പി എം കിസാൻ സമ്മാൻ പുതുതായി അപേക്ഷിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ. How to apply PM Kisan Samman 2024

Поделиться
HTML-код
  • Опубликовано: 27 июн 2024
  • പി എം കിസാൻ സമ്മാൻ പുതുതായി അപേക്ഷിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ. How to aply PM Kisan Samman 2024

Комментарии • 121

  • @sreechithram548
    @sreechithram548 2 дня назад

    2019 l achante perk ayirunu sthalam. Achan marichapol bhagam vachu, apol eni makkalk apeshikan pattumo. Pls reply

  • @asiyaansar845
    @asiyaansar845 5 дней назад +2

    Husbandnu government joliund wifenu ethu aikkan pattumo

  • @jalajakumari8342
    @jalajakumari8342 Месяц назад +3

    2019 ..2020 karam thernna raseedh ullu.appozhe purayidum swendhamayullu

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 15 дней назад +2

    Bharthavu Marichal Application Nalkamo.

  • @SnehaAneesh-u2i
    @SnehaAneesh-u2i 17 дней назад

    😊

  • @ajeeshap8543
    @ajeeshap8543 2 дня назад +1

    2020 തിൽ അപേക്ഷിച്ച എന്റെ അപേഷ എല്ലാ സർട്ടിഫിക്കറുകൾ നൽകി എന്നാൽ ഇപ്പോഴും ശരിയായിട്ടില്ല. ഇതു . ഒന്ന ഒഴിവാക്കാൻ എന്തു ചെയ്യണം

  • @musthafaatholi
    @musthafaatholi Месяц назад +2

    orekardilPerllaBharikkumBharthavinumSthalamVereVereUndenkilRandalkkumKittumo

  • @elsyvarunny686
    @elsyvarunny686 5 дней назад

    Karam adaha rasithu on lini akano

  • @prajeethid7764
    @prajeethid7764 5 дней назад

    2022 വസ്തു വാങ്ങിച്ചവർ എങ്ങനെ ആണ് അപ്ലൈ ചെയ്യണ്ടത് എന്നുപറഞ്ഞു തരാമോ

  • @KavithaNair-ln5zn
    @KavithaNair-ln5zn 14 дней назад

    Akshayelu chodichapol new registration illa.....renewal anennu ....

  • @rahulks6143
    @rahulks6143 3 дня назад

    Sir, ഞാൻ 2020 ൽ ആണ് സ്ഥലം എൻ്റെ പേരിൽ ആക്കിയത് എനിക്ക് ഇതിൽ അപേക്ഷ നൽകാൻ പറ്റുമോ..?

  • @rinsa9878
    @rinsa9878 6 дней назад

    2023 vedichath ipol apekshikamo

  • @sreejaprabhakaran7037
    @sreejaprabhakaran7037 22 дня назад

    Anganwadi jolly ullavarku kittumo

  • @nishajak.m2925
    @nishajak.m2925 17 дней назад

    2019 -20 samayath sthalam ammede perilayirunnu. Epo ath makante perilanu. Apol njangalk apekshikyan sadhikyumo

  • @padmanabhapillai2553
    @padmanabhapillai2553 25 дней назад

    Eniku,regisraion,nadathy,,randu,varshamayi,ellam,success,enn u,pa ranju,cash,kittiyittilla,eny,enthu,cheyanam

    • @malayalamvazhikatty802
      @malayalamvazhikatty802  24 дня назад

      നിങ്ങൾ ആധാർ നമ്പർ ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിക്കുക. എന്തങ്കിലും പ്രശ്നങ്ങൾ ഉണ്ടങ്കിൽ ക്ലിയർ ചെയ്യുക

  • @Seetha787
    @Seetha787 2 дня назад

    എൻ്റെ പേരിൽ 8സെൻ്റ് സ്ഥലമാണ് ഉള്ളത്. അതിൽ വീട് ഉണ്ട്. എനിക്ക് അപേക്ഷിക്കാൻ പറ്റുമോ. കൃഷി ഭൂമി വേണ്ടേ. ഇവിടെ എല്ലാവരും (6സെൻ്റ്) വരെ ഉള്ളവർ വാങ്ങുന്നുണ്ട്. Please reply.

