 🙏🙏. ഞങ്ങളുടെ വീടിന്റെ അവസ്ഥ മാറ്റിതരണേ 🙏🙏

  • @user-id1id2tr6t
    @user-id1id2tr6t 14 дней назад +24

    ഈശോയെ വിവാഹ തടസം നേരിടുന്ന എല്ലാം മക്കളെയും നിന്റെ കരങ്ങളിൽ തരുന്നു കർത്താവെ അവരെ നേരിട്ടനുഗ്രഹിച്ചു ആഷിർ വാതിക്കേണമേ ആമേൻ

  • @sheelageorge9534
    @sheelageorge9534 14 дней назад +136

    എന്റെ ഈശോയെ എല്ലാവരേയും എല്ലാം അപകടങ്ങളിൽ നിന്നും മരണത്തിൽ നിന്നും അസൂയയിൽ നിന്നും വഞ്ചനയിൽ നിന്നും ചതിയിൽ നിന്നും കാത്തു കൊള്ളണമേ ആമേൻ🙏🏾🙏🏾🙏🏾

    • @sujajoseph4923
      @sujajoseph4923 14 дней назад

      🙏🙏🙏

    • @pen_and_ink6831
      @pen_and_ink6831 14 дней назад

      Amen

    • @soothram1419
      @soothram1419 14 дней назад

      നാഥാ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

  • @ashlymathew1438
    @ashlymathew1438 14 дней назад +1

    ഈശോയെ എൻ്റെ അമ്മയുടെ കാലിൻ്റെ വേദന മാറ്റി അനുഗ്രഹികണമേ .
    ആമേൻ

  • @user-tb4zf3gb9u
    @user-tb4zf3gb9u 13 дней назад +1

    യേശുവേ എന്റെ ഒരു നിയോഗം സാധിച്ചു തന്നു യേശുവേ നന്ദി മകളുടെ SSLC വിജയം ആയിരുന്നു അച്ചാ പ്രാർത്ഥനയിൽ ഓർക്കണമേ.നന്ദി അച്ചാ

  • @sulekhabaiju8644
    @sulekhabaiju8644 14 дней назад +47

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ പരിശുദ്ധആത്മവേ ഞങ്ങളിൽ വന്നു നിറയണമേ

  • @user-rq9mc8vh6c
    @user-rq9mc8vh6c 14 дней назад +24

    എന്റെ ഈശോയെ 🙏🙏എന്നെ കൈവിടല്ലേ 🙏🙏ഓരോ ദിവസവും എന്റെ വയർ വല്ലാതെ വീർത്തു ബുദ്ധിമുട്ട് അനുഭവിക്കുന്നു 🙏🙏തമ്പുരാനെ 🙏ഞാൻ അങ്ങയെ ഒരു ദിവസം എത്ര തവണ വിളിക്കുന്നു 🙏ഒരു വിളിയെങ്കിലും കേട്ടില്ലല്ലോ.. ഞാൻ എന്താ ചെയ്യാ.. ഒന്ന് ഹോസ്പിറ്റലിൽ പോകാൻ പോലും ഒരു വഴിയില്ലല്ലോ നാഥാ 🙏🙏എനിക്ക് ഒരു ഉത്തരം തരണമേ 🙏🙏pls ഫാദർ 🙏എനിക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കണമേ 🙏🙏🙏എന്നെ സാക്ഷിയാക്കാൻ 🙏🙏amen 🙏🙏sudha പാലക്കാട്‌

