ദൈവമിടപെടുമ്പോൾ നടക്കില്ലെന്നു കരുതിയകാര്യത്തിൽപോലും അത്ഭുതം കാണും!FR.MATHEW VAYALAMANNIL|FRIDAY RT

Поделиться
HTML-код
  • Опубликовано: 5 сен 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 1,7 тыс.

  • @satheeshkumar8199
    @satheeshkumar8199 Месяц назад +6

    കർത്താവേ നിന്റെ മുമ്പിൽ കരയുന്ന എന്നെ മനുഷ്യന്റെ മുൻപിൽ കരയാൻ അനുവാദിയ്കലെ ആമേൻ

  • @SimiSimishaju
    @SimiSimishaju Месяц назад +2

    കടബാധ്യതയിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഈശോയുടെ വലിയ ഇടപെടൽ ഞങ്ങളുടെ ജീവിതത്തിൽ undakanam

  • @MercySabu-zz1wy
    @MercySabu-zz1wy Месяц назад +70

    എന്റെ ദൈവമേ എന്റെ കൊച്ചിന് നല്ല സലാറിയോട്‌ കൂടി സ്ഥിരമായി ഒരു ജോലി നൽകി അവളെ അനുഗ്രഹിക്കേണമേ.... Amen

    • @psvictory6268
      @psvictory6268 Месяц назад

      Amen Amen Amen🙏🕯🙏🕯🙏🕯

    • @valsalamathew4974
      @valsalamathew4974 Месяц назад

      ആമേൻ യ്സുവേ എന്റെ മകനെയും അനുഗ്രഹിക്കണേ 😢😢😢🙏🙏🙏praise the Lord 🙏❤️

  • @neethujaifin3140
    @neethujaifin3140 28 дней назад +3

    ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു.എന്റെ മനസിലെ വേദനകള അങ്ങേക്ക് സമർപ്പിക്കുന്നു. എന്നെ തൊടണമേ. 🙏🙏🙏

  • @Roopinaraj5967
    @Roopinaraj5967 Месяц назад +23

    ഈശോയെ എന്റെ അവസ്ഥ അറിയുന്ന നാഥാ ഞാൻ കുടുങ്ങി കിടക്കുന്ന അവസ്ഥയിൽ നിന്ന് വിടുതൽ നൽകണേ 🙏🙏🙏

  • @prabhalakshmi8459
    @prabhalakshmi8459 Месяц назад +20

    ദൈവമേ യേശുവേ.നന്ദി നന്ദി. ഞങ്ങളുടെ എല്ലാ വിഷമങ്ങളും. പ്രതിസന്ധികളും അവിടന്ന് ഇല്ലാതാ ക്കേണമേ. ദൈവസ്നേഹമേ ആരാധന ആരാധന 🙏🙏🙏🙏🙏

  • @lijibiju6949
    @lijibiju6949 Месяц назад +128

    യേശുവേ എന്റെ കുടുംബ ജീവിതത്തിൽ പോരാടുന്ന പൈശാചിക ബന്ധനത്തെ മാറ്റിതരണേ ദൈവമേ... എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @satheeshkumar8199
    @satheeshkumar8199 Месяц назад +16

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ

  • @shobanas4583
    @shobanas4583 Месяц назад +9

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരീയണമേആമേൻ

  • @joshibindu312
    @joshibindu312 Месяц назад +3

    ഈശോയെ ഓഗസ്റ്റ് 13 ഏറ്റെടുക്കണേ. കൂടെ ആയിരിക്കണേ. ഓരോ മേഖലയിലും പ്രവർത്തിക്കണേ 🙏

  • @minibiju16118
    @minibiju16118 Месяц назад +73

    ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @LinuNaveen
    @LinuNaveen Месяц назад +13

    കർത്താവെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🏻🙏🏻🙏🏻🙏🏻

  • @JollySebastian-yx5ol
    @JollySebastian-yx5ol Месяц назад +17

    യേശുവേ എന്റെ നിയോഗം അങ്ങ് സാധിച്ചു തരണമേ

  • @e_lmy._
    @e_lmy._ Месяц назад +71

    എൻറെ മകനെ ചീത്ത കൂട്ടുകെട്ടിൽ നിന്നും രക്ഷിക്കണേ യേശു അപ്പാ

  • @AnniesheebaAnniesheeba
    @AnniesheebaAnniesheeba Месяц назад +3

    എൻ്റെ ഈശോ എൻ്റെ കുറവുകൾ ഏറ്റെടുക്കണമെ എൻ്റെ ഉത്തരവാദത്യങ്ങൾ നന്മയോടെ നിയോഗങ്ങൾ പൂർത്തിയാക്കാൻ എന്നെ സഹായിക്കണമെ അനുഗ്രഹിക്കണമെ

