പി എം കിസാൻ സമ്മാൻ നിധി, Important Questions and Answers. Apply online P M Kisan Samman Nidhi

Поделиться
HTML-код
  • Опубликовано: 13 окт 2024
  • പി എം കിസാൻ സമ്മാൻ നിധി, Imporant Questions and Answers. Apply online P M Kisan Samman. അറിയേണ്ടതായ പ്രധാനപ്പെട്ട കാര്യങ്ങൾ
    എങ്ങനെ ഓൺലൈനിൽ അപേക്ഷിക്കാം ലിങ്ക് : • P.M Kisan Samman Nidhi...
    കൃഷിഭവനിൽ കൊടുക്കേണ്ട അപേക്ഷ ഫോം : keralaagricult...

Комментарии • 52

  • @lathikas3975
    @lathikas3975 3 месяца назад +14

    പ്രമാണം Hubendൻ്റെ പേരിലാണ് Hushend മരണപ്പെട്ടു പ്രമാണം എൻ്റെ പേർക്ക് മാറ്റിയില്ല അങ്ങനെ കിട്ടുമോ

  • @viswanathanmenonunni643
    @viswanathanmenonunni643 4 года назад +7

    Very much informative and helpful to all farmers. Thanks a lot to the PM.

  • @iconcenter4661
    @iconcenter4661 2 года назад +3

    After husband how to apply pmkissan towife' name

  • @PushpaLatha-y4b
    @PushpaLatha-y4b 3 месяца назад +3

    2023 Njan sthalam Vangiyath Apollo Athu Kodukkuvan Pattumo 2002 Muthal Ikkusthalam Ellayirunu Njan Ipozhum Vadakakkanu

  • @KarunakaranPN
    @KarunakaranPN 2 месяца назад

    2,023 le registeshan cheytthe karam adacha raseeth undenkil apesha kodukkan pattumo

  • @jayasudheer8665
    @jayasudheer8665 2 месяца назад +2

    Bharthav marichupoyi death certificate adakkam ellarekhakulam krishibhavanil hajarakki ente peril 2018 ill boomi illannu paranju abesha nirasichu ennikk kittumo

  • @sinchuyesudas7786
    @sinchuyesudas7786 4 года назад +5

    ഓൺ ലൈൻ ചെയ്തപ്പോൾ id നമ്പർ കിട്ടിയില്ല. അത് കൃഷി ഓഫീസിൽ കൊടുക്കാൻ പറ്റുമോ? അല്ലെങ്കിൽ എന്തു ചെയ്യണം?

    • @malayalamvazhikatty802
      @malayalamvazhikatty802  3 месяца назад

      ആധാർ നമ്പർ ഉപയോഗിച്ച് പരിശോധിക്കാം, അപേക്ഷിച്ചതിന്റെ പ്രിന്റ് ഉണ്ടങ്കിൽ കാണിക്കുക. അല്ലങ്കിൽ കൃഷി ഭവൻ ആധാർ ഉപയോഗിച്ച് check ചെയ്യും. മൊബൈൽ കൂടി കൊണ്ടുപോകുക

  • @ranaschanel6074
    @ranaschanel6074 4 года назад +6

    ഒരു കാർഡിൽ പേരുള്ള 2പേർക്കും അപേഷിക്കാൻ pattumo

    • @ramramkrishnana7229
      @ramramkrishnana7229 4 года назад +1

      @@malayalamvazhikatty802 My son have land he is paying the karam last financial year 2019 _20& 2020 _21 can he eligible to apply in kissan samman nidhi

    • @Josephkc-lq2re
      @Josephkc-lq2re 3 месяца назад

      ഇപ്പോൾ നിലവിൽ പാട്ട കൃഷി ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ പറ്റുമോ

  • @sudhamanisudha1392
    @sudhamanisudha1392 3 месяца назад +1

    Amma Govt.servicil ayirunnu. Njan coolie pani anu. Ration cardil varumanam kooduthalayathukond enikk apekshikkan pattumo.

    • @malayalamvazhikatty802
      @malayalamvazhikatty802  3 месяца назад

      നിങ്ങളുടെ പേരിൽ ഭൂമി ഉണ്ടങ്കിൽ അപേക്ഷിക്കാം
      ഇതിനു കുടുംബ വരുമാനം അല്ല നോക്കുന്നത്.