  • @user-dw1ic5dz6z
    @user-dw1ic5dz6z 19 дней назад

    Karamadachath 1yr Ayathe ullu 😮stalam vangit 2018 19/receipt illa application koduttal kittumo pls reply

  • @nithya1580
    @nithya1580 17 дней назад

    2020-2021 property vedichu apply cheyan pattumo

  • @Ramyav08
    @Ramyav08 6 дней назад +1

    Achante peril aannu sthalam ullath achan 2019 il marichu poyi..ammayude peril apeshikaan pattumo

    • @resniarun3314
      @resniarun3314 6 дней назад

      Pattilla

    • @Ramyav08
      @Ramyav08 5 дней назад +1

      @@resniarun3314 aarkkum kittillea endaa kaaranam

  • @narayanaiyers8050
    @narayanaiyers8050 11 дней назад +4

    2018/2019 ലെ തന്നെ കരമടച്ച രസീത് തന്നെ വേണൊ

  • @naseermv3548
    @naseermv3548 18 дней назад +1

    ഒരു റേഷൻ കാർഡിൽ 2പേർക്ക് കിട്ടുമോ

  • @rbz4156
    @rbz4156 21 день назад +1

    4 aalukalude perukalil aayi 19 centil bhoomiyude tax adakkunnu. Athil oral matram apeshichal kittumo?
    Reply expect cheyyunnu🙏🏼

  • @rajivranjusanju
    @rajivranjusanju 16 дней назад +2

    റേഷൻ card അമ്മയുടെ പേരിൽ ആണ്.. കാർഡിൽ പേരുണ്ട്.. ഭൂമി എന്റെ പേരിലേക് ആക്കിയത് 2023ൽ.. അപേക്ഷിക്കാൻ പറ്റുമോ bro?

  • @jalajakumari8342
    @jalajakumari8342 Месяц назад +1

    2019. 2020 karamadacha raseedh und apezhikamo

    • @malayalamvazhikatty802
      @malayalamvazhikatty802  24 дня назад

      2018-19 എന്ന് സൈറ്റിൽ പറയുന്നു. എങ്കിലും അപേക്ഷിച്ചു നോക്കുക

  • @nishamolkv25
    @nishamolkv25 Месяц назад +4

    ഞങ്ങൾ പതിനാറിൽ സ്ഥലം വാങ്ങിയതാണ് 2020ൽ ഞങ്ങൾ പി എം കിസാൻ അപേക്ഷ വച്ചു ആധാറും ഫോൺനമ്പരും മിസ്റ്റേക്ക് കാരണം കിട്ടിയില്ല ഇപ്പോൾ അതെല്ലാം ശരിയാക്കി രണ്ടുമാസം ആയിട്ട് അക്ഷയയിൽ പൊയ്ക്കൊണ്ടിരിക്കുകയാണ് അവര് പറയുന്നത് ഡീറ്റെയിൽസ് എല്ലാം കൊടുത്തിട്ടും ഈ ഫോമിലേക്ക് ഉള്ള ഒരു നമ്പർ ഓ ടി പി നമ്പർ വരുന്നില്ല എന്നാണ് പറയുന്നത് അത് വന്നാലേ കൃഷിഭവനിൽ കൊടുക്കാൻ സാധിക്കുകയുള്ളൂ ഇത് അക്ഷയ കാരുടെ കുഴപ്പമാണോ അതോ സൈറ്റിനെ കുഴപ്പമാണോ

    • @malayalamvazhikatty802
      @malayalamvazhikatty802  20 дней назад

      ആധാർ വെച്ച് അപേക്ഷിക്കുമ്പോൾ ആദറിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ആയിരിക്കണം. ആ മൊബൈലിൽ ആയിരിക്കും otp വരുന്നത്. ആധാറിലെ മൊബൈൽ തന്നേയ് ആണോ കൈയിൽ ഉള്ളത് എന്ന് check ചെയ്യുക. അല്ലങ്കിൽ ആദറിൽ മൊബൈൽ ഒന്നുകൂടി അപ്ഡേറ്റ് ചെയ്യുക. മിക്ക അക്ഷയ സെന്ററിലും ആദറിൽ മൊബൈൽ അപ്ഡേറ്റ് ചെയ്തു തരും

