DAILY BLESSING 2024 MAY 10/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 8 май 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 8 тыс.

  • @user-li7du2kx1e
    @user-li7du2kx1e Месяц назад +358

    കർത്താവേ വാഹനമോടിക്കുന്ന എല്ലാ മക്കളെയും അങ്ങ കാത്തു കൊള്ളണമേ ആമേൻ🙏🙏🙏

  • @akshayantony3789
    @akshayantony3789 Месяц назад +82

    എന്റെ മക്കളുടെ ഭാവി സുരക്ഷിതമാക്കണമേ എന്റെ ഈശോയെ 😭😭🙏😭😭🙏😭😭🙏😭😭🙏😭😭🙏

  • @pksainjan2696
    @pksainjan2696 Месяц назад +41

    ഈശോയെ പഠിച്ചുകൊണ്ടിരിക്കുന്ന മക്കളേ അനുഗ്രഹിക്കണമെ

  • @raginimohanan7163
    @raginimohanan7163 Месяц назад +37

    എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ള കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏

    • @vincy6434
      @vincy6434 Месяц назад

      Enneym sahayikkename ente yeshuve

  • @sheelageorge9534
    @sheelageorge9534 Месяц назад +114

    എന്റെ ഈശോയെ രോഗാവസ്ഥയിലായിരിക്കുന്ന എല്ലാവരേയും എന്റെ പിതാവിന്റെ ആണിപ്പാടുള്ള കരങ്ങൾ തൊട്ട് സുഖപ്പെടുത്തണ - മേ ആമേൻ🙏🏾🙏🏾🙏🏾

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +135

    ഈശോയെ ഒറ്റയ്ക്ക് താമസിക്കുന്ന ആരാരുമില്ലാത്ത എല്ലാ മാതാപിതാക്കളെയും ഈശോകരങ്ങളിൽ സമർപ്പിക്കുന്നു

  • @sonabaiju15
    @sonabaiju15 Месяц назад +7

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ.. നാലൊരു ജോലി നൽകി അനുഗ്രഹിക്കണേ

  • @Minimol1397
    @Minimol1397 Месяц назад +12

    യേശുവേ എന്റെ അമ്മേടെ കാലിന്റെ വേദന മാറ്റി കൊടുക്കണമേ 🥺😩🙏🏻

  • @poulineshaji7056
    @poulineshaji7056 Месяц назад +100

    ഈശോയെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ കുടുംബത്തിനു നൽകണമേ ആമേൻ 🙏

  • @user-xl7zi1xr5x
    @user-xl7zi1xr5x Месяц назад +32

    എന്റെ ഈശോയെ എന്റെ മുൻകോപം മാറ്റി തരണമേ.

  • @swapnamanu6436
    @swapnamanu6436 Месяц назад +30

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @reethammaashokan5385
    @reethammaashokan5385 Месяц назад +14

    കർത്താവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @clarammasimon1112
    @clarammasimon1112 Месяц назад +76

    ഈശോയെ ജോലിക്ക് വേണ്ടി ആഗ്രഹയിച്ചുപ്രാർത്ഥിക്കുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു.. വിദേശത്തു പോകാൻ വീസ ക്ക് വേണ്ടി കാത്തിരിക്കുന്ന മക്കളെ ഉം സമർപ്പിക്കുന്നു 🙏🙏🙏

  • @user-pz8ht1wq6m
    @user-pz8ht1wq6m Месяц назад +70

    ജോലി അന്വേഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി

    • @preethavarghese5024
      @preethavarghese5024 Месяц назад

      Karthavae entae Bessyke nalloru joli kittan sahayikanaeAmen

    • @binupaul2192
      @binupaul2192 Месяц назад

      എൻ്റെ മോന് ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു 'എൻ്റെ മോനെ അനുഗ്രഹിക്കണമെ

  • @shibijoyalias6321
    @shibijoyalias6321 Месяц назад +12

    ദൈവമേ എന്റെ ജോലിയുടെ കാര്യം സമർപ്പിക്കുന്നു ദൈവമേ 🙏ഇത്രയും ആക്കി തന്നതിന് ഒരായിരം നന്ദി പറയുന്നു ദൈവമേ 🙏നന്ദി നന്ദി നന്ദി 🙏🙏🙏

  • @user-dq2dn3en5n
    @user-dq2dn3en5n Месяц назад +3

    ഈശോയെ എന്റെ നിയോഗങ്ങളെ എല്ലാം അവിടന്ന് സാധിച്ചു തരണമേ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Месяц назад +41

    യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @shajishiji3491
    @shajishiji3491 Месяц назад +15

    യേശുവേ എൻെറ കടങ്ങൾ തീർത്ത് തരണമേ ആമേൻ

    • @jeeblings8706
      @jeeblings8706 Месяц назад

      Please pray to get a better office for internship

  • @tressyflemy7801
    @tressyflemy7801 Месяц назад +5

    എൻ്റെ ഈശോയേ എല്ലാ പഠിക്കുന്ന മക്കൾക്കും നല്ല ബുദ്ദിയും ഓർമ്മശക്തിയും കൊടുക്കണമേ. മൊബൈൽ ഉപയോഗം കുറച്ച് പഠിപ്പിൽ ശ്രദ്ധിക്കുവാൻ മക്കളെ അനുഗ്രഹിക്കണമേ

