ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു അത് സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള ഒരു വഴി ഒരുക്കി തരണമേ ഞങ്ങളെ വിശുദ്ധികരിക്കണമേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേൻ
ഈശോയെ എല്ലാം യുവതി യുവാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ജോലി നഷ്ട്പ്പെട്ടവർ.. ജോലി ഇല്ലാതെ വിഷമിക്കുന്നവർ.. വീസ തടസം നേരിടുന്നവർ... വിവാഹ ആലോചനകളിൽ തടസം നേരിടുന്നവർ.. വിദേശത്തു പോകാൻ വീസ അപ്പ്രൂവ് ആകൻ കാത്തിരിക്കുന്നവർ എല്ലാവരേം സമർപ്പിക്കുന്നു.. ഈശോ ഇവരിൽ ഇടപെടേണ് 🙏🙏🙏
ഞങ്ങൾക്ക് എല്ലാവർക്കുംH1N1 പനിയായിഹോസ്പിറ്റലിൽ ആണ്. ഇപ്പോൾ കുറവുണ്ട്. ഈശോയെ ഞങ്ങളെ അനുഗ്രഹിച്ചതിനാൽ നന്ദിയോടെ സ്തുതിക്കുന്നു ഞങ്ങളുടെ അമ്മച്ചിയെയും കാത്തുകൊള്ളേണമേ. ഈശോയെ നന്ദി ഈശോയെ സ്തുതി
എന്റെ ഈശോയെ കുടുംബ സമാധാനം നല്കി അനുഗ്രഹിക്കണെ, എല്ലാ മക്കളും പരിശുദ്ധാത്മാവിൽ നിറയാൻ കനിയണെ, പ്രാർത്ഥനയിൽ വളരാൻ കൃപയേകണെ,മകന് നാളെ നടക്കുന്ന പരീക്ഷ നന്നായി എഴുതാൻ പറ്റണെ, എല്ലാ വിദ്യാർത്ഥികളും, ജ്ഞാനത്തിൽ വളരാൻ കൃപയേകണെ, ആമേൻ 🙏🏻🙏🏻🙏🏻
യേശുവേ എൻ്റെ പ്രാർത്ഥന ശ്രവിക്കേണമെ' ' ഞാൻ ജോലി ചെയ്യ്ത ആദ്യത്തെ കമ്പനിയിൽ നിന്നും ഉള്ള എൻ്റെ ആനുകൂല്യങ്ങൾ ലഭിക്കേണമെ എൻ്റെ കടബാദ്യതകൾ ' മാറികിട്ടണമെ എന്നെ അനുഗ്രഹിക്കണമെ യേശു കർത്താവേ
യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. കട ബാധ്യത തിരുവാൻ. ഒരു കുഞ്ഞു. ഒരു ജോലി... എല്ലാം തന്നു അനുഗ്രഹിക്കണം... തകർച്ചയുടെ വക്കിൽ ആണ്... ജീവിതം തന്നെ കൈയിൽ നിന്നും പോകുന്നഅവസ്ഥ.. കരുണ തോന്നണം..... യേശുവേ എന്റെ എല്ലാം ഞാൻ പ്രശ്നങ്ങൾ സമർപ്പിക്കുന്നു.... കരുണ തോന്നണം
ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏 ഞങ്ങളുടെ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ🙏 കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ ലോൺ പാസ്സ് ആകാൻ അനുഗ്രഹിക്കണമേ🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹിക്കണമേ🙏 എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹിക്കണമേ🙏 എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing Nutrition Biochemistry pratical exam നും നല്ല മാർക്കോടെ പാസ്സ് ആകാൻ അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏
കർത്താവേ. ..എന്റെ മക്കളും കുഞ്ഞുമക്കളും എന്റെ സഹോദരന്മാരുടെ മക്കളും എല്ലാരും ദൈവവിശ്വാസത്തിൽ ജീവിക്കണമേ. ദൈവാനുഗ്രഹം അവർക്കുണ്ടാകണമേ..അവർക്ക് നേർവഴി കാണിച്ചുകൊടുക്കണമേ കർത്താവേ...
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു...അവർക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ... എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ..