  • @minibiju16118
    @minibiju16118 Месяц назад +149

    മാത്യു അച്ഛനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദീർഘായുസ്സും നല്ല ആരോഗ്യവും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @JosephT.J-h5c
    @JosephT.J-h5c Месяц назад +5

    കർത്താവേ ജീവിതത്തിൽ നിരന്തരം വിശുദ്ധിയിൽ കഴിയുവാനുള്ള കൃപ തരണമേ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് തൊടണമേ ഞങ്ങളുടെ കുറവുകൾ നിറവുകളാക്കണമേ കൃപയാകണമേ ആമ്മേൻ

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Месяц назад +16

    എൻ്റെ യേശുവേ ഞങ്ങളെ ഓരോ ദിവസവും അങ്ങയുടെ കരം പിടിച്ച് നടത്തുന്ന അങ്ങയുടെ വലിയ സ്നേഹത്തെ ഓർത്ത് നന്ദി പറയുന്നു അങ്ങയുടെ സംരക്ഷണത്തിൽ ഞങ്ങളെ പൊതിയണമേ സൂക്ഷിക്കണമേ ആമേൻ

  • @gracymathew2460
    @gracymathew2460 Месяц назад +1

    യേശുവേ മാത്യു അച്ഛനെയും അച്ഛൻ്റെ കൂടെ പ്രവർത്തിക്കുന്ന എല്ലാവരെയും സമർഥമായി അനുഗ്രഹിക്കേണമേ എന്നെ താഴ്മയോടെ പ്രാർത്ഥിക്കുന്നു🙏🙏

  • @sreejarajan9508
    @sreejarajan9508 Месяц назад +13

    എന്റെ മാതാപിതാക്കളുടെ ആരോഗ്യത്തിലും അങ്ങ് നന്മ കൊടുത്തനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @geethavijayan7964
    @geethavijayan7964 29 дней назад +3

    ഈശോയെ എന്റെ ജീവിതത്തിൽ വരേണമേ, എന്റെ കുടുമ്പത്തിൽ വരേണമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു, അങ്ങയിൽ ആശ്രയിക്കുന്നു 🙏🏻🙏🏻🙏🏻

  • @shalinijames4788
    @shalinijames4788 Месяц назад +12

    എന്റെ ഈശോയേ എന്റെ പ്രാർത്ഥനകൾ സാധിച്ചു തരുന്നതിനെ ഓർത്ത് അങ്ങേയ്ക്ക് ഞാൻ ഒരായിരം നന്ദി അർപ്പിക്കുന്നു 🙏

  • @josemadukkakuzhy6415
    @josemadukkakuzhy6415 Месяц назад +5

    എന്റെ ഈശോയേ ഞങ്ങളെ എല്ലാവരേയും അങ്ങയുടെ ശക്തിയുള്ള കരവലയത്തിനുള്ളിൽ കെട്ടിപിടിച്ചുകാത്തു കൊള്ളണമെ..🙏🏻🙏🏻

  • @user-ep1tz4ef8n
    @user-ep1tz4ef8n Месяц назад +35

    യേശുവേ ഞങ്ങളുടെ കടം വീട്ടാൻ ഒരു വഴി തുറന്നു തരണമേ ആമേൻ 🙏🙏🙏

    • @reny2797
      @reny2797 Месяц назад

      യേശുവേ 🙏🏻

  • @Ponnufighter
    @Ponnufighter Месяц назад +7

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളിൽ നീ അത്ഭുതം പ്രവർത്തിപ്പിക്കണമേ 🙏🙏

  • @cjchacko1822
    @cjchacko1822 Месяц назад +10

    കർത്താവായ യേശുവേ, എല്ലാ രോഗികൾക്കും സൗഖ്യം നല്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @satheeshkumar8199
    @satheeshkumar8199 Месяц назад +6

    കർത്താവേ ഓരോ ദിവസവും ഞങ്ങളെ കുടുംബമായി കാത്ത് പരിപാലിക്കുന്ന അതിനെയോർതത് നന്ദി പറയുന്നു