  • @jessydas6426
    @jessydas6426 Месяц назад +5

    യേശുവേ എന്റെ വീടിന്റെ പണി എത്രയും പെട്ടെന്ന് മുഴുവനായി തീർത്തു തരണേ 🙏🏻

  • @JancyGeorge-jt6by
    @JancyGeorge-jt6by Месяц назад +47

    ഈശോയെ മക്കളില്ലാത്ത സഹോദരങ്ങളെ സമർപ്പിക്കുന്നു അമ്മേ മാതാവേ അവരെ അനുഗ്രഹിക്കണമേ

  • @jessykuttiachan5117
    @jessykuttiachan5117 Месяц назад +317

    എന്റെ ഈശോയെ ഡെയ്ലി ബ്ലെസ്സിങിൽ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങൾ സാധിച്ചു തരണമേ. കരുണാമയനേ അനുഗ്രഹിക്കണമേ🙏.

    • @minijoy4807
      @minijoy4807 Месяц назад +1

      മകൾക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കുണമെ

    • @rojijose4982
      @rojijose4982 Месяц назад

      Prayers ❤❤❤

    • @rosammaphilip6201
      @rosammaphilip6201 Месяц назад

      Essoye ente ella avisagalum sadichutharaname. karunaudakaname🙏🙏🙏🙏

    • @pen_and_ink6831
      @pen_and_ink6831 Месяц назад

      Amen

    • @aleenamariyasanjo6052
      @aleenamariyasanjo6052 Месяц назад

      Awen

  • @sonabaiju15
    @sonabaiju15 Месяц назад +3

    ഈശോയെ എന്റെ അപ്പനെയും അമ്മേനെയും കാത്തോളണേ.. വീട്ടിലെ കടങ്ങൾ മാറി വീട്ടിൽ സന്ദോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ.

  • @tereenabensen7530
    @tereenabensen7530 Месяц назад +12

    എന്റെ യേശുവേ എന്റെ മോനു നല്ല മാർക്കോടെ +2 പാസായി അതിന് യേശുവിനു നന്ദി 🙏

    • @minuraju1673
      @minuraju1673 Месяц назад

      സ്തോത്രം യേശുവേ 🙏

  • @sonareji844
    @sonareji844 Месяц назад +50

    എൻ്റെ ഈശോയെ എൻ്റെ മക്കളെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. അവരുടെ ഭാവിയെ അങ്ങയുടെ കരങ്ങളിലാണെമ്മേ അവരെ സുരക്ഷിതരാക്കി അങ്ങയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു പിടിക്കണമേ ആമ്മേൻ

  • @user-li7du2kx1e
    @user-li7du2kx1e Месяц назад +137

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് ഇന്ന് സ്വീകരിച്ച് ഞങ്ങൾക്കത് സാധിച്ചു തരണമേ ആമേൻ🙏🙏🙏

  • @geethakochumon4593
    @geethakochumon4593 Месяц назад +3

    എൻ്റെ ഈശോയെ കോടനു കോടി നന്ദി മഴക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ മഴ നല്ലവണ്ണം തന്നതിന്

  • @user-rm5bn2kj8t
    @user-rm5bn2kj8t Месяц назад +3

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ചു തരേണമേ...... 🙏🙏

  • @marfinmohan4051
    @marfinmohan4051 Месяц назад +56

    യേശുവേ ഞങ്ങളുടെ തലമുറയെ അനുഗ്രഹിക്കേണമേ മക്കളെ വിശുദ്ധീകരിക്കേണമേ ആമേൻ 🙏🙏🙏

  • @ReenaMathew-xo9ve
    @ReenaMathew-xo9ve Месяц назад +83

    ഈശോയെ മഴ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ വെള്ളമില്ലാത്ത എല്ലാ കിണറ്റിലും വെള്ളം നൽകി അനുഗ്രഹിക്കണമേ നാഥാ 🙏🙏

  • @CarmaliChackochan
    @CarmaliChackochan Месяц назад +2

    എന്റെ ഈശോയെ എന്റെ മകളെയും കുടുംബത്തെയും സമർപ്പിക്കുന്നു അവരുടെ തകർച്ചകളിൽ നിന്നും പരിപൂർണ്ണ വിടുതൽ കൊടുകേണമേ

  • @lissylancy3720
    @lissylancy3720 Месяц назад +16

    എന്റെ . പെന്ന് ഈശോയെ. എന്റെകൊച്ചു മകന്റെ ഇന്നലെ ആദ്യ കുർബ്ബാനയായിരുന്നു. 48 കുഞ്ഞുങ്ങളുടെ ആദ്യമായി അവർ ഈശോയെ സ്വീകരിച്ചു. ഏറ്റവും ഭംഗി യായി നടത്താൻ സാധിച്ചു. ഈശോ അപ്പായിക്ക് കൊച്ചുമോന്റെ . ആയിരം നന്ദി അർപ്പിക്കുന്നു.ആമ്മേൻ