  • @sudhajayasankar125
    @sudhajayasankar125 14 дней назад +1

    ഈശോയെ എൻ്റെ അമ്മിച്ചിക്ക് കുറെ നാളുകൾ ആയി കാല് വേദന ആയിരുന്നു...ഫിസിഷ്യൻ കണ്ട് കുറച്ചു test എഴുതി..അതിൽ ഒരു test cancer suspect ചെയ്തു..അതേത്തുടർന്ന് അമ്മിച്ചിയെ oncologist nu refer ചെയ്തു...ആകെ ഞങ്ങൾ ടെൻഷൻ നിൽ ആയി...അമ്മച്ചിയെ സമർപ്പിച്ചു ഇത്രയും ദിവസം പ്രാർത്ഥിച്ചു ....ഇന്ന് റിസൾട്ട് വന്നു...എല്ലാം normal aanu ennu🙏🙏🙏യേശുവേ നന്ദി യേശുവേ സ്ത്രോത്രം 🙏🙏🙏ഞാൻ കഴിഞ്ഞ ഒക്ടോബർ മുതൽ അച്ഛൻ്റെ നിയോഗ പ്രാർത്ഥന കൂടുന്നുണ്ട്👌👌👌 അച്ഛനിലൂടെ ദൈവം എന്നോട് സംസാരിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്🙏🙏🙏അച്ഛന് ഇനിയും ആരോഗ്യവും ആയുസ്സും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...യേശുവേ നന്ദി യേശുവേ സ്തോത്രം🙏🙏🙏

  • @sharonma7020
    @sharonma7020 12 дней назад

    എന്റെ മാതാവേ എന്റെ കടഭാരങ്ങൾ തീർക്കുവാനുള്ള വഴി കാണിച്ചു തരണമേ amen🙏🙏🙏

  • @kanmanizz7194
    @kanmanizz7194 14 дней назад +42

    എല്ലാം ദിവസവും Daily Blessing കൂടി SSLC exam എഴുതിയ എൻ്റെ കുഞ്ഞിനെ സമർപ്പിച്ചു നിയോഗം വച്ചു പ്രാർത്ഥിച്ചിരുന്നു ഇന്നലെ റിസൽട്ടു വന്നപ്പോൾ Full A+ നൽകി ദൈവം അനുഗ്രഹിച്ചു. യേശുവേ നന്ദിയേശുവേ സ്തുതി യേശുവേ സ്തോത്രം

    • @soothram1419
      @soothram1419 14 дней назад

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞

  • @jeffysibin
    @jeffysibin 14 дней назад +21

    ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു... 🙏🙏🙏

  • @shinymanuel5936
    @shinymanuel5936 13 дней назад

    കർത്താവെ എല്ലാം അനുഗ്രഹത്തിനും നന്ദിപറയുന്നു ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ആമ്മേൻ

  • @keerthanak3076
    @keerthanak3076 13 дней назад +1

    ഈശോയേ അങ്ങയോട് ശ്രദ്ധയോടെ പ്രാർത്ഥിക്കാൻ സഹായിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shancyjose8840
    @shancyjose8840 14 дней назад +18

    എന്റെ ഈശോയെ, കഴിഞ്ഞ 7മാസം ആയി ഒരു ജോലി കിട്ടാൻ വേണ്ടി നിയോഗം വെച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി ഇന്നലെ ഇന്റർവ്യൂ പാസ്സ് ആകുകയും ജോലിക്കുള്ള ഓഫർ ലെറ്റർ കിട്ടുകയും cheythu🙏🙏ഒക്ടോബർ മുതൽ നിയോഗം എഴുതിവെച്ചു പ്രാർത്ഥിച്ചു. ഡെയിലി ബ്ലെസ്സിങ്ങിലൂടെ മുടങ്ങാതെ വചനം കേട്ടു പ്രാർത്ഥിച്ചു.. U. K yil dependent visayil vanna eniku joli kittan valareyadikam prayasapettu. ഇപ്പോൾ താമസിക്കുന്നതിന്റെ അടുത്ത് തന്നെ ദൈവം എനിക്ക് വേണ്ടി ഒരു ജോലി നൽകി അനുഗ്രഹിച്ചു 🙏🙏"എന്റെ ദൈവത്തിനു ഒന്നും അസാധ്യമല്ല "നിയോഗങ്ങൾ എഴുതി വെച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണമേ!🙏🙏🙏യേശുവേ നന്ദി 🙏🙏🙏