  • @joiseroy269
    @joiseroy269 3 месяца назад +2

    ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നതാണ് എന്നാൽ ഇപ്പോൾ കിട്ടുന്നില്ല കാരണം ഞങ്ങളുടെ പേരില് വസ്തു ഉണ്ടെങ്കിലും കരം തീർത്ത കിട്ടിയില്ല അതിന്റെ കാരണം വസ്തു പോക്കുവരവ് ചെയ്തില്ലായിരുന്നു എന്നാൽ ഇപ്പോൾ പോക്കുവരവ് ചെയ്തു ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്

  • @anishplacherimannil3355
    @anishplacherimannil3355 4 года назад +25

    ഒരേ റേഷൻ കാർഡിൽ പേരും വസ്തുവും ഉള്ള 3 പേർക്ക് അപേഷി ക്കുവാൻ പറ്റുമോ?

  • @ManjulaKumariD
    @ManjulaKumariD 3 месяца назад +3

    സ്വന്തം സ്ഥലം തിരുവനന്തപുരം താമസിക്കുന്നത് എറണാകുളം ആണെങ്കിൽ ഇതിന് അപേക്ഷിക്കാൻ കഴിയുമോ?

  • @UnniThiruthiyil
    @UnniThiruthiyil 3 месяца назад

    3 times ente lropertyyil application koduthu ennal status nokkumbol application pending for approval. Reason ariyan kaxhiyunnilla. Reason ariyunnathinu vivaravakasathinu kodukkan sadhickummo.

  • @Latha-tf8pe
    @Latha-tf8pe 3 месяца назад +1

    Oru kardil yathra perk pattum

  • @hanfasnk
    @hanfasnk 4 года назад

    apply cheythal sthalm sale cheyyunnathinnu valla kuyappavum undo???

  • @NakshathraR-ho4tf
    @NakshathraR-ho4tf 3 месяца назад +1

    2019 ലെ നികുതിശീട്ട് ഇല്ലെങ്കിൽ എന്ത് ചെയ്യും. 2020ലെ നികുതിശീട്ട് മതിയാവുമോ പുതിയ അപേക്ഷ കൊടുക്കാൻ

    • @malayalamvazhikatty802
      @malayalamvazhikatty802  3 месяца назад +1

      വില്ലേജിൽ പോയി 2018-19 ലെ കരം അടച്ച റെസിതു ചോദിച്ചാൽ അവർ തരും. അന്ന് വരെ ഭൂമി ഉള്ളവർക്കാണ് ഇപ്പോഴും ഇതു അനുവദിക്കുന്നത്

    • @LEKHASUNDARAN-pn9xx
      @LEKHASUNDARAN-pn9xx 3 месяца назад

      Villagil kittumo 18 ലെ നികുതി ശീട്ട്

  • @UnniThiruthiyil
    @UnniThiruthiyil 3 месяца назад

    Thankalude M.no.quote cheyuka.

  • @SujathaMt-w1r
    @SujathaMt-w1r 2 месяца назад

    Putiyapeshadukkumpol. Erupttionneerupttirnddeannbiumirehsiikrichirunnengil aupkarmayirunnu. Anneapeshhikunnu

  • @balachandran.c9533
    @balachandran.c9533 4 года назад +1

    രെജിസ്ട്രേഷൻ ചെയ്തപ്പോൾ താഴെയുള്ള ഡിക്ലറേഷൻ ഫോമിൽ ഫിൽ ചെയ്യാതെ സേവ് ചെയ്തു റെജിട്രേഷൻ നമ്പർ കിട്ടിയില്ല

  • @UnniThiruthiyil
    @UnniThiruthiyil 3 месяца назад

    Krishi bhoomi illathavarkku kittumo..(13 centil kooduthal sthalam undu)

  • @kglathasasankannair2801
    @kglathasasankannair2801 3 года назад

    Sir Bharthavinte marichupoyi 12 cent sthalavum veedum Adhehathinte perilanu ullathe bakki rekhakal correct aki krishi bhavan il koduthu enike kittumo sir.

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад

      കിട്ടും മരണ certificate കൊടുത്തു അപേക്ഷിക്കുക

  • @romariahtechnicalservices7788
    @romariahtechnicalservices7788 2 года назад

    E videoil ullathil pakuthi thettanu
    1. Registration number kittilla
    2. Sthalam evideyano avideyulla krushibavanil submit cheyyam
    3. Wifenum husbandinum vethyastha sthalam anegil polum cash approve akilla.