  • @mininassi1900
    @mininassi1900 Месяц назад +23

    എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏

  • @sheebayesudas694
    @sheebayesudas694 Месяц назад +228

    ഈ പ്രാർത്ഥന നടത്തുന്ന അച്ഛനെ അനുഗ്രഹിച്ചു ശക്തിപ്പെടുത്തണം കർത്താവേ പരിശുദ്ധാത്മാവ് നിറയണമേ

    • @sujajoseph4923
      @sujajoseph4923 Месяц назад +1

      🙏🙏🙏

    • @pen_and_ink6831
      @pen_and_ink6831 Месяц назад +2

      Amen

    • @resmijohny7026
      @resmijohny7026 Месяц назад +1

      Amen 🙏

    • @lissythomas3367
      @lissythomas3367 Месяц назад +1

      Amen Amen Amen 🙏🙏🙏

    • @jessykuttiachan5117
      @jessykuttiachan5117 Месяц назад

      ഈശോയുടെ പൈതലായ അച്ഛന് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏

  • @keerthanak3076
    @keerthanak3076 Месяц назад +3

    ഈശോയേ നല്ലൊരു കുടുംബ ജീവിതം നൽകണമേ🙏🙏🙏❤️❤️❤️❤️✝️✝️✝️✝️

  • @simijose7759
    @simijose7759 Месяц назад +3

    ഇന്നലെ പ്ലസ്ടുവിന് റിസൾട്ട് വന്നപ്പോൾ മേഘ മോൾക്ക് ഫുൾ എ പ്ലസ് നൽകി അനുഗ്രഹിച്ച ഈശോയ്ക്ക് ആയിരമായിരം നന്ദി❤

  • @JCCreationsVideos
    @JCCreationsVideos Месяц назад +82

    യേശുവേ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ മേൽ കരുണ തോന്നി അനുഗ്രഹിക്കണമേ. ആ നിയോഗങ്ങൾ സാധിക്കണമേ.

  • @molyjose8037
    @molyjose8037 Месяц назад +90

    യേശുവേ 26,27 വയസ്സു കഴിഞ്ഞ് രണ്ടു പെൺമക്കളുടെയും വിവാഹത്തിൻ്റെ എല്ലാ തടസ്സങ്ങളും മാറികിട്ടാൻ കരുണയായിരിക്കണമേ എത്രയും വേഗം പ്രവൃത്തിക്കണമേ

    • @jessykuttiachan5117
      @jessykuttiachan5117 Месяц назад +3

      ദൈവത്തിന്നു വിട്ടു കൊടുക്കുക അവിടുന്ന് ഇടപെടും. 🙏🙏🙏

    • @elsykoshy8388
      @elsykoshy8388 Месяц назад +4

      യേശുവേ എന്റെ രണ്ടു മക്കളുടെവിവാഹം എത്രയും വേഗം നടത്തി അനുഗ്രഹിക്കണമേ 🙏🙏

    • @jaisychacko9397
      @jaisychacko9397 Месяц назад

      🙏🙏​@@elsykoshy8388

    • @sheejashaji6796
      @sheejashaji6796 Месяц назад +2

      34വയസ്സുള്ള ഒരു മോൻ ഉണ്ട് അനുയോജ്യമായതു ആണ് എങ്കിൽ ആലോചിക്കാം 🙏🏻🙏🏻🙏🏻🙏🏻

    • @NismaRatheesh-rs5oo
      @NismaRatheesh-rs5oo Месяц назад +1

      Ningalude place evida

  • @user-ii8ih6dm2d
    @user-ii8ih6dm2d Месяц назад +3

    ഞങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു, ഈശോയെ കാത്തുകൊള്ളണമേ ammen🙏🏻

  • @divyajosephperammaseriyil1059
    @divyajosephperammaseriyil1059 Месяц назад +1

    ഈശോയെ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ😢😢😢

  • @binirajesh18
    @binirajesh18 Месяц назад +57

    എന്റെ യേശു അപ്പാ എന്റെ നാവിനെ നിന്റെ നാവു പോലെ ആക്കേണമേ പരിശുദ്ധ ആത്‍മവേ സഹായക്കണമേ

  • @zeroplayer9188
    @zeroplayer9188 Месяц назад +45

    യേശുവേ എന്റെ എല്ലാ കാര്യങ്ങളും നടത്തി തരണമേ 🙏🙏

  • @kanmanizz7194
    @kanmanizz7194 Месяц назад +1

    ഈശോയേ plus one exam എഴുതി ഫലം കാത്തിരിക്കുന്ന എൻ്റെ റ കുഞ്ഞിനെ അനുഗ്രഹിക്കണമെ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെ

  • @sjoseph8444
    @sjoseph8444 Месяц назад +1

    ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... കൃപകൾ നല്കണമേ.... നാളെ മുതലുള്ള ഒരാഴ്ചയുള്ള യാഗ്രയെയും ജോലിയെയും അനുഗ്രഹിക്കണേ... അപകടങ്ങൾ വരുത്തരുതേ...വാഹനത്തെ അനുഗ്രഹിക്കണേ....ആരോഗ്യം നന്നാക്കണേ... അസുഖങ്ങൾ വരുത്തരുതേ....പുതിയ സ്ഥലത്തു നല്ല ആളുകളെ നല്കണമേ... എല്ലാം പഠിക്കാൻ സഹായിക്കണേ.... ഈശോയെ നന്ദി.. മാതാവേ നന്ദി... സകല വിശുദ്ധരെ നന്ദി.. ഹാലേലൂയ

  • @joyesjoykutty2742
    @joyesjoykutty2742 Месяц назад +38

    എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മകളുടെയും നിയോഗങ്ങൾ അങ്ങു സാധിച്ചു കൊടുക്കണമേ ഈശോയേ ജോലി നഷ്ടപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jessyjames3224
      @jessyjames3224 Месяц назад +1

      Chacko qu kelvi muzhuvanayi nalkaname behaviour nallathakaname kochumakkale Njanam nalki anugrahikaname

    • @jessyjames3224
      @jessyjames3224 Месяц назад +1

      Building kadamillathe paniyan pattaname nalla customer ne kittaname varkka perfect akaname

    • @user-gj3tj1yb4h
      @user-gj3tj1yb4h Месяц назад +1

      ​Yeshuve ente niyoghangal sadhichu tharaname molude pcod mattikodukkane

  • @ReenaJoy-ek5ov
    @ReenaJoy-ek5ov Месяц назад +21

    ഈശോ യ് എന്റെ കാലുവേദന മാറ്റി തരണമേ 🙏

  • @simijose7759
    @simijose7759 Месяц назад +3

    തെരേസ മോളുടെ കാലുവേദന പൂർണമായും മാറ്റി തരണമേ ഈശോയെ❤

  • @user-xd2nt9lw9w
    @user-xd2nt9lw9w Месяц назад +2

    സുവർണ മോളുടെ വിവാഹത്തിന് തടസ്സങ്ങൾ മാറ്റി നല്ലൊരു ജീവിതപങ്കാളിയെ കണ്ടെത്തി കൊടുക്കണമേ

  • @prasanna946
    @prasanna946 Месяц назад +13

    ഈശോയെ, സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @SujaSuja123-vf5bg
    @SujaSuja123-vf5bg Месяц назад +107

    കർത്താവെ ജോലിയിൽ എന്നെ ബലപെടുത്തേണമേ 🙏🙏യേശുവേ രോഗികളെ സുഖപ്പെടുത്തേണമേ 🙏🙏

    • @pen_and_ink6831
      @pen_and_ink6831 Месяц назад

      Amen

    • @somanswarna
      @somanswarna Месяц назад

      🙏🙏🙏

    • @bettyjohn5845
      @bettyjohn5845 Месяц назад

      കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കുടുംബത്തിൻറെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു തരേണമേ🙏🙏🙏🙏🙏

  • @user-ck2jl2hu3j
    @user-ck2jl2hu3j Месяц назад +1

    യോശുവേ 11-ാം തിയതി Psc പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അൽഗ്രഹിക്കേണമേ അമോൻ❤❤❤❤❤❤

  • @aneeshbalan2556
    @aneeshbalan2556 Месяц назад +1

    ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന എല്ലാവരോടും കരുണയും കൃപയും തോണേണമേ ആമേൻ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 😢😢😢😢😢😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnm.u2525
    @johnm.u2525 Месяц назад +42

    എന്റെ ഈശോയെ നല്ല മഴ തന്ന് ഞങ്ങളെ അനുഗ്രഹിച്ചതിനു athirillatha നന്ദി നന്ദി നന്ദി ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @r2doxhd610
    @r2doxhd610 Месяц назад +15

    ഈശോയെ എന്റെ പ്രാർത്ഥനക്കുത്തരം നൽകേണമേ ആമേൻ 👀🙏👀🙏👀🙏

  • @iammmmee
    @iammmmee Месяц назад +1

    യേശുവേ എന്റെ ഈ നിയോഗങ്ങളെ സ്വീകരിച് എനിക്കിത് സാധിച്ചു തരണമേ 🥺🥺🥺🙏🙏🙏

  • @jobymartin9992
    @jobymartin9992 Месяц назад +1

    എന്റെ ദൈവമേ ഞങ്ങളുടെ കടങ്ങൾ വീടാൻ ഒരു വഴി കാട്ടി തരണമേ 🙏🙏🙏

  • @user-ib7xc7cz3n
    @user-ib7xc7cz3n Месяц назад +63

    എന്റെ ഈശോയെ കുടുംബ സമാധാനം നൽകി എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-dv4xb8zv8e
    @user-dv4xb8zv8e Месяц назад +66

