pm kisan new registration malayalam | pm kisan new registration | pm kisan new registration 20224

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 196

  • @ranjithranju4221
    @ranjithranju4221 7 месяцев назад +1

    ലാൻഡ് തരം. നിലം ആയിട്ടുള്ളതും അവിടെ വീട് ഉള്ളതുമായ വ്യക്തികൾക് ഈ അപേക്ഷ കൊടുക്കാമോ?

  • @ranjithranju4221
    @ranjithranju4221 7 месяцев назад

    Sir land vangiyad 2016 kalagatathilanu adinu shesham esuvare land transfer chwiditilla.apol adharathinte copy vechal ok ano? 2018-19 kalathe land tax vekanamennundo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      ഇതിനെക്കുറിച്ച് പുതിയ വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ

  • @aswathysudheesh2206
    @aswathysudheesh2206 7 месяцев назад

    5 cent und
    Appol farmer type aath kodukkanam
    Pls reply

  • @gireeshkumarguruvayur6390
    @gireeshkumarguruvayur6390 8 месяцев назад +2

    ചേട്ടൻ്റെ വീഡിയോസ് വളരെ ഉപകാരപ്രദമാണ്.
    ഉള്ളത് പറയാമല്ലോ
    ഫൂമി, ഫാരതം, ഫാര്യ, ഫർത്താവ്, ഫാഗ്യം
    എന്നൊക്കെ കേൾക്കുമ്പോൾ
    ചിരി വരും.😄😄

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 месяцев назад +10

      Thanksഅതിന് ഞാൻ ഇവിടെ ഗ്രാമർ ക്ലാസ് അല്ലല്ലോ എടുക്കുന്നത് തന്നെയുമല്ല പ്രാദേശികമായി, ഞാൻ ഉപയോഗിക്കുന്ന ഉച്ചാരണമാണ് ഉപയോഗിച്ചിരിക്കുന്നത് അച്ചടി ഭാഷയല്ല, ചിരി എപ്പോഴും ആരോഗ്യത്തിന് നല്ലതുമാണ്😄

  • @superstudyroom7919
    @superstudyroom7919 7 месяцев назад

    Ithil bhoomi oru panjayathilum reshen card mattonnilum aanu... But block same aanu... Kuzhappam kaanumo

  • @athulyakrishnan2087
    @athulyakrishnan2087 10 дней назад

    Sir 2018-19 il achante perilaanu land.2019 il ammaykk ezhuthi kodthu.2019-20 muthal ammayude perilanu tax adakkunnath. Appo ithinu apply cheyyan pattuo

  • @vipinp1061
    @vipinp1061 7 месяцев назад +3

    Land Registration ID എന്ന് പറയുന്നത് തണ്ടപ്പേർ നമ്പർ അല്ലേ??

  • @sureshv3355
    @sureshv3355 10 месяцев назад +2

    Sir.. എൻ്റെ പേരിൽ കൃഷി ഭൂമി ഉള്ളത് 2O20 ൽ ആണ്. എനിക്ക് അപേക്ഷിക്കാൻ പറ്റുമോ? 2019 ന് ശേഷം എന്ന ഓപ്ഷൻ കൂടി ഉണ്ട് എന്ന് കണ്ടല്ലോ.അതുകൊണ്ടാണ് ചോദിക്കുന്നത്. Pls.. reply ഉപകാരപ്രദമായ vdo. Thanks.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      വീഡിയോയുടെ അവസാനം സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റിൽ ആപ്ലിക്കേഷൻ ഫോമിനോടൊപ്പം നിർദേശങ്ങൾ ഉണ്ട്, അത് വീഡിയോയുടെ അവസാനം കാണിക്കുന്നുണ്ട് ആ നിർദ്ദേശങ്ങളിൽ കൃത്യമായി പറയുന്നുണ്ട്

  • @sajins7583
    @sajins7583 10 месяцев назад +1

    sir , ഒരു വസ്തുവും വീടും നമ്മൾ വാങ്ങിയതിന് ശേഷം കരം ചേർത്ത് കിട്ടിക്കഴിഞ്ഞാൽ പോക്കുവരവ് എങ്ങനെ ആണ് ഓൺലൈൻ ആയി ചെയ്യുന്നത് ? അത്പോലെ തന്നെ ഓണര്ഷിപ്പ് സർട്ടിഫിക്കറ്റും ഓൺലൈൻ ആയി എങ്ങനെ എടുക്കാം ?