  • @geethaajigeetha3335
    @geethaajigeetha3335 18 дней назад

    എൻ്റെ കൈയ്യിൽ 2018. 2019 വർഷത്തെ കരം അടച്ചു രസീത് കളഞ്ഞ് പോയി ഇനി എന്ത് ചെയ്യും വില്ലേജ് ഓഫീസിൽ ചോദിച്ചപ്പോൾ 2019 2020 വർഷം തൊട്ടേ കരം രസീത് കിട്ടു എന്നാണ് അറിഞ്ഞത് ഇനി എങ്ങനെ അപേക്ഷക്കും റിപ്ലെ തരുമോ

    • @VineeshChathanadath1985
      @VineeshChathanadath1985 14 дней назад

      16-17 or 17-18 undenkil athimayi krishi bhavanil povuka.. avar okke paranjal apekshikkam

  • @neymar2382
    @neymar2382 16 дней назад

    Sir 2022 ilൽ ആണ് സ്വന്തം മായി സ്വന്തം മായി സ്ഥലം വാങ്ങിയത്, ഇതുവരെ ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല ഞങ്ങൾ ക്ക് അപേക്ഷിക്കാൻ പറ്റുമോ???? Please replay..........

    • @VineeshChathanadath1985
      @VineeshChathanadath1985 14 дней назад

      Bhumiyude nikuthi 18-19 le thanne venam. Allathe nilavil pattilla...

    • @neymar2382
      @neymar2382 14 дней назад

      @@VineeshChathanadath1985 njangade peril thanne vennam lle 18/19 ullath

  • @rajivranjusanju
    @rajivranjusanju 16 дней назад

    രണ്ടാളുടെ പേരിലുള്ള ഭൂമിയിൽ അപേക്ഷിക്കാൻ പറ്റുമോ

  • @Pnp-oj7vx
    @Pnp-oj7vx 9 дней назад

    ഇപ്പോൾ അപേക്ഷിക്കാൻ പറ്റുമോ

  • @radhakrishnanmenon3764
    @radhakrishnanmenon3764 12 дней назад

    My husband is a private employee. I have 33cents of paddy land and doing farming every year from 2008. Can I apply for kissan sam as n nidhi

    • @malayalamvazhikatty802
      @malayalamvazhikatty802  11 дней назад

      Yes

    • @radhakrishnanmenon3764
      @radhakrishnanmenon3764 11 дней назад

      ​@@malayalamvazhikatty802I forgot to mention that my husband pays income tax

    • @malayalamvazhikatty802
      @malayalamvazhikatty802  11 дней назад

      Husband അല്ലേ IT അടക്കുന്നത്. വസ്തു നിങ്ങളുടെ പേരിൽ ഉള്ളതുകൊണ്ട് നിങ്ങളുടെ ആധാർ, റേഷൻ കാർഡ്, കരം അടച്ച രസീത് വെച്ച് അപേക്ഷിക്കുക

    • @radhakrishnanmenon3764
      @radhakrishnanmenon3764 11 дней назад

      Thanks

  • @girijarajannair577
    @girijarajannair577 29 дней назад +2

    Kisaan sammana nidhi id kittiyittilla
    Paissa kittunnund

    • @malayalamvazhikatty802
      @malayalamvazhikatty802  19 дней назад

      ഐഡി സൈറ്റിൽ കയറി ആധാർ ഉപയോഗിച്ച് കണ്ടുപിടിക്കുക

  • @krishnant1927
    @krishnant1927 4 дня назад

    Karshakar allathavarq kandathan annashanam vanam

  • @krishnasreekumar7779
    @krishnasreekumar7779 10 дней назад

    0:20

  • @RavishankaraDarkas-q8c
    @RavishankaraDarkas-q8c 13 дней назад

    Appo Ippo partion ayIthi boomi kityal apekshikavo

  • @gangadharanvasudevannair4881
    @gangadharanvasudevannair4881 21 день назад +3