    എന്റെ പ്രിപ്പെട്ട ഈശോയെ എന്റെ ദാരിദ്ര്യം മാറ്റിത്തന്നെ ഈശോയെ എന്റെ മക്കൾക്ക് നല്ല ഭക്ഷണം മേടിച്ചു കൊടുക്കാൻ സഹായിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻ആമേൻ

    • @shinishoju8810
      @shinishoju8810 Месяц назад

    • @mimicryroy7688
      @mimicryroy7688 Месяц назад +1

      O lord, please help us 🙏🏽

    • @ashlinmaria377
      @ashlinmaria377 Месяц назад +1

      O Jesus plz help them🙏🏻

    • @mimicryroy7688
      @mimicryroy7688 Месяц назад

      കർത്താവേ ഞങ്ങളെ മഴ കൊണ്ട് അനുഗ്രഹിക്കേണമേ 🌧 🙏🏽 🙌

    • @leenamathew6228
      @leenamathew6228 Месяц назад

      യേശുവേ ആഫ്രിക്കയിൽ ജോലിക്ക് പോകാനിരിക്കുന്ന 18 പേരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.തടസങ്ങൾ എല്ലാം മാറി അവർക്ക് അവിടെ ജോലിയിൽ കയറുവാൻ വേണ്ട അനുഗ്രഹം കൊടുക്കണമേ.

  • @iammmmee
    @iammmmee Месяц назад +1

    ഈശോയെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടക്കണമേ ഒരു തടസങ്ങളും കൂടാതെ വേഗം ജർമ്മനിക്ക് പോകാൻ അനുഗ്രഹിക്കേണമേ 🥺🥺🥺🙏🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Месяц назад +2

    എന്റെ ഈശോയെ എന്റെ മൂന്നു മക്കളെയും അവരുടെ കുടുംബങ്ങളെയും കാത്തുകൊള്ളേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ എന്റെ ഈശോയെ 🙏🙏🙏🙏🙏❤️

  • @achuaswanth9860
    @achuaswanth9860 Месяц назад +17

    യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ. അങ്ങയുടെ സാനിധ്യം എപ്പോഴും കൂടെ ഉണ്ടാകണമേ 🙏🙏🙏

  • @abineliasjacob589
    @abineliasjacob589 Месяц назад +37

    യേശുവേ എന്റെ നിയമങ്ങളെ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ യേശുവേ

  • @molybaby5138
    @molybaby5138 Месяц назад +2

    Easoyw appa ente moludwe vivahathadassam mattotharaname appa❤❤❤

  • @loftyjdaniel5585
    @loftyjdaniel5585 Месяц назад +2

    യേശുവേയ് എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണ്മെയ് എന്റെ നീയോഗം സാധിച്ചു തരണമെയ് 🙏🙏🙏

  • @bincysebastaian9966
    @bincysebastaian9966 Месяц назад +27

    ഈശോയെ രാത്രിയിൽ സമാദാനമില്ലാതെ ഉറങ്ങാൻ സാതിക്കാത്ത എല്ലാ മക്കളെയും ഉറക്കം നൽകി anugrahikkaname

  • @gracysavier5757
    @gracysavier5757 Месяц назад +30

    ലഹരിക്കടിപ്പെട്ടും ഭാരഭർത്തക്കന്മാരുടെ മൽസരം മൂലവും ചിന്നഭിന്നമായി വേർപിരിഞ്ഞു നിൽക്കുന്ന എല്ലാ മക്കൾക്കും തെറ്റു മനസിലാക്കി തിരുത്തി മരണം വരെ സമാധാനത്തിലും സന്തോഷത്തിലും മക്കളു മെരുമിച്ച് ജീവിക്കാൻ കൃപ നൽകണമേ നല്ല ഈശോയേ

  • @Dream__Of__Dragan
    @Dream__Of__Dragan Месяц назад +1

    കർത്താവായ ദൈവമേ ഞങ്ങളുടെ കുടുംബത്തെ കാത്തുപരിപാലിക്കണമേ കെട്ട വാക്കുകൾ ഞങ്ങളുടെ നാവിൽ വരരുതേ മുടങ്ങിക്കിടക്കുന്ന ഞങ്ങളുടെ പണി പൂർത്തീകരിക്കുവാൻ കർത്താവേ അവിടുന്ന് കൃപ ചൊരിയേണമേ ജോലിയിൽ ഉയർച്ച നൽകണേ തമ്പുരാനേ കുഞ്ഞുമക്കളെ കാത്തു രക്ഷിക്കണേ ചേട്ടനെ രക്ഷിക്കണേ കർത്താവേ

  • @Jksks432
    @Jksks432 Месяц назад +1

    യേശുവേ എൻ്റെ സഹോദരിക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @SherlyGeorge-ry8if
    @SherlyGeorge-ry8if Месяц назад +10

    ഈശോയെ എന്റെ മകന്റെ വിവാഹ തടസ്സമെടുത്ത് മാറ്റണം അവനെ ഏറ്റവും അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏

    • @user-lm9fl1zr5t
      @user-lm9fl1zr5t Месяц назад

      Amen🙏🙏🙏🙏🙏

    • @mariathomas2414
      @mariathomas2414 Месяц назад

      ആമേൻ. എൻ്റെ മകനെയും അനുഗ്രഹിക്കണമേ. വിവാഹതടസ്സം മാറ്റിത്തരണമേ

  • @sijirajan3691
    @sijirajan3691 Месяц назад +13

    ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

    • @nixonjohnynj2987
      @nixonjohnynj2987 Месяц назад +1

      Come holy spirit fill the Heart'of they faithfull and Kindle in them the fire of they diven Love thanku Jesus hear are our paryers Amen 🌹🤍🙏

    • @nixonjohnynj2987
      @nixonjohnynj2987 Месяц назад +1

      My loving Jesus i prise u i worship you i adore i love you always stay with me u are my salvation and solutions and motivation thanku Jesus hear are our paryers Amen 🙏🤍🌹

  • @LijiShibu23
    @LijiShibu23 Месяц назад +2

    മെഡിക്കൽ എടുക്കാൻ വിസ കിട്ടാൻ monday പോകുന്നു 🙏🙏ആമീൻ 🙏🙏പ്രാർത്ഥിക്കണമേ 🙏🙏

  • @jessybinu976
    @jessybinu976 Месяц назад

    കർത്താവേ, എൻ്റെ ഭർത്താവിന് എല്ലായ്‌പ്പോഴും തലവേദനയും നടുവേദനയും ഉള്ളതിനാൽ അവൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമേ, ദൈവം അവനെ വേഗത്തിൽ സുഖപ്പെടുത്തട്ടെ. കർത്താവേ, എൻ്റെ സഹോദരിയെ ശ്വാസതടസ്സത്തിൽ നിന്ന് സുഖപ്പെടുത്തേണമേ.

  • @riyajoiceriyajoice5711
    @riyajoiceriyajoice5711 Месяц назад +20

    ധ്യാനം നയിക്കുന്ന അച്ഛനെയും അതിൽ പങ്കെടുക്കുന്നവരെയും അനുഗ്രഹിക്കണമേ കർത്താവേ 🙏🙏🙏🙏

  • @sheejabiju-rx4sf
    @sheejabiju-rx4sf Месяц назад +21

    യേശുവേ എന്റെ മക്കളെ നല്ല വിജയം നൽകി അനുഗ്രഹിച്ചതിനായി നന്ദി പറയുന്നു ഇനിയുള്ള അവരുടെ തുടർ വിദ്യാഭ്യാസത്തിലും ദൈവം തന്നെ കൂടെയുണ്ടാകണേ യേശുവേ എന്റെ കുടുംബത്തെയും കാവൽ ചെയ്യേണമേ യേശുവേ നന്ദി യേശുവേ ആരാധന ആമേൻ

    • @sheelacleetus2384
      @sheelacleetus2384 Месяц назад

      Alla cansar rogikaleum sugappedutthaname

    • @bindutomy5434
      @bindutomy5434 Месяц назад

      എന്റെ ഈശോയെ എന്റെ മോൾക്ക്‌ ഫുൾ മാർക്ക് കിട്ടാൻ നീ ബ്ലെസ് ചെയ്തതിനു ഒത്തിരി നന്ദി

  • @janejoy7229
    @janejoy7229 Месяц назад +1

    ഈശോയെ എന്റെ അമ്മയുടെ യൂ(ടസ് റിമൂവൽ സുഗമമായി നടത്തി തന്നതിന് നന്ദി ഈശോയെ.. സ്തോത്രം..

  • @Cyrusplotmusic
    @Cyrusplotmusic Месяц назад +1

    യേശുവേ..... എന്റെ പരീക്ഷക്ക് നല്ല മാർക്ക്‌ തന്ന് സഹായിക്കേണമേ. അടിയനെ സഹായിക്കേണമേ.പ്രതീക്ഷിക്കാത്ത വിജയം തരുന്ന അങ്ങ് അടിയനെ ഇപ്പോളും സഹായിക്കേണമേ

  • @ancymol374
    @ancymol374 Месяц назад +11

    ഈശോയെ എത്രയും പെട്ടന്ന് ഒരു തടസവും കൂടാതെ വിവാഹം നടത്തി കൊടുക്കണമേ, ആമേൻ 🙏🙏🙏

  • @mathewsparekunnel1668
    @mathewsparekunnel1668 Месяц назад +114

    ഈശോയെ എൻ്റെ വയറ്റിലെ പ്രയാസങ്ങൾ മാറ്റി തരേണമേ എൻ്റെ ഹെർണിയ പ്രോസ്റ്റേറ്റ് രോഗം മാറ്റി തരേണമേ ആനിയുടെ തലയിലെ വിഷമം മാറ്റി തരേണമേ യേശുവേ നന്ദി ഈശോയെ സ്തുതി ഈശോയെ മഹത്വം ഈശോയെ ആരാധന.

