ദൈവത്തോട് സംസാരിക്കാം... | MORNING DEW

Поделиться
HTML-код
  • Опубликовано: 21 сен 2024
  • A Daily Morning Bible Devotion With Pastor Sunny John
    കൂടുതല്‍ വചന പഠനത്തിനും, പ്രാര്‍ത്ഥനക്കും ഞങ്ങളുടെ Whats App ഗ്രൂപ്പില്‍ അംഗമാകു: ഈ ലിങ്ക് പ്രയോജനപ്പെടുത്തുക : chat.whatsapp....
    #keralachristian #biblestudy #dailybibleverse #jesus #bible

Комментарии • 37

  • @JessySunny-y8n
    @JessySunny-y8n 3 месяца назад +1

    എന്റെ മോൾ വിവാഹം കഴിക്കാൻ ഇരിക്കുന്ന പെൺകുട്ടിയുടെ തെറ്റിദ്ധാരണയും പിണക്കവും മാററനും എന്റെ മകനും ആമകളും തമ്മിലുളള എല്ലാ വിഷമങ്ങളുo നീക്കി അവർ അനക് ഗ്രി അപ്പെട്ട സമയത്ത് അവരുടെ വിവാഹം ഏറ്റവും മംഗളകരമായി നടത്തി തരുന്നതിനുവേണ്ടിയും ബ്രദർ പ്രാത്ഥിക്കണം ആമ്മേൻ🙏🙏🙏🙏

  • @joycejames7618
    @joycejames7618 4 месяца назад +17

    നല്ല വചനത്തിന് നന്ദി...ഉടഞ്ഞ മൺപത്രമാണ് ഞാൻ.. കർത്താവ് അതിനെ പുതിയ നല്ല പാത്ര മാക്കി എൻ്റെ ജീവിതം മാറ്റും എന്നു ഞാൻ വിശ്വസിക്കുന്നു

  • @bijobaby1262
    @bijobaby1262 3 месяца назад +1

    ബ്രദറേ, പിതാവും മാതാവും ഞാനും അടങ്ങുന്ന ഒരു കുടുംബം ആണ് എന്റേത്. ഞങ്ങളെ നിന്ദിക്കുന്നവരുടെ മദ്ധ്യേയാണ് ഞങ്ങൾ ജീവിക്കുന്നത്. അയൽവാസികളെല്ലാം ചേർന്ന് ഒറ്റപ്പെടുത്തി, തരംതാഴ്ത്തി, ലജ്ജിപ്പിക്കുകയും നിന്ദിക്കുന്നവരുടെയും മദ്ധ്യേയാണ് ഞങ്ങൾ ജീവിക്കുന്നത്. അവരുടെ മദ്ധ്യേ കർത്താവ് എന്റെ കുടുംബത്തെ മാനിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ. എനിക്കും എന്റെ ഭവനത്തിനും വേണ്ടി ദയവായി പ്രാർത്ഥിക്കണേ.

  • @AnonymousUser-cg7em
    @AnonymousUser-cg7em 12 дней назад +1

    ആമേൻ 🙏🙏🙏

  • @minibaby3042
    @minibaby3042 Месяц назад +1

    Amen

  • @minijoy5704
    @minijoy5704 Месяц назад +1

    Amen 🙏🏻

  • @jayaluke2943
    @jayaluke2943 3 месяца назад +1

    Amen🙏🏻🙌🏻.

  • @GigiRemesh
    @GigiRemesh 2 месяца назад +1

    Ammen

  • @minibaby3042
    @minibaby3042 Месяц назад +1

    യിരമ്യാവൂ 18/2 അവിടെ വെച്ച് ഞാൻ. നിന്നെ. എൻ്റെ. വചനങ്ങളെ കേൾപ്പിക്കും. അങ്ങനെ കുശവൻ്റ വീട്ടിൽ. ചെന്നപ്പോൾ. അവൻ. ചക്രത്തിൻമേൽ വേലചെയ്ത് കൊണ്ടിരിക്കുന്നു.കുശവൻ കളിമണ്ണ് കൊണ്ട്ഉണ്ടാക്കിയ പാത്രം. അവൻ്റെ. കയ്യിൽ ചീത്തയായി പോയി. എന്നാല് കുശവൻ അതിനെ തനിക്ക് തോന്നിയതുപോലെ മറ്റൊരു പാത്രമാക്കി തീർത്തു. ആമേൻ സ്തോത്രം