    ദയവായിഎന്റെ ചോദ്യത്തിന് ഉത്തരം തരണം
    എന്റെ ഭർത്താവ് മരിച്ചിട്ട് രണ്ട് വർഷം കടന്നു പോയി അദ്ദേഹത്തിന് ഈ ആനുകൂല്യം കിട്ടിയിരുന്നു. എനിക്ക് എന്റെ പേരിൽ വസ്തു ഉണ്ട് .എനിക്കും ഭർത്താവിനും ഒരു മൊബൈൽ മാത്രമേയുള്ളായിരുന്നു മൊബൈൽ എന്റെ പേരിലാണ് എടുത്തിരുന്നത്. ഭർത്താവ് മരിച്ചതിനു ശേഷം ആവിവരം കൄഷിഭവനെ അറിയിച്ചു death certificate കൊടുത്തു അദ്ദേഹത്തിന് കിട്ടിയിരുന്ന ആനുകൂല്യം നിർത്തി. എന്റെ പേരിൽ പുതിയതായി പേര് രജിസ്റ്റർ ചെയ്തപ്പോൾ അത് അവിടെ സ്വീകരിക്കുന്നില്ല. ജനസേവന സെന്ററിൽ പറയുന്നത് മൊബൈൽ നമ്പർ ഒന്നായതുകൊണ്ടാണെന്നാണ് ഇതു ശരിയാണോ? ഞാൻ എങ്ങിനെയാണ് അപേക്ഷിക്കേണ്ടത്.ഒന്ന് പറഞ്ഞു തരുമോ?

    • @malayalamvazhikatty802
      @malayalamvazhikatty802  20 дней назад +2

      വസ്തു ഉള്ളത് കൊണ്ട് നിങ്ങൾ പുതിയ അപേക്ഷ കൊടുക്കുക. നിങ്ങളുടെ ആധാർ നമ്പർ വെച്ച് വേണം അപേക്ഷിക്കാൻ. ആധാരിലേ മൊബൈൽ നമ്പർ വില്ലൻ ആണങ്കിൽ ആദ്യം നിങ്ങളുടെ ആധാറിൽ മറ്റൊരു മൊബൈൽ നമ്പർ വെച്ച് ആദ്യം അപ്ഡേറ്റ് ചെയ്യുക. എല്ലാ അക്ഷയ സെന്ററിലും ആധാരിലേ മൊബൈൽ നമ്പർ മാറ്റി തരും. ശേഷം ബാങ്കിലും പുതിയ മൊബൈൽ നമ്പർ നൽകുക. ശേഷം അപ്ലൈ ചെയ്യുക

    • @gangadharanvasudevannair4881
      @gangadharanvasudevannair4881 20 дней назад

      Thanks 🙏

    • @rajivranjusanju
      @rajivranjusanju 16 дней назад

      ​@@malayalamvazhikatty802Good Job... Hats of you

    • @ambikavathi
      @ambikavathi 12 дней назад

      Z
      ⁸⁸11❤​@@malayalamvazhikatty802

    • @vijayanpk1313
      @vijayanpk1313 9 дней назад

      ചെയ്തത് ശെരി ആയോ

  • @visalamt3570
    @visalamt3570 24 дня назад +4

    പുതിയതായി വാങ്ങിയ സ്ഥലത്തിന് അപേക്ഷിക്കാൻ എന്ത് ചെയ്യും

    • @VineeshChathanadath1985
      @VineeshChathanadath1985 14 дней назад

      Ippol pattilla.

    • @sonapratheep1962
      @sonapratheep1962 10 дней назад +1

      2021 വർഷം ഉള്ളവർ എപ്പോൾ ആണ് അപേക്ഷിക്കാൻ പറ്റുന്നത്,, അടുത്ത് എങ്ങാനും തുടങ്ങുമോ. തുടങ്ങുമ്പോൾ എങ്ങനെ ആണ് അറിയുന്നത്

