PM കിസാൻ നിധി 2000 ലഭിക്കുന്നവർക്ക് അക്കൗണ്ടിൽ തുക എത്തും | PM kisan Samman Nidhi

Поделиться
HTML-код
  • Опубликовано: 18 окт 2024
  • PM കിസാൻ നിധി 2000 ലഭിക്കുന്നവർക്ക് ജൂലൈയിലെ 3 അറിയിപ്പ് അക്കൗണ്ടിൽ തുക എത്തും പുതിയ അപേക്ഷ നൽകാം | PM kisan 18th installment release latest news update
    | Kisan credit card malayalam
    |PM Kisan 2000 updates
    PM kisan 18th installment release updates today in malayalam
    PM Kisan Latest updates
    PM Kisan 2000 latest news
    PM kisan latest updates in June 2024
    pm kisan 18th installment date
    PM Kisan latest news in malayalam
    kisan samman nidhi latest news malayalam
    PM Kisan portal latest update in 2024 malayalam
    pm kisan new updates
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia #pmkisan #pmkisanekyc #പിഎംകിസാൻ #Narendramodi #PinarayiVijayan
    #pmkisanekyc#landseeding #pmkisan2000
    #പിഎംകിസാൻ#kccloan #kisancreditcard #കിസാൻക്രെഡിറ്റ്കാർഡ് #Keralanews
    #kisancreditcarddetails
    #kcc
    #kisancreditcard

Комментарии • 34

  • @beeyennambiar6264
    @beeyennambiar6264 3 месяца назад +5

    നമോ.. നമഃ 🙏🙏

  • @bikewithride8452
    @bikewithride8452 3 месяца назад +1

    പുതിയ അപേക്ഷയ്ക്ക് എന്തൊക്കെ വേണം

  • @sajinap5265
    @sajinap5265 2 месяца назад

    അതെ എല്ലാവർക്കും പെൻഷൻ കിട്ടി ഞമമക് മാത്രം കിട്ടിയില അത് എത നിർമ്മാണ പെൻഷൻ ഇപ്പം കിട്ടുമേ

  • @SujajohnSujajohn
    @SujajohnSujajohn 3 месяца назад +1

    Anik 2017muthel2020vara pasa ketty epolajanvara vathu oraluda kaelninnu vagi eni epol athu chayanm epol pasa keyttunella 3:06

  • @Wynd599
    @Wynd599 3 месяца назад +10

    ഒരു റേഷൻ കാർഡിൽ 2 പേർക്ക് കിട്ടുമോ.. വേറേ സ്ഥലമുണ്ട്. നികുതിയും വേറേ അടക്കുന്ന.

  • @lathikalathika3941
    @lathikalathika3941 3 месяца назад

    🙏🙏🙏🙏🙏💐💐💐💐

  • @GeethaSurendran-y3x
    @GeethaSurendran-y3x 3 месяца назад

    ന മ സ് ത🙏

  • @DevanKaruvath
    @DevanKaruvath 2 месяца назад

    ആഗസ്റ്റ് മാസം മുഴുവനും ഒരോ മണിക്കൂറിലും ഇതു തന്നെ പറഞ്ഞോണ്ടിരുന്നോ. കേന്ദ്രം ഇതുവരെ കിസാൻ ആലോജിച്ചിട്ട് പോലുമില്ലാ.

  • @thankappanpt6444
    @thankappanpt6444 3 месяца назад

    Namasthamodhigi

  • @babyajith950
    @babyajith950 3 месяца назад

    Njan 2020il അപേക്ഷ കൊടുത്തു എന്റെ അപേക്ഷ പരിഗണിച്ചുഎന്നു msg വന്നു പിന്നെ ഒന്നും അറിയാൻ കഴിഞ്ഞില്ല ഇപ്പോൾ സാമ്പത്തിക പ്രശ്നം മൂലം ആ വസ്തു വിൽക്കേണ്ടിവന്നു ഇപ്പോൾ വേറെ വസ്തു വാങ്ങിച്ചു ഇനി എന്തു ചെയ്യണം ദയവായി മറുപടി തരണം

  • @vasudevanvp9770
    @vasudevanvp9770 3 месяца назад

    namasthejeejee

  • @jayachandrannair4566
    @jayachandrannair4566 3 месяца назад

    ബഡ്ജറ്റ് വരട്ടെ, പെങ്ങളെ. പത്രവും ടി വി യുമൊക്കെ ഞങ്ങൾക്കും പ്രാപ്യമല്ലേ.