  • @ranjithranju4221
    @ranjithranju4221 7 месяцев назад +1

    Submit ayitundo ennulla status egane ariyum. Oruvattam submit koduthit reference number onnum thanne varade home pagilek payi.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      വീണ്ടും അപ്ലൈ ചെയ്യാൻ നോക്കുമ്പോൾ ഓൾറെഡി സബ്‌മിറ്റഡ് എന്ന് കാണിക്കുകയാണെങ്കിൽ ഒക്കെയാണ്

  • @nightingale_Conquer
    @nightingale_Conquer 20 дней назад

    Hi sir
    We have done this from a akshaya near by ,but the krishibhan is situated somewhere far and they are tell you have do this registration from Akshaya near by the Krishibhavan . Help me to how can i resolve this issue

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  20 дней назад

      ഓൺലൈൻ പ്രോസസ് എവിടെ വേണമെങ്കിലും ചെയ്യാം ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടാകും അതായിരിക്കും അങ്ങനെ പറഞ്ഞത്

  • @NeethuShibin-f2j
    @NeethuShibin-f2j 3 месяца назад +2

    2019 ഡിസംബർ ഇൽ എന്റെ പേരിൽ ആയതാണ് അതുവരെ അമ്മേടെ പേരില്ലായിരുന്നു അപ്പോ എനിക് അപ്ലൈ ചെയ്യാൻ pattumo

  • @shafiameera9395
    @shafiameera9395 12 дней назад

    sir, vasthu ammayudeam makanteam perilaaanu... Karam adacha paper monte perilanu .. Anneram apply cheyyan pattuo....?? Plz rplay

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  12 дней назад

      Apply, കരമടച്ചത് രണ്ടുപേരുടെയും കൂടി പേരിൽ വരേണ്ടതാണല്ലോ

    • @shafiameera9395
      @shafiameera9395 11 дней назад

      @@EKERALAMONLINESERVICE oraldei perila kidakunnth... Anneram nth cheyyan pattum sir

  • @geethusumesh5584
    @geethusumesh5584 2 месяца назад +1

    ഞാൻ പുതിയത് അപേക്ഷിക്കാൻ നോക്കിയിട്ട് land details survay no, thandaper no, area (hectares ) എല്ലാം കൊടുത്തു, പക്ഷേ വീണ്ടും enter survey no, Area എന്നും പറഞ്ഞു കാണിക്കുന്നു save ചെയ്യാൻ പറ്റുന്നില്ല, please relay sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      വെയിറ്റ് ചെയ്ത് നോക്കൂ,സെൽഫ് രജിസ്ട്രേഡ് ഫാർമർ എന്ന ലിങ്ക് അടുത്തും നോക്കണം

    • @geethusumesh5584
      @geethusumesh5584 2 месяца назад

      ആധാറിൽ പേര് Vijeeh A V എന്നും land certificate ഇൽ vijeesh എന്നും ആണ്, അതാകുമോ

  • @prajeeshk5433
    @prajeeshk5433 3 месяца назад

    2017-18ile tax receipt and 2024ileyum tax receipt maathram upload cheytha mathiyo, aadhaaram vendallo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад +1

      ആധാരം വേണ്ട, വർഷം വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു കേട്ട് അപ്ലോഡ് ചെയ്തു കൊടുക്കുക

  • @samsongraphics3898
    @samsongraphics3898 2 месяца назад +1

    OTP based ekyc cheyyumbol record not found ennu kanikkunnu. athentha...

  • @anjalisuresh5092
    @anjalisuresh5092 7 месяцев назад +1

    Bagapathram vannal eth option aanu kodukka

  • @KL25PJS
    @KL25PJS 3 месяца назад

    1Yr Aha the ullu sthalam vangiyit appo 2018 2019/ karamadacha resipt engane kittanaa

  • @bhavanabhavu3817
    @bhavanabhavu3817 7 месяцев назад

    Pm kissan registration cheythapol upload cheytha land tax receipt maaripoy..ini entha cheyyuka.... please reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      റിജക്ഷൻ ആകുമ്പോൾ ശരിയായിട്ടുള്ളത് അപ്ലോഡ് ചെയ്തു കൊടുക്കാം, എഡിറ്റ് ചെയ്ത് റീസബ്മിറ്റ് ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട്

  • @pushpasunder7060
    @pushpasunder7060 10 дней назад

    I completed application and submitted. When I am checking self registered status it was written that registered see beneficiary status. When I am trying to find registration number with mobile No reply received like KYC not completed when I am trying with Aadhar No replied KYC completed. How can I get registration number?