എൻ്റെ ഈശോയെ,ഈ നിമിഷം വരെ ആയുസ് തന്നതിൽ നന്ദി പറയുന്നു. ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച്,അതെല്ലാം അങ്ങയുടെ ഹിതമെങ്കിൽ സാധിച്ചു തരുമെന്ന് അങ്ങയുടെ നാമത്തിൽ പ്രത്യാശ അർപിക്കുന്നു. ആമേൻ
യേശുവേ എന്റെ മകൾ കൃഷ്ണപ്രിയയുടെ സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ അച്ചാ എൻറെ മകൻ ഗൗതം കൃഷ്ണയുടെ കാലിൻറ വേദനയും നീരും പൂർണമായും മാറാൻ പ്രാർത്ഥിക്കണേ അച്ചാ ആമേൻ
കരുണാമയനായ കർത്താവേ ഞങ്ങളുടെ മേൽ കനീയണമെ.കരുണ കാണിക്കണമേ. ഞങൾ കണ്ണീരോടെ പ്രാർത്ഥിക്കുന്ന ഞങ്ങളുടെ ആവശ്യങ്ങൾ ഞങ്ങൾക്ക് സാധിച്ചു തരണമേ. ഞങ്ങളുടെ കുടുംബത്തിൽ, ഞങ്ങളുടെ ഭവനത്തിൽ , ഞങ്ങളുടെ തലമുറയിൽ എന്നെന്നും ദൈവസാന്നിധ്യം ഉണ്ടായിരിക്കണമേ. ഞങ്ങളുടെ മക്കളും മരുമക്കളും കുഞ്ഞുമക്കളും ജീവിത കാലം മുഴുവൻ ദൈവ വിശ്വാസത്തിൽ ഉറച്ചു നിൽക്കണമെ. ഒരു കുഞ്ഞു പോലും ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതെ. രോഗങ്ങൾ മൂലം വിഷമിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസം നൽകണമേ രോഗത്തിൽനിന്ന് വിടുതൽ നൽകണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നിലനിൽക്കണമെ. എല്ലാ നിയോഗങ്ങളും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു കർത്താവേ . കനിവാർന്ന ചെവി ചായ്ക്കണമേ. ആമേൻ
എന്റെ ഈശോയെ നീ ഞങ്ങൾക്ക് ഇത് വരെ തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️😭എന്റെ ഈശോയെ നീ ഞങ്ങൾക്കു തരാൻ പോകുന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏🙏✝️
കർത്താവെ എല്ലാ കുഞ്ഞു മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ആരോഗ്യത്തോടെ വളരുവാൻ വേണ്ടി പ്രാർത്ഥിക്കുന്ന അനോന മോളെയും ആദം മോനെയും അവിടത്തെ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്ക് രണ്ടു പേർക്കും രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🙏🙏🛐🛐🛐
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
ഈശോയേ oet പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും ഞങ്ങളുടെ moleum അനുഗ്രഹിക്കണമേ യേശുവേ അങ്ങയുടെ l പരിശുദ്ധാത്മാവിനെ അയച്ച് ജ്ഞാനം കൊണ്ട് നിറയ്ക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈശോയെ നന്ദി. നന്ദി❤❤
, എന്റെ ഈശോയെ അർഹതയില്ലാത്തത്ര നൻമകൾ തന്നനുഗ്രഹങ്ങളെ ഓർത്ത് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു കൂടുതൽ വിശുദ്ധിയും തീവ്രതയും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ജീവിതമാർഗം തെളിച്ച് കടങ്ങൾ വീട്ടി സ്വന്തം ഭവനം നൽകേണമേ ആമ്മേൻ 🙏🌹♥️
യേശുവേ എന്റെ മോന് എക്സാം പാസ്സ് ആകേണമേ ജൂലൈ 23ന് തുടങ്ങും എല്ലാ തടസങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏 അവനു സേഫ്റ്റിയിലേക്ക് നല്ലൊരു ശമ്പളത്തിൽ അവനു അനുഗ്രഹം കൊടുക്കേണമേ 🙏എന്റെ മകൾക്കു എല്ലാ വഴിയും വാതിലും തുറക്കേണമേ 🙏അവളിലെ എല്ലാ സങ്കടങ്ങളും നീക്കി കൊടുക്കേണമേ 🙏ആമ്മേൻ
എന്റെ യേശുവേ ഓരോ ദിവസം ഞങ്ങളെ കാത്തുപരിപാലിക്കുന്ന അങ്ങയുടെ അനന്തമായ സ്നേഹത്തെ ഓർത്തു നന്ദി പറയുന്നു 🙏 ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ 🙏മോന്റെ അഡ്മിഷൻ റെഡി ആക്കി തരണമേ🙏
ഈശോയെ ഞങ്ങളുടെ വാവ ജനിച്ചിട്ട് 7 ദിവസം ആകുന്നു ഇന്നു ഇപ്പോഴും icu il aa എന്റെ വാവ യുടെ എല്ലാം ശാരീരികവും ആംധീരികവുമായ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണേ ഈശോയെ 🤲🏻🤲🏻🙏🏻ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ഈശോയെ 🙏🏻