  • @sarajohn2192
    @sarajohn2192 Месяц назад +9

    എന്റെ ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ രോഗങ്ങളും , പൈശാജിക ബന്ധന ങ്ങളും യേശുവിന്റെ നാമത്തിൽ maripokate എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 Месяц назад +3

    കർത്താവേ എന്റെ മക്കൾക്ക് ശരിരം സുഖം നൽകണമൊനന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @appunniappu3194
    @appunniappu3194 Месяц назад +15

    അപ്പൊ പിതാവേ എന്റെ ഭവനത്തിലേക്ക് കടന്നു വന്നപ്പോൾ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൊണ്ട് ഞങ്ങളെ നിറക്കണേ

  • @reenaxavier1107
    @reenaxavier1107 Месяц назад +12

    യേശുവേ ഞങ്ങളുടെ കുടുംബത്തിൽ, എല്ലാവർക്കും നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ....🙏🙏🙏🙏

  • @LalySiby-ic9qw
    @LalySiby-ic9qw Месяц назад +8

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെ യും സമർപ്പിക്കുന്നു സ്ഥിരമായി ഒരു ജോലി കിട്ടാൻ വിഷ മികുന്ന എല്ലാവരെ യും ഓർക്കുന്നു നാളെ തെ നാളെ പരീക്ഷ എഴുതുന്ന എല്ലാം മക്കൾക്കും കൃപ നൽകേണ്ണമേ

  • @Preethus1057
    @Preethus1057 Месяц назад +3

    എന്റെ ഈശോയെ വിദേശത്തേക് പോവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രെഹിക്കണമേ 🙏

  • @minibiju16118
    @minibiju16118 Месяц назад +52

    ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @CarmaliChackochan
    @CarmaliChackochan Месяц назад +5

    ഈശോയെ മുല്ലപെരിയാർ ദുരന്തങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ

  • @aphilomina1931
    @aphilomina1931 Месяц назад +11

    യേശുവേ എൻ്റെ മകന് നല്ല ശമ്പളമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണേ

  • @user-zp7yn7sv1o
    @user-zp7yn7sv1o Месяц назад +5

    ഈശോയെ എൻറെ മോനെ ഒരു ജോലി തരാനുള്ള കൃപയുണ്ടാകണമേ ജോലിയില്ലാത്ത എല്ലാ മക്കളെ അനുഗ്രഹിക്കണമേ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന മക്കളുടെ മേൽ കരുണ തോന്നണമേ

  • @JayababulalJayababulal
    @JayababulalJayababulal Месяц назад +21

    എന്റെ യേശുവേ എന്റെ മനസിന്റെ വേദനകളും ഭാരങ്ങളു അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു കൊളെ ണം നാഥാ

  • @ashishsabu6485
    @ashishsabu6485 Месяц назад +5

    ഈശോയെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏

  • @renjinik81
    @renjinik81 Месяц назад +8

    കർത്താവേ ഞാൻ പ്രാർഥിച്ചിട്ടും നടക്കാത്ത കാര്യം അങ്ങയുടെ ഇടപെടൽ കൊണ്ട് അൽഭുതമായി എൻ്റെ ജീവിതത്തിൽ എത്തിച്ചേരാൻ അനുഗൃഹിക്കനേ🙏🙏🙏🙏

  • @ponnu89863
    @ponnu89863 Месяц назад +3

    🙏🏻🙏🏻എന്റെ ഈശോയെ, എന്റെ 3 നിയോഗങ്ങൾ 7 വെള്ളിയാഴ്ചയിലെ പ്രാർത്ഥനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ ഞാൻ 🙏🏻🙏🏻🙏🏻ഇന്ന് 4 മത്തെ ആഴ്ച്ച ആണ് ഈശോയെ 🙏🏻🙏🏻🙏🏻
    എത്രയും വേഗം എന്റെ നിയോഗങ്ങളിൽ നീ അത്ഭുതം പ്രവർത്തിപ്പിക്കണമേ 🙏🏻🙏🏻
    എന്റെ ഏറ്റവും വലിയ സ്വപ്നം ഇന്ന് എനിക്കു നഷ്ടമായ അവസ്ഥയിൽ ആണ് ഈശോയെ 😢നിനക്കല്ലാതെ മറ്റാർക്കും എന്നെ സഹായിക്കാൻ ആവില്ല 🙏🏻തടസ്സമായി നിൽക്കുന്ന എല്ലാ സാഹചര്യങ്ങളെയും ഞാൻ നിന്റെ കരങ്ങളിൽ തരുന്നു ഈശോയെ 🙏🏻ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ 🙏🏻🙏🏻