  • @achankunjuantony5077
    @achankunjuantony5077 9 месяцев назад +7

    പിഎം കിസാൻ അപ്ലിക്കേഷൻ കൃഷി ഓഫീസ് മനഃപൂർവം താമസിപ്പിച്ചാൽ ആർക്കാണ് കംപ്ലയിന്റ് കൊടുക്കേണ്ടുന്നത്.

  • @fidhafarhan6905
    @fidhafarhan6905 10 месяцев назад +2

    Document upload cheythappol 2023 land tax koduthilla farmer id aayit adhar kitti eni ath upload cheyyanoo 2018 upload cheythu save cheythupoyi

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад +1

      കൃഷിഭവനിൽ കൊടുത്താൽ മതി

  • @AnilKumar-ub6ff
    @AnilKumar-ub6ff 9 месяцев назад +1

    Sir pm kiissanil adiyam apeshichathu wifente perilanu10gadu kitti athinu shesham kittiyyilla status check cheyiithappol land seeding no kanikku.nnu wifente peril vasthu illa eni ente peril puthiya apesha kodukkan pattumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      2018 19 ലെ അപേക്ഷകന്റെ പേരിലുള്ള കരമടച്ച രസീത് വേണം,

    • @AnilKumar-ub6ff
      @AnilKumar-ub6ff 9 месяцев назад

      Sir 2023-2024 karam adacha receipt umd athu mathiyyo

    • @geeverghesekt2147
      @geeverghesekt2147 8 месяцев назад

      Video kandu. Nallathu. Pm kisan sammamanidhy. Kittiyirunu. Athu achante peril ayiruni. Ippol vasthu. Ammayudeyum. Makanteyum perkkanu. Iny. Njangalku. Mun prabalathil. Kisan sammana nidhy kittumo. Athu engine mattam. Iny pythiya. Apeksha kodukkkano

  • @abhijithkm5491
    @abhijithkm5491 9 месяцев назад

    2018-2019 timil ammayude peril aarunu stalam.2020 aanu ente perilot aadharam aki tannathu.enik ee anukulyam kittumo??

  • @samsongraphics3898
    @samsongraphics3898 2 месяца назад

    registration ayo ennu engane ariyum. veendum register cheyyan nokkumbol engange "This mobile number is already registered with pm kisan portal ennu kanikkunnu." please reply sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് നോക്കണം

  • @yedhukrishnan1061
    @yedhukrishnan1061 10 месяцев назад +1

    Oru Veetle Oralk ano Kittuka Atho Kooduthal aalkalk kittumo??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      വീഡിയോ കണ്ടാൽ മനസ്സിലാകും

    • @midhungosh8864
      @midhungosh8864 6 месяцев назад

      Ath manassilavettalle choikknne
      Angane kodthavarunddddd. But vudeole kodkkan pattula ennallle parayunne ?​@@EKERALAMONLINESERVICE

  • @amalg.cherian7797
    @amalg.cherian7797 7 месяцев назад

    Njan register cheyan mobile number and aadhaar kodukumbo otp varunilla pakaram.." your registration with aadhaar is under process. The same has been applied through pm kisan portal" ennanu kanikunath.. Aadhaar il mobile number update allarnu..5 days munp athu cheythu..but entha ingane varunathenu onnu parayamo...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      നേരത്തെ അപേക്ഷിച്ചിട്ടുണ്ട് അതുകൊണ്ടാണ് അങ്ങനെ കാണിക്കുന്നത്

    • @amalg.cherian7797
      @amalg.cherian7797 7 месяцев назад

      Ok..Thank you for the reply sir​@@EKERALAMONLINESERVICE

  • @reenareji8546
    @reenareji8546 10 месяцев назад +1

    Puthukkan pattiyilla bankil enta lm kissan reject cheithu enikku I'm Nissan kittan enthu cheyyanam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      മനസ്സിലായില്ല, ബാങ്ക് സംബന്ധമായ കുഴപ്പമാണെങ്കിൽ പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് എടുക്കണം

  • @ragnakc5160
    @ragnakc5160 8 месяцев назад

    2018 l new registartion cheytha form krishibhavanil koduthapo covid seen ulathinal pine konduvaran paranju ipo avr paranju documents upload chrythitilann ipo upload cheyanum patunila apo entha cheyande onn paranju tharumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 месяцев назад

      പി എം കിസാൻ അപേക്ഷ എഡിറ്റ് ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട് കണ്ടു നോക്കൂ

    • @ragnakc5160
      @ragnakc5160 8 месяцев назад

      Ok

  • @bindus41
    @bindus41 3 месяца назад

    Ex servicinte wifinte perilulla vasthuvinu kittumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад

      സർവീസ് പെൻഷന് തുല്യമല്ലേ അങ്ങനെയാണെങ്കിൽ കിട്ടില്ല

  • @Akshara700
    @Akshara700 10 месяцев назад +1

    Hlo sir,കര്‍ഷക രജിസ്റ്റ്രെഷന്‍ നമ്പര്‍ എന്നത് K L സീരീസില്‍ തുടങുന്ന ഒന്നല്ലെ? അത് എവിടെ നിന്നാണൂ കീട്ടൂക?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад +1

      അത് അപ്പ്രൂവൽ ആയതിനുശേഷം ആണ് ലഭിക്കുന്നത്

  • @remyaanish-q1p
    @remyaanish-q1p 2 месяца назад

    Itrem chyth kazhinju pine aims il land seeding epozha chynde

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      അപ്രൂവൽ ആയതിനുശേഷം ചെയ്താൽ മതി

  • @sreeleshkt1988
    @sreeleshkt1988 7 месяцев назад

    Pm kissan application rejected. Reason 2018-2019 land tax not upload. ഇനി എന്താ ചെയ്യുക

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      2018 19 സാമ്പത്തിക വർഷത്തിലെ ലാൻഡ് ടാക്സ് റെസിപ്റ്റ് ഉള്ള അപേക്ഷകളെ അപ്പ്രൂവ് ചെയ്യുന്നുള്ളൂ, ഇതിനെക്കുറിച്ചുള്ള വീഡിയോ താമസിയാതെ അപ്‌ലോഡ് ചെയ്യും, എങ്ങനെയൊക്കെ ഈ റെസിപ്റ്റ് നമുക്ക് സംഘടിപ്പിക്കാം എന്ന് ആ വീഡിയോയിൽ പറയും

    • @sreeleshkt1988
      @sreeleshkt1988 7 месяцев назад

      @@EKERALAMONLINESERVICE ഇനി ലാൻഡ് ടാക്സ് upload ചെയ്യാൻ കൃഷി ഭവനിൽ പോയാൽ മതിയോ

  • @gouriramachandran
    @gouriramachandran 10 месяцев назад +1

    Sir njan ennu new phone number Agriculture office ìl pòyì update cheythu but eppozhùm status check cheyyumpol old number il anu otp sent kanikkunathu . Number update akañ time orupadu venamo .number change ayennanu office nnu paranjathu ,pls reply
    t

  • @reenareji8546
    @reenareji8546 10 месяцев назад

    Joint accountilane kittiyirunnathe bankil chennappol avar parayunnu husbantiinta finger print vanamanne husband nattilella anikke kissan samman nidhi kittan endhu cheyyanam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      ബാങ്ക് അക്കൗണ്ടിന്റെ കാര്യമാണെങ്കിൽ ഗുണഭോക്താവിന്റെ പേരിൽ പോസ്റ്റോഫീസ് അക്കൗണ്ട് എടുത്താൽ മതിയാകും അല്ലെങ്കിൽ സിംഗിൾ ആയി വേറെ അക്കൗണ്ട് എടുത്താലും മതി

  • @divyatastes9050
    @divyatastes9050 7 месяцев назад

    Sir new registration cheyyumbo uploaded akkan povumbo file error ennu kanikkunnu, kure tavana nokki, ennitum uploaded avunnilla.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      ഫയൽ സൈസും ഫോർമാറ്റും നോക്കണം

    • @divyatastes9050
      @divyatastes9050 7 месяцев назад

      @@EKERALAMONLINESERVICE file size ok anu, ippol oru new registration cheytu atinte print um ayi krishi bhavanil chennappol avar parayunnat apeksha avide chennittilla ennu, itinu vallo payment cheyyano avide chellan

  • @The_queen223
    @The_queen223 24 дня назад

    എൻ്റെ കൃഷി ചെയ്യുന്ന പഞ്ചായത്തിലല്ല ഞാൻ സ്ഥിരതാമസം എനിക്ക് അപേക്ഷിക്കാൻ പറ്റുമോ.
    plz Reply

  • @reenareji8546
    @reenareji8546 10 месяцев назад +1

    Sir enikke joint accountil ane kittiyirunnathe ente park property ella husband nattil ella bankil thirakkiyappol husband inta finger print vanennu parayunnu husband nattil varan one year kazhiyum husband nattil vannal five enstalnent kittumo

  • @Athulk-wc5qe
    @Athulk-wc5qe 9 месяцев назад +1

    ith chythu kazhinju but ekyc chyyan pattanilla.