എന്റെ സ്നേഹമേ 💞 എന്റെ കുഞ്ഞുങ്ങളും മറ്റ് നിരവധി കുഞ്ഞുങ്ങളും ജോലി ഇല്ലാതെ വിഷമിക്കുന്നു അപ്പാ 💞 കൃപയാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കുവാൻ വേണ്ടി ആവശ്യമായ ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏 നന്ദിഅപ്പാ 💞
എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ ജോലിയുടെ അവധി കഴിഞ്ഞിട്ടും തിരിച്ചു പ്രേവേശിക്കുവാൻ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ അവരെ അനുഗ്രഹിക്കണമേ
ഞാൻ പ്രത്യേകമായി എൻറെ മകനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവൻ വല്ലാതെ ദേഷ്യപ്പെടുകയും എല്ലാവരെയും ഉപദ്രവിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നു. കുടുംബ പ്രാർത്ഥന നേരത്ത് അവൻ അധികമായി ദേഷ്യം പ്രകടിപ്പിക്കുന്നു. അവനെ കാത്തുകൊള്ളേണമേ. അവനിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
യേശുവേ ഞാൻ പ്രാർത്ഥിക്കുന്ന എൻറെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണമേ ഐ ലവ് യു ജീസസ്❤❤🙏
കർത്താവെ എന്റെ അലര്ജിയുടെ പ്രശ്നം മാറ്റിതരണേ, കരുണയാകണേ 🙏🏾🙏🏾🙏🏾
ഈശോയെ വിവാഹ പ്രായം കഴിഞ്ഞ് നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ
Ameri Amen Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
Eshoy,, ente makanu oru vivaah jeevitham nalli anugrahikkeaname red
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരധന
🎍🎍🎍🎍🎍🎍🎍Amen🌹🌹🌹🌹🌹🌹🌹Amen🙏🙏🙏🙏🙏🙏🙏 Amen
Karthave njangalil kaniyaname Karthava njangaluda prarthana Kelkkaname Amen🙏🌹
🙏Karthave nanni Esoya nanni🙏Karthave nanni🌹 Esoya nanni🙏 Karthave nanni Esoya nanni Amen🙏🌹
Karthave njangalkku oru puthiya veed nalki anugrahikkanama Amen🌹🙏🌹
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളിലും അങ്ങ് കരുണ തോന്നി ഇടപെടണമേ .
🙏🙏
ഈശോയെ ഏട്ടന്റെ കയ് വേദന മാറ്റാണമേ
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു അത് സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള ഒരു വഴി ഒരുക്കി തരണമേ ഞങ്ങളെ വിശുദ്ധികരിക്കണമേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേൻ
എന്റെ കർത്താവെ നിന്റെ വചനവും അയിനിൾക്കാൻ സഹായിക്കണേ ബലപെടുത്തണേ 🙏🏼
എൻ്റെ ഈശോയെ മക്കളുടെ ഭാവിയെ സമർപ്പിക്കുന്നു❤ അനുഗ്രഹിക്കണമെ❤ മക്കളുടെ കൂടെയായിരിക്കണമെ എൻ്റെ ഈശോയെ🙏🙏🙏🙏❤️
ഈശോയെ എല്ലാം യുവതി യുവാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ജോലി നഷ്ട്പ്പെട്ടവർ.. ജോലി ഇല്ലാതെ വിഷമിക്കുന്നവർ.. വീസ തടസം നേരിടുന്നവർ... വിവാഹ ആലോചനകളിൽ തടസം നേരിടുന്നവർ.. വിദേശത്തു പോകാൻ വീസ അപ്പ്രൂവ് ആകൻ കാത്തിരിക്കുന്നവർ എല്ലാവരേം സമർപ്പിക്കുന്നു.. ഈശോ ഇവരിൽ ഇടപെടേണ് 🙏🙏🙏
യേശുവേ വിവാഹ തടസ്സം,ജോലി തടസ്സം,പഠന തടസ്സം എല്ലാം മാറ്റി ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്ക്കേണമേ
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏
Ente Eeshoye ente ellaa niyoghanjalude melum karunyundaakaname🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ യേശുവേ എല്ലാ കിഡ്നി രോഗികളെയും അങ്ങയുടെ വചനം അയച്ച് സുഖപ്പെടുത്തണമേ🙏🙏