  • @ericcheriansiby7519
    @ericcheriansiby7519 14 дней назад +31

    ഈശോയെ എൻ്റെ ജോലി മേഖയിലെ എല്ലാ തടസങ്ങളും മാറ്റി പെട്ടെന്ന് തന്നെ ജോലിയിൽ കയറാൻ സഹായിക്കണേ. ഈശോയെ എന്നെ ശക്തിപെടുത്തണെ. എൻ്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണേ

  • @kochumoleeasow116
    @kochumoleeasow116 13 дней назад

    ഈശോയെ എന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരേണമേ

  • @CarmaliChackochan
    @CarmaliChackochan 14 дней назад +1

    👍🏽എന്റെ ഈശോയെ എന്റെ മകളുടെ കുടുംബത്തെ അങ്ങേയ്ക്കു സമർപ്പിക്കുന്നു àആ കുടുംബത്തെ rhottu തൊട്ടു സുഖപ്പെടുത്താണമേ കർത്താവെ അവരിൽ കനിയേണമേ ആമേൻ

  • @benjaminjohn4718
    @benjaminjohn4718 14 дней назад +30

    ഈശോയെ പരിക്ഷ എഴുതിയ എല്ലാ മക്കളേയും വളരെ നല്ല വിജയം നൽകണമേ പേപ്പർ നോക്കുന്ന അധ്യാപകരെ അനുഗ്രഹിക്കണമേ ലില്ലി

  • @valsavarghese4898
    @valsavarghese4898 14 дней назад +26

    കർത്താവേ ഞങ്ങളുടെ ജീവിതത്തിൽ അൽഭുതം നടക്കണമേ🙏🙏🙏

  • @vibesincollage1051
    @vibesincollage1051 13 дней назад +1

    എനിക്ക് പ്ലസ്ടു വിൽ എല്ലാ വിഷയത്തിലും A+ ലഭിച്ചു. കർത്താവെ നന്ദി 🙏🏻🙏🏻

  • @divyajosephperammaseriyil1059
    @divyajosephperammaseriyil1059 13 дней назад

    ഈശോയെ കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @paulivarghese2090
    @paulivarghese2090 14 дней назад +13

    ഈശോയെ എന്റെമോൾടെ ജോലി തടസം മാറ്റി തരണമേ, എന്റെ പ്രാർത്ഥന നിയോഗങ്ങൾ സാധിച്ചു തരണമേ

  • @cardoc-ep5gt
    @cardoc-ep5gt 14 дней назад +15

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രെഹിക്കണമേ എന്റെ കുടുംബത്തെ അനുഗ്രെഹിക്കണമേ ഈശോയെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hearmeroar1509
    @hearmeroar1509 8 дней назад +1

    Enta Papa kee kidney stone matti tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @rinukdl5916
    @rinukdl5916 13 дней назад

    എന്റെ ദുശീലങ്ങൾ മാറാനും വീട്ടിൽ സമാദാനം ഉണ്ടാകും കരുണ ഉണ്ടാകണേ യേശുഅപ്പച്ചാ 🙏🙏🙏🙏

  • @user-dd3me9od8s
    @user-dd3me9od8s 14 дней назад +20

    ഇന്നത്തെ പ്ലസ് ടു റിസൾട്ട് എല്ലാ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-gg3xl3of4t
    @user-gg3xl3of4t 14 дней назад +18

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. ആമേൻ.