  • @padmaasokanpadma7685
    @padmaasokanpadma7685 4 месяца назад +3

    കേൾപ്പിച്ച നല്ല വചനത്തിനായി നന്ദി ആമേൻ 🙏

  • @minimini3606
    @minimini3606 4 месяца назад +2

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം ദൈവമേ ഞങ്ങളോട് സംസാരികേണമേ സ്തോത്രം 🙏🏽🙏🏽

  • @minibaby3042
    @minibaby3042 Месяц назад +1

    സങ്കീർത്തനങ്ങൾ 115/4 അവരുടെ. വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു. മനുഷ്യരുടെ. കൈവേലത്തന്നെ . അവക്ക് വായുണ്ടെങ്കിലും സംസാരിക്കുന്നില്ല. കണ്ണു ഉണ്ട് എങ്കിലും കാണുന്നില്ല. അവക്ക് ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല. മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. അവക്ക് കൈ ഉണ്ടെങ്കിലും സ്പർശിക്കുന്നില്ല.കാലുണ്ടെങ്കിലും നടക്കുന്നില്ല.തൊണ്ട കൊണ്ട് സംസാരിക്കുന്ന തൂമില്ല . ആമേൻ സ്തോത്രം

  • @AnnammaKoshy-k2k
    @AnnammaKoshy-k2k 4 месяца назад +5

    Please pray for me

  • @padmaasokanpadma7685
    @padmaasokanpadma7685 3 месяца назад +3

    ആമേൻ ആമേൻ 🙏🙏🌹🌹

  • @womensfellowshipskd7406
    @womensfellowshipskd7406 4 месяца назад +3

    Jesus Christ is the one and only true living God 🙏🏼✌️

  • @minibaby3042
    @minibaby3042 Месяц назад +1

    യിരാമ്യാവ് 18/1.. യഹോവയി ങ്കൽ നിന്ന്. യിരമ്യാവിന്.ഉണ്ടായ അരുളപ്പാട് എന്തന്നാൽ ; നീ എഴുന്നേറ്റു. കുശവൻ്റെ. വീട്ടിലേക്ക് ചെല്ലുക.

  • @suniajayan230
    @suniajayan230 4 месяца назад +2

    ആമേൻ ആമേൻ ആമേൻ ❤

  • @beenaroy8891
    @beenaroy8891 4 месяца назад +2

    Appa❤❤❤❤

  • @athirasanthosh646
    @athirasanthosh646 4 месяца назад +2

    Praise the Lord

  • @SusanAlex-s8x
    @SusanAlex-s8x 4 месяца назад +3

    Yesuvae Sthorem Hallelujah.

  • @anna-w5i9l
    @anna-w5i9l 4 месяца назад +3

    സത്യം❤

  • @lathagodblessyou1533
    @lathagodblessyou1533 4 месяца назад +4

    Brother. Please. Pray. For. My children

  • @Sinayasanjana
    @Sinayasanjana 4 месяца назад +3

    😭😭😭🙏amen

  • @Beenaravi-ot4pp
    @Beenaravi-ot4pp 4 месяца назад +3

    ,o
    😊 min

  • @jayakumarb5308
    @jayakumarb5308 4 месяца назад +3

    Pls. Pray for me

  • @CarmelGeorge-r8l
    @CarmelGeorge-r8l 4 месяца назад +3

    Brather, place pray for my doughter and my husbed.😊my doughtr's marriage is may 25 and engagement is 23 'rd place pray.

  • @jijijohn6701
    @jijijohn6701 3 месяца назад +1

    Amen

  • @womensfellowshipskd7406
    @womensfellowshipskd7406 4 месяца назад +2

    Jesus Christ is the one and only true living God 🙏🏼✌️💯

  • @aswarajkpaul6171
    @aswarajkpaul6171 4 месяца назад +2

    Amen🙏🙏🙏

  • @racheljose7471
    @racheljose7471 4 месяца назад +3

    Amen Amen

  • @deepatksajikumarrv4777
    @deepatksajikumarrv4777 3 месяца назад +2

    Amen

  • @tejipaulose6175
    @tejipaulose6175 4 месяца назад +2

    Amen 🙏

  • @antonyantony7909
    @antonyantony7909 4 месяца назад +3

    🙏🙏🙏 Amen