  • @SreejaVinod-hd6ky
    @SreejaVinod-hd6ky 18 дней назад

    എന്റെയും ഭർത്ത വിന്റെ പേരിലാണ്. സ്ഥലം ഞങ്ങൾക്ക് കിട്ടുമോ

  • @Madeena-ts
    @Madeena-ts 15 часов назад

    സർക്കാർ ജോലി ഉള്ളവരുടെ wife ന് അപേക്ഷിക്കാൻ പറ്റുമോ

  • @arifaanuAyishu
    @arifaanuAyishu 18 дней назад

    2019 ൽ സ്വന്തമായി ഭൂമി ഇല്ലായിരുന്നു ഇപ്പൊ ഭൂമി ഉണ്ട് അതുകൊണ്ട് ഇപ്പൊ അപേക്ഷിക്കാൻ പറ്റുമോ

  • @muhammedmusthafakallingal7598
    @muhammedmusthafakallingal7598 19 дней назад +1

    അക്ഷയായിൽപോയി ഓൺലൈൻ എല്ലാം ശരിയാക്കി കൃഷി ഭവനിൽകൊടുത്തിട്ട് ഒന്നരവർഷംപിന്നിട്ടു അവിടപുതിയ അപേക്ഷ ഇപ്പോൾസീകരിക്കാൻ നിർദേശംകിട്ടീട്ടില്ല നിങ്ങളുടെ ഫയലുകൾ ഇവിടെകെട്ടി കിടക്കുകയാണ് ഇപ്പോൾ ഈവിഡിയോ കണ്ടിട്ടുവീണ്ടുംഅപേക്ശ്ച കൊടുക്കണോ പ്ലീസ്പറയു?!

    • @malayalamvazhikatty802
      @malayalamvazhikatty802  19 дней назад

      നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് സ്റ്റാറ്റസ് ഒന്ന് check ചെയ്യുക. ഓൺലൈനിൽ അല്ലേ അപേക്ഷിച്ചത് കൃഷി ഭവനിൽ അല്ലല്ലോ.

  • @vidyamohan217
    @vidyamohan217 9 дней назад

    എന്റെ അച്ഛന്റെ പേർക്കുള്ള ഭൂമി 2020 ൽ ആണ് എന്റെ പേരിൽ ആക്കിയത്. അപേക്ഷിക്കാൻ പറ്റുമോ

  • @shaijubalakrishnan8818
    @shaijubalakrishnan8818 Месяц назад

    20 20-ൽ കൊടുത്തത് ആണ് ഇതു വരെ കിട്ടിയില്ല. Pending ആണെന്ന് പറയുന്നു. എന്തു ചെയ്യണം

    • @malayalamvazhikatty802
      @malayalamvazhikatty802  23 дня назад +1

      ആധാർ ഉപയോഗിച്ചു സൈറ്റിൽ check cheyyu

  • @priyavijayaprasad7891
    @priyavijayaprasad7891 24 дня назад

    2 cent ഉള്ളവർക്ക് apelshikkamo

  • @kuttanmohanan8702
    @kuttanmohanan8702 Месяц назад +5

    എന്താ സുഹൃത്തേ 2020 തൊട്ട് പുരയിടം വാങ്ങി കൃഷി ചെയ്തു വരുന്നവർ കൃഷിക്കാരല്ലേ. അവരേ മാറ്റി നിർത്തുന്നത് അന്യായമല്ലേ.

    • @VineeshChathanadath1985
      @VineeshChathanadath1985 14 дней назад +1

      Ee project implement chaithath 2019 il aanu. Ini onnukil puthiya vijnyapanam varanam allenkil pattilla... Ath varum... May be 2025

    • @beenavijayan3354
      @beenavijayan3354 7 дней назад

      Thanks njanm 2019 anne

    • @rvlog9497
      @rvlog9497 4 дня назад

      😂അതിന് ഇയാളെ ചീത്ത വിളിച്ചിട്ട് എന്താ കാര്യം. മോഡിയുടെ.... ന് വിളിക്ക്

  • @smithash7422
    @smithash7422 23 дня назад +4

    എന്റെ ഭർത്താവ് സർക്കാർ ജീവനക്കാരൻ ആണ്. എന്റെ പേരിൽ വസ്തു und. എനിക്ക് പിഎം കിസ്സൻ നിധിയിലാപേക്ഷിക്കാൻ പറ്റുമോ