    • @sinimathew493
      @sinimathew493 Месяц назад

      Joseph and Maxwell നല്ല മാർക്കോടെ പ്ലസ്ടു പാസ്സാവാൻ ഈശോയെ അനുഗ്രഹിക്കേണമേ.joseph neet exam നല്ല മാർക്കോടെ പാസ്സായി നല്ല ഒരു സ്ഥലത്ത് admission ലഭിക്കുവാൻ ഈശോയെ സഹായികേണമേ.

    • @linetjoseph4151
      @linetjoseph4151 Месяц назад

      ente esoye chitty narukku kittu anugrahikaname

    • @newhd9177
      @newhd9177 Месяц назад

      Ente Eeshoye Enikku joli tharane 🙏🙏🙏🙏

    • @somanswarna
      @somanswarna Месяц назад

      🙏🙏🙏

  • @alphavlog9144
    @alphavlog9144 10 дней назад

    ഈശോയെ എൻ്റെ മക്കൾ വിശ്വാസത്തിലും പ്രാർത്ഥനയിലും വളർന്നുവരാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @Saluv.p
    @Saluv.p 10 дней назад +1

    ഇയർ ബാലൻ സ്മൂലം ബുദ്ധിമുട്ടുന്ന മക്കൾക്ക് വേണ്ടി പ്രാത്ഥിക്കണമെ🙏🙏🙏

  • @suseelalawrence4248
    @suseelalawrence4248 Месяц назад +45

    ഈശോയെ എൻ്റെ മകൻ്റെ മദ്യപാനം നിർത്തുന്നതിന് സഹായിക്കണമേ ആമേൻ

  • @sreevidyas9575
    @sreevidyas9575 Месяц назад +17

    എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്തിൽ നേരിട്ടിരിക്കുന്ന ജോലിയില്ലാത്ത പ്രശ്നം മാറ്റിത്തരാൻ കരുണ ഉണ്ടാകണേ കർത്താവെ

    • @elsavarghese1810
      @elsavarghese1810 Месяц назад

      Lord Jesus have mercy on all who are jobless. Bless them with a proper job and give them a means of livelihood. Amen.

  • @user-rw7hl9oe8d
    @user-rw7hl9oe8d Месяц назад +1

    Esho ente chechimarude kudubathile samathanam sadhosham Nalkaname Amen

  • @KjAleena-yn1yh
    @KjAleena-yn1yh Месяц назад

    ഈശോയെ കാത്തുപരുപാലിക്കണമേ 🙏 ഈശോയെ ഒരു നാളും കൈവിടല്ലേ ഈശോയെ എല്ലാരുടെയും എല്ലാം വിധ അസുഖം മാറ്റി സുഖപ്പെടുത്താണമേ 🙏ഈശോയെ എല്ലാവിധത്തിലുള്ള കടo എടുത്തത് തിരിച്ചു അടക്കാൻ എല്ലാരേയും സഹായികണമേ 🙏 എന്റെയും എല്ലാരുടെയും നിയോഗം സാധിച്ചുനല്കണമേ 🙏 എല്ലാവിധ വേദനയിൽ നിന്ന് മാറ്റം വരണമേ🙏 ജോലിക്കായി എല്ലാവരെയും അങ്ങ് സഹായികണമേ 🙏അമ്മേ മാതാവേ..... ഈശോയെ.... 🙏🙏🙏ആമേൻ..... 🙏

  • @user-ku7ob9yb6b
    @user-ku7ob9yb6b Месяц назад +27

    ഈശോയെ ഒരു ജോലിയും വരുമാനവും ഇല്ലാതെയിരിക്കുന്ന എന്റെ ഭർത്താവിനും, എല്ലാ മക്കൾക്കും സ്ഥിരമായ ഒരു ജോലിയും, വരുമാന മാർഗ്ഗവും കാണിച്ചു കൊടുത്ത് അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമ്മേൻ

  • @sudheeshgopi1415
    @sudheeshgopi1415 Месяц назад +28

    ദൈവമേ എന്റെ ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏ആമേൻ

  • @worldofcreation1984
    @worldofcreation1984 Месяц назад +1

    Eshoye nursing exam Exhuthiyirikkunna ella makkalkkum nalla result nalki Anugrahikkane🙏

  • @mini.s659
    @mini.s659 Месяц назад

    യേശുവെ അടിയന്റെ കുടുംബത്തിനു ശാന്തിയും സമാധാനവും തരേണമേ 🙏🙏
    ഭർത്താവിന് മദ്യപാനത്തിൽ നിന്ന് പുർണ്ണ വിടുതൽ തരേണമേ 🙏🙏🙏എന്റെ സു മക്കളുടെയും ഈ ആയുസിലെ ആഗ്രഹം സാധിച്ചു തരേണമേ🙏🙏🙏
    എന്റെ സൈഖ്യത്തിനായി നന്ദി 🙏🙏🙏
    മമ്മിക്കു സൗഖ്യം 🙏🙏
    മക്കളെ കാക്കേണമേ🙏🙏പരീക്ഷകളിൽ കൂടെയുണ്ടായിരിക്കേണമേ🙏🙏ആമേൻ🙏🙏🙏