ഞങ്ങൾക്ക് എല്ലാവർക്കുംH1N1 പനിയായിഹോസ്പിറ്റലിൽ ആണ്. ഇപ്പോൾ കുറവുണ്ട്. ഈശോയെ ഞങ്ങളെ അനുഗ്രഹിച്ചതിനാൽ നന്ദിയോടെ സ്തുതിക്കുന്നു ഞങ്ങളുടെ അമ്മച്ചിയെയും കാത്തുകൊള്ളേണമേ. ഈശോയെ നന്ദി ഈശോയെ സ്തുതി
ദൈവമേ ഞങ്ങളുടെ അപേക്ഷ കൈക്കോള്ളണമേ 🙏
എന്റെ ഈശോയെ കുടുംബ സമാധാനം നല്കി അനുഗ്രഹിക്കണെ, എല്ലാ മക്കളും പരിശുദ്ധാത്മാവിൽ നിറയാൻ കനിയണെ, പ്രാർത്ഥനയിൽ വളരാൻ കൃപയേകണെ,മകന് നാളെ നടക്കുന്ന പരീക്ഷ നന്നായി എഴുതാൻ പറ്റണെ, എല്ലാ വിദ്യാർത്ഥികളും, ജ്ഞാനത്തിൽ വളരാൻ കൃപയേകണെ, ആമേൻ 🙏🏻🙏🏻🙏🏻
പിത വെ പഠിക്കാൻ മടിയുള്ള എല്ലാ മക്കളെയും പരിശുദ്ധ ത്മാവിന്റെ അനുഗ്രഹo ചെരിയണമേ
ദൈവമേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക്സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
Amen
Amen please pray for me
Amen 🙏🙏
യേശുവേ എൻ്റെ പ്രാർത്ഥന ശ്രവിക്കേണമെ' ' ഞാൻ ജോലി ചെയ്യ്ത ആദ്യത്തെ കമ്പനിയിൽ
നിന്നും ഉള്ള എൻ്റെ ആനുകൂല്യങ്ങൾ ലഭിക്കേണമെ
എൻ്റെ കടബാദ്യതകൾ '
മാറികിട്ടണമെ
എന്നെ അനുഗ്രഹിക്കണമെ
യേശു കർത്താവേ
യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
🙏🙏🙏🙏🙏🙏🌹
Amen 🙏🙏
ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. കട ബാധ്യത തിരുവാൻ. ഒരു കുഞ്ഞു. ഒരു ജോലി... എല്ലാം തന്നു അനുഗ്രഹിക്കണം... തകർച്ചയുടെ വക്കിൽ ആണ്... ജീവിതം തന്നെ കൈയിൽ നിന്നും പോകുന്നഅവസ്ഥ.. കരുണ തോന്നണം..... യേശുവേ എന്റെ എല്ലാം ഞാൻ പ്രശ്നങ്ങൾ സമർപ്പിക്കുന്നു.... കരുണ തോന്നണം
ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
🙏✝️🤲🏻🕎🤲🏼🙏
Amen🙏🙏🙏
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തേ८ത० യേശുവേ അങ്ങയേ മഹതൃപ്പെടുത്തുന്നു ഹാലേലുയ ഹാലേലുയ ഹാലേലുയ എൻെറ മകന് ഒരു നല്ല ജോലി നൾകി അനു८ഗഹിക്കണമേ❤❤❤❤❤❤❤
എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏
ഞങ്ങളുടെ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ🙏
കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏
എന്റെ ലോൺ പാസ്സ് ആകാൻ അനുഗ്രഹിക്കണമേ🙏
സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹിക്കണമേ🙏
എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹിക്കണമേ🙏
എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing Nutrition Biochemistry pratical exam നും നല്ല മാർക്കോടെ പാസ്സ് ആകാൻ അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏
യേശുവേ എല്ലാ നിയോഗങ്ങളെയു ഡെയിലി ബ്ലെസ്സിങ് പ്രാർത്ഥനയിലൂടെ അർപ്പിക്കുന്ന എല്ലാവിഷയങ്ങളെയും അവിടുന്നു ഏറ്റെടുത്തു സാധിച്ചു തരേണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ
കർത്താവേ എൻ്റെ പ്രയാസങ്ങളെ അവിടുന്ന് മറ്റണമെ ഇന്ന്ത്ത് പ്രാർത്ഥനയിൽ പങ്ക്ട്ക്കുന്ന് എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങളെ സമർപ്പിക്കുന്നു അച്ഛനയും കൂടയുള്ള എല്ലാവരയും സമർപ്പിക്കുന്നു
🙏🙏
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കായി സാധിച്ചു തരേണമേ ആമേൻ
Isoye ente prarthanakal swelarikename
വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
കർത്താവേ. ..എന്റെ മക്കളും കുഞ്ഞുമക്കളും എന്റെ സഹോദരന്മാരുടെ മക്കളും എല്ലാരും ദൈവവിശ്വാസത്തിൽ ജീവിക്കണമേ. ദൈവാനുഗ്രഹം അവർക്കുണ്ടാകണമേ..അവർക്ക് നേർവഴി കാണിച്ചുകൊടുക്കണമേ കർത്താവേ...