  • @nevinkoonanickalthomas9800
    @nevinkoonanickalthomas9800 Месяц назад +36

    യേശുവേ വിവാഹ തടസ്സം ഉള്ള എല്ലാ മക്കൾക്കുവേണ്ടി,എൻറെ വിവാഹ തടസ്സം മാറ്റി തരണമേ❤ SN

  • @SukruthaSabu
    @SukruthaSabu Месяц назад +3

    യേശുവേ നന്ദി ❤❤❤❤

  • @shinybaiju6647
    @shinybaiju6647 Месяц назад +32

    എൻ്റെ ഈശോയെ ഞങ്ങളുടെ സ്ഥല വില്പന വേഗം നടത്തിത്തരണമേ. അമ്മേ മാതാവേ ഈശോ അപ്പാ..🙏🙏🙏

    • @MaryMary-zy8xp
      @MaryMary-zy8xp Месяц назад

      Ente veedum vilkanulla niyogam samarppikkunnu🙏🙏

  • @anniegeorge85
    @anniegeorge85 Месяц назад +6

    ഈശോയെ, എൻ്റെ മക്കൾക്ക് വേണ്ടി ഒരു വർഷത്തിലധികമായി ഞാൻ സമർപ്പിച്ച്
    പ്രാർത്ഥിച്ചു കൊണ്ടിരുന്ന നിയോഗം സാധിച്ചു തരുന്നതോർത്തു സ്തോത്രം. നന്ദി ദൈവമേ

  • @jincyelizabeth343
    @jincyelizabeth343 Месяц назад +14

    ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമ

  • @josyshaji502
    @josyshaji502 Месяц назад +5

    ഈശോപാ അമ്മ മാതാവേ അവിടുന്നു നൽകുന്ന എല്ലാ നന്മകൾക്കും നന്ദി എന്നും അവിടുത്തെ കൃപ തരണേ എന്റെ jevitha പങ്കാളിയെ അവിടുത്തെ പരിശുദ്ധ അൽമാവിനാൽ നിറക്കണേ അവിടുത്തെ തിരുരക്കാത്തല് കഴുകി ശുദ്ധി അക്കണേ അതിനുള്ള കൃപ നൽകണേ 🙏🙏🙏🙏🙏സാമ്പത്തിക മെഹലയെ സമർപ്പിക്കുന്നു എന്റെ കാര്യങ്ങൾ എല്ലാം ഈശോയെ അറിയാമല്ലോ എന്നെ ഉപേക്ഷിക്കല്ലേ 🙏🙏🙏🙏

  • @mithunseethal4672
    @mithunseethal4672 Месяц назад +19

    ഈശോയെ ഈ ശുശ്രൂഷയിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്ന ഓരോ മക്കളുടെയും ഉച്ചി മുതൽ ഉള്ളം കാൽ വരെ ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @Blessanbaiju
    @Blessanbaiju Месяц назад +6

    ഇന്നയോളം ഞങ്ങളുടൈ കുടുംബത്തിന് നൽകിയ എല്ലാം കൃപകൾക്കും അനുഗ്രഹങ്ങളും ഒരായിരം നന്ദി അപ്പ ഞങ്ങളുടെ ഒന്നും അല്ല അപ്പ എല്ലാം അങ്ങയുടേ കൃപ ഒന്ന് മാത്രം ആണ് 🙏🕯️കൈവിടല്ലേ നാഥാ. ഇനിയും ഞങ്ങളുടെ കുടുംബത്തിന് അങ്ങ് നടത്തണം അങ്ങയുടെ ചിറകിന് കിഴിയിൽ എന്നൈ കാത്തുകൊല്ലണം 🙏🕯️

  • @minibiju16118
    @minibiju16118 Месяц назад +19

    പാപിയായ എന്നിൽ കനിയണമേ അനുഗ്രഹിക്കണമേ

  • @prettyphilip897
    @prettyphilip897 Месяц назад +10

    ഈശോയെ എക്സാം പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-eh8nt5tt1l
    @user-eh8nt5tt1l Месяц назад +13

    എന്റെ യേശുവേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏
    ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു 🙏🙏🙏🙏🙏

  • @ansammajohny6270
    @ansammajohny6270 11 дней назад

    യേശേ വേ പ്രാത്ഥിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കണമേ കടബാദ്ധം തമാറ്റണമേ