  • @rbz4156
    @rbz4156 3 месяца назад

    Freedom fighter family pension vangunnalk kissan samman nidhi paisa kittumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад +1

      No

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад +1

      കിട്ടില്ലെന്ന് തോന്നുന്നു

    • @rbz4156
      @rbz4156 3 месяца назад

      @@EKERALAMONLINESERVICE thank you for your reply🙏🏼

    • @rbz4156
      @rbz4156 3 месяца назад

      19 cent vasthu ind. Athil 4 avakashikal aan. Avarude 4 perude perilumayi tax payment cheyyunnu. Athil oralke kissan samman nidhi guidelines prakaram arhatha ullu. Appol ayalk kodukkan pattumo sir. Angane cheyyunnathil enthelum prayogika bhudhimuttukal undo
      Reply pratheekshikunnu🙏🏼

  • @febinfrancis7626
    @febinfrancis7626 3 месяца назад

    veetil fathernu .pension uduu..amayuda perilanu..land 80 cent.aply chyan sadikumoo

  • @amaljithvallikkunnu5274
    @amaljithvallikkunnu5274 3 месяца назад

    Pf pention vagunnavrk ith apply cheyyan patto

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад

      സർവീസ് പെൻഷൻ വാങ്ങിക്കുന്ന വരെയാണ് ഒഴിവാക്കിയിട്ടുള്ളത്

  • @aarontanish8474
    @aarontanish8474 10 месяцев назад

    വസ്തു അമ്മയുടെ പേരിൽ കിട്ടിക്കോടിരുന്നതാണ് ഇപ്പോൾ അത് എന്റെ പേരിൽ എഴുതി ഇപ്പോൾ കരം അടക്കുന്നത് എന്റെ പേരിൽ ആണ് അത് കൊണ്ട് മുടങ്ങി ഇനിയും എല്ലാം ഒന്നും കൂ ടി കൊടുക്കണോ 2018 ലെ യും ഇപ്പോൾ അടച്ചതും മതിയോ

  • @athira973
    @athira973 10 месяцев назад

    Farmer registration csc vazhi alle cheyyan parayunne

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад +1

      ഇതുപോലെ ചെയ്താൽ മതി

    • @Thathathi
      @Thathathi 10 месяцев назад

      @athira973 നിങ്ങൾ CSC നടത്തുന്ന ആളാണോ?

    • @athira973
      @athira973 10 месяцев назад +1

      @@Thathathi Akshaya Centaril work cheyyann

  • @athulyama0
    @athulyama0 3 месяца назад

    Sir ee siteil cheythu kazhinju Aims portelil register cheythu land add cheyyenda karyamundo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад +1

      വേണം, രജിസ്റ്റർ ചെയ്ത ഉടനെ ചെയ്യാൻ കഴിയില്ല കുറച്ചു വെയിറ്റ് ചെയ്ത് ചെയ്യണം

    • @athulyama0
      @athulyama0 3 месяца назад

      @@EKERALAMONLINESERVICE Thanks sir

  • @Sarathkumarsarath09
    @Sarathkumarsarath09 10 месяцев назад +2

    എത്ര സെന്റ് സ്ഥലം മുതൽ ഉള്ളവരാണ് അപ്ലൈ ചെയ്യാൻ അർഹർ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      ചെറുകിട നാമമാത്ര കർഷകർക്ക് അപേക്ഷിക്കാം, കൃത്യമായി ഇത്ര സെന്റ് സ്ഥലം വേണമെന്ന് നിർദ്ദേശത്തിൽ കാണുന്നില്ല

  • @aswathi6523
    @aswathi6523 10 месяцев назад

    Ithu enthinanu reg. Cheyyunnath, aarkoke reg. Cheyyam, plz rply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      പി എം കിസാൻ പ്ലേ ലിസ്റ്റ് കണ്ടാൽ മനസ്സിലാകും

  • @shiji1271
    @shiji1271 10 месяцев назад

    Ration card edukkathavarkku apply cheyyan pattumo

  • @reenareji8546
    @reenareji8546 10 месяцев назад

    Sir enikke joint accountil ane kittikkondiirunnathe enta parii proparty ella husband nattil ella krishi bhavanil thirakkiyapol five lnstalment bankil rejuct cheithirikkukayanannu pranju etha accouNtil ninnane anikke kittiyirunnathe eppol enthane bank I'll ninne rejuct Agathe pm kissan kittuvan njan enthu cheyyanam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      ഹസ്ബൻഡിന്റെ പേരിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ട് orബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യണം, കുടിശ്ശിക ഉൾപ്പെടെ കിട്ടും