    • @malayalamvazhikatty802
      @malayalamvazhikatty802  22 дня назад +1

      പറ്റും, സ്വന്തം പേരിലുള്ള വസ്തു കാണിച്ചു അപേക്ഷിച്ചാൽ മതി. അപേക്ഷിക്കുന്ന ആൾ സർക്കാർ ജീവനക്കാർ ആകരുതെന്നു മാത്രം

    • @latharajan8943
      @latharajan8943 20 дней назад

      Widow pension kituñnavarku apekshikamo

    • @malayalamvazhikatty802
      @malayalamvazhikatty802  20 дней назад +1

      അപേക്ഷിക്കാം. ഇതിനു മറ്റു സുരക്ഷ പെന്ഷനുമായി ബന്ധമില്ല

    • @binuvt4309
      @binuvt4309 15 дней назад

      പുതിയ അപേക്ഷ വെക്കാൻ പറ്റുമോ 2021ലെ പട്ടയം

    • @VineeshChathanadath1985
      @VineeshChathanadath1985 14 дней назад

      ​@@latharajan8943yes apekshikkam

  • @Sunitha-lm9gf
    @Sunitha-lm9gf 21 день назад

    4 സെൻറ് സ്ഥലത്തിന് ലഭിക്കുമോ

  • @vinujayaraj8052
    @vinujayaraj8052 15 дней назад

    ഈ മാസം കൊടുത്ത അപേക്ഷയില്‍ 17 ഗഡുക്കളും കിട്ടുമോ.

  • @ShamlaShamla-jm3jf
    @ShamlaShamla-jm3jf 24 дня назад +1

    ഇതിന് അപേക്ഷിച്ചിട്ട് എത്ര മാസം കഴിഞ്ഞാണ് തുക കിട്ടുന്നത് റീപ്ലെ തരണേ ചേട്ടാ

    • @malayalamvazhikatty802
      @malayalamvazhikatty802  24 дня назад +1

      ആധാർ നമ്പർ ഉപയോഗിച്ച് കിസാൻ സൈറ്റിൽ സ്റ്റാറ്റസ് check ചെയ്യുക

  • @babyajith950
    @babyajith950 29 дней назад +2

    ഞാൻ 2019ൽ അപേക്ഷ കൊടുത്തതാണ് ഇതുവരെ കിയിട്ടില്ല ഇനി എന്തു ചെയ്യണം

    • @malayalamvazhikatty802
      @malayalamvazhikatty802  29 дней назад

      ആധാർ നമ്പർ ഉപയോഗിച്ച് സ്റ്റാറ്റസ് നോക്കി വേണ്ടത് എന്താണന്നു വെച്ചാൽ ശരിയാക്കുക

    • @bijunambiar4995
      @bijunambiar4995 27 дней назад

      പിണറായ്ക്ക് വോട്ട് ചെയ്താൽ കിട്ടും.

    • @krishnasreekumar7779
      @krishnasreekumar7779 10 дней назад

      Njan register ചെയ്തു പക്ഷെ ഐഡി നമ്പർ എഴുതിയില്ല നമ്പർ കിട്ടാൻ എന്താണ് ചെയ്യണ്ടിയത്

  • @Jasminjacob3421
    @Jasminjacob3421 21 день назад

    വസ്തു ഭാര്യ, ഭർത്താവിന്റെ യും പേരിലങ്കിൽ കിട്ടില്ലേ

    • @Jasminjacob3421
      @Jasminjacob3421 21 день назад

      രണ്ടു പേരുടെയും പേര് ഉണ്ടായിരുന്നു അത് കൊണ്ട് കിട്ടിയില്ല shariyano

  • @girijarajannair577
    @girijarajannair577 29 дней назад

    Kisaan sammana nidhi id engine kittum

    • @malayalamvazhikatty802
      @malayalamvazhikatty802  29 дней назад

      ഐഡി കിട്ടാൻ ആധാറും അതിൽ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ വേണം

    • @girijarajannair577
      @girijarajannair577 28 дней назад

      Adhar number um mobile number um adichu koduthal id kittumo

  • @sreekala4051
    @sreekala4051 24 дня назад

    വികലാംഗ പെൻഷൻ വാങ്ങുന്നവർക്ക് പി എം കിസാൻ സമ്മാൻ നിധിക്ക് അപേക്ഷിക്കാൻ സാധിക്കുമോ

    • @malayalamvazhikatty802
      @malayalamvazhikatty802  24 дня назад

      സാധിക്കും, പേരിൽ ഭൂമി ഉണ്ടായിരിക്കണം. പിഎം കിസാൻ മറ്റു പെന്ഷനുമായി ഒരു ബന്ധവുമില്ല.