  • @shynibinu1350
    @shynibinu1350 Месяц назад +11

    ഈശോയെ എന്റെ നിയോഗങളുടേ മേൽ കരുണയായിരികേണേമേ🙏🙏🙏

  • @pushpak.a4269
    @pushpak.a4269 Месяц назад +9

    യേശുവെ സകല ബന്ധനങ്ങളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബംഗങ്ങളെയും രക്ഷിക്കണമേ. ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകണമേ ആമേൻ🙏🙏🙏🥀🥀🥀

  • @sajokallingal1679
    @sajokallingal1679 9 дней назад

    യേശു വേ സൗസത്തരം യേശുവേ സോസ് നന്ദി എന്റെ വിസ കഴിഞ്ഞിരിക്കുകയാണ് ഇടയിലേക്കുള്ള വിസ അടിക്കാൻ ആയിട്ട് ഞാൻ യേശുവിനോട് പ്രാർത്ഥിക്കുന്നു അതുപോലെതന്നെ എന്റെ കുവൈറ്റിൽ വിസ കഴിഞ്ഞിരിക്കുന്നു ഒരു ടെമ്പർ ഒരു ടെമ്പററി വിസ അടിക്കാൻ പ്രാർത്ഥിക്കുന്നു യേശുവേ 🙏🙏🙏 യേശുവേ

  • @DaisyAnto-iu9pk
    @DaisyAnto-iu9pk Месяц назад

    എൻറെ ജീവിതപങ്കാളിയുടെ ലിവർ സിറോസിസ് പൂർണമായും മാറ്റി തരണമേ ഞങ്ങളുടെ കടബാധ്യതകൾ പൂർണമായും മാറ്റി തരണമേ ജീവിതപങ്കാളിയുടെ മക്കളുടെയും തൊഴിൽ മേഖലകളിൽ സമൃദ്ധമായി അനുഗ്രഹിക്കണമേ

  • @kumaripk3242
    @kumaripk3242 Месяц назад +16

    കർത്താവെ ഈ ഒരു പ്രഭാതവും കുടി കാണുവാൻ കൃപ തന്ന ദൈവത്തിനു നന്ദി അപ്പാ കഷ്ടപ്പാടുകളും പ്രയാസങ്ങളും കട badhyaakalum ഉണ്ട് കാത്തുകൊള്ളേണമേ ആമേൻ ആമേൻ ആമേൻ

  • @amaluzzz524
    @amaluzzz524 Месяц назад +16

    ഈശോയെ എന്റെ മോനു വയറുവേദന സുഖപ്പെടുത്തി തരണമേ 🙏🙏🙏

  • @user-qo5je7ue1h
    @user-qo5je7ue1h Месяц назад

    Daivame ente sahodharanu pala problem undu athokke theerthu adhehathinu nalla bhavi kodukkename amen amen amen amen amen ❤❤❤

  • @user-rm5bn2kj8t
    @user-rm5bn2kj8t Месяц назад

    Plz bless our family... my dad, mom&my sis.....എന്റെ അപ്പന്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ..അമ്മേ എന്റെ അപ്പന് മനസന്തരം നല്കണമേ. 🙏🙏🙏എല്ലാരുടെയും അസുഖങ്ങൾ പൂർണമായി മാറ്റി തരണമേഎന്റെ അപ്പന്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ... 🙏അമ്മേ എന്റെ അപ്പന് മനസന്തരം നല്കണമേ. 🙏🙏🙏

  • @sujajoseph4923
    @sujajoseph4923 Месяц назад +31

    22 ആം തീയതിമുതൽ നടക്കുന്ന നിയോഗപ്രാർത്ഥനയെ സമർപ്പിയ്ക്കുന്നു അനുഗ്രഹിയ്ക്കേണമേ. മാത്യൂ അച്ഛനെ അനുഗ്രഹിയ്ക്കേണമേ.

  • @mathewjacob7371
    @mathewjacob7371 Месяц назад +12

    ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @jessybinu976
    @jessybinu976 Месяц назад

    കർത്താവേ, എൻ്റെ മകൾക്ക് നല്ല ആരോഗ്യത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു, നല്ല ശമ്പളം ലഭിക്കാനും എൻ്റെ നല്ല ആരോഗ്യത്തിനും കർത്താവേ എന്നെ സഹായിക്കൂ.

  • @karthumbi736
    @karthumbi736 Месяц назад

    ഈശോയെ പ്രാർത്ഥന കേൾക്കണമേ എന്റെ അപ്പന്റെ മദ്യപാനം മാറ്റി തരണമേ ഞാൻ മനസ്സിലാക്കിയിരിക്കുന്നത് പ്രാർത്ഥന കേൾക്കണമേ 😞😞🙏🏻🙏🏻🙏🏻🙏🏻♥️