    • @reenareji8546
      @reenareji8546 10 месяцев назад

      Husband illa gulfile aa appol post office ile account thodgan pattumoo

  • @maneeshapm3540
    @maneeshapm3540 16 дней назад

    അമ്മയുടെ പേരിലാണ് കിസാൻ amount വന്നിരുന്നത്.ഇപ്പോൾ ആധാരം മകന്റെ പേരിൽ ആണ്.അപ്പോൾ കിസാൻ new registration ചെയ്യാൻ പറ്റുമോ

  • @UnnikrishnanPl
    @UnnikrishnanPl 8 месяцев назад +1

    Submit cheyyan pattunnila

  • @tgty395
    @tgty395 7 месяцев назад +2

    Status കാണിക്കുന്നത് ബ്ലോക്ക് ലെവൽ approve ആകുന്നില്ല അരുടെ കുഴപ്പം അണ്കഴിഞ്ഞ മെയ് മാസം കൊടുത്തതാണ്.@
    10 മാസം ആയി

  • @MubashiraK-u4u
    @MubashiraK-u4u 4 месяца назад +1

    2019 നു ശേഷം ഭൂമി വാങ്ങിയവർക്ക് പിഎം കിസാൻ അപ്ലൈ ചെയ്യാൻ പറ്റില്ലേ? പ്ലീസ് റിപ്ലൈ

  • @AparnaNidhin
    @AparnaNidhin 3 месяца назад

    Sir ഇതുവരെ ഭർത്താവ് വാങ്ങി കൊണ്ടിരുന്നതാണ്, ഭർത്താവിന്റെ മരണശേഷം ഭാര്യ യുടെ പേരിൽ സ്ഥലം മാറ്റം ചെയ്തിട്ടുണ്ട് ഇനി പുതിയത് കൊടുക്കണോ pls reply

  • @arunimameenu7344
    @arunimameenu7344 3 месяца назад

    എങ്ങനെ ആണ് update ചെയ്യുക

  • @Chippyrejin
    @Chippyrejin 10 месяцев назад

    സർ..സർ ന്റെ വീഡിയോ നോക്കി അഡ്രസ് change ചെയ്യാൻ നോക്കി.. പക്ഷെ self declaration ഫോം എത്ര ട്രൈ ചെയ്തിട്ടും കിട്ടുന്നില്ല..3 ഡേയ്സ് ആയി നോക്കുന്നു..സർ ന്റെ വീഡിയോ യിൽ കാണിക്കുന്ന പോലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ആ സൈറ്റിൽ ഫോം എടുക്കാനുള്ള ഓപ്ഷൻ കിട്ടുന്നില്ല..please ഹെല്പ് me.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      ഏത് അഡ്രസ്സാണ് ചേഞ്ച് ചെയ്യാൻ നോക്കിയതെന്ന് പറഞ്ഞില്ല ആധാറിന്റെ ആണെന്നുണ്ടെങ്കിൽ അങ്ങനെ വരാൻ വഴിയില്ല, ബ്രൗസർ മാറ്റി ചെയ്തു നോക്കൂ

    • @Chippyrejin
      @Chippyrejin 10 месяцев назад

      @@EKERALAMONLINESERVICE സർ ആധാരിലെ അഡ്രസ്‌ ആണ്..marriage certificate ഇല്ല..വേറെ പ്രൂഫ് ഒന്നും എന്റെ കയ്യിൽ ഇല്ല

  • @MarxYouTube
    @MarxYouTube 10 месяцев назад +16

    2019nu ശേഷമാണ് ഭൂമി എന്റെ പേരിൽ ആയത്, അപ്പോൾ അപ്ലൈ ചെയ്യാൻ കഴിയുവോ? കഴിയുമെങ്കിൽ, കരം അടച്ച രസീത് അല്ലാതെ വേറെ എന്തെങ്കിലും അപ്‌ലോഡ് ചെയ്യാൻ കഴിയുവോ? ഈ വർഷത്തെ കരം അടച്ചത് കയ്യിൽ ഉണ്ട്. വസ്തു എന്റെ പേരിലേക്ക് ആയ വർഷത്തെ കരം അടച്ച രസീത് ഇല്ല.

    • @MarxYouTube
      @MarxYouTube 10 месяцев назад +2

      റിപ്ലൈ തരണേ...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      റിപ്ലൈ വീഡിയോയിൽ തന്നെ ഉണ്ടല്ലോ

    • @MarxYouTube
      @MarxYouTube 10 месяцев назад +1

      ഞാൻ ചോദിച്ചത്, അതിൽ after 2019 എന്ന് കിടക്കുന്നത് select ചെയ്താൽ മതിയോ, അതിനു ശേഷം ഏത് വർഷത്തെ കരം അടച്ചതൊക്കെയാ വേണ്ടുന്നതെന്നു വിഡിയോയിൽ പറഞ്ഞില്ല. എന്റെ പേരിൽ വസ്തു ആയത് 2020ൽ ആണ്, അന്നത്തെ കരം അടച്ചത് മതിയോ? അതാണ്‌ സംശയം.