  • @reethammaashokan5385
    @reethammaashokan5385 14 дней назад

    എന്റെ ഈശോയേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @user-vq8tc7iq3n
    @user-vq8tc7iq3n 13 дней назад

    എന്റെ യേശുവേ ഞങളുടെ കടം മുഴുവൻ മാറ്റി തന്നു അനുഗ്രഹിക്കേണമേ

  • @MollyMathew-jj1kw
    @MollyMathew-jj1kw 14 дней назад +90

    എൻ്റെ ഈശോയേ കരുണയായിരിക്കണമേ ഇന്ന് 1 മണി മുതൽ 4.30 വരെ നടക്കുന്ന IELTS പരീക്ഷയിൽ യേശുവേ എൻ്റെ മകനേ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ അവന് നല്ല വിജയം കൊടുക്കണമേ ആമേൻ

  • @MahimaS-il6gz
    @MahimaS-il6gz 14 дней назад +21

    ഈശോയെ... പ്ലസ് ടു എക്സാം എഴുതി റിസൾട്ട്‌ കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @keeyalion9147
    @keeyalion9147 13 дней назад +1

    Yeshuva Messiah The Son Of Living GOD Please Expand My Territories 💯❤️🥰 HALLELUJAH

  • @omanageevarghese747
    @omanageevarghese747 13 дней назад

    എന്റെ മിന്നുമോൾക് നല്ലവിജയം കൊടുക്കണേ പൊന്നുകർത്താവെ എന്റെ വിശ്വാസത്തെ എന്റെ manikkane yesuve 🙏🙏🙏🙏🙏🙏

  • @Rcreations166
    @Rcreations166 14 дней назад +5

    എന്റെ ഈശോയെ ഇന്നത്തെ പ്ലസ് ടു result സമർപ്പിക്കുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും നല്ല വിജയം നൽകേണമേ. ഈശോയെ എന്റെ മകൾക്കും വിജയം നൽകേണമേ

  • @anitha802
    @anitha802 14 дней назад +78

    10ആം ക്ലാസ് റിസൾട് വന്നു മക്കൾക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. ഈശോയെ ഇതുപോലെ എല്ലാവരേയും അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻

  • @stellamanjalyvarghese6208
    @stellamanjalyvarghese6208 13 дней назад

    ഈശോയെ ഞങ്ങളുടെ ഓരോ നിയോഗങ്ങളുടെ മേലും കരുണതോന്നണേ 🙏🤲

  • @jerinnechikattil7054
    @jerinnechikattil7054 14 дней назад

    എന്റെ ഈശോയെ എന്റെ അപ്പന്റെ കാലിന്റെ തൈയ്മാനം എന്ന് രോഗത്തെ ഈശോയെ അങ്ങയുടെ ആണിപ്പഴുതുള്ള കരങ്ങളാൽ തൊട്ട് സുഖപെടുത്തണമെ ഈശോയെ ആമേൻ 🙏🕯️

  • @meenavinod648
    @meenavinod648 14 дней назад +20

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് അനുഗ്രഹിച്ചു എനിക്ക് സാധിച്ചു തരേണമേ 🙏🏻

  • @ShinnyJuby
    @ShinnyJuby 14 дней назад +18

    ഈശോയെ ഞങ്ങളുടെസ്ഥലം വിൽപന നടത്തിത്തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @CarmaliChackochan
    @CarmaliChackochan 14 дней назад +1

    എന്റെ ചേച്ചിയുടെ മക്കൾക്കു വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ

  • @mini.s659
    @mini.s659 13 дней назад

    യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ🙏🙏കുടുംബത്തിൽ ശാന്തിയും സമാധാനവും തരേണമേ🙏🙏
    ഭർത്താവിന് മദ്യപാനത്തിൽ നീന്ന് വിടുതൽ തന്ന് മനസ്സിനു സന്തോഷം തരേണമേ 🙏🙏
    എനിക്ക് പുർണ്ണ സൈഖ്യം തരേണമേ🙏🙏🙏
    മക്കളെ കാക്കേണേ നല്ല വഴിയും വാതിലും തുറക്കേണമേ🙏
    മമ്മിക്കു സൈഖ്യം
    മോൾക്ക് നല്ല റിസൽറ്റു തരേണമേ 🙏🙏
    ആമേൻ 🙏🙏🙏

  • @remamanoj5357
    @remamanoj5357 14 дней назад +38

    എന്റെ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ സമാധാനപരമായി ജീവിതം തരേണമേ 🙏🏻🙏🏻🙏🏻🙏🏻 ആമേൻ 🙏🏻