    • @sreekala4051
      @sreekala4051 24 дня назад

      Thank u​@@malayalamvazhikatty802

    • @sreekala4051
      @sreekala4051 24 дня назад

      ഒരേ റേഷൻ കാർഡിൽ പേരുള്ള 2പേർക്ക് കിട്ടുമോ(hus&wife) .വസ്തു 2 ആണ്.2സ്ഥലത്ത് ആണ്

  • @tessylijo3848
    @tessylijo3848 Месяц назад

    കഴിഞ്ഞവർഷം ഈ കെവൈസി ചെയ്തവർ ഈ വർഷവും ഈ കെവൈസി ചെയ്യേണ്ടതുണ്ടോ

  • @gracysavier5757
    @gracysavier5757 Месяц назад +18

    ഒരു വീട്ടിൽ ഭാര്യക്കും ഭർത്താവിനും അനുകൂല്യം കിട്ടുമോ മകനും കിട്ടുമോ ഭർത്താവിന് ഈ അനുകൂല്യം കിട്ടുന്നുണ്ട് റീപ്ലേ തരണമേ ആരോട് ചോദിക്കണമെന്ന് അറിയതേ ഇരിക്കുവായിരുന്നു

    • @malayalamvazhikatty802
      @malayalamvazhikatty802  Месяц назад +5

      കിട്ടും, അവരുടെ പേരിൽ സ്ഥലം ഉണ്ടായിരിക്കണം. റേഷൻ കാർഡിൽ പേരും വേണം

    • @mufeedvkth9467
      @mufeedvkth9467 26 дней назад

      ​@@malayalamvazhikatty802എത്ര സ്ഥലം ഉള്ളവർക്ക് ആണ് കിട്ടുക

    • @Jasminjacob3421
      @Jasminjacob3421 21 день назад

      Undayirunnu but kittyilla

    • @archanasreejith7327
      @archanasreejith7327 18 дней назад +1

      Kittilla

    • @royalmtla2337
      @royalmtla2337 11 дней назад +3

      Oru rationcardile oralkke kittu

  • @SN1334VLOG
    @SN1334VLOG Месяц назад

    ഭർത്താവിന്റെ സ്ഥലം ആയിരുന്നു. കിസാൻ സമ്മാന നിധി കിട്ടുന്നുണ്ടായിരുന്നു. ഭർത്താവ് മരിച്ചു. കിസാൻ സമ്മാന നിധി ഭാര്യയുടെ പേരിൽ കിട്ടാൻ എന്താണ് ചെയ്യുക. അക്ഷയിൽ തിരക്കിയപ്പോൾ അതിന്റെ സൈറ്റ് ഇല്ല പറയുന്നത് ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @malayalamvazhikatty802
      @malayalamvazhikatty802  Месяц назад +2

      കൃഷി ഭവനിൽ പോയി ഒന്ന് തിരക്കുക. സ്ഥലം ഇപ്പോഴും ഭർത്താവിന്റെ പേരിൽ ആണങ്കിൽ അത് മാറ്റണ്ടി വരും.

    • @neymar2382
      @neymar2382 16 дней назад

      Sir 2022 ilൽ ആണ് സ്വന്തം മായി സ്വന്തം മായി സ്ഥലം വാങ്ങിയത്, ഇതുവരെ ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല ഞങ്ങൾ ക്ക് അപേക്ഷിക്കാൻ പറ്റുമോ???? Please replay..........

  • @neymar2382
    @neymar2382 16 дней назад

    Sir 2022 ilൽ ആണ് സ്വന്തം മായി സ്വന്തം മായി സ്ഥലം വാങ്ങിയത്, ഇതുവരെ ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല ഞങ്ങൾ ക്ക് അപേക്ഷിക്കാൻ പറ്റുമോ???? Please replay..........