  • @sreedevir6768
    @sreedevir6768 Месяц назад +12

    യേശു അപ്പാ നന്ദി... hallelujah 🙏

  • @gracykurian6924
    @gracykurian6924 Месяц назад +3

    യേശുവേ വിവാഹതടസ്സം നേരിട്ടു.ന്ന എല്ലാ മക്കളേയും എന്റെ മോളോടെപ്പം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവദയമുള്ള ജീവിത പങ്കാളിയേ നല്കി. അനുഗ്രഹിക്കണമേ യേതുവേ നന്ദി, സ്തുതി, ആരാധന, ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏

  • @neethujose4666
    @neethujose4666 Месяц назад +123

    യേശുവേ എനിക്ക് എതിരെ നിൽക്കുന്ന പൈശാചിക ബന്ധനങ്ങളെ ഇല്ലാത്താക്കണമേ ആമേൻ🙏

    • @user-gr3oi1mx6v
      @user-gr3oi1mx6v Месяц назад +3

      യേശുവേ🙏🙏 എൻ്റെ മകളുടെ തെറ്റായ ബന്ധത്തിൽ നിന്ന് അവൾക്ക് വിടുതൽ ഉണ്ടാകണമേ ദൈവമേ😪

    • @sheejasebastiansebastian4077
      @sheejasebastiansebastian4077 Месяц назад

      Amen

    • @bencisam449
      @bencisam449 Месяц назад

      Amen 🙏🏻

    • @bincykurian8128
      @bincykurian8128 Месяц назад

      Yesuve ennodum kunjinodum poradunna sathrakalod avidnn poradne

    • @jayamathew6468
      @jayamathew6468 Месяц назад

      Amen Amen Amen🙏🙏🙏😭

  • @SindhuSuresh-nb6sr
    @SindhuSuresh-nb6sr Месяц назад +3

    യേശുവേ എന്റെ മകളെ ഇന്ന് റുമറ്റോളജിസ്‌റ്റിനെ കാണിക്കുവാൻ പോകുകയാണ്. അവർക്ക് ഒരു കുഴപ്പവുമില്ലാതെ അവളെ കാത്ത് സംരക്ഷിക്കണമേ. അവളുടെ ശരീരത്തിൽ നിന്നും ആരോഗങ്ങളെ എടുത്തു മാറ്റണമേ അങ്ങയുടെ കൃപ അവളുടെ മേൽ ചൊരിയണമേ. ആമേൻ

  • @rekhamallinathan2767
    @rekhamallinathan2767 Месяц назад +23

    യേശുവേ എന്റെ ഭർത്താവിന്റെ ഓർമ കുറവ് പരിഹരിക്കേണമേ കർത്താവെ എന്റെ സഹോദരന് ദൈവത്തിൽ ആശ്രയിക്കാനുള്ള കൃപ കൊടുക്കേണമേ അവനെ മനസാന്തരപ്പെടുത്തേണമേ 🙏🙏🙏

  • @sreekalarajesh4279
    @sreekalarajesh4279 Месяц назад +4

    എന്റെ ഈശോയെ എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ എന്റെ ബുദ്ധിമുട്ടല്ല കാണുന്നില്ല ഈശോ എത്രയും പെട്ടെന്ന് എന്നെ വിടുതലയാക്കണമേ ആമേൻ 🙏🙏

  • @Noname-ot5us
    @Noname-ot5us Месяц назад +10

    യേശുവേ ഈ ധ്യാനകേന്ദ്രത്തിൽ വരുവാനുള്ള അനുഗ്രഹം എനിക്കും മക്കൾക്കും തരണമേ 🙏

  • @lissybinoy8135
    @lissybinoy8135 15 дней назад

    എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമെ ഈശോയെ🙏
    മകന്റെ വിശ്വാസ ജീവിതത്തെ സമർപ്പിക്കന്നു ഈശോയെ അവൻ വിശ്വാസ ജീവിതത്തിലേക്ക് തിരിച്ചു വരണമെ🙏

  • @anithamathew5361
    @anithamathew5361 Месяц назад +4

    എന്റെ യേശുവേ എൻറ വീടിന്റെ പണി പൂർത്തിയാക്കുവാൻ സാധിക്കണേ🙏🏻🙏🏻🙏🏻 അതിനുള്ള സാമ്പത്തികം ഞങ്ങൾക്ക് തരണമേ🙏🏻🙏🏻🙏🏻