    • @MarxYouTube
      @MarxYouTube 10 месяцев назад +1

      ?

    • @rijovaliyaparambath754
      @rijovaliyaparambath754 10 месяцев назад +6

      ചെയ്യാൻ കഴിയില്ല.....2018 -19 വർഷത്തെ കരം അടച്ച കോപ്പിയും ഏറ്റവും പുതിയ കരം അടച്ച കോപ്പിയും നിർബന്ധം ആയി വേണം

  • @Ashm695
    @Ashm695 10 месяцев назад

    Inn site kittunnillallo.
    Adhaar OTP verify avunnilla

  • @remyaanish-q1p
    @remyaanish-q1p 2 месяца назад

    Ingane chytha application pass ayo nn engane ariym

  • @ambusyama
    @ambusyama 10 месяцев назад

    Sir മുഖ്യ മന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് അപേക്ഷ സമർപ്പിക്കുന്ന ഒരു വീഡിയോ cheyyumo

  • @APARNANK-h4z
    @APARNANK-h4z 8 месяцев назад

    2019 il apply chayiuthu but ithuvare kitiyiteila cash atha nthaa

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 месяцев назад

      കൃഷിഭവനുമായി ബന്ധപ്പെടൂ or check status

  • @anjanavinodkanju8222
    @anjanavinodkanju8222 9 месяцев назад

    Sir വീട് എന്റെ പേരിൽ അല്ല പക്ഷെ റേഷൻ കാർഡ് ഉണ്ട് അപേക്ഷ കൊടുക്കാൻ സാധിക്കുമോ

  • @saranyat4762
    @saranyat4762 2 месяца назад

    1hecter 2hectarinum idayil ennathu ethra cent aanu

  • @PaveelaSatheesh
    @PaveelaSatheesh 10 месяцев назад +1

    Puthiyathàയി. അപേക്ഷ സമർപ്പിച്ചാൽ.. നമുക്ക് ഇതുവരെ നൽകിയ ഗഡു കിട്ടുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      No, അപ്പ്രൂവ് ആകുന്ന അന്നുമുതലുള്ള ഗഡുക്കളാണ് ലഭിക്കുക

  • @ashaanil9676
    @ashaanil9676 7 месяцев назад +1

    റേഷൻകാർഡിൽ ഒരാൾ പെൻഷണർ ഉണ്ടെങ്കിൽ അപേക്ഷ കൊടുത്താൽ കിട്ടുമോ?

  • @paruanila4260
    @paruanila4260 9 месяцев назад

    Aduthula ethelum krishi bhavanil form kodutha mathiyo pls rply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      അപേക്ഷകന്റെ കൃഷി ഭവനിലാണ് നൽകേണ്ടത്

  • @reenareji8546
    @reenareji8546 10 месяцев назад

    Husbhantinta propertiyil wifene avakasham ella

  • @hephseeba8527
    @hephseeba8527 19 дней назад

    ഇപ്പോൾ പിഎം കിസ്സൻ ന്യൂ രജിസ്റ്റർ ചെയ്യാൻ പറ്റുമോ

  • @aswanths1977
    @aswanths1977 4 месяца назад

    Ippo register cheyyan pattuo

  • @scoop506
    @scoop506 4 месяца назад

    വീട് ഉപ്പെടുന്ന വസ്തുവിൽ pm kisan apply ചെയ്യാൻ പറ്റുമോ

  • @MARYMOLAJ
    @MARYMOLAJ 7 месяцев назад

    അപേക്ഷ കൊടുത്തപ്പോൾ ഡീറ്റെയിൽസ് തെറ്റി.. തിരുത്താൻ പറ്റുമോ

    • @MARYMOLAJ
      @MARYMOLAJ 7 месяцев назад

      റിപ്ലൈ തരണേ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      റിജക്ട് ആവുകയാണെങ്കിൽ എഡിറ്റ് ചെയ്ത് resubmit ചെയ്യാം വീഡിയോ ചാനലിൽ ഉണ്ട്

  • @cscpnk4027
    @cscpnk4027 2 месяца назад

    Thanks

  • @ajithakv9002
    @ajithakv9002 8 месяцев назад +2

    ❤❤❤❤

  • @MercyManoj-q6b
    @MercyManoj-q6b 14 дней назад

    അപേക്ഷ തന്നത്പാസ്സ് ആയെന്ന് എങ്ങനെ അറിയാം

  • @ADX_TECH
    @ADX_TECH 10 месяцев назад

    Pmkisan registration fee payment undo.