🙏🙏🙏
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സഹിയികണമേ അമ്മേ
🙏🙏🙏🙏🙏🙏🌹
Amen
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു...അവർക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ... എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ..
ഞാൻ ഒരു ഹിന്ദഉവാണ് നിയോഗപ്രരർത്ഥനയിൽ ഞാനെഴുത്യവചരാണ്ടുകാര്യങ്ങൾ സാധിച്ചുതന്നതിനു ആയിരമായിരംനന്ദി അറിയിക്കുന്നു നിയോഗങ്ങൾ സാധിച്ചുതന്നാകർത്താവിനും പ്രാർത്ഥിച്ച അച്ഛനുംനന്ദി 🙏🏼🙏🏼
എന്റെ ഈശോയെ അനുഗ്രഹിക്കണെ. ബുദ്ധിമുട്ടും പ്രയാസവും മാറ്റി തരണേ.
Amen.Praise The Lord.Thank you Jesus.Thank you Father.
ഈശോയെ... സമാധാനമില്ലാതെ വലയുന്ന കുടുബങ്ങളെ അങ്ങ് കാണണമെ...' അങ്ങയുടെ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമെ....😢😢😢
Amen 🙏🙏
എന്റേയേശുവേ വിവാഹപ്രയമെത്തിയ എല്ലാമക്കൾക്കുംവേണ്ടി പ്രാർത്ഥിക്കേണമേ അവരുടെ തടസമ്മറ്റി kodukkenameamen🙏🏻🙏🏻🙏🏻
🙏🙏🙏🙏
ഈശോയെ ഞങ്ങളുട കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ
Usha Karthava yeanta Ammakusawkiyamkodukanama Amen🙏🙏🙏
ഈശോയെ മാരക രോഗങ്ങളിൽ നിന്നും എല്ലാരേം കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
ആമേൻ 🙏
Amen,🙏🙏🙏
Amen 🙏 🙏 🙏
കർത്താവേ.പ്രസാദിനെ.വിടിൻ്റെ.പുതിയ. പണി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ. കടം വീട്ടാൻ മാർഗം കാണിച്ചു തരണമേ ആമേൻ ആമേൻ ആമേൻ ആമേൻ ❤❤❤❤❤
എൻ്റെ ഈശോയെ,ഈ നിമിഷം വരെ ആയുസ് തന്നതിൽ നന്ദി പറയുന്നു. ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച്,അതെല്ലാം അങ്ങയുടെ ഹിതമെങ്കിൽ സാധിച്ചു തരുമെന്ന് അങ്ങയുടെ നാമത്തിൽ പ്രത്യാശ അർപിക്കുന്നു. ആമേൻ
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ കൈവിടല്ലേ നാഥാ 🙏🏼🙏🏼🙏🏼🙏🏼
🙏🙏
ഈശോയെ എല്ലാ രോഗികളെയും സമർപ്പിക്കുന്നു 🙏🏼സൗഖ്യം കൊടുക്കണേ നാഥാ 🙏🏼🙏🏼🙏🏼
ഈശോയെ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏
യേശുവേ എന്റെ മകൾ കൃഷ്ണപ്രിയയുടെ സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ അച്ചാ എൻറെ മകൻ ഗൗതം കൃഷ്ണയുടെ കാലിൻറ വേദനയും നീരും പൂർണമായും മാറാൻ പ്രാർത്ഥിക്കണേ അച്ചാ ആമേൻ
കരുണാമയനായ കർത്താവേ ഞങ്ങളുടെ മേൽ കനീയണമെ.കരുണ കാണിക്കണമേ.
ഞങൾ കണ്ണീരോടെ പ്രാർത്ഥിക്കുന്ന ഞങ്ങളുടെ ആവശ്യങ്ങൾ ഞങ്ങൾക്ക് സാധിച്ചു തരണമേ.
ഞങ്ങളുടെ കുടുംബത്തിൽ,
ഞങ്ങളുടെ ഭവനത്തിൽ , ഞങ്ങളുടെ തലമുറയിൽ
എന്നെന്നും ദൈവസാന്നിധ്യം ഉണ്ടായിരിക്കണമേ.
ഞങ്ങളുടെ മക്കളും മരുമക്കളും കുഞ്ഞുമക്കളും ജീവിത കാലം മുഴുവൻ ദൈവ വിശ്വാസത്തിൽ ഉറച്ചു നിൽക്കണമെ.