    • @lathikalathika3941
      @lathikalathika3941 3 месяца назад

      വിശദ വിരങ്ങൾ അറിയിച്ചതിന് ഒരു പാട് നന്ദി❤❤❤❤

  • @SabiraSabiraibrahim
    @SabiraSabiraibrahim 3 месяца назад +1

    എനിക്ക് കൂറെ പൈസ കട്ടയിപോയിറ്റുണ്ട് അത് ഇത് വരെ കിട്ടിയിട്ടില്ല അതിൻ എന്തണ് ചെയ്യണ്ടത് ഈ കെവൈസിഒക്കെ യ്താ താണ്

    • @Kidsmobi
      @Kidsmobi 3 месяца назад

      കൃഷിഭവനിൽ പോയിട്ട് പറയണം അവർ ചെക്ക് ചെയും

  • @rathipradeep6290
    @rathipradeep6290 3 месяца назад

    Modhigi namikkunnu. 🙏🙏🙏🙏🙏❤❤💕💕💕💕🙏🙏🌹

  • @Prasadmanjima
    @Prasadmanjima 3 месяца назад

    എനിക്ക് ഇല്ല

  • @kkarthikeyan3948
    @kkarthikeyan3948 3 месяца назад

    Namaste modiji

  • @priyavijayaprasad7891
    @priyavijayaprasad7891 3 месяца назад

    Sight ela

  • @RamlaRamlu-e1v
    @RamlaRamlu-e1v 3 месяца назад

    Eniku 17 kitteela

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 3 месяца назад

    ആ കെ കിട്ടിയത് 2000 മാത്രമേ കിട്ടിയുള്ളൂ

  • @JinuSheji
    @JinuSheji 2 месяца назад

    ഇപ്പോ അടുത്ത് വന്നിട്ട് ഉണ്ടോ

  • @midhunvijay-dz9ub
    @midhunvijay-dz9ub 3 месяца назад

    ഓം നമോ നാരായണ

  • @PreethaPreetha-jj6om
    @PreethaPreetha-jj6om 3 месяца назад +1

    200രൂപ കൃഷിഭവനിൽകൊടുത്ത് പുതുക്കണം എന്ന് പറയുന്നു
    ശരിയാണോ

  • @SasiKumar-op5ic
    @SasiKumar-op5ic 3 месяца назад

    PM കിസ്സാൻ 2000 എന്ന മൂന്നു ഗു തന്നാണു മോദിജി ജനങ്ങളെ സഹായിച്ചത് മുന്നാം മോദിജിയുടെ സർക്കാറിന്റെ നേട്ടത്തിനായി ഒരു ഗഡു കൂട്ടാൻ അഭ്യർത്ഥിക്കുന്നു

  • @lathaudhayan6189
    @lathaudhayan6189 3 месяца назад

    17ആം ഗഡു 1800കിട്ടിയെളു

    • @dcbmedia
      @dcbmedia  3 месяца назад

      2000 ആണ് അയക്കുന്നത് ബാങ്കിൽ അന്വേഷിക്കു

    • @sheejavinod5259
      @sheejavinod5259 3 месяца назад

      Madam, DBT updation എവിടെ പോയാണ് ചെയ്യേണ്ടത്?.

    • @lathaudhayan6189
      @lathaudhayan6189 3 месяца назад

      പോസ്റ്റ്‌ ഓഫീസിൽ ആണ് കിട്ടിയത്, ചോദിച്ചപ്പോൾ 1800 വന്നൂടില് എന്ന് പറഞ്ഞു ​@@dcbmedia

    • @lathaudhayan6189
      @lathaudhayan6189 3 месяца назад

      @@sheejavinod5259 പോസ്‌റ്റോഫീസിൽ

    • @sheebas5483
      @sheebas5483 3 месяца назад

      അഷയ.

  • @SujajohnSujajohn
    @SujajohnSujajohn 3 месяца назад +1

    Anttaname suja jaan anik2017 2018passa lkettrrunu 2020 3:06