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 Месяц назад +5

    ഈശോയെ എബിൻ മോന് അയർലണ്ടിൽ പോയി പഠിക്കുവാൻ സ്റ്റുഡൻ്റ് വിസ നൽകി അനുഗ്രഹിച്ചതിന് കോടാനുകോടി നന്ദി. ഈശോയേ എബിൻ മോന് അയർലണ്ടിൽ പോയി പഠിക്കുവാൻ വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കി തന്ന് അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ

  • @sosamma9482
    @sosamma9482 Месяц назад +17

    ഈശോയെ എൻ്റെ രോഗങ്ങൾ സുഖപ്പെടുത്തണമേ

    • @MThomas-hy4so
      @MThomas-hy4so Месяц назад

      Karthave kaniyaname Amen 🙏

    • @MThomas-hy4so
      @MThomas-hy4so Месяц назад

      Ente molude ella asughanghalum thottu sughappeduthane Amen 🙏

    • @leemaanilthomas8229
      @leemaanilthomas8229 Месяц назад +1

      Degree certificate adikumbol semester5 grace mark kittayathu nashtamavalae thalarvathaerokiyodu karunakanichadevamae

  • @manjalyjacob2273
    @manjalyjacob2273 Месяц назад +1

    ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശു വേ പാപികളായ ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏 പാപിയായ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @ManjuCherian
    @ManjuCherian Месяц назад +37

    ഈശോയെ എൻ്റെ നിയോഗം എല്ലാം സാധിച്ചു തരണം ഡെയിലി blessingl പങ്കെടുക്കുന്ന എല്ലാവ രേയും anugrahikenume ആമേൻ

    • @kavithababu9679
      @kavithababu9679 Месяц назад +1

      Ente Eshoye enike oru veede paniuvan anugrahikaname Amen 🙏🙏🙏

    • @deepajibin4634
      @deepajibin4634 Месяц назад

      Amen 🙏

  • @mercytomy8856
    @mercytomy8856 Месяц назад

    എൻറെ ഈശോ അപ്പാഎൻറെ മകന്ഒരു ജേലികെടുതത് അനുഗ്രഹിക്കണമേ ആമേൻ ആമേൻ അമേൻ നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ

  • @joyesjoykutty2742
    @joyesjoykutty2742 Месяц назад +81

    ഈശോയേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ കൃപയുണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gracygeorge7074
    @gracygeorge7074 Месяц назад +3

    എന്റെ ഈശോയെ ഇത്രയും നാൾ എന്നെ കാത്തുപാലിച്ച എന്റെ ദൈവമേ വ്യാഴാഴ്ച എന്റെ കൂടെ വരണേ തിരുരക്തം കൊണ്ട് പൊതിയണമേ നിന്റെ നാമമഹത്വത്തിനായി എന്റെ കൂടെ ഉണ്ടാവണമേ

  • @JancyJoy-hs3zc
    @JancyJoy-hs3zc Месяц назад +11

    ഈശോയെ മകളുടെ വിഷമത്തെ കാണണമെ കരണതോന്നണമെ ഈശോയെ

  • @user-kt4qz7sr6c
    @user-kt4qz7sr6c Месяц назад

    ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇന്ന് നീ ഇടപെടണമേ. വളരെ അധികം സാമ്പത്തിക ബുധിമുട്ടിലൂടെ ആണ് ഈശോയെ ഞങ്ങൾ കടന്നുപോകുന്നത്. ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏🙏🙏🙏🙏

  • @VillageFishingKings
    @VillageFishingKings Месяц назад +49

    ദൈവമേ എൻ്റെ എല്ലാവിധ രോഗവും സഭാബുദ്ധിമുട്ടുകളും മാറ്റിത്തരേണമേ യേശുവേ സോസ്താരം

    • @MThomas-hy4so
      @MThomas-hy4so Месяц назад

      Eshoye kaniyaname, ente mole juliya Thomas nte ella asughanghalum thottu sughappeduthane Amen 🙏

  • @user-lt5rd7wm7n
    @user-lt5rd7wm7n Месяц назад

    ഈശോയെ എൻ്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ഈശോയുടെ മക്കളായി വളരാനുള്ള എല്ലാ അനുഗ്രഹങ്ങളും എൻ്റെ മക്കൾക്ക് നൽകണമേ,

  • @prettyphilip897
    @prettyphilip897 Месяц назад +1

    ഈശോയെ നിതാരയ്ക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @GeethaRajendran-qf1mx
    @GeethaRajendran-qf1mx Месяц назад +9