ഒരു കുഞ്ഞു പോലും ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതെ.
രോഗങ്ങൾ മൂലം വിഷമിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസം നൽകണമേ രോഗത്തിൽനിന്ന് വിടുതൽ നൽകണമേ.
ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നിലനിൽക്കണമെ. എല്ലാ നിയോഗങ്ങളും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു കർത്താവേ . കനിവാർന്ന ചെവി ചായ്ക്കണമേ. ആമേൻ
ഈശോയെ ഞങ്ങളുടെ എല്ലാ കുടുംബങ്ങങ്ങളെയും കാത്തുകൊള്ളേണമേ ഏല്ലാവർക്കും ആയുസും ആരോഗ്യവും കൊടുത്താനുഗ്രെഗിക്കേണമേ ഈശോയെനന്ദി 🙏🙏🙏ആരാധന 🙏🙏🙏സ്തുതി 🙏🙏🙏ആമേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️
Ente eeshoappacha inne ente molde Ashbide Bsc first semester pareeksha aane😢😢😢aval bhayankara tensionila ente kunyine anugrahikaname avalke padichatellam orthezhutan sahayikane. Avade koode pareeksha ezhutunna yellaaa kunyungalde Melum Karuna aayirikane. Ange konde asaadhyamayatonumillalo anugra sahayikaname😢😢😢😢
ആരാധന 🙏 സ്നേഹമേ 💞 ആരാധന 🙏 നന്ദി അപ്പാ 💞
യേശുവേ എൻ്റെ അച്ചനും അമ്മയും രോഗം എല്ലാം മാറാണമേ.. നല്ല ആരോഗ്യം കൊടുക്കണമേ...🙏🙏🙏
Amen 🙏🙏
🙏👏
ഈശോയെ ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏❤️
എന്റെ കർത്താവേ ഞാൻ ഇന്ന് പോകുന്ന കാര്യങ്ങൾ വേഗം തിർപ്പാക്കി തരണമേ കർത്താവേ തുണയായി എന്നോട് കൂടെ ഉണ്ടാകണമെന്ന് അപേഷിക്കുന്നു ആമ്മീൻ 🙏🙏🙏
ദൈവമേ എല്ലാ ദുരന്തങ്ങളിൽ നിന്നും ലോകത്തെ കാത്തുകൊള്ളേണമേ
വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണെ തടസ്സങ്ങൾ മാറ്റി തരണേ ഈശോയേ 🙏🙏🙏🕯️🕯️🕯️
Amen
Easoye ente makante vivaha thadasam mattane, kurachumkoodinallajoli maknum makalku m kodukane
Amen🙏🙏🕯️🕯️
34 വയസ്സുള്ള എന്റെ മകനേയും അനുഗ്രഹിക്കണമേ
Amen
ഈശോയെ എന്റെ സഹോദരന്റെ മേൽ കരുണയായിരിക്കണേ
യേശു അപ്പാ കൈ വിടല്ലേ
കരുണ തോന്നണമേ
🙏🙏🙏🙏🙏
Please pray for my family
എന്റെ ഈശോയെ എന്റെ ദൈവമേ 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️
യേശുവേ കുറെ മാസങ്ങളായി ഞങ്ങളുടെ ജീവിതത്തിൽ മുന്നോട്ടുപോകൻ സാധിക്കാത്ത തടസങ്ങൾ നേരിടുന്നു എല്ലാ തടസംങ്ങളും നീക്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️
എന്റെ മുട്ട് വേദന മാറ്റിതരണേ ഈശോയെ എനിക്ക് നടക്കാൻ ബസ്സിൽ പ്രയാസം ഇല്ലാതെ പോകാൻ കഴിയണേ 🙏
എന്റെ ഈശോയെ നീ ഞങ്ങൾക്ക് ഇത് വരെ തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️😭എന്റെ ഈശോയെ നീ ഞങ്ങൾക്കു തരാൻ പോകുന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏🙏✝️
കർത്താവെ എല്ലാ കുഞ്ഞു മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ആരോഗ്യത്തോടെ വളരുവാൻ വേണ്ടി പ്രാർത്ഥിക്കുന്ന അനോന മോളെയും ആദം മോനെയും അവിടത്തെ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്ക് രണ്ടു പേർക്കും രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🙏🙏🛐🛐🛐
Eshoye Ammayude sambhalakkammissoin shariyakki tharane🙏🙏🙏🙏🙏🙏
എന്റെ കർത്താവേ എന്റെ എല്ലാ നിയോഗവും അങ്ങെനിക്കു സാധിചു തരേണമെ🙏🙏🙏🙏🙏