  • @PreethaE-nd6ju
    @PreethaE-nd6ju 3 месяца назад +2

    😢ഒരു റേഷൻ കാർഡിൽ 3 ആൾക്ക് കൊടുക്കാൻ പറ്റുമോ നികുതി അടച്ച രസീത് ഉണ്ട്

  • @Remadevi-c6u
    @Remadevi-c6u 3 месяца назад +1

    Anthanu sucesion certifiicate anik allam koduthittum kettilla

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 3 месяца назад

    10 എണ്ണം ഗഡു കിട്ടി പിന്നേ അധിർനമ്പറിൻ്റെ തെറ്റുകാരണം കിട്ടാതായി എനി എന്തു ചെയ്യും

  • @surabisubi9132
    @surabisubi9132 4 года назад

    Ration card ulla panchayathil alla sthalam vangiyathu vere panchayathil anu .krishi bhavanil poyappol angine pattillannu paranju,ithu seriyano

    • @surabisubi9132
      @surabisubi9132 4 года назад

      @@malayalamvazhikatty802 chowannur anu sthalam aviduthe panchayathile krishibhavanil poyi but ration card kadangode panchayathil anu

    • @anil739anilkumarks2
      @anil739anilkumarks2 4 года назад

      .

    • @oaabaker
      @oaabaker 4 года назад +1

      പണം കിട്ടി തുടങ്ങിയാൽ വസ്തു ക്രിഷി ഭൂമിയുടെ ഇനത്തിൽ പെടുമൊ അതിൽ വിട് വെക്കാൻ പറ്റുമൊ

  • @DineshKumar-dy5qx
    @DineshKumar-dy5qx 2 месяца назад

    കൊടുത്തിട്ട് ആറുമാസമായി ഇതുവരെ കിട്ടിയിട്ടില്ല

  • @prharikumar7551
    @prharikumar7551 4 года назад +1

    റേഷൻ കാർഡ് ലെ വരുമാനം ഒരു മാനദണ്ഡം ആണോ

  • @ramakrishnanm2922
    @ramakrishnanm2922 3 года назад +1

    Kisan Samman Nidhi apply shaian lillah karam Karna

  • @jamsheer.ptcheriyappu5867
    @jamsheer.ptcheriyappu5867 4 года назад +2

    ഓൺലൈൻ ആയി അപേക്ഷിച്ചാൽ കിട്ടുന്ന id നമ്പർ ആധാർ number അല്ലേ. ഇതല്ലാതെ വേറെ നമ്പർ ഒന്നും ലഭിച്ചിട്ടില്ല

  • @Remadevi-c6u
    @Remadevi-c6u 3 месяца назад

    Anthanu sucesiom certificate

  • @niranjanchottu8681
    @niranjanchottu8681 2 года назад +1

    Pati ka ghar ka ghar kaPati Ka Ghar Ka Ghar a gaiPati Ka Ghar Ka Ghar Hai Bus Stand Kothamangalam KeralaPati Ka Ghar Ka Ghar Hai Bus Stand Kothamangalam and Kisan Samman Nidhi

  • @solamanmanu9584
    @solamanmanu9584 3 месяца назад +2

    കിസ> ൻ പൈസ കിട്ടുന്ന ആൾ മരിച്ചു പോയാൽ ആ പൈസ കിട്ടുമേ

  • @DineshKumar-dy5qx
    @DineshKumar-dy5qx 2 месяца назад

    ഉടായി കിട്ടിയിട്ടില്ല

  • @Sringhahhh
    @Sringhahhh 3 месяца назад

    മുമ്പ് ഞാൻ വാങ്ങിയിരുന്നു... ഇപ്പോൾ മുടങ്ങിയിരിക്കുന്നു ഇനി എന്തു ചെയ്യണം

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 3 месяца назад

    എനിക്ക് സ്ഥലം ഇല കെട്ടിടം ഇല്ല എനിക്ക് ഫെൻഷൻ മക്കി മതി

  • @joiseroy269
    @joiseroy269 3 месяца назад +2

    13:33

  • @kkvijayanvijayankk4816
    @kkvijayanvijayankk4816 3 месяца назад

    എന്നു മുതൽ ഖരം അടച്ചവർക്കാണ് ഈ ആനുകൂല്യമ് കുടുക്കുന്നത്