    ഈശോയെ എൻ്റെ മനസ്സ് ആകെ തകർന്നിരയ്ക്കുന്നു കടക്കാർ പെരുകുന്നു കൊടുക്കുവൻ ഒരു മർഗ്ഗവുമില്ല ഈ ശോയെ സഹായിക്കണമേ എൻ്റെ സമനില തെറ്റുന്നതുപോലെയുണ്ട് ഞങ്ങളെ സഹായിക്കേണമേ

  • @minivarghese49
    @minivarghese49 16 дней назад

    യേശുവേ ഞങ്ങളുടെ അനുഗ്രാഹ്തിന് തടസ്സം ആയി നിൽക്കുന്നത് .നീക്കി തരണമേ.ഞങ്ങളുടെ വസ്തു വില്ക്കാന് ഇടയക്കണമേ

  • @lizzyyohannan1476
    @lizzyyohannan1476 Месяц назад +20

    ഈശോയേ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ

  • @user-bu4og8rd8w
    @user-bu4og8rd8w Месяц назад

    യേശുവേ...എൻ്റെ മകളുടെ സീറ്റ് എക്സാം റിസൾട്ട് ഇന്നാണ്... അൽഭുതം സംബവിക്കണമേ...ഉന്നത വിജയം നൽകണമേ...യേശുവേ നന്ദി...യേശുവേ ആരാധന🙏🙏🙏

  • @RemyaRemya-bl2ue
    @RemyaRemya-bl2ue Месяц назад +36

    ഈശോയെ ഇന്ന് എൻ്റെ നിയോഗ പ്രാർത്ഥനയുടെ അഞ്ചാമത്തെ വെള്ളിയാഴ്ചയാണ്. പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഒരടയാളം പോലും ഇല്ല .ഈശോയേ എന്നെ കൈവിടല്ലേ. തകർച്ചയുടെ വക്കിലാണ് ജീവിക്കുന്നത് എനിക്ക് വേണ്ടി: എൻ്റെ നിയോഗം എത്രയും വേഗം സാധിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @AncyManoj-o5u
    @AncyManoj-o5u Месяц назад +3

    ഈശോയെ ഐ സീ യൂ കിടക്കുന്ന എന്റെ അപ്പച്ചന്റെ എല്ലാം അസുഖവും മാറ്റി പൂർണ സൗഖ്യം നൽകണേ

  • @user-ss3sv2zf2d
    @user-ss3sv2zf2d Месяц назад +8

    യേശുവേ എന്റെ കൂടെ കാണണമേ 🙏🙏 എനിക്ക് അങ്ങയെ കൂടുതൽ അടുത്ത് അറിയുവാനും വചനങ്ങൾ എന്റെ മനസ്സിൽ ഉൾകൊള്ളാനും അനുഗ്രഹിക്കേണമേ 🙏🙏

  • @SEBASTIANJS-st8km
    @SEBASTIANJS-st8km Месяц назад +13

    കരുണമയനായ യേശുവേ ഇപ്പോഴത്തെ പ്രതികൂല കാലാവസ്ഥയെ സമർപ്പിക്കുന്നു. ആർക്കും സ്വത്തിനും ജീവനും യാതൊരു ആപത്തും കൂടാതെ കാത്തുരക്ഷിക്കണേ യേശുവേ 🙏🙏

  • @ThomasVelanparambil
    @ThomasVelanparambil Месяц назад +1

    ഈശോയെ എന്റെ മോൻ എത്ര ഒക്കെ പഠിച്ചാലും ഓർമ നികുന്നില്ല... എന്റെ മോനെ അനുഗ്രെഹിക്കണേ 🙏

  • @somyjoseph6115
    @somyjoseph6115 Месяц назад +17

    കർത്താവേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ഞങ്ങൾക്ക് ലജ്ജിക്കാൻ ഇടവരുത്തരുതേ ദൈവമേ ഇടപെടണേ

  • @BinduDissan
    @BinduDissan Месяц назад

    ദൈവമെ എന്റെ എല്ലാ ക്കാര്യങ്ങളിലും എന്താരുതടസ്സമാണ് എല്ലാത്ത ടസങ്ങളും മാറ്റിത്തരണമെ ആമേൻ🙏