എന്റെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻അവരോട് ഇടപെടേണമേ. കുഞ്ഞുമക്കളെ സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻
Eshoye ente jeevitha pankalikku kshemikkanulla kripa koduth anugrahichathinu Nanni arpikkunnu 🙏🙏🙏
ഈശോയെ നന്ദി 🙏🏼നന്ദി 🙏🏼നന്ദി 🙏🏼
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
ഈശോയേ oet പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും ഞങ്ങളുടെ moleum അനുഗ്രഹിക്കണമേ യേശുവേ അങ്ങയുടെ l പരിശുദ്ധാത്മാവിനെ അയച്ച് ജ്ഞാനം കൊണ്ട് നിറയ്ക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈശോയെ നന്ദി. നന്ദി❤❤
Lord Jesus Christ ,Son of God ,Have mercy on us ,A Sinner ✝️💟✝️
, എന്റെ ഈശോയെ അർഹതയില്ലാത്തത്ര നൻമകൾ തന്നനുഗ്രഹങ്ങളെ ഓർത്ത് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു കൂടുതൽ വിശുദ്ധിയും തീവ്രതയും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ജീവിതമാർഗം തെളിച്ച് കടങ്ങൾ വീട്ടി സ്വന്തം ഭവനം നൽകേണമേ ആമ്മേൻ 🙏🌹♥️
ഈശോയെ പ്രായമായ മാതാപിതാക്കളെ സമർപ്പിക്കുന്നു. കൃപ ആയിരിക്കണേ 🙏🙏
യേശുവേ എന്റെ മോന് എക്സാം പാസ്സ് ആകേണമേ ജൂലൈ 23ന് തുടങ്ങും എല്ലാ തടസങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏 അവനു സേഫ്റ്റിയിലേക്ക് നല്ലൊരു ശമ്പളത്തിൽ അവനു അനുഗ്രഹം കൊടുക്കേണമേ 🙏എന്റെ മകൾക്കു എല്ലാ വഴിയും വാതിലും തുറക്കേണമേ 🙏അവളിലെ എല്ലാ സങ്കടങ്ങളും നീക്കി കൊടുക്കേണമേ 🙏ആമ്മേൻ
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ സൗമ്യയായെ എനിക്ക് തിരിച്ച് തരണമേ പിണക്കങ്ങൾ മാറ്റണമേ സന്തോഷവും സമാധാനവും തരണമേ നല്ലൊരു ദിവസം തരണമേ
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം ഹാലേലുയ്യ ഹാലേലുയ്യ ദൈവത്തിനു നന്ദി ദൈവത്തിന് ആരാധന
ഈശോയെ എന്റെ ഭർത്താവിന് നല്ല ഒരു ജോലി ശരിയാക്കി തരണമേ ആമേൻ
ഈശോയെ അനുഗ്രഹിക്കേണമേ ഞങ്ങളെ എല്ലാവരെയും 🙏🙏🙏
എന്റെ യേശുവേ ഓരോ ദിവസം ഞങ്ങളെ കാത്തുപരിപാലിക്കുന്ന അങ്ങയുടെ അനന്തമായ സ്നേഹത്തെ ഓർത്തു നന്ദി പറയുന്നു 🙏 ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ 🙏മോന്റെ അഡ്മിഷൻ റെഡി ആക്കി തരണമേ🙏
Amen🙏
ഈശോയെ ഞങ്ങളുടെ വാവ ജനിച്ചിട്ട് 7 ദിവസം ആകുന്നു ഇന്നു ഇപ്പോഴും icu il aa എന്റെ വാവ യുടെ എല്ലാം ശാരീരികവും ആംധീരികവുമായ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണേ ഈശോയെ 🤲🏻🤲🏻🙏🏻ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ഈശോയെ 🙏🏻
ഈശോയെ ഞങ്ങളുടെ ജോലി മേഖല അനുഗ്രഹിക്കണമേ മക്കൾ വിശുദ്ധരായിട്ട് വളരുവാനുള്ള കൊടുക്കണമേ കൃപ കൊടുക്കണമേ പഠന മേഖല അനുഗ്രഹിക്കണമേ
എന്റെ യേശുവേ എപ്പോഴും നിന്നോട് ചേർന്നിരിക്കാൻ അനുഗ്രെഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ കുടുംബത്തിൽ ഉള്ള തടസ്സങ്ങൾ മാറ്റി തരണേ 🙏 ഈശോയെ പാപി ആയ എന്നോട് കരുണ തോന്നെമേയ് 🙏🙏
ഈശോയെ ഫോൺ അഡിക്റ്റായിട്ടുള്ള മക്കളെ സമർപ്പിക്കുന്നു അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കേണമേ 🙏🙏🙏