  • @neethutk8242
    @neethutk8242 10 месяцев назад

    New registration ennal nerathe apply cheyyathavarkku ano sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      No, പുതിയതായി ആനുകൂല്യം കിട്ടേണ്ടവർ ചെയ്യേണ്ടത്

  • @sh21600
    @sh21600 9 месяцев назад

    സർ 2022 അച്ഛൻ എന്റെ പേരിൽ എഴുതിത്തന്നു ഭൂമിക്ക് എനിക്ക് അപേക്ഷിക്കാൻ കഴിയുമോ??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      നിലവിലെ വ്യവസ്ഥയെ അനുസരിച്ച് കഴിയില്ല

  • @shehina5191
    @shehina5191 8 месяцев назад

    Ippol new aplication kodukkamo

  • @ritwikgaming6282
    @ritwikgaming6282 7 месяцев назад

    Land tax id ethannu manaslayllla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      വീഡിയോയിൽ പറയുന്നുണ്ടല്ലോ മനസ്സിലായില്ലെങ്കിൽ മൊബൈൽ ഉപയോഗിച്ച് ചെയ്യുന്ന വീഡിയോയിൽ വിശദമാക്കുന്നുണ്ട്

  • @MuraleedharanV-hi2ik
    @MuraleedharanV-hi2ik 9 месяцев назад

    ഒരു,,കാർഡിന്,,,,2,,പേർക്ക്,,,സ്ഥലം,,ഭാര്യക്കും,,ഭർത്താവിനും,,ഉണ്ടെങ്കിൽ,,ആക്,2,,പേർക്കും,,pm,,kissan,കിട്ടുമോ,,,പറഞ്ഞാല്,നന്ന്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      ഒരു റേഷൻ കാർഡിൽ ഒരാൾക്ക് കിട്ടും

  • @SunithaSreekumar-o6b
    @SunithaSreekumar-o6b 2 месяца назад

    2022 ullavarku apeshikan pattille plz

  • @nishabibin6594
    @nishabibin6594 2 месяца назад

    Ok

  • @lathalatha1332
    @lathalatha1332 7 месяцев назад

    Sir, എന്റെ ഭർത്താവിന്റെ പേരിലാണ് വസ്തു. റേഷൻ കാർഡ് എന്റെ പേരിലാണ് അപ്പോൾ എനിക്ക് പിഎം kisanu അപേക്ഷിക്കാൻ പറ്റുമോ? ഭർത്താവ് നാട്ടിലില്ലാത്ത ആളായത് കൊണ്ടാണ് ചോദിക്കുന്നത്. ദയവായി മറുപടി തരണേ

    • @lathalatha1332
      @lathalatha1332 7 месяцев назад

      പ്ലീസ് സർ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      വസ്തു ഉടമസ്ഥന്റെ പേരിൽ അപേക്ഷിക്കുന്നതായിരിക്കും നല്ലത്

  • @abhinavramesh74
    @abhinavramesh74 10 месяцев назад

    Land registration id avide Thandapper number aahno adikendathe

  • @ANANDUP-f6j
    @ANANDUP-f6j 9 месяцев назад

    പിഎം കിസാൻ അപേക്ഷ സമർപ്പിച്ചപ്പോൾ രേഖകൾ കൊടുത്തത് മാറിപ്പോയി. തിരുത്തൽ വരുത്താൻ സാധിക്കുമോ?

  • @_muhammadsinan
    @_muhammadsinan 10 месяцев назад

  • @Ibrahim-h5q6u
    @Ibrahim-h5q6u 9 месяцев назад

    Puthiyathai bhoomi vangiyavaraku kittilla

  • @nishatvm9954
    @nishatvm9954 7 месяцев назад

    Chetta new register cheyyan nokkit pattunnilla

  • @Srdthu000
    @Srdthu000 8 месяцев назад

    Njn ഇതുവരെ കൊടുത്തിട്ടില്ല ഇപ്പൊ കൊടുക്കാൻ പറ്റുമോ?

  • @akhilptm107
    @akhilptm107 9 месяцев назад

    Helloo

  • @so1478
    @so1478 3 месяца назад

    ആധാരത്തിൻ്റെ കോപ്പി വേണ്ടി വരുമോ

  • @reenareji8546
    @reenareji8546 10 месяцев назад +2

    Puthukkan pattiyilla bankil enta lm kissan reject cheithu enikku I'm Nissan kittan enthu cheyyanam