  • @binilpreny3509
    @binilpreny3509 14 дней назад +56

    എന്റെ യേശുവേ എക്സാം എഴുതി റിസൾട്ട്‌ നെ വേണ്ടി കാത്തിരിക്കുന്ന എന്റെ മകനെ ഉന്നത വിജയം നൽകി അനുഗ്രഹിക്ക ണമേ ആമ്മീൻ 🙏🙏🙏

  • @ambroseithithara8096
    @ambroseithithara8096 13 дней назад

    ഈശോയെ ഞങ്ങളുടെ കടബാധ്യതയുടെമേലും സാമ്പത്തികതകർച്ചയുടേമേലും കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @TessyReji-df3dk
    @TessyReji-df3dk 13 дней назад

    എന്റെ ഈശോ എന്റെ കുടുംബത്തിൽ സമാധാനം കിട്ടുവാൻ എനിക്ക് സ്വന്തമായി ഒരു ഭവനം ലഭിക്കുവാൻ . എന്റെ കുടുംബത്തിലെ കട ബാധ്യതകൾ മാറി കിട്ടുവാൻ . എന്റെ മകന് നല്ല ഒരു ജോലി ലഭിക്കുവാൻ ഞങ്ങളുടെ കുടുംബം ദൈവാനുഗ്രഹത്താൽ ജീവിക്കുവാൻ. എന്റെ ശ്വാസംമുട്ടലിന്റെ യും, ഹാർട്ടി ന്റേയും അസുഖം പൂർണ്ണമായി മാറി കിട്ടുവാൻ. എന്റെ ജീവിത പങ്കാളിക്ക് നല്ല ഒരു ജോലി ലഭിക്കുവാൻ ദാരി ദ്ര ദു:ഖങ്ങൾ മാറികിട്ടുവാൻ പ്രാർത്ഥിക്കണമേ

  • @sinisara2758
    @sinisara2758 14 дней назад +18

    എന്റെ യീശോയെ ഞാൻ എന്റെ മക്കളെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു... അനുഗ്രഹിക്കണേ.. Amen🙏🙏🙏🙏

  • @dollybabu7949
    @dollybabu7949 14 дней назад +19

    എൻ്റെ കർത്താവെ എൻ്റെ കുടുബത്തെ രക്ഷിക്കണമേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ🙏💜💜💜💜💜🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

    • @soothram1419
      @soothram1419 14 дней назад

      ആമേൻ 🙏 അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ എന്റെ കുഞ്ഞുങ്ങളേ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ നാഥാ കുടുംബത്തിന്റെ അവസ്ഥയിൽ അങ്ങ് കരുണയോടെ ഇടപെടേണമേ ശക്തനായവനേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏

  • @reethammaashokan5385
    @reethammaashokan5385 14 дней назад

    എന്റെ ഈശോയേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ. ആയുരാരോഗ്യം നൽകി അനുഗ്രഹിക്കണമേ

  • @KjAleena-yn1yh
    @KjAleena-yn1yh 13 дней назад

    ഈശോയെ കാത്തുപരുപാലിക്കണമേ 🙏 ഈശോയെ എക്സമിനു വിജയം നല്കണമേ എന്ന് ഞാൻ പ്രാർത്ഥിച്ചു അങ്ങ് എനിക്ക് എന്റെ 1st നിയോഗം അങ്ങ് എനിക്ക് സാധിച്ചു തന്നു +2പരീക്ഷയിൽ അങ്ങ് എനിക്ക് വിജയം തന്നു അനുഗ്രഹിച്ചുo ഈശോയെ നന്ദി നന്ദി..... 🙏 ഈശോയെ അങ്ങ് ആരെയും കൈ വിടല്ലേ ഈശോയെ എല്ലാരുടെയും എന്റെയും നിയോഗം അങ്ങ് സാധിച്ചു നല്കണമേ എല്ലാവിധ അസുഗത്തിൽ നിന്ന് എല്ലാവരെയും കാത്തുപരുപാലിക്കണമേ 🙏ഈശോയെ ഈശോയെ ഈശോയെ...... 🙏