ഈശോയെ എന്റെ വീട്ടിൽ സമാധാനം സന്തോഷം തരണമേ. മക്കൾ നല്ല സ്വഭാവത്തിൽ വളരണമേ. എല്ലാവിധ അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തോളണമേ. 🙏🏻🙏🏻
Yeshuve karunarikane yeshuve karunarikane yeshuve karunarikane yeshuve nanni nanni nanni yeshuvesudhi amen🙏🙏🙏
എന്റെ ഈശോയെ എന്റെ എല്ലാം കഷ്ട്ടപാടും മാറ്റി തരണമേ. എന്റെ മക്കളെ അനുഗ്രഹിക്കേണമേ. ആമ്മേൻ
Amen please pray for my daughter's visa processing and job
ആമേൻ 🙏
Eesooye,ente molku oru nalla jeevitha pankaliye nalki anugrahikkaname
Entemakkaleanugrahikkane.eshoye
Poll de by@@sujambiju1032
എൻ്റെ മോളുടെ BI -Exam. 24-ാം തീയതിയാണ് അവൾക്ക് I grade യോടുകൂടി പാസ്സാക ന്നമെന്ന് ഞങ്ങൾ പ്രാത്ഥിക്കുന്ന
ന്നു യേശുവെന നന്ദിയേശുവെ സ്തോത്രം❤❤❤❤
എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
എന്റെ സ്നേഹമേ 💞 എന്റെ കുഞ്ഞുങ്ങളും മറ്റ് നിരവധി കുഞ്ഞുങ്ങളും ജോലി ഇല്ലാതെ വിഷമിക്കുന്നു അപ്പാ 💞 കൃപയാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കുവാൻ വേണ്ടി ആവശ്യമായ ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏 നന്ദിഅപ്പാ 💞
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. ഈശോയെ അനുഗ്രഹിക്കണമേ.
എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ ജോലിയുടെ അവധി കഴിഞ്ഞിട്ടും തിരിച്ചു പ്രേവേശിക്കുവാൻ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ അവരെ അനുഗ്രഹിക്കണമേ
Praise the lord Amen and Amen ✝️✝️✝️💟
കർത്താവെ എന്റെ മക്കളെ അങ്ങു തൊടണമേ.❤
ഈശോയെ കഷ്ടപ്പാടാനുഭവിക്കുന്ന മകളെ അങ്ങയുടെ വചനത്തിൽ അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോയെ ഇന്നെനിക്ക് ഒരു അനുഗ്രഹമുള്ള ദിവസമായി തീരണമേ ടൂവീലർ ടെസ്റ്റ് ഈശോയെ കാത്തുകൊള്ളണമേ
ഞാൻ പ്രത്യേകമായി എൻറെ മകനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവൻ വല്ലാതെ ദേഷ്യപ്പെടുകയും എല്ലാവരെയും ഉപദ്രവിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നു. കുടുംബ പ്രാർത്ഥന നേരത്ത് അവൻ അധികമായി ദേഷ്യം പ്രകടിപ്പിക്കുന്നു. അവനെ കാത്തുകൊള്ളേണമേ. അവനിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ഈശോയെ രക്ഷിക്കണേ❤❤❤❤❤❤❤❤❤❤❤
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏼🙏🏼
യേശു അപ്പാ എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം മുഴുവനും എടുത്തു തരണേ അപ്പാ 🙏🙏🙏
ഈശോയെ ഈ ശുശ്രുഷയെ നയിക്കുന്ന അച്ഛനെയും മറ്റ് ശുശ്രുഷകരെയും ഇതിൽപങ്കടുക്കുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ
ഈശോയെ അങ്ങ് നൽകുന്ന കൃപകൾക്കും, അനുഗ്രഹങ്ങൾക്കും എന്നും നന്ദിയുള്ളവരായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤
🙏🙏
Eshoye ella kudumbhaghaleyum anugrahikkane 🙏🏻
💥🔥✝️എന്റെ ജീവിത പങ്കാളിയെയും മൂന്നു മക്കളെയും എന്നെയും സമർപ്പിക്കുന്നു. അമ്മേ മാതാവേ നിന്റെ നീല അംഗീയിൽ പൊതിഞ്ഞു സൂക്ഷിക്കണമേ 💥🔥✝️
പഠിക്കുന്ന മക്കളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
ഈ ശോയെ എന്റെ പാപങ്ങൾ ഷെമീക്കേണമേ 🙏🙏എന്റെ മേൽ കരുണ തോന്നണമേ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