  • @SupriyaS-xo9of
    @SupriyaS-xo9of Месяц назад +39

    കർത്താവേ എല്ലാം മക്കളുടെ നിയോഗത്തിന് മേലും കരുണയായിരിക്കേണമേ

  • @FrancisXavier-gv2po
    @FrancisXavier-gv2po Месяц назад

    ഈശോയെ എന്റെ കടബാധ്യതകൾ എല്ലാം എത്രയും പെട്ടെന്ന് നീക്കി തരണമേ

  • @minibiju16118
    @minibiju16118 Месяц назад +13

    കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളേയും സംരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആത്മഹത്യ പ്രവണതയിൽ നിന്നും എല്ലാ മക്കളെയും സംരക്ഷിക്കണമേ

  • @satheeshkumar8199
    @satheeshkumar8199 Месяц назад +1

    യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @user-cf3tr3qf4k
    @user-cf3tr3qf4k Месяц назад +48

    കർത്താവേ ഞങ്ങളോട് കടബാധ്യത മറ്റിതരനെ സമ്പതികവഴികൾ തുറന്ന് തരണേ kaividalle എൻ്റെ യേശുവേ ആമേൻ

    • @reny2797
      @reny2797 Месяц назад

      കട ബാധ്യത മൂലം കർത്താവെ ഞങ്ങൾ ഒത്തിരി നിന്ദ അനുഭവിക്കുന്നു. അപ്പാ സഹായിക്കണേ

    • @anniekoshy7626
      @anniekoshy7626 Месяц назад

      Yesuve appacha njangalude kadabhadyatha matti tharaname 🙏

  • @roshnithomas5106
    @roshnithomas5106 Месяц назад

    Yeshuvae stotram yeshuvae nanni kodaanukodi stotram yeshuvae nanni kodaanukodi stotram yeshuvae nanni kodaanukodi stotram yeshuvae nanni kodaanukodi Nanni hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @minibiju16118
    @minibiju16118 Месяц назад +68

    ഞങ്ങളുടെ സാബത്തീക മേഖല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ ജോലി മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ ജോലിയുടെ കാഠിന്യം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @nikhithathomas645
    @nikhithathomas645 Месяц назад

    എന്റെ ഈശോയെ ജപ്തി നടപടിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @johnmathew1294
    @johnmathew1294 Месяц назад +18

    യേശുവേ ഞങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന സകല ദുഷ്ട മനുഷ്യരെയും അവിടുന്ന് നീക്കി തരേണമേ 🙏🙏🙏

  • @sumithabinoy9368
    @sumithabinoy9368 Месяц назад

    യേശുവേ എന്റെയും എല്ലാവരുടേയും നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ച് തരേണമേ 🙏🙏🙏🙏🙏🙏🙏

  • @AnnMariaGeorge-pu6on
    @AnnMariaGeorge-pu6on Месяц назад +37

    ജോലി എന്നുള്ളു വലിയ നിയോഗത്തെ ഈശോയെ നിനക്ക് സമർപ്പിക്കുന്നു. ജോലിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുവർക്ക് വേണ്ടി അപ്പാ അവരെ അങ്ങേക്ക് സമർപ്പിക്കുന്നു.

    • @user-oq6vc6ki2h
      @user-oq6vc6ki2h Месяц назад

      🙏🙏🙏

    • @user-oq6vc6ki2h
      @user-oq6vc6ki2h Месяц назад +1

      🙏🙏🙏

    • @user-iq1gr3mm2p
      @user-iq1gr3mm2p Месяц назад

      Njangalkkum vendi praarthikkuuu 3 week ayi joli illaaaa🙏🙏🙏🙏 prarthanayodee erikkunnuu..... Maranam mathre munnil ulluu pinna daivathinta albuthavum

  • @margaretk.antony4432
    @margaretk.antony4432 Месяц назад

    യേശുവേ അങ്ങയുടെ വചനത്തിൻ്റെ ശക്തിയാൽ അങ്ങയുടെ നാമത്തിൽ ഷാജിക്ക് രോഗ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @jaisikochunnunni378
    @jaisikochunnunni378 Месяц назад +77

    ഈശോയെ എനിക്ക് കഴുത്തിനു വലിയ മുഴ ആണ് ബുധൻ സർജറി ആണ് എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @shynijoseph225
    @shynijoseph225 Месяц назад +17

    യേശു അപ്പാ ഞങ്ങളുടെ ജീവിതത്തിൽ ഈ നാളുകളിൽ അങ്ങ് പുതിയ വഴികൾ തുറന്ന് അടിയങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ. ഞങ്ങൾ വിശ്വസിക്കുന്നു യേശുഅപ്പാ

  • @minibiju16118
    @minibiju16118 Месяц назад +17

    ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങളാൽ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