  • @ashmaantu2006
    @ashmaantu2006 14 дней назад +32

    ഈശോയെ plustwo പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികൾക്കും നല്ല വിജയം നൽകി അനുഗ്രഹിക്കണമേ

  • @thresiammageorge5829
    @thresiammageorge5829 14 дней назад +28

    എന്റെ ഈശോയെ ഞങ്ങളോട് കരുണയായിരിക്കണമേ .നങ്ങളെ എല്ലാവരേയും പരിശുദ്ധാൽമാവ് കൊണ്ട് നിരക്കണമേ .ഞങ്ങളുടെ നിയോഗങ്ങളെല്ലാം ഈ മാസത്തിൽ തന്നെ സാധിച്ചു തരണമേ .അമ്മേൻ.

  • @MeenaKumari-dt9fi
    @MeenaKumari-dt9fi 14 дней назад

    കർത്താവെ എന്റെ സുനിലേട്ടനും എന്റെ മകൾക്കും എനിക്കും ആരോഗ്യവും ആയുസ്സും തന്ന് സഹായിക്കണമേ ആമേൻ ❤❤❤കർത്താവെ എന്റെ മകൾക്ക് നല്ലൊരു കമ്പനിയിൽ നല്ലൊരു ജോലി കിട്ടുന്നതിന് സഹായിക്കണമേ ആമേൻ ❤❤❤കർത്താവെ എനിക്ക് എത്രയും വേഗം ഖത്തറിൽ നല്ലൊരു ജോലി കിട്ടി പോകാൻ സഹായിക്കണമേ ആമേൻ ❤❤❤

  • @remyaraj2257
    @remyaraj2257 13 дней назад

    ഈശോയെ ഞങളുടെ നിയോഗങ്ങളിൽ ഇടപെട്ട് അവിടുന്ന് കരുണ ഉണ്ടാകണേ 🙏

  • @user-dl9fi7we9r
    @user-dl9fi7we9r 14 дней назад +18

    യേശുവേ എന്റെ കടഭാരങ്ങൾ മാറാനുള്ള വഴി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leenajose7829
    @leenajose7829 14 дней назад +38

    എന്റെ കർത്താവെ ഞാൻ കടഭാരത്തിൽ പെട്ടു വേദനിക്കുന്നു എന്നോട് കരുണ തോന്നെണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Jobros2024j
      @Jobros2024j 13 дней назад +1

      പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @vimalthengadayil4747
    @vimalthengadayil4747 12 дней назад

    എന്റെ എല്ലാം പ്രശ്നങ്ങൾ ഉം മാറ്റി തരണമേ എന്റെ കർത്താവേ. 🙏🏻🙏🏻

  • @swapnamanu6436
    @swapnamanu6436 14 дней назад

    ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @pranavshalabhavlog2981
    @pranavshalabhavlog2981 14 дней назад +21

    യേശുവേ മാനസികമായി എന്നെ തളർത്തുന്നഎല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവാണമേ

  • @leelammajose8479
    @leelammajose8479 14 дней назад +12

    ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🌹🙏🌹🙏🌹🙏ആമേൻ 🙏🌹🌹🌹🌹

  • @renukadevi7765
    @renukadevi7765 14 дней назад

    ഈശോയെ എന്റെ മക്കളെ എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ🙏

  • @user-ps8lu8gt9g
    @user-ps8lu8gt9g 13 дней назад

    എന്ററ് ഈശോയെ എന്റെ ഭർത്താവിന് നല്ലോരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ 🙏🙏. കടബാധിതകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏ഞങ്ങളുടെ കഷ്ടപ്പാടുകൾ ഒക്കെ മാറ്റി തരണമേ 🙏🙏🙏 എന്റെ ഭർത്താവിനെയും കുഞ്ഞിനെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ 🙏